Thankatheril | HD 1080p | Vadhu Doctoraanu | Video Song | Jayaram, Nadia Moidu

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 255

  • @soniyacheriyan1793
    @soniyacheriyan1793 ปีที่แล้ว +71

    90കളിൽ ജനിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. ഇത്രയും നല്ല പാട്ടുകളും, മ്യൂസിക് ഡയറക്ടർ ഒക്കെ ജീവിച്ച കാലഘട്ട ത്തിൽ 🤗🤗

    • @നിലാമഴകോളിച്ചാൽ
      @നിലാമഴകോളിച്ചാൽ 7 หลายเดือนก่อน +4

      സത്യമാണ്.... ടെക്നോളജി ഇത്രയൊന്നും വികസിച്ചിട്ടില്ല എങ്കിലും ആ കാലവും നാളുകളും ഒട്ടേറെ സുന്ദരമായിരുന്നു.... മണ്ണും പുഴയും നാടും ഇത്രയൊന്നും മലിനമാകാത്ത, സംഗീതവും സിനിമയും ഒട്ടേറെ ദേശീയ പുരസ്കാരവും, അതിലുപരി മനസുകൾക് പുളകവും സമൂഹത്തിന് എന്തെങ്കിലുമൊരു സന്ദേശവും നൽകിയിരുന്നു.. ഏറ്റവും വലുതായി എനിക്ക് തോന്നിയത് ഇന്നുള്ളതിന്റെ പകുതിപോലും വർഗീയതയോ വേർതിരിവുകളോ ഒന്നുമില്ലാത്ത നല്ല നാളുകൾ... നഷ്ടമായി ആ നല്ല ദിനങ്ങൾ... ഇന്നുള്ള സിനിമകളിൽ പാട്ടെന്ന് പറഞ്ഞൂടാ കുറേ ഒച്ചപ്പാട് അത്രേം മതി പാട്ടും സംഗീതവുമൊക്കെ ആൺപിള്ളേർ ഉണ്ടാക്കിവെച്ചിട്ടുപോയി നമുക്കായി... ഇന്നുകുറെ മരപാഴുകൾ എന്തൊക്കെയോ കാട്ടികൂട്ടുന്നു

  • @chichoosechichose5240
    @chichoosechichose5240 ปีที่แล้ว +47

    ഇത് പോലെയുള്ള നല്ല ഗാനങ്ങളാണ് മലയാളികൾ കേൾക്കാൻ കൊതിക്കുന്നത്.
    ജയറാമേട്ടൻ അടിപൊളി .

  • @nafseer9538
    @nafseer9538 4 ปีที่แล้ว +125

    നദിയ എന്നാ ഒരു ലുക്ക്‌, അന്നത്തെകാളും ലുക്ക്‌ ആണ് ഇന്ന്.. വേറെ ഒരു നടി ഇല്ലെന്നു തോന്നുന്നു ഇത്രയും glamour maintain ചെയ്യുന്നതായിട്..

  • @anu6436
    @anu6436 2 ปีที่แล้ว +52

    ലാലേട്ടൻ കൈഞ്ഞാൽ പിന്നെ ആര് ഇഷ്ടം ചോദിച്ചാൽ അത് ജയറാം ഏട്ടൻ ആണ് ❤🥰

    • @renjithsasi028
      @renjithsasi028 ปีที่แล้ว +1

      അയിന് ആര് ചോദിക്കുന്നു 🤣

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 ปีที่แล้ว +111

    ഈ പാട്ടിനെ എത്രയും മനോഹരമാകി മാറ്റുന്നത്... വരികളും പിന്നെ നാട്ടിന്‍പുറത്തെ വയലും . പാടങ്ങളും.. എന്തു ഭംഗിയാണ് 👌👌👌👌👌

    • @harikumarkk371
      @harikumarkk371 ปีที่แล้ว +2

      Palakkad inte grameenatha💓

  • @dineshneelambari9148
    @dineshneelambari9148 4 ปีที่แล้ว +197

    അന്നും,ഇന്നും നാദിയ മൊയ്തുവിന് ഒരു മാറ്റവും ഇല്ലാത്തത് പോലെ തോന്നുന്നു❤️

    • @dolby91
      @dolby91 4 ปีที่แล้ว

      നാദിയ മൊയ്തുവിന് ശരിക്കും എത്ര വയസ്സ് kaanum??

    • @dineshneelambari9148
      @dineshneelambari9148 4 ปีที่แล้ว +3

      @@dolby91 ഒക്ടോബർ 22..1966...54 വയസ്

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      @@dineshneelambari9148 eniku orupadu ekshtama nadiyana...❤

    • @praveenmundakkal9966
      @praveenmundakkal9966 3 ปีที่แล้ว +5

      സത്യം...അത് പോലെ തന്നെ മഴവിൽ കാവടിയിലെ സിത്തരക്കും 😍 അന്നത്തെ പോലെ തന്നെയാ ഇന്നും 😍

    • @lifeisbeautiful6329
      @lifeisbeautiful6329 3 ปีที่แล้ว +4

      ശരിയാ ഞാനും ശ്രദ്ധിച്ചിട്ടുണ്ട് . മറ്റൊരു നടിയേയും ഇതുപോലെ ചെറുപ്പമായി കാണുന്നില്ല..

  • @freebird6814
    @freebird6814 4 ปีที่แล้ว +176

    വലിയ ശ്രദ്ധ കിട്ടാതെ പോയ മനോഹരമായ ഒരു ഗാനം❤️
    ജയറാം ഏട്ടൻ എന്താ ഗ്ലാമർ

    • @anilprasanthkv3803
      @anilprasanthkv3803 ปีที่แล้ว

      😢😢🎉😢💐🎂😢💐🎉💐💐😂💐😂😂❤🎉😂😂

    • @anilprasanthkv3803
      @anilprasanthkv3803 ปีที่แล้ว +1

      💐💐💐💐🎂🎂🎂

    • @anilprasanthkv3803
      @anilprasanthkv3803 ปีที่แล้ว

      Q🎂😢😢😢w😢w😢😢

    • @jayakrishnan7559
      @jayakrishnan7559 11 หลายเดือนก่อน +1

      സത്യം... ഒടുക്കത്തെ ഗ്ലാമർ 🔥🔥

    • @dr.shahanaam3294
      @dr.shahanaam3294 3 หลายเดือนก่อน +2

      ശ്രദ്ധ കിട്ടാതെ പോയിട്ടൊന്നുമില്ല, ഞങ്ങൾ ഈ പാട്ടൊക്കെ റേഡിയോ ൽ കേട്ടിട്ടുണ്ട്, ഈ സിനിമ തിയറ്ററിൽ പോയി കണ്ടിട്ടുമുണ്ട്

  • @-90s56
    @-90s56 4 ปีที่แล้ว +322

    പഴയ ജയറാമേട്ടൻ എന്നാ ഗ്ലാമർ ആ ഒരു രക്ഷയുമില്ല 😍😍😍

    • @jasminajasmi1906
      @jasminajasmi1906 4 ปีที่แล้ว +7

      Sathyam

    • @jintuvshaji
      @jintuvshaji 4 ปีที่แล้ว +1

      E kosi kurianu evdunna ithrem like oke..chilathoke 2k oke ayallo

    • @vishakv7025
      @vishakv7025 3 ปีที่แล้ว +4

      Jayaramettan esshtam

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว +1

      Da koshy

    • @gladyslinta7407
      @gladyslinta7407 3 ปีที่แล้ว +4

      Seriya ❤️ . Mammoottyum mohanlalum onnum alla ❤️❤️😘

  • @sangeethanarayanan8769
    @sangeethanarayanan8769 4 ปีที่แล้ว +71

    എന്തു നല്ലപാട്ടാണ്. പോയി ആ കാലം തിരിച്ചു വരില്ല.

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 2 ปีที่แล้ว +32

    ആ പഴയ കാലം തിരിച്ചുകിട്ടിരുന്ഗിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏❤️

  • @shilpaarya_34_
    @shilpaarya_34_ 2 ปีที่แล้ว +35

    ചിത്ര ചേച്ചിയുടെ ചിരി എന്ത് നല്ല രസമാ കേൾക്കാൻ മുത്ത് പോലെ അതുപോലെ ചേച്ചിയുടെ ശബ്ദം എന്ത് ഭംഗി ആണ് 🥰

  • @ratheeshsfantasy
    @ratheeshsfantasy 3 ปีที่แล้ว +102

    പഴയ കാല കല്യാണ കാസറ്റുകളിലെ സ്ഥിരം ഗാനം .....

    • @jibishapramod1782
      @jibishapramod1782 2 ปีที่แล้ว +1

      Really

    • @ratheeshsfantasy
      @ratheeshsfantasy 2 ปีที่แล้ว +1

      @@jibishapramod1782 yes

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +2

      ​@@jibishapramod1782 yes ente chittayudeum ammavanteum okke kalyana videyoyil ulla Gaanam

    • @markepsilon5157
      @markepsilon5157 2 ปีที่แล้ว +2

      Jeep odumbol aayirikkum mikkavaarum🥰

    • @inayaak3153
      @inayaak3153 2 ปีที่แล้ว +2

      Haha yes yes. Right now, i am playing this song on our car and my parents said this was a song on their wedding cassette😁

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +40

    സത്യമായിട്ടും കoമ്പോസിങ്ങിൽ ഇത്പോലെ പെർട്ഫ്ക് ആയ ഗാനം വളരെ വിരളം തന്നെ.... Kannur Rajan sir a Legendary musician.... 👍👍👍👍👍👍🙏

  • @johnjoseph7012
    @johnjoseph7012 4 ปีที่แล้ว +65

    ഒരൊറ്റ നാമം 'ഗിരീഷ് പുത്തഞ്ചേരി' beyond explanation ❤️

    • @vijeshkannan2803
      @vijeshkannan2803 9 หลายเดือนก่อน

      കണ്ണൂർ രാജൻ സാർ

  • @jinesh1104
    @jinesh1104 2 หลายเดือนก่อน +7

    2024 ൽ ഈ സോങ്ങ് 0:33 ഇഷ്ടപ്പെടുന്ന വർ ആരെക്കെ🌹🌹 ജയറാം നാദിയ മെയ്തു രണ്ട് പേരും . അടിപ്പെള്ളിയായി അഭിനയിച്ചു.❤ സുപ്പർസോങ്ങ്❤🌹

  • @vijeshkp7506
    @vijeshkp7506 3 ปีที่แล้ว +18

    അന്നത്തെ ജയറാം സിനിമകൾ വെറെ ലെവൽ

  • @vishnubhaskar5961
    @vishnubhaskar5961 ปีที่แล้ว +14

    തങ്ക തേരിൽ വരുമ്പോഴുള്ള BGM 👌👌

  • @akhink6824
    @akhink6824 2 ปีที่แล้ว +11

    ഇപ്പോളുള്ള നാടിനടന്മാർ ഒന്നുമല്ല
    പഴയ കാലം
    സൂപ്പർ,

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +10

    വേദനിക്കരുത്, വേദനിക്കരുത്, എന്ന് ഞാൻ മനസ്സിനോട് എപ്പോഴും പറയും
    പക്ഷേ...?
    വേദനിപ്പിക്കാൻ ആളുണ്ടെങ്കിൽ പിന്നെ വേദനിക്കാതെ എങ്ങനെയാ...
    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ എന്താ ഒരു ഡയലോഗ് പ്രസന്റേഷൻ..
    എന്താ അഭിനയം.....!
    പ്രണാമം ഉണ്ണിയേട്ടാ ഗിരീഷേട്ടാ രാജേട്ടാ....🙏

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 4 ปีที่แล้ว +44

    സൂപ്പർ സോങ്‌സ് 😘 ജയറാമേട്ടന്റ് ഇതുപോലുള്ള സോങ്‌സ് ഇടണം

  • @yavanika3875
    @yavanika3875 3 ปีที่แล้ว +14

    ജയറെമേട്ട എന്ത് ചുള്ളനാ ♥️

  • @krishnamoorthy2118
    @krishnamoorthy2118 4 ปีที่แล้ว +39

    നൊസ്റ്റാൾജിയ.... ഈ ജയറാം ചേട്ടനെ ഒക്കെ എന്നോ നഷ്ടമായി.... 😢😢😢😢

  • @viswakasiviswakasi8338
    @viswakasiviswakasi8338 3 ปีที่แล้ว +25

    എത്ര കേട്ടാലും മതിയാവാത്ത ഗാനം 👌👌👌

    • @hailadies8360
      @hailadies8360 3 หลายเดือนก่อน

      സത്യം ഞാൻ എന്നും കേൾക്കും ഈ പാട്ട്. എന്താ ഒരു ഫീൽ. എന്റെ ജോലി ഞാൻ തുടങ്ങുന്നത് തന്നെ ഈ പാട്ട് കേട്ടാണ്. അമ്മ എന്നോട് എപ്പഴും ചോദിക്കും നീ എന്തിനാ ഈ പാട്ട് ദിവസവും കേൾക്കുന്നത് എന്ന് വല്ലാത്ത ഒരു addiction ആണ് എനിക്ക് ഈ പട്ടിനോട്..

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +12

    💕💕💕💕💕💕💕പണ്ടത്തെ ജയറാമേട്ടാണെതാണ്... ഗ്ലാമർ

  • @sandeepunni8746
    @sandeepunni8746 ปีที่แล้ว +6

    അടിപൊളി ഗാനം,90 കളിലെ ഗാനങ്ങൾ ഒരു രക്ഷയും ഇല്ല❤❤🥳

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +34

    Kidukkachi song 🔥🔥 Evergreen hits 🔥🔥90' kid's comon da

  • @rathishbaby
    @rathishbaby 4 ปีที่แล้ว +25

    താതനതാനനന തനനനന..........
    തങ്കത്തേരില്‍ ശരല്‍ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി
    മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി
    ചെല്ലം ചെല്ലം ചിതറി വിടരുമൊരു
    മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
    മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം
    തനനാ തനനാ..........
    ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം
    ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത നേരം
    ഇടനെഞ്ചില്‍ മോഹമധുമാരിയായ്
    ഇന്നോളമുണരാത്തൊരനുഭൂതിയായ്
    താനാനാ തന താനാനാ
    മരുവില്‍ മഴപോലെ മലരില്‍ മധുപോലെ
    മനസ്സു നനയുന്ന കാലം
    കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ
    ഒരുമാത്രയെന്റെ മണിവീണയില്‍
    അറിയാതെ വിരിയുന്ന നവരാഗമായ്

    • @neethukannoth1663
      @neethukannoth1663 4 ปีที่แล้ว +2

      Ella songilum lyrics upload cheyuna arelum oral undavum👍🏻👍🏻👍🏻👍🏻

    • @rathishbaby
      @rathishbaby 4 ปีที่แล้ว +4

      @@neethukannoth1663 പാട്ടുകൾ ഒരു പാട് ഇഷ്ടമാണ്.. അതുകൊണ്ടാണ് ലിറിക്സ് ആഡ് (കോപി,പേസ്റ്റ്) ചെയ്യുന്നത്..Happy to hear your comment... enjoy music😍😍🙏🙏

    • @neethukannoth1663
      @neethukannoth1663 4 ปีที่แล้ว

      Rathish Baby lyrics copy paste cheydapol manasilayi pattinodulla ishtam

    • @rathishbaby
      @rathishbaby 4 ปีที่แล้ว +1

      @@neethukannoth1663 😍😍

  • @bibinpaul93
    @bibinpaul93 4 ปีที่แล้ว +18

    Eppozhum kanan thonnunna film vadhu doctoranu❤️❤️❤️

  • @kochumonkochumo8764
    @kochumonkochumo8764 4 ปีที่แล้ว +17

    ഒരിക്കലും മരിക്കാത്ത ഗാനം... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anu6436
    @anu6436 2 ปีที่แล้ว +12

    ഇന്നേക്ക് 12 വർഷം ഗിരീഷ് പുത്തഞ്ചേരി എന്നാ അതുല്യകലാകാരൻ വിടപറഞ്ഞിട്ട് അദ്ദേഹത്തെ ഓർത്തു കൊണ്ട് ഇ പാട്ട് കേൾക്കാൻ പോകുന്നു 🌹🙏

    • @chithrajoy7649
      @chithrajoy7649 9 หลายเดือนก่อน

      12 varshamo 😳

  • @bijithlal593
    @bijithlal593 ปีที่แล้ว +6

    എന്നും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനം ❤️❤️

  • @Reshma.N8405
    @Reshma.N8405 หลายเดือนก่อน +1

    Gireesh Puthanchery❤❤❤❤🔥🔥🔥🔥🔥🔥

  • @kavithaamrithalayam7442
    @kavithaamrithalayam7442 4 ปีที่แล้ว +8

    Aiwaaaa Super Song ethra kettalum mathiyavilla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @naveenmoni6157
    @naveenmoni6157 ปีที่แล้ว +4

    അധികം പാട്ട് ഇല്ലേൽ എന്നാ.. കണ്ണൂർ രാജേട്ടൻ ചെയ്തത് എല്ലാം കിടു.. ചിത്രം, വർദ്ധക്യപുരാണം, വധു ഡോക്ടർ ആണ്..❤❤

    • @anilanoop9326
      @anilanoop9326 8 หลายเดือนก่อน +1

      പൂവിനു പുതിയ പൂംതെന്നൽ,
      എന്റെ അമ്മു നിന്റെ തുളസി അവരറുടെ ചക്കി,
      നിന്നിഷ്ടം എന്നിഷ്ടം, ചിത്രം

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +4

    Jayaramettan Nadiya Very Cute....❤❤❤
    Prenayathinte Aayiram Varnnathilakkam Mathram Manassil Unarunnuvarunnu...💜

  • @vismay_visuals8124
    @vismay_visuals8124 4 หลายเดือนก่อน +1

    എന്തൊരു പാട്ടാണ് മനോഹരമായ വരികളും സംഗീതവും ❤️ആലാപനം ആഹാ ഗംഭീരം

  • @AkhilTT-qq2vi
    @AkhilTT-qq2vi 8 วันที่ผ่านมา +1

    ഗിരീഷ് ഏട്ടൻ ❤❤❤

  • @shanoobareekkara358
    @shanoobareekkara358 2 หลายเดือนก่อน +1

    👍👍👍എന്റെ ചെറുപ്പത്തിൽ ഇവിടെ മേരേജ് ഫങ്ഷൻ ഉണ്ടോ അവിടെ ഈ സോങ് ഉണ്ടാവും ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയുന്നു 😢😢😢

  • @ashokanch1100
    @ashokanch1100 3 ปีที่แล้ว +10

    മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം മുകേഷ് മനോജ്കെജയൻ സായ്കുമാർ മുരളി നല്ല ആക്ടിങ്

  • @ceebeeyes9046
    @ceebeeyes9046 6 หลายเดือนก่อน +2

    ഒറ്റപ്പാലം ❤
    ഗിരീഷ് പുത്തഞ്ചേരി ❤

  • @AkhilTT-qq2vi
    @AkhilTT-qq2vi 8 วันที่ผ่านมา +1

    ❤❤❤ ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @sanukanhangad2098
    @sanukanhangad2098 4 ปีที่แล้ว +15

    2020 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😍

  • @anandhusivan2442
    @anandhusivan2442 4 ปีที่แล้ว +13

    Most underated legend kannur rajan💔

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +12

    Nalla song 👌👌👌👌😍😍😍😍 nadhiya chechim jayaram chetanum👌👌👌👌enth lookanu!❤❤❤

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +15

    Fav song..
    Kannur rajan sir

  • @ashwathybiju6087
    @ashwathybiju6087 2 ปีที่แล้ว +3

    Super ജയറാമേട്ടൻ സൂപ്പർ പാട്ട്

  • @rejithpkd1723
    @rejithpkd1723 4 ปีที่แล้ว +6

    Entho oru feel aanu first vari kelkkumbol

  • @eldhosevarghese5345
    @eldhosevarghese5345 2 หลายเดือนก่อน +1

    Gireesh puthenchery❤

  • @kabhinabhin3989
    @kabhinabhin3989 3 ปีที่แล้ว +1

    Endhu nalla song....., Ee movie ethra pravashyam kandittund, but ee songs ormayundayirunnilla, youtubeil kettappol fav songs listil aayi ippo 😍❤️ ennum oru pravashyam keLkkumm.

  • @dolby91
    @dolby91 4 ปีที่แล้ว +33

    രാജസേനൻ സ്റ്റൈലിൽ ഉള്ള ഒരു K. K. ഹരിദാസ് പടം.

    • @jintuvshaji
      @jintuvshaji 4 ปีที่แล้ว

      Apo rajasenan alle??

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@jintuvshaji alle

    • @dolby91
      @dolby91 2 ปีที่แล้ว

      @@jintuvshaji alla. Pakshe Rajasenan style aanu

  • @prathapanvp8720
    @prathapanvp8720 3 ปีที่แล้ว +15

    2021ൽ ആരേലും ഉണ്ടൊ😍😍

    • @nigilnigilr3309
      @nigilnigilr3309 2 ปีที่แล้ว

      2022ആയാൽ കുഴപ്പം ഉണ്ടോ

    • @vishnumohan4898
      @vishnumohan4898 8 หลายเดือนก่อน

      2030 ആയാലും കാണും 👍👍

    • @syamprasad1986
      @syamprasad1986 5 หลายเดือนก่อน

      2024

  • @kumarktcrremix
    @kumarktcrremix 3 ปีที่แล้ว +16

    ഇൗ പാട്ടിന് orchestra ചെയ്തത് ശരെത്ത് ആണ്...basic tune രാജൻ മാസ്റ്ററുടെ....അദ്ദേഹത്തിന്റെ മരുമകൻ തന്നെ ആണ് ശരെത്

    • @sudhikkr
      @sudhikkr 2 ปีที่แล้ว

      😍♥️🎧🎸

    • @simpsonmathew1361
      @simpsonmathew1361 2 ปีที่แล้ว

      But oru Johnson master song poleyund

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +3

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @jithinjithu78
    @jithinjithu78 2 ปีที่แล้ว +5

    ALL TIME FAVORITE! 🤍🌼

  • @sarvesharya4918
    @sarvesharya4918 3 หลายเดือนก่อน +1

    Sp venkatesh nte different modulations Ulla bgm anu ithil . Super song also

  • @jerinjoseph4364
    @jerinjoseph4364 ปีที่แล้ว +10

    നദിയ മൊയ്തുവിന് ശാലിനിയുടെ നല്ല മുഖച്ഛായ ഉണ്ട്..അല്ലേ?

    • @archanaraj3732
      @archanaraj3732 3 หลายเดือนก่อน +1

      Undu. But she is very beautiful than shalini

    • @s9ka972
      @s9ka972 3 หลายเดือนก่อน

      ​@@archanaraj3732😂 Shalini s' mother Alice and Nadiya s' mother Lalithambika are from Tiruvalla

  • @akhink6824
    @akhink6824 2 ปีที่แล้ว +1

    Adipoli jayaram

  • @manuc371
    @manuc371 3 ปีที่แล้ว +7

    ജയറാം രാജസേനൻ സൂപ്പർ ഹിറ്റ്‌ സിനിമ പോലെ ഉള്ള സിനിമ

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว

      പക്ഷേ...?
      ഇത് ഹരിദാസ് ആണ് സംവിധാനം

  • @reghunadhanmc5875
    @reghunadhanmc5875 หลายเดือนก่อน

    ഇനിയും വരുമോ ഇതുപോലെ ഒരു കാലം ഈ നശിച്ച കെട്ട കാലത്ത് എങ്ങിനെ വരന 90 കൾ ശരിക്കും മിസ്സ് ചെയ്യുന്നു

  • @iamyourartist4601
    @iamyourartist4601 9 หลายเดือนก่อน

    04:06 ഇവിടെ ദാസേട്ടൻ ശരത് കാലം എന്നതിനു പകരം " ശരൽകാലം " എന്നാണ് പാടിയിരിക്കുന്നത്.കേൾക്കാൻ കൂടുതൽ ഭംഗിയും അതാണെന്ന് തോന്നിട്ടുണ്ട്. ചില പാട്ടുകളിൽ "ഗന്ധർവ്വ" എന്ന വാക്ക് അദ്ദേഹം "ഗന്ധഴ്വ്വ " എന്ന് പാടിയിട്ടുണ്ട്. ❤❤❤

  • @premadasankr4616
    @premadasankr4616 ปีที่แล้ว

    Wow 2.34 timingil enthoru feel verry fentastics love this

  • @vaisakhmurali3121
    @vaisakhmurali3121 4 ปีที่แล้ว +6

    സൂപ്പർ 😍😍

  • @goldraku9332
    @goldraku9332 3 ปีที่แล้ว +3

    Hats of best lyrics Gireesh puthenchery.. 😘😘

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว

      ആദ്യം കണ്ണൂർ രാജൻ

  • @josemj9415
    @josemj9415 9 หลายเดือนก่อน

    ദാസേട്ടന്റെ മനോഹര ഗാനം❤❤❤

  • @mdeepu4
    @mdeepu4 4 ปีที่แล้ว +5

    Arun Edits പൊളിച്ചടുക്കിയ video 😍😍😍

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว

      നമ്മുടെ മുത്ത് 😇😇😜

    • @arya-vd2uh
      @arya-vd2uh 4 ปีที่แล้ว +2

      athentha? avan aano abhinayiche?

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +1

      @@arya-vd2uh ആഹ് ഈ ഗാനത്തിൽ വഴിയാത്രക്കാരൻ ആയി ഒരു വേഷം ചെയ്തിട്ടുണ്ട് 😜

    • @mdeepu4
      @mdeepu4 4 ปีที่แล้ว

      @@arya-vd2uh ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു... 😄😄😄

    • @sirajibrahim6803
      @sirajibrahim6803 4 ปีที่แล้ว

      Athetha video? Link tharamo? Pls

  • @Sindhusasikumaruk
    @Sindhusasikumaruk 5 หลายเดือนก่อน +1

    സുന്ദരി പെണ്ണ് ❤️

  • @rathishbaby
    @rathishbaby 4 ปีที่แล้ว +4

    Thumbnail 👌👌👌❤️❤️❤️

  • @vaisakhmurali3121
    @vaisakhmurali3121 4 ปีที่แล้ว +4

    Super quality 😍😍😍😍😍

  • @nishasreekumar6514
    @nishasreekumar6514 3 ปีที่แล้ว +1

    Melodious....my fvrt. Kannur Rajan magic...

  • @RameshP-y6b
    @RameshP-y6b หลายเดือนก่อน

    നൊസ്റ്റാൾജിയ.. 💝💕

  • @christybinu2209
    @christybinu2209 3 ปีที่แล้ว +5

    My favorite song

  • @neethukannoth1663
    @neethukannoth1663 4 ปีที่แล้ว +6

    Jayaraminte look ipo oru actorsinum ila. Entha chiri. .Pazhaya actor n actressinokke kanan enthu rasamanu. Ipo puttiyit kolam kettuva ellarum

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +2

    Theateril kanda movie Thankkatheril Sarathkaalam Jayaramettante Vasanthkaalam ❤❤

  • @bottlecreator7643
    @bottlecreator7643 7 หลายเดือนก่อน

    "നിള എത്ര സുന്ദരിയാണ്"
    ഒഴുകുവാൻ...
    ഓളങ്ങൾക്ക് അലയടിക്കുവാൻ....
    നിൽക്കാതെ അവൾ അമ്മയുടെ... മടിത്തട്ടിലേക്ക് പോയി 😔....

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +2

    ജയറാം👌👌

  • @nightangel773
    @nightangel773 4 ปีที่แล้ว +3

    Super Song😍😍😍😍

  • @Sheriiinnnzz
    @Sheriiinnnzz ปีที่แล้ว +1

    Superrr song💞💞💞💞

  • @sarath842
    @sarath842 3 ปีที่แล้ว +4

    Favorite movie ❤❤

  • @merin3101
    @merin3101 4 ปีที่แล้ว +4

    😍❤️❤️

  • @kalaraj8344
    @kalaraj8344 ปีที่แล้ว

    ജയറാം നദിയ ആഹാ നല്ല ജോഡി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jithuthiruvana9971
    @jithuthiruvana9971 ปีที่แล้ว +1

    🥰🥰😍

  • @shahid039
    @shahid039 4 ปีที่แล้ว +2

    Great work arun broooooo

  • @reshmap623
    @reshmap623 3 ปีที่แล้ว +1

    My fvrt song 😍👌👌👌👌

  • @ajeesheanikara1603
    @ajeesheanikara1603 4 หลายเดือนก่อน

    താതനതാനനന തനനനന..........
    തങ്കത്തേരില്‍ ശരല്‍ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി
    മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി
    ചെല്ലം ചെല്ലം ചിതറി വിടരുമൊരു
    മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
    മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം [ തങ്കത്തേരില്‍ ]
    തനനാ തനനാ..........
    ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം
    തനനാ തനനാ..
    ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത
    നേരം
    ഇടനെഞ്ചില്‍ മോഹമധുമാരിയായ്
    ഇന്നോളമുണരാത്തൊരനുഭൂതിയായ് [ തങ്കത്തേരില്‍ ]
    താനാനാ തന താനാനാ
    മരുവില്‍ മഴപോലെ മലരില്‍ മധുപോലെ
    മനസ്സു നനയുന്ന കാലം
    താനാനാ തന താനാനാ
    കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ
    ഒരുമാത്രയെന്റെ മണിവീണയില്‍
    അറിയാതെ വിരിയുന്ന നവരാഗമായ് [ തങ്കത്തേരില്‍ ]

  • @pmkuttyp123pm3
    @pmkuttyp123pm3 4 ปีที่แล้ว +2

    സൂപ്പർ സോങ്ങ്

  • @muraleedharanmr824
    @muraleedharanmr824 6 หลายเดือนก่อน

    Njan 90s kazhinjittannu janichathu
    Athu kondu a kalathinte Bagyam labhichilla

  • @meezansa
    @meezansa ปีที่แล้ว +1

    മൂവി 📽:-വധു ഡോക്ടറാണ് ........... (1994)
    ചലച്ചിത്ര സംവിധാനം🎬 :-കെ കെ ഹരിദാസ്
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- കണ്ണൂർ രാജൻ
    രാഗം🎼:- മദ്ധ്യമാവതി
    ആലാപനം 🎤:-കെ എസ് ചിത്ര & കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    താതനതാനനന തനനനന..........
    തങ്കത്തേരില്‍ ശരല്‍ക്കാലം.......
    തിങ്കള്‍ക്കുന്നില്‍ പറന്നേറി.....
    മൂളിപ്പാടും മനസ്സേ നീ.....
    പീലിപ്പൂവായ് വിടര്‍ന്നാടി.....
    ചെല്ലം ചെല്ലം ചിതറി വിടരുമൊരു.....
    മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു....
    മണിവെയില്‍ക്കിളികളായിതുവഴി............
    പറന്നണയാം........
    (തങ്കത്തേരില്‍..............)
    തനനാ തനനാ..........
    ഇതളിലിതളുള്ളൊരഴകിനമൃതിന്റെ.......
    ഇനിമ കിനിയുന്ന കാലം...........
    ഇതിലെയൊഴുകുമൊരു പുഴയിലല-
    കളൊരു പാട്ടായ് പൂത്ത നേരം........
    ഇടനെഞ്ചില്‍ മോഹമധുമാരിയായ്......
    ഇന്നോളമുണരാത്തൊരനുഭൂതിയായ്.....
    (തങ്കത്തേരില്‍.........)
    താനാനാ തന താനാനാ.........
    മരുവില്‍ മഴ പോലെ..........
    മലരില്‍ മധു പോലെ.........
    മനസ്സു നനയുന്ന കാലം.......
    കവിത നുരയുമൊരു കരളിലരിയ-
    വരനാദം പെയ്തതാരേ........
    ഒരുമാത്രയെന്റെ മണിവീണയില്‍.........
    അറിയാതെ വിരിയുന്ന നവരാഗമായ്.........
    (തങ്കത്തേരില്‍...........)

  • @neenaroopesh9779
    @neenaroopesh9779 4 ปีที่แล้ว +2

    Super song

  • @gopikrishnan2090
    @gopikrishnan2090 5 หลายเดือนก่อน

    ❤️❤️✨

  • @suneeshkappil5804
    @suneeshkappil5804 4 ปีที่แล้ว +2

    Supper😀😀👍👍

  • @redrosemedia8588
    @redrosemedia8588 ปีที่แล้ว

    Raduperum superb annu

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว

    സൂപ്പർ സോങ്‌സ്

  • @cinephile833
    @cinephile833 ปีที่แล้ว

    Superb

  • @chembanshyam6531
    @chembanshyam6531 2 ปีที่แล้ว +2

    90s kids. Nostalgia

  • @christy1657
    @christy1657 2 ปีที่แล้ว

    നദിയ favourite acterss🥰

  • @vineethapanachikad...123
    @vineethapanachikad...123 9 หลายเดือนก่อน

    Super feel 🥰🥰🥰👌👌

  • @NavasS-x4v
    @NavasS-x4v 3 วันที่ผ่านมา

    ❤❤❤

  • @vish954
    @vish954 4 ปีที่แล้ว +7

    ഉണ്ണിയേട്ടൻ ഫസ്റ്റ്😁

  • @dharanjith941
    @dharanjith941 4 ปีที่แล้ว +2

    😍👍👌

  • @rajeeshkw9832
    @rajeeshkw9832 ปีที่แล้ว

    Super song👍👍👍