ഇതാണ് പ്രണവ് മോഹൻലാൽ.. Vineeth Sreenivasan about Pranav Mohanlal | Hridhayam Movie team FB Live

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2021
  • Vineeth Sreenivasan about Pranav Mohanlal
    #pranav #pranavmohanlal #vineethsreenivasan #hridhayam #hridhayammovie #dharshanasong #dharshana

ความคิดเห็น • 425

  • @sabarinath5371
    @sabarinath5371 2 ปีที่แล้ว +2307

    ഞാനും ഇത് പോലെയാണ് പക്ഷെ എന്റച്ഛൻ മോഹൻലാൽ അല്ലാത്തോണ്ട് നാട്ടുകാർ തെണ്ടികൾക്ക് വിലയില്ല...🥲😛 appu💝

    • @sachuu2172
      @sachuu2172 2 ปีที่แล้ว +23

      Super brother

    • @sudhakaranpathiyil4619
      @sudhakaranpathiyil4619 2 ปีที่แล้ว +45

      Bro achante kayyil cash illathondalle bro ingane aayath

    • @sabarinath5371
      @sabarinath5371 2 ปีที่แล้ว +38

      @@sudhakaranpathiyil4619 🥲ന്ത്‌ ദുഷ്ടനാടോ 😂

    • @sudhakaranpathiyil4619
      @sudhakaranpathiyil4619 2 ปีที่แล้ว +5

      @@sabarinath5371 😁

    • @humanbeingo
      @humanbeingo 2 ปีที่แล้ว +17

      ഇങ്ങേര് 😂🤣

  • @sathyabhamavk9712
    @sathyabhamavk9712 2 ปีที่แล้ว +1464

    ഇങ്ങനെ ഒരു മകനെ കിട്ടാൻ ലാൽ ജന്മന്ദരങ്ങളിലൂടെ സത്കർമങ്ങൾ ചെയ്തു കാണും. ഒട്ടും അസൂയ ഇല്ലാതെ ആ കുട്ടിയെ കുറിച്ച് പറയുന്ന നിങ്ങൾ അതിനേക്കാൾ കേമാന്മാർ 👌👌👌👌👌👌👌👌👌ഇങ്ങനെ ആകണം. 👍

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว +53

      Mohalal nalloru father anu good parenting

    • @Rahulnobl
      @Rahulnobl 2 ปีที่แล้ว +7

      Sheriyaaa.. achan marikkan kidakkumbol makan himalayathil aayalum ingane thanne parayumoo.. randum chindhikkanam

    • @sudhisudhakaran149
      @sudhisudhakaran149 2 ปีที่แล้ว +3

      Within gunam pathu gunam

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว +14

      @@Rahulnobl onn podo

    • @RADIO483
      @RADIO483 2 ปีที่แล้ว +4

      പിന്നെ വലിയ പുണ്യം ചെയ്യണം. അലസൻ ഒരു ലക്ഷ്യമില്ലാത്ത ഇങ്ങനാ ജീവിച്ചു പോകുന്നു.

  • @jibinrajeevan2723
    @jibinrajeevan2723 2 ปีที่แล้ว +695

    വിനീത് ഏട്ടാ അപ്പു നെ പോലെ ഉള്ള ചെറുപ്പക്കരേ ആണ് നമ്മുക്ക് നമ്മുടെ ഇൻഡസ്ട്രിയിൽ വേണ്ടത് ... ഹൃദയം ഒരു ബിഗ്‌ ഹിറ്റ് ആവട്ടെ ❤❤❤❤

    • @reality8537
      @reality8537 2 ปีที่แล้ว +3

      🙌🙌🙌

    • @pinkiadhi4133
      @pinkiadhi4133 2 ปีที่แล้ว +2

      Ohhh ohhh 😆😆😆😆😆 നമ്മുടെ ഇൻഡസ്ടറി ഓ അത് ഏതാ കുട്ടാ... മോനു അവിടെ എന്താ പണി 😆😆😆😆

    • @papayashorts2912
      @papayashorts2912 2 ปีที่แล้ว

      ആശംസകൾ 🌹

    • @safiyasafi9646
      @safiyasafi9646 2 ปีที่แล้ว

      Hridayam hitayikayinju

  • @fun-94bee88
    @fun-94bee88 2 ปีที่แล้ว +430

    ലാലേട്ടന്റെ ഏറ്റവും വല്യ acheivement cinema അല്ല. പ്രണവ് ആണ്🥰🥰ഭാഗ്യം ചെയ്‌ത parents ആണ് പ്രണവിന്റെ. ഞാൻ ഇപ്പൊ മലയാളം സിനിമ ഇൽ ഏറ്റവും ഇഷ്ടപ്പെടുന്ന personality പ്രണവ് ആണ്.. keep going pranav 😍

    • @nmohammedtp1
      @nmohammedtp1 2 ปีที่แล้ว +1

      നിങ്ങൾക്ക് പ്രണവിനെ നേരിട്ട് അറിയാമോ

    • @parvathysyamlal5218
      @parvathysyamlal5218 2 ปีที่แล้ว

      ❤❤

    • @user-qi2lj1vm3o
      @user-qi2lj1vm3o ปีที่แล้ว

      Pranav ✨️❤💯

  • @shabanakp5415
    @shabanakp5415 2 ปีที่แล้ว +740

    ഒരിക്കൽ എങ്കിലും നേരിൽ കാണുവാൻ ആഗ്രഹം ഉള്ള ഒരേ ഒരാൾ അപ്പു ആണ് 😍

  • @adarshkalathil
    @adarshkalathil 2 ปีที่แล้ว +195

    ലാലേട്ടൻ ഫാൻസ് ഉണ്ടാക്കിയെടുത്ത ഫാൻസ് അല്ലാതെ അപ്പുവിന് ഫാൻസ് ഉണ്ട് അത് അപ്പുവിന്റെ ലൈഫ് കണ്ടുള്ള ഫാൻസ് ആണ് ❤️

  • @kichukrishna2116
    @kichukrishna2116 2 ปีที่แล้ว +252

    ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലെകിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ,,,, അതാണ് അപ്പു 🥰🥰🥰🥰🥰 respectfully love u appu❤❤❤❤❤

    • @mickeymouse2622
      @mickeymouse2622 2 ปีที่แล้ว

      Ethupole oru nadan undayerunnu kannadayel punith rajkummar athehathe velipperum appu annannu ee edayil marichuppoye 😪😪😪

    • @lillyworld2566
      @lillyworld2566 2 ปีที่แล้ว

      Me too 💜

  • @anushasaji
    @anushasaji 2 ปีที่แล้ว +81

    മോഹൻലാൽ പണ്ട് പ്രണവത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. ലാലേട്ടൻ അന്ന് ഏത് ഇന്റർവ്യൂവിൽ ആയാലും സന്യാസത്തെ കുറിച്ച് കൂടുതൽ സംസാരിക്കുമായിരുന്നു. അതുകൊണ്ട് മകന് പ്രണവ് എന്ന് പേര് പോലും ഇട്ടു. അത് പോലെ തന്നെ സംഭവിച്ചു. മകൻ calm ആയി . ശരിക്കും ത്യാഗ ജീവിതം. Love you Pranav ........

  • @ashathomas9517
    @ashathomas9517 2 ปีที่แล้ว +160

    പ്രണവ് മോഹൻലാൽ നല്ലൊരു മനുഷ്യനാണ്.ഒരുപാട് ഇഷ്ടമാണ്.

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +180

    പ്രണവ് is a down to earth human. അങ്ങനെ ആകാനൊന്നും ആർക്കും കഴിയില്ല. ഒരു നന്മ മനസ്സ്.

    • @nirmalchester3749
      @nirmalchester3749 2 ปีที่แล้ว +2

      enikyu pattumalloo...venam ennu vichaaricha aarkkum pattum...nammlu manushyaru alle...

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว

      ശിവനെ പോലെ ഹിമാലയ സണുകളിൽജീവിക്കുന്ന ഒരു ഹിമ കരടികുട്ടി 😂😂🤣🤣👏👏👏👏

  • @jishnukp7214
    @jishnukp7214 2 ปีที่แล้ว +73

    യാത്രകൾ ആണ് മനുഷ്യന് അനുഭവങ്ങൾ നൽകുന്നത്..
    അനുഭവങ്ങൾ അദ്ദേഹത്തെ വലിയ നടൻ ആക്കി മാറ്റും. ❤

  • @noufalbinzainudheen5633
    @noufalbinzainudheen5633 2 ปีที่แล้ว +76

    വളരെ നല്ലൊരു വ്യക്തിയാണ് പ്രണവ്. വളരെ സിംപിൾ. മോഹൻലാൽ മമ്മൂട്ടി ഒക്കെ പ്രണവിനെ കണ്ട് പഠിക്കണം.

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +9

    പ്രണവ് എനിക്കു ജീവനാണ് ലാലേട്ടന്റെ പുണ്യം 🙏

  • @bijudayana1992
    @bijudayana1992 2 ปีที่แล้ว +393

    ഇവർ പറയുന്നത് തള്ള് അല്ല. എന്റെ husband ഊട്ടിക് പോയപ്പോൾ വഴിയിൽ കൂടി ഒരു സാദാരണകാരനെ പോലെ നടന്നു പോകുന്നു. വേഷം ഒന്ന് കാണണം സിമ്പിൾ . കുറച്ച് സംസാരിച്ചു സെൽഫി എടുത്തു. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ..... താരരാജാവിന്റെ makan എന്നൊക്കെ പറയുമ്പോൾ എന്ത് ജാഡ ആയിരിക്കും. ഇത് സാദാരണകാരിൽ ഒരാളെ പോലെ ♥️♥️♥️♥️

    • @mubeemubee8595
      @mubeemubee8595 2 ปีที่แล้ว +1

      സംബവം

    • @jighishjigh582
      @jighishjigh582 2 ปีที่แล้ว +3

      Simple man. The real man

    • @arjunkg4835
      @arjunkg4835 10 หลายเดือนก่อน

      Athanu appuvettan

  • @vinod.t6140
    @vinod.t6140 2 ปีที่แล้ว +10

    ധനമുണ്ടായിട്ടും ഒരു പച്ചയായ മനുഷ്യനായി ജീവിക്കാനാഗ്രഹിക്കുന്ന ഒരു മകനെ കിട്ടിയ ലാലേട്ടൻ ഭാഗ്യം ചെയ്തവൻ 💓

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +49

    ഇത് കേട്ടപ്പോ.. അപ്പു നെ ഇഷ്ട്ടായി.. 🌹😍💞❤🥰

  • @ushakumarimavelikara
    @ushakumarimavelikara 2 ปีที่แล้ว +9

    മോഹൻലാലിനെ ദൈവം കനിഞ്ഞു നൽകിയ ഭാഗ്യമാണ്പ്രണവ് : അഹങ്കാര മനോഭാവം ഇല്ലാത്തതും താഴാഴ്മയും ജാഡയും ഇല്ലാത്ത നല്ലൊരു മോൻ. 'God bless u mone.. ഒരിക്കലെങ്കിലും മോനെ ഒന്നു നേരിൽ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ. എന്നു പ്രാർത്ഥിക്കുന്നു

  • @shajeershasevenstar
    @shajeershasevenstar 2 ปีที่แล้ว +52

    സത്യം തന്നെയാണ് ഒരു സാധാരണ മനുഷ്യനാണ്

  • @rajeshchandran4712
    @rajeshchandran4712 2 ปีที่แล้ว +79

    ഞാനും പുള്ളികരനെ ചെന്നൈൽ വച്ച് കണ്ടിട്ടുണ്ട്..ഒരു ചെറിയ ക്ലിനിക്കിൽ വച്ചു..down to earth person..ഞങൾ selfie okke eduth

  • @rejithmalu7344
    @rejithmalu7344 2 ปีที่แล้ว +2

    Prenavettan uyir🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhudileep4700
    @sindhudileep4700 2 ปีที่แล้ว +55

    Simple ,down to earth and well behaved boy. best wishes

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +35

    എവിടെയും കാണാൻ പറ്റുന്ന ഒരാൾ ആണ് അപ്പു 🔥🥰🔥

  • @dhanileshtm6651
    @dhanileshtm6651 2 ปีที่แล้ว +62

    മലയാളസിനിമയിൽ ഏറ്റവും സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ എന്ന് എനിക്ക് തോന്നിയ ആൾ ശരിക്കും പറഞ്ഞാൽ അത് വിനീത് ശ്രീനിവാസനാണ്, അദ്ദേഹം വളർന്നു വന്നത് സ്വന്തം പ്രയത്നം കൊണ്ടാണ്, ശ്രീനിവാസൻ റെ മകൻ എന്ന രീതിയിലല്ല വിനീത് ശ്രീനിവാസൻ പ്രശസ്തനായത്, അല്ലെങ്കിൽ ഞാൻ വിനീത് ശ്രീനിവാസനെ കുറിച്ച് അറിഞ്ഞത് ശ്രീനിവാസൻ റെ മകൻ എന്ന രീതിയിൽ അല്ലായിരുന്നു, ശ്രീനിവാസൻ റെ മകൻ ആണെന്ന് മാത്രം അറിയാം, എന്നാൽ ആ ഒരു പരിഗണനയിൽ അല്ല അദ്ദേഹത്തിന്റെ സിനിമകൾ കണ്ടത്. വിനീത് ശ്രീനിവാസൻ റെ ഒരു ഫാൻ ആണെന്നും പറയാം ഞാൻ. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. പക്ഷേ ഇതൊന്നും ആരും പറഞ്ഞത് കേട്ട് ആയിട്ട് തോന്നുന്നില്ല. അദ്ദേഹത്തിനും എന്റെ എല്ലാവിധ ആശംസകൾ 😍👍

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +4

    അച്ഛന്റെ പേര് കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇല്ല. അത്രക്ക് നല്ല അഭിനയം 🥰

  • @sarawan18
    @sarawan18 2 ปีที่แล้ว +202

    ഒരു പച്ചയായ മനുഷ്യൻ . ഒരുപ്പാട് ആദരവ് തോനുന്നു.

    • @sijinisijini9937
      @sijinisijini9937 2 ปีที่แล้ว +1

      Enthu aanu orupad aadamparangal ullth kont oru sadrana karan aayitt jeevikanum pediyillaa.

    • @sarawan18
      @sarawan18 2 ปีที่แล้ว +1

      @@sijinisijini9937 athe

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +132

    നല്ല അച്ഛന് ജനിക്കണം 🙏🙏❤️❤️👏👏

  • @VINEETHMARTINCS-
    @VINEETHMARTINCS- 2 ปีที่แล้ว +74

    Pranav oru nalla manushyan
    Nalla actor ennu theliyikkanam

  • @sebinsebastian8946
    @sebinsebastian8946 2 ปีที่แล้ว +36

    Dubai metro station nil വച്ചു കണ്ടിട് ഉണ്ട് ഒരു പാട് പ്രാവശ്യം .. അൽഭുതം തോന്നി.. very simple man..എത്ര cool ayi സാധാരണ ഒരു ചെറുപ്പക്കാരൻ നടക്കും പോലെ

    • @gineshjinan1
      @gineshjinan1 2 ปีที่แล้ว +1

      ഞാനും കണ്ടിട്ടുണ്ട് മെട്രോയിൽ. വേണെങ്കിൽ റോൾസ് റോയ്സിൽ പുള്ളിക്ക് കറങ്ങാം. പകഷെ ആള് വേറെ ആണ്

  • @hareeshmah7276
    @hareeshmah7276 2 ปีที่แล้ว +2

    Prenavine kurich Ethraum open ayitt eth pole ulla karyagal തുറന്നു പറയാൻ കാണിച്ച vineetheettane ഒരുപാട്☺️☺️☺️ thanks 🙏...💕💕💕💕

  • @soumyakutty1094
    @soumyakutty1094 2 ปีที่แล้ว +6

    Pranav fan💕💕

  • @hexxor2695
    @hexxor2695 2 ปีที่แล้ว +19

    ലാലേട്ടനെക്കാൾ ഇഷ്ട്ടം പ്രണവിനെ ❤❤

  • @chandramathyravi3268
    @chandramathyravi3268 2 ปีที่แล้ว +7

    Lalettan and suchithra are so blessed to have a son like pranav 🙏 🤩🤩🤩🤩

  • @deeh2525
    @deeh2525 2 ปีที่แล้ว +57

    Introvert + spiritual awakening = pranav Mohanlal

    • @AS-vj3eo
      @AS-vj3eo 2 ปีที่แล้ว

      True bro

  • @renukanambiar4442
    @renukanambiar4442 2 ปีที่แล้ว +8

    Pranav is Pranav. He is not a spoilt kid. Love you Pranavn God bless you.

  • @abhirami.s2235
    @abhirami.s2235 ปีที่แล้ว +1

    Pranav cute look 😍😍

  • @yummy_tasty
    @yummy_tasty 2 ปีที่แล้ว +15

    I love vinneth sir too.A very big fan of his work too

  • @niyasp2035
    @niyasp2035 2 ปีที่แล้ว +37

    സെലിബ്രിറ്റി ആവുബോയുള്ള നഷ്ട്ട പെടുന്ന ഒരുപാട് freedoms ഉണ്ട്..അത് ശരിക്കും മനസിലാക്കി മുബോട്ട് പോവുന്ന. ആൾ...

  • @Mehza3966
    @Mehza3966 2 ปีที่แล้ว +49

    Such a brilliant personality

  • @shajikidangoor8310
    @shajikidangoor8310 2 ปีที่แล้ว +22

    അപ്പുവിനോട് ഇഷ്ട്ടം കൂടി കൂടി വരുന്നു. ❤️❤️❤️

  • @mukesh14320
    @mukesh14320 2 ปีที่แล้ว +26

    അപ്പു നല്ലൊരു മനുഷ്യനാണ് 👍

  • @vincent-ml9tu
    @vincent-ml9tu 2 ปีที่แล้ว +28

    Man of simplicity

  • @sreekanthsnair5889
    @sreekanthsnair5889 2 ปีที่แล้ว +47

    Pranav 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abijitht.s1644
    @abijitht.s1644 2 ปีที่แล้ว +6

    Pranav mohanlal super❤

  • @parvathysyamlal5218
    @parvathysyamlal5218 2 ปีที่แล้ว +3

    അപ്പു ❤🔥

  • @fousiyapmfousi2662
    @fousiyapmfousi2662 2 ปีที่แล้ว +23

    Enikkum malayala cinemayil pranavettaneyanu eshtm🤩🤩🤩

  • @itsmezorro6356
    @itsmezorro6356 2 ปีที่แล้ว +6

    Pranav chetan pandaa poliyanu yathalum oru actor locationill vannitu pillardakuda kalikunathu kanditondoo
    Njan kanditondu kuda kalichitondu
    🥰🥰🥰

  • @rajeshshankar4098
    @rajeshshankar4098 2 ปีที่แล้ว +12

    Pranvu vera levalannu💓💓💓💓💓💓💓

  • @kichus0936
    @kichus0936 2 ปีที่แล้ว +2

    ഹൃദയം സിനിമ സൂപ്പറായിട്ടുണ്ട്

  • @veenazveenaamrit2204
    @veenazveenaamrit2204 2 ปีที่แล้ว +2

    Appu❤️❤️

  • @seberavelil1419
    @seberavelil1419 2 ปีที่แล้ว +15

    Ee video kandittu people say about Pranav.... maybe he is... neither I, nor most of the public have seen Pranav .... but here I wish to say -- Vineeth -- a brilliant person .....n he talks in s fantastic way

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +8

    Simplicity ❤️

  • @pavithrashiva9363
    @pavithrashiva9363 2 ปีที่แล้ว +3

    Different super man...😍🥰 am crazy about appu...💞

  • @kalluzworld4396
    @kalluzworld4396 2 ปีที่แล้ว +11

    Pranav❤️❤️❤️❤️

  • @nishaks1392
    @nishaks1392 2 ปีที่แล้ว +6

    Make mane make up ചെയ്തോണ്ടിരിക്കുവാരുന്നു അപ്പു 😂👍✌️💖💖💖💖💖💖pranav 😘💖💖💖💖💖oru നടൻ എന്നതിനുപരി.... oru അച്ഛൻ എന്ന നിലയ്ക്ക് ലാലേട്ടന് ഒരുപാട് ഒരുപാട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം

  • @Babitha25
    @Babitha25 2 ปีที่แล้ว +2

    Appuvine pole oru makane kittiya Lalettanum Sujithra chechiyum bhagyam ullavara...God bless u Pranav..❤❤❤🙏🙏

  • @sunithaashok5535
    @sunithaashok5535 2 ปีที่แล้ว +28

    ❤️❤️❤️💯

  • @bushraanju4358
    @bushraanju4358 2 ปีที่แล้ว +13

    I love you Appu bro 🤗🤗

  • @kunjayiistalksabhilashanua1973
    @kunjayiistalksabhilashanua1973 2 ปีที่แล้ว +2

    Appuss super❤

  • @ponnuponnu7865
    @ponnuponnu7865 2 ปีที่แล้ว +17

    ❤️❤️

  • @shinushin7917
    @shinushin7917 2 ปีที่แล้ว +18

    🙏❤❤❤❤

  • @anunl3346
    @anunl3346 2 ปีที่แล้ว +15

    അതാണ് ലാലേട്ടൻ മകൻ 🔥🔥🔥

  • @newbeginning4242
    @newbeginning4242 2 ปีที่แล้ว +57

    The ordinary man. Lovable man.

  • @prasadnair3914
    @prasadnair3914 2 ปีที่แล้ว +43

    Pranav super

  • @IBNair9
    @IBNair9 2 ปีที่แล้ว +75

    He's one in a million, to stay away from fame and being detached from worldly pleasures at this young age is a virtue. Something he achieved through his karma over several births. We may think he's foolish, but actually he's a wise man and must be one of the happiest souls in the whole world. Success of life is nothing but how happy you live in this planet. Nothing else matters.

  • @naseenas6249
    @naseenas6249 2 ปีที่แล้ว +3

    അപ്പു ♥️🥰💥

  • @mercyj8903
    @mercyj8903 2 ปีที่แล้ว +2

    🤗💯💯🤗💖 pranav prince

  • @sheebaabraham6733
    @sheebaabraham6733 2 ปีที่แล้ว +11

    Correct. പ്രേതേകിച് ഒന്നിനോടും ആർത്തി ഇല്ലാത്തതു കൊണ്ട് തന്നെ. ചെറുപ്പം മുതൽ കിട്ടാത്ത, അല്ലെകിൽ എപോഴെകിലും കിട്ടാതത്തിനോട് ആയിരിക്കും മനുഷ്യ നു ആഗ്രഹം. പ്രണവിന് ഇനി പ്രശസ്തി, പണം, സൗകര്യങൾ ഒന്നിനോടും ആർത്തി യുടെ അവശ്യ മില്ല. Anyway he is simple, good person

  • @rajithasuresh7143
    @rajithasuresh7143 2 ปีที่แล้ว +1

    Appuchettane orupade eshttamane

  • @rishad3341
    @rishad3341 2 ปีที่แล้ว +5

    Ayal oru jadayum illatha nalloru nadanan💗

  • @angelmaryaugustine6465
    @angelmaryaugustine6465 2 ปีที่แล้ว +3

    അപ്പു ഒത്തിരി ഇഷ്ടം....

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +10

    അതിശയം തോന്നുന്നു ❤

  • @smithathoppil9896
    @smithathoppil9896 2 ปีที่แล้ว +2

    പ്രണവ്,, അപ്പു 💓💓💓💓💓💓💓💓💓💓💓💓💓

  • @empuraan5106
    @empuraan5106 2 ปีที่แล้ว +17

    💙💙💙💙💙🤗🤗🤗🤗🤗

  • @vidhyavidhuvidhu2428
    @vidhyavidhuvidhu2428 2 ปีที่แล้ว +4

    Pravan♥️perfect person🤍

  • @geethusivani4597
    @geethusivani4597 2 ปีที่แล้ว +6

    vineeth poli

  • @immaimma4782
    @immaimma4782 2 ปีที่แล้ว +16

    I can't believable ,love you

  • @aryaraj9788
    @aryaraj9788 2 ปีที่แล้ว +7

    One day , njn Chennai airport il work cheyunna time il pranav travel cheyunnudarunnu.. annu movies il illaa. Athukondu thanne aarum identify cheythilla... Njn nokumbo valare sathrana karane pole line il oke ninu checkin cheythu.. njn paranju line il nikanda , skip cheythu vegan checkin Cheyan help cheyaanu.. pakshe ayal valare humble aayi paranju it's okay.. enit 3 hours long queue il ninnu..
    Athupole thane aanu Vineeth ettanu ente counter il vannapo njn paranju " Ayo njn. Vichicharichu sathrana aarellum aakum' apo he was like njn sathrana karaan ale ennu..
    Njn kandathil vechu the most humble celebrities are pranav and Vineeth Srinivasan.
    Nammude vettil ulla aareyo pole thonnum

  • @arunsatheesh4362
    @arunsatheesh4362 2 ปีที่แล้ว +8

    Super

  • @myeyesmysights8656
    @myeyesmysights8656 2 ปีที่แล้ว +2

    "Full hart prince" ilove u

  • @zainabasheer3659
    @zainabasheer3659 2 ปีที่แล้ว +6

    🔥🔥🔥🔥🔥

  • @jishagopan9507
    @jishagopan9507 2 ปีที่แล้ว +7

    Let him never loose his freedom

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว +2

    Nerit kanan agrahamulla one of the best person 👌💯💕❤💘🙏

  • @Nagalakshmi-uc8un
    @Nagalakshmi-uc8un 2 ปีที่แล้ว +21

    ❤️❤️❤️

  • @akashvs6355
    @akashvs6355 2 ปีที่แล้ว +3

    Simple person

  • @dhanyajithesh3422
    @dhanyajithesh3422 2 ปีที่แล้ว +5

    Laalettante makanallee🥰🥰🥰

  • @nasarfrindship4756
    @nasarfrindship4756 2 ปีที่แล้ว +3

    🥰 appu

  • @babyayaanandme7754
    @babyayaanandme7754 2 ปีที่แล้ว +4

    ❤️❤️❤️❤️😘🥰😍😘😘😘

  • @vijeshvb5059
    @vijeshvb5059 2 ปีที่แล้ว +1

    വിനീത്. ശ്രീനിവാസൻ. സൂപ്പർ

  • @petsoffprince9848
    @petsoffprince9848 2 ปีที่แล้ว +21

    😍😍😍😍❤❤❤❤👍

  • @aneeshkkuttan8810
    @aneeshkkuttan8810 2 ปีที่แล้ว +1

    great...boy

  • @vijayavijaya8511
    @vijayavijaya8511 2 ปีที่แล้ว +1

    അപ്പൂസ് 🥰🥰🥰🥰

  • @rinirinivipin6239
    @rinirinivipin6239 2 ปีที่แล้ว +11

    Pranave is a good character 👌

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +1

    Pranav 🔥Appu

  • @dhanyasubhash3548
    @dhanyasubhash3548 2 ปีที่แล้ว +1

    👍👍👍👌

  • @vishakp7627
    @vishakp7627 2 ปีที่แล้ว

    Eppu ettan😍

  • @juli..4322
    @juli..4322 2 ปีที่แล้ว +2

    Appu uyir Appu allengilum super name ☺️pranavine uyir👌😇

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 ปีที่แล้ว +1

  • @navask690
    @navask690 2 ปีที่แล้ว +2

    Film industry il nerit kanan rand pereya njan agrahikunnullu
    Indrans chetan
    Pranav

  • @KrishnaKrishna-ct6vm
    @KrishnaKrishna-ct6vm 2 ปีที่แล้ว

    🥰🥰🥰😍😍😍😍

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 2 ปีที่แล้ว

    Great