കഴുത്തിന് കയറിപ്പിടിച്ചു, എഴുന്നേൽക്കാനാവാത്ത വിധം മർദ്ദിച്ചു; വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 164

  • @rajula3524
    @rajula3524 4 ชั่วโมงที่ผ่านมา +162

    വിഷ്ണുജയുടെ parents ഉം കരുണയും ബോധവുമില്ലാത്തവരാണ്, അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെയുള്ള നരാധമൻ്റെ കൂടെ മകളെ അയക്കോ വീണ്ടും ,
    എന്തൊരു കഷ്ടാണിത്😢

    • @lovelyapaikada2071
      @lovelyapaikada2071 3 ชั่วโมงที่ผ่านมา +5

      Athe oru koche ullu engil areyum pedikenda....ithipo adehathinu 3 penkuttikal alle....

    • @NeVeRsEenEvEr7
      @NeVeRsEenEvEr7 3 ชั่วโมงที่ผ่านมา +2

      Aa kutty swatham kettitone thiruthan poy swayam veenatha pranjit karyamilla

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      Exactly

    • @amruthar9815
      @amruthar9815 3 ชั่วโมงที่ผ่านมา +20

      ​@@lovelyapaikada2071ഒരു കുട്ടി ആണെങ്കിലും മൂന്ന് കുട്ടികൾ ആണെങ്കിലും എന്താണ് വ്യത്യാസം? എത്ര കുട്ടികൾ ഉണ്ടെന്ന് നോക്കി അല്ലല്ലോ ഒരു toxic ബന്ധത്തിൽ നിന്ന് മക്കളെ രക്ഷപ്പെടുത്തേണ്ടത്. കുറെ മക്കൾ ഉള്ളതുകൊണ്ട് ഒന്ന് ചത്താലും കുഴപ്പമില്ല എന്നാണോ

    • @Mr_John_Wick.
      @Mr_John_Wick. 2 ชั่วโมงที่ผ่านมา +6

      അതെ.. മോളെ വീട്ടിൽ കൊണ്ടുവന്നു നിർത്താൻ ഉള്ള മനസ് അവർ കാണിച്ചിരുന്നേൽ ഇന്ന് ആ പെണ്ണ് ഈ ലോകത്തു കാണുമായിരുന്നു... 😔

  • @shebaabraham687
    @shebaabraham687 3 ชั่วโมงที่ผ่านมา +88

    ഈ 'സൽമാൻഖാനെ' ആരെങ്കിലും കാണാൻ സിനിമക്കാർ കാണുന്നുണ്ടെങ്കിൽ ഉടൻ സിനിമയിൽ എടുക്കണം അത്രയ്ക്ക് സുന്ദരനും സൽസ്വഭാവിയും ആണ് 😊

  • @ChinnuMinnu-g8y
    @ChinnuMinnu-g8y 2 ชั่วโมงที่ผ่านมา +66

    പേടി ആകുന്നു എന്റെ മോളേം കെട്ടിച്ചു വിട്ടു, ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് മോൾക് എന്തെങ്കിലും വിഷമം തോന്നിയാൽ അപ്പൊ തന്നെ അമ്മ യെ വിളിക്കുക ഇങ്ങോട്ട് ട്രെയിൻ കേറി വരിക. ഇവിടെ എപ്പോഴും സ്വാഗതം ആണ്. ആരെയും പേടിക്കണ്ട. ആളുകൾ എന്ത് വിചാരിക്കും കരുതി ജീവിച്ചാൽ നഷ്ടം നമ്മൾ ക്ക് മാത്രം ആണ്. അതുകൊണ്ട് ഒന്നും പേടിക്കാതെ ഇങ്ങോട്ട് വരിക.

    • @ndhnasindhu
      @ndhnasindhu 2 ชั่วโมงที่ผ่านมา +1

    • @Notttttttmeeeeeeeeeeeee
      @Notttttttmeeeeeeeeeeeee 2 ชั่วโมงที่ผ่านมา

    • @sanubiya-um7sk
      @sanubiya-um7sk 2 ชั่วโมงที่ผ่านมา +1

    • @RadhaKrishnac.r
      @RadhaKrishnac.r 56 นาทีที่ผ่านมา

      അമ്മേ അമ്മയ്ക്ക് ഒരുപാട് ഉമ്മ നൽകട്ടെ ഞാൻ ആദ്യം പെൺമക്കളെ കെട്ടിച്ചു വിട്ടു എന്ന് പറഞ്ഞു ഒരു ബാധ്യത ഒഴിവാക്കരുത് അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഉടനെ ഇവിടെ വന്നു നിൽക്കാൻ പറയണം ഈ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു . എല്ലാ അമ്മമാരും അച്ഛന്മാരും ഇതേപോലെ ആയാൽ നമ്മുടെ മക്കൾക്ക് ബർത്ത് ഗ്രഹത്തിൽ തൂങ്ങി ചാണ്ടി വരില്ല ഞാൻ പറഞ്ഞത് ശരിയല്ലേ

  • @beinghumnme6589
    @beinghumnme6589 3 ชั่วโมงที่ผ่านมา +59

    എത്ര പെൺകുട്ടികൾ ആഗ്രഹം ഇല്ലാതെ വിവാഹം കഴിച്ചു കഷ്ടപ്പെട്ട് ഓരോരോ ഭർതൃ ഗൃഹങ്ങളിൽ ജീവിക്കുന്നു😢😢😢😢 മാതാപിതാക്കൾ ക്ക് അതൊന്നും ഒരു വിഷയമേ അല്ല.. പെൺകുട്ടികളുടെ ഇഷ്ടങ്ങൾക്ക് ജീവിതത്തിന് സ്വന്തം മാതാപിതാക്കൾ കൂടി പിന്തുണ നൽകുന്നില്ല😢😢😢😢😢

    • @Jzla4521
      @Jzla4521 23 นาทีที่ผ่านมา

      True 1000000001%

  • @honeybabu2405
    @honeybabu2405 3 ชั่วโมงที่ผ่านมา +29

    പ്രിയപ്പെട്ട പെണ്മക്കളെ ദയവു ചെയ്ത് എല്ലാ കാര്യങ്ങളും മാതാപിതാക്കളോടും സഹോദരങ്ങളോടും തുടക്കത്തിൽ തന്നെ തുറന്നു പറയുക. അവർ വിഷമിക്കുമെന്ന് കരുതി പറയാതിരുന്നാൽ ഇപ്പോൾ അവരുടെ കണ്ണടയുന്നതുവരെ അവർ വിഷമം സഹിക്കേണ്ടി വരില്ലേ. Toxic ആയ ബന്ധത്തിൽനിന്നു അവരുടെ സഹായത്തോടെ പുറത്തുവന്ന്‌ നാളെ നല്ല ജോലി നേടി നമുക്ക് ജന്മം തന്ന മാതാപിതാക്കൾക്ക് തണലായി ജീവിക്കാം. അഭിമാനത്തോടെ.

  • @renjupeeli4384
    @renjupeeli4384 ชั่วโมงที่ผ่านมา +5

    17 വയസ്സുള്ള എന്റെ മോള് ഇടയ്ക്ക് പറയാറുണ്ട്.... "എനിക്ക് കല്യാണമേ വേണ്ട..." ഈ വിവരം എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോൾ അവളുടെ 10 വയസ്സുള്ള കുഞ്ഞുപോലും ഇതുതന്നെയാത്രേ പറയാറ്. മുതിർന്ന കുട്ടികൾ മാത്രമല്ല... വളർന്നുവരുന്ന പുതു തലമുറ മുഴുവൻ മാറിചിന്തിക്കാൻ തുടങ്ങി എന്നർത്ഥം...

  • @ponnus550
    @ponnus550 4 ชั่วโมงที่ผ่านมา +56

    ആത്മഹത്യ ക്ക് എന്തിനു നിൽക്കണം... ശരിയല്ല എന്ന് തോന്നുന്ന നിമിഷം വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു അവിടെ നിന്ന് ഇറങ്ങണമായിരുന്നു. എന്നിട്ട് നിയമപരമായി മുന്നോട്ടു പോകണം. എത്രയൊക്കെ ഉപദേശിച്ചാലും നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നില്ലല്ലോ

    • @SafooraKt-u8n
      @SafooraKt-u8n 3 ชั่วโมงที่ผ่านมา +13

      Veetukar adjust cheyyan parayum 😢

    • @sammathew1513
      @sammathew1513 3 ชั่วโมงที่ผ่านมา +4

      @@SafooraKt-u8nher parents asked her to come back home several times

    • @AnjaliVishnu1996
      @AnjaliVishnu1996 3 ชั่วโมงที่ผ่านมา

      സത്യം ​@@SafooraKt-u8n

    • @christeenachristyz7791
      @christeenachristyz7791 2 ชั่วโมงที่ผ่านมา +4

      എല്ലാ ആളുകളുടെയും mind ഒരുപോലല്ല സുഹൃത്തേ. അവൾക് വേണ്ട സപ്പോർട്ട് വേണ്ട സമയത്തു കിട്ടാതെ വന്നപ്പോ അങ്ങനൊരു തീരുമാനത്തിൽ എത്തിയതാവാം

    • @Opportunity7144
      @Opportunity7144 ชั่วโมงที่ผ่านมา

      പാവം പെണ്ണ്.....
      നിയമം തിരുത്തുക സമയം അതിക്രമിച്ചിരിക്കുന്നു 😢😢

  • @dreamwouldshorts2348
    @dreamwouldshorts2348 2 ชั่วโมงที่ผ่านมา +22

    എനിക്കു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാരുന്നു കല്യാണം കഴിഞ്ഞു ചെന്ന് മൂന്നാമത്തെ ദിവസം തുടങ്ങി പ്രശ്നം husband അമ്മ ആരുന്നു പ്രശ്നം. ഒരു പാട് struggle ചെയ്ത് നിന്ന് ഒന്ന് പുറത്ത് പോകാൻ പറ്റില്ല എങ്ങും കൊണ്ട് പോകില്ല . അമ്മായി അമ്മ എന്ത് ചെയ്താലും husband മിണ്ടില്ല ഒരുപാട് അനുഭവിച്ച 2ടൈം suvisid attempt നടത്തി അവസാനം ഞാൻ എന്റെ വീട്ടിലേക് വന്നു. ഇപ്പൊ 3yer ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ആണ് husbamdin മനസ്സിൽ അയ്ട് അവരുടെ സ്വഭാവം 😢ഇപ്പൊ ഞാൻ എന്റെ വീട്ടിൽ തന്നെ ആണ് ഹുസ്ബൻഡ് ഗൾഫിൽ ആണ് സമാധാനം സന്തോഷം ആയി പോകുന്നു

    • @siljapramod6376
      @siljapramod6376 ชั่วโมงที่ผ่านมา

      യെസ്. Same situation.

    • @dreamwouldshorts2348
      @dreamwouldshorts2348 51 นาทีที่ผ่านมา

      @siljapramod6376 അതും same place malappuram &, ഞാൻ പത്തനംതിട്ട ഇപ്പൊ ഞാൻ എന്റെ വീട്ടിൽ തന്നെ ആണ് അവിടേക്കു പോകാർ ഇല്ലേ ഡിവോഴ്സ് ഒക്കെ ചിന്തിച്ചു പിന്നെ husbnand കുഴപ്പമില്ല എന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നു ഉണ്ട് ജീവിതം ഒന്നേ ഉള്ളു അത് നമുക്ക് ഉള്ളത് ആണ് ഇപ്പൊ ഉള്ള കുട്ടികൾ അങ്ങനെ തിങ് ചെയ്യില്ല

  • @malluskater
    @malluskater 2 ชั่วโมงที่ผ่านมา +16

    കുറെ ഫാമിലി ഉണ്ട്‌ ഇങ്ങനെ സ്വന്തം മകൾ എന്തൊക്കെ അനുഭവിച്ചാലും അപ്പോയൊന്നും വാ തുറക്കില്ല ആ കുട്ടി മരിച്ചിട്ടു പറയുകയാണ് അവൻ അവളെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു... ശെരിക്കും ആ കുട്ടിയെ കൊന്നതാണ് രണ്ടു വീട്ടുകാരും ചേർന്ന്

  • @Xcxc-kf8wl
    @Xcxc-kf8wl 3 ชั่วโมงที่ผ่านมา +21

    നാഴ്‌സിസിസം എന്താണ് എന്ന് എല്ലാരും അറിഞ്ഞിരിക്കണം. ഇവൻ അതാണ്.

  • @im_a_traveler_85
    @im_a_traveler_85 3 ชั่วโมงที่ผ่านมา +42

    ആഷിമി ഒരു കാര്യം പറയാൻ മറന്നു. അവനു മാനസികരോഗം എന്ന സർട്ടിഫിക്കറ്റ് അടിക്കാൻ കൊടുത്തിട്ടുണ്ട് ഇന്ന് കട അവധി ആയതു കൊണ്ട് നാളെ വൈകുന്നേരം കിട്ടും.. അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്..😂😂😂

    • @muhammadbinabdulla1294
      @muhammadbinabdulla1294 3 ชั่วโมงที่ผ่านมา +3

      🤭

    • @balansalalah5565
      @balansalalah5565 3 ชั่วโมงที่ผ่านมา +2

      nookkatte.vijayande.aalanoyenni.aanengil.maanasigaroogi😂😂😂😂

    • @im_a_traveler_85
      @im_a_traveler_85 3 ชั่วโมงที่ผ่านมา

      @@balansalalah5565 😆😆🫣🫣

    • @RoidRazor
      @RoidRazor 3 ชั่วโมงที่ผ่านมา +2

      ഇത് നോമിന്റെ വിജയം

    • @saleenashafi5253
      @saleenashafi5253 2 ชั่วโมงที่ผ่านมา +2

      😂😂

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 4 ชั่วโมงที่ผ่านมา +28

    ഇതൊക്കെ കാണുന്ന എന്നെ പോലെ സിംഗിൾസ് എത്ര വേദന അനുഭവിക്കുന്നു.

    • @Sreejith-r5h
      @Sreejith-r5h 3 ชั่วโมงที่ผ่านมา +4

      അതെ അതെ ശ്രീജിത്ത്‌ എന്ന പേരാണോ എന്നാൽ പെണ്ണും കിട്ടില്ല കെട്ടില്ല

    • @akeshs898
      @akeshs898 3 ชั่วโมงที่ผ่านมา

      എന്റെ മുൻപിലോ ബാല ​@@Sreejith-r5h

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 ชั่วโมงที่ผ่านมา

      @Sreejith-r5h
      എൻ്റെ പേരും ശ്രീജിത്ത് ആണ്. ശാപം ആണൊ. കല്ല്യാണം നടക്കുല്ലേ. ഇനി പേര് മാറ്റേണ്ടി വരുമോ. നിങ്ങളുടെ നാൾ എന്താണ്.

    • @Xcxc-kf8wl
      @Xcxc-kf8wl 3 ชั่วโมงที่ผ่านมา

      സത്യമാണ് 😮

    • @Mr_John_Wick.
      @Mr_John_Wick. 2 ชั่วโมงที่ผ่านมา

      അതെ 😔

  • @nithinprasad864
    @nithinprasad864 ชั่วโมงที่ผ่านมา +2

    ആ കുട്ടിയുടെ ആങ്ങള ഞാൻ ആയിരുന്നെങ്കിൽ കുട്ടി ഇപ്പൊ ജീവനോടെ ഇരിക്കുകയും അവൻ വെൻ്റിലേറ്റിൽ കിടക്കുകയും ചെയ്തേനെ😢😮

  • @traveltoexplorenature9910
    @traveltoexplorenature9910 14 นาทีที่ผ่านมา

    കല്യാണം ആലോചിക്കാൻ പോകുമ്പോൾ സർക്കാർ ജോലി കാരെ മതി എന്നു പറയുന്ന പെൺകുട്ടികൾക്കും, മാതാപിതാക്കൾക്കും ഉള്ള മറുപടി ആണ് ഇത്......

  • @shebaabraham687
    @shebaabraham687 3 ชั่วโมงที่ผ่านมา +23

    വലിയ കാര്യമായി പോയി ഇതൊക്കെ ഇനി വന്ന പറഞ്ഞിട്ട് എന്തിനാണ് നല്ല കൂട്ടുകാർ ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത് ആ കൂട്ടുകാരിയുടെ വിഷമം മറ്റുള്ളവരെ അറിയിക്കണം ആയിരുന്നു പ്രത്യേകിച്ച് മാതാപിതാക്കളെ മാതാപിതാക്കളോട് ആ കുട്ടി ഒന്നും പറയാറില്ലായിരുന്നു അത് വേറൊരു കുഴപ്പം അപ്പോഴും ഇങ്ങനെ പാവം പെൺകുട്ടികൾ ഉണ്ടോ മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണമായിരുന്നു ഒരു ആത്മഹത്യ കുറിപ്പ് പോലും എഴുതി വെച്ചിട്ടില്ല A friend in need is friend indeed

    • @radiopodcast34
      @radiopodcast34 2 ชั่วโมงที่ผ่านมา

      ആത്മഹത്യ കുറിപ്പ് അവന്‍ എടുത്തു മാറ്റി കാണും

    • @anusree6377
      @anusree6377 ชั่วโมงที่ผ่านมา

      ആ കുട്ടി വീട്ടിൽ അറിയിച്ചിരുന്നു.. അവൾക് ജോലി കിട്ടിയിട്ട് അവനെ ഡിവോഴ്സ് akkn നിൽക്കുക ആയിരുന്നു അവൻ

  • @beinghumnme6589
    @beinghumnme6589 3 ชั่วโมงที่ผ่านมา +11

    ഒരു പെൺകുട്ടിയെ stheedhavaum വേണ്ട , ഒന്നും വിടാതെ വിവാഹം കഴിക്കാൻ നമ്മള് റെഡി ആയി.. പക്ഷെ നമുക്ക് ഒന്നും.പെണ്ണ് കിട്ടുന്നില്ല എന്ന് മാത്രം😢😢😢😢

    • @VISHNUPSVAS
      @VISHNUPSVAS 2 ชั่วโมงที่ผ่านมา +2

      ദാരിദ്ര്യവാസി പെണ്ണുങ്ങൾക്കുവരെ പണക്കാരനിൽ കുറഞ്ഞവനെ വേണ്ട....

    • @KrishnaAmmutty-f3s
      @KrishnaAmmutty-f3s 2 ชั่วโมงที่ผ่านมา +1

      ​@@VISHNUPSVAS ദാരിദ്യ വാസി ഒന്നും പറയല്ലേ മാഷേ.... അതൊക്കെ സാഹചര്യം കൊണ്ട് അല്ലെ 😌😌😌😌😌

    • @KrishnaAmmutty-f3s
      @KrishnaAmmutty-f3s 2 ชั่วโมงที่ผ่านมา

      😢😢😢😢😊😊

  • @fejjhejj815
    @fejjhejj815 2 ชั่วโมงที่ผ่านมา +6

    ഇതുപോലെ ഉള്ള ചില നല്ല കുണ്ണകൾ കാരണം മര്യാദക്ക് നടക്കുന്ന പിള്ളേർക്കും പെണ്ണ് കിട്ടാനില്ല, ചുമ്മാതെ ആണോ പെണ്ണ് പിള്ളേരെ വിവാഹത്തിന് താല്പര്യം ഇല്ലാതെ

    • @imagination9301
      @imagination9301 ชั่วโมงที่ผ่านมา

      കറക്റ്റ്

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 4 ชั่วโมงที่ผ่านมา +34

    ചെക്കന് സർക്കാർ ജോലി ഉണ്ട് എന്നുകേട്ടപ്പോൾ പിന്നെ ഒന്ന്നും നോക്കിയില്ല...😢

    • @Sheeja-zs2pu
      @Sheeja-zs2pu 3 ชั่วโมงที่ผ่านมา +5

      Correct

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      Iyalkku sarkar joly allallo

    • @gaya98883
      @gaya98883 3 ชั่วโมงที่ผ่านมา

      Alla ee chekkante swabhavavum joliyum thammil nthelum bhantham indo....? kooli panikkar bharyamare thallunille kollunnille ee kalyanathinu munne penn piller aanugalde swabhavam mashi itt nokko kashtam thanne

    • @trollscenehuntertsh3497
      @trollscenehuntertsh3497 ชั่วโมงที่ผ่านมา

      ​@@ammu78216ആണ് മെഡിക്കൽ കോളേജിൽ psc വഴി സ്റ്റാഫ് നഴ്സ്

    • @Rashi-p2q
      @Rashi-p2q ชั่วโมงที่ผ่านมา

      സത്യം മാണ് ജോലി

  • @LekhaSajeev-q9b
    @LekhaSajeev-q9b 2 ชั่วโมงที่ผ่านมา +2

    ഞാനും എന്റെ മോളോട് പറഞ്ഞു കൊടുത്തു എന്ത്‌ പ്രശ്നം ഉണ്ടങ്കിലും അമ്മയോട് പറയണം എന്ന് ഈവിട് എന്നും മോൾക്ക്‌ വേണ്ടി തുറന്നു ഇട്ടിരിക്കുന്ന എന്ന്

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 3 ชั่วโมงที่ผ่านมา +5

    മക്കൾ ജീവന് ഒരുവിലയും കൽപ്പിക്കുന്നില്ലേ 🙏

  • @shalm1022
    @shalm1022 2 ชั่วโมงที่ผ่านมา +3

    മരിച്ചാൽ മോങ്ങുന്ന ഈ പേരെന്റ്സിനെ ആണ് ആദ്യം തല്ലേണ്ടത്... ആ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ധൈര്യമായി വീട്ടിലേക്ക് പോരാൻ പറഞ്ഞെങ്കിൽ aa കുട്ടിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു...

  • @anupamashankar5170
    @anupamashankar5170 2 ชั่วโมงที่ผ่านมา +1

    ഇവര് എന്തിനാ ഈ കുട്ടിയെ ഒരു nurse-nu കെട്ടിച്ചു കൊടുത്തത്?
    നല്ലൊരു കുട്ടി

  • @sabeethahamsa7015
    @sabeethahamsa7015 23 นาทีที่ผ่านมา

    ചില ആൾക്കാർക്ക്. കെട്ടിച്ച മകൾ തിരിച്ച് വീട്ടിൽ വന്നാൽ ഭയങ്കര അഭിമാന ക്ഷതം ആണ്. ഇപ്പൊൾ. കുഴപ്പം ഇല്ല 😢😢😢😢വീട്ടിൽ വന്ന് നിക്കുന്നതെന്ത് എന്ന ചോദ്യത്തെ പേടി 😢😢😢😢കഷ്ടം തിരികെ കൊണ്ട് വന്നെങ്കിൽ. പാവം ജോലി ചെയ്ത് ജീവിച്ചേനെ 😮😮😮😮

  • @asiakk1680
    @asiakk1680 2 ชั่วโมงที่ผ่านมา

    കൃഷ്ണപ്രിയയുടെ അച്ഛനെ ഓർത്തു പോകുന്നു. നിരപരാധികളായ എല്ലാപെൺകുട്ടികളുടെയും മാതാപിതാക്കൾക്ക്‌ ധൈര്യം ഉണ്ടാകട്ടെ.

    • @s....n5725
      @s....n5725 2 ชั่วโมงที่ผ่านมา

      Vismayayeyum

  • @prasanthprabha8994
    @prasanthprabha8994 8 นาทีที่ผ่านมา

    ഇനി കല്യാണം കഴിക്കാൻ
    പോകുന്നവരോടും അവരുടെ തന്തയോടും തള്ളയോടും എനിക്ക് പറയാനുള്ളത്. ചെക്കന്റെ വീടും പണവും കാറും കൊമ്പത്തെ ജോലിയും മാത്രം കണ്ടിട്ട് കെട്ടിച്ചു വിട്ടാൽ ഇതുപോലെ കിടന്നു മോങ്ങേണ്ടി വരും എല്ലത്തിനുഉപരി ചെക്കന്റെ സ്വഭാവം അവനെ ചുറ്റിപറ്റി ഉള്ളവരോട് കുറച്ചൊക്കെ ചോദിച്ചു മനസിലാക്കാൻ ശ്രെമിക്കണം.. ഇങ്ങനുള്ള വാർത്തകൾ വരുമ്പോൾ നല്ല വിഷമം ഉണ്ട് അതോണ്ട് പറഞ്ഞതാ 😓

  • @rafeequetherkkandy9599
    @rafeequetherkkandy9599 10 นาทีที่ผ่านมา

    കെട്ടിച്ചയച്ച പെൺകുട്ടികൾ ഭർത്താവിനെതിരെ വല്ല പരാതിയും മാതാപിതാക്കളോട് പറഞ്ഞാൽ ഉടൻ തന്നെ ആബന്ധം ഒഴിവാക്കി കുട്ടിയുടെ വിലപിടിച്ച ജീവൻ രക്ഷിക്കുക

  • @VinGrr
    @VinGrr 54 นาทีที่ผ่านมา +1

    ഇവൻ പുറത്തു വരും. പക്ഷെ ഇവന് എവിടുന്നെങ്കിലും പണി കിട്ടും. ഉറപ്പാണ്. ആ കുട്ടിയുടെ ശാപം ഉണ്ടാകും. അത്രയും ദ്രോഹിച്ചതല്ലേ.

  • @Opportunity7144
    @Opportunity7144 ชั่วโมงที่ผ่านมา

    പാവം പെണ്ണ്.....
    നിയമം തിരുത്തുക സമയം അതിക്രമിച്ചിരിക്കുന്നു 😢😢

  • @AbdullaMoideen-l2v
    @AbdullaMoideen-l2v 3 ชั่วโมงที่ผ่านมา +10

    ഈ മരണത്തിൽ വീട്ടുകാർക്കും പങ്കില്ലേ ? ഇത് പോലെ ഉള്ള സൈക്കോ വീട്ടിലേക്ക് ഈ പാവം കുട്ട്യേ എന്തിന് വിട്ട് ? അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിവ് ഉള്ള കുട്ടി അവളെ കൊലക്ക് കൊടുത്ത് ? ഇപ്പൊ കരഞ്ഞിട്ട് കാര്യം ഇല്ല ? ഇനി അവനെ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ തെളിവ് നൽകി കേസ് ആയി മുൻപോട്ട് പോവുക

  • @Beauty26158
    @Beauty26158 50 นาทีที่ผ่านมา

    മരിച്ചു കഴിഞ്ഞിട്ട് മീഡിയ യുടെ മുന്നിൽ വരും കുറെ എണ്ണം കൂട്ടുകാർ അതിനു മുന്നെ നീയൊക്കെ എവിടെ ആയിരുന്നു .പാവം മോൾ😢 ആരെങ്കിലും അതിന്റെകൂടെ നിന്നിരുന്നു എങ്കിൽ ആ കുട്ടി ഇപ്പൊ ജീവനോടെ ഇരുന്നേനെ

  • @ranir1656
    @ranir1656 ชั่วโมงที่ผ่านมา +1

    വേഗം ജാമ്യം കൊടുക്കൂ..കോടതി..അവന് അടുത്ത കല്യാണം കഴിക്കാനുള്ളതുതാണ്...😢

    • @JinuMerry
      @JinuMerry 51 นาทีที่ผ่านมา

      Jamyam enthuchaiythalum nammade nattil kitum. Athukondanallo ethra aathmaviswasathode evanepole ulla aanungal engane pennungalodu chaiyunnathu ..

  • @kareemk2568
    @kareemk2568 2 ชั่วโมงที่ผ่านมา +2

    അവളുടെ കുടുംബത്തിനേയും അറസ്റ്റ് ചെയ്യണം, ഇത്രയൊക്കെ ക്രൂരത ഏൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്ത് കൊണ്ട് അവളെ കൂട്ടിക്കൊണ്ടു വന്നില്ല,,

  • @Venus-d5t
    @Venus-d5t 2 ชั่วโมงที่ผ่านมา +5

    Eshwara kettit kalyanm kazhikan thonunillla

  • @nim3127
    @nim3127 ชั่วโมงที่ผ่านมา

    Being single is peaceful..

  • @DVREJ
    @DVREJ ชั่วโมงที่ผ่านมา

    അഞ്ചും ആറും വർഷം പ്രണയിച്ച സ്ത്രീധനം പോലും വേണ്ടന്ന് പറയുന്നവന് മകളെ കെട്ടിച്ച് കൊടുക്കാതെ.അവൾടെ ഇഷ്ടം ചോദിക്കാതെ നിർബന്ധിച്ച് അദ്യം ആയി കാണുന്ന ഏതോ ഒരുത്തന് ജാതിയുടെയും മതത്തിൻ്റെയും കുടുംബ മഹിമയും ഒക്കെ നോക്കി മകളെ കെട്ടിച്ച് വിടുന്ന മാതാപിതാക്കൾ ഇതൊക്കെ ഒന്നു കാണണം

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 3 ชั่วโมงที่ผ่านมา +10

    പെൺകുട്ടികൾ ബോൾഡ് ആവുക. ആത്മഹത്യ ചെയ്യുന്നതിന് പകരം പൊരുതുക. പൊതു സമൂഹം നിങ്ങളുടെ കൂടെ ഉണ്ടാവും.

    • @Sreee-g5g
      @Sreee-g5g 3 ชั่วโมงที่ผ่านมา

      Athan problem vittukar aavenam aadhyem support avandath but mikka penpillarderm vitinnu angane oru support ondakanavennila

  • @lekshmi1489
    @lekshmi1489 4 ชั่วโมงที่ผ่านมา +25

    Ivante ok achanem ammayem koodi jail il idanm😡😡😡😡

    • @balansalalah5565
      @balansalalah5565 3 ชั่วโมงที่ผ่านมา

      chilavinu.a.panam.koodi.vijayan.nikuthiyinanathil.pirikum😂😂😂😂.poogunnadi
      nammude.panamaani

    • @ammu78216
      @ammu78216 3 ชั่วโมงที่ผ่านมา

      Exactly

    • @beinghumnme6589
      @beinghumnme6589 3 ชั่วโมงที่ผ่านมา

      അവളുടെയും.. കൊല്ലാൻ ഇട്ടു കൊടുത്തതിനു..

  • @Moon123_4
    @Moon123_4 9 นาทีที่ผ่านมา

    പെൺകുട്ടികളെ വിവാഹം കഴിച്ചു അയക്കും ബോൾ അവരോട് പറയുക എന്ത് പ്രശ്നം ഉണ്ടായാൽ മാതാപിതാക്കളുംബന്ധുക്കളും കൂടെ ഉണ്ടാകുംഎന്ന്ബോധ്യപെടുത്തുക വേറെ എവിടെനിന്നുംഒന്നും പ്രതീക്ഷിക്കേണ്ട

  • @BadushaKb
    @BadushaKb 4 ชั่วโมงที่ผ่านมา +5

    Naieeetmoon

  • @Manoharan777
    @Manoharan777 3 ชั่วโมงที่ผ่านมา +5

    ഇവൻ സൈക്കൊ തന്നെ 💯ഉറപ്പ്

  • @shajahansha2289
    @shajahansha2289 3 ชั่วโมงที่ผ่านมา +4

    എന്ത് ചെയ്താലും ആറുമാസം കഴിഞ്ഞാൽ പുത്തിറങ്ങാം എന്ന ധൈര്യം

  • @semiappu5556
    @semiappu5556 ชั่วโมงที่ผ่านมา

    ഞാനും ഇതുപോലെ കുറെ അനുഭവിച്ചു മക്കൾ വളരുന്ന വരുന്ന എപ്പോളും പിടിച്ച് നിന്ന്

  • @Gracy73
    @Gracy73 2 ชั่วโมงที่ผ่านมา +1

    ഇക്കാലത്തും ഇത്രയും പീഡനം അനുഭവിക്കേണ്ട ആവശ്യമുണ്ടോ കളഞ്ഞിട്ടു പോകണം പെണ്ണിന്റെ വീട്ടുകാർ എന്തെടുക്കുകയാ ആയിരുന്നു 😮

  • @RadhaKrishnac.r
    @RadhaKrishnac.r 59 นาทีที่ผ่านมา

    മലപ്പുറത്ത് നല്ല ചുണയുള്ള ആൺകുട്ടികൾ ഇല്ലാതായിപ്പോയല്ലോ...

  • @Ueudd_730
    @Ueudd_730 11 นาทีที่ผ่านมา

    ഹൈന്ദവ സമൂഹത്തിൽ ഞാൻ കണ്ട വിവാഹ പരാജയം. ഒന്ന്. ഇഷ്ട്ടപെടുന്ന ചെറുക്കൻ ഇഷ്ട്ടപെട്ട പെണ്ണിനെ കിട്ടൂല. അതേപോലെ ഇഷ്ട്ടപെടുന്ന പെണ്ണിന് ഇഷ്ട്ടപെട്ട ആണിനെയും കിട്ടൂല. അതിന് തടസം നില്കുന്നത് അവരുടെ ജാധകം നോക്കലാണ്.. ജാഥകത്തിന് ഒത്ത ആളിനെ പരസ്പരം കിട്ടണം..
    അല്ലങ്കിൽ ഇവർ
    . പ്രേമിക്കണം..
    അൻവർ സാദത്ത്..കിനാലൂർ കോഴിക്കോട്

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 3 ชั่วโมงที่ผ่านมา +1

    എത്ര എത്ര സംഭവങ്ങൾ കേട്ടു parants ജാഗ്രത പാലിക്കുക

  • @Manoj4-v5y
    @Manoj4-v5y 2 ชั่วโมงที่ผ่านมา +1

    Greeshmakkethire korachavare onnum ivide kandillallo...purusha commission head rahul eeshwarni entha parayanulle

  • @ManojKumar-wx7nr
    @ManojKumar-wx7nr 3 ชั่วโมงที่ผ่านมา +1

    ഇവൻ്റെ ബാഗിൽ എപ്പോഴും ക്വാണ്ടം സ്ത്രീവിഷയത്തിൽ കെകേമൻ😮

  • @panyalmeer5047
    @panyalmeer5047 2 ชั่วโมงที่ผ่านมา +1

    ഇവൻ്റെ ജോലി കളയിക്കണം ആദ്യo അതാ വേണ്ടത് 👹😡

  • @priest-p09
    @priest-p09 3 ชั่วโมงที่ผ่านมา

    0:49 😅

  • @stelladbstella9382
    @stelladbstella9382 2 ชั่วโมงที่ผ่านมา +2

    ദുഷ്ട മാതാപിതാക്കൾ. എന്തിനാ കുട്ടികളെ കൊല്ലാൻ കൊടുക്കുന്നത്

  • @_Kittu_jr_
    @_Kittu_jr_ 2 ชั่วโมงที่ผ่านมา

    ചെറുക്കന് സാമ്പത്തികം ഉണ്ടെങ്കിൽ മറ്റൊന്നും നോക്കില്ല അങ്ങ് കെട്ടിച്ചുകൊടുക്കും 🤌🏻💔😭

  • @Fighters541
    @Fighters541 3 ชั่วโมงที่ผ่านมา +3

    വിഷ്ണുജ എന്റെ നാട്ടുക്കാരി ആണ് 😢

  • @jithinnandhu6732
    @jithinnandhu6732 2 ชั่วโมงที่ผ่านมา

    2013 may alla 2023 aavum👍🏻

  • @ShinoJTony
    @ShinoJTony 4 ชั่วโมงที่ผ่านมา +2

    തെളിവു മാറ്റ് മാഫിയ ഉടനെ ഇറങ്ങും.

  • @naslasiraj2282
    @naslasiraj2282 2 ชั่วโมงที่ผ่านมา +1

    Ithram paradhi kelkkan minister veena george enthelum oru vazhi kananam

  • @harshonesjojy
    @harshonesjojy ชั่วโมงที่ผ่านมา

    ബോച്ചേ അല്ലല്ലോ എത്തുന്നിസരകെസല്ലേ ബ്ലോക്കിടെപോലുള്ള കേസുവന്നല്ല കോടതി പരിഗണിക്കും

  • @ashwinrkumar7740
    @ashwinrkumar7740 2 ชั่วโมงที่ผ่านมา

    Ithippo athramathe casesaaa kashttamthanee... Ithu poole.. Sahichu jeevikkunna orupadu... Penkittikal undu....

  • @naslasiraj2282
    @naslasiraj2282 2 ชั่วโมงที่ผ่านมา +1

    Ethrayum pettennu joliyil ninnu pirichu vidanam

  • @sajeevts6158
    @sajeevts6158 2 ชั่วโมงที่ผ่านมา

    😢😢😢

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 3 ชั่วโมงที่ผ่านมา +1

    അവനു ജാമ്യംകോട് നിയമവ്യവസ്ഥയോട് പുച്ഛം

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 ชั่วโมงที่ผ่านมา +1

    Sex nu vendi mathranel arum marriage cheyaruth.
    Commitment venam nn undenkil mathre kettavu. Enthina oralde life nadhipikkunath??

  • @thahimedia6662
    @thahimedia6662 ชั่วโมงที่ผ่านมา

    പാരൻസാണ് തെറ്റുക്കാർ

  • @ChithraM-wt1ke
    @ChithraM-wt1ke ชั่วโมงที่ผ่านมา

    അവനെ kollanm... എന്തൊരു ദുഷ്ടന 😮..

  • @rasakwayanad3108
    @rasakwayanad3108 3 ชั่วโมงที่ผ่านมา +5

    അവനെ വിടരുത് ഇനി അവന് ഒരു പെണ്ണ് കിട്ടരുത്??

    • @Blj791
      @Blj791 2 ชั่วโมงที่ผ่านมา +2

      Ini ea thendiku aarum penn kodukkukayilla

  • @shadiyasanu1186
    @shadiyasanu1186 ชั่วโมงที่ผ่านมา

    2013 ൽ അല്ല 2023

  • @silpaa211
    @silpaa211 2 ชั่วโมงที่ผ่านมา

    Aval endhokke anubavichittundaavum😢😢😢

  • @premas7457
    @premas7457 4 ชั่วโมงที่ผ่านมา +1

    van leharikkadima

  • @JinuMerry
    @JinuMerry 59 นาทีที่ผ่านมา

    Evanepole Kure toxic aalukal pidikkapedathe purathu nadakkunnundu.. thakka shiksha kodukkanam.. Toxic aalukal tharunna manasika budhimuttukal anubhavikkunnavarku ariyam athinte serikkum ulla vedhana.. vere oru margavum ellathe varumbozhanu suicide chaiyan avare prerippikkunnathu..😢😢😢

  • @RedCatjsjjs
    @RedCatjsjjs 3 ชั่วโมงที่ผ่านมา +1

    Avan vedi aneee , avane polea ellarum anene vicharichindakum

  • @Radha-krishna-13-68
    @Radha-krishna-13-68 44 นาทีที่ผ่านมา

    Ethra kandalum kettalum kondalum oru mathapithakalum nannakilaaaa

  • @mariaorchestra2106
    @mariaorchestra2106 3 ชั่วโมงที่ผ่านมา

    No1 kerala

  • @ചെകുത്താൻ007
    @ചെകുത്താൻ007 2 ชั่วโมงที่ผ่านมา

    simple....... divorce 💎 ഇതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത് വെറുതെ ആണോ

  • @julias9658
    @julias9658 2 ชั่วโมงที่ผ่านมา

    Veetil vidatheyum evar chellathe erikkubol pen veettukare thirkkille...avarum kuttakaranu...pavam molu

  • @asish8880
    @asish8880 ชั่วโมงที่ผ่านมา

    Aaa പെണ്ണിന് past ഒട്ടും ശെരി അല്ല എന്ന് തോന്നും. ഒന്നും ഇല്ലത്തെ സംശയം വരില്ല

    • @imagination9301
      @imagination9301 ชั่วโมงที่ผ่านมา

      ഇത്രയും ഓക്കേ കേട്ടിട്ടും ഇങ്ങനെ ഓക്കേ ചിന്തിക്കാൻ നിങ്ങളും അവനെ പോലെ സൈക്കോ ആന്നോ. നാളെ നിങ്ങൾക് ഒരു മകളുണ്ടായാൽ. അതിനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ ഇങ്ങനെ തന്നെ പറയണം

    • @asish8880
      @asish8880 ชั่วโมงที่ผ่านมา

      @imagination9301 എത്ര okke കേട്ടിട്ട്, പ്രതി ഭാഗത്തിന്റെ അഭിപ്രായം ആരും കേൾപ്പിച്ചിട്ടില്ലലോ. സാരമില്ല കോടതി കേട്ടോളും 👍

  • @nazimudeen-qs9he
    @nazimudeen-qs9he ชั่วโมงที่ผ่านมา

    Hashmi 2023 an

  • @user-xx7hw2wg3i
    @user-xx7hw2wg3i 3 ชั่วโมงที่ผ่านมา +1

    Ivane enthoru bhangiyaaa dhushtten

  • @NaranathuBranthan
    @NaranathuBranthan ชั่วโมงที่ผ่านมา

    ആദ്യം അവൻ്റെ nd vettikkalayanam🤬

  • @VISHNUPSVAS
    @VISHNUPSVAS 3 ชั่วโมงที่ผ่านมา +1

    ഇവൾക്ക് വല്ല അവിഹിത ബന്ധവും ഉണ്ടാരുന്നോ എന്ന് പോലീസ് പരിശോധിക്കണം... ചിലപ്പോൾ അവിഹിത ബന്ധം പുറത്തായപ്പോൾ നടന്ന സംഭവ ബാഹുല്യത്തിൻ്റെ അനന്തര ഫലമാകാൻ സാധ്യത ഉണ്ട് ഈ ആത്മഹത്യ....

    • @minugopi4435
      @minugopi4435 2 ชั่วโมงที่ผ่านมา +4

      Apol avanu undarunonu parishodikande??

  • @rajkumarraju7620
    @rajkumarraju7620 3 ชั่วโมงที่ผ่านมา

    നല്ല ജില്ലാ

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 3 ชั่วโมงที่ผ่านมา +1

    Daily phsycho news😮😮😮

  • @Lucky-er2ne
    @Lucky-er2ne 2 ชั่วโมงที่ผ่านมา +1

    Polayadimon

  • @Arifkhan-fb2hg
    @Arifkhan-fb2hg 2 ชั่วโมงที่ผ่านมา

    Nurse alle allam udayipugal

  • @reenajagan9681
    @reenajagan9681 ชั่วโมงที่ผ่านมา

    Ini avanu samadhaanam kittaruth

  • @gautr500
    @gautr500 ชั่วโมงที่ผ่านมา

    Dismiss chynm kunnye. Enthe nalla pennkoche

  • @amalmanilal5358
    @amalmanilal5358 2 ชั่วโมงที่ผ่านมา

    Sundari penkoch

  • @aspirant335
    @aspirant335 23 นาทีที่ผ่านมา

    Psycho

  • @rekhas1210
    @rekhas1210 42 นาทีที่ผ่านมา

    Evante veerukarevidaruthu

  • @Homechefsmitha
    @Homechefsmitha 2 ชั่วโมงที่ผ่านมา

    Penkuttykal swandham kalil ninnette vivaham kazhikavu

  • @annammasali9099
    @annammasali9099 2 ชั่วโมงที่ผ่านมา

    Evane.puram.lokam.kanikarutu
    Etupoleullavanmare.chuttukollanam..avante.kude.kudiya.pennugaleum.pidekanam

  • @podipooram2024
    @podipooram2024 ชั่วโมงที่ผ่านมา

    😡😡😡

  • @KIRANR-j6o
    @KIRANR-j6o 22 นาทีที่ผ่านมา

    Patti kazhuveri

  • @elizabethvarghese1798
    @elizabethvarghese1798 2 ชั่วโมงที่ผ่านมา

    Evenu onnum pennu kodukkaruthu

  • @travelogo5857
    @travelogo5857 3 ชั่วโมงที่ผ่านมา

    ടോക്സിക് ആവും പെണ്ണുങ്ങൾ സെക്സിനു സമ്മയിച്ചില്ലേൽ അത് ആണുങ്ങളുടെ ഒരു സ്വഭാവം ആണ് എല്ലാരും എങ്ങനാ അറിയില്ല ...ഇവർ ഒത്തുപോകുന്നില്ലായിരുനെങ്ങിൽ വേര് പിരിയണമായിരുന്നു ...

  • @bijivikraman1063
    @bijivikraman1063 2 ชั่วโมงที่ผ่านมา

    Avan konnathano aa kochine

  • @alanxavier4841
    @alanxavier4841 3 ชั่วโมงที่ผ่านมา +1

    He is champion,,💯
    Great man brave heart

    • @__-fu5vz
      @__-fu5vz 3 ชั่วโมงที่ผ่านมา +2

      Pha😡

    • @__-fu5vz
      @__-fu5vz 3 ชั่วโมงที่ผ่านมา +3

      Is this your father

  • @RedCatjsjjs
    @RedCatjsjjs 3 ชั่วโมงที่ผ่านมา

    Engane olla anugal Istam polea ind,lunnakal

  • @lukman4971
    @lukman4971 3 ชั่วโมงที่ผ่านมา

    സർക്കാർ ജോലിക്കാർക്കേ.. വിവാഹം. ചെയ്ത് കൊടുക്കൂ.... എന്ന്... വാശി പിടിക്കുന്ന.. ഒരുപാട്.. ആളുകൾ ഉണ്ട് 🤔

    • @sreenathsudhakaran1630
      @sreenathsudhakaran1630 2 ชั่วโมงที่ผ่านมา +2

      Ayalku sarakar joli anenn thangalod aara paranje? Enth vannalum sarkar udhyogathe kuttam parayunna swabhavam nirthu. Nannayi parishramich kittunna joli aahn sarkar joli. Athilathavarude chorichil ano thangalk?

    • @vishnu8938
      @vishnu8938 2 ชั่วโมงที่ผ่านมา

      Gov hospital nurse aaan psc ezhuthi keriyathaan ​@@sreenathsudhakaran1630

    • @minugopi4435
      @minugopi4435 2 ชั่วโมงที่ผ่านมา +1

      Chumma vaayi varunath vilich parayathero!!