🙏🙏🙏 നമസ്കാരം തിരുമേനി 🙏 ഹര ഹര മഹാദേവ പാർവ്വതീ പതയേ 🙏 ഓം നമഃ ശിവായ 🙏 ശംഭോ മഹാദേവ 🙏 ഓം നമോ നാരായണായ 🙏🙏❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤️ മഹത്തായ അറിവുകൾ 🙏🙏🙏
മഹാദേവൻ..🙏🙏സമസ്ത ദേവഗണങ്ങളുടെയും അസുരഗണങ്ങളുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും നാഥൻ. ആദിപുരുഷനാണ് ആ മഹാപ്രഭു.. ആരോടും ഭഗവാന് പക്ഷപാത മില്ല എന്നാൽ. മനുഷ്യൻ ആവട്ടെ മൃഗം ആവട്ടെ ദേവനാവട്ടെ അസുരനാവട്ടെ ആ പരബ്രഹ്‌മത്തിന് എല്ലാവരും ഒരു പോലെയാണ്.. ഈ സൃഷ്ടിയുടെ ആരംഭത്തിന് മുൻപ് ആ ജഗന്നാഥൻ ഉണ്ടായിരുന്നു. സമസ്ത സൃഷ്ടിയുടെയും അവസാനത്തിലും. ഭഗവാൻ ഉണ്ടാവും. പഞ്ചഭൂതങ്ങൾക്കും അതീതനായ മഹാപ്രഭു സൂക്ഷ്മ ശരീരിയും അതേപോലെ പ്രപഞ്ചത്തേക്കാൾ വലിയ ഒരിക്കലും അവസാനമോ ആദിയോ ഇല്ലാത്ത ആകാരം ഉള്ളവനും ആണ്. ഭഗവാന് യാതൊരു രൂപവുമില്ല എന്നാൽ ഈ പ്രപഞ്ചത്തിൽ കാണുന്ന സമസ്ത രൂപങ്ങളും ആ ഭഗവാന്റെ സാനിധ്യം ഉൾക്കൊള്ളുന്നു...ഭഗവാൻ ജനിച്ചിട്ടുമില്ല. ഇനി അവസാനിക്കുന്നുമില്ല. ക്ഷിപ്രകോപിയെങ്കിലും ക്ഷിപ്രപ്രസാദി. ദിഗംബരനെങ്കിലും സമസ്ത സൗന്ദര്യത്തിന്റയും ഉറവിടം. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും അടർന്നു വീഴുന്ന ശ്മശാനഭസ്മം ശിരസ്സിൽ ധരിക്കുവാൻ ദേവൻമാർ കൊതിക്കുന്നു. ഇങ്ങനെ എത്ര വർണിച്ചാലും തീരാത്ത മഹാശക്തിയാണ് എന്റെ.. അല്ല എന്റെ മാത്രമല്ല സമസ്ത പ്രപഞ്ചത്തിന്റെയും കൈലാസനാഥൻ. ഈ ഭഗവാൻ തന്നെയാണ് വിഷ്ണു ഭഗവാൻ.ഈ ഭഗവാൻ തന്നെയാണ് ബ്രഹ്മദേവൻ. സമസ്ത ദേവഗണങ്ങളും മഹാദേവൻ തന്നെ. 🙏🙏🙏🙏🙏ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏
പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജവും ശിവനാണ് അതേ ഊർജ്ജത്തിന്റെ മറ്റൊരു ശക്തിയാണ് മഹാവിഷ്ണുവും ബ്രഹ്മാവും ഇവരുടെ ചെറു കണങ്ങൾ മാത്രം ഭൂമിയിൽ കാണുന്ന ജീവനുള്ള വസ്തുക്കൾ... ഓം നമഃ ശിവായ
ഞാനും. അനന്തമായ ജ്ഞാനം തരുന്ന ഹിന്ദുവിൽ ആചാരങ്ങൾ അനുഷ്ടിക്കാൻ പിറന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു.... പ്രപഞ്ചത്തെയും, മനുഷ്യനെയും ... സ്നേഹിക്കാൻ പഠിപ്പിച്ച സംഹിത...
കഥകൾ ഒരുപാട് ഉണ്ട് പക്ഷേ യഥാർദ്യം മനസിലാക്കിയവർ ശിവനിൽ ലയിച്ചുപോയി അതിനാൽ ഇന്നുള്ളവർ ആരും ആ മഹാ സത്യം അറിയാതെ പോയി,ചിലർ ഇന്നും ആ സത്യം തേടിയുള്ള യാത്രയിലാണ്, 🙏🙏🙏🙏
മഹാദേവൻ സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ഊർജ്ജ സ്രോതസ് ശിവം പോയാൽ ശവം സംഗീതം , നൃത്തം, ആയോധനവിദ്യ, യോഗ , വൈദ്യം, അങ്ങനെ എല്ലാം മഹാദേവനിൽ നിന്നും ഉത്ഭവിച്ചതാണ് .
ജനന മരണ ങ്ങൾ ഇല്ലാത്ത ജഗദീശ്വരനാണ് ശിവൻ.ആദിയിൽ ഉള്ളവനും, പ്രളയത്തിൽ ശേഷിക്കുന്നവനുമായ ആദിശേഷനാണ് ശിവൻ.പ്രപഞ്ച० വ്യാപിച്ചതിനാൽ അദ്ദേഹം വിഷ്ണുവും ആണ്. ശംഭോ മഹദേവ 💪💕👍🙏
സത്യം. ഏകവും അദ്വീതീയവും സർവവ്യാപിയും സച്ചിദാനന്ദവും പ്രപഞ്ച ബോധവും ആയ ബ്രഹ്മം (പരമാത്മാവ് )(ഓം ) മായ മൂലം ത്രിമൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) ആയി പിരിഞ്ഞു എന്ന് വേദത്തിൽ പറയുന്നു. എഴുത്തച്ഛന്റെ ഹരിനാമ കീർത്തനം തുടങ്ങുന്നതു തന്നെ ഓംകാരമായ പൊരുൾ (ബ്രഹ്മം ) മൂന്നായി (ത്രിമൂർത്തികൾ ) പിരിഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ്.
@@premjithk.k3312 correct. വാസ്തവത്തിൽ ഹിന്ദുമതത്തിൽ പ്രപഞ്ച ബോധം ആയ ബ്രഹ്മം (ഓം ) മാത്രമാണ് ആരാധിക്കപ്പെടുന്നത്. ( പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ). ബ്രഹ്മത്തെ രണ്ട് രീതിയിൽ ആരാധിക്കാം നിർഗുണ നിരാ കാര രൂപത്തിൽ (ധ്യാനത്തിലൂടെ മനസിലെ ചിന്തകൾ ഒഴിവാക്കി മനസിന് അപ്പുറം ഉള്ള ആത്മാവിൽ പ്രവേശിക്കുക ), അല്ലെങ്കിൽ സഗുണ സാകാര രൂപത്തിൽ (ത്രിമൂർത്തികളോ അവരുമായി ബന്ധപ്പെട്ടവരോ ആയ ദേവതകൾ , വിഷ്ണു -സത്വ ഗുണം, ബ്രഹ്മാവ് -രജോഗുണം, ശിവൻ -തമോ ഗുണം ).ഈ ദേവതകളെ ആരാധിക്കുന്നതിലൂടെ ജീവൻ ശുദ്ധീകരിക്കപ്പെടുകയും (മായയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും )അവസാനം ജീവൻ, ബ്രഹ്മത്തിൽ ലയിച്ചു മോക്ഷം അടയുകയും ചെയ്യുന്നു.
@@Rahazzz പ്രപഞ്ച ബോധം (universal consciousness ) ആണ് ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ). സത്യം ജ്ഞാനം അനന്തം ബ്രഹ്മ (യജുർവേദം -തൈത്തരീയം ). അതിന്റെ സിംബൽ ആണ് ഓം. അതിന്റെ നേരിയ ഒരംശമാണ് ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം.
All the atomic power projects in the world are housed in strucures similar to Siva Lingam .This may be a dessign based .theory which may be the reason behind for the form of. Lord Siva..
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ, ഓം ഹരായ നമഃ, ഓം മഹാദേവായ നമഃ, ഓം പിനാകിനേ നമഃ ഓം അംബിക നാഥായ നമഃ, ഓം രുദ്രായ നമഃ, ഓം അഘോരായ നമഃ ഓം അന്ധകാസുരസൂതനായ നമഃ, ഓം ഗിരിജായ നമഃ ,ഓം നീലലോഹിതായ നമഃ, ഓം ത്രിമൂർത്ത യേ നമഃ, ഓം കാലകാലായ നമഃ ഓം പരമേശ്വരായ നമഃ
തിരുമേനി പറഞ്ഞതിൽ ചെറിയ തെറ്റ് ഇണ്ട് മഹാദേവൻ ന്റെ ജനനം ഇല്ല മരണവും ഇല്ല രൂപവും ഇല്ല അദ്ദേഹം മഹാ യോഗി ആണ് അത് പോലെ വൈരാഗിയും ആണ് എല്ല ശക്തികളുടെയും ഉൽഭവം മഹാദേവനിൽ നിന്നാണ് അങ്ങ് പറഞത് ഭഗവാന്റെ അവതതരാം ആണ് ധാരിക വധത്തിന് ശേഷം ദേവിയുടെ കോപം ഷമിച്ചില്ല അപ്പോൾ ദേവൻ മാരുടെ അഭേഷ പ്രകാരം മഹാദേവൻ ശിശു ആയ്യി ജന്മം എടുത്തു ശിശു കരയാൻ തുടങ്ങി ദേവിയുടെ മനസ്സിൽ സ്നേഹം വന്നു ശാന്ത ആയ്യി ആ അവതരാം ആണ് പിന്നെ ക്ഷേത്ര ബാലക്കാൻ അയ്യത്
വിഷ്ണു, ശിവ, ബ്രമഹ, മൂവരും ഒരു രൂപത്തിന്റെ 3 ഭാവങ്ങൾ ആണ്... ആദിദേവനായി കരുതുന്ന വിരട്പിരുഷൻ സൃഷ്ടി, കർമ്മ, സംഹാരത്തിനായി എടുത്ത 3 ഭാവങ്ങൾ...വിരാട് പുരുഷ രൂപത്തിന് ചുറ്റും നിറഞ്ഞുനിന്ന രൂപമില്ലാത്ത ഊർജം ആണ് ആദിശക്തി...
ആദിയും അന്ത്യവുമില്ലാത്ത പ്രപഞ്ച ഉല്പത്തിയായ മഹാവിസ്‌ഫോടനം തന്നെയാണ് ശിവം.. സത്യവും ശിവവും സുന്ദരമായതും... അത് മനുഷ്യ കുലത്തിനു പകർന്നു തന്ന മനുഷ്യനായി ജനിച്ച മഹാത്മാവ് ശിവൻ എന്നും അറിയപ്പെടുന്നു.. ലോകത്തിലെ സകല ജനങ്ങളുടെയും മതങ്ങളുടെയും ഒരേ ഒരു ദൈവം ശിവൻ ആണ്.. പല പേരുകളിൽ അറിയപ്പെട്ടാലും..
മഹാദേവൻ ഉണ്ടായത് അല്ല ഉള്ളത് ആണ് അതിനാൽ ആദ്യ നാരായണൻ ഉണ്ടായത് കാലത്തിന്റെ കർത്താവ് ആണ് ശിവൻ ജ്ഞാനത്തിന് സമാനം ആണ് ശങ്കരൻ രുദ്രൻ എന്നാണ് ആരംഭം ഇല്ല അവസാനം ഇല്ല എല്ലാം ശക്തികൾക്കും അവസാനം ഉണ്ട് ശിവനിൽ ഇല്ല 🙏🏻
@@ajithvelayudhan3453 Sri Padma Puran 6.254.20-21: ~Shiva tells Maa Parvati: “O' Devi! By meditating on "Rama Rama Rama" (the Name of Rama), my Mind gets absorbed in the Divine Consciousness of Rama, which is Transcendental,The Name of Rama is as Great as the Thousand Names of God (Vishnu Sahasranama).Just upon hearing the names starting with ‘Ra’-kara, my heart becomes always [pleased and] filled with love out of the hint of Ram Naam, (as in my heart there is eternal love for the name ‘Rām’)”
അങ്ങനെ അല്ലാ കേട്ടോ... വിഷ്ണു ദേവനും ഭ്രമാവും തമ്മിൽ താർക്കത്തിൽ ആയാപോൾ ഒരു വലിയ ശിവ ലിംഗ വന്നത് സത്യം പിന്നെ ശിവ ഭഗവാൻ്റെ നിർദ്ദേശപ്രകാരം വിഷ്ണു ദേവൻ ലിംഗത്തിൻ്റെ അടിഭാഗം കാണാനും പിന്നെ ഭ്രമവും ലിംഗത്തിൻ്റെ മേൾ ഭാഗം കാണാൻ പോയി. അവർ രണ്ടു പേരും കുറേ നേരം നോക്കി എന്നിട്ടും കാണാൻ പറ്റില്ല. അതോടെ വിഷ്ണു ദേവൻ തിരിച്ചു വന്നു ശിവ ഭഗവാനോട് പറഞ്ഞു. പക്ഷെ ഭ്രമവിനെ കണ്ടില്ല. കുറച്ചു മുമ്പെ ,, ഭ്രമവിന് ഒരു കായിത്ത പൂ മുകളിൽ നിന്നു വിന്നു കിട്ടിയത്. അപ്പോൾ ഭ്രമവ ചോദിച്ചു "നീ എവിടെ നിന്നും അണ് വന്നത്. പൂവ് പറഞ്ഞു , ഞാൻ ലിംഗതിൻ്റെ മുകളിൽ നിന്നും താഴേക്ക് vannath. എന്നാൽ നീ എന്നെ സഹായിക്കണം ശിവാ ഭഗവാൻ ചോദിക്കുമ്പോൾ ഞാൻ നിന്നെ മുകളിൽ നിന്നു എടുത്തോണ്ട് വന്നത് ഈപ്രകരം അവർ ശിവ ഭഗവാനോട് പറഞ്ഞപ്പോൾ , മാഹദേവന് കോഭാം വന്നു അത്കൊണ്ട് ദേവൻ അവർ രണ്ടുപേരെയും ശഭീച്ചു ഈ കാരണം കൊണ്ട് അണ് കയിത്ത പൂവ് പുജക്ക് എടുക്കാത്തത്. അത് പോലെ തന്നെ ഭ്രമവിന്നെ അരും പ്രതിക്കത്തത് (praying)" (If there is any mistakes please forgive me)
@@archanaakin3209 സത്യത്തിൽ ഭഗവാൻ ശിവൻ മാത്രം ആണ് പരബ്രഹ്മം............ ഇദ്ദേഹത്തിന് അപ്പുറം ആദി പരാശക്തിക്കോ, വിഷ്ണു ഭാഗവാനോ മറ്റു ശക്തികൾക്കോ സ്ഥാനം ഇല്ല 👍............. എല്ലാം ശിവ ഭഗവാൻ സൃഷ്ടിച്ചു........... എന്നിട്ട് അദ്ദേഹം തന്നെ സ്വയം സൃഷ്ടി ആവുകയും ചെയ്തു..................
No പരബ്രഹ്മത്തിന്റെ സംഹാര ശക്തിയെ മാത്രമാണ് ശിവ ശക്തി സങ്കല്പത്തിൽ കാണുന്നതിന് ഏക ദൈവം പരമാത്മാവാണ് ആ പരമാത്മാവ് സത്യയുഗത്തിൽ മൂന്നായി പിരിഞ്ഞു വെന്നും ദ്വാപരയുഗത്തിൽ ഒന്നായി ജീവശരീരത്തിൽ കൃഷ്ണനായി അവതരിച്ചു എന്നാണ് ഗീതയിൽ പറയുന്നത്
@@Anicoolkhd വിഷ്ണു പുരാണത്തിൽ മഹാവിഷ്ണുവിനെ ഏകദൈവം ആയി വൈഷ്ണവർ വിശ്വസിക്കുന്നു ശിവപുരാണത്തിൽ ശിവനെ ഏകദൈവം ആയി ശൈവർ വിശ്വസിക്കുന്നു ദേവിമഹത്മ്യത്തിലും ദേവിഭാഗവതത്തിലും ശക്തെയർ ദേവിയെ ഏകദൈവത്തിൽ വിശ്വസിക്കുന്നു നാം ജനിച്ചതിനു മുൻപ് ഉള്ള കാര്യം ആയത് കൊണ്ട് പൂർണമായും ഒന്നിൽ വിശ്വസിക്കുവാൻ കഴിയില്ല പരബ്രഹ്മം മൂന്ന് ഭാവത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്നു..
ഓം നമഃ ശിവായ🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏 തിരുമേനി ഈവരുന്നജൂൺ 24തിയതി വെള്ളിയാഴച്ച എന്റെ പിറന്നാൾ ആണ് ഒന്ന് പ്രാർധിക്കണേ 29.6.1997മിഥുനത്തിലെ ആദ്യതെ അശ്വതി നഷത്രം ആകെ കഷ്ടത്തിലാണ് ജോലിയില്ല സമ്പത്തികം നശിച്ചു വയസായ അച്ഛനും അമ്മയും അവരുടെ പെൻഷൻ തുകകോണ്ടാണ് മുൻപോട്ടുപോകുന്നത് ഞാൻ കിട്ടുന്ന പണിക്കൊക്കെ പോകും 🙏🙏🙏മുൻപൊക്കെ എന്റെ ജനനദിവസം വൈകിട്ട് ശിവഭഗവാന്റെ ഷേത്രത്തിൽ പോകും 🙏🙏🙏ആകെ കഷ്ടത്തിലാണ് തിരുമേനി ഒന്ന് പ്രാർധിക്കണേ 🙏🙏🙏
ദൈവം ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. ദൈവം ദേവനായി സ്വീകരിച്ച രൂപമാണ് ദേവാധിദേവൻ മഹാദേവന്റെ ശിവരൂപം. വിഷ്ണുവും, ബ്രഹ്മനും ഇദ്ദേഹംതന്നെയാണ്.ഭഗവാൻ ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനത്തിൽ ശിവനും,വിഷ്ണുവും, ബ്രഹ്മാവും ഒന്നുതന്നെയെന്ന് അർജുനന് നേരിൽ കാട്ടിക്കൊടുക്കുകയും ചെയ്തു.. ഹര ഹര മഹാദേവാ 🙏🏻, ഓം നമോ നാരായണായ നമഃ🙏🏻, ഓം ബ്രഹ്മമണേ നമഃ 🙏🏻..
മഹാദേവന് ആരംഭവുമില്ല പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന മഹാ ശക്തിയാണ് ശിവൻ 🙏
ക്രിസ്ത്യാനികളുടെ കഥ copy അടിച്ചു ഗോത്ര നേതാവ് ശിവന് ആരാഭം ഇല്ലെന്നു തള്ളാതെ
സത്യം 👍🏻
🙏🙏🙏
ഹിന്ദുവായി പിറന്നതിൽഒരായിരം കോടി നമസ്ക്കാരം
മഹാ ദേവാ
😂😂
God bless u
@Gladiator സിപിഎം കാരനാണ് അല്ലേ
@@prasadmm6394 alla cristiani aya SFI karan 💯😆
@Gladiator bro hate spread akathe 👽🤍
ഭഗവാൻ എല്ലാമാണ് ❤🙏ഓം നമഃ ശിവായ 🕉️🌿ഞാൻ ഭഗവാനിൽ ഒരുപാട് വിശ്വസിക്കുന്നു 🌿🕉️
Namaskaram 🙏
🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഹര ഹര മഹാദേവ പാർവ്വതീ പതയേ 🙏
ഓം നമഃ ശിവായ 🙏
ശംഭോ മഹാദേവ 🙏
ഓം നമോ നാരായണായ 🙏🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤️
മഹത്തായ അറിവുകൾ 🙏🙏🙏
നമസ്കാരം🙏
🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
മഹാദേവൻ..🙏🙏സമസ്ത ദേവഗണങ്ങളുടെയും അസുരഗണങ്ങളുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും നാഥൻ. ആദിപുരുഷനാണ് ആ മഹാപ്രഭു.. ആരോടും ഭഗവാന് പക്ഷപാത
മില്ല എന്നാൽ. മനുഷ്യൻ ആവട്ടെ മൃഗം ആവട്ടെ ദേവനാവട്ടെ അസുരനാവട്ടെ ആ പരബ്രഹ്‌മത്തിന് എല്ലാവരും ഒരു പോലെയാണ്.. ഈ സൃഷ്ടിയുടെ ആരംഭത്തിന് മുൻപ് ആ ജഗന്നാഥൻ ഉണ്ടായിരുന്നു. സമസ്ത സൃഷ്ടിയുടെയും അവസാനത്തിലും. ഭഗവാൻ ഉണ്ടാവും. പഞ്ചഭൂതങ്ങൾക്കും അതീതനായ മഹാപ്രഭു സൂക്ഷ്മ ശരീരിയും അതേപോലെ പ്രപഞ്ചത്തേക്കാൾ വലിയ ഒരിക്കലും അവസാനമോ ആദിയോ ഇല്ലാത്ത ആകാരം ഉള്ളവനും ആണ്. ഭഗവാന് യാതൊരു രൂപവുമില്ല എന്നാൽ ഈ പ്രപഞ്ചത്തിൽ കാണുന്ന സമസ്ത രൂപങ്ങളും ആ ഭഗവാന്റെ സാനിധ്യം ഉൾക്കൊള്ളുന്നു...ഭഗവാൻ ജനിച്ചിട്ടുമില്ല. ഇനി അവസാനിക്കുന്നുമില്ല. ക്ഷിപ്രകോപിയെങ്കിലും ക്ഷിപ്രപ്രസാദി. ദിഗംബരനെങ്കിലും സമസ്ത സൗന്ദര്യത്തിന്റയും ഉറവിടം. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും അടർന്നു വീഴുന്ന ശ്മശാനഭസ്മം ശിരസ്സിൽ ധരിക്കുവാൻ ദേവൻമാർ കൊതിക്കുന്നു. ഇങ്ങനെ എത്ര വർണിച്ചാലും തീരാത്ത മഹാശക്തിയാണ് എന്റെ.. അല്ല എന്റെ മാത്രമല്ല സമസ്ത പ്രപഞ്ചത്തിന്റെയും കൈലാസനാഥൻ. ഈ ഭഗവാൻ തന്നെയാണ് വിഷ്ണു ഭഗവാൻ.ഈ ഭഗവാൻ തന്നെയാണ് ബ്രഹ്മദേവൻ. സമസ്ത ദേവഗണങ്ങളും മഹാദേവൻ തന്നെ. 🙏🙏🙏🙏🙏ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏
സർവ്വതും വിഷ്ണു മയം 🙏🙏
Yes. Om namah shivaya
@@Anicoolkhd സർവ്വവും ശിവ ശക്തി
Om namashivaya
Servathum mahadevan bakiyella kadhayanu
നമസ്കാരം ഗുരുജി 🙏🙏🙏
മഹാദേവൻ ക്ഷിപ്രപ്രസാധി യും. സംഹാര മൂർത്തിയും. 🙏🙏ഓം നമഃശിവായ 🙏
🙏ഓം ശിവായ നമഃ 🙏
🙏ഓം മഹേശ്വരായ നമഃ 🙏
നമസ്കാരം🙏
പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജവും ശിവനാണ് അതേ ഊർജ്ജത്തിന്റെ മറ്റൊരു ശക്തിയാണ് മഹാവിഷ്ണുവും ബ്രഹ്മാവും ഇവരുടെ ചെറു കണങ്ങൾ മാത്രം ഭൂമിയിൽ കാണുന്ന ജീവനുള്ള വസ്തുക്കൾ... ഓം നമഃ ശിവായ
, വളരെ ശരിയാണ്..... ഓം നമ ശിവായ....
🙏
പരമമായ സത്യം 🙏🙏🙏
Sarvavum aadishakthi aanu , shivanil adangiyirikuna shakti um aadishakthi aanu ( Maheshwari devi ) . Prapancham muzhuvan nashichalum baaki nilkuna oorjam aadishakthi aanu , female energy.
ത്രീ മുർത്ഥികൾ.ആരാണ്.
ഓം നമ ശിവായ......ഈ ലോകത്തെ,അധർമ്മത്തിന്റെ വഴിയിൽ നിന്നും മോചിപ്പിച്ച് സത്യത്തിന്റെയും നീതിയുടേയും പാതയിലേക്ക് നയിക്കണേ ഭഗവാനേ......മഹാദേവാ.....🙏🙏🙏
Namaskaram 🙏
ഞാനും. അനന്തമായ ജ്ഞാനം തരുന്ന ഹിന്ദുവിൽ ആചാരങ്ങൾ അനുഷ്ടിക്കാൻ പിറന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു.... പ്രപഞ്ചത്തെയും, മനുഷ്യനെയും ... സ്നേഹിക്കാൻ പഠിപ്പിച്ച സംഹിത...
നമസ്കാരം ഗുരുജി🙏🏻
മഹത്തായ അറിവുകൾ🙏🏻
ഓം നമഃ ശിവായ🙏🏻💚
ഓം നമോ ഭഗവതേ വാസുദേവായ🙏🏻💚
നമസ്കാരം🙏
@@kshethrapuranam y
Iവിഷ്ണു ഭഗവാൻ അരാ
@@KonniKonni-df9yn jagath palakan
Vishnu thanne yanu (sree Krishna, narashimham,varahi,Raman , angane 10 avatharangal
Vishnu anu jagath palakan nammale nayikunnath
Shiva is the universe ☮🔱🌙🐍🕉🤗🙏💕🌍💯
Namaskaram 🙏
കഥകൾ ഒരുപാട് ഉണ്ട് പക്ഷേ യഥാർദ്യം മനസിലാക്കിയവർ ശിവനിൽ ലയിച്ചുപോയി അതിനാൽ ഇന്നുള്ളവർ ആരും ആ മഹാ സത്യം അറിയാതെ പോയി,ചിലർ ഇന്നും ആ സത്യം തേടിയുള്ള യാത്രയിലാണ്, 🙏🙏🙏🙏
മഹാദേവൻ സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ഊർജ്ജ സ്രോതസ് ശിവം പോയാൽ ശവം സംഗീതം , നൃത്തം, ആയോധനവിദ്യ, യോഗ , വൈദ്യം, അങ്ങനെ എല്ലാം മഹാദേവനിൽ നിന്നും ഉത്ഭവിച്ചതാണ് .
🙏
Shivam +sprem
മഹാദേവൻ സ്വയംഭൂ അല്ലേ 🥰🥰🥰🙏
സത്യം അല്ലല്ലോ കഥകൾ അല്ലേ എങ്ങനെ വേണമെങ്കിലും പറയാം
Maha devan swayambhu ann
R
Aru roopiyum ann
@@prajithpt9677 സത്യം ആണ്
@@user-pi4tu8cg8k ആര് പറഞ്ഞു 😂
@@sarathputhupparambil4380 ninakku entha preshnam
ജനന മരണ ങ്ങൾ ഇല്ലാത്ത ജഗദീശ്വരനാണ് ശിവൻ.ആദിയിൽ ഉള്ളവനും, പ്രളയത്തിൽ ശേഷിക്കുന്നവനുമായ ആദിശേഷനാണ് ശിവൻ.പ്രപഞ്ച० വ്യാപിച്ചതിനാൽ അദ്ദേഹം വിഷ്ണുവും ആണ്. ശംഭോ മഹദേവ
💪💕👍🙏
Appol dhaivangalkku maranamundp🙄🙄
Dhaivangalkku maranmilla avarude avatharangalkkum maranmilla avathara lakshyam poorthiyavumbol sworgarohanm nadathi avarilekku layichu cherunnu.
പരമശിവൻ തന്നെ ആണ് വിഷ്ണു..... മാറ്റം ഒന്നും ഇല്ല 🕉️🕉️🕉️
Engne
Vishnu thanneyan shivanum.
ശംഭോ മഹാദേവാ... 🕉️😇
🙏
പറി
@@KonniKonni-df9yn Get lost 😵💫
🕉️🔱❤️🙏
@@KonniKonni-df9ynnindeyo🤔
പരബ്രഹ്മം മൂന്നായി പിരിഞ്ഞാണ് ശിവനും വിഷ്ണുവും ബ്രഹ്മ ദേവന്മാർ ഉണ്ടായത് പരബ്രഹ്മത്തിന്റെ സംഹാര ശക്തിയാണ് മഹാദേവൻ,,
സത്യം. ഏകവും അദ്വീതീയവും സർവവ്യാപിയും സച്ചിദാനന്ദവും പ്രപഞ്ച ബോധവും ആയ ബ്രഹ്മം (പരമാത്മാവ് )(ഓം ) മായ മൂലം ത്രിമൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) ആയി പിരിഞ്ഞു എന്ന് വേദത്തിൽ പറയുന്നു. എഴുത്തച്ഛന്റെ ഹരിനാമ കീർത്തനം തുടങ്ങുന്നതു തന്നെ ഓംകാരമായ പൊരുൾ (ബ്രഹ്മം ) മൂന്നായി (ത്രിമൂർത്തികൾ ) പിരിഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ്.
പരബ്രഹ്മത്തിന്റെ മൂന്നു വ്യത്യസ്ത ഭാവങ്ങളാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങൾ
@@premjithk.k3312 correct. വാസ്തവത്തിൽ ഹിന്ദുമതത്തിൽ പ്രപഞ്ച ബോധം ആയ ബ്രഹ്മം (ഓം ) മാത്രമാണ് ആരാധിക്കപ്പെടുന്നത്. ( പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ). ബ്രഹ്മത്തെ രണ്ട് രീതിയിൽ ആരാധിക്കാം നിർഗുണ നിരാ കാര രൂപത്തിൽ (ധ്യാനത്തിലൂടെ മനസിലെ ചിന്തകൾ ഒഴിവാക്കി മനസിന് അപ്പുറം ഉള്ള ആത്മാവിൽ പ്രവേശിക്കുക ), അല്ലെങ്കിൽ സഗുണ സാകാര രൂപത്തിൽ (ത്രിമൂർത്തികളോ അവരുമായി ബന്ധപ്പെട്ടവരോ ആയ ദേവതകൾ , വിഷ്ണു -സത്വ ഗുണം, ബ്രഹ്മാവ് -രജോഗുണം, ശിവൻ -തമോ ഗുണം ).ഈ ദേവതകളെ ആരാധിക്കുന്നതിലൂടെ ജീവൻ ശുദ്ധീകരിക്കപ്പെടുകയും (മായയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും )അവസാനം ജീവൻ, ബ്രഹ്മത്തിൽ ലയിച്ചു മോക്ഷം അടയുകയും ചെയ്യുന്നു.
What is parabhramam?
@@Rahazzz പ്രപഞ്ച ബോധം (universal consciousness ) ആണ് ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ). സത്യം ജ്ഞാനം അനന്തം ബ്രഹ്മ (യജുർവേദം -തൈത്തരീയം ). അതിന്റെ സിംബൽ ആണ് ഓം. അതിന്റെ നേരിയ ഒരംശമാണ് ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം.
ഓം നമഃശിവായ
🙏🙏🙏🙏🙏
🙏
ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ ❤🙏🌹🌹🌹🙏🙏🙏
🌿🌿ശംഭോ മഹാദേവാ 🌿🌿🙏🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
❤🌹ഓം നമോ നാരായണായ 🌹❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
🕉️🕉️🕉️🙏
🕉🌿🌺🌾🙏Shivaya nama Om 🙏🌾🌺🌿🕉
Namaskaram 🙏
All the atomic power projects in the world are
housed in strucures similar to Siva Lingam .This may be a dessign based
.theory which may be the reason behind for the form of. Lord Siva..
👍👍🙏🏻
എല്ലാം ആ ഓങ്കരം തന്നെ ആണ് ഓം നമശിവായ 🙏
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ, ഓം ഹരായ നമഃ, ഓം മഹാദേവായ നമഃ, ഓം പിനാകിനേ നമഃ ഓം അംബിക നാഥായ നമഃ, ഓം രുദ്രായ നമഃ, ഓം അഘോരായ നമഃ ഓം അന്ധകാസുരസൂതനായ നമഃ, ഓം ഗിരിജായ നമഃ ,ഓം നീലലോഹിതായ നമഃ, ഓം ത്രിമൂർത്ത യേ നമഃ, ഓം കാലകാലായ നമഃ ഓം പരമേശ്വരായ നമഃ
🙏
നീ തന്നെ ശിവൻ ☺️🕉️
ശംഭോ മഹാദേവ ഓം നമശിവായ 🙏🙏🙏❤️❤️❤️
🙏
വിഷ്ണു ഭാഗവാനും ശിവഭാഗവാനും എല്ലാം ഒന്ന് തന്നെയാണെന്നാണെല്ലോ ശ്രീ ശങ്കരാചാര്യർ ആദ്വയ്ത സിദ്ധാന്ത ത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
"ശിവനില്ലെങ്കിൽ ഇഹം ഇല്ല "🔥😍💪
എന്റെ മഹേശ്വര 🙏🙏🙏🙏അങ്ങ് ആണ് എനിക്ക് എന്റെ എല്ലാം 🙏🙏🙏🌹🌹❤❤ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🌹🌹🌹🌹
ഓം നമ്മ: ശിവയാ🙏🙏🙏
എല്ലാം ശിവമയം അല്ലാതെ വേറൊന്നും പ്രപഞ്ചത്തിൽ ഇല്ല. 🥰 അത് ആദ്യം ഉറപ്പിക്ക്...🕉️നമഃ ശിവായ.....
Athe.. Chila kunnakal parayunnu Vishnuvanu Shiva bhagawane srishtichathennu😂
എല്ലാം വിഷ്ണു മയം
@@aleenaav4101 When 🤔
Yellaam ishwaramayam......
Aadhiyum anthavum ella ente mahadevanu ...avidunnannu prabancha sathyam...OM NAMASHIVAYA...
🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
ഇവിടെ ഇപ്പോൾ ഇല്ലേ ഉണ്ടങ്കിൽ ഈ ജീവിതം എത്ര സുന്ദരം,, താങ്കൾ വ്യക്തമായ ഉത്തരം താ
Namaskaram thirumeni, oro arivukal kum valare yadhikam santhosham und 🙏🙏🙏
Namaskaram 🙏
ഇൗ ജന്മം തന്ന പ്രപഞ്ച sakthik നന്ദി
മഹാവിഷ്ണുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
🙏
നമസ്തേ. ഓം നമഃ ശിവായ
നമസ്കാരം🙏
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ🙏🙏🙏🙏
Namaskaram 🙏
നമസ്കാരം സാമിജി. താങ്കളുടെ എല്ലാം വിഡിയോ കാണാറ് ഉണ്ട്. സൂപ്പർ വിഡിയോ
Namaskaram🙏
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
Namaskaram 🙏
തിരുമേനി പറഞ്ഞതിൽ ചെറിയ തെറ്റ് ഇണ്ട്
മഹാദേവൻ ന്റെ ജനനം ഇല്ല മരണവും ഇല്ല രൂപവും ഇല്ല
അദ്ദേഹം മഹാ യോഗി ആണ്
അത് പോലെ വൈരാഗിയും ആണ് എല്ല ശക്തികളുടെയും ഉൽഭവം മഹാദേവനിൽ നിന്നാണ്
അങ്ങ് പറഞത് ഭഗവാന്റെ അവതതരാം ആണ് ധാരിക വധത്തിന് ശേഷം ദേവിയുടെ കോപം ഷമിച്ചില്ല അപ്പോൾ ദേവൻ മാരുടെ അഭേഷ പ്രകാരം മഹാദേവൻ ശിശു ആയ്യി ജന്മം എടുത്തു ശിശു കരയാൻ തുടങ്ങി
ദേവിയുടെ മനസ്സിൽ സ്നേഹം വന്നു ശാന്ത ആയ്യി
ആ അവതരാം ആണ് പിന്നെ ക്ഷേത്ര ബാലക്കാൻ അയ്യത്
Which purana 🤔
Roopam illengi nammal kanunna Shiva nte photo pine entona,🙄🙄🙄
@@railfankeralaath nammude imagination aan
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
🙏
സ്വയംഭൂവായ പരമേശ്വരാ കാത്തോളണേ, 🕉️🕉️🕉️
🙏🙏🙏
Namaskaram 🙏
ശംഭോ മഹാദേവ 🙏🙏🙏🙏🙏
🙏
ഓം മഹാദേവായ വിദ്മഹേ
രുദ്രാ മോദയെ ദീമഹി
തന്നോ ശിവ പ്രചോദയാത്
🙏🙏🙏
🕉🌿🌺Shiva Shiva Shiva Shiva Sadashiva Hara hara Hara hara Mahadeva 🕉🌿🌺valare nalla arivukal
Pranamam thirumeni 🙏🙏🙏🙏🕉
Namaskaram 🙏
ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
ഓം ബ്രഹാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
Namaskaram 🙏
ഹര ഹര മഹാദേവ..ശംഭോ മഹാദേവാ..
ശിവൻ ജനിക്കുകയോ മരിക്കുകയോ ഇല്ല. സനാതനം.
ഓം നമഃ ശിവായ ❤️😍🙏🏻
വിഷ്ണു, ശിവ, ബ്രമഹ, മൂവരും ഒരു രൂപത്തിന്റെ 3 ഭാവങ്ങൾ ആണ്... ആദിദേവനായി കരുതുന്ന വിരട്പിരുഷൻ സൃഷ്ടി, കർമ്മ, സംഹാരത്തിനായി എടുത്ത 3 ഭാവങ്ങൾ...വിരാട് പുരുഷ രൂപത്തിന് ചുറ്റും നിറഞ്ഞുനിന്ന രൂപമില്ലാത്ത ഊർജം ആണ് ആദിശക്തി...
ഭഗവാൻ ശിവൻ ആരുടേയും ഭാവം അല്ല 😄👍
Read Vedas properly.
നവമിയും ദശമിയും ജയന്തിയും ഒന്നുമില്ലാത്ത ഒരേയൊരു ദേവൻ മഹാദേവൻ. ആദിയും അന്തവുമില്ലാത്ത ദേവാദി ദേവൻ. 🔱ഹര മഹാദേവ് 🔱🕉️
🙏
ഓം നമഃ ശിവായ ശിവായ നമഃ
🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
നവമിയും ദശമിയും ഇല്ലെങ്കിലും ശനിദോഷം നല്ലപോലെ ഉണ്ട്, ല്ലേ? അത് തീർക്കുവാൻ ശ്രീരാമനും! 😀
@@Pradeep.E വിഡ്ഢിത്തം പറയാതെ ഇരിക്കൂ, പരബ്രഹ്മത്തിന് ശനി ദോഷമോ 🤔Don't talk nonsense bro 😵💫
Ellam nalla videos.....ellam kanarundee...ariyatha othiri karyangal ariyan pattunnundu....very useful ....and mind relaxing videos....
🙏
Om namah shivaya 🔥🙏🙏🙏🙏
🙏
ആദിയും അന്ത്യവുമില്ലാത്ത പ്രപഞ്ച ഉല്പത്തിയായ മഹാവിസ്‌ഫോടനം തന്നെയാണ് ശിവം.. സത്യവും ശിവവും സുന്ദരമായതും... അത് മനുഷ്യ കുലത്തിനു പകർന്നു തന്ന മനുഷ്യനായി ജനിച്ച മഹാത്മാവ് ശിവൻ എന്നും അറിയപ്പെടുന്നു.. ലോകത്തിലെ സകല ജനങ്ങളുടെയും മതങ്ങളുടെയും ഒരേ ഒരു ദൈവം ശിവൻ ആണ്.. പല പേരുകളിൽ അറിയപ്പെട്ടാലും..
Om namah shivaya 🙏🙏🙏
🙏
Shavaya
@@historyempire7706 🤔
ഓം നമഃ ശിവായ 🥰🙏🏻🙏🏻👍🌼🌹ഹരേ കൃഷ്ണ 🥰🙏🏻🙏🏻🌹🙏🏻
🙏
മാധവ മഹാദേവ 🙏🙏🙏
ഇതെല്ലാം മനുഷ്യൻ നിർമ്മിച്ചതാണ്......😊😊
Om Namashiva, Dashina murthya kurichu oru video edamo G
Namaskaram video cheyam🙏
ഹര ഹര മഹാദേവ് 🙏🏻ഓം നമഃ ശിവായ
🙏
Goodopenion,, congrats
Ohm Namashivaya 🙏🙏🙏🌿🌿🌿🙏🙏🙏🌿🌿🌿Hari Ohm 🙏🙏🙏🌿🌿🌿
🙏
നല്ല അറിവുകൾ 🙏🙏🙏നന്ദി
🙏
Om Namah Shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya 🙏🙏🙏🙏🙏
Namaskaram 🙏
ഇതിൽ ഏതാണ് സത്യം എന്ന് ആർക്കും തന്നെ അറിയില്ല, എന്നാൽ പ്രാർത്ഥനയിൽ നമുക്ക് കിട്ടുന്ന നല്ല അനുഭവങ്ങൾ അതിൽ വിശ്വസിച്ചു മുന്നോട്ട് പോകുക
വേദം വായിക്കൂ, സത്യം മനസ്സിൽ ആക്കൂ
lord Shiva is an alien, എല്ലാ ശക്തികളുടെയും സംഗമം
You are mad 👍
🙏ശിവ🐚വിഷ്ണു🐍കൃഷ്ണ🦚
🔔ഇഷ്ടദേവന്മാർ 🔔
ശംഭോ മഹാദേവ.. നാരായണ.. നാരായണ.. ഹരേ കൃഷ്ണ..🙏🌺🕉️
@ക്ഷേത്രപുരാണം💞🌷🙏
Namaskaram 🙏
🕉️ നമശിവായ 🙏
🙏
ശിവ പാർവതി ❤നമഃശിവായ 🙏🙏🙏
🙏
ഓം നമ:ശിവായ💕💕🙏
🙏
ഓം. നമഃ.ശിവായ.
Namaskaram 🙏
സർവ്വവും ശിവമയം 🙏
Ellam paranj tharunna nalloru mahathaya channel
🙏
ഓം നമശിവായ
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
രാധേ കൃഷ്ണാ 🙏❤️
Viswakarmavintea oru video edamo please
🙏🙏🙏🙏🙏
Namaskaram 🙏
മഹാദേവൻ ഉണ്ടായത് അല്ല ഉള്ളത് ആണ് അതിനാൽ ആദ്യ നാരായണൻ ഉണ്ടായത് കാലത്തിന്റെ കർത്താവ് ആണ് ശിവൻ ജ്ഞാനത്തിന് സമാനം ആണ് ശങ്കരൻ രുദ്രൻ എന്നാണ് ആരംഭം ഇല്ല അവസാനം ഇല്ല എല്ലാം ശക്തികൾക്കും അവസാനം ഉണ്ട് ശിവനിൽ ഇല്ല 🙏🏻
He has no beginning and no end.
🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
Devom ka dev Hara hara Mahadev❤️🥰😘
Shiva always meditate Vishnu and Vishnu always meditate shiva❤️ Both are one🙏
🙏
🙏
Shiva meditates to himself only
@@ajithvelayudhan3453 No bro shiva always meditates Vishnu (rama)
@@ajithvelayudhan3453 Sri Padma Puran 6.254.20-21:
~Shiva tells Maa Parvati:
“O' Devi! By meditating on "Rama Rama Rama" (the Name of Rama), my Mind gets absorbed in the Divine Consciousness of Rama, which is Transcendental,The Name of Rama is as Great as the Thousand Names of God (Vishnu Sahasranama).Just upon hearing the names starting with ‘Ra’-kara, my heart becomes always [pleased and] filled with love out of the hint of Ram Naam, (as in my heart there is eternal love for the name ‘Rām’)”
om namah shivaya
ഏഭധഘഃഃഓഘഝളഘഐധഃഖ്ഘഖഃ്ഝഘഃഈ്ധഘഓഫ
ഞങ്ങളുടെ പരമശിവൻ ദേവസ്വം ബോർഡിന്റെ കീഴിൽപ്പെട്ട് ശ്വാസം മുട്ടുന്നു.
അത് താങ്കളുടെ മുത്തച്ഛൻ ഇത് God 😄
ഓം നമ ശിവായ
Thirumeni pranamam 🙏🙏🙏🙏🌹🌹🌹🌹
Namaskaram 🙏
iyeem shivaya Nama.' Allam anda mahadavan.
Namaskaram 🙏
ശിവതോം ഇല്ലെകിൽ മനുഷ്യൻ വെറും savam ആണ്. ഓം നമഃ ശിവായ.
പുരാണം അല്ല. വേദം വിശ്വസിക്. അതാണ് സത്യം. ഇവരു 3 പേരും അല്ല ദേവൻ. അവനു രൂപം ഇല്ല. ഓം ശ്രീ വിരട് പുരുഷൻ.
നിങ്ങൾ വേദം വായിച്ചിട്ടുണ്ടോ, താങ്കൾ പറഞ്ഞ വിരാട പുരുഷനെയും സൃഷ്ടിച്ച ഭഗവാൻ വേദങ്ങളിൽ ഉണ്ട് 🤔
Ohm nama shivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram🙏
Om nama sivaya
🙏
Thirumeni..oru samshayam kudi undu daive chaithu ethu paraju manasilaki thannal valare upakaram akum ...😨jyolsianmare divanjarayi kanakkakapedunu...chila alkar kanjavinum madiathinum laharikalk ellam adimakalayi nadakunu..divam illenu tarkikunu..divaviswasam illa...egane ulavark prashnam vech nokubol divadeenam und parayunu...athupole evark oru apathupolum varunilla.ahakarikalum vrithiketta swabhavam veetukarum nattukarum verukapedunna egane ula fraudkalk egane divadeenam pls ethu onnu paraju taramo🤨
Namaskaram karmaphalathal aane engane sambhavikunadu...jadakathile graha Nila munjanma karmapphalthal vanu cherunu...avarude jadakavashal deivanugraham ulavar aakum..enal evar ee janmathil cheyuna pravarthikal dushkarma koodiyal endayalum orikal ee deivadeenam kurayuka Thane cheyum🙏
അങ്ങനെ അല്ലാ കേട്ടോ...
വിഷ്ണു ദേവനും ഭ്രമാവും തമ്മിൽ താർക്കത്തിൽ ആയാപോൾ ഒരു വലിയ ശിവ ലിംഗ വന്നത് സത്യം പിന്നെ ശിവ ഭഗവാൻ്റെ നിർദ്ദേശപ്രകാരം വിഷ്ണു ദേവൻ ലിംഗത്തിൻ്റെ അടിഭാഗം കാണാനും പിന്നെ ഭ്രമവും ലിംഗത്തിൻ്റെ മേൾ ഭാഗം കാണാൻ പോയി.
അവർ രണ്ടു പേരും കുറേ നേരം നോക്കി എന്നിട്ടും കാണാൻ പറ്റില്ല.
അതോടെ വിഷ്ണു ദേവൻ തിരിച്ചു വന്നു ശിവ ഭഗവാനോട് പറഞ്ഞു.
പക്ഷെ ഭ്രമവിനെ കണ്ടില്ല.
കുറച്ചു മുമ്പെ ,, ഭ്രമവിന് ഒരു കായിത്ത പൂ മുകളിൽ നിന്നു വിന്നു കിട്ടിയത്.
അപ്പോൾ ഭ്രമവ ചോദിച്ചു "നീ എവിടെ നിന്നും അണ് വന്നത്.
പൂവ് പറഞ്ഞു , ഞാൻ ലിംഗതിൻ്റെ മുകളിൽ നിന്നും താഴേക്ക് vannath.
എന്നാൽ നീ എന്നെ സഹായിക്കണം
ശിവാ ഭഗവാൻ ചോദിക്കുമ്പോൾ ഞാൻ നിന്നെ മുകളിൽ നിന്നു എടുത്തോണ്ട് വന്നത്
ഈപ്രകരം അവർ ശിവ ഭഗവാനോട് പറഞ്ഞപ്പോൾ , മാഹദേവന് കോഭാം വന്നു
അത്കൊണ്ട് ദേവൻ അവർ രണ്ടുപേരെയും ശഭീച്ചു
ഈ കാരണം കൊണ്ട് അണ് കയിത്ത പൂവ് പുജക്ക് എടുക്കാത്തത്.
അത് പോലെ തന്നെ ഭ്രമവിന്നെ അരും പ്രതിക്കത്തത് (praying)"
(If there is any mistakes please forgive me)
Bro, ശിവ ഭഗവാൻ അപ്പോഴും വന്നിട്ടില്ല............ ബ്രഹ്മ ഭഗവാൻ കള്ളം പറയുമ്പോൾ ആണ് വരുന്നത് 😄
Eathu puranamanu vishvasikendathu eathra puranathil kude anu siva bhagavan ruupam kondayhu🤔
@@archanaakin3209 സത്യത്തിൽ ഭഗവാൻ ശിവൻ മാത്രം ആണ് പരബ്രഹ്മം............
ഇദ്ദേഹത്തിന് അപ്പുറം ആദി പരാശക്തിക്കോ, വിഷ്ണു ഭാഗവാനോ മറ്റു ശക്തികൾക്കോ സ്ഥാനം ഇല്ല 👍.............
എല്ലാം ശിവ ഭഗവാൻ സൃഷ്ടിച്ചു........... എന്നിട്ട് അദ്ദേഹം തന്നെ സ്വയം സൃഷ്ടി ആവുകയും ചെയ്തു..................
ഏക ദൈവം ആണ് ശിവൻ
No പരബ്രഹ്മത്തിന്റെ സംഹാര ശക്തിയെ മാത്രമാണ് ശിവ ശക്തി സങ്കല്പത്തിൽ കാണുന്നതിന് ഏക ദൈവം പരമാത്മാവാണ് ആ പരമാത്മാവ് സത്യയുഗത്തിൽ മൂന്നായി പിരിഞ്ഞു വെന്നും ദ്വാപരയുഗത്തിൽ ഒന്നായി ജീവശരീരത്തിൽ കൃഷ്ണനായി അവതരിച്ചു എന്നാണ് ഗീതയിൽ പറയുന്നത്
@@dianamoses7835 👌🌹💕💕💝
@@dianamoses7835 പരബ്രഹ്മം എന്ന സങ്കല്പം നിർഗുണവും നിരാകാരവുമാണ്. അപ്പോൾ പരബ്രഹ്മത്തിൻ്റെ സംഹാരശക്തി എന്ന പ്രയോഗം തെറ്റാണ്.
😂😂😂
@@dianamoses7835 ഗീതയിലോ 😂😂😂😂😂😂
വിഷ്ണു ഭഗവാന്റെ ജനനത്തേക്കുറിച്ച് പറയാമോ
വിഷ്ണുവും ശിവനും ഒന്നാണ് ആ ഏക ദൈവത്തെ നമ്മൾ 3ആയി തിരിചിരിക്കുന്നു എന്ന് മാത്രം
@@Anicoolkhd സഹോ എന്നാലും ഒരു കഥ കാണുമല്ലോ അത് ആണ് അറിയാൻ താല്പര്യം.
@@jishnuns9489 mm ശരിയാണ്
@@jishnuns9489 ശരിക്കും പ്രപഞ്ചത്തിലെ ഏക ദൈവം മഹാ വിഷ്ണുവാണ്
@@Anicoolkhd വിഷ്ണു പുരാണത്തിൽ മഹാവിഷ്ണുവിനെ ഏകദൈവം ആയി വൈഷ്ണവർ വിശ്വസിക്കുന്നു ശിവപുരാണത്തിൽ ശിവനെ ഏകദൈവം ആയി ശൈവർ വിശ്വസിക്കുന്നു ദേവിമഹത്മ്യത്തിലും ദേവിഭാഗവതത്തിലും ശക്തെയർ ദേവിയെ ഏകദൈവത്തിൽ വിശ്വസിക്കുന്നു നാം ജനിച്ചതിനു മുൻപ് ഉള്ള കാര്യം ആയത് കൊണ്ട് പൂർണമായും ഒന്നിൽ വിശ്വസിക്കുവാൻ കഴിയില്ല പരബ്രഹ്മം മൂന്ന് ഭാവത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്നു..
Om namahsivaaya 🕉️🕉️🕉️🙏🙏🙏
🙏
🙏🏻
🙏
Ellam onnanu....aah paranum sakthiyum cherumbo ohm parabhrammaya nama
🙏
❤❤❤🙏🙏🙏🙏🙏🙏
Namaskaram 🙏
ഓം നമഃ ശിവായ🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏 തിരുമേനി ഈവരുന്നജൂൺ 24തിയതി വെള്ളിയാഴച്ച എന്റെ പിറന്നാൾ ആണ് ഒന്ന് പ്രാർധിക്കണേ 29.6.1997മിഥുനത്തിലെ ആദ്യതെ അശ്വതി നഷത്രം ആകെ കഷ്ടത്തിലാണ് ജോലിയില്ല സമ്പത്തികം നശിച്ചു വയസായ അച്ഛനും അമ്മയും അവരുടെ പെൻഷൻ തുകകോണ്ടാണ് മുൻപോട്ടുപോകുന്നത് ഞാൻ കിട്ടുന്ന പണിക്കൊക്കെ പോകും 🙏🙏🙏മുൻപൊക്കെ എന്റെ ജനനദിവസം വൈകിട്ട് ശിവഭഗവാന്റെ ഷേത്രത്തിൽ പോകും 🙏🙏🙏ആകെ കഷ്ടത്തിലാണ് തിരുമേനി ഒന്ന് പ്രാർധിക്കണേ 🙏🙏🙏
ആയുരാരോഗ്യസൗഖ്യം തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏നല്ല ഒരു ജോലിയും ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
ഓം നമഃ ശിവായ 💚🙏🙏🙏
@@lekhaanil9900 🙏🙏🙏ശിവായ നമഃ
Aswathy avasanavum und e masathil athanu pirrannal ayi eadukeandathu athyatthy eadukan padilla
Namaskaram theerchayayum prarthikam....advance janmadinashamsakal🙏
@@aryakumari9585 ഞങ്ങൾടെ ഇവിടെയൊക്കെ ഇങ്ങനെയാണ് പണ്ടുമുതലേ