റിസൾട്ട് വന്നപ്പോഴാണ് ഞാൻ ഓർക്കുന്നത് ഞാൻ ഉടമ്പടിയിൽ ആണല്ലോ പരി. അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ എന്ന്.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 328

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Punyalachaa❤🙏😍

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Daivame❤🙏😍

  • @NelgyLijo
    @NelgyLijo หลายเดือนก่อน

    Amma mathave endey makale Amma valarthaname samayathindey mell athikaramullaa Amma mathave endey makale anugrahikaname avare sahaykaname 🙏🏻🙏🏻🙏🏻

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Karthaave😍❤🙏

  • @laisaluckose3243
    @laisaluckose3243 หลายเดือนก่อน +49

    അമ്മേ ഈശോയെ. ജർമൻ എക്സാമം എഴുതുന്ന എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

    • @FoRYoU-cn4zz
      @FoRYoU-cn4zz หลายเดือนก่อน +1

      ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍റെ വഴികള്‍ ഋജുവാണ്. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.
      ഹോസിയാ 14 : 9

  • @aza_anju
    @aza_anju หลายเดือนก่อน +102

    ഞാൻ ജർമൻ b2 എക്സാം ഓഗസ്റ്റ് 24ന്ന് തിരുവനന്തപുരം പോയി എഴുതി. Result വന്നിട്ടില്ല. reading writing speaking എക്സാം ഞാൻ എഴുതിയത് . ഈ എക്സാം എഴുതാൻ അച്ഛന്റെ കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് കടം വാഗി ആണ് ഞാൻ എക്സാം എഴുതിയത്. കൊറേ ബാങ്കിൽ ലോൺ എടുത്ത് വീട്ടാൻ കഴിയാതെ അക്കെ പെട്ടു പോയി ഇരിക്കുവായിരുന്നു. ഈ എക്സാം എങ്കിലും മാതാവ് പാസ്സ് ആക്കി തരണേ. ഞാൻ കുറേ തവണ എഴുതിയങ്കിലും എക്സാം പാസ്സ് ആക്കാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് കൃപാസനം വരാൻ കഴിഞ്ഞു ഉടമ്പടി എടുത്ത് കാശിർപ്പോവും ആയി പോയി എഴുതിയതാണ് ഈ എക്സാം. നല്ല ബുദ്ധിമുട്ടായിരുന്നു എക്സാം മാതെവ് എന്നെ പോലെ എക്സാം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ 🥺🙏🏼അമ്മ മാതാവേ 🛐

    • @magie444
      @magie444 หลายเดือนก่อน +2

      Amme mathave government college il admision labikanee kittathe pokalle amme prthyashakarana sakshiyakki enne uyarthanamme 🙏🙏🙏🙏🙏

    • @LincyBose
      @LincyBose หลายเดือนก่อน +2

      Pass Akum madavu kude undu😊😊

    • @DilshaTheresa
      @DilshaTheresa หลายเดือนก่อน +1

      Amme mathave ente German b2exam nalla marke nalki anugrahikkanamea

    • @anjalihari1483
      @anjalihari1483 หลายเดือนก่อน +1

      Mathavu pass akum. Ammayude prethikshikaranathinte Sakshi aakum mole... Nannayi vuswasichu prarthikuka🙏🏻

    • @FoRYoU-cn4zz
      @FoRYoU-cn4zz หลายเดือนก่อน +1

      ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍റെ വഴികള്‍ ഋജുവാണ്. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.
      ഹോസിയാ 14 : 9

  • @RatheeshPr-e9r
    @RatheeshPr-e9r หลายเดือนก่อน +26

    എൻ്റെ പരിശുദ്ധ അമ്മേ എനിക്ക് +2 പരീക്ഷ ക്ക് ഫുൾ A+ കൂടെ വിജയിക്കാൻ എന്നേ അനുഗ്രഹിക്കണമേ

  • @jencybenziger9040
    @jencybenziger9040 หลายเดือนก่อน

    എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ, നിന്നിൽ വിശ്വസിച്ചു ഉടമ്പടിയെടുത്തും ,അമ്മയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിച്ചും ജർമൻ എക്‌സാമിന്‌ തയാറായികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അമ്മ തൊട്ടു അനുഗ്രഹിക്കണമേ ആമേൻ 🙏 ♥️ ❤

  • @ushajoseph7736
    @ushajoseph7736 หลายเดือนก่อน

    അമ്മേ മാതാവേ ജോയലിന് അനുഗ്രഹിക്കണമെ. Exam എല്ലാ Papers ഉം വിജയിപ്പിക്കണമെ

  • @shymolmohan4576
    @shymolmohan4576 หลายเดือนก่อน

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @joshibindu312
    @joshibindu312 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. ഏത്രയും പെട്ടന്ന് എനിക്ക് മകളെ അമ്മയുടെ അടുത്ത് കൊണ്ട് വന്നു ഉടമ്പടി എടുപ്പിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @RatheeshPr-e9r
    @RatheeshPr-e9r หลายเดือนก่อน +23

    അമ്മേ എൻ്റെ വീട്ടിലെ കഷ്ടപ്പാടും കടബാധിദയും മാറ്റി തരണേ അമ്മേ

  • @Jojo.varghese1996
    @Jojo.varghese1996 หลายเดือนก่อน +15

    എന്നെ നിത്യതയോടു അടുപ്പിക്കുന്ന എല്ലാം സഹനങ്ങൾക്കും നന്മകൾക്കും നന്ദി ഈശോയെ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @Anu-p6t
    @Anu-p6t หลายเดือนก่อน +9

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ .ഞാൻ B2 ജർമൻ exam എഴുതി റിസൾട്ട് വന്നിട്ട് ഇല്ല. അമ്മേ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി മാറ്റണമെ🙏🏻🙏🏻

  • @ashamanoj6365
    @ashamanoj6365 หลายเดือนก่อน +3

    ആമേൻ 🙏🌹എല്ലാ പാപങ്ങളും ക്ഷമിക്കണമേ ഈശോയെ അങ്ങയിൽ ശരണപെട്ടു അനുതപിച്ചു വിശ്വസിച്ചു ജീവിക്കാൻ കനിയണമേ 🙏🙏

  • @RajeevanRaviRajeevan
    @RajeevanRaviRajeevan หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ കഴിവിൽ ഞാൻ pass ആകില്ല... എന്നെ മാതാവ് പഠിപ്പിക്കണേ 😭😭😭😭😭😭😭😭😭🙏🙏🙏🙏❤️❤️❤️😢😢😢Amen

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +2

    ഈശോയെ മാതാവേ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും സംരക്ഷിക്കണമേ 🙏🏻

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo หลายเดือนก่อน +10

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @madhumohanv.s2753
    @madhumohanv.s2753 หลายเดือนก่อน

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു ❤❤❤

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +9

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼
    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @sudhasurendran9783
    @sudhasurendran9783 หลายเดือนก่อน +5

    Eshoye nanni eshoye sthothram eshoye aradhana

  • @AnuKurian-hg7he
    @AnuKurian-hg7he หลายเดือนก่อน +4

    അമ്മേ മാതാവേ ഡിഗ്രി പാസ്സ് ആക്കി തരണമേ

  • @moonchild_2025
    @moonchild_2025 หลายเดือนก่อน +40

    എന്റെ അമ്മേ, ഞാൻ ഓഗസ്റ്റ് 10 ന് ജർമ്മൻ B2 പരീക്ഷ തിരുവനന്തപുരത്ത് വെച്ച് അതിൻറെ 4 മൊഡ്യൂളും എഴുതിയിരുന്നു . ഇതുവരെയും എന്റെ റിസൾട്ട് വന്നില്ല അമ്മേ, ഞാൻ രണ്ടാമത്തെ തവണയാണ് പരീക്ഷ എഴുതിയത്. എന്റെ അമ്മേ ഇത്തവണ എന്നെ വിജയിപ്പികണമേ🥺. അത്യാഗ്രഹം കൊണ്ടു ഒന്നുമല്ല അമ്മേ. ഞാൻ ചോദിക്കുന്നത്, അമ്മക്കു അറിയാലോ. പരീക്ഷയ്ക്കുള്ള പൈസ എങ്ങനെയാണ് കിട്ടുന്നത് എന്ന്. 🥺🙏എന്നെ ഉപേക്ഷിക്കരുതേ.. എനിക്കും അമ്മയുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണമേ🥺🙏.

    • @bincysibi5020
      @bincysibi5020 หลายเดือนก่อน +3

      Sure mole Amma anugrahikkum🙏❤️

    • @Malludeutsch
      @Malludeutsch หลายเดือนก่อน +2

      Kittumda

    • @aleenaaugusthy8083
      @aleenaaugusthy8083 หลายเดือนก่อน +1

      Pass ayo?

    • @joyalvarghese6382
      @joyalvarghese6382 หลายเดือนก่อน +1

      അമ്മ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @AngelMukkadan-bs9tr
      @AngelMukkadan-bs9tr หลายเดือนก่อน +1

      God Bless you Full module pass aakatte 🥺🙏

  • @bincyjohn8146
    @bincyjohn8146 หลายเดือนก่อน +1

    🙏🌹🙏🌹🙏

  • @suja1358
    @suja1358 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

  • @julebaby6536
    @julebaby6536 หลายเดือนก่อน +6

    Ammemathave orupad nanni udabdi edukkan sadhichhthill 🙏🙏🙏🙏🙏

  • @NishaBinoy-fo7zx
    @NishaBinoy-fo7zx หลายเดือนก่อน +9

    അമ്മേ 28ന് എന്റെ കൂടെ വരണമേ

  • @sudhasurendran9783
    @sudhasurendran9783 หลายเดือนก่อน +5

    Amme mathave eshoye avidethe valiya snehathinum karunakum kerupakum orupadu nanni amme nanni eshoye

  • @arunjoypallithara8541
    @arunjoypallithara8541 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏 0:18

  • @suryasujith1232
    @suryasujith1232 หลายเดือนก่อน +8

    ❤️🙏🙏🙏😭എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മുമ്മ മാമ്മി രണ്ട് മാമ്മൻമർ അനിയത്തി ചേച്ചി ചേട്ടൻ.. എന്റെ വൈഫ്‌ അയ്യാ ശിവാനിയ എന്നെയും കൈവിടല്ലേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @evelincelin9791
    @evelincelin9791 หลายเดือนก่อน +1

    ❤❤❤❤❤❤❤❤ എൻ്റെ ക്രിപമ്മേ✝️

  • @stephenbinu1528
    @stephenbinu1528 หลายเดือนก่อน +1

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithachristopher7732
    @anithachristopher7732 หลายเดือนก่อน +9

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷർകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏❤️😢😢😢😢

  • @POISONEDBREAD
    @POISONEDBREAD หลายเดือนก่อน +18

    Ngan pass ayi eppom result vannollu.
    Degree 4th sem pass ayi
    July 16 2024 udambadi online ayi adithu...
    Today september 26
    Ammma mathavinnum thiruikumaranum orupadd thanks...❤❤❤❤❤❤

    • @shantyjacob5421
      @shantyjacob5421 หลายเดือนก่อน

      അമ്മേ മാതാവേ.. 🙏🙏

    • @ann__elley
      @ann__elley หลายเดือนก่อน +1

      Eeshoye..AveMaria❤❤

  • @rajaniamloo8000
    @rajaniamloo8000 หลายเดือนก่อน

    മാതാവേ ന്യൂസി അവളുടെ ചേച്ചിക്കും oru കുഞ്ഞിനെ കൊടുത്ത് അനുഗ്രകണമേ അമ്മയുടെ ഈശോ പറ്റി എനിക്ക് സാക്ഷി ആകാൻ സാധികണമേ

  • @angelmarycherian1723
    @angelmarycherian1723 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ എക്സാം രണ്ടും പാസ്സ് ആക്കണേ എന്റെ സെക്കന്റ്‌ സെമെസ്റ്റർ എക്സാം ജയിപ്പിക്കണേ ഞങ്ങൾ രണ്ടും BSc Nursing സ്റ്റുഡന്റസ് ആണ്
    ഫയൽ കംപ്ലീറ്റ് ചെയ്തു വെക്കാൻ സാധിക്കണേ എന്റെ അമ്മേ കാക്കണേ മാതാവേ അമ്മേ മാതാവേ ആമേൻ 🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +7

    Ente amme ente asrayame amen ennodu karuna thonnane amen 🙏

  • @Remya720
    @Remya720 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ, ഈശോയെ എന്റെ Birthday gift ആയി ഒക്ടോബറിൽ എനിക്ക് OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ അമ്മേ സഹായിക്കണമേ.

  • @devuti6861
    @devuti6861 หลายเดือนก่อน +1

    Amme moleyum ella makkaleyum padikkan ulla kazhive kodukkename 🙏🙏🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs หลายเดือนก่อน +5

    Amma mathave ennayoum kudumbathayoum prathikshikaranathinte sthiram sakshiyaki uyarthanama amen

  • @Linu.Abrham
    @Linu.Abrham หลายเดือนก่อน

    Ammae.. e niyogothodoppam ente familyeyum sammarppichu prarthikkunnu

  • @evelincelin9791
    @evelincelin9791 หลายเดือนก่อน +1

    ❤❤❤❤❤❤❤ എൻ്റെ ചക്കര പൊന്നു കൃപാമ്മേ🌼🔥🔥🕊️🕊️✝️🥰😊💗👑❤️😎😎

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +4

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @jerrybinoy
    @jerrybinoy หลายเดือนก่อน +4

    അമ്മേ കൃപാസനം മാതാവേ ഞാൻ ഓഗസ്റ്റ് 10ന്ന് എഴുതിയ ജർമൻ എക്സാം sprechen Schreiben hören പാസ്സ് ആക്കി തരണമേ... എന്റെ ഒപ്പം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ മാതാവേ.. മറ്റുള്ളവരുടെ മുന്നിൽ എന്നെ തല താഴ്ത്താൻ ഇടവരുത്തല്ലേ മാതാവേ. അവിടുത്തെ പ്രിയ പുത്രനോട് പറഞ്ഞു എന്റെ ആവശ്യം സാധിച്ചു തരണേ
    ആമേൻ 🙏

  • @sudhasurendran9783
    @sudhasurendran9783 หลายเดือนก่อน +4

    Amme mathave eshoye nanni amme nanni eshoye avidethe valiya snehathinum kerupakum orupadu nanni amme nanni eshoye. Amme mathave Eshoye 4th semester examinu B+ thannu passakithanathil orupadu nanni amme nanni eshoye avidethe kerupayil mathra passaye 🙏🙏❤️

  • @jeenakochumol7314
    @jeenakochumol7314 หลายเดือนก่อน

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏❤️

  • @cissyjaison482
    @cissyjaison482 หลายเดือนก่อน +1

    അമ്മേ എന്റെ മോളും രണ്ടാം തവണ യാ എഴുതുന്നെ ഒന്നും ഇതു വരെ കിട്ടിയില്ല 😢 ഞങ്ങളും ഉടമ്പടിയില അമ്മേ 🙏🙏🙏 കൈവിടല്ലേ അമ്മേ ഞങളുടെ മാനസിക വിഷമ ങ്ങൾ അങ്ങ് അറിയുന്ന്നുണ്ടാല്ലോ 😢😢 ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ 🙏🙏🙏

  • @beautyzonebindu8211
    @beautyzonebindu8211 4 วันที่ผ่านมา

    Amen Haleluyya, haleluyya🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Sinsu520
    @Sinsu520 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @MerinJaison-m7z
    @MerinJaison-m7z หลายเดือนก่อน

    Ente amma mathave njagalude kazhivil njagal passavilla amma mathave amma thanne njagalude exam papper nokki passakkaname🙏🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 หลายเดือนก่อน

    എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤

  • @josnagj7211
    @josnagj7211 หลายเดือนก่อน

    മാതാവേ ഒക്ടോബർ 11 ഉം 16 ഉം ഉള്ള ഞങ്ങളുടെ b2 ജർമൻ എക്സാം സമ്മർപ്പിക്കുന്നു. മാതാവേ പാസ് അക്കണമേ🙏

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +1

    Amme🙏🙏🙏

  • @jinujohnson6343
    @jinujohnson6343 หลายเดือนก่อน +1

    അമ്മേ എന്റെ കഴുത്തിലെ മാല ഊരാൻ ഇടയാക്കല്ലേ 🙏🙏🙏🙏ഫണ്ട്‌ കണ്ടെത്തി തരണേ 🙏🙏🙏

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Mar Mikhael Maalakayee❤🙏😍

  • @maryav3881
    @maryav3881 หลายเดือนก่อน +6

    Ente amme mathave ente molde nalathe practical exam eluppamaki kodukename amma esoyem kootti avalodoppam eppozhum thunayayi koodeyundavane parisudhalmavinte krupayundvane 🙏🏻 karunayundavane 🙏🏻

  • @sanilas6118
    @sanilas6118 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഇന്നലെ നടത്തിയ സ്കാനിങ്ങിൽ ചെറിയ പ്രശ്നം ഉണ്ടന്ന് പറഞ്ഞത് പക്ഷെ അതിനു മരുന്ന് കഴിക്കണ്ട എന്നുപറഞ്ഞ പക്ഷെ എനിക്ക് ഇപ്പോൾ ഉള്ള എല്ലാം ബുദ്ധിമുട്ടിൽ നിന്നും എനിക്ക് സൗഗ്യം നൽകണേ എന്റെ തെറ്റുകൾ പൊറുത്തുകൊള്ളണമേ ഞാൻ അവിടെ സാക്ഷ്യം പറയാൻ ഇടയ്ക്കണേ ഞങ്ങളെ എല്ലാം മാറാരോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @JBM575
    @JBM575 หลายเดือนก่อน +2

    എന്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ...എന്തുകഴിച്ചാലും വരുന്ന ഗ്യാസ്പ്രോബ്ളവും ഹാർട്ട്‌ പ്രോബ്ളവും എത്രയും വേഗം മാറ്റി തരേണമേ...ആമേൻ 🙏🏼, എല്ലാവരുടെയും പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു... 🙏🏼

  • @appubaby6625
    @appubaby6625 หลายเดือนก่อน +7

    എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമേ,ഒരു സമാധാനവും ഇല്ല അമ്മേ, 30/924 nu munploan adakkan sahayikkane mathave

    • @devuti6861
      @devuti6861 หลายเดือนก่อน

      🙏🙏🙏

  • @NelgyLijo
    @NelgyLijo หลายเดือนก่อน

    Amma mathave anugrahikaname kurepasanam mathave enney Ammaude prathashiykaranathide sashiyakiy enney mattaname samayathindey mell athikaramullaa Amma mathave anugrahikaname 🙏🏻🙏🏻🙏🏻

  • @ann__elley
    @ann__elley หลายเดือนก่อน

    Ammayude pretheekshikaranathinte sakshy aayi njngale ellavareyum Eeshoyude namathil uyarthaname❤❤

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Mattelam Shudhimaanmaarum Shudhimathikalumee❤🙏😍

  • @ancychrispin8950
    @ancychrispin8950 หลายเดือนก่อน

    ഞാൻ അമ്മ മാതാവിൽ നിന്നും ഞാൻ അകന്നു പോയി കൊണ്ടിരിക്കുകയാണ് എന്നെ അവിടത്തോട് അടുപ്പികേണമേ എന്റെ കൈവിടരുതേ

  • @devuti6861
    @devuti6861 หลายเดือนก่อน

    Ammayude prethiksheekaranathinte sthira sakshiyakkki enne uyarthename 🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 หลายเดือนก่อน

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉

  • @dishadinesh9306
    @dishadinesh9306 หลายเดือนก่อน +13

    അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Moorthsmooni Ammayum Ezhu Makkalum Guruealiyasaarume❤🙏😍

  • @acmtoons8211
    @acmtoons8211 หลายเดือนก่อน +7

    അമ്മേ, കരുണയായിരിക്കണമെ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കാരങ്ങളിൽ സമർപ്പിക്കുന്നു ഫോണിന്റെ adict ഇൽ നിന്ന് മോചനം നല്കണമേ, പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ ശക്തി യും കൊടുത്തു അനുഗ്രഹിക്കണമേ, ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +3

    Ente amme ente asrayame amen ennodu karuna thonnane amen enne uyarthaname anugraghikaname amen 🙏

  • @AnuKurian-hg7he
    @AnuKurian-hg7he หลายเดือนก่อน +1

    അമ്മേ മാതാവേ ഡിഗ്രി 4 sem pass മാർക്ക് നൽകി അനുഗ്രഹിക്കണമേ

  • @EdwinShiju-j8e
    @EdwinShiju-j8e หลายเดือนก่อน +1

    Ente Mar Thoma Sleehaye❤🙏😍

  • @bistyraphael
    @bistyraphael หลายเดือนก่อน +2

    അമ്മയുടെ നീല അംഖിയിൽ പൊതിഞ്ഞു എല്ലാ കുഞ്ഞു മക്കളെയും അതോടൊപ്പം എന്റെ മക്കളെയും സംരക്ഷികേണമേ 🙏🙏🙏

  • @sijimoljoseph7897
    @sijimoljoseph7897 หลายเดือนก่อน +4

    അമ്മേ കൃപാസനം മാതാവേ ഞാൻ ജർമൻ ലാംഗ്വേജ് B2 ലെവൽ exam എഴുതുവാനായി ഒക്ടോബർ 16 നു pune date എടുത്തിരിക്കുവാന്. അമ്മേ കൃപാസനം മാതാവേ അന്നേ ദിവസം ഞാൻ 4 മോഡ്യൂൾസും attempt ചെയ്യുന്നുണ്ട്. എനിക്ക് അറിയില്ല അമ്മേ എന്താകും എന്ന് 🥺🥺🙏🙏🙏😭😭മാതാവേ അമ്മയുടെ ഒരേ ഒരു ധൈര്യത്തിൽ ആണ് ഞാൻ എഴുതുവാൻ പോകുന്നത്. അമ്മേ എന്നെ കൈവിടല്ലേ ഇനി എഴുതുവാനായി പൈസ ഇല്ല. കടങ്ങൾ കൂടി വരുവാണ്. അമ്മേ മാതാവേ ഈ പ്രാവശ്യം തന്നെ exam പാസ്സ് ആകുവാനും ഒരു മോഡ്യൂൾ പോലും വീണ്ടും ഒരിക്കൽ കൂടി എഴുതുവാൻ എന്നെ ഇടവരുത്തല്ലേ 😭😭😭😭🙏🙏🙏അമ്മേ കൃപാസനം അമ്മയുടെ പ്രെത്യക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ എക്സാമിനെയും വരുന്ന റിസൾട്ടിനെയും ഉയർത്തണമേ 🙏🙏😭😭🥺മാതാവേ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാവണമേ എന്നെ കൈവിടല്ലേ 🙏🙏😭😭

  • @rini9390
    @rini9390 หลายเดือนก่อน

    Ammae mathavae innate ente dutyde mel karuna undakanamae mathavae 🙏🙏🙏

  • @BinnyVishnu
    @BinnyVishnu หลายเดือนก่อน +1

    Aamen🙏🙏🙏

  • @NelgyLijo
    @NelgyLijo หลายเดือนก่อน

    Amme enney Ammaude prathashiykaranathide sashiyakiy mattaname 🙏🏻🙏🏻🙏🏻

  • @abin1354
    @abin1354 หลายเดือนก่อน +1

    Amme mathavee ❤️🙌🙏❤

  • @mariyajoseph6376
    @mariyajoseph6376 หลายเดือนก่อน +2

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണനമെ. എൻ്റെ September 28th B2 German 🇩🇪 exam ( Reading and hearing) 🥺🙏🏻പാസാക്കി തരണമേ. Next month നടക്കുന്ന എൻ്റെ Interview ഈശോയുടെയും മാതാവിനെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു.🥺🙏🏻✝️

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +4

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @BabyJohny-x9s
    @BabyJohny-x9s หลายเดือนก่อน +2

    അമ്മേ കൃപാസനം മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണിക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @Meenu-x8b
    @Meenu-x8b หลายเดือนก่อน

    Amme maathave October 15 n njn ezhuthan pokunna ente german exam n enikk nannyi exam ezhuthan saadhikkane. Enne ee attempt il thanne vijayippikkane maathave 🙏

  • @shilpajessan9396
    @shilpajessan9396 หลายเดือนก่อน +6

    Amme nale kazhiju enik ielts exam annu. Enne pass akki tharaname amme🙏🏻

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +2

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീവജൻ എനിക്കു കേരള ഗവൺമെൻ്റെ റവനൃ വകുപ്പ് ജോലി ടാഗ് ഈടാനും റവനൃ ജോലി LDC ക്ലാർക്ക് ജോലി advice memo ലഭിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢

  • @ponnukuttu37
    @ponnukuttu37 หลายเดือนก่อน

    Amme mathaveee.... Enik ethrem pettannu oru nalla saleryodu koode nalla hospitalil joli kittaneeee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijumsamuel4180
    @bijumsamuel4180 หลายเดือนก่อน +1

    അമ്മേ... മാതാവേ കനിയേണമേ.
    ..
    🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq หลายเดือนก่อน +4

    Amen

  • @manuthomas3927
    @manuthomas3927 หลายเดือนก่อน

    Ente kudumbhathe anugrahikaname Amma mathave

  • @mebinmathew2121
    @mebinmathew2121 หลายเดือนก่อน

    Amma mathavee ammayude prethisheekaranatinte sakshiyaki ene mataname ammee ❤😊

  • @anujaeraj6823
    @anujaeraj6823 หลายเดือนก่อน +2

    Amma mathave swasam muttal maati tharane ethrem pettannu njangalk government joli nalgi anugrahikane ammeye katholane amme mathave swasthathayum samadhanavum nalgi anugrahikane amme

  • @ammusivadas865
    @ammusivadas865 หลายเดือนก่อน +1

    അമ്മേ ഇന്ന് ഞങ്ങൾ ഉദ്ദേശിച്ചു പോകുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്കും സാധിച്ചു തരണമേ 🙏🏻

  • @jancyjoy2022
    @jancyjoy2022 หลายเดือนก่อน +1

    അമ്മേ ഒക്ടോബർ നവംബർ മാസത്തിലെ exam എല്ലാ വിഷയത്തിലും ജയിപ്പിക്കണമേ

  • @easeepjjeni
    @easeepjjeni หลายเดือนก่อน +3

    ആമേൻ🙏

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @JollyAntony-zz5oz
    @JollyAntony-zz5oz หลายเดือนก่อน +8

    Amme mathave ente എലിസബത്തിൻ്റെ പഠനഭാരം ടെൻഷൻ mattikodukane

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 หลายเดือนก่อน

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angau ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @christinapunnoose5699
    @christinapunnoose5699 หลายเดือนก่อน +5

    Not by my merit but by god grace 🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +1

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി യ്ക് ഉദഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏😢😢😢😢😢

  • @sumar6577
    @sumar6577 หลายเดือนก่อน +1

    Amme എന്റെ കുഞ്ഞു ഇന്ന് പോകുന്ന ഗണിത ക്വിസിന് ജയിക്കണമേ 🙏🙏