ആയുഷ്മാൻ ഭാരത് കാർഡ് എങ്ങനെ download ചെയ്യാം // ayushman Bharat New updates

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nh...
    App Link:
    play.google.co...
    ------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov...
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ
    -------------------------------
    എന്റെ Whatsapp channel link
    Follow whatsapp.com/c...
    #Malayalamtutorial
    #ayushmanbharathmalayalam
    #ayushmanbharat
    #customerservice
    #freetreatment
    #healthinsurance
    #aarogyainsurance
    #rsby
    #chis

ความคิดเห็น • 249

  • @sunithasureshvlogs
    @sunithasureshvlogs  ปีที่แล้ว +11

    ആയുഷ്മാൻ ഭാരത്th-cam.com/video/HBrtkbQ8dRE/w-d-xo.htmlsi=qhGqTodr1g_viOHP

    • @vrajan5136
      @vrajan5136 ปีที่แล้ว +1

      Vrajan

    • @gafoorteranhikkal
      @gafoorteranhikkal ปีที่แล้ว

      നിങ്ങൾക്ക് ഈ കാർഡിനെ പറ്റി ഒന്നും അറിയില്ല . ഹെൽത്ത് കാർഡ് പഞ്ചായത്ത് ഉദ്യോ ഗസ്റ്റൻ വഴി ഹെൽത്ത് സെന്ററിൽ നിന്നാണ് കിട്ടുക മാത്രവുമല്ല അതിന് പല രേഖകളും സമർപ്പിക്കുകയും വേണം ആരോഗ്യകാരണക്കുറിച്ച് സോക്ടറുടെ കുറിപ്പും സമർപ്പിക്കണം

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കൾ ഉദ്ദേശിക്കുന്ന കാർഡ് നീല കാർഡാണ്. അത് വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് താങ്കൾ വീഡിയോ നേരെ കാണാതെയാണ് കമന്റ് ഇടുന്നത്😍

    • @krishnankutty8109
      @krishnankutty8109 7 หลายเดือนก่อน

      ആയുഷ്മാൻ ഭാരത് കാർഡ് പുതിയതായി ആർക്കും ഇല്ല

  • @SURESAM
    @SURESAM ปีที่แล้ว +8

    Super. നന്നായി, വ്യക്തമായി പറഞ്ഞു. തീർച്ചയായും എല്ലാർക്കും ഉപകാരപ്രദമാകും.

    • @MAMMOOTTYFANS
      @MAMMOOTTYFANS ปีที่แล้ว +2

      ചേട്ടൻ്റെ wife ആണോ

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +2

      ചേട്ടന്റെ ചാനലിൽ നിന്ന് വന്നതാണ്. രണ്ട് പേരുടെയും അവതരണം സൂപ്പർ. വ്യക്തമായി മനസ്സിലാകുന്നുണ്ട്.👌

    • @SURESAM
      @SURESAM ปีที่แล้ว +3

      @@MAMMOOTTYFANS അല്ലട്ടോ classmate and family friend ആണ് ട്ടോ

    • @archanachinju1674
      @archanachinju1674 ปีที่แล้ว +4

      Chettan poi vedio cheyy kurach short akki pettenn manasilavum

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +17

    സുരേശം ചാനലിൽ കണ്ട് വന്നതാണ്. നന്നായി വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് സാധാരണക്കാർക്ക് പോലും. വളരെ നന്ദി.🙏

  • @positivevisualmediamedia6663
    @positivevisualmediamedia6663 ปีที่แล้ว +3

    നിഷ്കളങ്കമായ സംസാരം, സുരേശം ചാനലിലെ സുരേഷേട്ടന്റെ ആരാണ് മേഡം ഏതായാലും നല്ല വിവരങ്ങൾ ലളിതമായി പറഞ്ഞതിന് നന്ദി. ദൈവം രക്ഷിക്കട്ടെ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +2

      Thank u for the comment😍
      സുരേശം ചാനലിലെ സുരേഷും ഞാനും childhood friends ആണ് ട്ടോ 😍

  • @zainuddeenk1164
    @zainuddeenk1164 ปีที่แล้ว +6

    ഒരു സംശയം ഈ സ്കീമിൽ ഇനി പുതുതായി ആളെ ചേർക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എന്താണ് ചെയ്യേണ്ടത് അതിനു വരുമാനത്തിന്റെ പരിധി വല്ലതുമുണ്ടോ വിശദമായി അറിഞ്ഞാൽ കൊള്ളാം താങ്ക്യൂ.

  • @Cutiepie_Kitchen_World
    @Cutiepie_Kitchen_World ปีที่แล้ว +3

    Thank u❤ഒരുപാട് കസ്റ്റമേഴ്സ് ന്റെ un identified ന്ന് കാണിക്കാറുണ്ട് ekyc എങ്ങനെ ചെയ്യണം ന്നുള്ളത് വിശദമായി പറഞ്ഞു തന്നതിന് നന്ദി 😍

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Thank u for the comment dear😍. പറ്റുമെങ്കിൽ കൂടുതൽ പേർക്ക് ഒന്ന് share ചെയ്യണേ 😍

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 หลายเดือนก่อน

    Madam, since I heard this issue, I was trying to register and get the medical card, after feed Dhard Card no.and all, say ""Meducal record has not been found....that means, my name doesn't included in their registration....is itbnotbpissible to apply for me what....expect ur clarification on this subject, would be much appreciated.

  • @faseelafarhath7708
    @faseelafarhath7708 ปีที่แล้ว +1

    കാർഡിൽ പേര് ചേർക്കാൻ പോയപ്പോൾ മൊബൈൽ നമ്പർ പഴയതാണ്. അത് ഇപ്പോൾ നിലവിൽ ഇല്ല അത് വേണം എന്നുപറയുന്നത്. നമ്പർ മാറ്റാൻ പറ്റുമോ? എന്താണ് ചെയ്യേണ്ടത്
    Please riplay

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ആധാർ enrollment സെന്ററിൽ പോയിട്ട് മാത്രമേ മൊബൈൽ നമ്പർ മാറ്റാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് 1947 ൽ contact ചെയ്യൂ ട്ടോ 😍

  • @siva4907
    @siva4907 ปีที่แล้ว +1

    We are coming under BPL Andyodaya catagory since 2019. We have still not got Arogya Insurance. How can I apply. Whenever we contact Akshya they used to tell us tjhat we can onlly update existing old cards etc. Kindly let us know when we can have this facility from government.

    • @sunithasureshvlogs
      @sunithasureshvlogs  11 หลายเดือนก่อน

      Watch this video
      th-cam.com/video/HBrtkbQ8dRE/w-d-xo.html

  • @sajipc9216
    @sajipc9216 ปีที่แล้ว +2

    Good presentation 👍🙏

  • @jayancv1927
    @jayancv1927 4 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം

  • @sajithjith2594
    @sajithjith2594 ปีที่แล้ว +1

    എന്റെ കുടുംബത്തിൽ ഇപ്പോൾ 6 പേരാണുള്ളത് അതിൽ എന്റെയും അച്ഛന്റെ അമ്മയുടെയും മാത്രം അദ്ദാർ വെരിഫിക്കേഷൻ നടന്നുട്ടുള്ളു ബാക്കി ഉള്ളവരുഡേ റെഡ് ആയിട്ടാണ് കാണിക്കുന്നത്. അച്ഛന്റെ അച്ഛന്റെ പേരും എന്റെ ഭരിയുടെ പേരും ഇതിൽ ഉൾപെടുത്താൻ പറ്റുമോ..? ഈ ചുമപ്പിൽ കിടക്കുന്നതുകൊണ്ട് ചികത്സ സഹായം ലഭിക്കാതെ എടുക്കുവോ. റിപ്ലൈ പ്രേതിഷിക്കുന്നു

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Red ൽ ആണെങ്കിലും ചികിത്സ ലഭിക്കും. പേര് അതിൽ ഉണ്ടല്ലോ. താങ്കളുടെ പേര് ഉണ്ടെങ്കിൽ അതിൽ വൈഫിനെ ആഡ് ചെയ്യാൻ പറ്റും വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്

  • @rajis7089
    @rajis7089 ปีที่แล้ว +1

    Cheranalloor pattillenkil putiya aalkelkugunamillallo

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 หลายเดือนก่อน

    Engine oru cardonnum njangalkku kityiyittilla.

  • @pavithranmarayankandy8308
    @pavithranmarayankandy8308 หลายเดือนก่อน

    5 lakhs is per annum or life? Card validity?

  • @cutecats7404
    @cutecats7404 ปีที่แล้ว +1

    എന്റെ ഹസ്ബന്റിനെ ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പേരുണ്ട് പക്ഷേ ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് പേര് ഇതിൽ പേര് ചേർക്കാൻ പറ്റുമോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      വീഡിയോയിൽ കാണിച്ച പോലെ ആധാർ നമ്പർ വെച്ച് താങ്കളുടെ ഹസ്ബന്റിന്റെ പേര് ഇതിൽ ഉണ്ടോ എന്ന് check ചെയ്തു നോക്കിയോ?? ഇതിൽ ഇല്ലെങ്കിൽ 14555 ൽ വിളിച്ച് ചോദിക്കൂ ട്ടോ 😍

  • @JoseNa-c1w
    @JoseNa-c1w ปีที่แล้ว +1

    മാഡം 3 തരം കാർഡ് ഉണ്ടല്ലോ ഇതിൽ ഏതാണ് ശരിക്കും ഉള്ളത്., എന്റെ കൈയിൽ വെള്ളയും ഓറഞ്ചും ഉള്ള കാർഡ് ആണ് ഉള്ളത് ഇതിൽ ഇൻഷുറൻസ് കിട്ടുമോ പ്ലീസ് റിപ്ലേ 🙏

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      നീല കാർഡ് ചികിത്സാ കാർഡ് അല്ല. ബാക്കി രണ്ടും ok ആണ് 😍

  • @nasiyanasi9200
    @nasiyanasi9200 ปีที่แล้ว +2

    എന്റെ ഹസ്ബെന്റിന് ആയുഷ്മാൻ ഭാരത് കാർഡ് ഉണ്ട് അത് തറവാട് വീട്ടിലെ റേഷൻ കാർഡ് വെച്ചാണ് ഇപ്പോൾ ഞങൾ പുതിയ വീട് എടുത്ത് മാറി അതുകൊണ്ട് റേഷൻ കാർഡ് പുതിയത് എടുത്തു അതുകൊണ്ട് എന്റെ ഹസ്ബെന്റിന് ഇനി ആ ഇൻഷുറൻസ് കാർഡ് ഉപയോഗിക്കാൻ പറ്റോ എന്നെ അതിലേക്ക് ചേർക്കാൻ പറ്റോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കളുടെ ഹസ്ബന്റിന് കാർഡ് ഉണ്ടെന്നല്ലേ പറഞ്ഞത്. ആ കാർഡിന്റെ ID വെച്ചിട്ട് ഈ വീഡിയോയിൽ കാണിച്ച പോലെ ബെനിഫിഷ്യറി സ്റ്റാറ്റസ് പോയി ചെക്ക് ചെയ്തു നോക്കൂ. അതായത് PMJAY ID, അത് വെച്ചിട്ട് ബെനിഫിഷ്യറീസ് ചെക്ക് ചെയ്താൽ നിലവിലും താങ്കൾക്ക് ആ ബെനിഫിറ്റ് ഉണ്ടോ എന്ന് അറിയാൻ കഴിയും. അതിലും അറിയാൻ കഴിഞ്ഞില്ലെങ്കിൽ 14555 ൽ ഒന്ന് വിളിച്ചു നോക്കൂ 😍

  • @ManojSunny-c3v
    @ManojSunny-c3v ปีที่แล้ว +1

    ഈ കാർഡിൽ വൈഫിന് ഉണ്ട് കുട്ടികളുടെ പേര് ഒന്നും കാണാനില്ല അവരെയും കൂടെ ചേർക്കാൻ പറ്റുമോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +1

      ചേർക്കാൻ പറ്റും 👍😍

  • @PreethaVl
    @PreethaVl ปีที่แล้ว +1

    താങ്ക്സ് മാഡം

  • @rameshal7404
    @rameshal7404 ปีที่แล้ว +1

    വ്യക്തമായി പറഞ്ഞു...നന്ദി

  • @chockykookie5849
    @chockykookie5849 11 หลายเดือนก่อน

    mam there is red mark in my name on my family id and ekyc mentioned side but is is not opening a message on screen tyat you cant authenticate via beneficery login kindly approach operator for authentication

  • @ganesanunikkat9693
    @ganesanunikkat9693 ปีที่แล้ว +1

    Madam, എന്റെ ചേച്ചിയുടെ പേര് ഇപ്പോൾ gazzete ഇൽ പബ്ലിഷ് ചെയ്ത് മാറ്റിയിട്ടിട്ടുണ്ട്. പക്ഷെ ആയുഷ്മാൻ ഭാരതിൽ പഴയ പേരാണ് ഉള്ളത്. ആയതിനാൽ എങ്ങിനെയാണ് ഇതിലെ പേര് മാറ്റാൻ സാധിക്കുക?

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      നിലവിൽ അതിനുള്ള ഓപ്ഷൻ ഇല്ല.അങ്ങനെ ഒരു ഓപ്ഷൻ വരികയാണെങ്കിൽ ഇടയിലൂടെ അറിയിക്കാം😍👍

    • @ganesanunikkat9693
      @ganesanunikkat9693 ปีที่แล้ว

      Thank you Madam

  • @krishnankutty8109
    @krishnankutty8109 7 หลายเดือนก่อน +1

    പുതിയ കാർഡ് ഇപ്പോൾ കിട്ടില്ലല്ലോ

  • @keralaTechandtips
    @keralaTechandtips ปีที่แล้ว +1

    Kyc ചെയ്തു verifide ആയി card peding കാണിക്കുന്നു അത് എങ്ങനെ റെഡിയാകുനെ

  • @RajeevG-s7y
    @RajeevG-s7y 6 หลายเดือนก่อน

    Kyc phonil cheyyan pattumo

  • @VilkumarC-dv9vp
    @VilkumarC-dv9vp ปีที่แล้ว +1

    Enik kitti green card anu but keralathil illa hospitalil bakhi state und Enda probilam mem reple tharumo

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ക്ഷമിക്കണം. അതിനെക്കുറിച് എനിക്കറിയില്ല. 14555 ൽ വിളിച്ചു നോക്കൂ 😍

  • @manchukzr7717
    @manchukzr7717 ปีที่แล้ว +1

    Good information medam thanks

  • @shinoju1586
    @shinoju1586 ปีที่แล้ว +2

    UHID and ABHA card, randum vyathyaasam undo

  • @ajiaji7955
    @ajiaji7955 ปีที่แล้ว +1

    ചേച്ചി ഞാൻ വൈഫിനെ ആഡ് ചെയ്തു അത് പെന്റിങ് ആണ് കുറെ ദിവസങ്ങളായി അപ്രൂവ്ഡ് ആവാതെ ചികിത്സ കിട്ടില്ല എന്ന് പറയുന്നു

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      14555 ൽ വിളിച്ചു നോക്കിയോ?

  • @preethasasibhavana7541
    @preethasasibhavana7541 ปีที่แล้ว +1

    Annathey aalkkarokkey epo Kodeeswaranmaran, ennittum avark mathram aanukoolyam, ethokkey enth nyayam San? Enthkond epozhum Servey edukkunnilla?

  • @geethanair661
    @geethanair661 ปีที่แล้ว +2

    Njan Akshaya centeril poyi .Keralathil vannittilla ennu paranju

  • @ambilisasidharan5346
    @ambilisasidharan5346 ปีที่แล้ว +1

    മാഡം 14555 ഇൽ വിളിച്ചു. ഇൻഷൂറൻസിൽ ഉൾപ്പെട്ടിട്ടുണ്ട്. അക്ഷയ സെൻഡറിൽ പോയി റേഷൻ കാർഡ് നമ്പർ കാണിച്ചാൽ കാർഡ് ആക്കാൻ പറ്റുമോ.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഈ വീഡിയോയിൽ കാണിച്ച പോലെ നിങ്ങളുടെ ആധാർ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇപ്പോൾ റേഷൻ കാർഡ് വെച്ച് നോക്കുന്ന രീതി ബാക്കി വീഡിയോയിൽ കാണിച്ച ആറ് ഓപ്ഷൻ വച്ച് നോക്കാം 😍

  • @anandavallymallika9131
    @anandavallymallika9131 ปีที่แล้ว +1

    Ekyc cheythittu orumasamayi ithu vareyum approval ayilla enthaningane

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കൾ ആയുഷ്മാൻ ഭാരത് കാർഡ് ആണോ ഉദ്ദേശിക്കുന്നത് അതോ കിസാൻ സമ്മാൻ നിധിയാണോ?

  • @ushaabraham2287
    @ushaabraham2287 4 หลายเดือนก่อน

    Plz give hospital list

  • @kanbusekhar4562
    @kanbusekhar4562 ปีที่แล้ว +1

    Ippol aadhar O TP kazhinju A uthenticate akunilla

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഇന്ന് ഇതിനെക്കുറിച്ച് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ
      th-cam.com/video/TS1M9VkA_nQ/w-d-xo.htmlsi=mjQxpYj8fnHx5RRD

  • @muhammadalike3167
    @muhammadalike3167 ปีที่แล้ว +1

    ചേച്ചി ചുവന ലെറ്ററിൽ ഉള്ളവരെ ചേർക്കാനും പുതിയ അംഗങ്ങളെ ചേർക്കാനും പറ്റുന്നില്ല

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      വിഡിയോയിൽ പറഞ്ഞ പോലെ app വഴി നോക്കൂ 👍

  • @KamalaAppukuttan
    @KamalaAppukuttan 8 วันที่ผ่านมา

    Ayushman bharat card cut ayii ini endha cheya

  • @sureshsekharan3834
    @sureshsekharan3834 ปีที่แล้ว +2

    Thanks for the informative video👍👍👍

  • @divyasathyan790
    @divyasathyan790 ปีที่แล้ว +3

    eKYC cheyyan pattunnilla.
    "For unidentified users, you cannot authenticate via beneficiary login. Kindly approach operator for authentication."
    Ennann kanikkunnath, entha cheyyuka

    • @alvinjohnpaul4758
      @alvinjohnpaul4758 ปีที่แล้ว +2

      Onnu reply idane

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +1

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്തു നോക്കൂ 😍

  • @Jesusforever1922
    @Jesusforever1922 ปีที่แล้ว +1

    Wifeinu husbandine cherkan pattumo

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Add member ഇപ്പോൾ പറ്റുന്നില്ലല്ലോ. പിന്നീട് try ചെയ്യൂ

  • @udayarajvengara860
    @udayarajvengara860 ปีที่แล้ว +10

    പുതിയതായി എങ്ങനെ കാർഡിന് apply ചെയ്യും

    • @SakkeenaSaithalavi
      @SakkeenaSaithalavi ปีที่แล้ว +2

      കിട്ടില്ല. ഇത് fake ന്യൂസ്‌ ആണ്

    • @VenugopalVenu-ch3lh
      @VenugopalVenu-ch3lh 9 หลายเดือนก่อน +2

      RSBY card 31/3/2018 vare validity undu ayushman Bharat card kittumo

    • @TulsiPillai-cq6ht
      @TulsiPillai-cq6ht 8 หลายเดือนก่อน

      Required new card

    • @sunithasureshvlogs
      @sunithasureshvlogs  8 หลายเดือนก่อน +1

      താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടാവും. ഒന്ന് check ചെയ്ത് നോക്കൂ ട്ടോ. കാർഡ് കിട്ടും 😍

    • @sunithasureshvlogs
      @sunithasureshvlogs  8 หลายเดือนก่อน

      കണ്ണടച്ചു ഇരുട്ടാക്കരുത്. കിട്ടിയവർ വീഡിയോയ്ക്ക് താഴെ comment ചെയ്തിട്ടുണ്ട്

  • @sivaprasad-zk6hy
    @sivaprasad-zk6hy ปีที่แล้ว +1

    പുതുതായി ഈ പദ്ധതിയിൽ ആളെ ചേർക്കുന്നില്ല. എന്നാണ് അക്ഷയ സെന്റർ വഴി അറിയാൻ കഴിഞ്ഞത്.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      അതേ സർ ഞാൻ വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് പുതുതായി ആളെ ചേർക്കുന്നില്ല പക്ഷേ നമ്മുടെ പേര് ആൾറെഡി ഉണ്ടെങ്കിൽ നമ്മുടെ രക്തബന്ധത്തിലുള്ളവരുടെയോ spouse ന്റെയോ മക്കളുടെയോ പേര് ചേർക്കാൻ കഴിയും 😍👍

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 ปีที่แล้ว +1

    ഈ കാർഡ് ഉണ്ടായിരുന്ന ആൾ വീട് മാറിയപ്പോൾ റേഷൻ കാർഡ് മാറി. ഇപ്പൊൾ അധ്യത്തെ ayushman Bharath retails available alla. അവർക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ പറ്റുമോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ചെയ്തു നോക്കൂ 👍

    • @rajinaameer3970
      @rajinaameer3970 ปีที่แล้ว +1

      നിങ്ങൾ രജിസ്റ്റർ ചെയ്തോ എങ്കിൽ ഒന്ന് പറയന്നെ എനിക ഇതെ അവസ്ഥയാണ്

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      @@rajinaameer3970 ആധാർ നമ്പർ വെച്ച് ഒന്ന് ചെക്ക് ചെയ്തു.. നോക്കൂ ഉണ്ടെങ്കിൽ അറിയാ ലോ 😍

  • @rasikkonari9612
    @rasikkonari9612 ปีที่แล้ว +1

    Puthukkiyilla eni പുതുക്കാൻ വല്ല മാർഗവും ഉണ്ടോ

  • @aanjokj217
    @aanjokj217 ปีที่แล้ว +1

    My family five members annuullathe hus ntamathrame approved ayathe ithil parajapolae ekyc chaithu 4 peruda pending kanichu enittu 3peru approved aayi but 8 days ayittum son nta pending annu . .pending approved avan enthuchayyanam

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ ചില അപ്ഡേഷൻസ് നടക്കുന്നുണ്ട് ശരിയാവും 😍

  • @lalkumarptkr2157
    @lalkumarptkr2157 ปีที่แล้ว +1

    Red ullavarkku 2 otp varum ennu paranju athu onnu vekthamakkamo

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Mobile otp യും ആധാർ otp യും ആണ് രണ്ട് otp. വീഡിയോയിൽ കാണിച്ച പോലെ ചെയ്യൂ 👍

  • @JayangadankജയാഗദJayankജയകെ
    @JayangadankജയാഗദJayankജയകെ 8 วันที่ผ่านมา

    Thanks

  • @rafeeka1764
    @rafeeka1764 ปีที่แล้ว +1

    Eppo kurach divasamaayi Ekyc cheyyumbol site logout aayi pokunnu. Enda kaaryamenn aruyaamo
    Ekyc kk Adhaar otp yum mobile otp yum kodumbozhaan autometicaly log out aakunnad.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ ചില അപ്ഡേഷൻ നടക്കുന്നുണ്ട് .. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ശ്രമിക്കുക👍😍

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว +1

    Ee insure ullavar inium add ചെയ്യണ്ടല്ലോ അല്ലേ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      വേണ്ട. കാർഡ് ഡൌൺലോഡ് ചെയ്തു വച്ചോളൂ 😍

  • @philipthomas7207
    @philipthomas7207 ปีที่แล้ว +1

    Thank you sister😁👍🌹

  • @kavithasajeev9803
    @kavithasajeev9803 ปีที่แล้ว +1

    രണ്ടു ടൈപ്പ് കാർഡ് ഡൌൺലോഡ് ആകുന്നുണ്ട് ചിലത് മഞ്ഞ കളർ മാത്രം പേരും age മാത്രം വരുന്നു ചിലത് ഗ്രീൻ മഞ്ഞ കളർ വരുന്നു ഡീറ്റൈൽ ആയിട്ട് കാർഡ് വരുന്നു അതെന്താണ് mam പിന്നെ എന്റെ aaddhar number കൊടുത്തപ്പോൾ വേറെ name ആണ് കാണിക്കുന്നത്

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      രണ്ടും valid ആണ് 😍

    • @kavithasajeev9803
      @kavithasajeev9803 ปีที่แล้ว

      Thank you mam

    • @kavithasajeev9803
      @kavithasajeev9803 ปีที่แล้ว

      എന്റെ റേഷൻ കാർഡ് മാറിയതാണ് എന്റെ ആധാർ number കൊടുക്കുമ്പോൾ വേറെ പേരാണ് കാണിച്ചത് പക്ഷെ ഞാൻ otp കൊടുത്തപ്പോൾ എന്റെ ഫോണിൽ otp വന്നു എന്റെ കാർഡ് വന്നു. ആ കാർഡ് valid അല്ലെ അപ്പോൾ

    • @anui7466
      @anui7466 ปีที่แล้ว

      Detail aayitulla card download site etha

  • @Kymfa
    @Kymfa ปีที่แล้ว +1

    ഇടിവെട്ട് വിഡിയോ👌👌👍👍

  • @remadevi9586
    @remadevi9586 ปีที่แล้ว +1

    Medam randi madam munpu eye opperetion anukuliyam kittiyarunnu ini vallom cheyano

  • @vijayanaalaap678
    @vijayanaalaap678 5 หลายเดือนก่อน

    മരണാനന്തര ചടങ്ങുകൾക്ക് താമസമില്ലാതെ ലഭിക്കുന്ന ചെറിയ സാമ്പത്തിക സഹായ പദ്ധതി വല്ലതുമുണ്ടോ? ഇതൊന്നും ഈജന്മത്ത് നടപ്പിലാവുമെന്ന് പ്രതീക്ഷയില്ല.😢

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว +1

    ഈ വീഡിയോയിൽ കണ്ട പോലെ ആളുകളെ ചേർത്തു. പക്ഷേ സ്റ്റാറ്റസ് Pending എന്നാണ്. ഇനി എന്ത് ചെയ്യണം? പ്ലീസ് റിപ്ലെ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്തു നോക്കൂ 😍സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്തു നോക്കൂ 😍

  • @Nandhukunjatta
    @Nandhukunjatta ปีที่แล้ว +1

    Mam kazhinja videoil paranjathpole card edukunna hospital check cheyithu but listil hospital name illa but avide card edukunnud

  • @AKHILKRISHNAN73
    @AKHILKRISHNAN73 ปีที่แล้ว +1

    enta card reject aayi , aniyathi card eduthappol ente adreess m aniyathida photo m aayi ,site l pending aayirunnu ippo reject aayi,ini card edukkan enth cheyyam

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Editing ഇപ്പോൾ പറ്റില്ലല്ലോ 😍

  • @Ajitha-s2o
    @Ajitha-s2o ปีที่แล้ว +1

    ആരോഗ്യ ഇൻഷുറൻസിന് റെഡ് മാർക്ക് കാണിക്കുന്നവർക്ക് മെഡിക്കൽ ഓഫീസർക്ക് അപേക്ഷ കൊടുക്കേണ്ടത് എങ്ങനെയാണ്

  • @csnarayanan5688
    @csnarayanan5688 6 วันที่ผ่านมา

    Aayushman card കേരള സര്ക്കാര് ഇതുവരെ അംഗീകരിച്ചിട്ടില്ല സര്ക്കാര് ഇത് കാരുണ്യ പദ്ധതിയോടെകൂടി ചേർത്ത് ഒരു പുതിയ കാർഡ് കൂടി എടുക്കണം. എന്നൽ ചികിൽസയ്ക്കു ചെന്നാൽ ഒരു സ്വകാര്യ ആശുപത്രിയിലും ഫ്രീ അല്ല . ജനങ്ങളെ വിഡ്ഢി ആക്കുന്നു കബളിപ്പിക്കുന്നു. ഞാൻ രണ്ടു കാർഡും എടുത്തിട്ടുണ്ട് എന്നൽ ഒരു ആശുപത്രിയും ഇത് എടുക്കുന്നില്ല. സംസ്ഥാന സര്ക്കാര് ആയാലും കേന്ദ്ര മായലും ഒന്നും ചെയ്യുന്നില്ല .

  • @kalayapuram
    @kalayapuram ปีที่แล้ว +1

    e kyc ചെയ്തപ്പോൾ pending കാണിക്കുന്നു. 15 ദിവസമായി.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +1

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട്. അത് ശരിയായിക്കോളും😍

  • @deepikabijulal1185
    @deepikabijulal1185 ปีที่แล้ว +1

    Mobille app use cheythu mathrame pattukayullo sysyem use cheyan pattunnilla reply pls

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Site വഴി കയറി നോക്കൂ 👍

  • @shajimonvs2188
    @shajimonvs2188 ปีที่แล้ว

    Thank. Ssunitha

  • @manjutoby4480
    @manjutoby4480 ปีที่แล้ว +2

    Chechi chayithu.but.photo session akumbol .times out expired yennu paranju.site purakottu pokunnu

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +1

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്തു നോക്കൂ 😍

  • @kochukoshyphilip953
    @kochukoshyphilip953 ปีที่แล้ว +1

    ആയുഷ്മാൻ ഭാരത് ഹെൽത്ത് പുതിയതായി എടുക്കാൻ പറ്റുമോ? പറ്റില്ല. പിന്നെ എന്തിനീ വിവരണം.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ലിസ്റ്റിൽ ഉള്ളവർക്ക് കാർഡ് download ചെയ്യാം, അവരുടെ ഫാമിലി members നെ add ചെയ്യാം 😍

  • @aboobackervelakkattil2732
    @aboobackervelakkattil2732 ปีที่แล้ว +1

    സർ പുതിയ ആളെ ചേർത്തപ്പോൾ relationship തെറ്റിപ്പോയി. അത് തിരുത്താൻ ഓപ്ഷനുണ്ടോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഇപ്പോൾ ഓപ്ഷൻ ഒന്നുമില്ല. പിന്നീട് വരുമായിരിക്കാം😍👍

  • @febeenaiqbal9845
    @febeenaiqbal9845 ปีที่แล้ว +1

    Familiyil aarum chernnittilla appol avre cherkan pattille

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ

    • @febeenaiqbal9845
      @febeenaiqbal9845 ปีที่แล้ว

      @@sunithasureshvlogs no

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      @@febeenaiqbal9845 എങ്കിൽ ഇപ്പോൾ ചേരാൻ പറ്റില്ല. നോട്ടിഫിക്കേഷൻ വന്നാൽ അറിയിക്കാം ട്ടോ 😍

  • @balucbabu3138
    @balucbabu3138 ปีที่แล้ว +1

    WhatsApp ലിങ്ക് ഓപ്പൺ ആകുന്നില്ല

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Open ആവുന്നുണ്ടല്ലോ 🤔

  • @harshaparameswaran3280
    @harshaparameswaran3280 ปีที่แล้ว +2

    Eppo add cheyyan pattumo new membersne?

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടെങ്കിൽ ബ്ലഡ് റിലേഷനിൽ ഉള്ളവരുടെ പേര് ആഡ് ചെയ്യാൻ ഇപ്പോ കഴിയും 😍

  • @kavithakavitha8702
    @kavithakavitha8702 ปีที่แล้ว +1

    Madam kuttikalkke ekyc cheyyan kazhiyunnilla listil perunde pakshe ekyc cheyyumbol adhar already generated enne kanikkunnu

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ ചില അപ്ഡേഷൻ നടക്കുന്നുണ്ട് .. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ശ്രമിക്കുക👍😍

  • @shamilashefeekshefeek3883
    @shamilashefeekshefeek3883 ปีที่แล้ว +1

    ആദ്യം ബെനിഫിഷ്യറിക്ക്‌ ശേഷം ആരുടെ ഫോൺ നമ്പർ ആണ് നൽകേണ്ടത്... ഞാൻ എന്റെ ഫോണിൽ നിന്നും മറ്റൊരാൾക്ക്‌ ചെയ്ത് കൊടുക്കുമ്പോൾ...?? Pls reply mam❤

  • @mohandasvk8045
    @mohandasvk8045 ปีที่แล้ว +1

    Super ma'am

  • @shafeekmynagappally114
    @shafeekmynagappally114 ปีที่แล้ว +1

    Mobile no active അല്ലെങ്കിൽ എന്ത് ചെയ്യണം

  • @rigsworld691
    @rigsworld691 ปีที่แล้ว +1

    How to apply new card

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ

  • @noushadpv469
    @noushadpv469 ปีที่แล้ว +1

    വൈഫിന്റേത് അവരുടെ റേഷൻ കാർഡിൽ തന്നെ ആണെങ്കിൽ ചികിത്സ കിട്ടുമോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ആ കാർഡിലുള്ളവർ ഈ പദ്ധതിയിൽ ഉൾപ്പെട്ടുണെങ്കിൽ ലഭിക്കും 😍

  • @aanjokj217
    @aanjokj217 ปีที่แล้ว +1

    Enta approved aayi but sonnta pending annu kanikkunathe download listil name uned .card edukkan pattunilla download aayi

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Site ൽ ചില updation നടക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്കു ശേഷം വീണ്ടും try ചെയ്യൂ 😍

  • @Nandhukunjatta
    @Nandhukunjatta ปีที่แล้ว +1

    Mam njn ipo deliveryk one week kode und opration anu last week anu avar insurencecard kittilanu parayunnath but akshayeyi check cheyithapo card oke anu apo entha cheya

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      14 555 ൽ വിളിച്ച് കംപ്ലൈന്റ്റ് ചെയ്യൂ ജിയോ അല്ലെങ്കിൽ ബിഎസ്എൻഎൽ നിന്ന് വിളിച്ചാൽ മലയാളത്തിൽ ലഭിക്കും

    • @Nandhukunjatta
      @Nandhukunjatta ปีที่แล้ว

      Vilichu mam avar card okeyanu hospital ethire camplaint kodukan paranju njn ipo vere hospital poyi check cheyithu apo card okeyanu paranju adharmayi link cheyan paranju link cheyan kodithittund ethra daysinullil okeyavum ennuparayavo?

    • @KabeerMoideenkutty
      @KabeerMoideenkutty ปีที่แล้ว

      ​@@sunithasureshvlogsmadam card approved ayi but download cheyyan pattunnilla,card with photo generate akan presently etha time adukkunn,,pls reply it thanks

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      @@KabeerMoideenkutty 3-4 days എടുക്കാറുണ്ട്

    • @KabeerMoideenkutty
      @KabeerMoideenkutty ปีที่แล้ว

      @@sunithasureshvlogs around 2 week ayi,Adar number vech nokkumbol alredy used generate card ann kanikkunnath,but download option il card varunnilla,photo illa, internal server 500 pblm

  • @kondotyexpress7786
    @kondotyexpress7786 ปีที่แล้ว +1

    പുതിയ വീട് എടുത്തു മാറി താമസിച്ചു എന്ട് ചെയ്യണം പുതിയത് എടുക്കാൻ

  • @RoyalLibrary-c6q
    @RoyalLibrary-c6q ปีที่แล้ว +1

    how to add family members..aaa option working alla

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ട്രൈ ചെയ്യൂ 😍

  • @muhammadalia7016
    @muhammadalia7016 ปีที่แล้ว +1

    പുതിയതായി ചേർക്കുന്നുണ്ടോ?

  • @sureshkaravaloor
    @sureshkaravaloor ปีที่แล้ว +1

    Madam ഞാൻ e-kyc ചെയിതു എന്നിട്ടും unidentified എന്നാണ് കാണിക്കുന്നേ ബാക്കി family മെമ്പേഴ്സിന്റെ എല്ലാവരുടെയും ശരി അയി എന്തായിരിക്കും reason pls give me replay

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്തു നോക്കൂ 😍

  • @hameedvethila629
    @hameedvethila629 ปีที่แล้ว +1

    ഇനി കോൺഗ്രസ്‌ വന്നാൽ. ആദ്യം 60വയസ്സ് കഴിഞ്ഞ സിനിയർ സിറ്റിസൺ ന് സ്‌പെഷ്യൽ മെഡിക്കൽ കാർഡും 3000 ₹ പെൻഷനും. വീട്ടമ്മ മാർക്ക്‌ 3000₹+മെഡിക്കൽ കാർഡ്. ഇത്പോലെ മൊത്തം കളവ് പറഞ്ഞു വൃദ്ധരെ പറ്റിക്കരുത് ദൈവം വിടില്ല.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഇത് വാഗ്ദാനം അല്ല സാർ. ദയവു ചെയ്തു കണ്ണടച്ചു ഇരുട്ടാക്കരുത്. ഇങ്ങനെ ഒരു സ്കീം ഉണ്ട്. ഞാൻ എന്തിന് നിങ്ങളെ പറഞ്ഞു പറ്റിക്കണം 🙏

  • @rafeeka1764
    @rafeeka1764 ปีที่แล้ว +1

    Add member enganeya cheyyunnad. Onn parayaamo

  • @anjumol4996
    @anjumol4996 ปีที่แล้ว +1

    രണ്ട് ആഴ്ച ആയിട്ടും pending approval ആകുന്നില്ല

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      സൈറ്റിൽ അപ്ഡേഷൻ നടക്കുന്നുണ്ട് കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും ട്രൈ ചെയ്യൂ😍

  • @sajithas4090
    @sajithas4090 ปีที่แล้ว +1

    Approved ennu കാണിക്കുന്നവർ വീണ്ടും card ഡൌൺലോഡ് ചെയ്യേണ്ടതായിട്ടുണ്ടോ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഇതുവരെ കാർഡ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കയ്യിൽ വച്ചാൽ കുറച്ചുകൂടി ഉപകാരമാകും 😍

  • @Save_life786
    @Save_life786 ปีที่แล้ว +1

    Ee link onnum open aavunillallo

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      താങ്കൾ ഏത് ലിങ്കാണ് ഉദ്ദേശിച്ചത് ഞാൻ കമന്റിൽ കൊടുത്ത ലിങ്ക്സ് ആണെങ്കിൽ ഓപ്പൺ ആവുന്നുണ്ട് ല്ലോ 😍

    • @Save_life786
      @Save_life786 ปีที่แล้ว

      @@sunithasureshvlogsbeniciry

  • @Babu.955
    @Babu.955 ปีที่แล้ว +1

    തൃശൂർ ദയ ഹോസ്പിറ്റൽ 90% ഇൻഷൂറൻസിൽ നിന്നും ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ടാണ്

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഞാൻ ഇപ്പോൾ എന്താ ഇതിനൊക്കെ പറയുക dear😍

    • @drradharamanan4076
      @drradharamanan4076 ปีที่แล้ว

      ആശുപത്രികൾക്ക് കാശ് നല്കാത്തതിനാൽ എല്ലാ ആശുപത്രിയും ഇതിൽ നിന്നു പിന്മാറുകയാണ്.

  • @chackoco3421
    @chackoco3421 ปีที่แล้ว +1

    ചെയ്തു നോക്കി ഒന്നും ശെരിയാകുന്നില്ല.. ലിസ്റ്റിൽ ഉള്ള ആളാണ്.. 😢😢😢

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      വിഡിയോയിൽ ഉള്ള പോലെ ചെയ്തു നോക്കുകയേ വഴിയുള്ളൂ 😍

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +1

    ആയുഷ്മാൻ ഭാരത് കാർഡിൽ വന്ന തെറ്റ് എങ്ങനെ തിരുത്താം.?

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഇപ്പോൾ അങ്ങനെ ഒരു ഓപ്ഷനില്ല. അങ്ങനെ ഒരു ഓപ്ഷൻ വന്നു കഴിഞ്ഞാൽ വീഡിയോയിലൂടെ അറിയിക്കാം😍👍

  • @MohammedkuttyApmkutty
    @MohammedkuttyApmkutty 7 วันที่ผ่านมา

    എന്നിട്ടെന്താ കാര്യം കേരള സർക്കാർ G O ഇറക്കി യോ

  • @anui7466
    @anui7466 ปีที่แล้ว +1

    Card format vereya vanne

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      രണ്ടും ok ആണ് ട്ടോ 😍

    • @anui7466
      @anui7466 ปีที่แล้ว

      @@sunithasureshvlogs add family member button disable aanallo

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +1

    Madam എനിക്കു ഇതു വരെ card കിട്ടിയിട്ടില്ല ആദ്യമായി കാർഡ് എടുക്കാൻ പറ്റുമോ എങ്ങിനെ എപ്പോൾ

  • @musicourtlyr5374
    @musicourtlyr5374 ปีที่แล้ว +1

    ചേർത്തീരിക്കുന്നത് അല്ല ചേർത്തിരിക്കുന്നത്.തൃശൂർ അല്ലേ.

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      അല്ല പാലക്കാട്‌ ആണേ 😍👍

  • @nikhilappu7065
    @nikhilappu7065 ปีที่แล้ว +1

    ചേച്ചി EKYC ചെയ്യുബോൾ റിലേഷൻ ന് ഓപ്ഷൻ കുറവ് ആണ് അതിൽ വേണ്ടാ ഓപ്ഷൻ ഇല്ല എന്താണ് ഇതിനു ഒരു പരിഹാരം plz റിപ്ലൈ

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      ഉള്ള ഓപ്ഷനുകളിൽ നിന്ന് ഏകദേശം ഉചിതമായത് എടുക്കുക 😍

  • @babucheriyil7253
    @babucheriyil7253 9 หลายเดือนก่อน

    ഇത്‌ കേരളത്തിലെ ഒരു ഹോസ്പിറ്റലും തരുന്നില്ല എന്ന് കേട്ടു

  • @kpnsoorya7204
    @kpnsoorya7204 ปีที่แล้ว +1

    Pettannu edukkuka udan kittum.

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว +1

    Mobile OTP enthanu

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว

      Mobile number അടിച്ചു കൊടുക്കുമ്പോൾ വരുന്ന otp, മറ്റേത് ആധാർ നമ്പർ അടിച്ചു കൊടുത്താൽ ആധാർ otp 😍

    • @smithasanthosh5957
      @smithasanthosh5957 ปีที่แล้ว

      @@sunithasureshvlogs Thanks❤

  • @akhilhawkz8607
    @akhilhawkz8607 ปีที่แล้ว +1

    14555vilichu payrundannuparanju

  • @sankaranachuthan7191
    @sankaranachuthan7191 หลายเดือนก่อน

    Why cataract surgery is not included in PMJAY free 5 LAKH insurance scheme for 70+senior citizens which treatment is very commonly requried for both rural and urban common and poor people. This ailment is very mush prevalent in senior citizens. PM Modi immediately should include this in the treatment list. Over and above a list must declared in public about the names of the deceases,operations and other facilities available under this scheme, do that hispitals must not cheat the needy and poor public.

  • @MohananMP-i1o
    @MohananMP-i1o 16 วันที่ผ่านมา

    ഒന്നും ക്ലിയർ അല്ല