വി. കുർബാനയോട് കൊതി തോന്നിയ സ്റ്റാഫ് നേഴ്സിന്റെ ഗംഭീര സാക്ഷ്യം ഒരിക്കലും മിസ്സ് ചെയ്യല്ലേ...

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 17

  • @KavithaK204
    @KavithaK204 15 ชั่วโมงที่ผ่านมา +2

    അമ്മേ അമ്മയുടെ മാധ്യസ്ഥതയാൽ എനിക്ക് പരിപൂർണ രോഗസൗഖ്യം ലഭിക്കണമേ 🙏🙏🙏

  • @kunjulechu5732
    @kunjulechu5732 14 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ എന്റെ ചേട്ടന്റെ സർജറി കഴിഞ്ഞ വേദന മാറ്റണെ 😢🙏🏻എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി മുന്നിൽ തരണേ 😢🙏🏻എന്നെ കൈ വിടല്ലേ മാതാവേ 😢🙏🏻🙏🏻🙏🏻

  • @lilyjohn2564
    @lilyjohn2564 16 ชั่วโมงที่ผ่านมา +1

    Madavae endrae Easoe please help my son to come to Our God with faith and my family members also

  • @HenryDecruz
    @HenryDecruz 14 ชั่วโมงที่ผ่านมา +1

    ഈശോയ കമ്പനിക്കു ആക്കാമ പുതുക്കാൻ ആൾക്കാരുടെ പൈസ വേണം

  • @shinishinibinu6015
    @shinishinibinu6015 15 ชั่วโมงที่ผ่านมา +2

    മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകണേ🙏🙏🙏

    • @jessyjames6267
      @jessyjames6267 15 ชั่วโมงที่ผ่านมา

      🙏🙏

  • @prabhanair4841
    @prabhanair4841 13 ชั่วโมงที่ผ่านมา

    Amme mathave ente Monte birthday anu nale avane anugrahikane nalloru jolikodukane amme🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @baijuponnarijohney9686
    @baijuponnarijohney9686 15 ชั่วโมงที่ผ่านมา +1

    ഈശോയെ നന്ദി 🙏🙏✝️🙏

  • @prabhanair4841
    @prabhanair4841 13 ชั่วโมงที่ผ่านมา

    Amme ente makalu otteyekanu banglore nnu verunne avalku kavalayi amma mathavu kuude kananame🕯️🕯️🕯️🙏🙏🙏🌹🌹🌹

  • @HenryDecruz
    @HenryDecruz 14 ชั่วโมงที่ผ่านมา +1

    4 യൂണിറ്റ്

  • @shibiprasad4425
    @shibiprasad4425 ชั่วโมงที่ผ่านมา

    Mathave enikkum roga sougyam tharaname amen 🙏

  • @rosammajoseph8430
    @rosammajoseph8430 4 ชั่วโมงที่ผ่านมา

    Amme ente makkal kkum kunjungale kodukkaname🙏🙏🙏🙏🙏❤️

  • @sinilamartin7800
    @sinilamartin7800 7 ชั่วโมงที่ผ่านมา

    Amme eniku ethrayum pettanu or u loan ready yaki tharaname.

  • @rosammajoseph8430
    @rosammajoseph8430 4 ชั่วโมงที่ผ่านมา

    Amme ennod shemikkaname🙏🙏🙏🙏🙏❤️

  • @alexgeorge5779
    @alexgeorge5779 14 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @OmanaBabu-kw1ey
    @OmanaBabu-kw1ey 2 ชั่วโมงที่ผ่านมา

    Amen

  • @HenryDecruz
    @HenryDecruz 14 ชั่วโมงที่ผ่านมา +1

    Kobar alman hospital o-ve, B-ve Blood കിട്ടണം മാതാവേ