ഞാൻ അവിടെ ആണ് സാധാരണ സിനിമ കാണാറ്... ഞാൻ കാണാൻ ഉദ്ദേശിച്ച ഫിലിം രാഗത്തിൽ ഉണ്ടെങ്കിൽ പിന്നെ വേറെ ഏത് തിയേറ്ററിലും പോയി കാണില്ല.. പിന്നെ ഞാൻ സ്ഥിരം ആയി ഒരേ സീറ്റിൽ ആണ് ഇരിക്കുള്ളൂ... ആ സ്പെഷ്യൽ സീറ്റ് എപ്പോൾ കിട്ടുന്നോ അപ്പോൾ മാത്രം കാണുള്ളോ.. അത് വരെ wait ചെയ്യും. സിനിമ കാണാണെങ്കിൽ തൃശൂർ രാഗത്തിൽ തന്നെ കാണണം
ബെൻഹർ, ജൂറാസിക് പാർക്ക്, ട്വിസ്റ്റർ ,ടൈറ്റാനിക് തുടങ്ങി ഈയിടെ റിലീസ് ആയ വിക്രം വരെ ഞാൻ ഈ തിയേറ്ററിൽ വച്ച് കണ്ടിട്ടുണ്ട്. ധാരാളം ജനങ്ങൾക്കിടയിൽ ഇരുന്ന് കാണുന്നതിനാൽ മറ്റു മൾട്ടിപ്ലക്സുകൾക്ക് തരാൻ കഴിയാത്ത അനുഭവം രാഗം നമുക്ക് പകർന്നു തരും. മറ്റു തിയേറ്ററുകളിൽ കണ്ടാൽ ആവറേജ് ആയി തോന്നുന്ന പടങ്ങൾ പോലും രാഗത്തിൽ കണ്ടാൽ അപാര ഗുമ്മായിരിക്കും. അത്തരത്തിൽ ഞാൻ കണ്ട് രാഗം കൊണ്ട് മാത്രം ഇഷ്ടപ്പെട്ട് പോയ പടം ആയിരുന്നു ഷാരുഖ് ഖാന്റെ കോയ്ല ...
അതെ 👍👍👍 ബെൻഹർ, ടെൻ കമന്റ്മെൻറ്സ്, ടൈറ്റാനിക്, ജുറാസിക് പാർക്ക് എന്തിനു പറയണം ഇംഗ്ലീഷ് ഫിലിം കാണണമെങ്കിൽ രാഗത്തിൽ നിന്ന് തന്നെ കാണണം ഷോലെ 👍👍👍 കൊയ്‌ല 👍👍👍 വിക്രം 👍👍👍👍 അങ്ങിനെ ഒരുപാട് സിനിമകൾ രാഗം തൃശൂർക്കാരന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട് ❤️❤️❤️ രാഗം തൃശൂരിന്റെ അഹങ്കാരം 👍👍👍
പഴയ ടൈപ്പ് വലിയ സ്ക്രീൻ, ബാൽക്കണി ഉള്ള തീയേറ്റർ കളെ കാൾ visual and audio experience മികച്ചത് ഇപ്പൊൾ മീഡിയം സൈസ് സിംഗിൾ ക്ലാസ്സ് മൾട്ടിപ്ലക്സ് കൾ ആണ്. ക്രൗഡ് വൈബ് ഇല്ല എന്നതാണ് ന്യൂനത. അതുപോലെ തന്നെ സാങ്കേതികമായി മികച്ചത് എങ്കിലും പല ഡോൾബി അറ്റ്മോസ് തീയേറ്റർ കളും ഡോൾബി 7.1 ന്റിൻെറ അത്ര മികവ് പുലർത്താത്തതായി അനുഭവപ്പെട്ടിട്ടുണ്ട്. അഭിപ്രായം തികച്ചും വ്യക്തിപരം.
രാഗത്തെക്കാൾ കിടിലൻ തീയേറ്ററുകൾ കേരളത്തിൽ ഉണ്ട്. പക്ഷെ പടം കാണുമ്പോൾ ഇവിടെ കിട്ടുന്ന ഒരു Feel ഉണ്ട് അത് അറിയണമെങ്കിൽ ദാ ഇവിടെ വരണം അതാണ് മ്മ്‌ടെ രാഗം🔥❤
As a ragam fan :ragam theater screen maintain cheyyunilla, oru white background varumbo serikkum feel cheyyum, screen il ulla marks...' ithrem fan base ullathalle ath onn nokkamayirunnu.....
their projector quality is low now... light is comparatively less .. I wacthed same movie in Kochi PVR and here and difference of visibility in night scenes are very poor...
ഇന്നലെ രാഗം തിയേറ്ററിൽ പോയി കണ്ടു. സാദാ ഒരു തിയേറ്റർ അത്രയേ ഉള്ളൂ. വലിയ light show illa.... Ambience ഇല്ല... Crowd illa... Seat ഉം അത്ര പോരാ. മറ്റ് extra ഒന്നും തന്നെ ഇല്ല. പക്ഷെ exterior design നല്ല ഭംഗിയുണ്ട്. Intro music ഒരു രക്ഷേല്ല...പൊളി സാനം.അതുകാണാൻവേണ്ടി മാത്രം ഒന്നൂടെ പോകുന്നുണ്ട്.
കുറേ ആരാധകർ ഉണ്ടായിട്ടെന്ത് കാര്യം. കേരളത്തിലെ best vissual and sound quality ഉള്ള തീയറ്ററുകൾ ഏതൊക്കയാ ?. Experience ചെയ്തുട്ടുള്ളവർ ഒന്ന് suggest ചയ്യാമോ...
രാഗം തിയേറ്ററിനു ആരാധകർ ഉണ്ടായത് ചുമ്മാ തീയേറ്ററിനെ കുറിച്ച് അറിഞ്ഞിട്ടോ ഫോട്ടോ കണ്ടിട്ടോ അല്ല bro അവിടെപോയി സിനിമ കണ്ട എക്സ്പീരിയൻസ് കൊണ്ടു ആളുകൾക്ക് ഉണ്ടായ ഇഷ്ടം ആണ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടായത് കൊണ്ടാണ് അത് അവിടെ സിനിമ കണ്ട ആളുകൾക്ക് മാത്രമേ മനസ്സിലാകൂ 😍 പിന്നെ രാഗത്തിനേക്കാൾ മികച്ച തിയേറ്ററുകൾ കേരളത്തിൽ ഇല്ല എന്ന അഭിപ്രായം ആർക്കും ഇല്ല മാത്രമല്ല രാഗം top 5ൽ ഉണ്ട്താനും അങ്ങിനെ മികച്ച തിയേറ്ററുകൾ ഉണ്ടായിട്ടും രാഗത്തിൽ സിനിമ കാണാൻ കാത്തിരുന്നു ദൂരത്തു നിന്ന് വരുന്നത് അവിടത്തെ ഒരു പ്രത്യേക വൈബ് തന്നെ ആണ് കാരണം അതൊരു വികാരം ആണ് ഭൂരിഭാഗം ആളുകൾക്കും ❤🔥👍 Tvm എരീസ് പ്ലക്സ്, revathy പാരിപ്പള്ളി, pvr kochi തുടങ്ങിയവ best തിയേറ്റർ ആണ്
ഇവിടെ avatar റിലീസിന്റെ തലേന്ന് രാവിലെ മുതൽ രാത്രി 11 വരേ രാഗം തിയേറ്ററിൽ റെയ്ഡ് ആയിരുന്നു. ടിക്കറ്റ് എടുക്കുവാൻ ചെന്നപ്പോൾ പോലീസ് അകത്തേക്ക് വിട്ടില്ല
Ragam ath njagal Thrissurkkar oru vikkaram ann .100,200 seating capacity ulla kore theatre ind athilkke ticket rate kooduthal avum athikkam alukkalum indavilla oru cinima kananekkil athinte feel ambience okke kittanakil ath ragam
തൃശ്ശൂർകാരുടെ സ്വന്തം രാഗം 🔥🔥🔥🔥
RGB laser projection aano
@@sarathkumarct334alla
തൃശൂർ രാഗം 🔥🔥🔥✨️
അല്ല പിന്നെ 🔥.. Ragam.. അതൊരു കൊല കൊല്ലി ഐറ്റം തന്നെ ആണേ 😍
My home town 🥰🥰🥰🥰🥰
ത്രിശ്ശൂക്കാരൻ 🐘🐘🐘🐘🐘
ഞാൻ അവിടെ ആണ് സാധാരണ സിനിമ കാണാറ്... ഞാൻ കാണാൻ ഉദ്ദേശിച്ച ഫിലിം രാഗത്തിൽ ഉണ്ടെങ്കിൽ പിന്നെ വേറെ ഏത് തിയേറ്ററിലും പോയി കാണില്ല.. പിന്നെ ഞാൻ സ്ഥിരം ആയി ഒരേ സീറ്റിൽ ആണ് ഇരിക്കുള്ളൂ... ആ സ്പെഷ്യൽ സീറ്റ് എപ്പോൾ കിട്ടുന്നോ അപ്പോൾ മാത്രം കാണുള്ളോ.. അത് വരെ wait ചെയ്യും. സിനിമ കാണാണെങ്കിൽ തൃശൂർ രാഗത്തിൽ തന്നെ കാണണം
അ സീറ്റ് no plzz ???
കൊടുക്കുന്ന പൈസക്ക് മുതലാണ് തിയറ്റർ എക്സ്പീരിയൻസ് 🙌💥💥
തൃശൂര്കാരുടെ ഒരിക്കലും മാറ്റാൻ പറ്റാത്ത രോഗമാണ് രാഗം.
തൃശൂർ രാഗം.
ബെൻഹർ, ജൂറാസിക് പാർക്ക്, ട്വിസ്റ്റർ ,ടൈറ്റാനിക് തുടങ്ങി ഈയിടെ റിലീസ് ആയ വിക്രം വരെ ഞാൻ ഈ തിയേറ്ററിൽ വച്ച് കണ്ടിട്ടുണ്ട്. ധാരാളം ജനങ്ങൾക്കിടയിൽ ഇരുന്ന് കാണുന്നതിനാൽ മറ്റു മൾട്ടിപ്ലക്സുകൾക്ക് തരാൻ കഴിയാത്ത അനുഭവം രാഗം നമുക്ക് പകർന്നു തരും. മറ്റു തിയേറ്ററുകളിൽ കണ്ടാൽ ആവറേജ് ആയി തോന്നുന്ന പടങ്ങൾ പോലും രാഗത്തിൽ കണ്ടാൽ അപാര ഗുമ്മായിരിക്കും. അത്തരത്തിൽ ഞാൻ കണ്ട് രാഗം കൊണ്ട് മാത്രം ഇഷ്ടപ്പെട്ട് പോയ പടം ആയിരുന്നു ഷാരുഖ് ഖാന്റെ കോയ്ല ...
അതെ 👍👍👍
ബെൻഹർ, ടെൻ കമന്റ്മെൻറ്സ്, ടൈറ്റാനിക്, ജുറാസിക് പാർക്ക്
എന്തിനു പറയണം ഇംഗ്ലീഷ് ഫിലിം കാണണമെങ്കിൽ രാഗത്തിൽ നിന്ന് തന്നെ കാണണം
ഷോലെ 👍👍👍
കൊയ്‌ല 👍👍👍
വിക്രം 👍👍👍👍
അങ്ങിനെ ഒരുപാട് സിനിമകൾ രാഗം തൃശൂർക്കാരന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട് ❤️❤️❤️
രാഗം തൃശൂരിന്റെ അഹങ്കാരം 👍👍👍
23/08/1974 വെള്ളിയാഴ്ചയാണ് ശ്രീ പ്രേം നസീർ തൃശൂർ രാഗം തിയേറ്റർ ഉത്ഘാടനം ചെയ്തത്...
ആദ്യ ചിത്രം നെല്ല്...
പഴയ ടൈപ്പ് വലിയ സ്ക്രീൻ, ബാൽക്കണി ഉള്ള തീയേറ്റർ കളെ കാൾ visual and audio experience മികച്ചത് ഇപ്പൊൾ മീഡിയം സൈസ് സിംഗിൾ ക്ലാസ്സ് മൾട്ടിപ്ലക്സ് കൾ ആണ്. ക്രൗഡ് വൈബ് ഇല്ല എന്നതാണ് ന്യൂനത. അതുപോലെ തന്നെ സാങ്കേതികമായി മികച്ചത് എങ്കിലും പല ഡോൾബി അറ്റ്മോസ് തീയേറ്റർ കളും ഡോൾബി 7.1 ന്റിൻെറ അത്ര മികവ് പുലർത്താത്തതായി അനുഭവപ്പെട്ടിട്ടുണ്ട്. അഭിപ്രായം തികച്ചും വ്യക്തിപരം.
Ragam oru vigaram annu thrissurkarakk🔥🔥💪💪💪
മ്മ്‌ടെ സ്വന്തം രാഗം 😍🔥🔥🔥
തൃശൂർക്കാരന്റെ അഹങ്കാരം
അതാണ് രാഗം 💪💪💪
കേരളത്തിൽ ഏറ്റവും മികച്ച തിയേറ്റർ
സീറ്റ് കപ്പാസിറ്റി
സൗണ്ട് 💪💪💪
അതാണ് രാഗം തൃശൂർ ❤️❤️❤️
പണ്ട് റിലീസ് പടങ്ങൾ കാണാൻ പൊന്നാനിയിൽ നിന്ന് എല്ലാം സൈക്കിൾ ചൗട്ടി പോയിരുന്ന കാലം എല്ലാം ഒരു ഓർമ്മ - ഇപ്പോ ഞങ്ങൾക്ക് മാർസ് - ഗോവിന്ദ -
nice editing 🤩🤩
👍
രാഗത്തെക്കാൾ കിടിലൻ തീയേറ്ററുകൾ കേരളത്തിൽ ഉണ്ട്.
പക്ഷെ പടം കാണുമ്പോൾ ഇവിടെ കിട്ടുന്ന ഒരു Feel
ഉണ്ട് അത് അറിയണമെങ്കിൽ ദാ ഇവിടെ വരണം
അതാണ് മ്മ്‌ടെ രാഗം🔥❤
ഇനിയും വന്നോളോ.. for post COVID experience 🔥
Enik titanik kanda feel aanu orma varunnath... 😄😄😄 thrissur kaaran😍😍😍😄😄😄
Bro lulu TVM il തുടങ്ങാൻ പോകുന്ന IMAX ഇനേ പറ്റി ഒരു വീഡിയോ ചെയ്യൂ.. IMAX എന്താണെന്ന് അറിയാത്ത ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട് .
🙂🙌🏻
Video cheytitund
രാഗം അതൊരു വികാരം ആണ് ❤️
Sound dolby atmos 👌 Screen clarity kuravu pole thonaa. Urakam shivadham idhilum clarity und s
Value for money ragam 🤩
മ്മടെ രാഗം 🔥🔥🔥🔥🔥🔥
Satyam bro...... I'm from trivandrum...... Super theater aan...... Super Liked the ambience...... Super low cost
ഇത് മ്മടെ സ്വന്തം "രാഗം" ആണ് മോനെ.....!!!!!! ❤️❤️❤️
ടൈറ്റാനിക് അവിടെ കണ്ട അനുഭവം ഒരിക്കലും മറക്കാനാവില്ല
തൃശൂർ രാഗം ❤️
ഒറ്റ screenil 700 പേരോ 😱🔥
അപ്പോൾ ഏറ്റവും കൂടുതൽ seating capacity ഒള്ള sceen ഇതായിരിക്കുമല്ലേ..
1220 സീറ്റ് ഉണ്ടായിരുന്നു. Renovation കഴിഞ്ഞപ്പോൾ സീറ്റ് കുറച്ചതായിരിക്കും.
ആദ്യം 1000above ആയിരുന്നു
Trivandrum Aries plex Audi 1 um Ithe range aan..but ticket charge 160 aan
ഇതിലും അധികം aayrunu avru seat korchu pine curtain raising music korchude innovate aann
Nice presentation.👍🏻 keep it up
🔥🔥
തൃശ്ശൂർ രാഗം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ഞങ്ങൾ തൃശ്ശൂര്കാർക്ക്.
❤❤❤
100 rupakk rgb laser + 4k + Dolby atmos vatakara keerthi mudra 🔥🔥🔥
രാഗം 👌👌👌❤️❤️❤️1997 മുതൽ എത്രയോ പടങ്ങൾ😇
As a ragam fan :ragam theater screen maintain cheyyunilla, oru white background varumbo serikkum feel cheyyum, screen il ulla marks...' ithrem fan base ullathalle ath onn nokkamayirunnu.....
8 lakh mudakkki puthiya screen avatar eragum munb vaikan povukayanu
Bro, is it truth?
@@a__nanthu yes
കേരളത്തിൽ എത്ര തീയേറ്ററുകൾ ഉണ്ടെങ്കിലും തൃശ്ശൂർ രാഗത്തിന്റെ തട്ട് താണുതന്നെ ഇരിക്കും ❤🔥💪💪
മ്മടെ സ്വന്തം രാഗം 😍🔥😍🔥😍
Thrissur Ragam 🥰🤩😍
Ragam🔥
Ethre channel aanu
their projector quality is low now... light is comparatively less .. I wacthed same movie in Kochi PVR and here and difference of visibility in night scenes are very poor...
സ്ഥിരമായി കൊച്ചിയിൽ നിന്ന് പോകുന്നവർ ഇവിടെ ക്ലിക്ക്
ഇന്നലെ രാഗം തിയേറ്ററിൽ പോയി കണ്ടു. സാദാ ഒരു തിയേറ്റർ അത്രയേ ഉള്ളൂ. വലിയ light show illa.... Ambience ഇല്ല... Crowd illa... Seat ഉം അത്ര പോരാ. മറ്റ് extra ഒന്നും തന്നെ ഇല്ല. പക്ഷെ exterior design നല്ല ഭംഗിയുണ്ട്. Intro music ഒരു രക്ഷേല്ല...പൊളി സാനം.അതുകാണാൻവേണ്ടി മാത്രം ഒന്നൂടെ പോകുന്നുണ്ട്.
👍
കുറേ ആരാധകർ ഉണ്ടായിട്ടെന്ത് കാര്യം. കേരളത്തിലെ best vissual and sound quality ഉള്ള തീയറ്ററുകൾ ഏതൊക്കയാ ?. Experience ചെയ്തുട്ടുള്ളവർ ഒന്ന് suggest ചയ്യാമോ...
രാഗം തിയേറ്ററിനു ആരാധകർ ഉണ്ടായത് ചുമ്മാ തീയേറ്ററിനെ കുറിച്ച് അറിഞ്ഞിട്ടോ ഫോട്ടോ കണ്ടിട്ടോ അല്ല bro അവിടെപോയി സിനിമ കണ്ട എക്സ്പീരിയൻസ് കൊണ്ടു ആളുകൾക്ക് ഉണ്ടായ ഇഷ്ടം ആണ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടായത് കൊണ്ടാണ് അത് അവിടെ സിനിമ കണ്ട ആളുകൾക്ക് മാത്രമേ മനസ്സിലാകൂ 😍 പിന്നെ രാഗത്തിനേക്കാൾ മികച്ച തിയേറ്ററുകൾ കേരളത്തിൽ ഇല്ല എന്ന അഭിപ്രായം ആർക്കും ഇല്ല മാത്രമല്ല രാഗം top 5ൽ ഉണ്ട്താനും അങ്ങിനെ മികച്ച തിയേറ്ററുകൾ ഉണ്ടായിട്ടും രാഗത്തിൽ സിനിമ കാണാൻ കാത്തിരുന്നു ദൂരത്തു നിന്ന് വരുന്നത് അവിടത്തെ ഒരു പ്രത്യേക വൈബ് തന്നെ ആണ് കാരണം അതൊരു വികാരം ആണ് ഭൂരിഭാഗം ആളുകൾക്കും ❤🔥👍
Tvm എരീസ് പ്ലക്സ്, revathy പാരിപ്പള്ളി, pvr kochi തുടങ്ങിയവ best തിയേറ്റർ ആണ്
രോമാഞ്ചം ❤️
Thrissur Ragam theater experience 👌👌👌
It's a emotion 🤍
കോഴിക്കോട് അപ്സരയിലാണ് ഏറ്റവും കൂടുതൽ സീറ്റ് ഉള്ളതും സ്ക്രീൻ വലുപ്പമുള്ളതും. അപ്സര തീയേറ്റർ സൂപ്പർ ആണ്
Aries Plexil Seat Change Chytha Shesham Cinema Kaanan Poyo..? 👀
Nope
Poyi.. Nice ann😌
പൊയി.... ഇപ്പൊ 160 and 180 ആണ് rate audi 1
🔥❤️ Thalapathy ❤️🔥
Ragam my favorite...
Ragam♥
ഇവിടെ avatar റിലീസിന്റെ തലേന്ന് രാവിലെ മുതൽ രാത്രി 11 വരേ രാഗം തിയേറ്ററിൽ റെയ്ഡ് ആയിരുന്നു. ടിക്കറ്റ് എടുക്കുവാൻ ചെന്നപ്പോൾ പോലീസ് അകത്തേക്ക് വിട്ടില്ല
അതുപോലെ മദ്യപ്രദേശിൽ ഒരു പഴയ തീയേറ്റർ ഉണ്ട് katny എന്നാണ് സ്ഥലപ്പേര്
Ragathile intro super ann
Naale mone 🎉💥
👌👌👌👌👌♥️♥️♥️♥️♥️
👍
രാഗം 🔥🔥🔥
clean cheyyatha screen oru prashnam aanu
മ്മടെ രാഗം❤️
ഇപ്പൊ കൗണ്ടറിൽ പോകണ്ട മെഷീൻ ഉണ്ട്
👍
Njangal തൃശൂരുകാരുടെ സ്വന്തം രാഗം
Stars nte padam maathram allatta.. oru sadharana padam aayal polum, ettavum kooduthal aalkaar kerunna theater um Ragam thanne, ettavum kooduthal days odunnathum Ragathil thanne, nammal purath karangan poyal enthayalum min. Oru 200 , 300 roopa kayyinn povum , but Thrissur townil verunnavarkku, ethu cinema aayalum, ini kanda cinema aayalum , 100 roopa chilav verunnathum kondum, mikkyavarum, neram povanum, relax cheyyanum Thrissur Ragam select cheyyunnu ...
Nice presentation 👍
Thank you! Cheers!
Ragam ath njagal Thrissurkkar oru vikkaram ann .100,200 seating capacity ulla kore theatre ind athilkke ticket rate kooduthal avum athikkam alukkalum indavilla oru cinima kananekkil athinte feel ambience okke kittanakil ath ragam
30 km yathra cheyth sthiramay ragathinn padam kaanunna le njaan..🙂 last kandath Jaya Jaya Jaya Jaya Hey.. videoyl paranjapole full crowdl padam kanunnath vere level... Screen kurach mushinjittund ipo.. Jose open cheyth kazhinj RGBylek upgrade cheythal kalakkum..
സ്വാഭാവികം ❤
രാഗം ❤❤❤
മ്മടെ രാഗം ... 🤩
അഭിലാഷ് കോട്ടയം ഒരു വീഡിയോ ചെയ്യു ബ്രോ
Myfavorite തിയ്യറ്റർ എറണാകുളം ഷേണായിസ്
Ragam ❤️
Thrissur karude swantham
⚡⚡Georgettans Ragam🔥🔥
Kaliyakkavila,, sree kalishwari theatre
Aluva matha theatre review cheyyamo
Ronovate cheythappol seat kurachathaanu..
Earth Shattering sound effect 🔥🔥🔥🔥🔥🔥🔥🔥🔥
മ്മ്‌ടെ gorgettans ragam🥰🥰
സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് ഇല്ലേ. പണ്ട് രാഗം തിയേറ്ററിൽ ആകെ 1220 സീറ്റ് ഉണ്ടായിരുന്നു.
Turbo kaanan poyy chevi
Adich poyillla enne ullloo
കേരളത്തിലെ ഏറ്റവും സീറ്റിങ് കപ്പാസിറ്റി ഉള്ളത് എറണാകുളം കവിത ആണോ...?
RAGAM💕🔥
പഴയ 70mm ആണോ ഇപ്പോഴും??????
അന്നും ഇന്നും എന്നും മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യേറ്റർ നമ്പർ 1
രാഗം തിയേറ്റർ ഉദ്ഘാടനം ചെയ്തത് പ്രേംനസീർ ആയിരുന്നു.
ഭീഷ്മ theatre experience
wall to wall screen ആണോ?
🎉🎉🎉🎉🎉
👍
Ragam aanu muthanu ❤🎉
THRISSUR daa😍
💪💪💪😍😍
🔥🔥
മ്മ്‌ടെ രാഗം .......🎞️🎬📽️
മ്മ്‌ടെ രാഗം.... 😍
പാലാ മഹാറാണി 1class 723 സീറ്റ് ഉണ്ട് ബാൽക്കണി, familybox വേറെ ടോട്ടൽ 1000 പേർക്ക് ഒന്നിച്ചു ഇരുന്ന് സിനിമ കാണാമായിരുന്നു but പൂട്ടി പോയി
Enthe pootti poyath
Ragam🥰🥰🥰🥰🥰
Thalapathy 🔥🔥🔥
😍
🔥🔥🔥
Thrissur daaa💥💥💪💪
Calicut Apsara theatre experience cheythittundo?
അവിടത്തെ ടിക്കറ്റ് Rate എത്ര ? രാഗം -100/- & 125
Calicut അപ്സര 🔥..1350 സീറ്റ് കപ്പാസിറ്റി ⚡️💥
Ticket price ethra ?
Ragam 100rs
ടിക്കറ്റ് പ്രൈസ് പറയൂ
Normal 110..balcony 160
NowCalicut apsra 1034 seating capacity munp 1200 plus .Now Thrissur ragm 734 puls seat munp 1200 plus
Munpu 1200 seat undaayirunnu. Pinneed theatre renovate cheythathaanu.
Polii
Kannur Savitha 😌💎