refrigerator making without electricity/zero energy cooling chamber/കറന്റ്‌ വേണ്ടാത്ത ഫ്രിഡ്ജ്

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.4K

  • @kapeesh7523
    @kapeesh7523 4 ปีที่แล้ว +503

    ശരിക്കും പ്രകൃതിയുടെ മകളായി ഒരു ജീവിതം. നാലു മണിപ്പൂക്കൾ വിരിയുന്ന, ജമന്തിപ്പൂക്കൾ ചിരിക്കുന്ന അംഗണവാടി കളിൽ പച്ചക്കറികൾ വിളയുന്നു. മണ്ണിൽ തീർത്ത ശീതീകരണി, ജലമെന്ന ഇന്ധനത്താൽ പച്ചക്കറികൾക്ക് കുളിരേകുന്നു. സഹ്യൻ്റെ മടിത്തട്ടിൽ മറ്റൊരു കണ്വാശ്രമമായി ഈ കാഴ്ച. ഇവിടെ പട്ടിക്കുട്ടി അനസൂയയാവുന്നു. കോവൽ വനജ്യോത്സ്നയാവുന്നു. ഭാവുകങ്ങൾ!

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +35

      ഒത്തിരി സ്നേഹം സന്തോഷം
      ഈ വാക്കുകൾക്ക്
      ഈ കരുതലിനും
      ഈ സ്നേഹത്തിനു 😍😍👍

    • @kapeesh7523
      @kapeesh7523 4 ปีที่แล้ว +4

      @@LeafyKerala 🙏

    • @ajilantony2420
      @ajilantony2420 4 ปีที่แล้ว +1

      Suppar

    • @basheerparekkadan2517
      @basheerparekkadan2517 4 ปีที่แล้ว +2

      Surumi0i

    • @roysuman7149
      @roysuman7149 3 ปีที่แล้ว +2

      Super Anni,,

  • @krishnakumariravi6312
    @krishnakumariravi6312 4 ปีที่แล้ว +243

    എനിക്ക് ഏറ്റ്‌വും ഇഷ്ടപ്പെട്ട വ്ലോഗ് ഒരു ജാഡയും ഇല്ല ആ സ്ഥലവും വളെരെ മനോഹരമാണ് ജീവിക്കാൻ പഠിച്ച കുട്ടി

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +11

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @indiraep8258
    @indiraep8258 2 ปีที่แล้ว +5

    അടിപൊളി.
    ഞാൻ ഇപ്പോഴേ ഇതു കണ്ടുള്ളു. Chemicals ഉപയോഗിക്കാതെ ഒരു ഫ്രിഡ്ജ് ഉണ്ടാക്കിയത് ഗംഭീരമായി. Hats off 👌👌👌👌

  • @abishekabhayan7780
    @abishekabhayan7780 4 ปีที่แล้ว +225

    ചേച്ചി ഞാൻ ആദ്യം ആയി ആണ് ചേച്ചി ന്റെ വീഡിയോ കാണുന്നെ എന്തായാലും ഒരുപാട് ഇഷ്ട്ടായി

  • @kannannambiar3866
    @kannannambiar3866 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്,കേട്ടോ. വലിയൊരു മൺപാത്രത്തിൽ ചെറിയൊരു മണ്പാത്രം ഇറക്കിവെച്ചു , ഇടയിൽ ഇതുപോലെ മണൽ നിറച്ചു, പലകകൊണ്ടു അടപ്പുമാക്കി ഒരെണ്ണം ഞാൻ ഉണ്ടാക്കിയിരുന്നു.അതിന്റെ പോരായ്‌മ അകത്തെ സ്ഥലക്കുറവായിരുന്നു.ഇത് സൂപ്പർ.ഉണ്ടാക്കി നോക്കട്ടെ.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😍😍😍തീർച്ചയായും ഡിയർ 👍😍👍

  • @riyasriyas4680
    @riyasriyas4680 3 ปีที่แล้ว +9

    Amazing video. ഇത് ആദ്യമായിട്ടാണ് മനസിന് കുളിർമ്മ ഉള്ള വീഡിയോ കാണുന്നത്. സിനിമയിൽ കേറി കഴിഞ്ഞാൽ ഫിലിം ഇൻഡസ്ടറി കീഴടക്കും. ഗ്രേറ്റ്!

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +141

    എന്റമ്മോ, എന്നതാ കർത്താവെ ഈ കാണുന്നെ... ആയിരം സ്വപ്നം കണ്ടാലും അതിലൊന്നും കാണാൻ കഴിയാത്ത ആ ഒരു കണ്ടുപിടുത്തം ദേ ഇവിടെ ഈ ചാനലിൽ കണ്ടു 👍❣️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +4

    Natural fridge technology ഇഷ്ട്ടപ്പെട്ടു, അതിലും കൂടുതൽ ഇഷ്ടപ്പെട്ടത്, ആ openness, pleasant, humble and simple അവതരണം. ചുമ്മാ jolly ആയിട്ട് ജീവിക്ക്.
    Be peaceful and happy.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Jacob ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @jacobcj9227
      @jacobcj9227 4 ปีที่แล้ว +1

      @@LeafyKerala എനിക്കും....

  • @sivadasmk7675
    @sivadasmk7675 3 ปีที่แล้ว +19

    പുത്തൻ തലമുറയ്ക്ക് പുതിയ അറിവ്..... നന്നായി , നാട്ടിൻപുറത്തുകാരി..... നന്മ നിറഞ്ഞവളെ 👍

  • @purplearmy4819
    @purplearmy4819 4 ปีที่แล้ว +29

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍

  • @k.prabhakaranpillai1562
    @k.prabhakaranpillai1562 4 ปีที่แล้ว +36

    സുന്ദരമായ അവതരണം
    തനിയ്ക്കുമാത്രം സ്വായത്തമായ ശൈലി...
    എല്ലാ നന്മകളും നേരുന്നു..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @latheefrv1398
      @latheefrv1398 4 ปีที่แล้ว

      ചേച്ചിക്ക് കിടന്നുറങ്ങാൻ ഇങ്ങിനെ ശരിയാക്കിയാൽ നല്ല വേനലിൽ സുഖമായിരിക്കും

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 4 ปีที่แล้ว +1

      എന്താ പെങ്ങളെ ഒരു എളിമ, സഹോദരി നീ ഭാഗ്യവതിയാണ്. അധ്വാനിച്ചു ജീവിക്കുവാൻ മാത്രം പഠിച്ചു മുന്നോട്ട് പോകുന്ന നിങ്ങളുടെ ജീവിതം ഏറ്റവും സന്തോഷം ആയിരിക്കും.

  • @shammas1062
    @shammas1062 3 ปีที่แล้ว +11

    ഞാൻ ആദ്യമായ് കാണുന്നു, എന്തായാലും ചേച്ചിയുടെ ഐഡിയ സൂപ്പർ

  • @thanaakiran9000
    @thanaakiran9000 4 ปีที่แล้ว +5

    ആദ്യം ആയാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ . കണ്ടു ഇരുന്നു പോകും. മാറ്റാൻ തോന്നില്ല

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Josmi ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @-90s56
    @-90s56 4 ปีที่แล้ว +78

    പുത്തൻ അറിവ് നന്നായിട്ടുണ്ട് ഇങ്ങനെ ചെയ്താൽ ഒരുവിധം സാധനം ഇതിൽ തന്നെ നമ്മൾക്ക് സൂക്ഷിക്കാം കേടാകാതെ ആനിയമ്മയുടെ പുത്തൻ അറിവിന്‌ നന്ദി 💙💚💙💚💙

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍

    • @nimmi6437
      @nimmi6437 4 ปีที่แล้ว +2

      Kosi elladathum indo,ningale pole ellan video support cheyunath ningal mathram ullo kosi

    • @saramariya9448
      @saramariya9448 4 ปีที่แล้ว +2

      Koshi ivdem indo...

    • @shyamavishnu4415
      @shyamavishnu4415 4 ปีที่แล้ว +1

      evedayum vanno 😄😜

    • @ddvlogs1169
      @ddvlogs1169 4 ปีที่แล้ว +1

      എങ്കെ പാത്താലും നീ.. ✌️😂😂🤩

  • @sherlyg2048
    @sherlyg2048 4 ปีที่แล้ว +2

    ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഒരു ജാടയും make up ഒന്നും ഇല്ലാതെ സാധാരണ ഒരു വീട്ടമ്മ. Good salute
    🙏🙏👍👍🌹🌹

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Sherly ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @dreamcatcher4845
    @dreamcatcher4845 4 ปีที่แล้ว +2

    ആഹാ.. വളരെ നല്ല ഒരു ചാനൽ. നല്ല ഒരു ചേച്ചി.. സ്വാഭാവികം ആയ സംസാരശൈലിയും, അവതരണവും പിന്നെ പുത്തൻ ഐഡിയാസും.. എല്ലാം കൊണ്ടും മികച്ച അനുഭവം വ്യൂവേഴ്സിനു നല്കുന്നു..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @sujathamp6911
    @sujathamp6911 3 ปีที่แล้ว +31

    100ൽഒരു50ശതമാനം ആളുകൾ ഇങ്ങനെ ആയാൽ നമ്മുടെ നാട് എന്നെ നന്നാകുമായിരുന്നു 👌👌🌹😍

  • @rajeshbabu5790
    @rajeshbabu5790 4 ปีที่แล้ว +46

    കാഞ്ഞ ബുദ്ധിയാ ആനി dude നു. എന്നിട്ട് credit വേറെ ആർക്കേലും കൊടുക്കാൻ ഒരു മടിയുമില്ല.. നിങ്ങൾ പൊളിയാണ് dude. 🏆🥇🥇🥇

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

    • @achushadu7507
      @achushadu7507 4 ปีที่แล้ว +1

      Leafy Kerala yfhjg

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      😍

  • @fancylawrence4156
    @fancylawrence4156 4 ปีที่แล้ว +11

    ഞാനും ഷെയർ ചെയ്തു. ഇതൊക്കെ അല്ലെ അതിന്റെ ഒരു... ഏത്... ആാാ മിടുക്കി കുട്ടി... ഒത്തിരി ഇഷ്ടം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @EduPath1
    @EduPath1 3 ปีที่แล้ว +1

    Aaniyammede veedu kandappo pinne fridge m kandu.. Pandu meen kulam ellam undakkunnath kandirunnu.. Aniyamma 👍👍✅️

  • @jishanajasim8078
    @jishanajasim8078 3 ปีที่แล้ว

    Enikk aake 11 vaayas aayittuttullu packshe chechiyude video kanumbol enikkum ende friendsinum idh undakkan ulla inspiration varum🤗🤗

  • @Jaseemalungal
    @Jaseemalungal 4 ปีที่แล้ว +595

    കുറച്ചു വലുതാക്കി ഉണ്ടാക്കിയാൽ ചൂട് കാലത്ത് അതിൽ കിടന്നു ഉറങ്ങാം Ac വേണ്ട 😀

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +115

    ആ പൂമ്പാറ്റ ചിറകു വിരിച്ചു പറന്നു വീണ്ടും പുതിയ കലാ സൃഷ്ടി യിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു !!! പ്രകൃതി യോട് കടപ്പെട്ട നമ്മൾ ആ ആദരവ് കൈവിടാതെ കൂട്ടി ചേർത്തു ഇങ്ങിനെ ഒരു വെല്ലുവിളി ഏറ്റെടുത്തു മനോഹരമായ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ചതിൽ ഒരു പാട് സന്തോഷം നീ നാൾ വാഴട്ടെ 🌍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @sahilvm4068
      @sahilvm4068 4 ปีที่แล้ว +1

      Asif nawas Jolly gemini?

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😜😍😍😍👍

  • @ramsyramsy6325
    @ramsyramsy6325 3 ปีที่แล้ว +3

    സൂപ്പർ അവതരണം അടിപൊളി ഒന്നും പറയാൻ ഇല്ല കേട്ടോ 👌👌👌👌ആത്യം ആയി കാണുന്നതാ 👍👍👍👍👍

  • @MUJEEBSAQUAFIBEEMAPALLI
    @MUJEEBSAQUAFIBEEMAPALLI 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. പുതിയ തലമുറ ഇതൊക്കെയൊന്ന് കാണാണം.. പുതിയ ചുറ്റുപാടിൽ സഹോദരിയുടെ പഴമ നിലനിർത്തിക്കൊണ്ടുള്ള ഇത്തരം പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @deepavm4871
    @deepavm4871 4 ปีที่แล้ว +2

    പുതിയ അറിവിലേക്ക് നമ്മളെ കൊണ്ടുപോയ ആനിക്ക് ഒത്തിരി നന്ദി പിന്നെ എനിക്ക് share ചെയ്യുന്നത് അറില്ല Phone നെ പറ്റി കൂടുതൽ അറില്ല

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സന്തോഷം ഡിയർ 😍😍😍😍👍

  • @ramachandran1374
    @ramachandran1374 4 ปีที่แล้ว +15

    Ampadi midukki!!!! wonderful thought+technology

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +11

    "എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ"....
    ഇദ്ദേഹത്തിന് ചെയ്യാൻ അറിയാത്ത വല്ലതും ഈ ആകാശത്തിന് കീഴിൽ ഉണ്ടോ?...
    'പരിസ്ഥിതി ലോല ശീതീകരണ യന്ത്രം' അടിപൊളി ആയിരുന്നു.
    പ്രകൃതിയെയും, ലഭ്യമായ സാമഗ്രികളെയും പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ എല്ലാ നിർമ്മിതികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും, ആധുനികതയുടെ കുത്തൊഴുക്കിൽ നിന്ന് വേറിട്ട് നിന്ന്, സ്വന്തമായി നേടിയെടുക്കുന്ന വ്യക്തിത്വത്തിന് ആദരവും അർപ്പിച്ചു കൊണ്ട്.. സ്നേഹപൂർവ്വം......

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍

    • @geethasatheesan4748
      @geethasatheesan4748 8 หลายเดือนก่อน

      Dedicated natural innocent work Supet❤

  • @malinisubramanian2545
    @malinisubramanian2545 4 ปีที่แล้ว +7

    മിടുക്കി.കേരളത്തിലെ ഇന്നത്തെയും വരും തലമുറയിലേയും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും ഇങ്ങനെ തയ്യാറായാൽ നാട് സുന്ദരമാകും.തൊഴിലാളി പ്രശ്നവുമില്ല.അദ്ധ്വാനിച്ചാൽ ആരോഗ്യവും സുന്ദരം.മിടുക്കി.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്
      പറഞ്ഞത് സത്യം നമ്മൾ മാക്സിമം ജോലികൾ ചെയ്താൽ അത്രയും നല്ലതാ 😍👍😍👍😍

  • @shameenashameena8105
    @shameenashameena8105 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് നന്നാട്ടുണ്ട് നല്ല വൃത്തിയുണ്ട് ചെയ്യുന്നതെല്ലാം 👌👌❤❤

  • @rajireghu6550
    @rajireghu6550 ปีที่แล้ว

    ആനിയമ്മ ശരിക്കുo ഒരു സംഭവം തന്നെ. സൂപ്പർ, സൂപ്പർ, സൂപ്പർ.👌👌👌👌👍

  • @vigneshsavenaturebioenzyme1790
    @vigneshsavenaturebioenzyme1790 4 ปีที่แล้ว +11

    Sister you are role model of Kerala woman's every woman's pls watch this video and share to all its our traditional methods pls don't use refrigerator is against the nature's we protect our nature not only for us but our future generations l request to medias pls this video telecast the media it's very useful to public and health also

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Great words...
      Thanks dear
      ഒത്തിരി സ്നേഹം സന്തോഷം
      ഈ വാക്കുകൾക്ക്
      ഈ കരുതലിനും
      ഈ സ്നേഹത്തിനു 😍😍👍

    • @anuanoop7790
      @anuanoop7790 4 ปีที่แล้ว

      Adipoli aanu ketto kalangamillatha thani naadan avatharanam I like it sister

  • @akhilchandranbs6881
    @akhilchandranbs6881 4 ปีที่แล้ว +25

    Chechi.... നിങ്ങൾ പോലും അറിയാതെ തന്നെ നിങ്ങൾ ഒരു അധോലോകമായി മാറികഴിഞ്ഞിരിക്കുന്നു..... ❤️❤️❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      എന്റെ പൊന്നോ എന്ത്‌ ലോകം 😜😆😆😆😇

    • @junejasusan
      @junejasusan 3 ปีที่แล้ว

      😀❤️😂😂

  • @aseemabdulatheef9284
    @aseemabdulatheef9284 4 ปีที่แล้ว +3

    പുതിയ അറിവ് അടിപൊളി ആനിയമ്മയുടെ കണ്ടുപിടുത്തം അബാരം ഇരിക്കട്ടെ ഒരു മെഡൽ 🥇🤝🤝

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @devooo7180
    @devooo7180 3 ปีที่แล้ว +1

    Aaniyammde vedieos kaanumbo enne thanne eduth kinattiidan thonnuva..mansil orupaadu aagrahangal und..ennalum melanaghi chyan madiya...enne polulla madichikalkku..oradiya..ith...😍😍😍😍👌👌👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      അങ്ങനെ ഒന്നും ഇല്ല ഡിയർ കഷ്ടപ്പെട്ടാൽ നമുക്കും എന്തും സാധിക്കും because we r womens... Powerful 🥰🥰🥰❤️

  • @Fausi78
    @Fausi78 4 ปีที่แล้ว +1

    സൂപ്പർ ഇതൊക്കെ കാണുമ്പയാ മനസിനൊക്കെ ഒരു ആത്മാനുഭൂതി തോന്നുന്നത് 🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Fousiya സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

    • @Fausi78
      @Fausi78 4 ปีที่แล้ว +1

      @@LeafyKerala😍😍

  • @reenageorge5119
    @reenageorge5119 4 ปีที่แล้ว +11

    ഈ ഫ്രിഡ്ജ്, ഓവൻ, റോക്കറ്റ് അടുപ്പ് ഇതൊക്ക avasyakarkk ചെയ്തു കൊടുത്ത് കൂടെ.... Love you.. you are more than an engineer... great salute... 😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സന്തോഷം ട്ടോ 😍😍😍👍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +8

    *പ്രകൃതി അറിഞ്ഞു നൽകിയ മനസ്സ് 😍😍😍😘😘*

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @shajisona6770
    @shajisona6770 4 ปีที่แล้ว +12

    പൊളിച്ചുട്ടോ.. 🌿👌🔥🔥🔥
    ഒന്നും പറയാനില്ല. എപ്പോഴും പഴമയെ കണ്ടുപിടിച്ചു തന്മയത്വത്തോടെ പുതുലോകത്തേക്ക് എത്തിക്കുന്ന കുട്ടിയുടെ എല്ലാ വീഡിയോസും.. green and cool ആണേ.. 💚👋
    ഇനിയും മലയോര മേഖലയുടെ നാട്ടറിവുകൾ പ്രതീക്ഷിക്കുന്നു..🙌💥

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @monichenvj4677
    @monichenvj4677 4 ปีที่แล้ว +1

    Valuthakumbol Naatil krishi thudangan ennik nalla agrahamund athum nammude pazhaya kala stylil athayithu karandum onnum illatha samaythae pole. Chechiyude vedio ennikku kooduthal kooduthal arivu nedan sahayikkunnu.
    Valare nanniyund chechi.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍

  • @girlgirly5925
    @girlgirly5925 4 ปีที่แล้ว +2

    Super..... Thanks Aany ഇതൊക്കെ എങ്ങനെ അറിയാം. ഞാനും ഉണ്ടാക്കും എനിക്ക് ഒരുപാട് ഇഷ്ടമായി.. 💕💕💕💕

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      All the best dear 😍😍😍😍

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +10

    ഈ fridge പരീക്ഷണം നടത്തി നോക്കാം 😍👍✌️...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      All the best dear 😍😍😍👍

  • @berryberrystraw
    @berryberrystraw 4 ปีที่แล้ว +7

    ന്റെ ഏറ്റവും favorite youtuber #liziqi ആണ്, ഇത് കണ്ടപ്പോൾ സാദൃശ്യം തോന്നി,കേരളത്തിലെ liziqi😍😍 i subscribed

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @nisasulu6536
      @nisasulu6536 4 ปีที่แล้ว

      സത്യം.. ഞാനും പറഞ്ഞിരുന്നു.. 👍

  • @krishnanpanamana2147
    @krishnanpanamana2147 4 ปีที่แล้ว +9

    പുതിയ അറിവ്! നന്ദി🙏
    Love you❤

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒത്തിരി സ്നേഹം സന്തോഷം
      ഈ വാക്കുകൾക്ക്
      ഈ കരുതലിനും
      ഈ സ്നേഹത്തിനു 😍😍👍

  • @rageshor1772
    @rageshor1772 3 ปีที่แล้ว +1

    Chechiyude videos kaanumbol orru relaxation aanu....kandirikkaan orru prathyega feel, naadan avatharanam,,,❤️❤️❤️❤️best wishes 🙏👍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @vlogerfaizy5162
    @vlogerfaizy5162 4 ปีที่แล้ว +1

    നല്ല നാടൻ അവതരണം
    പഴയ കാലത്തെ പൊടി കൈകൾ കാണിച്ചു തന്നതിന് സ്പെഷ്യൽ tnx

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @easowmathai7625
    @easowmathai7625 3 ปีที่แล้ว +3

    Yes, you are right. Living in a brick house is more comfortable than a cemented house and that is the principle of this fridge.

  • @sunisusan7611
    @sunisusan7611 4 ปีที่แล้ว +74

    പ്രകൃതിയ്ക്കു സ്വന്തമായി ജീവിക്കുന്ന മകൾ . ഒരു ജാഡയുമില്ലാത്ത യൂ ട്യൂബർ .
    Example : ആനിയമ്മ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      Thanks dear❤❤❤

  • @AK-fd3em
    @AK-fd3em 4 ปีที่แล้ว +1

    Chechi ningalude avatharanam valare ishttamayi pinne ee fridgum

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😍😍😍😍👍👍

  • @badarudheenbadarudheen5048
    @badarudheenbadarudheen5048 3 ปีที่แล้ว

    ingane fridJ undakiyal orupad kash labikam...kollaam ,adipoli.

  • @abhijithh1144
    @abhijithh1144 4 ปีที่แล้ว +3

    സൂപ്പർ technique... 👍👍👍💕💕💕💕

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍👍

  • @sureshmuthiah5156
    @sureshmuthiah5156 4 ปีที่แล้ว +16

    Chechi... I love the way you explain. I'm Tamil and couldn't understand some words. But, visual makes it easier. Thank you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Suresh muthiah
      Thanks dear 😍😍😍👍

  • @RadhakrishnanV-ik1jq
    @RadhakrishnanV-ik1jq 4 ปีที่แล้ว +7

    ചെച്ചിയുടെ നായ കുട്ടിയെ ഞാൻ കണ്ടു. സല്ല ഭാഗിയുണ്ട് So cute

  • @remyaarar824
    @remyaarar824 4 ปีที่แล้ว +1

    Hi chechi nice vdo. ഇഷ്ടപ്പെട്ടു പോയി .ചേച്ചിയുടെ സൗണ്ട് സൂപ്പർ ആട്ടോ 23. 8 .2020, 7 :21 ഈ സമയത്താണ് ഞാൻ വീഡിയോ കണ്ടത് .സൂപ്പർ വീഡിയോ ചേച്ചി പുതിയ അറിവാണ് ഇപ്പോൾ കിട്ടിയത് .AC ഇങ്ങനെയൊക്കെ മാറ്റാൻ പറ്റുന്ന അറിയില്ലായിരുന്നു 😙😙😙

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍

  • @pranavpp5789
    @pranavpp5789 4 ปีที่แล้ว +1

    Ithrakku katta vangunnathinum nalle oru ഫ്രിഡ്ജ് vangunnatha athavumbol cheriya cash aaavollu pinne kashtta pedendim varulaa 🤣🤣🤣🤣 but nalla oru work anu chechi kanichu thannathu njan athyamayi anu ingane kanunne adipoli full support 👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Pranav ആകെ ചെലവായത് 3000
      രൂപ ആ പൈസക്ക് ഫ്രിഡ്ജ് കിട്ടുമോ

  • @sumeersulaiman669
    @sumeersulaiman669 4 ปีที่แล้ว +19

    ആദ്യമായി ഒരു യൂടൂബ് വീഡിയോ ഷെയർ ചെയ്തു നമ്മുടെ ആനിഅമ്മേടെ വീഡിയോ അല്ലെ കിടക്കട്ടെ രണ്ട് ഷെയർ 😍😍😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം
      താങ്ക്സ് കണ്ണാ താങ്ക്സ് 😍😍😍😍

    • @sumeersulaiman669
      @sumeersulaiman669 4 ปีที่แล้ว

      😍😍😍

    • @navasvelluthakathodi6344
      @navasvelluthakathodi6344 4 ปีที่แล้ว

      അടിപൊളി നിങ്ങൾ സൂപ്പറാ അവതരണം നന്നായിട്ടുണ്ട് ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധിച്ചത് ഇനി എല്ലാ വീഡിയോ കാണും ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗുഡ് ലക്ക്

  • @ExilesGate
    @ExilesGate 2 ปีที่แล้ว +6

    This is awesome!🙏✨ I’ve seen allot of versions of this and this is by far the best!🙏✨🕊❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @idukkikarikandhari2756
    @idukkikarikandhari2756 4 ปีที่แล้ว +7

    ആനിയമ്മ അല്ലെങ്കിലും പൊളിയല്ലേ....😍😍 Aniyammayude videosnte notification 😊😊വന്നാൽ പിന്നെ അത് കാണാതെ വേറെ videos ഒന്നും നമ്മള് കാണില്ല... 🤩 ആനിയമ്മ ഇഷ്ടം 😘😘😘

  • @mithunmalikayil8791
    @mithunmalikayil8791 4 ปีที่แล้ว +1

    mole.kalakki...ithokke anu..nammude sadaranakkarkku avishyam...god bless u

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍

  • @saramariya9448
    @saramariya9448 4 ปีที่แล้ว +2

    Chechi..njn aadhyaayitta videos kaanunne..orupaad ishtappettu

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Sara mariya ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

    • @saramariya9448
      @saramariya9448 4 ปีที่แล้ว +2

      @@LeafyKerala chechi veed evdyaaa..kottayam edukki vellom aanoo

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      കോഴിക്കോട് ആണ് ഡിയർ
      മലയോര മേഖലയിൽ ആയത് കൊണ്ട് ആണീ സ്ലാങ് 😍😍😍👍

  • @wilsonmathew158
    @wilsonmathew158 4 ปีที่แล้ว +3

    Super, Fantastic, Natural Fridge
    Congratulations
    Greetings to the nature loving Sister and family.
    God Bless you and your family abundantly.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍👍

  • @anithars1879
    @anithars1879 4 ปีที่แล้ว +155

    ആനിയമ്മ പൊളിച്ചു അധ്വാനിക്കുന്ന മോൾ തന്നെ പുതിയ തലമുറ കണ്ടുപഠിക്കണം കൈ കാണുമ്പോൾ അറിയാം അധ്വാനിക്കുന്ന കുട്ടിയാണെന്ന്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +6

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

    • @anoopprabhakaran6725
      @anoopprabhakaran6725 4 ปีที่แล้ว +3

      പിന്നല്ലാതെ ആദ്യ വീഡിയോ കണ്ടപ്പോ തന്നെ enik മനസ്സിലായി... Njagade പ്രായത്തില്‍ ഉള്ളവർ ഇങ്ങനെ പണി chaiyyunnath വളരെ അപൂര്‍വ്വം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😍😍😍👍

    • @songmannattil6991
      @songmannattil6991 4 ปีที่แล้ว

      Sathyam aa kunhine nokki irikkenda kutty ethra kashtappedunnu,nammalokke aa perum paranhe kunhe school le ponavare menagoola

  • @shajahantp9796
    @shajahantp9796 4 ปีที่แล้ว +155

    അടിപൊളി. പിന്നെ കെട്ടാണെങ്കിൽ ഇത് പോലെ നല്ലോണം കഷ്ടപെട്ടു നയിച്ചു തിന്നുന്ന ഇങ്ങിനെ ത്തെ പെണ്ണിനെ കെട്ടണം. അത് ഒക്കെ വലിയ ഭാഗ്യം ആണ്. വീട്ടിൽ മക്കൾ പട്ടിണി ആവൂല. എന്തേലും ഒക്കെ മുറ്റത്തും പറമ്പിലും ഇവർ നട്ടു പിടിപ്പിക്കും. പണി ഇല്ലാതായിപ്പോയാലും പട്ടിണി ആവൂല. ബിഗ് സല്യൂട്ട്.. സഹോദരി...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒത്തിരി സന്തോഷം 😍😍😍Thanks dear 😍😍😍

  • @thanziyajameel1344
    @thanziyajameel1344 4 ปีที่แล้ว +1

    Innadhyamyitta chechide vedio kandathu Kollam super

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @husnashemeer9037
    @husnashemeer9037 3 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എന്തായാലും ഒരുപാട് ഇഷ്ടമായി. ❤️😘

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️❤️

  • @sinivlog3871
    @sinivlog3871 4 ปีที่แล้ว +5

    ഞാൻ ഇതിലും
    വന്നൂട്ടോഅടിപൊളി
    Stay connected

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Okkkk dear 😍😍😍

  • @ajimathew4266
    @ajimathew4266 4 ปีที่แล้ว +5

    Super God bless you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍😍

  • @lachuhhh
    @lachuhhh 4 ปีที่แล้ว +4

    ഈ സ്ഥലം കാണുമ്പോൾ കൊതിയാവുന്നു 😍😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹം 😍😍😍👍

    • @muhammedfashan5219
      @muhammedfashan5219 3 ปีที่แล้ว

      👍

    • @greeshmavishnu2168
      @greeshmavishnu2168 3 ปีที่แล้ว

      Sathyam aanu... Kaanumbol thanne manssinu oru santhosham❣️❣️❣️❣️❣️

  • @najiyafasil4028
    @najiyafasil4028 3 ปีที่แล้ว +1

    Njan ee aduthanu ningalude video kanan thudangiyath 🥰 inik sherikkum ishttayi ❤️aaniyamma ishttam😘

  • @bssuma
    @bssuma 4 ปีที่แล้ว +1

    Chechi ne orapaytum vilikum njn edhokke set cheydh ulgadanathinu corona okke poya shesham... U r my inspiration to lead a simple life in a lavish way😊🤗🤗🤗luv u chechi

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      തീർച്ചയായും u r always welcome dear 😍😍😍😍

  • @shyamandtechnology
    @shyamandtechnology 4 ปีที่แล้ว +57

    ആ മണലിന് മുകളിലൂടെ ഡ്രിപ് ഇറിഗേഷൻ പൈപ്പ് ഇട്ടു കൊടുക്കുക. അത് ഒരു ടാങ്കിലേക്ക് കണക്ട് ചെയുക. അപ്പോൾ സ്ഥിരമായി നനഞ്ഞു ഇരിക്കും മണൽ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      Good information thaks dear

    • @mollyrajan2621
      @mollyrajan2621 4 ปีที่แล้ว +2

      ഇറച്ചി, മീൻ ഒക്കുമോ, പാൽ എത്ര ദിവസം ഇരിക്കും

    • @moussecake12
      @moussecake12 3 ปีที่แล้ว

      Sthiramaayi nananjaal eerppam koodi cheeyathille?

  • @Voice__o_f__abhi
    @Voice__o_f__abhi 4 ปีที่แล้ว +6

    *ഇനി പച്ചക്കറി ഒക്കെ വെക്കാൻ current ഉപയോഗം ഇല്ലാത്ത ഒരു fridge✌️✌️* *സംഭവം പൊളിച്ചു😍😊* *അപ്പൊ അങ്ങനെ കുറച്ചു പൈസ ലാഭിച്ചു😁😁*
    *Kseb-ക്ക് വലിയ ഒരു നഷ്ടം ആണ് ഇത്😂😂🤣🤣* *ആനി ചേച്ചി rockz✌️✌️*

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      ഒരുപാട് സന്തോഷം മുത്തേ 😍😍👍

    • @Voice__o_f__abhi
      @Voice__o_f__abhi 4 ปีที่แล้ว +2

      @@LeafyKerala kseb ക്ക് നല്ല തട്ട് ആണ് കൊടുത്ത ല്ലേ😂😂

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      😉😉😉😉

    • @Voice__o_f__abhi
      @Voice__o_f__abhi 4 ปีที่แล้ว +1

      *Hai guys എന്റെ നിഗൂഢമായ ലോകം ഒന്ന് വന്നു കണ്ട് നോക്കണം എല്ലാവരും😊😊*

    • @Voice__o_f__abhi
      @Voice__o_f__abhi 4 ปีที่แล้ว +2

      Pin കുത്താൻ മറക്കല്ലേ ആനി ചേച്ചി😁😁

  • @anupamaphilip9277
    @anupamaphilip9277 4 ปีที่แล้ว +5

    I like ur way of presentation Chechiii.... Wat u doing actually?? I mean profession..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      Thanks dear 😍👍😍👍😍
      Im a nurse by my profession
      Now im not working

    • @anupamaphilip9277
      @anupamaphilip9277 4 ปีที่แล้ว +1

      I'm also nurse.... Happy to hear that

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😘😘😘😘

  • @abhayb.s1374
    @abhayb.s1374 4 ปีที่แล้ว +2

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് videos kannunnath. Njan 5 video kanduu in one day. I really liked it.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍ഒരുപാട് സ്നേഹം 😍😍😍😍Thanks dear 😍😍

    • @abhayb.s1374
      @abhayb.s1374 4 ปีที่แล้ว

      @@LeafyKerala 🥰🥰🥰🥰

  • @ajigayukasi
    @ajigayukasi 4 ปีที่แล้ว +1

    Enikku ningade samsaram bhayankara ishta...👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍😍

  • @sudhinasunandan6886
    @sudhinasunandan6886 4 ปีที่แล้ว +3

    Chechi powlichu😘😘... I love primitive technologies ....💖pinne Chechide samsaaram oru rekshayilla. Pachayaaya samsaaram... I liked it 😘😘

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍

  • @mydream-jw9jh
    @mydream-jw9jh 4 ปีที่แล้ว +3

    Hi..ആദ്യമായ് ആണ് കാണുന്നത്....
    സൂപ്പർ അവതരണം.....
    പുറത്ത് എന്താ കരയുന്നത്.... ഏതാ പക്ഷി...
    കേൾക്കാൻ നല്ല രസം...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @preejamathew3695
    @preejamathew3695 3 ปีที่แล้ว +3

    Super👌

  • @nilgiribluegiri3972
    @nilgiribluegiri3972 4 ปีที่แล้ว +1

    ക്രിയാത്മകമായ ഒരു പ്രവർത്തനമാണിത്. അഭിനന്ദനീയം തന്നെ . ഇതിനു മുമ്പ് ഇതൊരു മലയാളം അധ്യാപിക തന്നെ എന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായി അല്ല ഇവിടെ വരുന്നത്.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം ഞാൻ ആദ്യമായി എന്നു എഴുതിയത് മേക്കിങ് വീഡിയോ എന്നാണ് ഉദ്ദേശിച്ചത് thanks dear 😍😍😍👍

    • @nilgiribluegiri3972
      @nilgiribluegiri3972 4 ปีที่แล้ว +1

      @@LeafyKerala Thanks for the Reply.

  • @Pushya19
    @Pushya19 4 ปีที่แล้ว +2

    സിങ്കപ്പെണ്ണേ.. 🎶സിങ്കപ്പെണ്ണേ.. 🎶🎶..👌👌അടിപൊളി ചേച്ചി ശരിക്കും നന്നായിട്ടുണ്ട് 👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Sujith ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @SusansStoryTable
    @SusansStoryTable 3 ปีที่แล้ว +4

    Appreciating your efforts in doing such unique videos. 👏👏👏 keep rocking...👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @SusansStoryTable
      @SusansStoryTable 3 ปีที่แล้ว

      @@LeafyKerala peruthishtam ❣😄

  • @ismailmalappuram1138
    @ismailmalappuram1138 4 ปีที่แล้ว +15

    ഇങ്ങനെയുള്ള പഴയ ടെക്നിക് കാണാൻ ഈ ചാനലിൽ തന്നെ വരണം. ഒരുപാട് ഇഷ്ടമായി.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @manum7498
    @manum7498 4 ปีที่แล้ว +6

    Nice video 👌... good effort.
    If possible use thermometer to show inside and outside temperature
    you should add some hastag that will help you to give good reach for your videos.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Thanks dear
      I will surely try 😍😍😍😍👍

  • @augustinelibin2923
    @augustinelibin2923 4 ปีที่แล้ว +1

    ചേച്ചി super...ഞാൻ ആദ്യമായി ആണ് ചേച്ചിയുടെ video കാണുന്നത്...അടിപൊളി ഞാൻ ഏന്തയാലും ഇത് try ചെയിതു നോക്കും...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍😍

  • @amjithkhan4110
    @amjithkhan4110 4 ปีที่แล้ว +1

    Kollatto parupadi ethupole eniyum verity's predhikshikkunnuu

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @afruzzafra2054
    @afruzzafra2054 4 ปีที่แล้ว +3

    ചേച്ചി poli ann.
    👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹം 😍😍😍👍

    • @afruzzafra2054
      @afruzzafra2054 4 ปีที่แล้ว +2

      😍

  • @ajasmhmd4844
    @ajasmhmd4844 4 ปีที่แล้ว +6

    Kidu
    😇

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @BinuandShafi
    @BinuandShafi 4 ปีที่แล้ว +5

    Good sis.. take care of hygiene too..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      👍👍thanks dearതീർച്ചയായും ഡിയർ 😍👍😍

  • @jeenetjose1476
    @jeenetjose1476 2 ปีที่แล้ว

    ചേച്ചീടെ videos നേക്കാൾ എനിക്കിഷ്ടം ആ പ്രകൃതിഭംഗി കാണാനാണ്😍 ...feel so cool and fresh🤗🥰

  • @amruthambwayanadamruthambw7791
    @amruthambwayanadamruthambw7791 4 ปีที่แล้ว +1

    Chechi nalla rasamund chechide vdos kandukazhiyumbol hpyyavunnu othiri asamsaakkal waiting 4 next vdos😍😍😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      അമൃത വയനാട് ആണോ ഞാൻ അടിവാരത്താണ് കേട്ടോ
      ഇതിലെ വരുമ്പോൾ കാണാം
      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍സന്തോഷം ട്ടോ 😍😍😍👍

  • @reejahabeeb1875
    @reejahabeeb1875 3 ปีที่แล้ว +76

    ഈ ഫ്രിഡ്ജ് ഉണ്ടാക്കിയിട്ട് 10 മാസമായല്ലോ ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് ഈ ഫ്രിഡ്ജ് ഇപ്പോഴും ഉപയോഗത്തിലുണ്ടോ

  • @alreefprojects3146
    @alreefprojects3146 4 ปีที่แล้ว +7

    Good video👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍

  • @nasif3118
    @nasif3118 4 ปีที่แล้ว +201

    Oru hi um 5 like um tharumo inn vare kitteettilla 😥

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +28

      ഒരു ഹായ് യോ
      ഹായ്
      ഹായ്
      ഹായ്
      ഹായ്
      ഹായ്
      ഹായ്
      പിന്നെ 😘😘😘😘😘😘😘😘😘😘😘😘
      ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍

    • @supriyabp1137
      @supriyabp1137 4 ปีที่แล้ว +1

      Hi

    • @soulfulmemories3318
      @soulfulmemories3318 4 ปีที่แล้ว +2

      ഹായ് 😂😂😂

    • @Bijithkannan
      @Bijithkannan 4 ปีที่แล้ว +1

      Hii

    • @watergreens1989
      @watergreens1989 4 ปีที่แล้ว +1

      hi

  • @craftikids8934
    @craftikids8934 3 ปีที่แล้ว +1

    Valare nalla vedio aayirunnu. Chechi.

  • @hashimmon9658
    @hashimmon9658 4 ปีที่แล้ว +1

    Eth pand kalath manninde veliya Kalam athayath kodam polotha .Oru pathrathil pagthiyolum manal ett ethpole nanachi kodthit .athinde male pachakariyum paza vargangalum ett vekum .ethum super ideas mam

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear
      I agree with u 😍😍😍👍👍👍

  • @varshavinod9234
    @varshavinod9234 4 ปีที่แล้ว +3

    Poli channel❤❤❤

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹം 😍😍😍👍

  • @snehabinoi
    @snehabinoi 4 ปีที่แล้ว +4

    Anyamma love ♥️🖤♥️

  • @pkdr8451
    @pkdr8451 4 ปีที่แล้ว +6

    Superb🥰🤗👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +1

    എന്തൊരു ബുദ്ധിയാ animole🥰🥰🥰🥰

  • @kamalakumari3419
    @kamalakumari3419 4 ปีที่แล้ว +1

    ഉഗ്രൻ പ രിപാടി ആയിട്ടുണ്ടു് Ok very good Thnk youഇതിന് മുമ്പ് അടുപ്പ് ഉണ്ടാക്കിയതും കണ്ടിരുന്നു.very good

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😍😍😍