ഏത് മൊത്തം പള്ളി കമ്മിറ്റി കളും ജാഹിലീങ്ങളാണ് നിയന്ത്രിക്കുന്നത്... പള്ളിയിൽ എന്തൊക്കെ ആവാം എന്ന പ്രാഥമിക വിവരം പോലും ഇവർക്കില്ല.. ആകെയുള്ള യോഗ്യത. കുറച്ചു പണം ഉണ്ട്.... പിന്നെ ലീഗ് നിർബന്ധമായും ഉണ്ട്
ഏതായാലും നേതാക്കളുടെ ആദർശത്തിലുള്ള വെള്ളം ചേർക്കൽ ധാരാളം ആളുകൾ സുന്നി ആയിക്കോള ണമില്ല പൊതുവിൽ മുസ്ലിമായാൽ മതി എന്ന ധാരണയിലേക്കെത്തുന്നുണ്ട് ഇതിന് ഈ നേതാക്കൾ മറുപടി പറയേണ്ടിവരുമെന്ന ബോധം ഉണ്ടായിട്ട് പോലും ആർക്കോ വേണ്ടി ദീനീ നിയമങ്ങളെ വളച്ചൊടിക്കുന്നവർ സമുദായത്തിന് ഭാരമാവുകയാണ്
തങ്ങൾ ചെയ്തിട്ടില്ലെങ്കിലും എന്തല്ലാമാണ് ഞങ്ങൾ കളിക്കണ്ടത് എന്നാണ് ഇന്നത്തെ ജനങ്ങൾ നോക്കുന്നത് പണ്ടിതൻമാർ അതൊന്നും ചെയ്യാതിരിക്കലാണ് നല്ലതു് ഇതു് കാണുമ്പോൾ വലിയ വിഷമം ഉണ്ട് ഹമീദ്ഫൈസി പറഞ്ഞതാണ് വളരെ ശരിയെന്ന് തോന്നുന്നു ലക്കും ദീനുക്കും എന്ന് പറഞ്ഞ പോലെ എന്ന് ഒരു സ്ത്രീ
ഒരു ഇൽമും ഇല്ലാത്തവന് നേതാവാക്കിയാൽ ഇതുപോലെ ആയിരിക്കും ഗതി കാന്തപുരത്തെ ചീത്ത പറയൽ മാത്രം ക്വാളിറ്റി നോക്കി നേതാവാക്കിയതിന്റെ തിട്ടഫലം നിങ്ങൾ അനുഭവിക്കുക ഇനിയെങ്കിലും ചിന്തിച്ച് ഇത്തരം യോഗ്യതയില്ലാത്ത നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരാതിരിക്കുക എങ്കിൽ രക്ഷയുണ്ട് ഇല്ലെങ്കിൽ നബി തങ്ങൾ പറഞ്ഞ ഇടത്തേക്ക് എത്തും ജാഹിലീങ്ങൾ നേതാക്കളാകും
ഒരു വിഭാഗക്കാരെ തൃപ്തിപ്പെടുത്തി യതിൻ്റെ ബോണസാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു തെറ്റ് കണ്ടാൽ ഏത് കൊമ്പത്തുള്ളവനായാൽ ആർജ്ജവത്തോടെ പറയണം അത് പറയാത്തിൻ്റെ കെടുതിയാണ് നമ്മൾഅനുഭവിക്കുന്നത്
@@ashrafpayyanakkal7606 മകളുടെയും മറു മകളുടെയും പേരിൽ കോടികൾ തട്ടിയ ദാറുന്നജാത്തുകാരൻ ദീൻ പറയാൻ യോഗ്യനാണോ എന്ന് കൂടി നോക്കി യിട്ടു പോരെ സാദിക ലി തങ്ങളെ പറയാൻ.
89 ൽ എ പി ഉസ്താദും കൂട്ടരും പോയത് കൊണ്ട് അവർക്ക് ഒന്നും സംഭവിച്ചിട്ടില്ല. 100 ആം വാർഷികം വരുമ്പോൾ ഈ സമൂഹം എങ്ങോടാണ് റബ്ബേ പോകുന്നത്... ഈ കാളിയല്ലേ SYS ന്റെ പ്രസിഡണ്ട്.. ഈ കാളിയല്ലേ അനേകം മഹല്ലുകളുടെ നേതൃത്വം .. ഇനിയും മുന്നോട്ട് പോയാൽ നാളെ എന്താവും സ്ഥിതി റബ്ബ് കാക്കട്ടെ ... സുന്നത്തു ജമാഅത്തു ഐക്യപ്പെടട്ടെ
പൊന്നാര ഹമീദ്ദേ നിന്റെ സൂക്കേട് കുറച്ചു കാലമായി തുടങ്ങിയിട്ട് ഇപ്പോൾ അല്ല നിന്റെ ലീഗ് വിരോധം മഹാനായ കെ ട്ടി ഉസ്ത്തത് N. M വളരെ മുമ്പേ നിന്നെ തിരിച്ചറിഞ്ഞു
എന്താ പുതിയങ്ങാടി നേർച്ചക്കാരെ സമുദായത്തെ സമൂഹത്തിൽ വശലാക്കുന്നത്.നിങൾ വരുത്തുന്ന മാറ്റം തന്നെ യാണ് പുത്തിയങ്ങാടിയിൽ കണ്ടത്.പിന്നെ അമ്പലക്കടവ് .തൻ്റെ മകളുടെയും മറു മകളുടെയും പേരിൽ ജോലി ചെയ്യാതെ കോടികൾ തട്ടിയ വില്ലൻ.നിങൾ ഒന്നും ദീൻ പറയാൻ യോഗ്യർ അല്ല എന്ന കാര്യം നിങൾ തന്നെ മനസ്സിലാക്കുക.
പെരുന്നാളിന് എല്ലാവർക്കും ഇറച്ചി കൊടുക്കാം നബിദിനത്തിന് എല്ലാവർക്കും മധുരവും കൊടുക്കാം അത് വീട്ടിൽ പോയി കൊടുക്കാൻ പറ്റുമെങ്കിൽ സ്തും പോയി കൊടുക്കും മറ്റുമതസ്ഥർ കേക്ക് തന്നാൽ വാങ്ങി കഴിക്കരുത് ഏതു നീതിയാണെടോ ethu
ഒരിടത്തു ജോലി ചെയ്ത് രണ്ട് സ്ഥലത്ത് നിന്നും ശമ്പളം വാങ്ങിയതിന്റെ വിധിയും കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. ഇതിൽ നിന്നും മുക്തി നേടാൻ ആരൊക്കെയോ തൃപ്തി പെടുത്തേണ്ടിയിരിക്കുന്നു അമ്പലക്കടവിനു. അതിനു ദീൻ വിൽക്കണ്ട.
നിങ്ങളിത് പറയുന്നത് സമുദായത്തിന് വേണ്ടിയൊന്നുമല്ല ഹിമാറുകളെ നിങ്ങളുടെ സുഗക്കേട് മനസ്സിലാകുന്നുണ്ട് ഈ പ്രവണതക്കു നേതൃത്വം കൊടുക്കുന്ന ഏതു നേതാവായാലും അവന്റെ അനുയായികളായാലും അവർക്കു ഫറോവ യുടെയും അനുയായികളുടെയും അവസ്ഥ യിലാക്കണേ അല്ലാഹ് എന്ന് ദുആ ചെയ്യണം
തന്റെ ഉസ്താദുമാരുടെ പൊരുത്തം ഇല്ലെങ്കിൽ ഒരാൾ പണ്ഡിതനാവുകയില്ല എന്നാണ് . പണ്ട് ഉള്ളാൾ തങ്ങളെ തന്റെ ഉസ്താദായ ശൈഖുനാ ശംസുൽ ഉലമയോട് കളിക്കാൻ പ്രേരിപ്പിച്ച ആളാണ് കാന്തപുരം . മൂപ്പരെയും കൂടെക്കൂടി നന്നാക്കിയത് സമസ്തയാണ് . എന്നിട്ടാണ് ഹകീം മൗലവിയും മറ്റുള്ളവരും ഇപ്പോൾ മിനക്കെടുന്നത് .
എപി ഉസ്താദിൻറെ ഉസ്താദ് ഒന്നുമല്ല ഇ കെ ഉസ്താദ്. പിന്നെ ഇപ്പോൾ നിങ്ങളുടെ പ്രസിഡൻറ് ജിഫ്രി തങ്ങളുടെ പ്രധാന ഉസ്താദണ് ബാപ്പു ഉസ്താദ്. ആ ബാപ്പു ഉസ്താദ് എ പി ഉസ്താദിനെ പറ്റി വർണ്ണിച്ച് എഴുതിയ മഹത്തായ ഒരു മദ്ഹ് കാവ്യം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ ജിഫ്രി തങ്ങൾക്ക് ബാപ്പു ഉസ്താദിൻറെ കുരുത്തക്കേട് ഉണ്ടോ.
ഇയാളാണ് കുൽങ്ങി കുലുങ്ങി ചിരിച്ച് കല്ലായിക്ക് പിന്തുണ കൊടുത്തത്............. ഇന്ന് ഇവർ രണ്ട് പേരും രണ്ട് ചേരിയിലാണ് ഉള്ളത്....... സമസ്ത ek ഗ്രൂപ്പിൽ ഉള്ള ഈ കോലാഹലങ്ങൾ പെട്ടന്ന് തീരൂല...............
ലീഗിന്ന് ആരുടേയും ഫത്‌വ ആവശ്യം ഇല്ലാ അമ്പലക്കടവ്. ലീഗ് സ്വന്തം നിലയിൽ എല്ലാ എതിർപ്പുകളും കടന്ന് ഇവിടെ എത്തിയില്ലേ. ലീഗ് ഇല്ലാതായാൽ മാത്രമേ നിങ്ങൾ ഈ പാർട്ടിയുടെ വില അറിയൂ. ഭരണം ഉണ്ടാകുമ്പോൾ എല്ലാ കാര്യത്തിനും ലീഗ് വേണം. എല്ലാം നേടിയതിന് ശേഷം ലീഗ് കറിവേപ്പില. കാലം നിങ്ങളോട് പകരം ചോദിക്കും ഇന്ഷാ അല്ലാഹ്
ചുട്ട മറുപടി ഉഷാറായി
ഹമീദ് ഫൈസി ഉസ്താദ് 👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌കൃത്യം വ്യക്തം നിലപാട് 👌👌👌👌
ചില പണ്ഡിതൻമാർക്ക് പാർട്ടി വിട്ട് കളിയില്ല
നേതൃസ്ഥാനവും ഉന്നമനവും പണവുമാണ് ലക്ഷ്യം
ഏത് തോണിയിൽ പോയി കാലിടട്ടെ.. നമ്മുടെ പള്ളിയെയും, മഹല്ലുകളെയും ഇത്തരം ജാഹിലുകളിൽ നിന്ന് കാക്കട്ടെ.. 🤲🏻
ഏത് മൊത്തം പള്ളി കമ്മിറ്റി കളും ജാഹിലീങ്ങളാണ് നിയന്ത്രിക്കുന്നത്... പള്ളിയിൽ എന്തൊക്കെ ആവാം എന്ന പ്രാഥമിക വിവരം പോലും ഇവർക്കില്ല.. ആകെയുള്ള യോഗ്യത. കുറച്ചു പണം ഉണ്ട്.... പിന്നെ ലീഗ് നിർബന്ധമായും ഉണ്ട്
ഏതായാലും നേതാക്കളുടെ ആദർശത്തിലുള്ള വെള്ളം ചേർക്കൽ ധാരാളം ആളുകൾ സുന്നി ആയിക്കോള ണമില്ല പൊതുവിൽ മുസ്ലിമായാൽ മതി എന്ന ധാരണയിലേക്കെത്തുന്നുണ്ട് ഇതിന് ഈ നേതാക്കൾ മറുപടി പറയേണ്ടിവരുമെന്ന ബോധം ഉണ്ടായിട്ട് പോലും ആർക്കോ വേണ്ടി ദീനീ നിയമങ്ങളെ വളച്ചൊടിക്കുന്നവർ സമുദായത്തിന് ഭാരമാവുകയാണ്
Pookotturinnll
..
Anth
..samastha
ഇയാൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇത്തരം വിവാദങ്ങൾ ആവശ്യമാണ്.
വിവാദ നിയമനത്തിലൂടെ കിട്ടിയ ശബളം ഏത് ഗണത്തിൽ പെടും അമ്പലക്കടവേ
രാഷ്ട്രീയക്കാരുടെ താല്പര്യത്തിന് ഫത്‌വ ഇറക്കുന്ന പൂക്കോട്ടൂർ.😂
അന്ന് പിന്നിൽ കൂടിയാലും ഇന്നു പറയുന്നത് ദീൻ ആണെങ്കിൽ അംഗീകരിച്ചേ പറ്റൂ ദീൻ പറയുന്നവരെ പ്രോത്സാഹിപ്പിക്കുക
ഇതെല്ലാം മുന്നേ നോക്കേ ണ്ടി ഇരുന്നു ആന്ന് ap ക്കാരെ പിന്നിൽ കൂടി
അന്ന് ഇവനെല്ലാം വഹാബി ക്ക് വേണ്ടി. അദ്ദേഹത്തെ തകർക്കാൻ. പെടാ പാട് പെട്ടു. ഇപ്പോൾ മൊത്തം പെട്ടു... സുബഹികൾ..
അന്ന് ഇവനെല്ലാം വഹാബി ക്ക് വേണ്ടി. അദ്ദേഹത്തെ തകർക്കാൻ. പെടാ പാട് പെട്ടു. ഇപ്പോൾ മൊത്തം പെട്ടു... സുബഹികൾ..
English khuthuba ulgadakan 😂😂😂
Wahabi sammelanam
❤
😂
വളരെ വൈകിപ്പോയി മോനേ ദിനേശാ
മിണ്ടാതിരിക്കടോ... സമുദായം രക്ഷപെടട്ടെ...
ചെർക്കളം പൊട്ടു തൊട്ടതിന്റെ വിവാദം :
അന്നത്തെ സമസ്ത പ്രസിഡന്റ് അസ്ഹരി തങ്ങളുടെ നിലപാട് എന്തായിരുന്നു.????
തലവേദന ഇല്ലാത്തവർക്കും മരുന്നു തേക്കേണ്ട കാലം രണ്ടു വിഭാഗം നന്നായാൽ സമൂഹം മുഴുവനും നന്നായി എന്ന വിശുദ്ധ ഹദീസ് എത്ര അർത്ഥവത്തായ
തങ്ങൾ ചെയ്തിട്ടില്ലെങ്കിലും
എന്തല്ലാമാണ് ഞങ്ങൾ കളിക്കണ്ടത്
എന്നാണ് ഇന്നത്തെ ജനങ്ങൾ നോക്കുന്നത്
പണ്ടിതൻമാർ അതൊന്നും ചെയ്യാതിരിക്കലാണ് നല്ലതു്
ഇതു് കാണുമ്പോൾ വലിയ വിഷമം ഉണ്ട് ഹമീദ്ഫൈസി പറഞ്ഞതാണ്
വളരെ ശരിയെന്ന് തോന്നുന്നു
ലക്കും ദീനുക്കും എന്ന് പറഞ്ഞ പോലെ എന്ന് ഒരു സ്ത്രീ
ഒരു പണ്ഡിതൻ പറയേണ്ടത് പറഞ്ഞു. ആദർശ കച്ചവടക്കാർക്ക് പിടിക്കില്ല.
രാഷ്ട്രീയവും ദീനും കൂട്ടിക്കുഴക്കുന്നവർക്ക് ഈ
പണ്ഡിതൻ പറയുന്നത് മനസ്സിലാകില്ല
മുഹമ്മദലി ശിഹാബ് തങ്ങൾ വേങ്ങരയിലെ അമ്പലത്തിൽ ഒരു ആചാരത്തിൽ പങ്കെടുത്തു, ഭക്ഷണം കഴിച്ചിരുന്നു.
ലീഗിനെ അല്ല , ബിസ്നസ് പാർടണ റെ തൃപ്തിപ്പെടുത്താൻ എന്നാണ് നന്നാവുക
മുമ്പ് എല്ലാവരും കൂടി ചെരുപ്പിന് ഒപ്പിച്ച് കാല് മുറിച്ചു. ഇപ്പോഴാണ് നേരം വെളുത്തത്.
ഒരു ഇൽമും ഇല്ലാത്തവന് നേതാവാക്കിയാൽ ഇതുപോലെ ആയിരിക്കും ഗതി കാന്തപുരത്തെ ചീത്ത പറയൽ മാത്രം ക്വാളിറ്റി നോക്കി നേതാവാക്കിയതിന്റെ തിട്ടഫലം നിങ്ങൾ അനുഭവിക്കുക ഇനിയെങ്കിലും ചിന്തിച്ച് ഇത്തരം യോഗ്യതയില്ലാത്ത നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരാതിരിക്കുക എങ്കിൽ രക്ഷയുണ്ട് ഇല്ലെങ്കിൽ നബി തങ്ങൾ പറഞ്ഞ ഇടത്തേക്ക് എത്തും ജാഹിലീങ്ങൾ നേതാക്കളാകും
ഇയാളാണ് കുലുങ്ങി കുലുങ്ങി ചിരിച്ച്
കല്ലായി ക്ക് പിന്തുണ കൊടുത്ത ആൾ......
ഇന്ന്
ഇവർ രണ്ടും
രണ്ട് ചേരിയിലാണ്........
ഇത് ആരുടെ കറാമത്താണ് കൂട്ടരേ
പുറത്ത് പോവാൻ അടുത്ത ചാൻസ്. ദീനിൽ വിട്ട് വേഴ്ചയാവാം. ലീഗിൽ വിട്ടു വീഴ്ചയില്ല.
ഒരു വിഭാഗക്കാരെ തൃപ്തിപ്പെടുത്തി യതിൻ്റെ ബോണസാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു തെറ്റ് കണ്ടാൽ ഏത് കൊമ്പത്തുള്ളവനായാൽ ആർജ്ജവത്തോടെ പറയണം അത് പറയാത്തിൻ്റെ കെടുതിയാണ് നമ്മൾഅനുഭവിക്കുന്നത്
സാദിക്കലിയുടെ പൊട്ടത്തരത്തിനെതിരെ ഇത്രയെങ്കിലും പറയാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. സലാം ചൊല്ലിയിട്ട് അത് മടക്കാത്ത ആളാണ് സാദിക്കലി
@@ashrafpayyanakkal7606 മകളുടെയും മറു മകളുടെയും പേരിൽ കോടികൾ തട്ടിയ ദാറുന്നജാത്തുകാരൻ ദീൻ പറയാൻ യോഗ്യനാണോ എന്ന് കൂടി നോക്കി യിട്ടു പോരെ സാദിക ലി തങ്ങളെ പറയാൻ.
❤
👍❤
89 ൽ എ പി ഉസ്താദും കൂട്ടരും പോയത് കൊണ്ട് അവർക്ക് ഒന്നും സംഭവിച്ചിട്ടില്ല. 100 ആം വാർഷികം വരുമ്പോൾ ഈ സമൂഹം എങ്ങോടാണ് റബ്ബേ പോകുന്നത്...
ഈ കാളിയല്ലേ SYS ന്റെ പ്രസിഡണ്ട്..
ഈ കാളിയല്ലേ അനേകം മഹല്ലുകളുടെ നേതൃത്വം ..
ഇനിയും മുന്നോട്ട് പോയാൽ നാളെ എന്താവും സ്ഥിതി റബ്ബ് കാക്കട്ടെ ...
സുന്നത്തു ജമാഅത്തു ഐക്യപ്പെടട്ടെ
അവർ 100 വരെ ഉണ്ടാകുമോ ഹായത്തുള്ളവർക്ക് കാണം AP യുടെ കാലശേഷം
ഉസ്താദേ.... നിങ്ങളീപ്പറഞ്ഞതൊന്നും പാണക്കാടുകാർക്ക് ബാധകമല്ല
❤❤❤❤❤
സാദിക്കലിയുടെഹർഷിൻറെചോട്ടിലേക്ക്മുസ്ലിംഉമ്മത്തിനെകൈപിടിച്ച്കേററുന്നപൂക്കോടനെയാണ്നാംകാണുന്നത്
@@muhammedvc1893 അതിപ്പോ സർക്കാരിൻ്റെ കോടികൾ തട്ടിയ കടവിന് മറുപടി ആകുമോ.സുലാഫയെ കള്ള ഒപ്പിടുവിച്ച കാര്യം.ഇയാളെ സമുദായം ഇങ്ങിനെ വിശ്വസിക്കുമോ.
👍👍
👌👌👌
അപ്പൊ മമ്പുറം തങ്ങളോ???
തങ്ങൾ കാസി ആവുന്ന എല്ലാ മഹല്ലുകളിലും ഇത് ഹലാലും മറ്റുള്ള ഇടങ്ങളിൽ ഇത് ഹറാമാണ് എന്ന് മൂരി നളന്ദ ടീം
❤💪💪💪
പൊന്നാര ഹമീദ്ദേ നിന്റെ സൂക്കേട് കുറച്ചു കാലമായി തുടങ്ങിയിട്ട് ഇപ്പോൾ അല്ല നിന്റെ ലീഗ് വിരോധം മഹാനായ കെ ട്ടി ഉസ്ത്തത് N. M വളരെ മുമ്പേ നിന്നെ തിരിച്ചറിഞ്ഞു
മൂരികൾക്ക് വേണ്ടി ആദർശം പണയം വെക്കാൻ ഹമീദ് ഫൈസി സുഹാബിയല്ല.. Kt ഉസ്താദ് ഹമീദ് ഫൈസിയുടെ ഭാര്യ പിതാവാണ്.. നീ അസ്സൽ മൂരിയായി പോയല്ലോ..
എന്താ പുതിയങ്ങാടി നേർച്ചക്കാരെ സമുദായത്തെ സമൂഹത്തിൽ വശലാക്കുന്നത്.നിങൾ വരുത്തുന്ന മാറ്റം തന്നെ യാണ് പുത്തിയങ്ങാടിയിൽ കണ്ടത്.പിന്നെ അമ്പലക്കടവ് .തൻ്റെ മകളുടെയും മറു മകളുടെയും പേരിൽ ജോലി ചെയ്യാതെ കോടികൾ തട്ടിയ വില്ലൻ.നിങൾ ഒന്നും ദീൻ പറയാൻ യോഗ്യർ അല്ല എന്ന കാര്യം നിങൾ തന്നെ മനസ്സിലാക്കുക.
അവിടെ നടക്കുന്ന നേർച്ച ഇസ്ലാമിക അല്ല 100% , പണ്ഡിതന്മാർ അത് പറഞ്ഞിട്ടുണ്ട്... സൗകര്യം ഉള്ളവർക് സ്വീകരിക്കാം....
അല്ലാത്തവർക് തെക്കോട്ടു നടക്കാം.....
തങ്ങളെ നേരെയാക്കും മുമ്പ്
യതീം മക്കളുടെ പണത്തെ പറ്റി
ഒന്ന് പറയാമോ
കാശ് തിരിച്ചടച്ചോ
അത് ഞമ്മന്റെ കാര്യം
പെരുന്നാളിന് എല്ലാവർക്കും ഇറച്ചി കൊടുക്കാം നബിദിനത്തിന് എല്ലാവർക്കും മധുരവും കൊടുക്കാം അത് വീട്ടിൽ പോയി കൊടുക്കാൻ പറ്റുമെങ്കിൽ സ്തും പോയി കൊടുക്കും
മറ്റുമതസ്ഥർ കേക്ക് തന്നാൽ വാങ്ങി കഴിക്കരുത് ഏതു നീതിയാണെടോ ethu
മോന് സ്വന്തമായി ഒരു മതം ഉണ്ടാക്കിക്കോ. ഇങ്ങനെ പറയുന്നത് മതത്തിലും പുറത്തു പോകാൻ തന്നെ കാരണമാണ്. കുഞ്ഞുമോൻ പോയി ശഹാദത്ത് കലിമ ചൊല്ലി വരൂ
ഒരിടത്തു ജോലി ചെയ്ത് രണ്ട് സ്ഥലത്ത് നിന്നും ശമ്പളം വാങ്ങിയതിന്റെ വിധിയും കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. ഇതിൽ നിന്നും മുക്തി നേടാൻ ആരൊക്കെയോ തൃപ്തി പെടുത്തേണ്ടിയിരിക്കുന്നു അമ്പലക്കടവിനു. അതിനു ദീൻ വിൽക്കണ്ട.
നിങ്ങളിത് പറയുന്നത് സമുദായത്തിന് വേണ്ടിയൊന്നുമല്ല ഹിമാറുകളെ നിങ്ങളുടെ സുഗക്കേട് മനസ്സിലാകുന്നുണ്ട് ഈ പ്രവണതക്കു നേതൃത്വം കൊടുക്കുന്ന ഏതു നേതാവായാലും അവന്റെ അനുയായികളായാലും അവർക്കു ഫറോവ യുടെയും അനുയായികളുടെയും അവസ്ഥ യിലാക്കണേ അല്ലാഹ് എന്ന് ദുആ ചെയ്യണം
പൂക്കോട്ടൂർ കൈ ഇത്രക്കും മുകളിലോട്ട് വാണം വിടുന്നത് എന്തിനാണെന്ന് മുരികൾ പറയുക
ചേർക്കളം അബ്ദുല്ലയെ അന്നത്തെ സമസ്ത പ്രസിഡണ്ട് പറഞ്ഞത് വേറെ രീതിയിൽ ആയിരുന്നു.
നിങ്ങൾ തമ്മിലുള്ള മൂപ്പിളമ പരീക്ഷണം വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
തന്റെ ഉസ്താദുമാരുടെ പൊരുത്തം ഇല്ലെങ്കിൽ ഒരാൾ പണ്ഡിതനാവുകയില്ല എന്നാണ് . പണ്ട് ഉള്ളാൾ തങ്ങളെ തന്റെ ഉസ്താദായ ശൈഖുനാ ശംസുൽ ഉലമയോട് കളിക്കാൻ പ്രേരിപ്പിച്ച ആളാണ് കാന്തപുരം . മൂപ്പരെയും കൂടെക്കൂടി നന്നാക്കിയത് സമസ്തയാണ് . എന്നിട്ടാണ് ഹകീം മൗലവിയും മറ്റുള്ളവരും ഇപ്പോൾ മിനക്കെടുന്നത് .
പൊരുത്തം വല്ലാതെ പറയണ്ട രണ്ട് പ്രാവശ്യം കണ്ണിയത്തും ഒരു പ്രാവശ്യം ഖുത്വുബി തങ്ങളും ദർസിൽ നിന്ന് പുറത്താക്കിയ ആളാണ് ഇകെ
എപി ഉസ്താദിൻറെ ഉസ്താദ് ഒന്നുമല്ല ഇ കെ ഉസ്താദ്. പിന്നെ ഇപ്പോൾ നിങ്ങളുടെ പ്രസിഡൻറ് ജിഫ്രി തങ്ങളുടെ പ്രധാന ഉസ്താദണ് ബാപ്പു ഉസ്താദ്. ആ ബാപ്പു ഉസ്താദ് എ പി ഉസ്താദിനെ പറ്റി വർണ്ണിച്ച് എഴുതിയ മഹത്തായ ഒരു മദ്ഹ് കാവ്യം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ ജിഫ്രി തങ്ങൾക്ക് ബാപ്പു ഉസ്താദിൻറെ കുരുത്തക്കേട് ഉണ്ടോ.
എടാ hamke നിനക്ക് കാന്തപുരമുസ്ഥാദിനെ പറഞ്ഞതിനൊക്കെ പള്ള നിറയെ കിട്ടിയില്ലേ
ഇനി നന്നാവാൻ നോക്ക്
തർക്കം വിശ്വാസ കാര്യങ്ങളിലേക്ക് കടന്നു. കഷ്ടം തന്നെ
ഇതല്ലെ ഇസ്തിഗാസ എന്ന് പറയുന്നത്
പടച്ചോനാണെന്ന് വിശ്വസിക്കേണ്ട
ആരോടും തേടാം
ഇതാണ് വിശ്വാസം
പറയരുത് സമസ്തയിൽ നിന്ന് പുറത്താക്കു ം
ഇയാളാണ് കുൽങ്ങി കുലുങ്ങി ചിരിച്ച്
കല്ലായിക്ക് പിന്തുണ കൊടുത്തത്.............
ഇന്ന് ഇവർ രണ്ട് പേരും രണ്ട് ചേരിയിലാണ് ഉള്ളത്.......
സമസ്ത ek ഗ്രൂപ്പിൽ ഉള്ള ഈ കോലാഹലങ്ങൾ പെട്ടന്ന് തീരൂല...............
സിഐസിയുടെ സെക്രട്ടറി സ്ഥാനം കിട്ടാത്തതിനുള്ള കലിപ്പ് അല്ലേ
നീയും മാറ്റിപ്പറയും തീർച്ച
Mt ഉസ്താദ് ഇങ്ങനെയല്ലല്ലോ പറഞ്ഞത്😂😂😂
അയാൾക്കും വിവരമില്ലേ 😂
പടിയടച്ച് പിണ്ഡം വെക്കുക
Isaac.ithokke.parayum.samoohathilum.fithanayunkumennallathe.iyal.pdictum.mujahithu.collegil.ee.aDurham.. pulikkal.mujahidu.nethakanmarodu.koodi.sahakarichu.koodi.irunnu.videpoyi. koodi.irunnu.logiam.paranhu.manikkoorukalolam.chalavayichu.
നിൻ്റെ മതമൊന്നും ഞങ്ങൾക്ക് കേൾക്കങ്ങ
ഇദ്ദേഹം ഇല്ലാത്ത കാര്യങ്ങൾ പ്രശ്നം ഉണ്ടാക്കുന്നു
ജാമിയയിൽ മനസ്സിലായി ഹമീദിന്
Samadinu endhu avanu leauge kazhinch deen ullu
Yeeman kirtan dowheed vanda ambalakadava.puthanpalli.nagoor.ajmeer.cm makam.mampuram.tudangiya. Makamukalil muslimsamudayatha thalachhidunnad. Sunnath jamathano.sirrkan visowasangal kaivadiyoo.bidathinadira sabdilkan. Athavan kanikoo.
👍👍👍👍100%100%
നിങ്ങളെന്നെ നോക്ക് എപി ഉസ്താദിനെ കുറ്റം പറഞ്ഞു നടക്കുന്ന പണിയല്ലേ ആയിരുന്നത്
ലീഗിന്ന് ആരുടേയും ഫത്‌വ ആവശ്യം ഇല്ലാ അമ്പലക്കടവ്. ലീഗ് സ്വന്തം നിലയിൽ എല്ലാ എതിർപ്പുകളും കടന്ന് ഇവിടെ എത്തിയില്ലേ. ലീഗ് ഇല്ലാതായാൽ മാത്രമേ നിങ്ങൾ ഈ പാർട്ടിയുടെ വില അറിയൂ. ഭരണം ഉണ്ടാകുമ്പോൾ എല്ലാ കാര്യത്തിനും ലീഗ് വേണം. എല്ലാം നേടിയതിന് ശേഷം ലീഗ് കറിവേപ്പില. കാലം നിങ്ങളോട് പകരം ചോദിക്കും ഇന്ഷാ അല്ലാഹ്
പാണക്കാട് ഫൗണ്ടേഷൻ പിരിച്ച് വിടുക
രണ്ടും കണക്കാ 😅
മകളുടെയും പെങ്ങളുടെയും പേരിൽ കള്ള ഒപ്പിട്ട് പണം വാങ്ങി തിരിച്ചു കൊടുക്കൂ എന്നിട്ട് പറയൂ
Nuna
നിന്നെയും പുറത്ത് ആകും. ഉള്ളത് പറഞ്ഞാൽ 😂😂
മുസ്ലീങ്ങൾ ക്ക് കക്കാൻ പറ്റുമോ
മകൾ ജോലി ചെയ്യണ്ട സാലറി കൈപറ്റി 😁
മകളുടെ കാര്യത്തിൽ ഇസ്ലാം ഇല്ല
കൃത്രിമ രേഖയുണ്ടാക്കി സർക്കാരിനെ പറ്റിച്ചു പണം നേടുന്നത് ദീൻ അനുവദിക്കുന്നുണ്ടോ ഉസ്താദേ...അല്ല അറിയാത്തത് കൊണ്ട് ചോദിക്കുവാണ്... 🙏
ആദ്യം govt നെ പറ്റിക്കണേ പരിപാടി നിറുത്തി വരിം
സമദ് പുക്കോട്ടൂർ തന്നെയാണ് ഫിത്ന ഉണ്ടാക്കുന്നത്
ദീൻ പറഞ്ഞാൽ പുറത്ത് പോകും ഇപ്പൊ അങ്ങനെ യാ
സ്വാദിഖലി😂
👌👌👌
👍🏻👍🏻
പൂക്കോട്ടൂർ കൈ ഇത്രക്കും മുകളിലോട്ട് വാണം വിടുന്നത് എന്തിനാണെന്ന് മുരികൾ പറയുക
❤❤❤