ജീസസിൻ്റെ പടത്തിൽ ഉമ്മ കൊടുക്കലാണ് ഇപ്പൊ എൻ്റെ പ്രാർത്ഥന | Sister Jesme | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 101

  • @roselinthomas6600
    @roselinthomas6600 8 หลายเดือนก่อน +5

    So wonderful to hear her, she is somuch at peace. She is too head of her time

  • @ubaidnowshad276
    @ubaidnowshad276 8 หลายเดือนก่อน +21

    സത്യം പറയുന്നവരെ എന്നും ഇങ്ങനെ യാ നിങ്ങളൊക്കെ പറയുന്നത്. സത്യത്തിൽ ഇവർ സത്യ സന്തയും, ബുദ്ധി മതിയുമാണ്, hat's off u Madom 🤝

    • @ashajacob9210
      @ashajacob9210 8 หลายเดือนก่อน +1

      Well said

    • @RAJEESHMY
      @RAJEESHMY 8 หลายเดือนก่อน

      6 വയസ്സ് ഉള്ള കുഞ്ഞിനെ ഒരു കാട്ടു കള്ള പ്രവാചക്ന് കൂട്ടി കൊടുത്ത ചെറ്റ തല്ലാഹൂ

  • @praveenm3845
    @praveenm3845 7 หลายเดือนก่อน +1

    രജനീഷണ്ണാ...👍👍👍

  • @razeatk3660
    @razeatk3660 8 หลายเดือนก่อน +3

    Highly spiritual lady❤️

  • @hmjg182
    @hmjg182 2 หลายเดือนก่อน

    Jesus Guruvayurappo. Paavam dhaivangale verudhe viduuu sisterei

  • @SarcasmBot
    @SarcasmBot 8 หลายเดือนก่อน +1

    ആമേൻ 🙏🏽

  • @gligyjames9217
    @gligyjames9217 8 หลายเดือนก่อน +12

    Sister I'm your student in 86_87 batch. You are very cute & beautiful at that time. I'm fully agree with you my dear sister. Nobody knows about your beauty but i know & I'm seeing you in front of me like that sumdari, smiling, soft sr. Jesmi. Yes I'm always talking with my jesus like my father. I'll talk with him, quarrel with him, kiss him, & not at all every thing with h. That is my jesus.... My Fatherr

    • @lalytom2603
      @lalytom2603 8 หลายเดือนก่อน +1

      Sister iniyoru kalyanam kazhichu dhukkikkaruth.freedathode iniyulla kalam jeevicchalmathiyennanu ente abhiprayam .with love ....
      .

  • @freddydcruz2360
    @freddydcruz2360 6 หลายเดือนก่อน +3

    Shes telling truth

  • @christabeljonathan9980
    @christabeljonathan9980 8 หลายเดือนก่อน +13

    According to the Bible Jesus bride is the church. Not any woman.
    Roman Catholic church brought this false concept.

    • @jesuslover-c4c
      @jesuslover-c4c 2 หลายเดือนก่อน

      Roman catholic also said Jesus bride is church
      And the church is me and them
      I am a man but bride of jesus in soul not in physical
      Because in heaven there is no marriage , we all are pure like angels with heavenly body.

  • @silenceinner8949
    @silenceinner8949 8 หลายเดือนก่อน +2

    100% man and 100% god aswell❤

  • @miniraju1353
    @miniraju1353 8 หลายเดือนก่อน +5

    മേമി..Sweetname :❤️

    • @mollykuttyjoseph1985
      @mollykuttyjoseph1985 8 หลายเดือนก่อน +2

      പിരിപോയ കിളവിയുടെ ജല്പനങ്ങൾ

  • @SanTomSadok
    @SanTomSadok 3 หลายเดือนก่อน +3

    ഇതു ദൈവാത്മാവ് നയിക്കുന്ന ഒരാളുടെ വാക്കുകൾ അല്ല!

    • @jesuslover-c4c
      @jesuslover-c4c 2 หลายเดือนก่อน

      Exactly
      Yeshuvine daivamayi kannathe thali parayunnavaril anti christinde spirit aanu in bible st paul said it

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน +1

    ജെസ്മി പറയുന്നതു മുഴുവൻ വിശ്വസിക്കാൻ പറ്റുന്നില്ല.
    തോമാശ്ലീഹ പറഞ്ഞ് എന്താണ്? എന്റെ കർത്താവേ, എന്റെ ദൈവമേ ❤ എന്നാണ്.

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 8 หลายเดือนก่อน +2

    Money and power....
    The biggest problem everywhere..
    In church, temple.....

    • @aDi7997
      @aDi7997 8 หลายเดือนก่อน

      Mr intellectual, temple and it's moneyis controlled by govt while church theres no control. So stop adding temple for no purpose😂

  • @AmmuKutty-gi4pd
    @AmmuKutty-gi4pd 8 หลายเดือนก่อน +1

    സ്വർഗ്ഗത്തിൽ നിന്നും ഒരാൾ വിളിച്ചു പറയുന്നത് ഞാൻ കേട്ടത് ആണ് ദേവാധി ദേവനും കർത്താതി കർത്താനും രാജാധി രാജനും ആയ യേശു ക്രിസ്തു എഴുന്നെള്ളുന്നു എന്ന് 2019 മാർച്ച് 20 രാത്രി 9 മണിക്ക് ഞാൻ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ കേട്ടത് ആണ്

    • @Oman01019
      @Oman01019 6 หลายเดือนก่อน

      Annittu vanno kando. Parihasikukayalla.

  • @abishbennykalickkal2972
    @abishbennykalickkal2972 8 หลายเดือนก่อน +19

    ജീവിച്ചിരിപ്പില്ലതാ ഈശോ ഇവരോട് പറഞു ഞാൻ ദൈവമല്ല എന്ന് adipoli! Christology പഠിച്ചു extreme ഇലേക്കു പോയ അച്ഛന്റെ സാരോപദേശം ആയിരുന്നില്ല സ്വീകരിക്കേണ്ടി ഇരുന്നത്. ഈശോ ദൈവമാണ് എന്ന് പറയുന്ന അതു പറയാൻ ചക്കുറപ്പുള്ള, ഈശോ അനുഭവം ഉള്ള അച്ഛന്മാരെ നിങ്ങൾ കണ്ടിട്ടില്ല സഹോദരി. ഈശോ ദൈവമാണ് വിളിച്ചു പറയണമെകിൽ u need the Holy Spirit. സഭയിലെ ആളുകൾ മനുഷ്യർ ആയതു കൊണ്ട് തന്നെ അവർക്കു തെറ്റു പറ്റാൻ സാധ്യത ഉണ്ട് പക്ഷെ സഭയെ നയിക്കുന്നതു അവളുടെ മണവാളൻ ആയതുകൊണ്ട് അവൾ വീണുപോകുന്നില്ല that's why the catholic church still existing. നിങ്ങൾക് ഒരു ഫ്രാൻസിസ് അസ്സിസി ആകാൻ വിളി ഉണ്ടായിരുന്നു പക്ഷെ സഭയുടെ വെളിയിൽ പോയി ഒരു മാർട്ടിൻ ലുദർ ആണ് നിങ്ങൾ ആയതു! തെറ്റുക്കൾ ഉള്ള സഭയെ നിന്റെ വിശുദ്ധി കൊണ്ട് നിനക്ക് പണിയുവാൻ പറ്റുമായിരുന്നാലോ എന്തെ നീ തയാറയില്ല? വീട്ടിലെ അപ്പന്റെ അമ്മേടേം കുറവുകൾ mike വെച്ച് പ്രഭാഷണം നടത്തുന്നതല്ല ഒരു മകളുടെ ലക്ഷണം കുറവുകൾ ഉള്ളവരെ കൂടുതൽ സ്നേഹിക്കുന്നതാണ്. എത്രയോ സിസ്റ്റേഴ്സ് അവരുടെ സന്യാസം അവസാനിപ്പിച്ചു പോകുന്നു അവരിൽ ആരും തന്നെ ഇതു പോലെ നടക്കാറില്ല നിങ്ങളിൽ കുറച്ചു പേര് അല്ലാതെ. If u need fame try other tricks ഉടുപ്പു ഊരി വർഷം കുറെ ആയിട്ടും നിങ്ങൾ നിങ്ങളെയും മറ്റുള്ളവരെയും മുറിക്കുവല്ലേ. സിസ്റ്റർ സ്നേഹത്തോടെ പറയട്ടെ നിങ്ങൾക് ഈശോടെ സൗഖ്യം ആവശ്യമുണ്ട് മനസിലാകുന്നു നിങ്ങൾ മുറിഞിട്ടുണ്ട് അതു സൗഖ്യപ്പെട്ടിലകിൽ നിങ്ങൾ ഇനിയും മുറിക്കും നിങ്ങളെയും മറ്റുലവരെയും. സഹോദരി ഭിനിപ്പിന്റെ ഈ ജീവിതത്തിൽ നിങ്ങൾ സദുഷ്ടയാണോ? Examin your conscious u r deeply wounded u need healing that only u get from our Lord and God JESUS CHRIST.

    • @k.kvlogs2192
      @k.kvlogs2192 8 หลายเดือนก่อน +2

      ഈശോ, അതായത് ജീസസ് ദൈവം അല്ല. ദൈവം നിയോഗിച്ച പ്രവാചകൻ ആണ്. സൃഷ്ടാവ് സൃഷ്ടി ആകാറില്ല. ജനിക്കുകയോ മരിക്കുകയോ ഇല്ല. മഹാനായ ഈശോ പ്രവാചകൻ അന്ത്യനാളിൽ ഭൂമിയിൽ വരും. തിന്മ നീക്കി നന്മയുടെ രാജാധികാരിയായി ജനങ്ങളെ നയിക്കും. അത് ദൈവകല്പനയാണ്. ഈശോയെ സ്നേഹിക്കൂ, ബഹുമാനിക്കൂ. ഏകനായ പരിശുദ്ധനായ എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവത്തെ മാത്രം ആരാധിക്കൂ.

    • @gathajam8682
      @gathajam8682 8 หลายเดือนก่อน

      @@k.kvlogs2192ദൈവം മനുഷ്യസൃഷ്ടി ആണെന്നും കൂടെ തിരിച്ചറിയുക

    • @anumichael9925
      @anumichael9925 8 หลายเดือนก่อน

      ഇതൊക്കെ വിശ്വസിക്കാൻ മാത്രം വിവര ദോഷികൾ അല്ല പുതിയ തലമുറ

    • @sherly_j
      @sherly_j 8 หลายเดือนก่อน

      അതു താങ്കളുടെ ധാരണ ഞങ്ങളുടെ യേശു ദൈവം തന്നെ എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കൂടുതൽ പഠിപ്പിക്കേണ്ട.​@@k.kvlogs2192

    • @JessyFranco-l1e
      @JessyFranco-l1e 8 หลายเดือนก่อน +1

      Coerct

  • @nattukal
    @nattukal 8 หลายเดือนก่อน +1

    13:40

  • @sojajohn3169
    @sojajohn3169 8 หลายเดือนก่อน +1

    do you got any clearance from her?

  • @jollythomas3797
    @jollythomas3797 8 หลายเดือนก่อน +1

    Sahodari nallaachanmarund ningal kadadachu vedivakkatuth

  • @wilbin3194
    @wilbin3194 8 หลายเดือนก่อน +2

    പലതിലും വയങ്കര വിരോധാഭാസം

    • @lisha1108
      @lisha1108 8 หลายเดือนก่อน +2

      Enthanu clarity kurav. She is very clear

  • @xavierpanachy4227
    @xavierpanachy4227 8 หลายเดือนก่อน +1

    യേശു ഗുരുവായൂരപ്പാ ! മനുഷ്യൻ്റെ വികല വിചാരങ്ങളുടെ വൈരുദ്ധ്യങ്ങൾ.....
    കേവലം പേരും ശക്തിയുമായ യേശു ചരിത്രത്തിലെ യേശുവേയല്ലല്ലോ... നിങ്ങളുടെ ഒരു വികൃത വികാരം മാത്രം - അതിന് മറ്റുള്ളവർക്ക് എന്ത് കാര്യം?
    സ്വന്തം പേര് ഗസറ്റിൽ വന്നതുകൊണ്ട് അത് മാറ്റാൻ പറ്റാതെ സൂക്ഷിക്കുന്നയാൾ യേശുവിനെ സ്വന്തം ഫാൻസിക്കും ഫാൻ്റസിക്കും ചേർന്ന് അവതരിപ്പിക്കുന്ന വൈരുധ്യം ...
    ദയവായി പുതിയ യേശുവിനെ അവതരിപ്പിക്കാതെ, ജെസ്മിയുടെ സ്വന്തം ചിന്തകൾക്ക് പരിഗണന കിട്ടാൻ വേണ്ടി സാങ്കല്പിക യേശുവിനെ ഉപയോഗിക്കാതെ , സ്വന്തം വികൃത വിചാരങ്ങളുടെ സ്വന്തം കാലിൽ നിന്നു കൂടെ?
    സാക്ഷാൽ ദൈവവും മനുഷ്യനുമായ ലോകത്തിൻ്റെ രക്ഷകനായ യേശുവിനെ സ്വന്തം വികൃത ഭാവനകളിൽ അഭിരമിക്കാൻ കൂടെ കൂട്ടുന്ന അപചയം!
    സമൂഹത്തിന് ക്രിയാത്മകമായി ഒന്നും സംഭാവന ചെയ്യാത്ത എന്തൊക്കെയോ വികല വിചാരങ്ങളുടെ ജീവിതസാക്ഷ്യം

  • @bennythomas1726
    @bennythomas1726 8 หลายเดือนก่อน

    Jesme, haven't you read the Gospel fully with a full heart? If not, please read it and stop slandering

    • @aDi7997
      @aDi7997 8 หลายเดือนก่อน +1

      Who are you to say this!? 😂

    • @jesuslover-c4c
      @jesuslover-c4c 2 หลายเดือนก่อน

      ​@@aDi7997did you read bible continously , when we read it , it will change us

  • @silenceinner8949
    @silenceinner8949 8 หลายเดือนก่อน +1

    If he is man died how he could speak to you..

    • @dollydominic535
      @dollydominic535 8 หลายเดือนก่อน

      Yes that is my question too.

    • @lisha1108
      @lisha1108 8 หลายเดือนก่อน

      Nee oru verum kalline 100% viswasichu prarthichalum samsarichalun ninakkum utharam kittum. Ninte manass thnneyanu pradhanam

  • @lallyjames5044
    @lallyjames5044 8 หลายเดือนก่อน +2

    നിങൾ ഇങ്ങനെ കഷ്ടപ്പെട്ട് ഈശോ ye പ്രഘോഷിക്കണ്ട.
    അരോചകമായി തോന്നുന്നു

  • @sherly_j
    @sherly_j 8 หลายเดือนก่อน +2

    ഇതിനെ ദൈവം thodatte. അവിടുത്തെ അരൂപിയാൽ നിറക്ക ട്ടെ.യേശുവിനെ കണ്ട കേട്ട അനുഭവിച്ച ഒരുപാട് പേർ ഉള്ള സഭ ഇതുപോലുള്ളവരുടെ സ്വാർത്ഥ ജൽപ്പനത്താൽ തളരില്ല കാരണം അതിനെ നയിക്കുന്നത് മനുഷ്യർ അല്ല ദൈവം ആണ്. സഹോദരി പരിശുദ്ധാത്മാവിനാൽ നിറയട്ടെ.

    • @sanjujiji7356
      @sanjujiji7356 8 หลายเดือนก่อน

      The intrrviewer is so wonderful

    • @lisha1108
      @lisha1108 8 หลายเดือนก่อน +1

      ദൈവം തൊട്ടത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്. ജീസസ് അന്ന് സംസാരിച്ചപ്പോ യഹൂദർ പറഞ്ഞതും ഇത് തന്നെയാണ്. ഇവനെ ദൈവം ശിക്ഷിക്കട്ടെ... Or ശിക്ഷിച്ചോളും എന്നു

    • @RAJEESHMY
      @RAJEESHMY 8 หลายเดือนก่อน

      ​@@lisha1108എടീ ശിഖണ്ഡി നിനക്ക് 6 വയസ്സുകാരിയെ കൂട്ടി കൊടുത്ത ചെറ്റ തല്ലാഹുവിനെ മതിയോ. നീ ഹൂറി അല്ലേ. അതോ ശിഖണ്ഡി ആണോ

    • @SanTomSadok
      @SanTomSadok 3 หลายเดือนก่อน +1

      ​@@lisha1108ദൈവം അല്ല ഈ സംസാരിക്കുന്നത്.

  • @MelbinJoseph-b1w
    @MelbinJoseph-b1w 8 หลายเดือนก่อน

    ഹലോ സിസ്റ്റർ നിങ്ങൾ ഒരു യു ട്യൂബ് ചാനൽ തുടങ്ങ്

  • @arunbaburaj2822
    @arunbaburaj2822 8 หลายเดือนก่อน +6

    Eshucristhu karthavanu deivamanu

  • @lalirajesh1409
    @lalirajesh1409 8 หลายเดือนก่อน +1

    Hai

  • @sureshbk9087
    @sureshbk9087 8 หลายเดือนก่อน +1

    Jesus also a man

  • @linujoseph6848
    @linujoseph6848 8 หลายเดือนก่อน +5

    ഇവരും മാധവികുട്ടിയും ഏതാണ്ട് ഒരുപോലെയാണ്. എന്ത് ചെയ്യാനാ. തന്നെ വരുത്തിവെച്ചതാണ് എല്ലാം. അനുഭവിക്കുകതന്നെ. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പ്റയണമായിരുന്നു

    • @kumarananpudukottai8089
      @kumarananpudukottai8089 8 หลายเดือนก่อน +3

      Swantham mathathinte jeernathakal parayumbo athu marakkan mattoru mathasthaye kootu pidikkedanthilla

    • @Sam_alexander99
      @Sam_alexander99 8 หลายเดือนก่อน

      ​@@kumarananpudukottai8089sathyam.. madhavikutty ivare pole nun onnumallalo

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 8 หลายเดือนก่อน +1

    Aham Bhramasmi

  • @margaretkuruvilla831
    @margaretkuruvilla831 4 หลายเดือนก่อน

    You are degrading the Rev Sisters please leave them to their fate who are you to find fault with them you are not perfect all of us have faults

  • @jacobabrahamb4
    @jacobabrahamb4 8 หลายเดือนก่อน +1

    ഇതെന്താ വട്ടാണോ ഇവർക്ക്? 😅

  • @MrSyntheticSmile
    @MrSyntheticSmile 6 หลายเดือนก่อน

    God or not is not relevant, Jesus is a perfect unblemished virtuous human being.

  • @cicilymaany4517
    @cicilymaany4517 8 หลายเดือนก่อน +2

    ഇവളെ പോലെ എത്ര ഭ്രാന്തികൾ കൂകി നടന്നാലും ഹോളി മാസ്സ് .... അതിന്റെ മഹത്വം.. ഈ പട്ടിച്ചിക്ക് മനസിലാകുല. ☹️☹️

  • @annmary4115
    @annmary4115 8 หลายเดือนก่อน +3

    ഈ വൃത്തികെട്ടവളെ എന്തിനാടോ ഇനിയും sr. Jesmi എന്ന് വിളിക്കുന്നത്?????

  • @manjugia4032
    @manjugia4032 8 หลายเดือนก่อน +3

    It is 100% sure that she is not at all spiritual 💯👍

    • @ET-lr4zw
      @ET-lr4zw 8 หลายเดือนก่อน +1

      Nice Judgement 😂

    • @yes_me_am6647
      @yes_me_am6647 8 หลายเดือนก่อน

      She is intelligent

  • @jijimonthomas7959
    @jijimonthomas7959 8 หลายเดือนก่อน +27

    ആളെ കിട്ടാഞ്ഞിട്ടാണോ പൊന്നുമോനെ ഈ സാധനത്തെ തന്നെ മുമ്പിലിരുത്തി ഉള്ളിലുള്ള പക ഈ സ്ത്രീയിലൂടെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്.... ഇതുപോലെ ഉള്ള കോമരങ്ങളെ എഴുന്നള്ളിക്കുന്നവരെ കാണാൻ താല്പര്യം ഇല്ല.... വിലയുള്ള ജീവിതങ്ങൾ തുറന്നുകാട്ടൂ കാണാൻ തയാർ.... അമേദ്യത്തിന്റെ മുന്നിലിരുന്ന് ആരെങ്കിലും വയറുനിറക്കുമോ... താങ്കളുടെ വിലയേറിയ സമയം ഇങ്ങനെ പാഴാക്കരുത്... അവർ യഥാർത്ഥ യേശുവിനെ കണ്ടെത്തും വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കാം....

    • @kumarananpudukottai8089
      @kumarananpudukottai8089 8 หลายเดือนก่อน +16

      Swantham mathathe paranjappo angu polli allyoda???

    • @ananc6468
      @ananc6468 8 หลายเดือนก่อน +15

      Avarde anubhavam alle

    • @Im_coming.
      @Im_coming. 8 หลายเดือนก่อน +10

      Oro manushyarkum avarudethaya anubhavangalundu.veruthe enthenkilum parayan eluppamanu

    • @anumichael9925
      @anumichael9925 8 หลายเดือนก่อน

      @jijimonthomas തലച്ചോർ പണയം വെക്കാത്തവരും ഉണ്ട് ഇവിടെ തങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. ഒളിച്ചു വച്ചുകൊണ്ടിരിക്കുന്ന നഗ്ന സത്യങ്ങൾ പുറത്ത് വരുന്നതിൽ വിഷമം ഉണ്ടല്ലേ

    • @JessyFranco-l1e
      @JessyFranco-l1e 8 หลายเดือนก่อน +3

      Everk oru ulupile

  • @mymelody3242
    @mymelody3242 8 หลายเดือนก่อน +1

    😂😂😂 I’m a prophet 🤷‍♀️

  • @beenaxavier4380
    @beenaxavier4380 8 หลายเดือนก่อน +3

    Ith theernille,,,,,

    • @bindusasi8933
      @bindusasi8933 8 หลายเดือนก่อน +3

      Enthe sathyam parayunnathu kelkkan ishttam ille..

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    തട്ടിലച്ചൻ തട്ടിപ്പാണ്.
    പുണ്യാളൻ ഒന്നുമല്ല.
    വേറൊരു ഫ്രാങ്കോ 😢

  • @TJOJOS80
    @TJOJOS80 8 หลายเดือนก่อน

    Worst interview

  • @cicilymaany4517
    @cicilymaany4517 8 หลายเดือนก่อน

    പ്രാന്തി പ്രാന്തി ...

  • @RAJEESHMY
    @RAJEESHMY 8 หลายเดือนก่อน +1

    ഇവൾക്ക് കാമം തീർക്കാൻ വേണ്ടി ആണ് പുറത്ത് വന്നത്