വിഷ്ണുജ അനുഭവിച്ചത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ; അച്ഛൻ വാസുദേവൻ | Vishnuja

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • വിഷ്ണുജ അനുഭവിച്ചത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ; അച്ഛൻ വാസുദേവൻ, പ്രഭിന്റെ കുടംബവും ഇതിന് പിന്തുണയുമായി നിന്നു, ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളിൽ കുടുംബവും സുഹൃത്തുക്കളും ഇടപെടരുതെന്ന് വിഷ്ണുജയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നതായും അച്ഛൻ
    Dowry Harassment | Vishnuja | Women attack
    #DowryHarassment #vishnuja #Womenattack #Asianetnews #malappuram #fir #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 378

  • @adarsh10j42
    @adarsh10j42 6 วันที่ผ่านมา +673

    ഈ ചേച്ചിയെ കണ്ടിട്ട് മരിച്ചുപോയ വിസ്മയ ചേച്ചിയെ ഓർമ വന്നു 🥺

    • @shemishan8645
      @shemishan8645 6 วันที่ผ่านมา +21

      Seriya vismayede facecut und evideyo okke

    • @sreejak3753
      @sreejak3753 6 วันที่ผ่านมา +8

      Yes enikkum thonni

    • @salmansparadise6309
      @salmansparadise6309 6 วันที่ผ่านมา +6

      Yes bro സത്യം എനിക്കും

    • @Aysha_s_Home
      @Aysha_s_Home 6 วันที่ผ่านมา +9

      എനിക്കുo ജന്തുവിനെ വിടരുത്😢😢😢😢

    • @Aysha_s_Home
      @Aysha_s_Home 6 วันที่ผ่านมา +8

      എത്ര നല്ല നല്ല മക്കൾ മരിച്ചു തീർന്നു😢😢😢 ആരും എന്താ അവന് രണ്ട് പൊട്ടിക്കാത്തത്

  • @userscript189
    @userscript189 6 วันที่ผ่านมา +846

    ഈ ചിമ്പാൻസിയാണോ🐒 അത്രയും സുന്ദരിയായ കുട്ടിയെ സൗന്ദര്യമില്ലെന്നും പറഞ്ഞ് ഉപദ്രവിച്ചത്.

    • @NancyThomas-h6l
      @NancyThomas-h6l 6 วันที่ผ่านมา +2

      🤣🤣🤣🤣

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 6 วันที่ผ่านมา +7

      100👍👍

    • @aneeshadinu
      @aneeshadinu 6 วันที่ผ่านมา +4

      😂😂😂

    • @feastongluten-free1763
      @feastongluten-free1763 6 วันที่ผ่านมา +21

      എത്ര കേട്ടാലും മലയാളി നന്നാവില്ല. ആ കൊച്ചിനെ വീട്ടില്‍ കൊണ്ട് വന്നാൽ ഇത് സംഭവിക്കില്ല....എന്നാല്‍ നാണക്കേട് ഓര്‍ത്തു എല്ലാം സഹിച്ച് നില്‍ക്കാന്‍ parayum .

    • @kunjammadaniel3853
      @kunjammadaniel3853 6 วันที่ผ่านมา

      Yes he looks like CHIMPANZEES. No doubt about that.

  • @DhanyaShinu-k7h
    @DhanyaShinu-k7h 5 วันที่ผ่านมา +166

    എന്റെ അച്ഛൻ കരഞ്ഞ് പറഞ്ഞപ്പോൾ അപ്പോൾ തന്നെ അവിടുന്ന് ഇറക്കി കൊണ്ടു വന്നു. അതുകൊണ്ട് ഇന്നും ഞാൻ ജീവിയ്ക്കുന്നു.

    • @SruthiHari123_
      @SruthiHari123_ 5 วันที่ผ่านมา +14

      അച്ഛൻ ആണ് ഹീറോ ❤️

    • @sanobinoy7729
      @sanobinoy7729 5 วันที่ผ่านมา +7

      ഞാനും. Achan ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു 😢.

    • @reshmajohnson4517
      @reshmajohnson4517 5 วันที่ผ่านมา +8

      എന്റെയും ഒരുപാട് അനുഭവിച്ചു എല്ലാം തുറന്നു പറഞ്ഞു അപ്പച്ചൻ വന്നു കൂട്ടി കൊണ്ടുവന്നു.

    • @DhilnaMeshrin-l7q
      @DhilnaMeshrin-l7q 5 วันที่ผ่านมา

      ​@@sanobinoy7729njanum 🥰family koode ninnath kond innumund

    • @chandrikachandrasekharan9025
      @chandrikachandrasekharan9025 5 วันที่ผ่านมา +1

      Glad that both of you're safe, god bless you

  • @Sheeja.P-v4j
    @Sheeja.P-v4j 6 วันที่ผ่านมา +480

    അവനാണ് കുരങ്ങൻ. ആ കുട്ടി കാണാൻ എന്ത് ഭംഗിയാ..

    • @Tinutinu24
      @Tinutinu24 6 วันที่ผ่านมา +3

      ഷീജക് കുരങ്ങനെ കാണണം എങ്കിൽ കണ്ണാടി മുന്നിൽ പോയി നോക്കിയാൽ മതി 😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 6 วันที่ผ่านมา +1

      Yes

    • @Master-g4z
      @Master-g4z 6 วันที่ผ่านมา +2

      വംശീയ അധിക്ഷേപം

    • @sandhyasanthoshSandhyasant-h1w
      @sandhyasanthoshSandhyasant-h1w 5 วันที่ผ่านมา +1

      Athe

    • @Sheeja.P-v4j
      @Sheeja.P-v4j 5 วันที่ผ่านมา +16

      @@Tinutinu24 അവന്റെ ആളായിരുന്നോ.. അവനെ കുരങ്ങാനെന്നു പറഞ്ഞത് sir ന് പിടിച്ചില്ലേ..

  • @ponnuAami123
    @ponnuAami123 5 วันที่ผ่านมา +122

    ഭർത്താവിൻറെ വീട്ടിൽ നടക്കുന്ന എന്ത് കാര്യവും സ്വന്തം വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യം പെൺമക്കൾക്ക് മാതാപിതാക്കൾ കൊടുക്കണം.എങ്ങനെയെങ്കിലും അവിടെ കടിച്ചു തൂങ്ങി നിൽക്കണം എന്ന് അവരോട് പറയരുത്.എന്തു പ്രശ്നമുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് വരണം എന്ന് തീർത്ത അവരോട് പറയണം.

    • @izzainayath7949
      @izzainayath7949 5 วันที่ผ่านมา

      Correct

    • @razeeen8161
      @razeeen8161 4 วันที่ผ่านมา

      Correct

    • @VijiViji-k5q
      @VijiViji-k5q 3 วันที่ผ่านมา +1

      സ്വന്തം വീട്ടുകാർ തന്നെയാണ് പെൺകുട്ടികളെ മരിക്കാൻ വിട്ടുകൊടുക്കുന്നത്. ഞാനും ഉദാഹരണം ആണ്. വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയ്ക്കും എന്നെ കണ്ടുകൂടതായി. ജോലി ഉള്ളത് ടൈമിൽ വലിയ സ്നേഹം ആയിരുന്നു. പിണങ്ങി വന്നപ്പോൾ ആണ് സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്വഭാവം മനസിലായത്. എന്നാൽ എന്റെ sisters കട്ടക്ക് എന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ഇന്ന് ഭൂമിയിൽ ജീവിക്കുന്നത് 😓

  • @sunilkada3899
    @sunilkada3899 6 วันที่ผ่านมา +93

    വളർന്നു വരുന്ന പുതുതലമുറയെ അത് ആണായാലും പെണ്ണായാലും.. മാതാപിതാക്കൾ പരമാവധി Mentally Strong ആയും.. ഒപ്പം.. ആയോദ്ധനകലകളും അഭ്യസിപ്പിച്ചും വളർത്തിയെടുക്കാൻ ശ്രമിക്കുക.. ഒന്നുല്ലേലും.. ഇങ്ങനെ ഉള്ളവന്മാരെ നന്നായി ഒന്ന് കൈകാര്യംചെയ്തിട്ടെങ്കിലും ഇറങ്ങിപോരാലോ..😊😊😢❤

    • @aDrEam784
      @aDrEam784 5 วันที่ผ่านมา

      അതുകൊണ്ട് എന്ത് കാര്യം പരസ്പരം ഇഷ്ടപെട്ടിട്ട്ടാണോ. ഒന്നിച്ചു പോകാൻ കഴിയുമോ എന്നാണ് ആദ്യം അറിയേണ്ടത്. ഒന്നിച്ചു ജീവിക്കാൻ കഴിയുമെങ്കിൽ മാത്രം കല്യാണം കഴിക്കുക

    • @diya6285
      @diya6285 5 วันที่ผ่านมา +1

      Slow poison koode koduthite irangiporavu

  • @shabeerali8427
    @shabeerali8427 6 วันที่ผ่านมา +27

    സ്വപ്നങ്ങളും ആശകളും എല്ലാം പാതി വഴിയിൽ നിറുത്തി ആമോൾ സ്വസ്ഥമായ. ആരും ശല്യം ചെയ്യാൻ വരാത്ത മറ്റൊരു ലോകത്ത് സുഖമായി. ശാന്തമായി ഉറങ്ങുന്നു

  • @Sajid2255-S
    @Sajid2255-S 6 วันที่ผ่านมา +162

    ഡിവോഴ്സ് ചെയ്ത് ഇറങ്ങി വരാൻ പറയണം.... അവൾ നിങ്ങൾക്കൊരു ബാധ്യത ആവില്ലെന്ന് അച്ഛൻ പറഞ്ഞ് ബോധ്യപ്പെടുത്തണമായിരുന്നു മകളെ

    • @richurichu8444
      @richurichu8444 6 วันที่ผ่านมา

      അങ്ങനെ ഇറങ്ങി വീട്ടിൽ പോയാൽ പിന്നെ അവർ പറഞ്ഞുണ്ടാകുന്നത് മാതാവ് പിതാവ് മകൾക്കു കൂട്ടി കൊടുക്കുക ആണ് പറഞ്ഞുണ്ടാകും എന്നിട്ട് പിതാവിനെ കുത്തി കൊല്ലും അതാണ് ഇപ്പോൾ ഉണ്ടായത് എന്റെ അനുഭവം ആണ് പറഞ്ഞത് എന്റെ ഫാദറിനെ മൃഗീയമായി കുത്തിക്കൊന്നു. എന്ത് ചെയ്യാനാ

    • @ajithvipanchika
      @ajithvipanchika 5 วันที่ผ่านมา

      Athe...100%sari...penmakkale naaykkalkku thinnaan kodukkaruth iniyenkilluum

  • @FATHIMAFAMNAA
    @FATHIMAFAMNAA 6 วันที่ผ่านมา +95

    പെൺ മക്കളെ കെട്ടിച്ചു വിടുമ്പോൾ സ്വർണ്ണം അല്ല കൊടുക്കേണ്ടത്... അവർക്ക് ആ കാശിനു സ്ഥലം വാങ്ങി വീട് വച്ച് കൊടുക്കുക അവർക്കും അതൊരു മുതൽ കൂട്ടാകും...

    • @NA22973
      @NA22973 5 วันที่ผ่านมา

      💯✅

    • @mathewsilas5338
      @mathewsilas5338 5 วันที่ผ่านมา

      👍

    • @surajakunjus124
      @surajakunjus124 5 วันที่ผ่านมา +15

      പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യസം കൊടുക്കുക നല്ല ജോലി വാങ്ങിയതിന് ശേഷം അവർക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം വിവാഹം നടത്തുക

  • @afzalmollah8319
    @afzalmollah8319 5 วันที่ผ่านมา +53

    അവിഹിത ബന്ധങ്ങൾ, ജോലി സ്ഥലത്തൊക്കെ... മറ്റു തരത്തിലും... അങ്ങനെ ഉള്ളവർ മാക്സിമം മറ്റൊരു കുട്ടിയെ കല്യാണം കഴിക്കാതിരിക്കുക... ജീവിതം തകർക്കാതിരിക്കുക

    • @smruthikarippala
      @smruthikarippala 5 วันที่ผ่านมา +2

      Sathyam

    • @Sreelatha-p9l
      @Sreelatha-p9l 3 วันที่ผ่านมา +1

      അതാണ് കറക്റ്റ്
      ഞങ്ങൾക്കും അനുഭവം വന്നു

  • @hanjas2205
    @hanjas2205 6 วันที่ผ่านมา +262

    Marriage photo kanumpo vismaya thanne 😢😢😢

    • @adiza1830
      @adiza1830 6 วันที่ผ่านมา +8

      Enikum thonni saree mariyatha pole

    • @ShefeekAshina
      @ShefeekAshina 6 วันที่ผ่านมา +2

      എനിക്കും

  • @RayanRidhu-h1q
    @RayanRidhu-h1q 6 วันที่ผ่านมา +190

    എന്ത് വന്നാലും തിരിച്ചു വരാൻ oru വീട് ഉണ്ടെന്ന് ഓരോ മക്കൾക്കും അവരുടെ വീട്ടുകാർ പറഞ്ഞൂകൊടുക്കണം. എന്ത് വന്നാലും ക്ഷമിച്ചും നാണക്കേട് ഭയന്നും പിടിച്ചു തൂങ്ങി നിൽക്കരുത്. പറയുന്നവർ oraycha പറയും അത് കഴിഞ്ഞ പിന്നെ നാട്ടുകാക്ക് adutha news കിട്ടും. അത്രേ ഉള്ളു

    • @Nithusilu
      @Nithusilu 6 วันที่ผ่านมา +1

      പെണ്മക്കൾ ക് താങ്ങും തണലും പെൺ വീട്ടുകാർ ആണ്..... ചെറിയ പ്രശ്നം വന്നാൽ തന്നെ.... ഇമ്മാതിരി കുരങ്ങന്മാരെ അടുത്തേക് വിടല്ലേ pls
      ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷ കളും ബാക്കി ആക്കി........... ഞങ്ങൾ ഓരോ പെണ്ണും ഇനി മുതൽ തൈര്യ ത്തോടെ നിൽക്കുക... അത് എത്ര മക്കൾ ആയാലും ശെരി.......

    • @AryaV-v3v
      @AryaV-v3v 6 วันที่ผ่านมา

      സത്യം അവൻ പോയാൽ അവന്റെ അച്ഛൻ അത്ര തന്നെ

  • @bindhulekha9644
    @bindhulekha9644 5 วันที่ผ่านมา +24

    ഇത്രയും സുന്ദരി ആയിരുന്ന കുട്ടിയെ പൊന്നുപോലെ നോക്കാൻ കഴിയാത്ത ഈ kattumakkan ആണോ സുന്ദരൻ 😂😂😂😂

  • @leahdavid306
    @leahdavid306 6 วันที่ผ่านมา +83

    അവന്റെ സൗന്ദര്യം ആ ജീപ്പിലും പോലീസ് സ്റ്റേഷനിലും വഴിഞ്ഞു ഒഴുകുന്നു

  • @nimishalatheesh8821
    @nimishalatheesh8821 5 วันที่ผ่านมา +10

    Ee avasarathil enikk parayanullath.... Enikk 35 vayasund. 3 makkal und. 2 പെൺകുട്ടികൾ 1 ആൺകുട്ടി. Husband govt employee ആണ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു കല്യാണം. പഠിച്ച കഴിഞ്ഞിട്ട് മതി കല്യാണം എന്ന് പറഞ്ഞിട്ട് വീട്ടുകാർ കേട്ടില്ല. കല്യാണം കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് അമ്മായിഅമ്മക്ക് ഈ ആലോചല ഇഷ്‌മല്ലായിരുന്നു. കാരണം ജോലി ഇല്ല. നിരമില്ല എന്നൊക്കെ. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ അമ്മായിയാമ്മയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു ഞാൻ. കരഞ്ഞു കരഞ്ഞു തീർത്തത് ദിവസങ്ങൾ അല്ല വർഷങ്ങൾ ആയിരുന്നു. എനിക്ക് ആവശ്യത്തിനുള്ള സ്വർണം തന്നിരുന്നു. 50 പവൻ ഉണ്ടായിരുന്നു. അത് കല്യാണം കഴിഞ്ഞതിന്റെ 2-3മാസങ്ങൾ കൊണ്ട് സ്ഥലം വാങ്ങാൻ എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു. സ്ഥലം വാങ്ങിയത് എന്റെയും ഭർത്താവിന്റെയും പേരിലാണ്. കുപ്പിയിൽ നിന്ന് വന്ന ഭൂതത്തെപോലെയാണ് അവര് എന്നെ കണ്ടത്. രാവിലെ മുതൽ കിടക്കുന്നത് വരെ പനിയോടെ പണി. വീട്ടുകാരോട് ഭർത്താവിനോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലായിരുന്നു. അന്നത്തെ കാലം അങ്ങനെ ആയിരുന്നു. ഇപ്പോൾ എത്രയോ advanced ആയിരിക്കുന്നു.
    ഞാൻ പറഞ്ഞു വന്നത്....
    പെണ്മക്കളെ ഒരു ഭ്രാന്തൻമാരുടെയും വീട്ടിലേക്ക് പറഞ്ഞു വിടരുത്. കല്യാണം ഒരു ഭാഗ്യപരീക്ഷണം മാത്രമാണ് ഈ കാലത്ത്.
    ആൺകുട്ടികൾ ഉള്ള വീട്ടുകാർ അവരെ ആദ്യം പെൺകുട്ടികളെ respect cheyyaan പഠിപ്പിക്കു. ആരുടേയും സ്വതും മുതലും ഇല്ലാതെ സ്വന്തമായി ജീവിക്കാനുള്ള ത്രാണി ഉണ്ടാക്കികൊടുക്കു.

  • @TheSanalrajan
    @TheSanalrajan 6 วันที่ผ่านมา +79

    Toxic behaviour first കാണുമ്പോൾ തന്നെ പെൺകുട്ടികൾ bold ആയി തീരുമാനങ്ങൾ എടുക്കണം എല്ലാം ശരിയാകും എന്ന് പറഞ്ഞു കടിച്ചു തുങ്ങരുത്.

    • @Smm-ff
      @Smm-ff 6 วันที่ผ่านมา

      Athe correct 💯

    • @Abcd1-e989
      @Abcd1-e989 5 วันที่ผ่านมา +3

      Adhinu elaa penkutikaludeym veetukaar support tharila,chilarkoke kettich vitaal pinne kutam paranj angott chelaane patila😢

    • @TheSanalrajan
      @TheSanalrajan 5 วันที่ผ่านมา

      @@Abcd1-e989 correct ആണ് വെട്ടുകാരുടെ സപ്പോർട്ടും ആവശ്യം ആണ് , കെട്ടിച്ചു വിട്ടാൽ അവരുടെ തലയിൽ നിന്നും ഭാരം ഒഴിഞ്ഞു എന്ന മട്ടണ് ചില വീട്ടുകാർക്ക്.

    • @bincyantony571
      @bincyantony571 4 วันที่ผ่านมา

      ​@@Abcd1-e989 yes ,sathymaanu

  • @neon-gamer150
    @neon-gamer150 4 วันที่ผ่านมา +5

    നമുക്ക് അറിവുകൾ ആണ് വേണ്ടത്. സ്നേഹം രണ്ടാമത്. Narcisist behaviour എന്താണെന്ന് എപ്പോഴും videos കാണാം. നിഷ്കലങ്കരായ മനുഷ്യർ തീർച്ചയായും ഇങ്ങനെ ഉള്ള ആളുകളുടെ ഇര ആകും. അവർ നമ്മെ വാക്ക് കൊണ്ട് കൊല്ലും. ആരും നമ്മുടെ സഹായതിന് ഇല്ലാത്ത രീതിയിൽ ഒറ്റപ്പെടുത്തും. ഇവന്റെ മാനസിക രോഗത്തിന് നല്ലൊരു മോൾ ജീവൻ കൊടുത്തു.

  • @10c7adithyan7
    @10c7adithyan7 5 วันที่ผ่านมา +8

    ഇവൻ എന്തു ഭംഗിയാണുള്ളത് ഇവനെക്കാൾ എത്രയോ സുന്ദരിയാണ് ആ കുട്ടി

  • @thamannaahh._2274
    @thamannaahh._2274 6 วันที่ผ่านมา +57

    എങ്ങനെ പെൺകുട്ടി കളെ കെട്ടിച്ച് വിടും.... കേട്ടിട്ട് തന്നെ പേടിയാകുന്നു... മുൻപ് ഇത്തരം പീഡനങ്ങൾ ഇതിനേക്കാൾ കൂടുതൽ ആയിരുന്നു... പക്ഷേ ആരും ആത്മഹത്യ ചെയ്യില്ല... സഹിച്ചും ക്ഷമിച്ചും.. പീഡനവും കുത്തുവാക്കും ഉപദ്രവവും സഹിച്ച് വല്ലപ്പോഴും കിട്ടുന്ന ഭിക്ഷ പോലെ ഉള്ള സ്നേഹം കാത്ത് ജീവിക്കും... ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയും അതൊന്നും സഹിക്കേണ്ട കാര്യമില്ല.. അവർക്ക് വിദ്യാഭ്യാസം ഉണ്ട്.. സെയിൽസ് ഗേൾ ആയി ജോലി ചെയ്താലും സ്വന്തം ജീവിതം ജീവിക്കാൻ ഉള്ള വരുമാനം ഉണ്ട്.. കല്ല്യാണത്തിന് മുൻപ് കൗൺസിലിംഗ് കൊടുക്കണം.. മാതാപിതാക്കൾ ക്കും.... സഹിക്കാൻ പറ്റുന്നില്ല എങ്കിൽ തിരിച്ച് പോരാനുള്ള ധൈര്യം വീട്ടുകാർ കൊടുക്കണം..

    • @jobijohn446
      @jobijohn446 5 วันที่ผ่านมา

      സർക്കാർ ജോലി നോക്കി കെട്ടിച്ചാൽ സഹിക്കേണ്ടിവരും

  • @sukumarvengulam117
    @sukumarvengulam117 6 วันที่ผ่านมา +78

    ഇവനൊന്നും പുറം ലോകം കാണരുത്. അഹങ്കാരത്തിന് ശിക്ഷ കിട്ടണം😡😡

  • @Maranatha459
    @Maranatha459 6 วันที่ผ่านมา +23

    That girl was such a beautiful soul.Just can say by looking at her face she is beautiful inside out ❤😢😢😢

  • @ShajilaT-q8m
    @ShajilaT-q8m 6 วันที่ผ่านมา +33

    അവന് എനി ഇതിൽ കൂടുതൽ. എന്ത് സുന്ദരിയെ കിട്ടും. ഈ പെണ്‍ കുട്ടികൾ എന്ത് കൊണ്ട്‌ ithyrum സഹിച്ചു അവിടെ നിന്നത്. അച്ഛൻ അമ്മ നോട് പറഞ്ഞു vittil വന്നു കൂടെ ഒരു ജോലി എടുത്ത് jivichu കൂടെ

    • @shemishan8645
      @shemishan8645 6 วันที่ผ่านมา +3

      ആത്മാർഥമായി അവനെ സ്നേഹിച്ചത് കൊണ്ടാവും പാവം മോൾ

  • @sweetstyle3566
    @sweetstyle3566 5 วันที่ผ่านมา +15

    മാതാപിതാക്കളെ മാത്രമേ ഞാൻ കുറ്റം പറയു. കെട്ടി കൊട്ണ്ടുപോകുവാണെങ്കിലും
    ഒരു പ്രശനം വന്നാൽ ധൈര്യമായി തിരികെ വരാനുള്ള
    ധൈര്യം മക്കൾക്ക് വേണം.

    • @nimmisuresh7430
      @nimmisuresh7430 5 วันที่ผ่านมา +2

      ചിലപെൺകുട്ടികൾ കടിച്ചു തൂങ്ങുന്നതാ എൻറ്റെ കാര്യം ഞാൻ നോക്കികൊള്ളാം സാരമില്ല എന്നൊക്കെ പറയും. അനുഭവം പറയുന്നതാ

  • @athiraes9480
    @athiraes9480 5 วันที่ผ่านมา +10

    eee news kelkumbo enik enne thanne orma vannu.. 3 year munne ente mrg orapichu , engagement kazhinju 1 year indarn mrg ne gap , athrem time njgal nalla pole arn , pettanu oruday avarde vittukark ente jathakm preshanam , enne kettiyal avarde vittil ollork dosham ennoke paranju kure kalam enne vishamipichu , enik anel aalodu sneham karaanm eganelum mrg kazhinja mathi , ethre venelum adjust cheyan njn oke arn , avarde eee oru attitude karanm enet vittil ollvar thanne paranj , mole namuk ee mrg vendann... but annoke enik enete vittukarod nallapole deshyam thoni , oru 3-4 month njn dipression il arnnn... aaa mrg cancel akki . ath kazhinju with in year aal kure dowry oke medichu oru gov job olla penine kettiii... annu njn padikkarn vittilum financially stable onum arnillaa. pinne ann enik mansilayth avar enne ozhivakkiya reason .. suppose njn an mrg cheythernel ithe same situation enikum indavarn ennu thonum. but ipo njn happy annnnn

  • @surabhij5283
    @surabhij5283 6 วันที่ผ่านมา +113

    ഇവനെ divorse chythu single ayi ജീവികണമായിരുന്നു... ഇന്നയുള്ള പെണ്ണ് കുട്ടികൾ atha ചെയ്യണ്ടേ... അല്ലെങ്കിൽ കല്യാണം kazikaruthu...

    • @Tinutinu24
      @Tinutinu24 6 วันที่ผ่านมา +1

      അപ്പോൾ അവൻ ചത്ത ജോലി കിട്ടത്തില്ലല്ലോ 😂

    • @thinkright0
      @thinkright0 5 วันที่ผ่านมา

      ​@@Tinutinu24🤨

  • @sharanyasanthosh8362
    @sharanyasanthosh8362 6 วันที่ผ่านมา +38

    ഈ കുട്ടിയെ എന്ത് അർത്ഥത്തിലാണ് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല... സൗന്ദര്യം എന്നാൽ അപ്പോൾ എന്താണ്...

  • @AparnAmbika
    @AparnAmbika 6 วันที่ผ่านมา +29

    പെണ്ണിന്റെ അപ്പനിട്ട് ആദ്യം ഒന്ന് കൊടുക്ക്... ഇത്രയും പ്രശ്നം ഉണ്ടായിട്ട് എന്തിനാ അതിനെ അവിടെ നിർത്തിയത്...

    • @Couplecreative_s
      @Couplecreative_s 4 วันที่ผ่านมา

      പ്രായമായ മാതാപിതാക്കളെ പ്രയാസപ്പെടുത്താണ്ടാന്ന് വിചാരിച്ചു പിടിച്ചു നിന്നതാവും..

  • @asimashafi4250
    @asimashafi4250 6 วันที่ผ่านมา +48

    ലോക സുന്ദരൻ 🤮🤮

    • @ronyxplore7943
      @ronyxplore7943 6 วันที่ผ่านมา

      Ee myrante karyam ok but soundaryam kuranja nalla swabhavam ulla payyanmarum undu ketto monjathee .. 👍🏼

  • @Aysha_s_Home
    @Aysha_s_Home 6 วันที่ผ่านมา +17

    മാനസിക പീഡനം അതറിഞ്ഞാൽ മകളെ തിരിച്ചു വിളിക്കാമായിരുന്നില്ലെ?😢😢😢😢

  • @sisieasisira342
    @sisieasisira342 6 วันที่ผ่านมา +102

    അവൾ ഞങ്ങളുടെ കൂട്ടുകാരി ആയിരുന്നു 💔എപ്പോഴും ചിരിക്കുന്ന അവളുടെ മുഖം ഉള്ളിൽ നിന്ന് പോവുന്നില്ല 😢

    • @Viya-z6c
      @Viya-z6c 6 วันที่ผ่านมา

      ​@ഭഗവാൻ-F4V ee sarsaparilla udyogasthane thok choondi pedipichano aa kettichad..avan uranguarunoo

    • @Tinutinu24
      @Tinutinu24 6 วันที่ผ่านมา +1

      ​ @ഭഗവാൻ-F4V 10 പവൻ 😂😂 അവന്റെ രണ്ടു വർഷത്തെ ശമ്പളത്തിന് ഉള്ള വക അല്ലേ ഉള്ളൂ 😂

    • @cruiserman1307
      @cruiserman1307 6 วันที่ผ่านมา +6

      കഷ്ടം ആയീ പോയി ആ കാട്ടു മാക്കാൻ എന്തിന് ഈ കുട്ടിയെ കെട്ടിച്ചു കൊടുത്തു

    • @Cr7cr7777ddd
      @Cr7cr7777ddd 6 วันที่ผ่านมา

      ഇത്രേം ഒക്കെ വലിയ വീട്ടിലേക്കു കെട്ടിച്ചു വിടണ്ട വല്ല ആവശ്യങ്ങളും ഉണ്ടായിരുന്നോ സാധാരണക്കാരെ വീട്ടിലോട്ടു കെട്ടിച്ചു വിട്ടാൽ ഇത്രേം ബുദ്ധിമുട്ടൊന്നും കാണില്ലായിരുന്നു

    • @binduchandrasekhar3202
      @binduchandrasekhar3202 6 วันที่ผ่านมา +6

      പ്രിയപ്പെട്ട കൂട്ടുകാരി കഴിയുന്ന തെളിവുകൾ എല്ലാ o നീതിപീഠത്തിന് മുൻപിൽ എത്തിച്ചു ആ കുട്ടിക്ക് മരണ ശേഷം എങ്കിലും നീതി കിട്ടാൻ കൂട്ടുകാരികൾ ഒറ്റ കെട്ടായി നിൽക്കുക. കേരളം കൂടെ ഉണ്ടാകും 🙏🏼🙏🏼

  • @Higher-lifer
    @Higher-lifer 6 วันที่ผ่านมา +69

    നല്ലൊരു കൊച്ച് 🥺 എൻ്റെ ദൈവമേ🙏🏻🙏🏻

  • @MoneyHeist-l5v
    @MoneyHeist-l5v 6 วันที่ผ่านมา +40

    ആഡംബരം ആയി വിവാഹം നടത്തും.. കുറച്ച് കഴിഞ്ഞാൽ പീഡനം, മരണം 😢😢

    • @AryaV-v3v
      @AryaV-v3v 6 วันที่ผ่านมา

      അല്ല സാധ പണി ക്കാർക്ക് പെണ്ണ് ഇല്ല അനുഭവിക്കട്ട് വിട്ടുകാർ എത്ര വന്നാലും കണ്ടാലും പഠിക്കാത്ത കുറെ വിട്ടുകാർ

  • @malluskater
    @malluskater 6 วันที่ผ่านมา +9

    ആ മൊണ്ണയുടെ കൂടെ അവന്റെ കുടുംബം മൊത്തം സപ്പോർട്ട് ഉണ്ടായിരിന്നു ഈ മരിച്ച കുട്ടിയുടെ കൂടെ അവളുടെ കുടുംബം അവൾക്ക് സപ്പോർട്ട് ആയി ഉണ്ടായിരുന്നു എങ്കിൽ ആ കുട്ടിക്ക് മരിക്കേണ്ടി വരുമോ... അപ്പൊ ആരാ ആ കുട്ടിയുടെ മരണത്തിനു ഉത്തരവാദി

  • @anjalisubeesh2745
    @anjalisubeesh2745 5 วันที่ผ่านมา +7

    എന്റെ അമ്മ.... 🥰... നോക്കാൻ ഒരു പാകവും ഇല്ല.... ഒരു നേരം എങ്കിലും കഴിച്ചു ജീവിക്കാം എന്ന് പറഞ്ഞയാലും.... ഞാൻ ഒരു വിഷമം പറഞ്ഞാൽ..... അപ്പൊ പറയും നീയിങ്ങു പോരെ...... Padippichille.... നിന്നെ ഞാൻ ഏതെങ്കിലും ജോലി നോക്ക്... ഇവടെ ഉള്ള കഞ്ഞി കുടിച് ജീവിക്കാം എന്ന് 🥰

  • @anwarpilathottathil465
    @anwarpilathottathil465 6 วันที่ผ่านมา +36

    പൊന്നച്ച.... ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിങ്ങൾക് ഈ അവസ്ഥ വരാതെ മകളെ ജീവനോടെ കിട്ടിയേനെ....
    അവളെ വീട്ടിലേക്ക് അന്ന് തന്നെ വിളിച്ചുകൊണ്ട് വരാമായിരുന്നു...

  • @Sreejith-r5h
    @Sreejith-r5h 6 วันที่ผ่านมา +27

    ഇവനെ കണ്ടിട്ടു ആ കുട്ടിക്ക് എങ്ങനെ ഇഷ്ടപ്പെട്ടോ,,

    • @Smm-ff
      @Smm-ff 6 วันที่ผ่านมา

      Athe

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 5 วันที่ผ่านมา +4

    സൗന്ദര്യം പോരാ എന്ന് പറയുന്ന ഇവൻ എന്ത് ഭംഗിയാ ഉള്ളത് ?

  • @sunitharanjith3912
    @sunitharanjith3912 6 วันที่ผ่านมา +36

    Enik ee kuttye kanumbol vismaya orma varunnu,,pavam kuttikal

  • @Hopehope111
    @Hopehope111 5 วันที่ผ่านมา +8

    ഈ പെണ്ണിന് സൗന്ദര്യം ഇല്ലെന്നു അവനു തോന്നിയെങ്കിൽ അവൻ വല്ല പോൺ addict ആയിരിക്കും

  • @RebiyaRebi
    @RebiyaRebi 6 วันที่ผ่านมา +14

    ആര് എന്ത് പറഞ്ഞാലും മക്കളെ bold ആക്കി വളർത്തണം ഓരോ parents

  • @vkrajan1948
    @vkrajan1948 6 วันที่ผ่านมา +6

    വിസ്മയ ആദ്മഹത്യപോലെ തന്നെ . ഈ സുന്ദരിയായ കൊച്ചിന് അവളുടെ വീട്ടിൽ പോകാമായിരുന്നു . കൂടാതെ പോലീസ് കേസും കൊടുക്കണമായിരുന്നു

  • @renjithbs7331
    @renjithbs7331 6 วันที่ผ่านมา +6

    പ്രായവും, ജാതിയും, സമ്പത്തും ആളന്ന് ക്കുറിച്ചു സമൂഹത്തിന്റെ മുന്നിൽ image കെട്ടിപ്പടുകുബോൾ താലി കെട്ടുന്നവന്റെ സ്വഭാവ സവിശേഷതകൾ അറിയാൻ പെൺമക്കളുടെ മാതാപിതാക്കൾ മറന്നുപോകുന്നു ... 🤘🏼

  • @rosnarani3115
    @rosnarani3115 6 วันที่ผ่านมา +6

    വീട്ടുകാർക്ക് ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് സഹിക്കുന്നത്

  • @Elenkeralitevlogs
    @Elenkeralitevlogs 4 วันที่ผ่านมา +2

    എന്റെ hus & me എന്തെങ്കിലും problem ആയാൽ എന്റെ അച്ഛൻ പറയും അവനെ വേണ്ടേ എന്നാൽ ഇങ്ങ് വന്നോളൂ എന്ന് 😂😂 അത് നമ്മൾ തമ്മിൽ ഉള്ള പ്രശ്നം കൂട്ടാൻ അല്ല നിനക്ക് നമ്മൾ ഉണ്ട് എന്ത് വന്നാലും എന്ന് എന്നെ അറിയിച്ചുകൊണ്ടേ ഇരിക്കും
    Hus nd wife ആകുമ്പോ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും സ്വാഭാവികം
    But partner, wife ആയാലും hus ആയാലും toxic ആണെന്ന് മനസിലായാൽ വീട്ടുകാരോടും മറ്റും സൂചിപ്പിക്കുക എങ്ങനേം സമാദാനത്തോടെ ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലായാൽ മാന്യമായി ഒഴിവാക്കുക സമാദാനത്തോടെ ജീവിക്കുക
    പറയുന്നത്ര എളുപ്പം അല്ല എന്നാലും identity പണയപ്പെടുത്തി ജീവിക്കാതെ ഇരിക്കുക

  • @nishavarghese3820
    @nishavarghese3820 6 วันที่ผ่านมา +10

    ഇവൻ കണ്ണാടി നോക്കാറില്ല അവളുടെ ഏഴു അയിൽ വക്കത്തു നിക്കാൻ അവന് യോ ഗിയത ഉണ്ടോ പാവം പിടിച്ച ഒരു പെൺ കുട്ടി പോയി അതിന്റെ വീട്ടു കാർക്ക് പോയി അത്ര തന്നെ

  • @Triple-SRD3
    @Triple-SRD3 6 วันที่ผ่านมา +8

    കണ്ണിന് കാഴ്ചയില്ലാത്തവർ ഇവനെക്കാളും നല്ലതാണ്.

  • @thahimedia6662
    @thahimedia6662 5 วันที่ผ่านมา +4

    അവനേക്കാൾ നല്ല കൊച്ച്..❤️

  • @sanadphilip9406
    @sanadphilip9406 3 วันที่ผ่านมา +1

    വിവാഹം കഴിക്കാൻ സ്ത്രീകൾ മടിക്കുന്നതിനെ തെറ്റ് പറയാൻ പറ്റില്ല. തുടർച്ചയായി ഒരേ വാർത്തകൾ തന്നെ .

  • @RejeenaS-u2g
    @RejeenaS-u2g 4 วันที่ผ่านมา +2

    രേഷ്മ ജാമിയത്തിലിറങ്ങി അവളെ വേണോക്കിൽ കെട്ട് എന്നാൽ അവൾക്ക് നല്ല സനദ്യരം ഉണ്ട്

  • @priyankavictor111
    @priyankavictor111 6 วันที่ผ่านมา +7

    നമ്മുടെ കേരളത്തിലെ കല്യാണ സെറ്റപ്പ് വളരെയധികം ടോക്സിക് ആയിട്ട് മാറിയിരിക്കുന്നു.
    കല്യാണത്തിനു മുമ്പ് തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയുക ചിലപ്പോ പണം ആയിരിക്കാം, സൗന്ദര്യം ആയിരിക്കാം എന്തുമായിക്കോട്ടെ ആദ്യമേ തുറന്നു പറഞ്ഞാൽ രണ്ടുകൂട്ടർക്കും ഒരു തരി വിഷമമില്ലാതെ അവരുടേതായ വഴി തേടി പോകാൻ പറ്റും , കല്യാണം കഴിഞ്ഞിട്ട് ഇതൊക്കെ പറയാൻ ഇരിക്കുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ നിങ്ങൾക്കെന്തെങ്കിലും മാന്യതയോ സംസ്കാരമോ ഉണ്ടോ???

  • @Sm_ithaa
    @Sm_ithaa 5 วันที่ผ่านมา +4

    നല്ല ഒരു പെൺകുട്ടി 😢😢😢

  • @SruthiHari123_
    @SruthiHari123_ 5 วันที่ผ่านมา +4

    എന്തിനാ ഇങ്ങനെ ഒക്കെ സഹിച് ജീവിക്കുന്നത്.. Ponnu പോലെ നോക്കുന്ന എത്ര ചെക്കന്മാരെ കിട്ടുമായിരുന്നു..😢

  • @remak8646
    @remak8646 5 วันที่ผ่านมา +4

    ചുമ്മാതല്ല ചെറുക്കന് പെണ്ണ് കിട്ടാത്തത് വിവരം കെട്ടവന്മാർ. എന്താണ് ഇതിന് ബെതലായി ഒരു വഴി.. കൃടിക്കഴിഞ്ഞാൽ ഒഴിവാക്കാൻ ഓരോരോ വഴികൾ. മടുത്തു കേട്ട് കേട്ട് 😔😔😔😔🙏

  • @BinduPV-q6s
    @BinduPV-q6s 5 วันที่ผ่านมา +1

    ചില മാതാ പിതാക്കൾ എന്തും സഹിച്ചു ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ ആണ് പറയുക, ഒരു ഭാരം ഒഴിവാക്കി യത് പോലെ ആണ് ചില മാതാ പിതാക്കൾ

  • @Shamshak123
    @Shamshak123 5 วันที่ผ่านมา +3

    ഇത്രയും പീഡിപ്പിച്ചിട്ടും ഈ മക്കളൊക്കെ അവരെ ഒഴിവാക്കി പോരാത്തതെന്താ മാനസികാരോഗ്യം ഇന്നത്തെ കുട്ടികളിൽകുറവാണു

  • @girisuni8157
    @girisuni8157 5 วันที่ผ่านมา +2

    പാവം ട്ടോ എത്ര കിട്ടിയാലും പടിക്കില്ല ഈശ്വര 🙏🙏🙏ഒരു ഉത്രജ, വിസ്മയ, ഇപ്പോൾ ഈ കുട്ടി പിന്നെ റംസി എന്താ പാവം എത്ര പാവങ്ങൾ അയ്യോ

  • @Cutie-bee-
    @Cutie-bee- 6 วันที่ผ่านมา +10

    സുന്ദരി കൊച്ചുങ്ങളെ എങ്ങനെ ആണ് സൗന്ദര്യം ഇല്ല എന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ലോജിക്ക് വേണ്ടേ പറയുന്നതിൽ. ചെറുക്കൻ കണ്ണാടി നോക്കുന്നത് നല്ലതാ

  • @INFINITY-1984
    @INFINITY-1984 5 วันที่ผ่านมา +2

    Govt ജോലി ഉള്ള പയ്യൻ but അവൻ ഒരു സൈക്കോ

  • @ShajiMC-b4k
    @ShajiMC-b4k 6 วันที่ผ่านมา +5

    ആണുങ്ങളുടെ സ്വഭാവം കൃത്യമായ അറിയാതെ ഒരു വിവാഹനം നടത്തരുത് വീട്ടുകാരുടെയും വിവരങ്ങളറിയണം

  • @rk67882
    @rk67882 4 วันที่ผ่านมา +2

    nalla education.. nalla job.. nalla health.. eniku athrem mathiyee.. 30 and still single.🤥

  • @sampaul1863
    @sampaul1863 5 วันที่ผ่านมา +2

    എടോ... അച്ഛാ... 2 കൊല്ലം നിങ്ങളുടെ വീട്ടിൽ വരാത്തപ്പോൾ സംശയം തോന്നിയില്ലേ??വിളിച്ചു കൊണ്ടുവരണ്ടേ...??? കൂടെയുണ്ടെന്നു പറയണ്ടേ??

  • @mariyammr7660
    @mariyammr7660 5 วันที่ผ่านมา +2

    എന്തിനാണ് അച്ഛാ 😭നിങ്ങൾ പിന്നെ അവളെ അവിടെ തന്നെ നിർത്തിയെ 😭😭😭

  • @vigorouscomments8462
    @vigorouscomments8462 5 วันที่ผ่านมา +2

    ആഹാ ഇവൻ ആണല്ലേ ഹൃതിക് റോഷൻ

  • @Aiswarya286
    @Aiswarya286 5 วันที่ผ่านมา +3

    ഇതാ മറ്റൊരു വിസ്മയ കൂടി 🥹😪

  • @musthafaputta9437
    @musthafaputta9437 5 วันที่ผ่านมา +1

    എന്ത് പീഡനം അനുഭവിച്ചിട്ടെന്താ ഒരാഴ്ച അല്ലേ പത്തുദിവസം അതുകഴിഞ്ഞ് അവന് ജാമ്യം അവൻ സുഖമായി ജീവി പാവം ആ കുട്ടി😢😢😢

  • @PradeeshOp
    @PradeeshOp 6 วันที่ผ่านมา +5

    ഇതിലും സൗന്ദര്യം വേണോ ഒരു കുട്ടിക്ക്

  • @Thepainfilledsoul
    @Thepainfilledsoul 5 วันที่ผ่านมา +1

    അഹങ്കാരത്തിന് കയ്യും കാലും വെച്ചവന് കെട്ടിച്ചു കൊടുത്തിട്ട് എന്തിന് കരയുന്നു😮

  • @SheejaLT
    @SheejaLT 6 วันที่ผ่านมา +4

    ഇവനൊക്കെ കാരണം എന്തിനാ ജീവനെ കളഞ്ഞേ, തന്റേടത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കാമായിരുന്നു, കഷ്ടം

    • @neethubb1231
      @neethubb1231 5 วันที่ผ่านมา

      Aa tym angane aarikkilla chindikkuka.njn marichle ivarokke padikku or njn chavumpo arinjolum ennokke aarikkum chindikkuka.marich avare tholppikkanam enn vicharikkum

  • @vinodkrishna6657
    @vinodkrishna6657 6 วันที่ผ่านมา +3

    എന്താണ് ഈ പെൺകുട്ടികൾ ഇങ്ങനെ ചിന്തിക്കുന്നത്, ഇങ്ങനത്തെ കേസുകളിൽ സമൂഹം നിങ്ങളുടെ കൂടെയുണ്ട് നിങ്ങളുടെ പ്രശ്നം അധികാരികളോടെ പറയുക

  • @AmyAmy-i7z
    @AmyAmy-i7z 4 วันที่ผ่านมา +1

    കല്ല്യാണം എന്ന ഏര്‍പ്പാട് ഒന്ന് നിര്‍ത്തിയിരുന്നങ്കിൽ... പെണ്ണ് മാത്രം സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ട് അറിയാത്ത ഒരിടതേക്ക് മാറി താമസിക്കണം എന്ന് പറയുന്നത് ക്രൂരതയാണ്.. അവളും മനുഷ്യന്‍ അല്ലേ.. അങ്ങനെ ഒരു നിയമം ഒന്നുമില്ല.. ഓരോരുത്തര്‍ ഉണ്ടാക്കിയെടുത്തതാണ്... സപ്പോര്‍ട്ട്ന് ആളുണ്ട് എങ്കിൽ ഇവര്‍ക്ക് പിന്നെ അഹങ്കാരം കൂടുകയും ചെയ്യും...

  • @margretmichael2841
    @margretmichael2841 5 วันที่ผ่านมา +1

    ഈ കൊരങ്ങൻ മോറാന് കണ്ണ് കണ്ടൂടെ. ഇത്രയും ഭംഗിയുള്ള പെങ്കൊച്ചിനെയാണോ ഇങ്ങനെ പറയണേ😡

  • @veena9570
    @veena9570 5 วันที่ผ่านมา

    ആത്മഹത്യ ചെയ്യേണ്ടി വന്നു വീട്ടുകാർക്ക് ഇതൊക്കെ ഒന്ന് പുറത്തു പറയാൻ... കഷ്ട്ടം തന്നെ..

  • @thachuakkuadhu6382
    @thachuakkuadhu6382 3 วันที่ผ่านมา

    എന്തെങ്കിലും പ്രശ്നമുണ്ടാകുമോ വീട്ടുകാരും ഇതൊക്കെ സഹിക്കാൻ പഠിക്കണം ഇതൊക്കെ വേണം ഇതൊക്കെ സഹിക്കാൻ പറ്റണം..അമ്മമാർക്ക് മാത്രം ചിലപ്പോൾ സങ്കടം ഉണ്ടാവും..അച്ഛനും മരുമോനും ഒരേ സ്വഭാവക്കാരായാൽ ജീവിതം എന്ത് ചെയ്യാനാ...പെണ്ണിന് വിവാഹബന്ധം വേണ്ടാന്ന് വെക്കാനുള്ള സാഹചര്യം ഇപ്പോഴും നമ്മുടെ നാട്ടിലില്ല എന്ന് പച്ചയായ സത്യം...ഏതെങ്കിലും പുരുഷന്മാർ സ്ത്രീകൾടെ മർദ്ദനത്തിന് ജീവിതത്തിൽ ആത്മഹത്യ ചെയ്തവർ ഉണ്ടോ?കാരണം അവർക്ക് വേണ്ടാന്ന് വെക്കാൻ തോന്നുമ്പോൾ അത് വേണ്ടെന്ന് വെക്കാൻ പറ്റുമോ എന്നത് ഭാഗ്യം

  • @SeruSeru-s6t
    @SeruSeru-s6t 4 วันที่ผ่านมา

    ഇത്രയൊക്കെ കുടുംബം അറിഞ്ഞിട്ടും അവിടെ വിട്ട് കൊടുത്തു... ഇപ്പോ ഒന്നിലും ഇടപെടാതെ സുഖം ആയല്ലോ അച്ഛന്

  • @kunjappipappi4712
    @kunjappipappi4712 4 วันที่ผ่านมา

    ഇതൊക്കെ അറിഞ്ഞിട്ടും ആ കുട്ടിയെ ഇങ്ങനെ ഒരുത്തന്റെ അടുത്ത് വിട്ടിട്ട് പോന്നത് തെറ്റാണു.. സ്വന്തം മകളെ വീട്ടിൽ വിളിച്ചു കൊണ്ട് നിർത്തി.. അവനു എതിരെ കേസ് കൊടുക്കാതെ നഷ്ടപ്പെട്ടു പോകുമ്പോൾ വിഷമിച്ചിട്ടു എന്ത് കാര്യം.

  • @Anu-urself
    @Anu-urself 6 วันที่ผ่านมา +8

    Purusha coommision edapeduo avoo evdeh evdeh nmudeh rahul eswar

  • @Nikvpm.
    @Nikvpm. 5 วันที่ผ่านมา +2

    Better to be single...

  • @newrayan8287
    @newrayan8287 5 วันที่ผ่านมา

    പാവം അച്ഛൻ എന്താ ചെയ്യാ, ഇവനെ ഒന്നും വെറുതെ വിടരുത് ദുഷ്ട്ടാ നീയൊക്കെ അനുഭവിക്കും 😢😞😔

  • @subaidat5652
    @subaidat5652 5 วันที่ผ่านมา +2

    ഇതൊക്കെ അറിഞ്ഞിട്ടും എന്ത്കൊണ്ട് മകളെ വിളിച്ച് കൊടുന്നില്ല

  • @googol33
    @googol33 5 วันที่ผ่านมา +2

    Kure comments kandu avalkk divorce cheyyarnnille allengil veetil il povaamayirunnillenn but aa kuttiyude manasigavastha enthayirunnuenn nammukk ariyilla. Oru nimusham thonniya thought aayirikkam jeevaneduthath. Enthin vendi jeevikkanamenna chodyathin answer illatha aa oru fraction of second..Ath manasilaakkanenkil aa avasthayiloode kadann pokanam. Allathe oru normal state of lifeiloode pokunnavarkk inganeokke parayaan easy aan...

  • @NoufiyaShefeek
    @NoufiyaShefeek 6 วันที่ผ่านมา +1

    ഇനി എങ്കിലും നിങ്ങൾ ഇങ്ങനൊന്നും ചെയ്യരുത്.... സ്വന്തമായി joli ചയ്തു അഭിമാനത്തോടെ ജീവിക്കണം

  • @athirachinnu
    @athirachinnu 2 วันที่ผ่านมา

    സൗന്ദര്യം കുറവാണെന്ന് പറഞ്ഞു മലപ്പുറത്ത്‌ രണ്ടാം മരണം. പാവം കുട്ടി. അതും നല്ല സുന്ദരിക്കുട്ടി. മലപ്പുറംകാർക്കെന്താ സൗന്ദര്യം മാത്രം മതിയോ

  • @MunnuLathi
    @MunnuLathi 5 วันที่ผ่านมา +2

    ഇനി എത്ര ഭംഗിയ വേണ്ടത് എന്ന പിന്നെ aishwarya rayiye കെട്ടിയാൽ പോരായിരുന്നോ..😡

  • @SainuSain-p9q
    @SainuSain-p9q 6 วันที่ผ่านมา +2

    ഇതുപോലുള്ള ക്രിമിനലുകൾക്ക് സമൂഹത്തിന് സേവനം ചെയ്യാൻ യോഗ്യതയില്ല ജോലിയിൽ നിന്നും പുറത്താക്കണം

  • @UserUser-v9s7e
    @UserUser-v9s7e 6 วันที่ผ่านมา +8

    ഇവനെ പോലീസ് ശരിക്കും പെരുമാറണേ 🙏🏼🙏🏼🔥🔥

  • @usmanhadikakkadan8992
    @usmanhadikakkadan8992 5 วันที่ผ่านมา +1

    😮😔

  • @RejeenaS-u2g
    @RejeenaS-u2g 4 วันที่ผ่านมา

    മരണത്തിന്റെ ഉത്തരവാതി സ്വന്തം വീട്ടുകാർ തന്നെ സംശയംമില്ല

  • @HasnaAnsarulla
    @HasnaAnsarulla 6 วันที่ผ่านมา +5

    2 ദിവസം കഴിഞ്ഞ് oon ഇറങ്ങും സൗദി നിയമം നിലവിൽ വറണം ഇന്നാലോളു നിയമത്തിനെ പേടി ഉണ്ടാകു

  • @arunKumar-ul3ff
    @arunKumar-ul3ff 5 วันที่ผ่านมา +1

    അവൾ പീഡനത്തിന് വിധേയ ആകുന്നുണ്ടെന്നറിഞ്ഞ് ചോദിക്കുന്നതിന് അച്ഛനായ ആൾക് ആരുടെ അനുവാദമാണ് വേണ്ടത്... വീട്ടുകാർ ഇപ്പോൾ പറയുന്നെങ്കിലും ശരിയാകുന്നെങ്കിൽ ആകട്ടെ എന്ന് കരുതി കണ്ണടച്ചതാകും. താഴെ രണ്ടു പെൺകുട്ടി... ഒരു കല്യാണം നടത്തിയിട്ട് അതിന്റെ ബാധ്യത തന്നെ സാധാരണക്കാരന് താങ്ങാൻ പാടാണ് ....

  • @sUsUtalk
    @sUsUtalk 5 วันที่ผ่านมา +1

    Bharthav adichal thirichadikarth enn olla mind set up kuttikalil valarthi eduthirunna parents n namaskaram.aru dehath upadravichalum thirich koduthirikanam enn padipikkun new generatn thanna nalath

  • @usmanhadikakkadan8992
    @usmanhadikakkadan8992 5 วันที่ผ่านมา +2

    2വർഷം 😮സർക്കാർ ജോലി 😮

  • @NRKguide-i
    @NRKguide-i 4 วันที่ผ่านมา

    "ലഹരി ഉപയോഗം കൂടുന്നത് കേരളം വൻദുരന്തം ആയി തീരും "💥

  • @adithyabnair8775
    @adithyabnair8775 6 วันที่ผ่านมา +4

    സുന്ദരി മോളു. അവനെ കാണാൻ ഒരു തിരു മണ്ടൻ.

  • @You-og4gs
    @You-og4gs 6 วันที่ผ่านมา +1

    എന്തോരു കഷ്ടം .. ഇങ്ങനെയാവരുത് സമൂഹിക സേവകൻ ...😢😢😢

  • @Ratheesh.R4
    @Ratheesh.R4 4 วันที่ผ่านมา

    വേറൊരു വിസ്മയ.... ഇതിന് ഒരു അന്ത്യം ഇല്ലേ

  • @DVREJ
    @DVREJ 5 วันที่ผ่านมา +1

    അഞ്ചും ആറും വർഷം പ്രണയിച്ച സ്ത്രീധനം പോലും വേണ്ടന്ന് പറയുന്നവന് മകളെ കെട്ടിച്ച് കൊടുക്കാതെ.അവൾടെ ഇഷ്ടം ചോദിക്കാതെ നിർബന്ധിച്ച് അദ്യം ആയി കാണുന്ന ഏതോ ഒരുത്തന് ജാതിയുടെയും മതത്തിൻ്റെയും കുടുംബ മഹിമയും ഒക്കെ നോക്കി മകളെ കെട്ടിച്ച് വിടുന്ന മാതാപിതാക്കൾ ഇതൊക്കെ ഒന്നു കാണണം

  • @rahiyanathyaseen4183
    @rahiyanathyaseen4183 4 วันที่ผ่านมา

    കല്ലിയാണം കൈഞ്ഞാൽ ഇതാണ് അവസ്ഥ എങ്കിൽ പെൺകുട്ടികൾ കല്ലിയാണം കൈക്കാൻ മടിക്കും വെറുതെ അല്ല പെൺകുട്ടികൾ കല്ലിയാണം വേണ്ട എന്ന് പറയുന്നത്

  • @Aysha_s_Home
    @Aysha_s_Home 6 วันที่ผ่านมา

    ഒന്നിനെയും വെറുതെ വിടരുത്😢😢😢😢😢

  • @NasiraBVE
    @NasiraBVE 4 วันที่ผ่านมา

    വെറുതെ വിടരുത് അവനെ ഈ കല്യാണത്തിന് മുൻപേ ഇവനെ അറിയില്ലായിരുന്നു

  • @shihabma6850
    @shihabma6850 6 วันที่ผ่านมา +3

    ഇതുവരെ ഇവൻ മുഖം കണ്ണാടി നോക്കിയിട്ടില്ലേ