എന്റെ താക്കീത് കേൾക്കാൻ ആരാണുള്ളത് ജറെമിയ 6 10

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 405

  • @jubinjoseph3179
    @jubinjoseph3179 2 ปีที่แล้ว +5

    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍... ആമേൻ... ആമേൻ... 💝💝💝

  • @antony_123
    @antony_123 2 ปีที่แล้ว +4

    ആമേൻ, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേൻ.
    വെളിപാട്‌ 7 : 12

  • @Nitheesh103
    @Nitheesh103 2 ปีที่แล้ว +1

    Amen💥💥💥💥💥 Amen💥💥💥💥💥💥💥 Amen💥💥💥💥💥 Amen

  • @antony_123
    @antony_123 2 ปีที่แล้ว +5

    💎ദൈവത്തിന്റെ പരിശുദ്ധനാമം മഹത്വപ്പെടട്ടെ.
    🌹🙏🏻🌹🙏🏻🌹

  • @bijupa5487
    @bijupa5487 2 ปีที่แล้ว +4

    💚💚💚ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ!❤️❤️❤️ ആമേന്‍.
    വെളിപാട്‌ 7 : 12💙💙💙

  • @shyamashy7738
    @shyamashy7738 2 ปีที่แล้ว +2

    💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen💐Amen

  • @bijumk9122
    @bijumk9122 2 ปีที่แล้ว +2

    Amen ❤️ AMEN ❤️ Amen ❤️ AMEN ❤️ Amen ❤️

  • @thomasr5017
    @thomasr5017 2 ปีที่แล้ว +2

    🌹A 🌹m 🌹e🌹n🌹

  • @rosemolgijo7892
    @rosemolgijo7892 2 ปีที่แล้ว

    Amen amen amen amen amen amen amen amen amen amen amen

  • @jaisyrajan4394
    @jaisyrajan4394 2 ปีที่แล้ว +2

    🙏🙏🙏🙏amen nanni appa

  • @pushparappai2786
    @pushparappai2786 2 ปีที่แล้ว

    എനിക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന എൻ്റെ സർവ്വശക്തനായ ദൈവപിതാവിന് സ്തുതിയും മഹത്യവും ആരാധനയും ആമ്മേൻ

  • @amalareny8290
    @amalareny8290 2 ปีที่แล้ว

    പരമ പരിശുദ്ധനായ എന്റെ പിതാവിന് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ 🙏

  • @antonyjohnclinten2067
    @antonyjohnclinten2067 2 ปีที่แล้ว +2

    ஆமென் 💚💚💚💚

  • @alfinantony07
    @alfinantony07 2 ปีที่แล้ว +4

    🌈ദൈവത്തിന്റെ പരിശുദ്ധനാമം മഹത്വപ്പെടട്ടെ.
    💕🙏💕🙏💕🙏💕

  • @antonykl4648
    @antonykl4648 2 ปีที่แล้ว +1

    💚💚💚💚NANNI APPA💚💚💚💚

  • @jomonpj5232
    @jomonpj5232 2 ปีที่แล้ว

    സർവ്വശക്തനായ ദൈവ പിതാവിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
    🥰🥰🥰🥰🥰🥰🥰

  • @josephpinheiro6098
    @josephpinheiro6098 2 ปีที่แล้ว

    ആമേൻ, നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @thampyvarghese1483
    @thampyvarghese1483 2 ปีที่แล้ว +1

    Amen Amen Amen

  • @albertcutinha7560
    @albertcutinha7560 2 ปีที่แล้ว +1

    💖💝💝ആമേൻ 💝💝💖

  • @jinuvarghese3595
    @jinuvarghese3595 2 ปีที่แล้ว +1

    Amen .. Amen.. Amen..

  • @shibujenitta5711
    @shibujenitta5711 2 ปีที่แล้ว +4

    ஆமேன் நன்றி அப்பா💚💚

  • @josephjoseph204
    @josephjoseph204 2 ปีที่แล้ว +1

    *Nanni Appa*
    ❤️❤️❤️❤️❤️❤️

  • @riyamolroy6538
    @riyamolroy6538 2 ปีที่แล้ว +2

    ആമേൻ🙏

  • @ananiya176
    @ananiya176 2 ปีที่แล้ว +6

    All glory be to almighty God. Amen 🙇

  • @nestorcochin9344
    @nestorcochin9344 2 ปีที่แล้ว

    തന്നെ സ്നേഹിക്കുന്നവർക്ക്, തന്റെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു. നന്ദി പിതാവേ 🌹

  • @ashinjoy50
    @ashinjoy50 2 ปีที่แล้ว +2

    Nanni yesu rajavae

  • @rebecca5804
    @rebecca5804 2 ปีที่แล้ว +1

    ❤️ Appa ❤️

  • @christybenny9677
    @christybenny9677 2 ปีที่แล้ว +2

    ആമേൻ

  • @jasmingijo3160
    @jasmingijo3160 2 ปีที่แล้ว +6

    ദൈവത്തിന്റെ താക്കീത് കേൾക്കുന്ന ഒരേയൊരു ഗണമാണ് ZION.... 🥰❤️

  • @miniabraham6450
    @miniabraham6450 2 ปีที่แล้ว

    ദൈവത്തെ പോലെ പരിശുദ്ധരാകുന്ന ഒരു ഗണത്തെ ദൈവം സീയോനിൽ സത്വാർത്തയിലൂടെ ഈ അവസാന കാലത്ത് ഒരുമിച്ച് കൂട്ടുന്നു. നന്ദി അപ്പാ.🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
    ചെവിയുള്ളവൻ കേൾക്കട്ടെ.

  • @pushparappai2786
    @pushparappai2786 2 ปีที่แล้ว

    എന്നെക്കുറിച്ചുള്ള അവിടുത്തെ പദ്ധതിക്ക്ൾ എനിക്ക് വെളിപ്പെടുത്തി തരുന്ന എൻ്റെ പിതാവായ ദൈവത്തിന് ആയിരമായിരം നന്ദി. നന്ദി ..... :-

  • @bindusabu234
    @bindusabu234 2 ปีที่แล้ว

    ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാന വും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ

  • @rufinadsa9061
    @rufinadsa9061 2 ปีที่แล้ว +2

    💫🌟🌹Thank you FATHER, for sending your MESSENGER to us🌹🌟💫 All glory and honour be to THE MOST HIGH GOD MY HEAVENLY FATHER 💚🌹🙌🙌🙌🙌🙌🌹💚 I love you Appa💗💫

  • @shaijumj4759
    @shaijumj4759 2 ปีที่แล้ว +1

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കം മഹത്വമുണ്ടായിരിക്കട്ടെ ആമേൻ

  • @eikg9045
    @eikg9045 2 ปีที่แล้ว

    ആമേൻ
    നന്ദി അപ്പാ
    അവിടുത്തെ അതിപരിശുദ്ധ നാമത്തിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ
    ആമേൻ

  • @jinson7182
    @jinson7182 2 ปีที่แล้ว +2

    💚AMEN💚NANNI APPA💚

  • @barbaradesideri6227
    @barbaradesideri6227 2 ปีที่แล้ว +1

    ❤️🙏 Nanni Appa

  • @surya1807
    @surya1807 2 ปีที่แล้ว +1

    ആമേൻ💖💖💖

  • @princyvijayaraj871
    @princyvijayaraj871 2 ปีที่แล้ว +1

    🥰Nanni Appa🥰

  • @akhilar1713
    @akhilar1713 2 ปีที่แล้ว +22

    അത്യുന്നതനായ ദൈവപിതാവിന് മഹത്വം ഉണ്ടായിരിക്കട്ടെ 💓💓💓

  • @moveyourhands1408
    @moveyourhands1408 2 ปีที่แล้ว

    ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആദിപാത്യവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ ആമേൻ 🌸🌸🌸🌸🌸🥳🥳🥳🥳

  • @jasmingijo3160
    @jasmingijo3160 2 ปีที่แล้ว

    അവിടുന്ന് തന്റെ മക്കൾക്ക് എല്ലാം നന്മക്കായി പരിണമിപ്പിക്കും... ആമേൻ... 💚💚💚💚

  • @pdjames2141
    @pdjames2141 2 ปีที่แล้ว

    യേശു അപ്പനു ആരാധനയും സ്തുതിയും എല്ലാനേരവും ഉണ്ടയിരിക്കട്ടെ ആമേൻ.

  • @lovelyraju9003
    @lovelyraju9003 2 ปีที่แล้ว +7

    എന്റെ പിതാവിന്. ആയിരം.. നന്ദി.. മഹത്വം.. ആമേൻ 🌹🌹💕🌹💞

  • @minibijoy2986
    @minibijoy2986 2 ปีที่แล้ว +6

    🙏🌹🙏അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധ നാമത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ, ആമേൻ 🙏🌹🙏

  • @abhiljoy7404
    @abhiljoy7404 2 ปีที่แล้ว +1

    Amen nanni pithave

  • @denitapinheiro701
    @denitapinheiro701 2 ปีที่แล้ว

    അത്യുന്നത ദൈവത്തിനു എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ!!!!📖📖📖📖❤️❤️❤️❤️

  • @catherinejoshma4883
    @catherinejoshma4883 2 ปีที่แล้ว +20

    🌹🌟🌹🌟🌹🌟സർവശക്തനായ ദൈവ പിതാവിന് സർവമഹത്വവും സ്തുതിയും ബഹുമാനവും🌹🌟🌹🌟🌹🌟🌹

  • @merinponnachan1080
    @merinponnachan1080 2 ปีที่แล้ว +1

    ഒരായിരം നന്ദി പിതാവേ❤️❤️❤️❤️

  • @maryfernandez1
    @maryfernandez1 2 ปีที่แล้ว +1

    എല്ലാ സ്തുതിയും മഹത്വവും സർവശക്തനായ ദൈവത്തിന് എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ

  • @agnesnelson1887
    @agnesnelson1887 2 ปีที่แล้ว +1

    💐💐💐Love you 💐💐💐 💐 💎💍AYYA 💍💎 💐

    • @agnesnelson1887
      @agnesnelson1887 2 ปีที่แล้ว

      Love you sooooooooooooooooooooooooooooooomuch ayya
      💍👰‍♂️

  • @bijuthovala2386
    @bijuthovala2386 2 ปีที่แล้ว +1

    ✨️✨️✨️✨️✨️✨️✨️✨️✨️✨️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayjosephraj4032
    @vijayjosephraj4032 2 ปีที่แล้ว +1

    Amen nanniappa

  • @jamestp7991
    @jamestp7991 2 ปีที่แล้ว +5

    💐അത്യുന്നതനായ ദൈവപിതാവിന്റെ അതി പരിശുദ്ധ നാമത്തിന് എന്നും എന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും ഉണ്ടായിരിക്കട്ടെ 💐ആമേൻ ആമേൻ ആമേൻ ആമേൻ 🌹

  • @tomsgloria4530
    @tomsgloria4530 2 ปีที่แล้ว

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്വം.. 🙏🙏🙏ആമേൻ

  • @merinponnachan1080
    @merinponnachan1080 2 ปีที่แล้ว

    പിതാവായ ദൈവമേ അവിടുത്തെ ഞങ്ങൾ കാത്തിരിക്കുന്നു😘🥰

  • @rajunkraju6258
    @rajunkraju6258 2 ปีที่แล้ว +2

    🔥🔥🔥 Amen 🔥🔥🔥

  • @sojank.a5341
    @sojank.a5341 2 ปีที่แล้ว +2

    ആമേൻ 💚

  • @susammathomas9836
    @susammathomas9836 2 ปีที่แล้ว +6

    സർവ്വശക്തനും അനന്ത കാരുണ്യവാനുമായ ദൈവപിതാവിനു എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ💜💜💜

  • @ashersabu5477
    @ashersabu5477 2 ปีที่แล้ว +1

    💞💞💞💞💞💞

  • @angelthankachan.8451
    @angelthankachan.8451 2 ปีที่แล้ว +2

    Amen
    നന്ദി പിതാവേ........

  • @annajob1350
    @annajob1350 2 ปีที่แล้ว +1

    Athunnathanaya dheyivathinu mahatham🙏❤️🔥🔥🔥🔥

  • @pansipansiarockiaraj9664
    @pansipansiarockiaraj9664 2 ปีที่แล้ว

    ஆமென்நன்றி அப்பா

  • @user-xp9ej3mj8x
    @user-xp9ej3mj8x 2 ปีที่แล้ว +29

    അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ
    *💞AMEN💞*

    • @joyyezion8037
      @joyyezion8037 2 ปีที่แล้ว +1

      Amen Amen Amen. Nanni pethava 🙏🙏🙏

    • @sameshxavier9593
      @sameshxavier9593 2 ปีที่แล้ว

      പുന്നാരയപ്പന് കൊലച്ചിരി, രാഷ്ട്രീയ പാർട്ടിക്ക് വോട്ട്, അധികാരികൾക്ക് കാശ്, ആത്മീയ ചതിയിലകപ്പെട്ട തൃശ്ശൂർ ഇരിങ്ങാലക്കുട, മുരിയാട് സിയോൺ അടിമകളുടെ ജീവിതം കട്ടപുക.
      ================================
      മുരിയാട്ടെ ഡബിൾ E സിയോൺ ആത്മീയ മാഫിയാ സംഘത്തിന്റെ കെണിയിലകപ്പെട്ട, ജന്മം കൊണ്ട് മാത്രം ക്രിസ്ത്യാനിയായ, വിവാഹിതയും അമ്മയുമായ, പേരുവെളിപ്പെടുത്താൻ നിർവാഹമില്ലാത്ത അനേകരിൽ ഒരുവളാണ് ഞാൻ.
      മുരിയാട് കൂടാര പ്രലോഭനങ്ങളിൽ അകപ്പെട്ട്, ഞാനും ഭർത്താവും ധ്യാനം കൂടാൻ കൂടാരത്തിലെത്തുകയും, ദുരുപദേശങ്ങളെ ചോദ്യം ചെയ്ത ഭർത്താവിനെ, പിശാചുബാധിതനെന്നും പറഞ്ഞു, പുന്നാരസാറ് എല്ലാവരുടെയും മുന്നിൽവച്ച് അടിച്ചുവീഴ്ത്തുകയും, പിശാചിനെ ഒഴിപ്പിച്ചതാണെന്നു പറഞ്ഞ്, ഞാനുൾപടെ എല്ലാവരേയും വിശ്വസിപ്പിച്ചു. കള്ളത്തരം മനസ്സിലാക്കി പ്രതികരിച്ച ഭർത്താവിനൊപ്പം പോകാൻ, എന്നെ അനുവദിക്കാതിരിക്കുകയും, ബന്ധം വേർപെടുത്താൻ മുൻകൈ എടുക്കുകയും ചെയ്തു. ഈ ചതിയിൽ അകപ്പെട്ടതിൽ, കുറ്റബോധം ഇപ്പോൾ എന്നെ വേട്ടയാടുകയാണ്. എന്റെ ആഭരണങ്ങളും പണവും അവർ കൈക്കലാക്കുകയും, ഇവിടുത്തെ സമ്പന്നരുടെ വീടുകളിൽ കൂലിവേല ചെയ്താണ് ഞാനെന്റെ മക്കളേ ഇപ്പോൾ പോറ്റുന്നത്, ശരിക്കും പറഞ്ഞാൽ അടിമപ്പണിതന്നെ. ആത്മഹത്യയേപറ്റി ചിന്തിക്കുന്നുണ്ടെങ്കിലും, മക്കളെ ഓർത്ത് അതിനും കഴിയുന്നില്ല. ഈ വിവരങ്ങൾ വെളിപ്പെടുത്തിയതുമൂലം നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഈ EE കൊളള സംഘത്തിനായിരിക്കും. ഇവരുടെ കള്ളത്തരങ്ങളുടെ ലഭ്യമായ രേഖകൾ വിശ്വസ്തകരങ്ങളിൽ ഏൽപിച്ചിട്ടുളളതും, എന്റെ ഫോൺകോളോ, എന്നെക്കുറിച്ചുളള വിവരങ്ങളോ ഇല്ലാതെയായാൽ അധികാരികളെ അറിയിക്കാനുള്ള ഏർപ്പാടും ചെയ്ത് വെച്ചിട്ടുണ്ട്. മരണശേഷം എന്റെ ശവംപോലും മുരിയാട് കൂടാരത്തിൽ അടക്കാൻ അവരെ അനുവദിക്കരുത്.
      പ്രാർത്ഥനയെന്ന പേരിൽ ഇവിടെ നടക്കുന്നത്, തങ്ങളുടെ ശത്രുക്കളുടെ സർവ്വ നാശത്തിനുള്ള ആഭിചാര കർമ്മങ്ങളാണ്, രോഗങ്ങൾ, അപകടങ്ങൾ പ്രകൃതിദുരന്തങ്ങൾ മൂലം, തങ്ങളൊഴികെ മറ്റെല്ലാവരും നശിക്കാൻ, റിലേ പ്രാർത്ഥനകൾ ഇവർ നടത്തുന്നു. ബൈബിൾ ദുർവ്യാഖ്യാനം ചെയ്ത് അന്തവിശ്വാസം അടിച്ചേൽപ്പിക്കുന്നു, ഇവിടെനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ എണ്ണം, ദിനംപ്രതി വർദ്ധിച്ചുവരുന്നു.
      സ്വത്തുക്കളും പണവും ട്രസ്റ്റ്കാർ കൈക്കലാക്കി, സ്വന്തമായി തരാമെന്നും പറഞ്ഞ്, കൂടാര കോളനിയിൽ ഒരു മൂന്ന് സെന്റെ വീട്ടിൽ പാർപ്പിക്കുകയും, അതിന്റെ ആധാരം പോലും ഇതുവരെ രജിസ്റ്റർചെയ്ത് തരാതെ. ഇത് അപ്പന്റെ സ്ഥലമാണെന്നും, നാമെല്ലാം അപ്പന്റെ മക്കളാണെന്നും, അധികം താമസിയാതെ തന്നെ മക്കളെല്ലാവരും, ഇതെല്ലാം ഉപേക്ഷിച്ച്, ഉടലോടെ സ്വർഗ്ഗത്തിൽ പോകുമെന്നും പറഞ്ഞാണ് ഇപ്പോഴും പറ്റിച്ചുകൊണ്ടിരിക്കുന്നത്, പ്രതികരിക്കുന്നവരോടുള്ള ഭീഷണിയും, ഗുണ്ടാക്രമണവും ഭയന്ന്, സ്വന്തം വീടു വിട്ട് ഓടി രക്ഷപ്പെട്ടവരുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകളാണ്, ഒന്നാം കൊറോണ വ്യാപനത്തിൽ സർക്കാരിന് വിട്ടുനൽകാൻ നിർബന്ധിതരായപ്പോൾ, അധികാരികളെ തെറ്റിദ്ധരിപ്പിച്ച്, മുഖ്യമന്ത്രിയുടെ പോലും പ്രശംസ പിടിച്ചുവാങ്ങിയത്.
      ഇനിയാരും ഈ ആത്മീയ മാഫിയാ സംഘത്തിന്റെ കെണിയിൽ അകപ്പെടാതിരിക്കാൻ വേണ്ടിയാണ്, എന്റെ ദുരനുഭവങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനയിൽ ഈ ആൾദൈവ കള്ളക്കൂട്ടത്തിൽനിന്നും കൊടിയ പീഡനം അനുഭവിക്കുന്ന ഞങ്ങളേയും ഓർക്കേണമേ.......

    • @RR-tc1se
      @RR-tc1se ปีที่แล้ว

      Poomeen ❤

  • @deepasunil454
    @deepasunil454 2 ปีที่แล้ว

    Nandri dhaivamaya pidhave......... 💚💚💚💚💚💚

  • @ashersabu5477
    @ashersabu5477 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ysheeluee2539
    @ysheeluee2539 2 ปีที่แล้ว

    Nanni Appa 🙏

  • @ansaljijo6217
    @ansaljijo6217 2 ปีที่แล้ว +2

    സർവശക്തനായ പിതാവിന് എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ......💐💐💐💐

  • @macilasteephans9461
    @macilasteephans9461 2 ปีที่แล้ว

    Nanni appa

  • @manuann7794
    @manuann7794 2 ปีที่แล้ว

    ഈ വചനങ്ങൾ വിശ്വസ യോഗ്യവും സത്യമാണ് ❤️🙏❤️

  • @sebyseby6074
    @sebyseby6074 2 ปีที่แล้ว +9

    എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത്‌ അവരെ അറിയിക്കണം.
    എസെക്കിയേല്‍ 3 : 17🌷🌷🌷🌷

  • @manuvalroy5166
    @manuvalroy5166 2 ปีที่แล้ว +1

    💚💚💚Amen💚💚💚
    🌹🌹 🌹🌹🌹 🌹🌹

  • @anoopp6687
    @anoopp6687 2 ปีที่แล้ว

    🎉🎉🎉🥰🥰sar

  • @bincybincy2076
    @bincybincy2076 2 ปีที่แล้ว +1

    ❤️❤️❤️❤️❄️JP ❄️❤️ ❤️❤️❤️

  • @jobyabraham3397
    @jobyabraham3397 2 ปีที่แล้ว +2

    ❤️❤️❤️

  • @aimydinoble8647
    @aimydinoble8647 2 ปีที่แล้ว +9

    💜💛ജറുസലെം, നീ എന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും.💛💜
    ❤️💙💚ജറെമിയാ 6 : 8❤️💙💚

  • @snehathankachan7646
    @snehathankachan7646 2 ปีที่แล้ว +1

    Amen❣️❣️❣️❣️

  • @mariammatony3175
    @mariammatony3175 2 ปีที่แล้ว +6

    അത്യുന്നതനായ ദൈവപിതാവിനു എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ🌷🌷🌷

    • @abyjoseph7342
      @abyjoseph7342 2 ปีที่แล้ว

      Amen amen 💞💞💞💞💗💗💗💗

  • @ashersabu5477
    @ashersabu5477 2 ปีที่แล้ว

    🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @pushparappai2786
    @pushparappai2786 2 ปีที่แล้ว

    പിതാവായ ദൈവത്തിന് സ്തുതിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ.

  • @shibujenitta5711
    @shibujenitta5711 2 ปีที่แล้ว +2

    സകലതും നൻമയ്ക്കായി പരിണമിക്കുന്ന പിതാവിന് നന്ദി💖💖💖💖💖

  • @alfinantony07
    @alfinantony07 2 ปีที่แล้ว +3

    Amen ❤️

  • @jimsonaf6803
    @jimsonaf6803 2 ปีที่แล้ว +11

    എന്റെ അപ്പന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ 💚💚💚💫💫

  • @ashersabu5477
    @ashersabu5477 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @ചാനൽ-ഞ5ഫ
    @ചാനൽ-ഞ5ഫ 2 ปีที่แล้ว +1

    നന്ദി പിതാവേ

  • @lissammageorge3623
    @lissammageorge3623 2 ปีที่แล้ว +3

    ഏശയ്യാ:51 - 4 - 5 എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ. എന്റെ രാജ്യമേ, എനിക്കു ചെവി തരുവിൻ. എന്നിൽ നിന്ന് ഒരു നിയമം പുറപ്പെടും; എന്റെ നീതി ജനതകൾക്കു പ്രകാശമായി ഭവിക്കും. ഞാൻ വേഗം അവരെ മോചിപ്പിക്കും. എന്റെ രക്ഷ കടന്നുവരുന്നു. എന്റെ കരം ജനതകളെ ഭരിക്കും. തീരദേശങ്ങൾ എന്നെ കാത്തിരിക്കുകയും എന്റെ ഭരണം ആഗ്രഹിക്കുകയും ചെയ്യും.

  • @ashin1340
    @ashin1340 2 ปีที่แล้ว +4

    🌞🌞അവിടുത്തെ സന്‌ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.🔥🔥

  • @eikg9045
    @eikg9045 2 ปีที่แล้ว +9

    ആമേൻ
    അത്യുന്നതനും മഹത്വംപൂർണനുമായ ദൈവപിതാവിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @manjumathew5820
    @manjumathew5820 2 ปีที่แล้ว +1

    അത്യുന്നത ദൈവത്തിന്റെ പരിശുദ്ധ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ .

  • @sajuthomas5991
    @sajuthomas5991 2 ปีที่แล้ว +2

    💛💚💙💜💟 ആമേൻ

  • @sajuthomas5991
    @sajuthomas5991 2 ปีที่แล้ว +18

    ആകയാൽ വിശ്വാസം കേൾവിയിൽ നിന്ന് കേൾവി ഇമ്മാനുവലിനെ പറ്റിയുള്ള പ്രസംഗത്തിൽ നിന്ന്🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @antoemmanuel3688
    @antoemmanuel3688 2 ปีที่แล้ว

    അത്യുന്നത ദൈവത്തിൻ്റെ പരിശുദ്ധനാമത്തിന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ

  • @SANUCHRISTY
    @SANUCHRISTY 2 ปีที่แล้ว +22

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍...💝💝💝💝💝💐💐💐💥💥✨✨🌷

  • @vimalantony8227
    @vimalantony8227 2 ปีที่แล้ว +2

    👑❤Joseph Ponnar ❤👑

  • @johnsondevassy5586
    @johnsondevassy5586 2 ปีที่แล้ว +1

    Amen 😍🥰❤️❤️❤️❤️

  • @alwinalwin2203
    @alwinalwin2203 2 ปีที่แล้ว +1

    👌💐AMEN💐👌

  • @philominaalwin2419
    @philominaalwin2419 2 ปีที่แล้ว +2

    Amen 💞💞💞💞❤❤❤🙏

  • @elizabethjohn486
    @elizabethjohn486 2 ปีที่แล้ว +17

    ജറുസലെം, നീ എന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും.
    ജറെമിയാ 6 : 8
    Amen🙌🏻🙌🏻🌹🌹🌹🌹❤️❤️❤️🥰🥰

  • @sajuthomas5991
    @sajuthomas5991 2 ปีที่แล้ว +10

    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ആരാധനയും എന്നേക്കും ഉണ്ടാകട്ടെ

  • @Idalina_Marushka_Vaz
    @Idalina_Marushka_Vaz 2 ปีที่แล้ว +4

    Blessed are those who are called by God, and He leads them close to Him. Praise the Lord. Hallelujah!
    🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺🌷🌺