ഇതൊരു തൃശ്ശൂർ വിജയഗാഥ ! | സവിത സിനിമാസ് കേച്ചേരി | Savita Cinemas Kechery

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 153

  • @ajitharisto5211
    @ajitharisto5211 ปีที่แล้ว +17

    Video vere youtubers share cheythal views koodum nice content anu, keep going😍😍😍

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ചെയ്യുമെന്ന് പ്രതീക്ഷിക്കാം

  • @martinpanakkal9091
    @martinpanakkal9091 ปีที่แล้ว +17

    കേച്ചേരിക്കാരുടെ സ്വപ്‍ന തീയേറ്റർ ❤❤❤

  • @dancewithjiyaanddevu
    @dancewithjiyaanddevu ปีที่แล้ว +4

    ഓരോ വീഡിയോ വരുമ്പോഴും ഒന്നിനൊന്നു മെച്ചപ്പെടുന്നു ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന രീതിയിലാണ് നിങ്ങളുടെ ഈ പ്രോഗ്രാം... ഇതിൽ ഗീഗോ ചേട്ടന്റെ അവതരണം, അതുപോലെ direction, editing... Super ❤❤

  • @dreamrunner7922
    @dreamrunner7922 ปีที่แล้ว +7

    ഹാഷിം എന്റെ ക്ലാസ്സ് മേറ്റ് ആണ് ❤

  • @sirak567
    @sirak567 ปีที่แล้ว +7

    you are a true bliss to theater lovers like me.. its very good to see these kind of theaters and story behind them,, keep up the good work,, miles to go... dnt give up 👍👍

  • @mkscreations3081
    @mkscreations3081 ปีที่แล้ว +10

    Savitha movie magic❤

  • @soorajsunitha3909
    @soorajsunitha3909 ปีที่แล้ว +2

    കലക്കി ബ്രോ 👍 കേച്ചേരി വഴി പോയപ്പോൾ തിയേറ്റർ കാണാൻ വേണ്ടി അതുവഴി പോയി പാലക്കാട്‌ ഏലപ്പുള്ളി ഇത് പോലെ ഒരു തിയേറ്റർ ഉണ്ട് ജഗദാംബിക സി ക്ലാസ്സ്‌ ആയിരുന്നു എ സി യാക്കുന്നു എന്ന് കേട്ടിരുന്നു വീഡിയോ ചെയ്താൽ നന്നായിരിക്കും

    • @theatrebalcony
      @theatrebalcony  ปีที่แล้ว +2

      ജഗദംബിക റിലീസ് തിയേറ്റർ ആക്കാൻ വേണ്ടി വർക്കുകൾ നടക്കുന്നു

  • @josephjose4004
    @josephjose4004 5 หลายเดือนก่อน +1

    Very good presentation

  • @girijacinemahall1386
    @girijacinemahall1386 ปีที่แล้ว +4

    👏👏👏👏👏👏 savitha kechery ❤

  • @Vishnu-chandran
    @Vishnu-chandran ปีที่แล้ว +5

    Annae theatre group add akkumo bro❤plzz❤pakka theatre fan anu njan🤩

  • @ckpradeesh4978
    @ckpradeesh4978 ปีที่แล้ว +1

    Super 👍🏻👍🏻👍🏻🙏🏻🙏🏻

  • @fasluddeen9428
    @fasluddeen9428 ปีที่แล้ว +2

    പഴയ തിയേറ്റർ പുറത്ത് നിന്ന് കാണുമ്പോൾ തന്നെ ഒരു നൊസ്റ്റു ആണ് ❤
    അതെ ഡിസൈൻ നില നിർത്തി inside പുതിയ സ്റ്റൈലിൽ ആക്കി പല തിയേറ്റരും നില നിന്നിരുന്നേൽ 🥲

  • @DGentertainment993
    @DGentertainment993 ปีที่แล้ว +2

    seating stadium type aano ??

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ചെറിയൊരു സ്റ്റേഡിയം ടൈപ്

    • @DGentertainment993
      @DGentertainment993 ปีที่แล้ว

      തുടക്ക തുടക്ക കാലത്ത് ഒരു പടം കണ്ടിരിനു. പോക്കിരി സൈമൺ അപ്പോ ഫ്ലാറ്റ് ടൈപ്പ് സീറ്റ് ആയിരുന്നു. അവിടെ നിന്ന് ഇപ്പൊ കുറെ മാറ്റo വന്ന്

  • @സിനിമഭ്രാന്തൻ-ര2ഝ
    @സിനിമഭ്രാന്തൻ-ര2ഝ ปีที่แล้ว +9

    ഇങ്ങനെ എല്ലാവരും ഒന്ന് ഉണർന്നാൽ നാട്ടിലെ പല തീയേറ്റർ വീണ്ടും വരുമായിരുന്നു....

  • @Abhijith_Krishna_P
    @Abhijith_Krishna_P ปีที่แล้ว +1

    കേച്ചേരി ❤️❤️

  • @AnoopkumarMohan
    @AnoopkumarMohan ปีที่แล้ว +1

    Super😍 BGM 🔥🔥

  • @isackantony928
    @isackantony928 ปีที่แล้ว +2

    Kechery ❤❤❤

  • @DaisonSimon-x8j
    @DaisonSimon-x8j ปีที่แล้ว +2

    Ente kechery

  • @2011aneeshraj
    @2011aneeshraj ปีที่แล้ว +3

    Nice ❤

  • @cjchristapher2459
    @cjchristapher2459 ปีที่แล้ว +2

    Kecherikaran❤️‍🔥

  • @Hari._k958
    @Hari._k958 ปีที่แล้ว +2

    Palakkad central theatre market road adachu poi but still building agane und varaamo

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      അവരുടെ contact ഉണ്ടോ ബ്രോ ... നമ്മൾ വന്നാലും തുറന്നില്ലെങ്കിലോ

    • @Hari._k958
      @Hari._k958 ปีที่แล้ว

      @@theatrebalcony building agane thanne erikkuva owner details enquiry cheyyanam

  • @aswinvas
    @aswinvas ปีที่แล้ว +4

    Muvattupuzha Issac and Maria any info? specs? opening date?

    • @antlion777
      @antlion777 ปีที่แล้ว +2

      അവിടെ അമ്പലത്തിന്റെ അടുത്ത് വെട്ടുകാട്ടിൽ(Now D Max) സിനിമാസിന്റെ അടുത്തുള്ള ഒരു പൂട്ടിപ്പോയ തീയേറ്റർ കെട്ടിടം ഉണ്ട്... ഇപ്പോൾ അതൊരു ഓഡിറ്റോറിയം ആണ്. അത് പഴയ ലക്ഷ്മി തീയേറ്റർ ആണെന്ന് കേട്ടു, അതും ലതയുമാണ് മൂവാറ്റുപുഴയിലെ ആദ്യകാല തീയേറ്റർ എന്ന് ഈയിടെ ജയിലെർ കാണാൻ വെട്ടുകാട്ടിൽ ചെന്നപ്പോൾ അവിടുത്തെ ചേട്ടൻ പറഞ്ഞു. ഞാൻ തൊടുപുഴയിൽ നിന്നാണ് 😁

    • @thanseerthanu8625
      @thanseerthanu8625 ปีที่แล้ว +2

      Cristumas open Ernakulam Saritha theater issac Mariya 3.orumichu.open.ahuvayollu

    • @aswinvas
      @aswinvas ปีที่แล้ว +1

      @@antlion777 yes, correct aanu. Pinne ipozathe D Max pazhaye screen, audio thanne aanu, onninum kollilla.

    • @antlion777
      @antlion777 ปีที่แล้ว +1

      @@aswinvas ആണോ ഞാൻ first time ആണ് കേറിയത്, എന്തായാലും സൗണ്ട് നല്ലോണം പുറത്ത് പോകുന്നുണ്ട് 😂

    • @aswinvas
      @aswinvas ปีที่แล้ว

      @@thanseerthanu8625 sheeyy Issac and Maria Leoik open aakum ennoke kettarnu. 4K Dolby Atmos aayrkumallo enthayalum?

  • @nripajithpalliyara3542
    @nripajithpalliyara3542 ปีที่แล้ว +1

    Congrats 👏👏

  • @STAR-ks9ke
    @STAR-ks9ke ปีที่แล้ว +2

    Muvattupuzha Isaac's Maria full details please

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      വർക്ക് നടക്കുന്നു ബ്രോ .. Xmas ടൈം ഓപ്പൺ ആവാൻ ചാൻസ് ഉണ്ട് ...

  • @Ajilnazar
    @Ajilnazar ปีที่แล้ว +3

    amazing

  • @harisshmenon7843
    @harisshmenon7843 ปีที่แล้ว +4

    ❤😊👌👍

  • @abhijithcchungath4904
    @abhijithcchungath4904 ปีที่แล้ว +4

    ❤❤❤❤

  • @sumeshsethu6526
    @sumeshsethu6526 ปีที่แล้ว +3

    Super theater 👌

  • @_cinematic_world_
    @_cinematic_world_ ปีที่แล้ว +3

    ❤സവിത സിനിമാസ് കേച്ചേരി❤️‍🩹

  • @ashikulislam2880
    @ashikulislam2880 ปีที่แล้ว +4

    Damn good theater design

  • @thanseerthanu8625
    @thanseerthanu8625 ปีที่แล้ว +3

    Bro. Kalamshery pritheey. Theater. Eidukuvo😢❤❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      Contact Number ഉണ്ടോ ബ്രോ

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +2

    ഒരു സിനിമയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന തിയേറ്റർ തോംസൺ തിയേറ്റർ കൂരാച്ചുണ്ട്

    • @Rainbow-r5j
      @Rainbow-r5j ปีที่แล้ว +1

      അതൊക്കെ ഇപ്പോൾ നിലവിൽ ഉണ്ടൊ

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഇപ്പോൾ ഉണ്ടോ ??

    • @bijeeshgavan5104
      @bijeeshgavan5104 ปีที่แล้ว

      @@theatrebalcony മറുപടി ഞാൻ വിശദമായി പറയാം

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว +2

    5:20 ithu atmos alle

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      അല്ല ബ്രോ ... Dolby 7.1 with overhead speakers

    • @Vazhikatti1991
      @Vazhikatti1991 ปีที่แล้ว

      @@theatrebalcony 7.1 extra sub illallo
      screen inside Aanu sadharnna varunnathu

  • @Salimjafer
    @Salimjafer ปีที่แล้ว +2

    👌

  • @ajeesh5513
    @ajeesh5513 ปีที่แล้ว +3

    എന്റെ വീടിന്റെ അടുത്ത്
    ഒരുപാട് സിനിമകൾ പണ്ട് കണ്ടിട്ടുണ്ട്... 2 രൂപ ടിക്കറ്റ് മുതൽ

  • @Finu0789
    @Finu0789 5 หลายเดือนก่อน +1

    Interior and screen good but sound too bad

  • @ThulasidasThulasidas-kh2ot
    @ThulasidasThulasidas-kh2ot ปีที่แล้ว +1

    Kollam kavanad govri theatre vivaram kanikkamo please

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ബ്രൊ അവർ അത് ഓപ്പൺ ആക്കി തരുമോ ?? എങ്കിൽ ഞങ്ങൾ വരാം

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    തോംസൺ തിയേറ്റർ ഭാഗം 6 ഇതിൻറെ നിർമ്മാതാക്കൾ ഈ സി ക്ലാസ് ഏരിയയിൽ ഇങ്ങനെയൊരു തിയേറ്റർ പണിതത് എന്തുകൊണ്ടാണെന്ന് അറിയില്ല ഒരുപക്ഷേ പുതിയ സിനിമ കിട്ടും എന്ന് കരുതിയായിരിക്കും പക്ഷേ ഇതിൽ സിനിമ വന്നുകൊണ്ടിരുന്നത് സി ക്ലാസ് തീയേറ്ററിന് തുല്യമായ സമയത്താണ് അതുകൊണ്ടുതന്നെ പുതിയ സിനിമകൾ പെട്ടെന്ന് എത്തിയിരുന്നില്ല പിന്നെ അന്നത്തെ കാലത്ത് ഇന്നത്തെ ഇന്നത്തെതുപോലെ ആളുകൾ തിയേറ്ററിലും സൗകര്യത്തിലും ഒന്നും അധികം ശ്രദ്ധിക്കുന്ന ആളുകൾ ആയിരുന്നില്ല അതുകൊണ്ടുതന്നെ ആദ്യത്തെ ആരവമൊഴിച്ചാൽ പിന്നെ അധികം ആളുകൾ വിചാരിച്ച പോലെ സിനിമ കാണാൻ എത്തിയില്ല അതുകൊണ്ടുതന്നെ ഇതിന്റെ ധർമ്മങ്ങൾക്ക് നിർമാതാക്കൾക്ക് തിയേറ്റർ ശരിക്ക് മെയ്റ്റ്നസ് ചെയ്തു പോകാനുള്ള താൽപര്യം ഉണ്ടായിരുന്നില്ല

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +2

    ഹംസക്കയുടെ തീയേറ്റർ പ്രേമം എന്റെ തീയേറ്റർ പ്രേമമായി വളരെയധികം സാമ്യമുണ്ട് എന്തായാലും തീയറ്ററിന്റെ പേര് മാറ്റാത്തത് നന്നായി

  • @manikandana4611
    @manikandana4611 ปีที่แล้ว +1

    തിയേറ്റർ ബാൽക്കണി........❤❤

  • @rdloft5018
    @rdloft5018 ปีที่แล้ว +1

    🎉🎉🎉

  • @sreeneshpv123sree9
    @sreeneshpv123sree9 ปีที่แล้ว +2

    കാലിക്കറ്റ് ഡേവിസൺ തിയേറ്റർ ചെയുമോ?😊

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ചെയ്യണമെന്ന് ആഗ്രഹമുണ്ട് ബ്രോ ... അവരുടെ contact ഉണ്ടോ

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    അത്യന്തം സുഖകരവും അതിശക്തവുമാണ് ഇവിടുത്തെ ബാസ് ഈ സമയത്ത് സ്ക്രീനിന്റെ പുറകിലുള്ള ഭിത്തി കമ്പനം ചെയ്യുന്നത് അഥവാ വിറക്കുന്നത് നമുക്ക് അറിയാൻ സാധിക്കും. ഇത് സൗണ്ടിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു കോഴിക്കോട് സംഘം തീയേറ്ററിൽ ഇതേ പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ആണ് ഉപയോഗിക്കുന്നത് എങ്കിലും ഇത്രയും ബാസ് കിട്ടാറില്ല

  • @malayalifromgermany97
    @malayalifromgermany97 ปีที่แล้ว +1

    ❤🥰

  • @dreamrunner7922
    @dreamrunner7922 ปีที่แล้ว +2

    പെരിങ്ങോട്ടുകര ദേവയുടെ വീഡിയോ ചെയ്യാമോ? 🤔

    • @theatrebalcony
      @theatrebalcony  ปีที่แล้ว +2

      ഉറപ്പായും ചെയ്യും ബ്രോ 🎉❤ ദേവ നമ്മുടെ പ്രിയപ്പെട്ട തിയേറ്റർ ആണ്

    • @ashikabuashikabu8644
      @ashikabuashikabu8644 ปีที่แล้ว

      ​@@theatrebalcony... v b mall chayyannam tpr

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    വലിയ സ്ക്രീനും നല്ല വ്യക്തവും തെളിച്ചവുമുള്ള ദൃശ്യങ്ങളും ഈ ദൃശ്യങ്ങളുമായി സാമ്യം തോന്നിയത് കോഴിക്കോട് അപ്സര തിയേറ്ററിലാണ് വളരെ ലൈറ്റ് ആയ ഇന്റീരിയലാണ് തിയേറ്ററിനകത്ത് ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ സ്ക്രീനിൽ നല്ല തെളിച്ചമുള്ള ദൃശ്യങ്ങൾ വരുമ്പോൾ കണ്ണിനെ ഒട്ടും ആയാസം ഉണ്ടാകുന്നില്ല പിന്നെ മറ്റു തീയേറ്ററുകളിലെ പോലെ വെയിലും മഴയുമായി ടിക്കറ്റിനുവേണ്ടി ക്യൂ നിൽക്കേണ്ട ആവശ്യമില്ല തിയേറ്ററിന് ഉള്ളിൽ തന്നെയാണ് ക്യൂ നിൽക്കാൻ സൗകര്യമുള്ളത് ഈ സൗകര്യങ്ങളൊന്നും ചുറ്റുമുള്ള ബി ക്ലാസ് തിയേറ്ററുകളിൽ ഉണ്ടായിരുന്നില്ല

  • @mjvlogs7498
    @mjvlogs7498 ปีที่แล้ว +1

    Good theatre

  • @JafarShareef-ux8gp
    @JafarShareef-ux8gp ปีที่แล้ว +1

    💕 ❤️‍🩹 🎉 👍👍👍

  • @arunnewtok1
    @arunnewtok1 ปีที่แล้ว +1

    🔥❤️👌

  • @subinmani4377
    @subinmani4377 ปีที่แล้ว +2

    Onamthinu archana ciniplex payyannur opening anu. Video cheyyan opening day thanne varan sramikanam..

  • @jishnujishnu2940
    @jishnujishnu2940 ปีที่แล้ว +2

    തൃപ്രയാർ ശ്രീ രാമ

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ചെയ്യൻ ആഗ്രഹമുള്ളൊരു തിയേറ്റർ

  • @kiran7627
    @kiran7627 ปีที่แล้ว +3

    Trivandrum Nedumangadu Rani Talkies top 1 Anni review 😊

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ശ്രമിക്കാം ബ്രോ

    • @kiran7627
      @kiran7627 ปีที่แล้ว

      Ok bro

  • @arunvymeli
    @arunvymeli ปีที่แล้ว +1

    🔥🔥🔥

  • @kingofworld6666
    @kingofworld6666 ปีที่แล้ว +1

    Oru theater thudagan ethra cash avum

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    തോംസൺ തിയേറ്റർ ഭാഗം 7 തീയറ്റർ ശരിക്ക് സർവീസ് ചെയ്യാത്തതുകൊണ്ട് അതിൻറെ ശബ്ദത്തിലും ദൃശ്യത്തിലുമുള്ള ക്വാളിറ്റി നഷ്ടപ്പെട്ടു തുടങ്ങി 1995 ഓടെ ഇതിൻറെ ശക്തമായ നഷ്ടപ്പെട്ടു ശക്തമായ ബാസ് നഷ്ടപ്പെട്ടു തുടർന്നും നിർമാതാക്കൾക്ക് സർവീസിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല പൊളിഞ്ഞ കസേരകൾ ഒന്നും പുതുക്കി പണിതിരുന്നില്ല ഇതിനിടയിൽ തന്നെ തീയേറ്ററിൽ മൂട്ട ശല്യം വളരെ വർദ്ധിച്ചു ഇതിനെതിരെ നിർമ്മാതാക്കൾ ഒന്നും ചെയ്തതായി കണ്ടില്ല അവർക്ക് തീയേറ്റർ മുമ്പോട്ട് കൊണ്ടുപോകാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല ആ കാലത്ത് എല്ലാ തീയേറ്ററിലും ആള് കുറഞ്ഞെങ്കിലും ഇവിടെ കൂടുതൽ വിനയായത് മൂട്ട ശല്യം ആണ് അങ്ങനെ 2019

  • @Podiyan6526
    @Podiyan6526 ปีที่แล้ว +1

    അങ്കമാലി കാർണിവൽ മൈ cinemas എന്ന് കാണിക്കുന്നു, കാർണിവൽ നു എന്ത് പറ്റി ഒരു വീഡിയോ ചെയ്യാമോ, my cinemas കേരളത്തിനു പുറത്തു ഉള്ളത് ആണോ

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ശ്രമിക്കാം ബ്രോ ... My cinemas ന്റെ ഒരു ഡീറ്റൈലും അറിയില്ല

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    തോംസൺ തിയേറ്റർ ഭാഗം 9 ഞാൻ ഒരു കാര്യം പ്രത്യേകം പറയാൻ വിട്ടു പോയിരുന്നു തോംസൺ ഒരു ബാൽക്കണി തീയേറ്റർ ആണ് ഇതിന് ചുറ്റുമുള്ള ബി ക്ലാസ് ഏരിയ ബാലുശ്ശേരിയും പേരാമ്പ്രയും ഇവിടെയൊന്നും ബാൽക്കണി തീയേറ്ററുകൾ ഉണ്ടായിരുന്നില്ല ഇത് എടുത്തു പറയേണ്ടതാണ് അതായത് സി ക്ലാസ് ഏരിയയിൽ ബാൽക്കണി തീയേറ്ററും ബി ക്ലാസ് ഏരിയയിൽ ഓലക്കൊട്ടകകളും ഇത് ഒരു വിരോധം പോലെയാണ് എനിക്ക് തോന്നിയത് വിരോധാഭാസം പോലെയാണ് എനിക്ക് തോന്നിയത്

  • @vyshnavt.m2956
    @vyshnavt.m2956 ปีที่แล้ว +2

    Chenthrapinni sreemuruka movies

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ❤❤

    • @reshmascksvlog4121
      @reshmascksvlog4121 ปีที่แล้ว

      ഞാൻ ലൂസിഫർ കണ്ടത് ശ്രീ മുരുകനിൽ നിന്നാണ്.

    • @shamshami172
      @shamshami172 ปีที่แล้ว +1

      ഇന്നലെ ജയിലർ മൂവി കണ്ടു ഇവിടെ 😍

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    ഞാനിത് ടൈപ്പ് ചെയ്യുന്നതല്ല ഗൂഗിൾ ട്രാൻസ്ലേറ്റ് വോയിസ് മെസ്സേജ് ചെയ്യുന്നതാണ് ഞാൻ പറയുന്നത് അനുസരിച്ച് ഗൂഗിൾ കൃത്യമായി ടൈപ്പ് ചെയ്യുന്നില്ല അതുകൊണ്ടാണ് എൻറെ എഴുത്തിൽ പല തെറ്റുകളും സംഭവിക്കുന്നത് ക്ഷമിക്കണം

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    ചുരുക്കിപ്പറഞ്ഞാൽ ഒരു ശബ്ദ ദൃശ്യ വിസ്മയം ആയിരുന്നു തോംസൺ തിയേറ്റർ

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ചേട്ടാ ഈ നമ്പറിൽ ഒന്ന് whatsapp മെസ്സേജ് ഇടാമോ ... 99951-99983

  • @sajid97473
    @sajid97473 ปีที่แล้ว +1

    Jazz theater ottapalam

  • @sacredbell2007
    @sacredbell2007 ปีที่แล้ว +1

    എറണാകുളം പള്ളുരുത്തിയിലെ ജയലക്ഷ്മി തിയേറ്റർ എത്രയും വേഗം വീഡിയോ എടുക്കുക. ഇനി എത്രകാലം അവർ തുടരും എന്നറിയില്ല. ഇപ്പോഴത്തെ ഉടമയ്ക്ക് വിൽക്കാൻ താല്പര്യം ഉണ്ടെങ്കിൽ മറ്റാരെങ്കിലും ഏറ്റെടുത്തു ആധുനികവത്കരിക്കട്ടെ. ഉടമയെ കുറിച്ചും ചരിത്രത്തെ കുറിച്ചും വിശദമായി ചോദിച്ചറിയണം.

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      പള്ളുരുത്തി പ്രതീക്ഷ വീഡിയോ ചെയ്തിരുന്നു ... ജയലക്ഷ്മി ഫുൾ പൊളിച്ചില്ലേ ??

    • @sacredbell2007
      @sacredbell2007 ปีที่แล้ว

      @@theatrebalcony പൊളിച്ചെങ്കിൽ കഷ്ടമായി. ഒന്നുകൂടി അന്വേഷിക്കുക. വളരെ പഴക്കമുള്ള തിയേറ്റർ ആയിരുന്നു.

  • @Umaptraveller
    @Umaptraveller ปีที่แล้ว +1

    നെറുപ്പ് ഡാ..!!

  • @arcee6c
    @arcee6c ปีที่แล้ว +1

    അടൂർ നയനം നാദം കറന്റ് സിറ്റുവേഷൻ വീഡിയോ വേണം😁

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      നിലവിൽ പണി ഒന്നും നടക്കുന്നില്ല ബ്രോ

  • @nalsonp.t6979
    @nalsonp.t6979 ปีที่แล้ว +1

    ❤ auro3D better sound.

  • @pradeepks4912
    @pradeepks4912 ปีที่แล้ว +1

    കേച്ചേരിയാണ് നടൻ ശങ്കറിന്റെ വീട്

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      പുതിയ അറിവാണ് ...

    • @nijeshnnair2954
      @nijeshnnair2954 6 หลายเดือนก่อน

      യൂസഫലി കേച്ചേരി, ഈ തീയേറ്ററിന്റെ വളരെ അടുത്താണ്

  • @reshmascksvlog4121
    @reshmascksvlog4121 ปีที่แล้ว +5

    സവിത... പേര് നിലനിർത്തിയത് നന്നായി. ഉടമയുടെ ജീവിതാനുഭവങ്ങൾ മനസ്സിൽ തട്ടി.

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +1

    തോംസൺ തിയേറ്റർ ലോകാത്ഭുതങ്ങൾ 7 എന്നാണ് പൊതുവേ പറയുന്നതെങ്കിലും അതിനുമപ്പുറം ചില അത്ഭുതങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് അതിൽ ഒന്നാണ് ഈ തിയേറ്റർ ഒറ്റവാക്കിൽ പറഞ്ഞാൽ ചുറ്റുമുള്ള ബി ക്ലാസ് തിയേറ്ററുകളെ തുച്ഛമാക്കുന്ന ഒരു സി ക്ലാസ് തിയേറ്റർ സന്ധ്യ തിയേറ്റർ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരിയിൽ നിന്നും ഏകദേശം 12 13 കിലോമീറ്റർ അകലെയുള്ള കൂരാച്ചുണ്ട് എന്ന ഗ്രാമത്തിലാണ് ഇത് ഉള്ളത് സാധാരണ കേരളത്തിൽ സി ക്ലാസ് സെന്ററുകളിൽ ഓല കൊട്ടകകളാണ് കണ്ടുവരുന്നത് ആ സ്ഥാനത്താണ് എ ക്ലാസ് തീയേറ്ററുകളുടെ ഇടപിടിക്കുന്ന അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ഒരു സി ക്ലാസ് തീയേറ്റർ ബാൽക്കണി തീയേറ്റർ ബാക്കി ഉടനെ

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 4 หลายเดือนก่อน +1

    മറ്റ൦ യൂണിയൻ ചെയ്യൂ

  • @PrasanthParavoor
    @PrasanthParavoor ปีที่แล้ว +1

    ❤️❤️❤️

  • @sidheeq_trithala9976
    @sidheeq_trithala9976 ปีที่แล้ว +3

  • @pradheepkumar8587
    @pradheepkumar8587 ปีที่แล้ว +1

  • @anjithamurukan17
    @anjithamurukan17 ปีที่แล้ว +1

    ❤❤❤

  • @jitheshchettikulangara2265
    @jitheshchettikulangara2265 ปีที่แล้ว +1

    ❤❤❤❤❤

  • @albertvarghese1551
    @albertvarghese1551 ปีที่แล้ว +2

    ❤❤❤