ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സുരേഷ് ഗോപിക്ക് ഞങ്ങളെ സഹായിക്കേണ്ട ബാധ്യത ഇല്ലായിരുന്നു | Padmaraj Ratheesh | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • സുരേഷ് ഗോപിക്ക് ഞങ്ങളെ സഹായിക്കേണ്ട ബാധ്യത ഇല്ലായിരുന്നു | Padmaraj Ratheesh | Rejaneesh VR
    #sainasouthplus #padmaraj #movie #ratheesh #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus TH-cam channel.
    While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus TH-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus TH-cam channel.

ความคิดเห็น • 79

  • @sumeshrocks2070
    @sumeshrocks2070 หลายเดือนก่อน +31

    നിങ്ങളൊക്കെയാണ് സിനിമയിൽ നിലനിൽക്കേണ്ടത്... എന്തോരു വിനയമാണ് സംസാരത്തിൽ ❤

  • @shirdigayathrivision
    @shirdigayathrivision หลายเดือนก่อน +16

    ഒത്തിരി ഇഷ്ടമുള്ള നടൻ അന്നും ഇന്നും എൻ്റെ ആലപ്പുഴയിലെ അയൽവാസി എന്ന് പറയാൻ പറ്റത്തില്ല ഞാൻ തിരുമലയിലും രതീഷേട്ടൻ പഴവീട് എന്ന സ്ഥലത്തും. പക്ഷെ എൻ്റെ വീടിൻ്റെ മുന്നിലെ റേഡിലൂടെ ഫിയറ്റ് കാറ് ഓടിച്ച് പോകുന്ന രതീഷേട്ടനെ ഇന്നും ഏർക്കാറുണ്ട് അതും വഴി രതീഷേട്ടൻ്റെ വീട്ടിൽ പോകുന്ന ഇന്നത്തെ സൂപ്പർ നായകൻമാർ ഒരിക്കലും മറക്കാൻ ഒക്കത്തില്ല വീടിൻ്റെ മുന്നിലെ കടയിൽ ലസി കുടിക്കാൻ വരാറുണ്ടായിരുന്നു ഒരു സാധാരണ ജാട ഇല്ലാത്ത നല്ല മനുഷ്യൻ ഇന്നും ആ പഴയ ഓർമ്മകൾ .ചേട്ടൻ്റെ വീട്ടു പേര് അന്ന് ചെല്ലം എന്നായിരുന്നു ഇന്നും ആ വീട് കാണുമ്പോൾ ചേട്ടനേയാണ് ഓർമ്മ വരുന്നത്.

  • @anilpalliyil4774
    @anilpalliyil4774 หลายเดือนก่อน +13

    തുഷാരത്തിൽ രതീഷ് സാറിന്റെ വേഷം മറക്കാനാവില്ല.🎉

  • @sangeethqt.a1087
    @sangeethqt.a1087 หลายเดือนก่อน +41

    നല്ല ഹംബിൾ ആയിട്ടാണ് സംസാരിക്കുന്നത്. സിനിമയിൽ നല്ല അവസരങ്ങൾ ഉണ്ടാകട്ടെ.

  • @Roaring_Lion
    @Roaring_Lion หลายเดือนก่อน +40

    ഒത്തിരി ഇഷ്ടമാണ് രതീഷിനെ ഇപ്പോളും....അതേ കണ്ണുകൾ😢

  • @sheebadinesh4864
    @sheebadinesh4864 หลายเดือนก่อน +6

    അതെ നല്ല ഇഷ്ട്ടമുള്ള നടനായിരുന്നു രതീഷ്. ♥️♥️

  • @anonymousrose8594
    @anonymousrose8594 หลายเดือนก่อน +1

    I really like this anchor…. He never ask unwanted or annoying questions. His way of talking is very simple, clear and professional.

  • @sajikumarsadasivan7344
    @sajikumarsadasivan7344 หลายเดือนก่อน +8

    രതീഷ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AnilKumar-ng4zr
    @AnilKumar-ng4zr หลายเดือนก่อน +10

    Ratheesh + Madhavi
    My favourite Romantic hero & heroine ❤...!
    Both can spread their inner ❤ from their Romantic EYES 😻 😍 !

    • @bindusaji2188
      @bindusaji2188 หลายเดือนก่อน +1

      Both their eyes are of same kind

    • @AnilKumar-ng4zr
      @AnilKumar-ng4zr หลายเดือนก่อน

      @@bindusaji2188 But ROMANTIC EYES 😍

  • @huupgrds9503
    @huupgrds9503 หลายเดือนก่อน +10

    Very gentle person ❤ May more good opportunities come.🙌🏼

  • @user-sd8kc9zf2t
    @user-sd8kc9zf2t หลายเดือนก่อน +11

    Cheriya prayathile achanum, ammayum nakshtapetta kuttikale.... Dhaivam anugrahikatte...❤ SG ❤

  • @harshonesjojy
    @harshonesjojy หลายเดือนก่อน +4

    അയ്യോ പറയാതെവയ്യ വാക്കുകളില്ല ❤❤❤❤❤❤❤❤❤❤❤❤ചിരി ശബ്ദം റൊമാൻസ് ഉമ്മ 3🤩🤩🤩🤩🤩🤩🤩ഫാമിലി പുള്ളിയുടെ വൈഫ്ണിരിക്കട്ടെ ഫുൾ ക്രീഡിറ്റും അത്രക്കും കഷ്ട്ടപെട്ടിട്ടുണ്ട് കോടിശ്വരിയായിരുന്നു ഒരുവലിയ മന്ത്രിയുടെ മകൾ ബസ്സുനെസ്സിൽ ലോസ് വന്ന് പിന്നീട്എ ഒരു കഥ ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഗോഡ് ബ്ലെസ് യു

  • @leenadaya7243
    @leenadaya7243 หลายเดือนก่อน +3

    Our generation's Hero, Ratheesh, Thusharam favourit movie.

  • @binijayaraj5777
    @binijayaraj5777 หลายเดือนก่อน +1

    Nala nala avasarangal eniyu kitikondirikate padmarajinu tnku rajaneesh good interview

  • @vibe1776
    @vibe1776 หลายเดือนก่อน +3

    19:25....yaa SG ❤......eee y mn .... Suresh Gopi ❤

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน +4

    തുഷാരം. ❤️

  • @user-uy7fh5sh8c
    @user-uy7fh5sh8c หลายเดือนก่อน +5

    തുഷാരം വഴിയോര കാഴ്ചകൾ . രാജാവിന്റെ മകൻ,, എന്താണ് അദ്ദേഹത്തിന്റെ ഗ്ലാമർ എന്ത് ചെയ്യും ആയുസ്സ് ദൈവം അത്രേ യേ കൊടുത്തിട്ടുള്ളൂ നല്ല നടൻ,

  • @axxoaxx288
    @axxoaxx288 หลายเดือนก่อน +3

    Commissioner villain performance.. I love that

  • @manjushabiju2955
    @manjushabiju2955 หลายเดือนก่อน +1

    ആ കണ്ണുകൾ ഒത്തിട്ടുണ്ട്😊😊😊❤

  • @SwaminathanKH
    @SwaminathanKH หลายเดือนก่อน +2

    👍👍👍

  • @ramsproductions6541
    @ramsproductions6541 หลายเดือนก่อน +7

    *ഈ നല്ലവനായ അവതാരകന്, സുരേഷ് ഗോപിയെ അത്ര താൽപ്പര്യമില്ലെന്ന് തോന്നുന്നു.!*

  • @anythingwelike9216
    @anythingwelike9216 หลายเดือนก่อน +1

    Mindblowing beauty Ratheesh ❤

  • @rkv3128
    @rkv3128 หลายเดือนก่อน +1

    Ratheesh is the most underrated actor we lost him what a talent he got amazing he is a legend

  • @user-co2eq3lo6w
    @user-co2eq3lo6w หลายเดือนก่อน +1

    Very nice polite person good

  • @deepajacob3219
    @deepajacob3219 หลายเดือนก่อน +2

    രതീഷ് ❤❤❤

  • @user-oq8ni4cn6u
    @user-oq8ni4cn6u หลายเดือนก่อน +1

    ലാലു അലക്സ്. സീമ ചേച്ചി. അംബിക ചേച്ചി. ഇവരുടെ ഇന്റർവ്യു വേണം

  • @nandagopug247
    @nandagopug247 2 วันที่ผ่านมา

    Correct Ratheesh 💯

  • @Prasanth322
    @Prasanth322 หลายเดือนก่อน +2

    😢😢പാവം രതീഷ് ചേട്ടൻ ..നല്ല പോസിറ്റീവ് റോൾ ഒക്കെ എനിക്ക് ഇഷ്ടം ആയിരുന്നു ..വില്ലൻ ആയി നമ്മളെ അത്രക്ക് വെറുപിച്ച നടൻ ..പക്ഷെ നല്ല ഒരു മനുഷ്യൻ എന്ന് കേട്ടിട്ട് ഉണ്ട്

  • @ushakarakulath231
    @ushakarakulath231 หลายเดือนก่อน +2

    ഉൾക്കടൽ...our college hero....

  • @sadirasalam2655
    @sadirasalam2655 หลายเดือนก่อน +2

    Ratheesh sir thanney

  • @sanils7260
    @sanils7260 หลายเดือนก่อน +2

    ഒത്തിരി അവസരങ്ങൾ കിട്ടാതെ പോയ കലാകാരൻ ആണ് രതീഷ് /ഒരു കോക്കാസിലും പെടാതെ കലാകാരൻ രതീഷ്

  • @sheelakrishnan1611
    @sheelakrishnan1611 หลายเดือนก่อน +4

    Nalla payyan so humble

  • @beenar1319
    @beenar1319 หลายเดือนก่อน +1

    തുഷാരം ❤❤

  • @sumaashok2216
    @sumaashok2216 หลายเดือนก่อน

    😥😥🙏🙏

  • @TomKannamala-dw5co
    @TomKannamala-dw5co หลายเดือนก่อน

    ❤❤

  • @TheRajansai
    @TheRajansai หลายเดือนก่อน

    Rajaneesh you are a class apart, keep doing all the best

  • @gokulc9400
    @gokulc9400 หลายเดือนก่อน

    Padma Rajan has done a lot of hardwork improving his Malayalam..he was brought up in TN and initially when he came to mollywood his Malayalam had think Tamil accent...great job...God bless him

  • @vijaylakshmik635
    @vijaylakshmik635 หลายเดือนก่อน

  • @kabeerabdulkareem1964
    @kabeerabdulkareem1964 หลายเดือนก่อน +1

    കരിമ്പൂച്ച
    രതീഷ് -സീമ
    സംഘർഷം
    രതീഷ് -സ്വപ്ന
    ഈ നാട് (മന്ത്രി)

  • @manojraghoothaman4424
    @manojraghoothaman4424 หลายเดือนก่อน

    Ratheesh super star old fil. And give good chance and good role of pathmaraj ratheesh he is very talant actor.

  • @KRS1769
    @KRS1769 หลายเดือนก่อน

    ❤🎉❤

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน +1

    Nice

  • @AshithaAishu-pj5ct
    @AshithaAishu-pj5ct หลายเดือนก่อน

    Hi chetta Bigg Boss ile runner up Arjun Syam Gopan nte interview edukuo orupad agraham ond please

  • @sureshkumar-ew4rg
    @sureshkumar-ew4rg หลายเดือนก่อน

    I'm Ratheesh fan

  • @manojraghoothaman4424
    @manojraghoothaman4424 หลายเดือนก่อน

    Pathmaraj ratheesh you acting hero role. You set big and acting.

  • @rajirajesh1049
    @rajirajesh1049 หลายเดือนก่อน

    Good acter

  • @justinjose6550
    @justinjose6550 หลายเดือนก่อน

    Do interview with kottayam ramesh

  • @narayanannamboodiri2326
    @narayanannamboodiri2326 หลายเดือนก่อน

    Very good interview. Innale theatril poyi DNA kandu. Padmarajan ithil abhinayichittundennu arinjathukondaanu aa cinemakku poyathu. Ottum niraasha thonniyilla, aa cinemayekkurichu. DySP aayi Padmarajane.kandappol palappozhum Ratheeshineppole thanne thonni, except his forehead. Thakarppan performance by Ratheesh. DNA is totally an interesting thriller with action and other ingreduents if a good entertainer. Best wishes to Padmarajan.

  • @poraliyogi6813
    @poraliyogi6813 หลายเดือนก่อน

    Look at the quality of this Man. Its cos of the nakki Nair gang in Malayalam industry made these talented actors and artist sidelined...

  • @sanalps_1999
    @sanalps_1999 หลายเดือนก่อน +6

    സുരേഷ് കൃഷ്ണയുടെ ഒരു ഇൻ്റർവ്യൂ ചെയ്യുമോ 5 , 6 വർഷം ആയി ആളെ സിനിമയിൽ കണ്ടിട്ട്...!?❤

    • @vysakhsebastian
      @vysakhsebastian หลายเดือนก่อน +1

      Mon nadikar kandillayirunno?

    • @shyamramesan7705
      @shyamramesan7705 หลายเดือนก่อน

      😮driving license

    • @vibe1776
      @vibe1776 หลายเดือนก่อน

      1 month munne full Suresh Krishna interview aanu.... nadikar.... pottippoyi

  • @user-yn3py6cq9t
    @user-yn3py6cq9t 13 วันที่ผ่านมา

    Sister ente veedine aduthanu mon retheeshine pole

  • @dileeptg5142
    @dileeptg5142 หลายเดือนก่อน

    Don'tt take casual like your Father.
    He was a good actor, blessed with good look.
    You should be serious in film industry.

  • @musicmedia1237
    @musicmedia1237 หลายเดือนก่อน

    Athulya nadan...❤❤❤

  • @gdcmedia9320
    @gdcmedia9320 หลายเดือนก่อน +2

    നല്ല directors ന് കാഴ്ചയിൽ തന്നെ അറിയാം ഇയാൾ മികച്ച നടനാണ്

  • @naturesvegrecipes
    @naturesvegrecipes หลายเดือนก่อน

    രതീഷ് 🙄തന്നെ 😔. My fuvarate actor 👍

  • @user-mi4vg4yl9y
    @user-mi4vg4yl9y หลายเดือนก่อน

    ബാദ്ധ്യതകൾക്കും കടമകൾക്കും ഒരു കൃത്യമായ അളവുകോൽ ഇല്ല

  • @leenadaya7243
    @leenadaya7243 หลายเดือนก่อน +1

    ,,അച്ഛൻറെ പോലത്തെ വിഗ് try chaythu നോക്കൂ

  • @KnightRider-gs2ku
    @KnightRider-gs2ku หลายเดือนก่อน

    Holiday inn alle

  • @sreekumarnair2073
    @sreekumarnair2073 หลายเดือนก่อน

    Itinanu parayunne - THANTAKKU PIRANNA MON

  • @user-yn3py6cq9t
    @user-yn3py6cq9t 13 วันที่ผ่านมา

    Retheesh ente natu Karan oru padu kanditundu samsarichichiundu

  • @namo4974
    @namo4974 หลายเดือนก่อน

    എനിക്ക് രതീഷ് എന്ന നടനെ ഇഷ്ടമല്ല.. പൂച്ചകണ്ണൻ... വില്ലന്മാർ ജീവിതത്തിൽ പാവങ്ങൾ

    • @venugopalcg5327
      @venugopalcg5327 หลายเดือนก่อน +2

      ഇയാൾ ഇഷ്ടപെടണ്ട ഇഷ്പെടുന്നവർ ഇഷ്ടം പോലെയുണ്ട്

    • @sajikumarsadasivan7344
      @sajikumarsadasivan7344 หลายเดือนก่อน

      നീ കെട്ടണ്ട

    • @dileeptg5142
      @dileeptg5142 หลายเดือนก่อน +1

      You don't like... still he have fans.

  • @vibe1776
    @vibe1776 หลายเดือนก่อน

    Unfortunately ratheshinte oru ability 2 aalkum kittiyilla....(Maduranaranga....fame

  • @mohamedbashir1270
    @mohamedbashir1270 หลายเดือนก่อน

    Wish you all the best young man, one day you become our superstar.

  • @Kakka145
    @Kakka145 หลายเดือนก่อน

    ഇപ്പോ മനസ്സിലായില്ലേ
    മമ്മൂട്ടി.. സുരേഷ് ഗോപി❤
    Difference

  • @mohamedbashir1270
    @mohamedbashir1270 หลายเดือนก่อน +1

    Endu kondu aayikooda? Hero aavanulla ellam ningalilundu. Wig vechaal oru pretty hero avumenna karythil doubt vendaa.

  • @Paulson-NP
    @Paulson-NP หลายเดือนก่อน

    ഇദ്ദേഹത്തിന്റെ ഇപ്പോൾ ഇറങ്ങിയ മൂവി DNA, വളരെ നല്ല അഭിനയം ആയിരുന്നു കാഴ്ച വെച്ചത്, മറ്റുള്ള വിളന്മാരേക്കാളും ബെസ്റ്റ് ആയി അതിൽ തിളങ്ങി....

  • @rajankuttiyil5368
    @rajankuttiyil5368 หลายเดือนก่อน

    പദ്മരാജൻ സംസാരിക്കുമ്പോൾ ശബ്ദം കേൾക്കുന്നില്ല ഓക്കേ