ഓൺലൈൻ‌ ഗെയിമിന് കുട്ടികളെ അടിമകളാക്കി പണം ഊറ്റുന്നു; ‘മരണക്കളി’ തുടരണോ?| Online games

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.4K

  • @gokuffx7
    @gokuffx7 3 ปีที่แล้ว +1673

    🥺

  • @Shifxxxxinn
    @Shifxxxxinn 3 ปีที่แล้ว +204

    ഫ്രീ ഫയർ എന്നത് ടോപ് അപ്പ്‌ ചെയ്താൽ മാത്രം അല്ല കളിക്കാൻ കഴിയുക അല്ലാതെയും കഴിയും കുട്ടി ടോപ് അപ്പ്‌ ചെയ്യുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ദിക്കണം അല്ലെങ്കിൽ ഇത് പോലെ ഓരോനു സംഭവിക്കും ഞാൻ അവരെ കുറ്റ പെടുത്തുകയില്ല ഞാനും ഫ്രീ ഫയർ കളിക്കുന്നുണ്ട് പക്ഷെ 1 രൂപ പോലും കളഞ്ഞിട്ടില്ല എന്റെ മാതാപിതാക്കൾ എന്നെ ശ്രദ്ദിക്കുന്നുണ്ട് ഇനി അഥവാ തെറ്റ് ചെയ്താൽ ചീത്ത പറയുക അല്ല വേണ്ടത് പറഞ്ഞു മനസിൽ ആകുകയാണ് വേണ്ടത് ഇത് കാണുന്ന ഏതെങ്കിലും രക്ഷിദകൾ
    ഇനിയെങ്കിലും ഇത് മനസിലാക്കണം
    അല്ലെങ്കിൽ എന്നിട്ട് ഇതു പോലെ സംഭവിച്ചിട്ടു ഗെയിം ബാൻ ആകാൻ പറഞ്ഞിട്ടു കാര്യമില്ല കള്ള് കുടിച്ചു എത്രെയോ ആളുകൾ മരിക്കുന്നു എന്നിട്ട് കള്ള് ഷാപ് പുട്ടന്നുണ്ടോ അതിന്റെ ഒരു ശതമാനം പോലോം കുട്ടികൾ മരിക്കുന്നഇല്ല എന്നിട്ട് ഗെയിം ബാൻ ആക്കാൻ പോവുകയാ നോ ഇനെയെങ്കിലും രക്ഷിതാക്കൾ ശ്രദ്ദിക്കണം പ്ലീസ് 🤝🤝🤝🤝🤝

    • @liofi7511
      @liofi7511 3 ปีที่แล้ว +7

      മൈര് ഗെയിം ban ആകണം നിനക്കൊക്കെ മാനസികം ആണ് അതാണ് ഇങ്ങനെ പറയുന്നേ 🙏🙏

    • @pramadakrish9668
      @pramadakrish9668 3 ปีที่แล้ว +16

      കറക്റ്റ് 👍 എന്റെ കുട്ടിയും കളിക്കുന്നുണ്ട് അവന്റെ അച്ഛനും ഒപ്പം കളിക്കുന്നുണ്ട്.. ഇതുവരെ 1രൂപ പോലും മുടക്കി കളിക്കാൻ നിന്നിട്ടില്ല. പിന്നെ കളിക്കുന്നതിൽ സമയം നിച്ഛയിക്കുന്നു.. അതുകൊണ്ട് തന്നെ അവർക്ക് ഇത് ഗെയിം മാത്രം ആണ്..

    • @bitchimannumanybitchu7294
      @bitchimannumanybitchu7294 3 ปีที่แล้ว +12

      @@pramadakrish9668 achan mass anallo

    • @drksmokegamingff8613
      @drksmokegamingff8613 3 ปีที่แล้ว +3

      Aadanu

    • @AVGFIGHTER
      @AVGFIGHTER 3 ปีที่แล้ว +2

      Poli

  • @praveensrd7182
    @praveensrd7182 3 ปีที่แล้ว +522

    കുട്ടികൾ മൊബൈലിൽ എന്താണ് ചെയ്യുന്നത് എന്ന് ശ്രെദ്ധിക്കാതെ ഇരിക്കുന്ന മാതാപിതാക്കളല്ലേ ഇതിനു കാരണം. അല്ലാതെ ഒരു ഗെയിം ആണോ..

    • @anuanil7618
      @anuanil7618 3 ปีที่แล้ว +23

      Kuttikalod paranjalum avar kekkilla. Thatti kayarum. Pinne vazhakum behalom. Ellam addict aaayi poyi.

    • @raihanaju7373
      @raihanaju7373 3 ปีที่แล้ว +3

      came thanneyaanu pteshnam...kuttikal vs late vegham adimakalaakunnu...enthu paranjukoduthaalum deshyamaanu...ithonnu nirthikoode...

    • @ajsal4609
      @ajsal4609 3 ปีที่แล้ว +15

      @@anuanil7618 pakshe oru karyam manassilakanund ivide ee kutty madhapithakkal ariyathe annu recharge okke cheythittulladu adu sambavikkan karannam shraddakuravu thanneyalle?

    • @userinterface123
      @userinterface123 3 ปีที่แล้ว +10

      തീർച്ചയായും ഗൈമിനും പങ്ക് ഉണ്ട്

    • @justifystore111
      @justifystore111 3 ปีที่แล้ว

      @Akhil Bal a agame kalikanenkil kure money venam

  • @redolffgamingy.t3094
    @redolffgamingy.t3094 3 ปีที่แล้ว +72

    നമ്മളെ അല്ല ഗെയിം കളിപ്പിക്ക്കേണ്ടത് നമ്മൾ ഗെയിംമിനെ ആണ് കളിക്കേണ്ടത് just remeber that

  • @venomff9852
    @venomff9852 3 ปีที่แล้ว +123

    5 ലക്ഷത്തിന്റ കാര്യം പറയുന്നുണ്ടല്ലോ നീ എന്തോ അറിഞ്ഞിട്ടാണ് സംസാരിക്കുന്നത് ആ അക്കൗണ്ട് ഉള്ള വരുടെ സമ്മതോടെ കുടി തന്നെയാണ് acc sale ചെയ്യുന്നത് കേട്ടല്ലോ.

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +142

    ഇതിനൊക്കെ നിന്നുകൊടുക്കുന്ന മാതാപിതാക്കളെ വേണം പറയാൻ... ബാറുകൾ അല്ലെങ്കിൽ മദ്യശാലകൾ ഉണ്ടെന്നും പറഞ്ഞ് എല്ലാവരും മദ്യപാനികൾ ആവുന്നില്ലല്ലോ... ആവശ്യമുള്ളവർ പോകും അല്ലാത്തവർ രക്ഷപ്പെടും... അതുപോലെ തന്നെയാണ് ലോകത്തിൽ നടക്കുന്ന ഏത് കാര്യവും... നല്ല വഴികളും മോശം വഴികളും... ഏത് വഴി നാം തെരഞ്ഞെടുക്കുന്നോ അതിനനുസരിച്ച് ഫലം ലഭിക്കും... നമ്മൾ തന്നയാണ് നമ്മുടെ ശത്രുവും മിത്രവും...!!!

    • @കില്ലാടിഅലോക്
      @കില്ലാടിഅലോക് 3 ปีที่แล้ว +5

      Ithonnum parannit karayamillada ee nayinte makkale makkale makkal ith ban cheythitte adangu. Pinna avan athmahathya cheythath addict ayathinal alla avana kuttam parannathinte peril aan.enth marana kali anennnan enn pareenn ivanmar free fire konde poku😠ivanteyokke office thalli pottikkum

    • @sajans9034
      @sajans9034 3 ปีที่แล้ว

      💯☑️

    • @loopbot9914
      @loopbot9914 3 ปีที่แล้ว +1

      💯

    • @lynxstarctn7203
      @lynxstarctn7203 3 ปีที่แล้ว

      @@കില്ലാടിഅലോക് atre oll....chumma oronm kuthipukkuaa.....manorama m**kul

    • @kmk_shadow
      @kmk_shadow 3 ปีที่แล้ว +1

      @@കില്ലാടിഅലോക് athu thannne oroo koope vannaloum FF ban cheyaan

  • @ajithsrkla
    @ajithsrkla 3 ปีที่แล้ว +124

    അമ്മ പറഞ്ഞ point; "നമ്മൾ ശ്രദ്ധിക്കാറില്ല"
    മകനെ ശ്രദ്ധിക്കാൻ സമയം ഇല്ലാതെ അവരെ വഴക്ക് പറയാൻ ഉത്സാഹം😔

    • @mk_1958
      @mk_1958 3 ปีที่แล้ว +4

      nityavirthiku vendi joliku pokunnavar engane
      kuttikale shradhikum.?

    • @cknandhu7486
      @cknandhu7486 3 ปีที่แล้ว +1

      അതാണ്

    • @thalapathyajay1873
      @thalapathyajay1873 3 ปีที่แล้ว +6

      @@mk_1958 shredikanm nyt jolly kazhinj varumbol kuttikalumayitt korach nerm spent cheyenm avar phonill ennakke kanikkunnu enn check cheyendath ellam mathapithakande jolly ann alland cash ondakki kuttikalk vendath vangikoduthal mathrm nalla oru father or mother akilla

    • @ajithsrkla
      @ajithsrkla 3 ปีที่แล้ว +1

      @@thalapathyajay1873 exactly

    • @fathimacreation786
      @fathimacreation786 3 ปีที่แล้ว +1

      Srethikanam makalle allathe etthh lokath ellatha makalee vallarthiddd nigakk karyamm undo makalee nokanmm

  • @nbkyt5171
    @nbkyt5171 3 ปีที่แล้ว +74

    Ee ചില കുട്ടികൾ എങ്ങെനെ ചെയ്യുമ്പോൾ ഇതുവരെ top up ചെയ്യാതെ കളിക്കുനെവരും ഉണ്ട് എവിരുടെ മാതാപിതാക്കൾ ചരെധിക്കണം മക്കൾ എന്താണ് ചെയുന്നത് എന്ന്

  • @foodballviralvedios933
    @foodballviralvedios933 3 ปีที่แล้ว +98

    മച്ചാന്മാരെ ഞാനും free fire കള്ളിക്കാറുണ്ട് എന്റെ വിട്ടുകാർക്ക് അറിയാം എന്റെ family നോക്കാറുണ്ട്

    • @bloodmoon3619
      @bloodmoon3619 3 ปีที่แล้ว +2

      Antam

    • @jibin8345
      @jibin8345 3 ปีที่แล้ว +1

      അത് തന്ന ഇങ്ങനെയുള്ളവർ ഗെയിം അല്ലങ്കിൽ മറ്റൊന്നിനു അഡിക്റ്റ ആവും കോൺസിലിംഗ് കൊടുക്കണം

    • @akashvmakashvm8465
      @akashvmakashvm8465 3 ปีที่แล้ว

      👍👍👍❤️

    • @yadhudev7634
      @yadhudev7634 3 ปีที่แล้ว +1

      Entayum

    • @vivejos6530
      @vivejos6530 3 ปีที่แล้ว +2

      Football

  • @anusankarachu9427
    @anusankarachu9427 3 ปีที่แล้ว +12

    ഇത് gameഇന്റെ കുറ്റം അല്ല ആ ചെക്കന്റേം വീട്ടുകാരുടേം കുറ്റം ആണ് 😑

  • @johnswilliam7962
    @johnswilliam7962 3 ปีที่แล้ว +192

    ഉലകയുടെ മൂഡ്, ഗെയിം ആണ് മരണത്തിന്റെ കാരണം എങ്കിൽ കളിക്കുന്നവർ എല്ലാവരും ആത്മഹത്യാ ചെയ്യണം, 500 മില്യൺ ആളുകളിൽ കൂടുതൽ കളിക്കുന്ന ഗെയിം ആണ് ഫ്രീ ഫയർ അതു കളിച്ചു ആത്മഹത്യാ ചെയ്ത എത്ര പേര് ഇവിടെ ഒണ്ടു, മതം പഠിച്ചു ലക്ഷ്കാണിക്കിന്‌ ആളുകൾ ഇവിടെ പരസ്പരം പോരാടിച്ചു മരികുന്നു
    മനോരമ അതിനെ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ ഇല്ല

    • @footballshorts4024
      @footballshorts4024 3 ปีที่แล้ว +7

      💯

    • @abdulvahid3672
      @abdulvahid3672 3 ปีที่แล้ว +5

      Yes

    • @nbkyt5171
      @nbkyt5171 3 ปีที่แล้ว +2

      Nee powli ann angene parenjn kodk

    • @bibinkunjumon
      @bibinkunjumon 3 ปีที่แล้ว +5

      ഫ്രീ ഫയർ പരസ്യം കൊടുത്തു കാണില്ല മനോരമയിൽ...

    • @photographicsoul
      @photographicsoul 3 ปีที่แล้ว

      Correct💯

  • @karthiayanim3868
    @karthiayanim3868 3 ปีที่แล้ว +265

    കുട്ടികളെ positive ആയി നയിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല,

    • @sjk....
      @sjk.... 3 ปีที่แล้ว +5

      അതിന് മാതാപിതാകൾ മിക്കവാറും നെഗറ്റീവ് ആയിരിക്കും
      അഥവാ എന്തെങ്കിലും പറഞ്ഞാൽ ബാല പീഡനമായി മാറും

    • @aru_n_ar_ch6861
      @aru_n_ar_ch6861 3 ปีที่แล้ว +2

      Ellathinum avre parayanda kutikalod etra paranjalum kelkila Lockdown aya sthithik parents ph il kalikumbo ath serious ayi edukila pine parayanda thonum enthan vechal avrk vishamam avanda paranjit avrde mele ula viswasam kond 50/50 an randalum thetukar thaneyan

    • @ahzanr549
      @ahzanr549 3 ปีที่แล้ว +2

      Age restriction mukyam

    • @gheevar2584
      @gheevar2584 3 ปีที่แล้ว +2

      1000 രൂപ ഗെയിംയിൽ കളഞ്ഞതിന് അച്ഛൻ ചീത്ത പറഞ്ഞു, തല്ലുകയോ ഒന്നും ചെയ്തില്ല . അത് ഇവന് സഹിക്കാൻ പറ്റാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു. മനോരമക്കാരുട ലക്ഷ്യം ചാനെൽ റീച് കൂട്ടാനാണ് 😡

    • @ajilcs367
      @ajilcs367 3 ปีที่แล้ว

      @@gheevar2584 💪

  • @തുരുമ്പ്സുമേഷ്-ട2ദ
    @തുരുമ്പ്സുമേഷ്-ട2ദ 3 ปีที่แล้ว +42

    മാതാപിതാക്കൾ കുട്ടികൾ gaminu addict ആകാതെ നോക്കണം അല്ലാതെ gamine പറയണ്ട കാര്യം illa
    Freefire uyir ❤️❤️❤️❤️

  • @microtech6095
    @microtech6095 3 ปีที่แล้ว +170

    ഫ്രീ ഫയർ ബാനവുകയാണെങ്കിൽ എല്ലാ ആത്മഹത്യാ കാരണങ്ങൾ ബാൻ ഉറപ്പാക്കണം

  • @adaanfarhaan1544
    @adaanfarhaan1544 3 ปีที่แล้ว +102

    ഒരാൾ കുറച്ചു പണം മോഷ്ടിച്ചു ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് അയാളെ പിടിക്കുന്നു അതിന്റെ വിഷമത്തിൽ അയാൾ ആത്മഹത്യ ചെയ്‌താൽ അത് ഹോട്ടൽ ഉടമയുടെ കുറ്റമാണോ മനോരമ ന്യൂസ്‌

    • @skk3245
      @skk3245 3 ปีที่แล้ว +3

      ee game kalikan age limit ille, athu game company verify cheyyunundo

    • @gheevar2584
      @gheevar2584 3 ปีที่แล้ว +1

      @@skk3245 age limit എല്ലാ ഗെയിംനും ഉണ്ട്,

    • @gheevar2584
      @gheevar2584 3 ปีที่แล้ว

      @@skk3245 login cheythal eethu game venamengilum kalikkam

    • @cazperj7ff173
      @cazperj7ff173 3 ปีที่แล้ว

      👍

    • @shepardvasnormandy
      @shepardvasnormandy 3 ปีที่แล้ว +1

      @@skk3245 online content onnum thanne age verification mandatory aakkaarilla. User privacy maintain cheyyaan vendi aanu. Athukond content inu age rating display cheyyum. Underage users inu smartphone, computers, internet access okke kodukkumbol parental control set cheyyendath parents nte responsibility aanu. Pinne orumathiri ella payment services inum pin codes/passwords und. Ithokke pillerk engane access cheyyaan pattanu ennu koode aalochikkanam. In general, parents nte ignorance thanne aanu sherikkum ulla problem.

  • @Shine.s21
    @Shine.s21 3 ปีที่แล้ว +134

    Parents ശ്രെദ്ധിക്കാത്തത് കൊണ്ട് ഒരു Gamene തന്നെ പറയരുത് അപ്പൂർവം ആളുളുകളെ എങ്ങനെ ഒക്കെ ചെയ്യുന്നുളളൂ ബാക്കി ഉള്ളവർ എല്ലാം E gamine Game sense kond ആണ് കാണുന്നത്. 😑

    • @ft.abhiiiiii
      @ft.abhiiiiii 3 ปีที่แล้ว +6

      Correct

    • @Appu18462
      @Appu18462 3 ปีที่แล้ว +3

      ༄IR々MERIT༄

    • @Appu18462
      @Appu18462 3 ปีที่แล้ว +4

      Correct

    • @Appu18462
      @Appu18462 3 ปีที่แล้ว +4

      പറഞ്ഞു കൊടുക്ക് bro

    • @rfgamer514
      @rfgamer514 3 ปีที่แล้ว +4

      Corret. 🙁🙁

  • @XEDOFF1
    @XEDOFF1 3 ปีที่แล้ว +149

    കുട്ടികളെ നിയന്ത്രിക്കണം , ATM കാർഡും , google pay പോലുള്ള സംഭവങ്ങളും കുട്ടികൾക്ക് കൊടുക്കരുത് ,

    • @_shaax_media_
      @_shaax_media_ 3 ปีที่แล้ว +5

      Atrayum ull

    • @aru_n_ar_ch6861
      @aru_n_ar_ch6861 3 ปีที่แล้ว +5

      Apol avr scamming and thatip ayit ula parupadik erangum

    • @pmevanff11
      @pmevanff11 3 ปีที่แล้ว +3

      💯💯💯💯💯💯

    • @venomcr7423
      @venomcr7423 3 ปีที่แล้ว +2

      Crct❤️

  • @Sirajuddeen_vengara
    @Sirajuddeen_vengara 3 ปีที่แล้ว +46

    *കുറച്ചൂടെ നല്ല game play add ചെയ്യാം ആയിരുന്നു*
    *ലെ free fire :അപമാനിച്ചു കഴിഞ്ഞെങ്കിൽ* *പൊയ്ക്കോട്ടേ* 😂

  • @pranavpranav4218
    @pranavpranav4218 3 ปีที่แล้ว +9

    ഞാൻ ഒരു ഫ്രീ ഫയർ Player ആണ്.എനിക്ക് ഈ മാതാപിതാക്കളോട് ഒറ്റ കാര്യമേ ചോദിക്കാൻ ഉള്ളു
    സ്വന്തം മകൻ ഈ ഗെയിം കളിച്ചു തുടങ്ങിയപ്പോ ഇവർ എവിടാരുന്നു??.. എന്താണ് ഈ കുട്ടിയെ വിലക്കാഞ്ഞത്..?? ഗെയിമിനെ ഗെയിമിന്റെ സെൻസിൽ എടുക്കണം അല്ലാതെ അതിനെ ലൈഭ് ആക്കരുത് ആരും.. പിന്നെ ഇതിൽ തന്നെ ആ കുട്ടിയുടെ അമ്മ തന്നെ പറയുന്നുണ്ട് " കുട്ടിയെ സൃദിക്കാൻ കഴിഞ്ഞിലന്ന്" അതിൽ തന്നെ അറിയാം ആ മാതാപിതാക്കൾക്ക് കുട്ടിയേടുള്ള ഉത്തരവാദിത്ത്വം. ഞാൻ ഒരിക്കലും അവരെ കുറ്റപെടുത്തുകയല്ല. ഒരു കുട്ടി തന്റെ കൈയില്ലെ ഫോണിൽ എന്ത് ചെയ്യുവാണെന്നും, ആരോടാണ് സംസാരിക്കുന്നതെന്നും മാതാപിതാക്കൾ ആദ്യം തന്നെ ശ്രദ്ധിക്കണം അത് ഈ മാതാപിതാക്കൾ ചെയ്തില്ല. പിന്നെ MANORAMA NEWSഇനോട് ഒരു കാര്യം ഫ്രീ ഫയർ എന്ന ഗെയിം ഇങ്ങ് ഇന്ത്യയിൽ മാത്രമല്ല ഒള്ളത് ഏതാണ്ട് 10--16 രാജ്യങ്ങൾ അടക്കിവാഴുന്ന ഒരു ESPORTS BATTLEGROUND ഗെയിമാണ് ഇത്. ഈ ഒരു ഗെയിം ഒരു രാജ്യത്ത് BAN ആക്കിയാൽ അവർക്ക് ഒന്നും വരാൻ ഇല്ല. അത് മാത്രമല്ല ഈ '"714MB"' ഗെയിമിൽ നിന്നും CARRIER ഉണ്ടാക്കിയവരും CARRIER ഉണ്ടാക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. അവർ ആരും "714MB" ഗെയിം കളിച്ച് നശിച്ചിട്ടുമില്ല നശിച്ചുപോകത്തുമില്ല. പിന്നെ ഈ ഗെയിമുകളുടെ ചീത്ത ഭാഗം പറയാത്തെ അതിന്റെ മറ്റു നല്ല വശം കൂടി കാണണം അതിന് ഉത്തമ ഉതാഹരണമാണ് ""CHARITABLE LIVE STREAMS"" അതിലൂടെ എത്ര ജീവിതങ്ങൾ ആണ് തിരിച്ചു വന്നിരിക്കുന്നത്... പിന്നെ GARENA FREEFIRE COMPANY തന്നെ പറഞ്ഞിട്ടുണ്ട് TopUp കൾ അതവ പൈസ മുടക്കലുകൾ വേണമെക്കിൽ സ്വന്തം റിസ്ക്കിൽ ചെയ്യണമെന്ന്. അതി പറ്റി അതായത് Topupനെ പറ്റി അവർ ആരേയും Influence-ഓ പ്രലോഭിപ്പിക്കുവോ ചെയ്യില്ലന്ന്. സത്യം പറയാലേ ഞാൻ ഈ ഒരു ഗെയിം കളിക്കുമ്പോൾ എന്റെ മാതാപിതാക്കൾ എന്റെ GAMEPLAY കാണാറുമുണ്ട് അതിനെ വേണ്ട രീതിയിൽ Support ചെയ്യാറുമുണ്ട് .അത് മാത്രമല്ല ഈ കുട്ടിയുടെ കേസിന് മുൻമ്പ് മറ്റ് ഒന്ന് ഒണ്ടാരുന്നല്ലേ ബാങ്ക് അക്കൗണ്ടിൽ നിന്നും 3-ലക്ഷം പോയത് ആ റിപ്പോർട്ടും ഈ ചാനലിൽ വന്നിരുന്നു. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ ഒരു ഗെയിമിൽ ആ ഒരു 3 ലക്ഷം എന്തിനു കളഞ്ഞു. എന്റെ ഉദേശത്തിൽ ഇതുവരെ 3-ലക്ഷത്തിന്റെ ഒരു EVENTUM,, COLLABORATIONUM,,ഒന്നും ഇതുവരെ വന്നിട്ടില്ല. അതുംപോട്ടെ ആ ഒരു ബാങ്ക് അക്കൗണ്ടിന്ന് 3-ലക്ഷം ഒറ്റ അടിക്കല്ല പോയത്. ഓരോ തവണകളായിട്ടാണ് പോയത്. ആദ്യത്തെ തവണ പൈസ അക്കൗണ്ടിന്ന് പോയപ്പോൾ അവർ ആ അക്കൗണ്ട് ഉടമസ്ഥൻ എന്താണ് ഒന്നും ചെയ്യാഞ്ഞത്.3 ലക്ഷം പോയപ്പോൾ ആണ് അവർ പ്രതികരിച്ചത് അപ്പോഴും കുറ്റം FREE FIRE ഗെയിംന്. ഇതിന്റെ എല്ലാം പിന്നിൽ മാതാപിതാക്കളുടെ അസൃദയും, ഒത്തരവാദിത്തമില്ലായിമയുമാണ്. അല്ലാതെ ഗെയിംമിന്റെതല്ല എന്ന് എല്ലാവരും മനസ്സിലാക്കുക.
    പിന്നെ എല്ല ഗെയിംമേർസും, ഗെയിംയുസോർസും ഒരുപോലാണന്ന് കരുതരുത്. ഇതുപോലുള്ള ചില കുട്ടികളും ചില മാധ്യമങ്ങളുമാണ് മറ്റുള്ളവരെകൂടി തെറ്റിദരിപ്പിക്കുകയും, ഗെയിംമുകൾ കുട്ടികളെ നശിപ്പിക്കും എന്നുള്ള Concepts കൊണ്ടുവരുന്നത്.
    """ അതുകൊണ്ട് തന്നെ എന്റെ ഒരു REQUEST ആണ് ----(1)....FREEFIRE-ൽ മാത്രമല്ല ഏതോരു BATTLEGROUND ഗെയിംൽ ആയാലും Topups ഒണ്ട് അത് വേണമെങ്കിൽ മാത്രം സ്വന്തം റിസക്കിൽ ചെയ്യുകയെന്നത് GAME COMPANY തുടക്കം തന്നെ പറയുന്നുണ്ട്.
    (2)... കുട്ടികൾളിൽ ആണോ മാതാപിതാക്കളിൽ ആണോ തെറ്റ് സംഭവിച്ചത് എന്ന് ഒറപ്പ് വരുത്തുക.
    (3)... ഒരു ഗെയിംമും ആരോയും വഴി തെറ്റിക്കുകയുമില്ല, തെറ്റിച്ചിട്ടുമില്ല. അധവാ എന്തെങ്കിലും കുട്ടികളിലോ, മാതാപിതാക്കളില്ലോ സുഭവിച്ചങ്കിൽ അത് ഗെയിംമിന്റെ മുകളിൽ ചാർത്തി കൊടുക്കരുത്..
    (4)... ഈ കുട്ടികളെയും മറ്റുള്ള GAME USER സിനെയും ഒരുപോലെ കാണാതിരിക്കുക.
    പിന്നെ എന്റെ ഫ്രീ ഫയർ player സിനോട് ഒരു കാര്യം ഇതു പോലുള്ള മണ്ടതരങ്ങളും വിട്ടിത്തങ്ങളും ചെയ്യാതിരിക്കാൻ പരമാവതി ശ്രമിക്കുക ചെയ്യാതിരിക്കുക

  • @nightsky3000
    @nightsky3000 3 ปีที่แล้ว +21

    ഒരുത്തൻ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന് തൂങ്ങി ചത്താൽ പരീക്ഷ ബാൻ ആക്കുമേ എങ്കിൽ പരീക്ഷ ജീവിതത്തിൽ കാണില്ല💯

    • @avgsniper333
      @avgsniper333 3 ปีที่แล้ว

      🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻

    • @vismayavipin8653
      @vismayavipin8653 3 ปีที่แล้ว +4

      Ath ezhuthi edukkam .. chettaa . Ith anganalla

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว

      🙄

  • @bijosibi9505
    @bijosibi9505 3 ปีที่แล้ว +154

    ചിലരുടെ മണ്ടത്തരം കാരണം ബാക്കിയുള്ളവരുടെയും പോവും 😭😭😭

  • @cknandhu7486
    @cknandhu7486 3 ปีที่แล้ว +60

    ഈ ഗെയിം ban ആകുമ്പോ കുറെ കുടി മരണം കാണേണ്ടി വരും അതിനു ഉത്തരം ആര് പറയും........

    • @Christy089
      @Christy089 3 ปีที่แล้ว +10

      Oru game ban avumbol chavunnavanmar ondenki ang chavtee avnokke bhoomik baaram aan

    • @prasadunni7925
      @prasadunni7925 3 ปีที่แล้ว +1

      Manorama news parayum ivanmarkk vere pani vendee kopp

    • @cknandhu7486
      @cknandhu7486 3 ปีที่แล้ว +1

      @@Christy089 onnu podaaa

    • @Sarfraz_3
      @Sarfraz_3 3 ปีที่แล้ว +1

      @@Christy089 anganaanenki kallum ban aakendatalle?

    • @vaathiadr2731
      @vaathiadr2731 3 ปีที่แล้ว +1

      @@Christy089 athine Kaal veliya baarangal poyappolaanh ingane news irakkunne, athum koodi nokkiyitt parayanam

  • @bibinkunjumon
    @bibinkunjumon 3 ปีที่แล้ว +64

    ഇതു മാതാ പിതാ പരാജയം ആണ്... അവൻ വട്ടനാണ്...

    • @X3GAMER7857
      @X3GAMER7857 3 ปีที่แล้ว +5

      Athanu athu ee nattukarkkum veettukarkkum ariyillallo

  • @SPARROW_ZX_
    @SPARROW_ZX_ 3 ปีที่แล้ว +42

    Free firine maranakali paranjal dislike koodum😁🔥

  • @abinjose1072
    @abinjose1072 3 ปีที่แล้ว +1

    ആദ്യം തന്നെ ചെറുപ്പത്തില് തന്നെ മൊബൈൽ കാണിച്ചു ചോറ് കൊടുക്കുന്ന രീതി മാറ്റണം. മാതാപിതാക്കൾ അശ്രദ്ധ ആണ് ഇത്തരത്തിലുള്ള പല പ്രോബ്ലം ഉണ്ടാക്കുന്നത്. ഞാനും ഓൺലൈൻ and offline games കളിക്കാറുണ്ട് . Gaming ഉപജീവനം ആക്കിയ എത്രയോ പേരുണ്ട്.

  • @azizksrgd
    @azizksrgd 3 ปีที่แล้ว +64

    തള്ളി വിട്ടത് അല്ല
    മരണം ചോതിച്ചു വാങ്ങുന്നത്

  • @asif8028
    @asif8028 3 ปีที่แล้ว +42

    ഇതിനു ഗെയിം ആയിട്ട് ബന്ധമില്ലാത്ത കാരൃം പറയരുത് അത് മാതാപിതാക്കളുടെ തെറ്റ്🤫

    • @cknandhu7486
      @cknandhu7486 3 ปีที่แล้ว +2

      സത്യം

    • @febinsempire2763
      @febinsempire2763 3 ปีที่แล้ว +3

      Nee paisa edukumbo ninte thettt aan adang

    • @asif8028
      @asif8028 3 ปีที่แล้ว +3

      @@febinsempire2763 etto jhan mudakkunnathe enikk anthasode job und allande moshtichitilla kettodo

    • @febinsempire2763
      @febinsempire2763 3 ปีที่แล้ว +1

      @@asif8028 enn nee parayum ninkk seen illa aark poi parentsinupoi

    • @asif8028
      @asif8028 3 ปีที่แล้ว +1

      @@febinsempire2763 bro i am also alon🙃🙃

  • @helloakash1933
    @helloakash1933 3 ปีที่แล้ว +30

    ആരെയും പൈസ മുടക്കാൻ ഗെയിം പറയുന്നില്ല

  • @AdwaithRNair-mt1to
    @AdwaithRNair-mt1to 3 ปีที่แล้ว +1

    ഞാനും ഈ ഗെയിം കളിക്കുന്ന ആളാണ് എനിക്ക് 14 വയസ്സേ ഉള്ളൂ പക്ഷെ ഇതുവരെ ഞാൻ ഒരു രൂപ പോലും ഗെയിമിൽ മുടക്കിയിട്ടില്ല ഗെയിമിൽ ഫ്രീയായി തരുന്ന സാധനങ്ങൾ വച്ചാണ് ഞാൻ കളിക്കുന്നത് എനിക്ക് ഇതുവരെ പൈസ മുടക്കേണ്ട ആവശ്യവും വന്നിട്ടില്ല ഒരു ഗെയിമിലും ഇതുപോലെ പൈസ മുടക്കി കളിക്കാൻ പറ്റും എന്ന് പറഞ്ഞിട്ടില്ല. ഒരു കാര്യത്തെ പറ്റി അറിയില്ലെങ്കിൽ അതിനെക്കുറിച്ച് അറിയാവുന്നവർക്ക് കൂടെ സംസാരിച്ചു അതിനെപ്പറ്റി പഠിക്കുക അല്ലാതെ ഇതേപോലെ ഒരു ചാനൽ തുറന്നുവെച്ച മണ്ടത്തരം പറയുകയല്ല വേണ്ടത്. ആ കുട്ടി ആത്മഹത്യ ചെയ്ത എങ്കിൽ ആ കുട്ടിയുടെ മണ്ടത്തരം അതിന് മറ്റുള്ളവർ എന്തു ചെയ്തു

  • @vismaya3588
    @vismaya3588 3 ปีที่แล้ว +8

    ഓൺലൈൻ പഠനത്തിന് വാങ്ങികൊടുത്ത ഫോൺ ആണെകിൽ അതിൽ എന്താ ചെയുന്നത് എന്നുകൂടി നോക്കണ്ടെത് മാതാപിതാക്കളുടെ ചുമതല ആണ് ...... ഏതൊരം ജോലി തിരക്ക് ഉണ്ടെകിലും ഇപ്പോഴെത്തെ കുട്ടികളെ ശ്രെദ്ധിക്കുക തന്നെ വേണം 🙏

  • @CoRoT1997
    @CoRoT1997 3 ปีที่แล้ว +35

    കൊച്ചു പുള്ളേരെകൊണ്ട് തോറ്റു 😾😾

    • @arjunkpx
      @arjunkpx 3 ปีที่แล้ว +1

      @Ꮃᴋㅤꕶᴍᴀʀᴛʏㅤ࿕ athannnu

  • @MalayalamTechMaster
    @MalayalamTechMaster 3 ปีที่แล้ว +115

    Ente ponnu makkale ithinte okkke kaaranam gamukal alla... Thettaya parenting ആണ്.... Ella gamukalkkum terms and conditions ഉണ്ട്... Ath follow chryyunnavarkku oru issuevum ഉണ്ടാകില്ല.....
    Game is an entertainment element like movies...
    രക്ഷിതാക്ക ളുടെ കഴിവ് കേടു കാരണം ആണ് ഈ പ്രശ്നം വന്നത്.... അല്ലാതെ gaminte problem alla mister....
    Game neyo gaming indestriyeyo കുറിച്ചു oru മണ്ണാങ്കട്ടയും അറിയാതെ ഇങ്ങനെ തെറ്റായ news kodukkalle mister... Ratingnu വേണ്ടി ingane chettatharam kaattalle...
    Free Fire survival game alladooo😂😂😂 its battle royale game.... Athupolum അറിയില്ല.. കഷ്ടം 🤫🤫🤫
    ആദ്യം പോയി ഇതൊക്കെ പഠിച്ച് വാ....
    And free firinu age limit ഉണ്ട്... Ath നോക്കേണ്ടത് മാതാപിതാക്കള്‍ ആണ്....
    ആദ്യം ningal പോയി ee industriye കുറിച്ചു padikku... Ennittu vaa newsumaayi

  • @abhijithhere1
    @abhijithhere1 3 ปีที่แล้ว +42

    Game കളിച്ച് അക്രമാസക്തരാവുകയോ? അങ്ങനെയാണെങ്കിൽ Movies release ചെയ്യാൻ പാടില്ല(kgf, Bahubali)ഒക്കെ കണ്ടിട്ട് എനിക്ക് അക്രമിക്കാൻ തോന്നുന്നു🤧.

  • @green222yt9
    @green222yt9 3 ปีที่แล้ว +13

    FF COMMUNITY ORU LIKE ADYY

  • @mr.anonymous0053
    @mr.anonymous0053 3 ปีที่แล้ว +41

    എങ്കിൽ സിഗരറ്റും മദ്യവും ഒക്കെ നിരോധിക്കട്ടെ , അതിലല്ലേ അക്രമണവും മരണവും കൂടുതൽ....

  • @_prathyushe
    @_prathyushe 3 ปีที่แล้ว +36

    Game kalikkaam... but limit venam.....

  • @Sirajuddeen_vengara
    @Sirajuddeen_vengara 3 ปีที่แล้ว +17

    *എല്ലാത്തിനും കാരണക്കാർ youtubers ആണ് എന്ന് ഞാൻപറയില്ല. ഒരു പരിധിവരെ അവർക്കും പങ്കുണ്ട്. But, അങ്ങനെ പറഞ്ഞാ പറ്റോ പറ്റൂലെ പറ്റൂല. ഇല്ലാത്തെ cash ഉണ്ടാക്കി Piro ആവാൻ വേണ്ടി top up event മുഴുവനും complete ആക്കി ff store മുഴുവൻ വിലക്ക് വാങ്ങുന്നവരെ കുറ്റം പറയാൻ പറ്റോ പറ്റൂല. ഇതിന്റെ ഒക്കെ പേരിൽ പ്രശ്നങ്ങൾ ഇണ്ടാക്കിയവരെയും ആത്മഹത്യ ചെയ്തവരെയും കുറ്റം പറയാൻ പറ്റോ പറ്റൂല, ഇന്ന് അല്ലേലെങ്കിൽ നാളെ ഇ game ban ആക്കിയാൽ അധികാരികളെ കുറ്റം പറയാൻ പറ്റോ പറ്റൂല. ഇത് ഒക്കെ കണ്ടിട്ട് ചിരിക്കുന്ന pubg പ്ലയേഴ്‌സിനെ കുറ്റം പറയാൻ പറ്റോ പറ്റൂല. അവസാനം ഇവിടെ മൂഞ്ചൽ ഇ ഗെയിംനെ just ഒരു entertainment ആയി കണ്ട ഞമ്മളെ പോലുള്ള പാവപ്പെട്ട പ്ലയേഴ്‌സും hipsterine പോലുള്ള പാവപ്പെട്ട youtubersum ആണ്. ഞമ്മളെ കാരണത്താൽ ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ ഞമ്മളെല്ലാരും try ചെയ്യുക.വെറുതെ എന്തിനാ ഞമ്മൾ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പൈസ gerena കാരുടെ അണ്ണാക്കിലേയ്ക് തിരുകി കൊടുക്കുന്നത്. ഞാൻ ഏതായാലും ആ പരുവാടി നിർത്തി*
    *WISH U ALL THE BEST*
    *നിങ്ങളുടെ അഭിപ്രായം പറയുക*
    *ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടേൽ 👍🏻 or 👎*

  • @പുരുഷുഎന്നെഅനുഗ്രഹിക്കണം-ഫ7ച

    ഈ ന്യൂസ് വന്നപ്പോ തന്നെ എല്ലാ ഓൺലൈൻ ഗെയിംസ് ഉം ബാൻ ചെയ്ത .അതാണ് കേരളം ഞങ്ങൾ എല്ലാ കാര്യത്തിലും ഭയങ്കര സ്ട്രിക്ട് ആ

  • @nothumanff5900
    @nothumanff5900 3 ปีที่แล้ว +29

    ഒന്ന് പോടെ ഗെയിം കളിച്ചു മരിച്ചത് ഒന്നുമല്ല അച്ഛൻ ആ കൊച്ചിനെ മാനസികമായി പീഡിപ്പിച്ചു ആതാ

    • @nibin4215
      @nibin4215 3 ปีที่แล้ว

      Athe

    • @vivejos6530
      @vivejos6530 3 ปีที่แล้ว

      @@nibin4215 daa podaa

  • @achuzz9290
    @achuzz9290 3 ปีที่แล้ว +25

    Rating കൂട്ടാൻ വേണ്ടി ചെയ്യുന്ന മനോരമ 😡😡😡👎👎👎

  • @smokergaming4284
    @smokergaming4284 3 ปีที่แล้ว +30

    ആ intro ഇൽ mi8 ന്റെ ആ sound

  • @hareeshpvinayak
    @hareeshpvinayak 3 ปีที่แล้ว +4

    ഓൺലൈൻ ഗെയിംസ് എല്ലാം 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് കളിക്കാൻ പാടുള്ളൂ അത് പ്ലേസ്റ്റോറിൽ എഴുതിവെച്ചിട്ടുണ്ട് വീട്ടുകാരെ ശ്രദ്ധിക്കാതെ ഒന്നര വയസ്സിൽ തന്നെ കയ്യിൽ മൊബൈൽ വെച്ചുകൊടുക്കും എനിക്ക് എല്ലാം പുതിയ മൊബൈൽ ഫോൺ കിട്ടിയത് പതിനെട്ടാം വയസ്സിൽ അണയാൻ പണിയെടുത്തു വാങ്ങിയതുമായി ദേവി ലേക്ക് പൈസ ഇറക്കും വേണ്ടയോ എന്നുള്ളത് എൻറെ തീരുമാനം ഈ പത്തും പതിനാലും വയസ്സുള്ള കുട്ടികൾക്ക് കയ്യിൽ മൊബൈൽ വെച്ചുകൊടുത്തു ജോലിയുമില്ല കൂലിയും ഇല്ല അമ്മയുടെയും അച്ഛനെയും അക്കൗണ്ടിൽ നിന്ന് പൈസ തട്ടുന്നു അത് game ഉത്തരവാദിയല്ല അമ്മമാരുടെയും അച്ഛന്മാരുടെയും അച്ഛന്മാരുടെയും അമ്മമാരുടെയും ശ്രദ്ധക്കുറവു മാത്രമാണ് ഇപ്പോൾ കുറ്റം അച്ഛന്മാരുടെയും അമ്മമാരുടെയും ന്യൂസ് ചാനലിന് കണ്ണിൽ കടിയൻ ഒരാളെ നന്നാവൂല്ല കണ്ടൂടാ ഓൺലൈൻ ഗെയിംസ് നന്നാവുന്നത് കണ്ടു ഒന്നു പറഞ്ഞേ ഞാൻ ന്യൂസ് ചാനലിൽ ഒരു ആവശ്യമില്ല 🚼 play online games ONLY 18 + ok

  • @thomassolomon425
    @thomassolomon425 3 ปีที่แล้ว +27

    പോയി മാമിക്കി മാവ് ആട്ടാണ വെല്ലയ് പാറ്...............
    നീ തൊടില്ല
    അത് മാതാപിതാകൾ ആണ് ശ്രദ്ധിക്കേണ്ടത്
    അതിനു ഗെയിം എന്ത് പിഴച്ചു
    ഒന്ന് പോടോ
    FREEFIRE UYIR❤❤❤

    • @Davidsir.............6
      @Davidsir.............6 3 ปีที่แล้ว +5

      Oru jivan poyittum avante oru free fire uyir

    • @cgrexxon2887
      @cgrexxon2887 3 ปีที่แล้ว +1

      @@Davidsir.............6 athe 💯

    • @thomassolomon425
      @thomassolomon425 3 ปีที่แล้ว +9

      @@Davidsir.............6 ഞാൻ ആണോ കൊന്നത് അത് പോട്ടെ ഇത് ചോദിക്കാൻ നീ ആണോ കോടതി പോടാ my*****

    • @darkytff2715
      @darkytff2715 3 ปีที่แล้ว +1

      @@Davidsir.............6 kuttiyude budhi illayama free fire phone il ninnu vedi vechu konnathu allalo avan suicide cheytheyalle budhi illathavar enthinu kalikkunu 😠

    • @Christy089
      @Christy089 3 ปีที่แล้ว

      Ninne pololla theettangalan ignthe pillere supprt akne

  • @vinayak3504
    @vinayak3504 3 ปีที่แล้ว +52

    The game doesn't hurt anyone. The attitude of the person or player against the game makes all problems. I also play games. But i don't spend too much money on it. Play fare ❤️🔥❣️

    • @skk3245
      @skk3245 3 ปีที่แล้ว

      don't spend 1 rupees also for game purchase

    • @yadhudev7634
      @yadhudev7634 3 ปีที่แล้ว

      Yes

    • @yadhudev7634
      @yadhudev7634 3 ปีที่แล้ว

      Those who do these things doesn't take this as a game I am also like this but I never addict on iy

  • @homeffgaming8709
    @homeffgaming8709 3 ปีที่แล้ว +5

    Scammer is most problem

  • @soorya796
    @soorya796 3 ปีที่แล้ว +29

    ഫ്രീ ഫിറിൽ ടോപ് അപ്പ്‌ കളഞ്ഞ മതി ഓൾഡ് ഫ്രീ ഫയർ കൊണ്ടുവരണം # no top up

  • @soorajt.s1676
    @soorajt.s1676 3 ปีที่แล้ว +30

    This is not a gaming issue , it's a parenting issue , need a Therapy

  • @abhiff9024
    @abhiff9024 3 ปีที่แล้ว +8

    താനൊക്കെ പറയുന്നേകേട്ടാൽ free fire പറഞ്ഞിട്ട അവൻ മരിച്ചത്.
    സ്വന്തം മോനെ ശ്രെദ്ധിക്കതെ ഗെയിംനെ പറഞ്ഞാൽ മതിയല്ലോ.
    ഇങ്ങനെ പറയുന്നവർ അതിയം തന്റെ മക്കളുടെ ഫോൺ മേടിച്ചുവെക്കുക. എന്നിട്ട് കിടന്നു പറ.

  • @ARGAMING-ds6nx
    @ARGAMING-ds6nx 3 ปีที่แล้ว +22

    Rating koddan this is not surival thus is abattleroyale

    • @ARGAMING-ds6nx
      @ARGAMING-ds6nx 3 ปีที่แล้ว

      @MR JERRY annalm rating koddan aa vartha free fire anna cheyth

    • @ARGAMING-ds6nx
      @ARGAMING-ds6nx 3 ปีที่แล้ว

      @MR JERRY mm seraa name anthaa chanell sub pld

  • @nivedgameing7774
    @nivedgameing7774 3 ปีที่แล้ว +11

    എല്ലാ എല്ലാ അവസാനിക്കുമ്പോൾ ഗെയിമിന് കുറ്റം പറഞ്ഞാൽ മതി

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว

      പിന്നെ ആരെ പറയണം

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +49

    ആ പഴയ കാലം ആയിരുന്നു നല്ലത്..

    • @m.shameel8292
      @m.shameel8292 3 ปีที่แล้ว

      💯

    • @ALLROUNDERABI
      @ALLROUNDERABI 3 ปีที่แล้ว +3

      Vellapozhum kalikkan edukunna alkarkku pani ayi pubg ban akki ff mathram alla😂❤️

    • @tipsloaded
      @tipsloaded 3 ปีที่แล้ว +2

      Ethu pazhaya kaalam🤣🤣

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +1

      @@One-fc5ss..🤣🤣🤣🤣🤣

    • @ahzanr549
      @ahzanr549 3 ปีที่แล้ว +1

      Corona sir

  • @AbHi-xv5xy
    @AbHi-xv5xy 3 ปีที่แล้ว +7

    Freefire is not a game. It's a business 💯

  • @vkvlogs3815
    @vkvlogs3815 3 ปีที่แล้ว +19

    സത്യം ആണ് അവർ പറഞ്ഞത്. ഈ ഗെയിം എല്ലാം എടുത്തു കളയണം ഞാൻ ഇന്ന്.. കരയുവാ. പിള്ളേരോട് ഈ കാര്യ തിൽ വഴകിട്ട് 😭😭😭😭😭😭😭🙏🙏🙏

    • @sidheekkp3586
      @sidheekkp3586 3 ปีที่แล้ว

      സത്യം

    • @ajaykrishnan.k8394
      @ajaykrishnan.k8394 3 ปีที่แล้ว

      njan nalla reethiyil game kalikuna aal aan..PUBG aan kalikunath...paisa idak njan pay cheyaarund RP okay vaangan...njan jolik pona aan..ipo ee rand lockdownilum njan nalla polle game kalichitund....prethekich ee lockdownil puthiya joli povo enna stress ninum relief aavunath pubg kalichitta....first lockdownil nalla pole kalichitund..full time pubg aayirunnu...2 maasatholam pakshe athin shesham njan jolik poyi pinne game kalikunath raathri maathram aaki...enik ith vere preshnam thonittilla...pinne main preshnam aa kuttiyude age aayirunu...pinne achan ammayude shredheyum undaayitundaavilla...atha main reason aayi enik thoniyath

    • @vinaylal007
      @vinaylal007 3 ปีที่แล้ว

      @@ajaykrishnan.k8394 💯

    • @raihanaju7373
      @raihanaju7373 3 ปีที่แล้ว +1

      sathyam...onnu vazhaku parayaan polum pataatha avastha...enthu cheyyumennariyillaa...anubhavam ..

  • @michelgamezone2385
    @michelgamezone2385 3 ปีที่แล้ว +5

    ഇത് മരണകളിയല്ല
    എല്ലാ കാര്യത്തിലും ഒരു limit വെച്ചാൽ മതി

  • @Shahir2321
    @Shahir2321 2 ปีที่แล้ว +1

    2022 കാണുന്ന undo

  • @Shine.s21
    @Shine.s21 3 ปีที่แล้ว +25

    നിങ്ങൾ വിചാരിച്ചാലും Freefire Ne തൊടാൻ കഴിയില്ല, എത്ര പൈസയൊക്കെ കൊടുക്കുന്നവർ ഒക്കെ 3G ആയി എന്ന് തോന്നുന്നു 😴

    • @user-jz4jw3pv1z
      @user-jz4jw3pv1z 3 ปีที่แล้ว +1

      Adondalle 90 percentage playersum cash koduthu kallikathathu.njanum😁

    • @willamzff7876
      @willamzff7876 3 ปีที่แล้ว +1

      Aaaa

    • @Shine.s21
      @Shine.s21 3 ปีที่แล้ว

      @@user-jz4jw3pv1z Me to 😁

  • @BRUKZ_YT
    @BRUKZ_YT 3 ปีที่แล้ว +17

    Top up nirthiyal mathi

  • @akshaymadhu5225
    @akshaymadhu5225 3 ปีที่แล้ว +45

    Edhu baan cheytaal vere serveril kalikum 🚩🚩🚩

    • @anikb5447
      @anikb5447 3 ปีที่แล้ว +2

      Yes

    • @nbkyt5171
      @nbkyt5171 3 ปีที่แล้ว +2

      Pewer💥💥💥

    • @anikb5447
      @anikb5447 3 ปีที่แล้ว

      @@nbkyt5171 Poli

    • @sreenandsfc7439
      @sreenandsfc7439 3 ปีที่แล้ว

      Vpn poyalo

    • @akshaymadhu5225
      @akshaymadhu5225 3 ปีที่แล้ว +1

      @@sreenandsfc7439 povanaane ethra vpn pokanam nadapaavunilla karyam vallom para bhai

  • @homeffgaming8709
    @homeffgaming8709 3 ปีที่แล้ว +6

    Angane alla rear ayittulla account nalla paisakke vilkkunnunde athine parayunna pere ane free fire account sales 😂

  • @SPARROW_ZX_
    @SPARROW_ZX_ 3 ปีที่แล้ว +1

    Aaa chechiyude kutty poyi bakki ulla kuttikalum pokum paranju evidaku grandmaster adikan 😂🔥

  • @NithinNia
    @NithinNia 3 ปีที่แล้ว +35

    PUBG addicted aayruna njan.. Ippol youTube l 'abhayampravichu'.

    • @charlesantony866
      @charlesantony866 3 ปีที่แล้ว +1

      Me toooo!! ☺️

    • @akshay8262
      @akshay8262 3 ปีที่แล้ว +2

      BGMI vannittund 😂

    • @ALLROUNDERABI
      @ALLROUNDERABI 3 ปีที่แล้ว +1

      Vellapozhum kalikkan edukunna alkarkku pani ayi pubg ban akki ff mathram alla😡😂❤️

    • @arunvs1871
      @arunvs1871 3 ปีที่แล้ว

      👍👍very good

  • @iam-fake6865
    @iam-fake6865 3 ปีที่แล้ว +16

    മാതാ പിതാക്കളുടെ തെറ്റുകൾ കാരണം ആണ്. ചുമ്മാ വെറുതെ ഗെയിംമിനെ പറയണ്ട ok

  • @nitha1255
    @nitha1255 3 ปีที่แล้ว +5

    എത്രപേർ മദ്യപിച്ച് സ്വന്തം കുട്ടികളെയും ഭാര്യയെയും കൊല്ലുന്നു എന്താണ് സർക്കാർ ഇതുവരെ നിരോധിക്കാത്ത
    അക്കരയും ഇല്ലല്ലോ ഒരു ഗെയിം
    മാതാപിതാക്കൾ ചുമ്മാ ഫോൺ വാങ്ങിച്ചു കൊടുത്തു അവനെ ശ്രദ്ധിക്കുക പോലുമില്ല കുട്ടി എന്തു മൊബൈലിൽ നോക്കുന്നു എന്ന് നോക്കണ്ടേ😔😔

  • @Gamer-Cruze
    @Gamer-Cruze 2 ปีที่แล้ว +1

    Game Karanam youtubers 1lack vare sambadikunnu
    Appolla avarude ore game addiction

  • @homeffgaming8709
    @homeffgaming8709 3 ปีที่แล้ว +8

    God did come and help 😂

  • @userinterface123
    @userinterface123 3 ปีที่แล้ว +5

    അപകടകരമായ രീതിയിൽ ഉള്ള ഗെയിമുകൾ ആണ് ഇത്.കുട്ടികൾക്ക് ഇടയിൽ വല്ലാത്ത മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നു.മാനസികാരോഗ്യത്തെ ബാധിക്കുന്നു. സമൂഹവുമായി ഇടപെടാൻ കുട്ടികൾ മടിക്കുന്നു.
    😐😐😐😐

    • @കില്ലാടിഅലോക്
      @കില്ലാടിഅലോക് 3 ปีที่แล้ว +3

      Eda kochu kunna inntha samooham mobilil ayi kayinnu ath kond free fire addiction annalla parayande mobile adicction aan. Free fire nirodhikumbol mobile tvyum nirodhikkanam

    • @cknandhu7486
      @cknandhu7486 3 ปีที่แล้ว +1

      നീ കാര്യം മനസിലാക്ക് ആദ്യം എന്നിട് കിടന്നു പറയ്യ് കേട്ടോടാ

    • @mayavi1494
      @mayavi1494 3 ปีที่แล้ว +1

      Athe athu pole thanne yarnnu fb oru kalathu. Ippo ellavarum fb upayogikunnu. Ivdathe ithupolthe news Channel mislead cheyukayanu

    • @userinterface123
      @userinterface123 3 ปีที่แล้ว

      @@cknandhu7486 എന്താണ് സാർ കാര്യം മനസ്സിലാക്കേണ്ടത്?

    • @userinterface123
      @userinterface123 3 ปีที่แล้ว +1

      @@കില്ലാടിഅലോക് മൊബൈൽ അഡിക്ഷനും ഫ്രീ ഫയർ അഡിക്ഷനും ഒരു പോലെ അല്ല.

  • @GamerYT4FF
    @GamerYT4FF 3 ปีที่แล้ว +10

    Free fire addict maathramalla nalla kure friendsineyum kittum. Perpolum ariyaatha kure nalla friends. Game ban aayaalum prshanamaan

  • @adhilgmail1183
    @adhilgmail1183 3 ปีที่แล้ว +7

    ഫ്രീഫയർ ഉള്ളപ്പോ മരിചതിനേക്കാളും കൂടുതൽ ബാൻ ആകുമ്പോൾ ആയിരിക്കും😕

  • @martinjoseph8028
    @martinjoseph8028 3 ปีที่แล้ว +12

    Free fire is a training of survival why he do this it teaches us to how to survive in battle ground that's all.But we should keep a limit for everything

  • @jerryjerry-12
    @jerryjerry-12 3 ปีที่แล้ว +20

    സർവ്വേവൽ അല്ല battle റോയൽ ഗെയിം

  • @jithinvasu8146
    @jithinvasu8146 3 ปีที่แล้ว +22

    Onlione പായ്‌മെന്റ് പാസ്സ്‌വേർഡ്‌ എങ്ങനെ കുട്ടികൾക്ക് കിട്ടുന്നു.അത് അച്ഛനും അമ്മയും കൊടുക്കുന്നതല്ലേ

    • @ajaykrishnan.k8394
      @ajaykrishnan.k8394 3 ปีที่แล้ว

      Sathyam

    • @Bukhu_
      @Bukhu_ 3 ปีที่แล้ว +1

      അച്ഛന്റെ സുഹൃത്തിന്റെ കടയിൽനിന്ന് റീചാർജ് ചെയ്തന്നല്ലേ ഇവിടെ പറഞ്ഞത് 09:02

    • @ahzanr549
      @ahzanr549 3 ปีที่แล้ว

      @@Bukhu_ appo cash sooshikkanondalle

  • @joelregi8135
    @joelregi8135 3 ปีที่แล้ว +12

    Feeling so sorry after hearing this...But Games are created for an entertainment and this game is played by people all round the world ...how can this be fault of the game? Things like this is only happening in Kerala and some parts of India only...also I don't know why most the parents are giving their bank account details and allowing their children to use money! And when something happens everyone just blames at the game... In my opinion instead of banning the game, ask the creators to stop money related things from the game...because millions of people around the world enjoy this game and many had made carrier from this also. Thank you ❤

  • @vaathiadr2731
    @vaathiadr2731 3 ปีที่แล้ว +6

    4:12 orumichirunn kalikkunnavarum ind, Corona aayathukondu purathirangan pattathavarum, parents veliyil vidathathum kondaanh direct contact il ulla friendship nadakkathe, allatge game karanamalla😑

  • @czcreation7350
    @czcreation7350 3 ปีที่แล้ว +13

    Ee game kond kuraparuda life raksha
    Pettirikkunu

  • @kingebu5762
    @kingebu5762 3 ปีที่แล้ว +9

    ആ അമ്മയെയും അച്ഛനെയും ഓർത്തു നല്ല വിഷമം ഒണ്ട് 18 വയസിനു മുകളിൽ ഉള്ളവർ മാത്രം കളിക്കുക എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉള്ളത് ഇവർ പറഞ്ഞ 1500 രൂപ അതു എവിടുന്നു കിട്ടി അവർ കൊടുത്തതല്ലേ അപ്പോ parents ഒരുപാട് ശ്രെദ്ധിക്കേണ്ടത് ഒണ്ട് ഇന്ന് ഈ game ബാൻ ചെയ്താൽ നാളെ മറ്റൊരു game വരും അന്നും ഇതല്ലേ സ്ഥിതി അപ്പോ parents ഒരുപാട് ശ്രെദ്ധിക്കേണ്ടതിയിട്ടോണ്ട് എന്റെ സഹോദരങ്ങളോട് പറയാനുള്ളത് അരും gamenu addiction ആവരുത് game ബാൻ ആവുമെങ്കിൽ ആവട്ടെ game അല്ല ജീവിതം 🙏

  • @SCRIPT..
    @SCRIPT.. 3 ปีที่แล้ว +19

    First give a parenting guide to the parents then complain about game 🙂

    • @elvatoofficial
      @elvatoofficial 3 ปีที่แล้ว +3

      Bro alle kmc nanbante livil superchat cheyte

    • @SCRIPT..
      @SCRIPT.. 2 ปีที่แล้ว

      @@elvatoofficial yep

    • @elvatoofficial
      @elvatoofficial 2 ปีที่แล้ว

      @@SCRIPT.. ippazhano reply tarune😂

  • @sidheek.s4851
    @sidheek.s4851 3 ปีที่แล้ว +21

    Ellam ee koch pillera avare onn sookshichal theeravunnathe ull preshnam

  • @Sushudinu
    @Sushudinu 3 ปีที่แล้ว +11

    കുട്ടികളിൽ ഫോണിന്റെ ഉപയോഗം കൂടുമ്പോൾ, അത് അച്ഛനമ്മമാർ തന്നെ കുറക്കാ, കുട്ടികൾ ഫോണിന് വേണ്ടി വാശിപിടിക്കുന്നത് അവരിൽ ആ ശീലം വളർത്തിയത് കൊണ്ടാണ്. ഇപ്പൊ ഒരാളുടെ ഫോൺ മാത്രമല്ല ഒരു കുട്ടി ഉപയോഗിക്കുക, വീട്ടിൽ എത്രപേരുണ്ടോ, അവരുടെ ഒക്കെ ഫോൺ ഉപയോഗിക്കും അപ്പൊ ഈ ശീലം വലിയവരാണ് വളർത്തുന്നത്, ഇപ്പൊ ഫോണിൽ ഒന്നും അറിയാത്തകുട്ടികളില്ല.,

  • @nivedgameing7774
    @nivedgameing7774 3 ปีที่แล้ว +8

    മൂന്നുവർഷം കളി കുവാൻ തുടങ്ങിയിട്ട് എനിക്കൊരു അഡിക്ഷനും ഇല്ലല്ലോ

  • @abhyoutuber2015
    @abhyoutuber2015 3 ปีที่แล้ว +9

    Garena company ആൾകാർ ഊണ്ടാക്കിയ ഒരു survival game ആണ് free fire.

  • @psychox2ff598
    @psychox2ff598 3 ปีที่แล้ว +5

    Ok Eni Muthal Purath Irangi Kalikkam Set Ale ✌

  • @tipsloaded
    @tipsloaded 3 ปีที่แล้ว +10

    Freefire inu അടിമ ആയിട്ട് ആണ് കുട്ടി ആത്മഹത്യ ചെയതത്.ഈ മഞ്ഞരമ എന്തൊക്കെ ആണ് വിളിച്ചു പറയുന്നത് 🤣🤣

    • @tipsloaded
      @tipsloaded 3 ปีที่แล้ว +2

      @@inferno6633 annenki ninte വായ thurannu tharuvo njn thooram

    • @tipsloaded
      @tipsloaded 3 ปีที่แล้ว +2

      @@inferno6633 ninne pole ulla vanangal vaa thurann tharuvanenki njn thoori tharaam

    • @ts.skylord
      @ts.skylord 3 ปีที่แล้ว +1

      @@tipsloaded .🤣🤣

  • @homeffgaming8709
    @homeffgaming8709 3 ปีที่แล้ว +5

    Fb and gmail are account creating

  • @ajilcs367
    @ajilcs367 3 ปีที่แล้ว +9

    Gaming എന്നതിന്റെ നെഗറ്റീവ് മാത്രമാണ് നിങ്ങൾ parayunnath

    • @educatedfellow8829
      @educatedfellow8829 3 ปีที่แล้ว +2

      പോസിറ്റീവ് പറയണം പ്രഭോ... അടിയങ്ങൾ ഒന്ന് കേൾക്കട്ടെ..... 😏😏😏

  • @TM00417
    @TM00417 3 ปีที่แล้ว +11

    Every gamers have a dream to join international E sports team that will lost here 🥺

  • @ambasheer3340
    @ambasheer3340 3 ปีที่แล้ว +6

    3 years ayi kalikunnu no addiction ipo +1 ayathu kond nirthi

  • @aneeshpeter9470
    @aneeshpeter9470 3 ปีที่แล้ว +12

    അമ്മേ...ഇതിൽ ഗെയിമിംഗ് മുതലാളി മാത്രം ആണോ തെറ്റുകാരൻ ......മോൻ ഫോൺ ഉപയോഗിക്കുമ്പോൾ അത് നിങൾ ശ്രദ്ധിച്ചു കൂടെ? അനുസരണ യിലും, ദൈവ ഭയത്തിലും വളർത്തി ക്കൂടെ??

    • @adwaithtv4375
      @adwaithtv4375 3 ปีที่แล้ว

      avrk avande phone upayogam mathramallalo nokandathe kudumbam pottan ullathum nokande chetta

    • @muhammedmehfil1162
      @muhammedmehfil1162 3 ปีที่แล้ว +1

      അവരുടെ ഭാഗത്ത്‌ തെറ്റ് ഇല്ല എന്നാ വിചാരിക്കുന്നെ 100% അവരുടെ ഭാഗത്ത്‌ തന്നെ ആരാ ഫോൺ കൊടുത്തേ ഫ്രീ ഫയർ മെയിൽ ബോക്സ്‌ വഴി കൊടുത്തേടേക്കൂലെ
      നെറ്റ് ആടും ff കൊടുത്തേക്കുലെ
      കുട്ടികൾ എന്താ ചെയ്‌യുന്നത് എന്ന് നോക്കേണ്ടത് ആരാ ആടും ഇനി ff ആണോ

    • @nandanabnair4009
      @nandanabnair4009 3 ปีที่แล้ว

      Ithupolthe game kalikandan parents parayumbo thanne poi chavan nokkuvalle. Nthu parayana!

  • @ajojose7477
    @ajojose7477 3 ปีที่แล้ว +2

    വിവരമില്ലാത്ത പാൽക്കുപ്പി പിള്ളേർ എന്തെങ്കിലും ചെയ്തതിനു game എന്ത് പിഴച്ചു...
    ഗെയിംഇന്റെ പ്രശനം ആയിരുന്നെങ്കിൽ ഇത് ഡൌൺലോഡ് ചെയ്ത 500M+ players ആത്മഹത്യ ചെയ്യേണ്ടേ..?

    • @Dex.155
      @Dex.155 3 ปีที่แล้ว +1

      Satyam

    • @ajojose7477
      @ajojose7477 3 ปีที่แล้ว +1

      @@Dex.155 pinnallah..

  • @VENOMYT5
    @VENOMYT5 3 ปีที่แล้ว +3

    13:27 game kalikkan kittathe vannu enn karuthi akramaasakthamaakum ennilla. Njan sthiram free fire kalichukond irunnath aan. Daily 2 hours il kooduthal. Pakshe ente phone thazhe veen pottiyathinal kalikkunnilla kurach divasam aayitt. Pakshe enikk oru prasnavum illa.

  • @Sinaan.k
    @Sinaan.k 3 ปีที่แล้ว +13

    ഇതിന് ഒന്നും ഗെയിം ഉത്തരവാദി അല്ല മാതാപിതാക്കൾ ശ്രദ്ധിക്കുക അത്ര തന്നെ

    • @babusynthetic.com_123
      @babusynthetic.com_123 3 ปีที่แล้ว +1

      Oombitharam parayathe game thanne kaaraanam njnum ff kalikunona nii kooduthal onnum mindandaa😡

    • @Sinaan.k
      @Sinaan.k 3 ปีที่แล้ว +1

      @@babusynthetic.com_123 Game nammalod topup cheyyan nirbhandhikkunundo?

    • @X3GAMER7857
      @X3GAMER7857 3 ปีที่แล้ว +1

      Correct anu bro

    • @തുരുമ്പ്സുമേഷ്-ട2ദ
      @തുരുമ്പ്സുമേഷ്-ട2ദ 3 ปีที่แล้ว +1

      Poli, top up ചെയ്യാതെ തന്നെ ethra പേര് കളിക്കുന്നു

  • @jibinv310
    @jibinv310 3 ปีที่แล้ว +13

    ഒരു air drop eduthu tharumo...😁

  • @vinaylal007
    @vinaylal007 3 ปีที่แล้ว +15

    Kochu kuttikalkk avurude age anusarich ulla game kodukknm....illengi chilappo ath avarkk thangan pattilla 🥺

  • @madpablo6912
    @madpablo6912 3 ปีที่แล้ว +2

    Free fire ban ആകണ്ട ഒരു കാര്യവുമില്ല ഞാനും ഒരു free fire playar ആണ് ഞാൻ ഇതുവരെ ഒരു രൂപപോലും മുടക്കിയിട്ടില്ല top up നെ കളും നമ്മളെ addict ആകുന കുറെ കൂട്ടുകാരുണ്ട് 🤗🤗🤗

  • @kingcreation3680
    @kingcreation3680 3 ปีที่แล้ว +4

    അങ്ങനെ ആണെകിൽ മാതാപിതാക്കൾനെ ബാൻ ആക്കണം. മൊബൈൽ കൊടുക്കുമ്പോൾ അവർ എന്ത് ചെയ്യുന്നു എന്ന് നോക്കണം അത് അവരുടെ തെറ്റാണ് 🤭

  • @homeffgaming8709
    @homeffgaming8709 3 ปีที่แล้ว +6

    Rest in piece piece 😂

  • @botgameingz114
    @botgameingz114 3 ปีที่แล้ว +6

    Stop freefire alla stop Top up ahnu vendath..
    Accident patti marikunnavarum ond apol vechicles ban aakumo,, illa 🥺

  • @ciao_Mayavi
    @ciao_Mayavi 3 ปีที่แล้ว +22

    Every things in the World have an possitive and negative side...... Its not a problem of game...
    Engane ban cheyyuvannel enthelam ban cheyyyendi Varum....

    • @1Dimensional.
      @1Dimensional. 3 ปีที่แล้ว

      Engane Ull News Varumbol Njagele Polulla Top Up Cheyyathe game ine matram ishtappedunnavarkkum kuzhappam. Non addicyed

    • @sudheermk252
      @sudheermk252 3 ปีที่แล้ว +1

      Ingane ban cheyyuvaanenkil raashtriyam aadyam ban cheyyaanam

    • @adarshjose7409
      @adarshjose7409 3 ปีที่แล้ว

      Correct Bro

  • @allu7021
    @allu7021 3 ปีที่แล้ว +2

    PUBG Free fire We are Legends 🔥🔥🔥

  • @user-dm2km9yb8j
    @user-dm2km9yb8j 3 ปีที่แล้ว +1

    അങ്ങനെ എങ്കിൽ സോഷ്യൽമീഡിയ ഫുൾ ഒഴിവാക്കണം 👍

  • @pysco958
    @pysco958 3 ปีที่แล้ว +28

    ഇനി എല്ലാം ഫ്രീ ഫയർ അന്നോ കുറ്റം