ലോക സുന്ദരിയെ തേടിയ ഹൃദയ ശൂന്യൻ..🤬 ✍️ഷെഫീഖ് തിരൂർ.. സൗന്ദര്യം പോരാ, സ്വർണ്ണം പോരാ,ജോലി ഇല്ല, എനർജി ഇല്ല.ഒരു പാവം പെൺകുട്ടിയെ തല്ലി ചതച്ച് മനസ്വീകമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച് അതിന്റെ ജീവിതവും ജീവനും നഷ്ടപ്പെടുത്തിയപ്പോൾ😥 ഭർത്താവെന്ന് പറയുന്നവനും അവന്റെ വീട്ടുകാർക്കും എല്ലാം കിട്ടിയോ?എന്തോ.?..എന്തായാലും ആ കുട്ടിയുടെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും കുടുംബത്തിനും എല്ലാം എല്ലാമായവൾ നഷ്ടപെട്ടിട്ടുണ്ട്.. ഇനി സൗന്ദര്യം ഒരു കാരണമായി കൂട്ടിയാൽ തന്നെ ഈ കുട്ടിക്ക് നല്ല സൗന്ദര്യം ഉണ്ട് താനും..ഇനി മെലിഞ്ഞതാണ് ഇവന്റെ പ്രശ്നമെങ്കിൽ ഇന്ന് പെൺകുട്ടികൾ മെലിയുന്നതിന് വേണ്ടി കണ്ട യൂട്യൂബ് ചാനലിൽ മുഴുവൻ കയറി ഉറങ്ങുന്ന കാലമാണെന്ന് ഇവന് ആരെങ്കിലും പറഞ്ഞു കൊടുത്താൽ നല്ലത്... ആ കുട്ടി ആവിശ്യത്തിന് തടിയും ഉണ്ട്.. അപ്പോൾ മെലിഞ്ഞ ശരീരവും ഒരു പ്രശ്നമല്ല.. പിന്നെ സമ്പത്ത് ആവിശ്യത്തിന് എല്ലാം കൊടുത്തിട്ടും ഉണ്ട്...എന്നിട്ടും ഇവന് ഇതൊന്നും പോരാത്രേ..അപ്പോൾ ഇവന് ആർത്തി മൂത്ത് ഭ്രാന്തായതാണ്..ഇങ്ങനെ ഉള്ളവന്മാരുടെ മുന്നിലേക്ക് പെൺകുട്ടികൾ പൊട്ടിയിട്ട് വെളുപ്പിച്ച് പുതു പെണ്ണൊരുങ്ങി ചമഞ്ഞു പോയാൽ പോലും ഭയക്കണം.. അല്ലെങ്കിൽ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി തന്നെ അവൻ നിങ്ങളുടെ വിധി ആ കട്ടിലിൽ ഇരുന്ന് കുറിക്കും...ഒന്ന് കുളിച്ചിട്ട് മണിയറയിൽ കയറി മാരന്റെ അടുത്തിരിക്കുമ്പോൾ നാണം കൊണ്ട് മറച്ച നിങ്ങളുടെ തട്ടം ഓനൊന്ന് എടുത്ത് മാറ്റുമ്പോൾ ഓനൊന്ന് 😳അന്താളിക്കും..ഇത് എന്റെ പെണ്ണ് തന്നെയാണോ...?ഉടനെ അവൻ ചോദിക്കും നിന്റെ മുഖസൗന്ദര്യം ഇത്രപെട്ടെന്ന് പോയോ..ഒരു കുളിക്ക് കുളി മുറിയിൽ സൗന്ദര്യം ഒലിച്ചു പോകുന്നവളെയാണോ ഞാൻ കെട്ടിയത്......ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയിലായിരിക്കാം അത് പറഞ്ഞു നിർത്തുന്നത്..അത് കൊണ്ട് തന്നെ മാരന്റെ ആദ്യത്തെ തമാശയെന്ന് തെറ്റി ധരിച്ച് ചിലപ്പോൾ നിങ്ങളും ആ പുഞ്ചിരിയിൽ പങ്ക് ചേരാം .. അന്ന് തമാശയോടെ പറഞ്ഞത് ഒരു പക്ഷെ പിന്നീട് അതൊരു പച്ചയായ സത്യവുമായി മാറിയെന്നു വരാം...അത് കൊണ്ട് ഉള്ള സൗന്ദര്യത്തിൽ വിശ്വസിച്ചു കൊണ്ട് ജീവിക്കുക. കണ്ണിൽ കണ്ടതൊക്കെ വാരി തേച്ച് അമിത സൗന്ദര്യം തോന്നിപ്പിച്ച് അനാരോഗ്യം വരുത്തിവെച്ച് ഭർത്താവിന് അമിത പ്രതീക്ഷയും നൽകാതിരിക്കുക.. കാരണം എല്ലാം കൂടുതൽ വേണം എന്നാഗ്രഹിക്കുന്ന ഭർത്താവും കിട്ടിയത് എന്നും നില നിൽക്കാൻ ആഗ്രഹിക്കുന്ന ആൺവീട്ടുകാരുമാണ് ചുറ്റിലും കൂടുതൽ..ഇതൊന്നുമല്ല ഒരു പെൺകുട്ടിയുടെ യഥാർത്ഥ സൗന്ദര്യം എന്നത് ഗ്രീഷ്മയിലൂടെ ആൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്...സ്നേഹം അടക്കം ഒതുക്കം അച്ചടക്കം നാണം മാനം മാന്യത ഇതൊക്കെയാണ് പെൺകുട്ടികളുടെ സൗന്ദര്യം എന്ന് ആൺ കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥയിലെത്തി..എന്തായാലും കൊല കുറ്റം ചുമത്തി അവനെ തൂക്കി കൊല്ലണേ അവന്റെ വീട്ടുകാർക്ക് പങ്കുണ്ടെങ്കിൽ അവർക്കും തക്കതായ ശിക്ഷ കിട്ടണേ എന്നാണ് പ്രാർത്ഥന.പെൺകുട്ടികൾക്ക് ചങ്കൂറ്റത്തോടെ ഇത്തരം ആണുങ്ങളെ കൈകാര്യം ചെയ്യാനും നീ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് കാട്ടി കൊടുക്കുവാനും ശക്തിയും ബുദ്ധിയുമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 😥😥👍

എന്റെ ചങ്ങായി ആ കുട്ടിക്ക് സൗന്ദര്യം ഇല്ലാത്തതാണെങ്കിൽ നിനക്ക് താടി ഇല്ലെങ്കിൽ ഡാർവിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന പുസ്തകത്തിലെ ചിത്രമാണ് എനിക്ക് ഓർമ വരുന്നത്.
അവന്റെ മുഖം കണ്ടപ്പോൾത്തന്നെ എന്റെ മുഖം കറുത്തുപോയി പൊന്നു പെങ്ങന്മാരേ ഏതാനും മാസം കഴിഞ്ഞാൽ അവൻ ഇറങ്ങും പെണ്ണുകാണാനും പ്രേമിക്കാനും വരും നിങ്ങളുടെ ആരുടെ അടുത്തങ്കിലും വന്നാൽ കാണാനൊരു വൃത്തിയും ഇല്ല എന്നുപറഞ്ഞു കണ്ടംവഴി ഓടിച്ചേക്ക്
ഇവനാണോ പെങ്കോച്ചിന് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞത് ഇവനേ കണ്ടാൽ തന്നെ ഒരു മോയന്തു ലുക്ക് ആണല്ലോ ആ കൊച്ചിന് ഇവനെക്കാൾ നല്ലൊരാളെ കിട്ടുമായിരുന്നു പാവം പോയല്ലോ🙏
ഒരു ഭാഗം മാത്രം കേട്ട് നാം വിധിയെഴുതികൂട :ആരാണ് good /bad എന്ന് എന്തു പറ്റി എന്റെ സഹോദരികൾക് എന്തെങ്കിലും bad experience ഉണ്ടാകുപ്പോഴേക്കും ഈ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകാൻ നിങ്ങൾ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം, പറ്റില്ലെങ്കിൽ അറുത്തുമാറ്റി മടങ്ങി വരണം,
Mentally അത്രയധികം അടുത്തിട്ടുണ്ടാകും.. അവരുടെ അടുത്ത് നിന്ന് തന്നെ നേരിടുമ്പോൾ കയ്യിൽ കിട്ടിയെന്ന് വരില്ല... ഡിവോഴ്സ് ആയാൽ തന്നെ മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത ചിലർ ഉണ്ടല്ലോ
Ini ivanokke aaru penn kodukkum...mukham ellarum kandille...samadhanathode jeevikanam enn agrahikkunna ethenkilum oru penn ivane kettan munnott varuo..
ആ പെണ്ണിനെ കുറ്റം പറഞ്ഞു സന്തോഷം കളഞ്ഞ മാന്യ നിന്നെ കാണാൻ സോഷ്യൽ മീഡിയ കാത്തിരിക്കുന്നു നോക്കടാ ദ്രോഹി. എല്ലാരും എല്ലാം അറിഞ്ഞത് നീ തന്നെ അറിയണം. ഇനിയും ഇത്പോലെ ഉള്ള കെട്ടിയോൻ മാർ ഉണ്ടെങ്കിൽ ഒതുങ്ങി ക്കോളൂ അല്ലെ ങ്കിൽ ഇത് പോലെ മുഖം നോക്കാൻ മേലാത്ത കാലം ഉണ്ടാവു m ഇത് ഇനിയും അധികം മുന്നോട്ട് പോവില്ല
ഇതാണ് ലോക സുന്ദരൻ! !!
ലോക സുന്ദരിയെ തേടിയ
ഹൃദയ ശൂന്യൻ..🤬
✍️ഷെഫീഖ് തിരൂർ..
സൗന്ദര്യം പോരാ, സ്വർണ്ണം പോരാ,ജോലി ഇല്ല, എനർജി ഇല്ല.ഒരു പാവം പെൺകുട്ടിയെ തല്ലി ചതച്ച് മനസ്വീകമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച് അതിന്റെ ജീവിതവും ജീവനും നഷ്ടപ്പെടുത്തിയപ്പോൾ😥 ഭർത്താവെന്ന് പറയുന്നവനും അവന്റെ വീട്ടുകാർക്കും എല്ലാം കിട്ടിയോ?എന്തോ.?..എന്തായാലും ആ കുട്ടിയുടെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും കുടുംബത്തിനും എല്ലാം എല്ലാമായവൾ നഷ്ടപെട്ടിട്ടുണ്ട്.. ഇനി സൗന്ദര്യം ഒരു കാരണമായി കൂട്ടിയാൽ തന്നെ ഈ കുട്ടിക്ക് നല്ല സൗന്ദര്യം ഉണ്ട് താനും..ഇനി മെലിഞ്ഞതാണ് ഇവന്റെ പ്രശ്നമെങ്കിൽ ഇന്ന് പെൺകുട്ടികൾ മെലിയുന്നതിന് വേണ്ടി കണ്ട യൂട്യൂബ് ചാനലിൽ മുഴുവൻ കയറി ഉറങ്ങുന്ന
കാലമാണെന്ന് ഇവന് ആരെങ്കിലും പറഞ്ഞു കൊടുത്താൽ നല്ലത്... ആ കുട്ടി ആവിശ്യത്തിന് തടിയും ഉണ്ട്.. അപ്പോൾ മെലിഞ്ഞ ശരീരവും ഒരു പ്രശ്നമല്ല.. പിന്നെ സമ്പത്ത് ആവിശ്യത്തിന് എല്ലാം കൊടുത്തിട്ടും ഉണ്ട്...എന്നിട്ടും ഇവന് ഇതൊന്നും പോരാത്രേ..അപ്പോൾ ഇവന് ആർത്തി മൂത്ത് ഭ്രാന്തായതാണ്..ഇങ്ങനെ ഉള്ളവന്മാരുടെ മുന്നിലേക്ക് പെൺകുട്ടികൾ പൊട്ടിയിട്ട് വെളുപ്പിച്ച് പുതു പെണ്ണൊരുങ്ങി ചമഞ്ഞു പോയാൽ പോലും ഭയക്കണം.. അല്ലെങ്കിൽ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി തന്നെ അവൻ നിങ്ങളുടെ വിധി ആ കട്ടിലിൽ ഇരുന്ന് കുറിക്കും...ഒന്ന് കുളിച്ചിട്ട് മണിയറയിൽ കയറി മാരന്റെ അടുത്തിരിക്കുമ്പോൾ നാണം കൊണ്ട് മറച്ച നിങ്ങളുടെ തട്ടം ഓനൊന്ന് എടുത്ത് മാറ്റുമ്പോൾ ഓനൊന്ന് 😳അന്താളിക്കും..ഇത് എന്റെ പെണ്ണ് തന്നെയാണോ...?ഉടനെ അവൻ ചോദിക്കും നിന്റെ മുഖസൗന്ദര്യം ഇത്രപെട്ടെന്ന് പോയോ..ഒരു കുളിക്ക് കുളി മുറിയിൽ സൗന്ദര്യം ഒലിച്ചു പോകുന്നവളെയാണോ ഞാൻ കെട്ടിയത്......ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയിലായിരിക്കാം അത് പറഞ്ഞു നിർത്തുന്നത്..അത് കൊണ്ട് തന്നെ മാരന്റെ ആദ്യത്തെ തമാശയെന്ന് തെറ്റി ധരിച്ച് ചിലപ്പോൾ നിങ്ങളും ആ പുഞ്ചിരിയിൽ പങ്ക് ചേരാം .. അന്ന് തമാശയോടെ പറഞ്ഞത് ഒരു പക്ഷെ പിന്നീട് അതൊരു പച്ചയായ സത്യവുമായി മാറിയെന്നു വരാം...അത് കൊണ്ട് ഉള്ള സൗന്ദര്യത്തിൽ വിശ്വസിച്ചു കൊണ്ട് ജീവിക്കുക. കണ്ണിൽ കണ്ടതൊക്കെ വാരി തേച്ച് അമിത സൗന്ദര്യം തോന്നിപ്പിച്ച് അനാരോഗ്യം വരുത്തിവെച്ച് ഭർത്താവിന് അമിത പ്രതീക്ഷയും നൽകാതിരിക്കുക.. കാരണം എല്ലാം കൂടുതൽ വേണം എന്നാഗ്രഹിക്കുന്ന ഭർത്താവും കിട്ടിയത് എന്നും നില നിൽക്കാൻ ആഗ്രഹിക്കുന്ന ആൺവീട്ടുകാരുമാണ് ചുറ്റിലും കൂടുതൽ..ഇതൊന്നുമല്ല ഒരു പെൺകുട്ടിയുടെ യഥാർത്ഥ സൗന്ദര്യം എന്നത് ഗ്രീഷ്മയിലൂടെ ആൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്...സ്നേഹം അടക്കം ഒതുക്കം അച്ചടക്കം നാണം മാനം മാന്യത ഇതൊക്കെയാണ് പെൺകുട്ടികളുടെ സൗന്ദര്യം എന്ന് ആൺ കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥയിലെത്തി..എന്തായാലും കൊല കുറ്റം ചുമത്തി അവനെ തൂക്കി കൊല്ലണേ അവന്റെ വീട്ടുകാർക്ക് പങ്കുണ്ടെങ്കിൽ അവർക്കും തക്കതായ ശിക്ഷ കിട്ടണേ എന്നാണ് പ്രാർത്ഥന.പെൺകുട്ടികൾക്ക് ചങ്കൂറ്റത്തോടെ ഇത്തരം ആണുങ്ങളെ കൈകാര്യം ചെയ്യാനും നീ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് കാട്ടി കൊടുക്കുവാനും ശക്തിയും ബുദ്ധിയുമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 😥😥👍
🤮🤮🤮🤮👿💩👹
😂
സുന്ദരനായ ഗവൺമെൻ്റ് ജോലിക്കാരൻ.....😊
Mandan maramandan
നീ പോയി കെട്ടു
അയ്യോ മുഖം മറക്കല്ലേ ആ സുനന്ദരനേ ലോകം കാണട്ടെ
Eni enth marakan already kandalo😂😂
😂
ഇവന്റെ അമ്മ യും പെങ്ങളും ലോക സുന്ദരികള്‍ ano. പൊന്ന് പോലെ ഒരു കുട്ടി ye കിട്ടിയിട്ടും അതിനെ മരണത്തിന് കൊടുത്തിട്ട് നടക്കുന്നു കാട്ടുമാക്കാന്‍. 😢
സത്യം
😂👍
ജീവപര്യന്തം കൊടുക്കണം. പുറം ലോകം കാണരുത് . അത്യാഗ്രഹത്തിനും അഹങ്കാരത്തിനും ശിക്ഷ കിട്ടണം
എന്തിന് തിന്ന് കൊഴുത്ത് വരാനോ
Neeyano judge?
@vvanoopkumar6വധ ശിക്ഷ കൊടുക്കണം അവനു. എങ്കിലേ നാട്ടില്ലേ ആൺമക്കൾക്ക് ഇതൊരു പാഠം ആവും
ഇവൻ അല്ലെ ആ ഹൃതിക്ക് റോഷൻ 😬
ലോക സുന്ദരിയെ തേടിയ
ഹൃദയ ശൂന്യൻ..🤬
✍️ഷെഫീഖ് തിരൂർ..
സൗന്ദര്യം പോരാ, സ്വർണ്ണം പോരാ,ജോലി ഇല്ല, എനർജി ഇല്ല.ഒരു പാവം പെൺകുട്ടിയെ തല്ലി ചതച്ച് മനസ്വീകമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച് അതിന്റെ ജീവിതവും ജീവനും നഷ്ടപ്പെടുത്തിയപ്പോൾ😥 ഭർത്താവെന്ന് പറയുന്നവനും അവന്റെ വീട്ടുകാർക്കും എല്ലാം കിട്ടിയോ?എന്തോ.?..എന്തായാലും ആ കുട്ടിയുടെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും കുടുംബത്തിനും എല്ലാം എല്ലാമായവൾ നഷ്ടപെട്ടിട്ടുണ്ട്.. ഇനി സൗന്ദര്യം ഒരു കാരണമായി കൂട്ടിയാൽ തന്നെ ഈ കുട്ടിക്ക് നല്ല സൗന്ദര്യം ഉണ്ട് താനും..ഇനി മെലിഞ്ഞതാണ് ഇവന്റെ പ്രശ്നമെങ്കിൽ ഇന്ന് പെൺകുട്ടികൾ മെലിയുന്നതിന് വേണ്ടി കണ്ട യൂട്യൂബ് ചാനലിൽ മുഴുവൻ കയറി ഉറങ്ങുന്ന
കാലമാണെന്ന് ഇവന് ആരെങ്കിലും പറഞ്ഞു കൊടുത്താൽ നല്ലത്... ആ കുട്ടി ആവിശ്യത്തിന് തടിയും ഉണ്ട്.. അപ്പോൾ മെലിഞ്ഞ ശരീരവും ഒരു പ്രശ്നമല്ല.. പിന്നെ സമ്പത്ത് ആവിശ്യത്തിന് എല്ലാം കൊടുത്തിട്ടും ഉണ്ട്...എന്നിട്ടും ഇവന് ഇതൊന്നും പോരാത്രേ..അപ്പോൾ ഇവന് ആർത്തി മൂത്ത് ഭ്രാന്തായതാണ്..ഇങ്ങനെ ഉള്ളവന്മാരുടെ മുന്നിലേക്ക് പെൺകുട്ടികൾ പൊട്ടിയിട്ട് വെളുപ്പിച്ച് പുതു പെണ്ണൊരുങ്ങി ചമഞ്ഞു പോയാൽ പോലും ഭയക്കണം.. അല്ലെങ്കിൽ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി തന്നെ അവൻ നിങ്ങളുടെ വിധി ആ കട്ടിലിൽ ഇരുന്ന് കുറിക്കും...ഒന്ന് കുളിച്ചിട്ട് മണിയറയിൽ കയറി മാരന്റെ അടുത്തിരിക്കുമ്പോൾ നാണം കൊണ്ട് മറച്ച നിങ്ങളുടെ തട്ടം ഓനൊന്ന് എടുത്ത് മാറ്റുമ്പോൾ ഓനൊന്ന് 😳അന്താളിക്കും..ഇത് എന്റെ പെണ്ണ് തന്നെയാണോ...?ഉടനെ അവൻ ചോദിക്കും നിന്റെ മുഖസൗന്ദര്യം ഇത്രപെട്ടെന്ന് പോയോ..ഒരു കുളിക്ക് കുളി മുറിയിൽ സൗന്ദര്യം ഒലിച്ചു പോകുന്നവളെയാണോ ഞാൻ കെട്ടിയത്......ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയിലായിരിക്കാം അത് പറഞ്ഞു നിർത്തുന്നത്..അത് കൊണ്ട് തന്നെ മാരന്റെ ആദ്യത്തെ തമാശയെന്ന് തെറ്റി ധരിച്ച് ചിലപ്പോൾ നിങ്ങളും ആ പുഞ്ചിരിയിൽ പങ്ക് ചേരാം .. അന്ന് തമാശയോടെ പറഞ്ഞത് ഒരു പക്ഷെ പിന്നീട് അതൊരു പച്ചയായ സത്യവുമായി മാറിയെന്നു വരാം...അത് കൊണ്ട് ഉള്ള സൗന്ദര്യത്തിൽ വിശ്വസിച്ചു കൊണ്ട് ജീവിക്കുക. കണ്ണിൽ കണ്ടതൊക്കെ വാരി തേച്ച് അമിത സൗന്ദര്യം തോന്നിപ്പിച്ച് അനാരോഗ്യം വരുത്തിവെച്ച് ഭർത്താവിന് അമിത പ്രതീക്ഷയും നൽകാതിരിക്കുക.. കാരണം എല്ലാം കൂടുതൽ വേണം എന്നാഗ്രഹിക്കുന്ന ഭർത്താവും കിട്ടിയത് എന്നും നില നിൽക്കാൻ ആഗ്രഹിക്കുന്ന ആൺവീട്ടുകാരുമാണ് ചുറ്റിലും കൂടുതൽ..ഇതൊന്നുമല്ല ഒരു പെൺകുട്ടിയുടെ യഥാർത്ഥ സൗന്ദര്യം എന്നത് ഗ്രീഷ്മയിലൂടെ ആൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്...സ്നേഹം അടക്കം ഒതുക്കം അച്ചടക്കം നാണം മാനം മാന്യത ഇതൊക്കെയാണ് പെൺകുട്ടികളുടെ സൗന്ദര്യം എന്ന് ആൺ കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥയിലെത്തി..എന്തായാലും കൊല കുറ്റം ചുമത്തി അവനെ തൂക്കി കൊല്ലണേ അവന്റെ വീട്ടുകാർക്ക് പങ്കുണ്ടെങ്കിൽ അവർക്കും തക്കതായ ശിക്ഷ കിട്ടണേ എന്നാണ് പ്രാർത്ഥന.പെൺകുട്ടികൾക്ക് ചങ്കൂറ്റത്തോടെ ഇത്തരം ആണുങ്ങളെ കൈകാര്യം ചെയ്യാനും നീ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് കാട്ടി കൊടുക്കുവാനും ശക്തിയും ബുദ്ധിയുമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 😥😥👍
ചാണകക്കുഴിയിൽ വീണ ഹൃതിക് റോഷൻ@@SajaSajuuz
😂😂😂
😂
😂
സുന്ദരാ!
സുന്ദര ഡാ സുന്ദര 😂
😂
😂😂
😂
😂😂
😂
എന്റെ ചങ്ങായി ആ കുട്ടിക്ക് സൗന്ദര്യം ഇല്ലാത്തതാണെങ്കിൽ നിനക്ക് താടി ഇല്ലെങ്കിൽ ഡാർവിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന പുസ്തകത്തിലെ ചിത്രമാണ് എനിക്ക് ഓർമ വരുന്നത്.
😂😂😂
😂
😂
😂😂
അവൻ വലിയ സുന്ദരനല്ലേ എന്തിനാ മുഖം മറക്കുന്നത്
ഇപ്പം സുന്ദരനല്ലെങ്കിലും ഇനിയങ്ങോട്ട് സുന്ദരനാവും... അത്രയ്ക്കും സുഖജീവിതമല്ലെയിനി.
അവന്റെ മുഖം കണ്ടപ്പോൾത്തന്നെ എന്റെ മുഖം കറുത്തുപോയി പൊന്നു പെങ്ങന്മാരേ ഏതാനും മാസം കഴിഞ്ഞാൽ അവൻ ഇറങ്ങും പെണ്ണുകാണാനും പ്രേമിക്കാനും വരും നിങ്ങളുടെ ആരുടെ അടുത്തങ്കിലും വന്നാൽ കാണാനൊരു വൃത്തിയും ഇല്ല എന്നുപറഞ്ഞു കണ്ടംവഴി ഓടിച്ചേക്ക്
😂
ശിക്ഷ ഇല്ലാത്തതിൻറെ കുറവ്.. എല്ലാ കുററങ്ങൾക്കും കാരണം 😢😢😢
വളരെ കറക്റ്റ്
സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ പോവുകയാണ്... എല്ലാവർക്കും ഒരു നോക്ക് കാണാൻ അവസരം നൽകൂ 😄😄😄😄😄😄😄😄😄😄ചത്തൂടെ മലരേ നിനക്ക് 👍
😂😂😂😂😂😂
ജീവപര്യന്തം കൊടുക്കണം എന്നാലെ ഇനിയെങ്കിലും ഇതുപോലുള്ള പീഡിപ്പിക്കൽ അവസാനിക്കുകയൊള്ളു അല്ലെങ്കിൽ ഇനിയും ആവർത്തിക്കും
മുഖത്തുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാ ഒരു ഗ്ലാമറന്നു നോകിയെ, ആരുടേയും കണ്ണു തട്ടാതെ നോക്കണേ ചേട്ടാ
സൗന്ദര്യം ലേശം കൂടിപ്പോയി എന്നൊരു തോന്നൽ ഇപ്പൊ വന്ന്.
ഓ ഇതാണോ ഈ പറയുന്ന ലോക സുന്ദരൻ
ഇവനാണോ പെങ്കോച്ചിന് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞത് ഇവനേ കണ്ടാൽ തന്നെ ഒരു മോയന്തു ലുക്ക് ആണല്ലോ ആ കൊച്ചിന് ഇവനെക്കാൾ നല്ലൊരാളെ കിട്ടുമായിരുന്നു പാവം പോയല്ലോ🙏
പക്ഷ ഗവൺമെൻ്റ് ജോലി ഉണ്ട് ചേട്ടാ അത് പോരെ എല്ലാ പെൺകുട്ടികളുടെ മതാ പിതാകൾക്ക്
Sundharo
സുന്ദരൻ അല്ലെ ഇത്
വന്നല്ലോ, സുന്ദരൻ
സുന്ദരണ്ടെ മുഖം കാണട്ടെ 😅
ഒരു സുന്ദരൻ ഇരിക്കുന്നു ദുഷ്ടൻ
ഇപ്പോൾ ഇവന് സൗന്ദര്യം കുടിയലോ
കോടതി മുടങ്ങാതെ എത്ര കൊല്ലത്തെ ഫുഡ് കൊടുക്കാൻ പറയുക ദൈവമേ പാവം, കോഴിയും, ആടും,😂😂😂😂😂
ഇവനെ കണ്ടാൽ അറിയാം ലോക തരികിടയാണെന്ന്
Sundharaaaaaaaa....yavana sundharaaaaaaaa
ഇവനെ ഒരു ഹോസ്പിറ്റലിൽ പോലും ജോലി കൊടുക്കരുത് പിരിച്ചു വിടണം
ഇവനാണോ സുന്ദരൻ കാട്ടുമാക്കാനെ പോലെ ഇരിക്കണി എന്ത് നല്ല വെളുത്ത കുട്ടിയാണ് ആ പെൺകുട്ടി
ഏഴഴകുള്ള ഒത്ത പുരുഷൻ എന്താ ഭംഗികണ്ണെടുക്കാൻ തോന്നില്ല
ഞാന സുന്ദരൻ😂
സത്യം പറഞ്ഞാൽ അവനു ഇനി മരിക്കുന്നത് ആണ് നല്ലത്. അത്രക്കും നാണക്കേട് ആയ്യേ 🤣🤣🤣🤣🤣🤣🤣
Sundaren ponu
സുന്ദരൻ
Before marriage MANOROGI allennu confirm cheyyan vazhiyundo?
Cashum veedum jobum okke manushyanano mrigamano ennokke thiricharinjittu pore aghoshangal. !!!!!
Ohh kandechalum .oru loka sundaran
ഷാരുഖ് ഖാൻ എന്തിനാ മുഖം മറക്കണേ 😡
ഇവന് ആണോ ലോക സുന്ദരൻ ഇവന് നല്ല ശിക്ഷ കൊടുക്കണം. ഈ ലോകത്തിലെ വെച്ചു സുന്ദരൻ അല്ലെ.
വിസ്മയയെ കൊന്ന കിരൺ പോലെ ഇവനും 10 വർഷം തടവ് ഫുഡ്.അതുകഴിഞ്ഞ് പുറത്ത് ഇറങ്ങും .
ഇവനാണോ 2024ലോകസുന്ദരൻ പട്ടം കിട്ടിയത് 😂
ഭൂലോക സുന്ദരൻ😅
ഇവനെയൊക്കെ എന്താ വിളിക്കണ്ട???
ഒരു ഭാഗം മാത്രം കേട്ട് നാം വിധിയെഴുതികൂട :ആരാണ് good /bad എന്ന് എന്തു പറ്റി എന്റെ സഹോദരികൾക് എന്തെങ്കിലും bad experience ഉണ്ടാകുപ്പോഴേക്കും ഈ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകാൻ നിങ്ങൾ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം, പറ്റില്ലെങ്കിൽ അറുത്തുമാറ്റി മടങ്ങി വരണം,
വിധി എഴുതേണ്ട ഇടത്ത് എഴുതും. ഇത്ര കണ്ടിട്ടും ആരാണ് കുറ്റവാളി എന്ന് നിനക്ക് തിരിഞ്ഞില്ലേ
അങ്ങിനെ ദിവോഴ്സ് വാങ്ങി പോയെങ്കിൽ ഐയാൽ അടുത്ത കെട്ടി മറ്റൊരു പെണ്ണിൻറെ ലൈഫും തുലച്ചേനെ
@@sherupp1234..-_അവൻറെ ബന്ധുവായി രിക്കും അതുകൊണ്ട് എങ്ങനെ ഒരു പെൺകുട്ടിയുടെ ജീവൻ എടുത്തതും പോരാ എന്തെല്ലാം ന്യായീകരണങ്ങൾ അറിയുന്നത്
Mentally അത്രയധികം അടുത്തിട്ടുണ്ടാകും.. അവരുടെ അടുത്ത് നിന്ന് തന്നെ നേരിടുമ്പോൾ കയ്യിൽ കിട്ടിയെന്ന് വരില്ല...
ഡിവോഴ്സ് ആയാൽ തന്നെ മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത ചിലർ ഉണ്ടല്ലോ
പുറം ലോകം കാണരുത്
ഇവനെയൊക്കെ എന്തിനാ വെച്ചേക്കുന്നേ
ഭാര്യമാരെ ദൈവത്തെ പോലെ കണ്ടില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ
Deivathe pole alla partnerine pole aan kanendath. Deibam polum😂😂
Deivathinte kindi. Ezheech podey😂😂😂😂
ഭാര്യയെ ദൈവത്തെ പോലെ ഒന്നും കാണണ്ട...അതും ഒരു മനുഷ്യ ജീവി ആണെന്നുള്ള ബോധം മാത്രം ഉണ്ടായാൽ മതി...
😂😂😂 comedy aano ...onnu podi😅
Aaaah nale Muthale karpooram Kathich bharyayod prarthikkam onnu poyeda ooooole😂😂😂😂😂
വൃത്തികെട്ടവൻ.. ദുഷ്ടൻ
ഗ്ലാമർ ചേട്ടൻ 😢
ഒരു മൃഗശാലയിലെ ഗ്ലാസ് ഫ്രൈമിന്റെ കുറവുകൂടിയുണ്ടായിരുന്നു
ഇവനൊന്നും ഭൂമിക്ക് ഭാരമായി ഉണ്ടാവരുത് എന്നാണ് എന്റെ ഇത്
Sundara
പണ്ടൊക്കെ നടയടി ഉണ്ടായിരുന്നു. കാൽമുട്ടുമടക്കി ഒരെണ്ണം കൊടുത്താൽ കുടിച്ച മുലപ്പാൽ പുറത്തു വരും.
ഇവന് സംശയരോഗം ഉണ്ട്. ആ കുട്ടിയുടെ ഫോൺ എടക്കെടക്ക് ചെക്ക് ചെയ്യുമായിരുന്നു
ഇവൻ ആണോ സുന്ദരൻ 😂
അവനെ ഒരു നീഗ്രോ യുവതിയെ കൊണ്ട് പരിപാടി എടുപ്പ്. കാമപ്രാന്ത് ആയിരുന്നു അവന്റെ പ്രശ്നം എന്നാണ് കേൾക്കുന്നത്.
ഇനി Govt food അടിച്ച് ശിഷ്ട കാലം കഴിയണം
Aduthu nilkkunna police officer aanu sundaran.
പേപ്പട്ടി സുന്ദരൻ
പെണ്ണിനും ഫാമിലി ക്ക് പോയി,,, ഇവൻ ഇറങ്ങും ഇനി കെട്ടും
Ini ivanokke aaru penn kodukkum...mukham ellarum kandille...samadhanathode jeevikanam enn agrahikkunna ethenkilum oru penn ivane kettan munnott varuo..
തെമ്മാടി ഒരു കുഞ്ഞിന്റെ ജീവിതം തൊലച്ചല്ലോ
ഇവനാണോ സുന്ദരൻ. അവനിട്ടു നല്ല ഇടി കൊടുക്ക് സാറ് maray
സൽമാൻ ഖാൻ മുഖം മറക്കുന്നത് എന്തിനാ 😡😡
@@Emick0_1 മുഖത്തിൽ പറങ്കി കറ
ഇവൻ ആണോ വെളുത്ത സുന്ദരൻ 😂
കട്ടപ്പനയിലെ ഋതിക് റോഷൻ
ഗവണമെൻ്റ ജോലിക്കാർക ല്ലോ കല്യാണ കഴിച്ച് കൊട്ക്കാറ്ളേ കൂലി പണിക്കാരെ പറ്റില്ലല്ലേ സന്തേഷമായി ചേട്ടാ സന്തോഷമായി
Ivan enthu joliya cheyunne
നിൻറെ അമ്മ നല്ല സുന്ദരി ഇനി അതു നോക്ക് വേശ്യാ സ്ത്രീ അവളല്ലേ ഇവനെ ജനിപ്പിച്ചത്
മലപ്പുറത്തെ അവന്റെ വീട്ടിലെ ർതിക്റോഷൻ 😂
ആ പെണ്ണിനെ കുറ്റം പറഞ്ഞു സന്തോഷം കളഞ്ഞ മാന്യ നിന്നെ കാണാൻ സോഷ്യൽ മീഡിയ കാത്തിരിക്കുന്നു നോക്കടാ ദ്രോഹി. എല്ലാരും എല്ലാം അറിഞ്ഞത് നീ തന്നെ അറിയണം. ഇനിയും ഇത്പോലെ ഉള്ള കെട്ടിയോൻ മാർ ഉണ്ടെങ്കിൽ ഒതുങ്ങി ക്കോളൂ അല്ലെ ങ്കിൽ ഇത് പോലെ മുഖം നോക്കാൻ മേലാത്ത കാലം ഉണ്ടാവു m ഇത് ഇനിയും അധികം മുന്നോട്ട് പോവില്ല
Enthiyaa eh chettaya patti troll erakunila...memes indakunilaa
😮
Avande month akatte onnakodukanam chetta
😂😂സുന്ദരൻ
ഇവന്റെ അമ്മ ആരാണ് സൗന്ദര്യറാണിയോ 😂😂😂.... അവൾ ക്കാക്കകറുമ്പി
Da onja sundhara
ഹൃതിക് റോഷൻ അല്ലെ ആ പോകുന്നത്
കുരങ്ങൻ 😮😂😂
Minister veena madam plz dismiss him immediately otherwise we will not cast our votes to LDF
ഇവന് ഇപ്പോയെങ്കിലും രണ്ട് പെട കൊടുക്കാൻ പറ ആരോടെങ്കിലും
Ivanaan sundaran 😂ayye 🤣🤣🤣🤣
തലയിൽ മുടി പോലും ഇല്ല 😊😊😊
Agne chettanum vannu big screen lu... kazhtam...
Aa penkuttyude bangiyude 1% polum illa ivan...paavam aa kutty
ഇതാരാ sharukh khano😂
നിന്റെ ജീവിതം തുലഞ്ഞെടാ
എന്തിനാ ചെറുക്കാ മുഖം മറയ്ക്കാൻ നോക്കുന്നത്. നിൻ്റെ തിരുമോന്ത നാട്ടുകാർ കാണട്ടെ (അതിസുന്ദരനല്ലെ)😂
The OG Greek god Hrithk❌ Prabhin✅
Sundaran 😂
enthu santhoshamayt kazhiyamayrnnu
avalkoru jeevidham kodkendathn pakaranm avale jeevidhamano edkende
pavam aval
നീ എൻ സുന്ദരൻ.....😂😂😂എന്റെ മാത്രം സുന്ദരൻ... ഏതു പെണ്ണും വീണു പോകും നല്ല പാട്ടിൻ വല്ലഭൻ....😂😂ഈ പാട്ട് ഇയാൾക്കു വേണ്ടി എഴുതിയതാണോ 😅😅
Mister world ത്ഫൂ...
Well educated stateil
Ipadi nadakkirathu
കഷ്ടം
Naaaryyyyy. Anubhavicho Mira
Sundaran ..yuck
നാണം ഇല്ലാത്തവൻ 🥶
Chemical effect...... Athrollu
Naayndemon adich kollanam
Angalamar elle
Pavam 😢😢
ഇവന്റെ കണ്ണിന് എന്തങ്കിലും കുഴപ്പം കാണും
ഈ ഭൂലോക സുന്ദരനെ കെട്ടാന്‍ ജയിലിന് മുന്നില്‍ ലോക സുന്ദരിമാരുടെ തിക്കും തിരക്കും.കേസെടുത്ത് പോലിസ്.
Aann azhagan anoo?