09

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 441

  • @kalpanaswamykv8069
    @kalpanaswamykv8069 3 ปีที่แล้ว +15

    നമസ്കാരം സുസ്മിതാ ജി. ഇത് കേൾക്കുവാൻ സാധിക്കുന്നത് മഹാഭാഗ്യം ഒത്തിരി നന്ദി.

  • @veenasuresh3735
    @veenasuresh3735 2 ปีที่แล้ว +11

    "സർവ മംഗള മംഗല്യേ ശിവേ
    സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബികേ ഗൗരി
    നാരായണി നമോസ്തുതേ”🙏🙏🙏

  • @sreedharanmadayath4789
    @sreedharanmadayath4789 2 ปีที่แล้ว +3

    ഹേ പുണ്യാത്മൻ സദാ ആരോഗ്യവതിയായി ഇരിക്കട്ടെ !
    ഇനിയും ലോകത്തിനായി പലതും ചെയ്യാൻ സാധിക്കട്ടെ !

  • @sindhuamritha1034
    @sindhuamritha1034 3 ปีที่แล้ว +3

    🙏Harekrishna 🙏
    Namaskaram gi 🙏🌹💖
    ദേവി മാഹാത്മ്യ സ്തുതികൾ ഒക്കെ കഴിഞ്ഞു
    മാഹാത്മ്യ പാരായണം അതിലേക്ക് കടന്നു
    തുടക്കം തന്നെ അതിഗംഭീരമായി.
    നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും
    നൂറ്റാണ്ടുകളുടെ ആരംഭത്തിൽ ആയാലും
    മനുഷ്യന്റെ മനസ്സ്
    അതിൽ ഒരു മാറ്റവുമില്ല.
    ശംഭോ മഹാദേവ
    ഹരി സുന്ദര നന്ദ മുകുന്ദ
    ഹരി നാരായണ ഹരി ഓം.
    സുരത മഹാരാജാവ്
    ഞാനടക്കം ഒരുപാട് പേരുടെ
    പ്രതിനിധിയാണ് അദ്ദേഹം.
    ഈ ശ്ലോകത്തിനു താങ്കൾ നൽകിയ വ്യാഖ്യാനം.
    പറഞ്ഞറിയിക്കാൻ പറ്റത്തില്ല.
    എത്ര ശരിയായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്.
    ഈശ്വരാധീനം കൂടി നിൽക്കുമ്പോഴും
    ഈശ്വരാധീനം കുറഞ്ഞു നിൽക്കുമ്പോഴും
    ഒരു മനുഷ്യന്റെ അവസ്ഥ
    ഇതിനപ്പുറം വിശദീകരിക്കാൻ പറ്റില്ല
    ഇത്ര മനോഹരമായി
    താങ്കൾ ഞങ്ങൾക്ക് പറഞ്ഞു തന്നു
    ഇതുകേട്ട് ആരും ഇനി ഒരിക്കലും മറക്കില്ല.
    ഇന്നത്തെ കാര്യങ്ങൾ
    എന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്.
    താങ്കൾ പറഞ്ഞത് ശരിയാണ്
    എന്നോടും പലരും ചോദിച്ചിട്ടുണ്ട്
    സിന്ധു നിനക്കെന്തുപറ്റി എന്ന്
    മറുപടി പറയാനോ
    കരയാനോ പറ്റാത്ത ഒരു അവസ്ഥ.
    അത് അനുഭവിച്ചത് കൊണ്ട്
    ഇന്ന് താങ്കൾ പറഞ്ഞ ഓരോ വാക്കും
    എന്റെ ഹൃദയത്തെ പറ്റിച്ചു.
    ബന്ധുക്കളും കൂട്ടുകാരും
    ആരാണ് എന്താണ് എന്ന്
    ഇന്നും മനസ്സിലാവാത്ത ഒരുപാട് പേരുണ്ട്.
    എല്ലാത്തിനും നന്ദിയുണ്ട് ജി.👍😍

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      അത്തരം അനുഭവങ്ങളിലൂടെ ഒരുപാട് പേർ കടന്നുപോകുന്നുണ്ട്.

    • @sindhuamritha1034
      @sindhuamritha1034 3 ปีที่แล้ว

      @@SusmithaJagadeesan
      Harekrishna 🙏
      ഇത്ര നന്നായി താങ്കൾ എങ്ങനെ അറിയുന്നു?😀🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      @@sindhuamritha1034 അനുഭവസ്ഥ ആണെന്ന് കൂട്ടിക്കോളൂ 😊

    • @prasannaraghvan8951
      @prasannaraghvan8951 3 ปีที่แล้ว

      @@SusmithaJagadeesan അതെ, അനുഭവം ഇല്ലാത്തവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.. എല്ലാ കടലും കടത്തി അമ്മ കൈപിടിച്ച് നടത്തുന്നു, ഇനിയും അവസാനിക്കാത്ത പരീക്ഷണങ്ങൾ. നീയല്ലാതെ വേറാരും എനിക്കില്ലമ്മേ. 🙏

  • @ajayantv5525
    @ajayantv5525 2 ปีที่แล้ว +6

    അമ്മ തന്ന ഈ ഗംഭീരവും സുന്ദരവുമായ ഈ ശബ്ദത്തിന് പ്രത്യേകം നന്ദി

  • @harshannarayanan8549
    @harshannarayanan8549 3 ปีที่แล้ว +3

    സാന്ദ്രാനന്ദത്തിലെ നാരായണീയം വായനയിലൂടെ ആണ് സുസ്മിത ടീച്ചറെ പരിചയപ്പെടുന്നത്, ഇന്ന് ഭഗവത് ഗീത, വിഷ്ണു സഹസ്രനാമം,ലളിതാസഹസ്രനാമം വഴി ദേവീ മാഹാത്മ്യത്തിൽ എത്തി നിൽക്കുന്നു.ഒരുപാട് നന്ദിയുണ്ട്.എല്ലാവിധ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @lathikasoman5913
    @lathikasoman5913 3 ปีที่แล้ว +9

    അമ്മ അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

    • @prassanakumari1936
      @prassanakumari1936 2 ปีที่แล้ว

      അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണാ

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว +39

    അമ്മേ ഭഗവതീ ദേവീ മാഹാത്മ്യം കേൾക്കുമ്പോൾ മനസ്സിൻ്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. കോടി കോടി നമസ്കാരം.

  • @chinthawilson796
    @chinthawilson796 ปีที่แล้ว +2

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം 🙏🙏🙏🌹🌹🌹❤❤❤

  • @jegadapanicker3980
    @jegadapanicker3980 3 ปีที่แล้ว +6

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ

  • @geetapillai232
    @geetapillai232 3 ปีที่แล้ว +6

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ Bhadre narayana🙏🙏

  • @madhusudangn7143
    @madhusudangn7143 3 ปีที่แล้ว +1

    നമസ്കാരം ജി. എനിക്ക് തോന്നി എന്റെ ജീവിതാനുഭവും ആണ് മോൾ പറയുന്നത് എന്ന് തോന്നിപോകുന്നു.
    അമ്മേ നാരായണ devi നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
    എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏🙏🌹🌹🌹

  • @sasikalanairs41
    @sasikalanairs41 9 หลายเดือนก่อน

    Orupadu snehavum nandiyumundu.sahodariii.njn sahodariye ente guruvayi sangalpichu devimahatmyam padikkunnu.enne anugrahichalum.ente deviyude anugrahamanu sahodariye guruvine kelkkan avasaram enikku kittiyathu .nandi.anathakodi nandiii

  • @anakhaaaryathath5539
    @anakhaaaryathath5539 ปีที่แล้ว +9

    ദേവീ മാഹാത്മ്യം അർത്ഥസഹിതം കേൾക്കുമ്പോൾ ഉളവാകുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതിലും മുകളിലാണ്. അമ്മേ ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @geethakoipuram2015
      @geethakoipuram2015 ปีที่แล้ว

      എനിക് ഇതുവരെയും കേൾക്കാൻ സാധിക്കാതെപോയതിൽ വിഷമം ഉണ്ട്.

  • @renukathampi8292
    @renukathampi8292 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว

    കുറച്ചു കാലമായി ദേവി മാഹാത്മ്യം അർത്ഥം അറിഞ്ഞു വായിക്കണമെന്ന് കരുതുന്നു.തുറന്നു വീണ്ടും അടക്കും വിധിയനുസരിച്ച് വായിക്കനൊതൂല്ല പലർ പലതരം പറയും .ഈ നവരാത്രി കാലത്ത് ടീച്ചർ ടെ അനുഗ്രഹ കൃപകൊണ്ട് പഠിക്കാൻ തുടങ്ങി.എങ്കിലും അർഗല കവചം അണ്ടെ ബുക്കിൽ എന്തോ കുറവുണ്ട് വീണ്ടും കേൾക്കുന്നുണ്ട്.എട്ടാം ഭാഗം manassilakkanothilla.തുടരുന്നുണ്ട്.ടീച്ചർ ഒരുപാട് നന്ദി psdapranamam.മഹാദേവി അനുവദിച്ചാൽ ഒടുക്കംവരെ തുടരും. പിന്നെ vidipoorvam വായിക്കും.tchr. കൂടേ ഉണ്ടല്ലോ.🙏❤️

  • @ramdasv9368
    @ramdasv9368 ปีที่แล้ว

    അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @santhinair8433
    @santhinair8433 2 ปีที่แล้ว +1

    🙏Devi.. Jagadambike.. 🙏 Ammme Saranam 🙏🙏 Pranamangal Sister.. 🙏🙏 Prardhanayode 🙏🙏🙏

  • @valsalanair8783
    @valsalanair8783 2 ปีที่แล้ว +1

    അമ്മേ നാരായണാ......

  • @anie9364
    @anie9364 6 หลายเดือนก่อน

    Very beautiful. Explained with clarity. Thank you 🙏 😊

  • @gitanjalysunitha2824
    @gitanjalysunitha2824 5 หลายเดือนก่อน

    അമ്മേ നാരായണ 🙏🙏🙏🙏🙏ദേവി നാരായണ 🕉️🕉️🕉️🕉️🕉️ലക്ഷ്മി നാരായണ 🔥🔥🔥🔥🔥🔥ഭദ്രേ നാരായണ 🕉️🕉️🕉️🕉️🕉️🕉️🔥🌺🍁

  • @jithin8484
    @jithin8484 ปีที่แล้ว

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ

  • @bhaktavalsannair5021
    @bhaktavalsannair5021 2 ปีที่แล้ว +1

    Hari omNamasthe Serianu ethu prathisandhi vannalum athu namuku anneram oru vishamam thonunum enkilum pinne nammmalkku manassilakum athu namukkku nallathinuvendiyayirunnu ennu angane kure anubhavangal undayittund nammuku athu pinne thirichariyum Bhagavan athu ellam thattimatti nammale munnottu kondupokum valre santhosham und kelkkumbol ithu kettukonde irikkunnu ithu valare shredhayodukoodi kettal anu manassilavuka Hari om Namasthji

  • @santhivijayakumar3431
    @santhivijayakumar3431 2 ปีที่แล้ว +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേനാരായണ 🙏🙏❤❤

    • @sureshraj5696
      @sureshraj5696 ปีที่แล้ว +2

      🙏🙏🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ..,.... ഭദ്രേ നാരായണ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Naskaram Susmithaji ithe Ingane Manassilakkan Kazhinjsthe Ammayude❤SAnugraham Anne

  • @renjusudheer233
    @renjusudheer233 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏼അമ്മേ ദേവി 🙏🏼

  • @santhinair8433
    @santhinair8433 ปีที่แล้ว

    🙏 Devi...🙏 Saranam 🙏 Prardhanayode 🙏

  • @chandrikanair5023
    @chandrikanair5023 3 ปีที่แล้ว +2

    No words to express our happiness. Whenever we hear your video.

  • @jayasureshbabu3092
    @jayasureshbabu3092 3 ปีที่แล้ว

    നമസ്കാരം സുസ്മിതാജി കേൾക്കാൻ ഇംബമുള്ള പാരായണം നന്ദി ഗുരുജി 🙏🙏🙏👍❤️

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +1

    Thank you susmithaji...for educating us devi mahathmyam

  • @yadhukrishnan8708
    @yadhukrishnan8708 2 ปีที่แล้ว +1

    Amme narayana devi narayana lakshmi narayana bhadre narayana

  • @grssamayal1149
    @grssamayal1149 2 ปีที่แล้ว +1

    அம்மே நாராயணா தேவி நாராயணா லஷ்மி நாராயணா பத்ரே நாராயணா

  • @rekhaajayan9514
    @rekhaajayan9514 ปีที่แล้ว

    പ്രണാമം ഗുരു നാഥേ🙏🙏
    ഒരു പാട് പ്രതിസന്ധികളിലൂടെയാണ് ഞാനും കടന്നു വന്നത്. അന്നും ഇന്നും എന്നും അമ്മ മഹാമായ മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ. ആത്മഹത്യയുടെ വക്കിലെത്തിയതായിരുന്ന ഞാനും എൻ്റെ കുടുംബവും എൻ്റെ മാതാപിതാക്കളോട് അന്നും ഞാൻ പറഞ്ഞിരുന്നു അമ്മ രക്ഷിക്കും എന്ന്. അതു തന്നെ സംഭവിച്ചു ഞങ്ങളെ അമ്മ പരാശക്തി രക്ഷിച്ചു. ആരും ഒരു ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. അമ്മ മാത്രം-ഓരോ അനുഭവത്തിലൂടെയാണ് അമ്മയെ അറിഞ്ഞത് 'ഭക്തി ഉണ്ടായത്. അതു കൊണ്ട് തന്നെ ഞാൻ എൻ്റെ അമ്മ മഹാമായയെ മാത്രമേ ഭജിക്കാറുള്ളൂ. അതിനേ കഴിയാറുള്ളൂ. വളരെ നന്ദി ഗുരുനാഥേ 'അമ്മ അനുഗ്രഹിക്കും.🙏🙏🙏

  • @dhanesanpillai
    @dhanesanpillai 2 ปีที่แล้ว +1

    ഓം ശ്രീമഹാദേവ്യേ നമഃ

  • @blpmtvm
    @blpmtvm 2 หลายเดือนก่อน

    ഓം ശ്രീ മഹാദേവ്യ നമ🙏🙏🙏

  • @sreedevirajappanpillai2551
    @sreedevirajappanpillai2551 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ

  • @sudhacharekal7213
    @sudhacharekal7213 11 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana bahadre Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️

  • @subha.2410
    @subha.2410 3 ปีที่แล้ว +4

    Super super Super
    മികച്ച ടീച്ചിംഗ്
    Wah Su000000 Pr Mole

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +4

    *☘ഓം നമ:ശിവായ☘*
    *ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .*
    *മഹാവിഷ്ണു*
    *🐍നാഗ ശയ്യയിൽ* *ശയിക്കുന്നു*
    *പരമശിവൻ*
    *🐍 സർപ്പത്തെ കഴുത്തിൽ ആഭരണമായി ധരിക്കുന്നു.*
    *ഗണപതി*
    *🐍സർപ്പത്തെ* *യജ്ഞോവീതമായി -പൂണൂൽ ആയി ധരിക്കുന്നു.*
    *ദുര്ഗ്ഗാദേവി*
    *🐍ആയുധമായും*, *കയറായും ധരിക്കുന്നു*
    *ഭദ്രകാളി*'
    *🐍 വളയായി* *അണിഞ്ഞിരിക്കുന്നു*
    *സൂര്യ ഭഗവാൻ*
    *🐍 നാഗങ്ങളാകുന്ന കയറുകൊണ്ട് ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ ഇരിക്കുന്നു.*
    *ദക്ഷിണ മൂർത്തി*
    *🐍ഉത്തരീയമായി* *ധരിച്ചിരിക്കുന്നു*
    *നീല സരസ്വതി*
    *🐍 മാലകളായി* *അണിഞ്ഞിരിക്കുന്നു*
    *ശ്രീകൃഷ്ണൻ*
    *🐍കാളിയ ഫണത്തിൽ നൃത്തം ചെയ്യുന്നു.*
    *വരുണൻ*
    *🐍കുടയായി പിടിക്കുന്നു.*
    *ഗരുഡൻ*
    *🐍സർപ്പങ്ങളെകൊണ്ട് അലങ്കരിക്കുന്നു.*
    *ശ്രീ പാർവതി*
    *🐍കിരാത രൂപം പൂണ്ടപ്പോൾ ശിരസ്സിനലങ്കാരം*
    *വരാഹി*
    *🐍 ശേഷനാഗത്തിന്റെ മുകളിൽ ഇരിക്കുന്നു.*
    *മഹേശ്വരി (സപ്ത മാതൃക്കൾ)*
    *🐍വളകളും *കുണ്ഡലങ്ങളായും ധരിക്കുന്നു.*
    *നാഗരാജാവ് അനന്തനായും വാസുകിയായും ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല. ശൈവ സങ്കല്പത്തിലെ വാസുകിയാണ് ശ്രീകോവിലിലെ പ്രതിഷ്ഠ.* *വിഷ്ണു സങ്കല്പത്തിലുള്ള അനന്തൻ മണ്ണാറശ്ശാലയിലെ പുരാതന നിലവറയിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.*
    *🍀ഓം നമ:ശിവായ🍀*
    *അറിവാണ് ശക്തി*

  • @lakshmiiyer1049
    @lakshmiiyer1049 2 ปีที่แล้ว +1

    Sree Mookambika Devi Saranam🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว

    Amme narayana Devi narayana Lakshmi narayana Bhadre narayana

  • @lalitharaju1056
    @lalitharaju1056 หลายเดือนก่อน

    Ambikea, ambikea, really good. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaishnavp.v7411
    @vaishnavp.v7411 3 ปีที่แล้ว

    സുസ്മിതജി ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അതിനു ഭാഗ്യം തന്ന സാക്ഷാൽ മഹാമായക്കു ആയിരം കോടി പ്രണാമം. സുസ്മിതമ്മക്കും നന്ദി

  • @valsalavr7729
    @valsalavr7729 2 ปีที่แล้ว +2

    No words to express my gratitude 🙏🙏💐💐❤️

  • @priyankareghunadh3611
    @priyankareghunadh3611 6 หลายเดือนก่อน

    അമ്മേ നാരായണ 🙏🙏🙏

  • @jayashreejayarajan5227
    @jayashreejayarajan5227 3 ปีที่แล้ว +6

    അമ്മേ ദേവീ 🙏🙏🌹🌹

  • @vipink7662
    @vipink7662 ปีที่แล้ว

    🙏🚩🕉️ Sree Mahadevi Namah 🕉️🚩🙏

  • @savithriparameswaran1358
    @savithriparameswaran1358 3 ปีที่แล้ว +1

    നമസ്കാരം സുസ്മിതാ ജി🙏🙏
    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ 🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 ปีที่แล้ว +2

    ദേവി പ്രപന്നാർത്തി ഹരേ 🙏🌹
    ❤️നന്ദി ജീ 🙏

  • @sugunashankar8332
    @sugunashankar8332 3 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏
    പ്രണാമം 🙏

  • @sasikalasuresh7658
    @sasikalasuresh7658 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം
    ലക്ഷമി ശരണം ഭദ്രേ ശരണം❤❤❤🙏🙏🙏

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @darsanavv735
    @darsanavv735 ปีที่แล้ว

    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏😊❤️

  • @sudhakv7503
    @sudhakv7503 3 ปีที่แล้ว

    🙏വിശദീകരണം അത്യുത്തമം. ഗുരോ നമിക്കുന്നു. കേട്ടിരുന്നുപോകും 🙏

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +3

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏

    • @Devanandshibu..08..
      @Devanandshibu..08.. 2 ปีที่แล้ว

      അമ്മേശരണം ദേവി ശരണം 🙏🙏🙏

  • @vinuvr365
    @vinuvr365 3 ปีที่แล้ว

    വന്ദേ മാതരം
    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ
    Thanks Ma♥

  • @anithan4328
    @anithan4328 3 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാകുന്നുണ്ട്
    Thank you so much 🙏🙏

  • @padminiharidas8986
    @padminiharidas8986 2 ปีที่แล้ว +1

    അമ്മേ ദേവി .ജീഇത്കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു.

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว

    🙏🌺🌺🌺🌺🌺🙏🙏🙏🌹 നമസ്തേ സുസ്മിതാ ജീ🙏🙏🙏🙏

  • @rajiashokan6573
    @rajiashokan6573 2 ปีที่แล้ว

    വളരെ മനോഹരമായി പറഞ്ഞു തന്നു 🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @lathikanair1393
    @lathikanair1393 7 หลายเดือนก่อน

    അമ്മേ ദേവീ🙏🙏🙏🙏🙏🙏🙏🙏🙏

  • @arjunporali7169
    @arjunporali7169 3 ปีที่แล้ว

    ദുർഗ്ഗേ നമസ്തേ അംബികേ

  • @rvijayakumaar8491
    @rvijayakumaar8491 ปีที่แล้ว

    God Bless Susmithaji 🙏🙏🙏🌹🌹🌹

  • @s.vijayamma5574
    @s.vijayamma5574 3 ปีที่แล้ว

    🙏🙏🙏🙏🙏ഓം!!..... അമ്മേ!.നാരായണാ... ദേവീ നാരായണാ..... 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏സുസ്മിതജി പ്രഭാഷണത്തിൽ സാധാരണ മനുഷ്യരുടെ ജീവിതാ നു ഭവങ്ങൾ ധാരാളം ഉദ്ധരിക്കാറുണ്ട്. സമാധാനവും തരാറുണ്ട്. തന്റെ ജീവിതാനുഭവം ആണോ എന്ന് പലർക്കും തോന്നും. എനിക്കും. ഈ വലിയ കഴിവിനെ നമിക്കുന്നു!!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍👍😍😍😍

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      ഒരുപാട് പേരുടെ ജീവിതത്തിൽ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. അതാണ് ആ ഒരു സാമ്യത തോന്നുന്നത്. 😍

  • @sreevidyaramesh1823
    @sreevidyaramesh1823 2 ปีที่แล้ว +1

    Amme narayana

  • @ambikanair569
    @ambikanair569 3 ปีที่แล้ว

    ഓം ദേവ്യേ നമഃ 🙏🙏🙏 നമസ്കാരം സുസ്മിതാജി 🙏🙏

  • @savithriparameswaran1358
    @savithriparameswaran1358 2 ปีที่แล้ว

    അമ്മേ നാരായണ

  • @ushapavithran244
    @ushapavithran244 3 ปีที่แล้ว +2

    അർത്ഥം മനസ്സിലാക്കി തന്നതിന് നന്ദി🙏🙏

  • @sudhacharekal7213
    @sudhacharekal7213 11 หลายเดือนก่อน

    Athi mathuram ayee parju thannirikunnu guruoo 🙏🏻❤️

  • @santhivijayakumar3431
    @santhivijayakumar3431 2 ปีที่แล้ว +1

    അമ്മേ.....മഹാമായേ.... ശരണം.. 🙏🙏🙏🙏❤❤

  • @manoharanpillai6613
    @manoharanpillai6613 2 ปีที่แล้ว +1

    Jai Om Gurudev

  • @sindhuamritha1034
    @sindhuamritha1034 3 ปีที่แล้ว

    🙏Harekrishna 🙏
    Namaskaram gi
    അമ്മേ നാരായണ
    ദേവി നാരായണ
    ദുർഗ്ഗേ നാരായണ

  • @smithakarthik1199
    @smithakarthik1199 2 ปีที่แล้ว +1

    Namasthe devi 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jayasreeajayan1459
    @jayasreeajayan1459 3 ปีที่แล้ว

    ചില അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഞാനും ചിന്തിച്ചിട്ടുണ്ട് എനിക്ക് ഇത് എങ്ങിനെ സംഭവിച്ചു ഇപ്പോൾ ഉത്തരം kitti

  • @e.rfamily4467
    @e.rfamily4467 3 ปีที่แล้ว +1

    നമസ്ക്കാരം സുസ്മിതാ... ജീ

  • @rekhasuresh7632
    @rekhasuresh7632 2 ปีที่แล้ว +1

    Eneyum
    Dhavemahathmiam
    Pdechoderekanam
    Omgurubionama 🙏🙏🙏🙏🙏

  • @anitharamachandran4999
    @anitharamachandran4999 ปีที่แล้ว +1

    Too beautiful to listen

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    അമ്മേ മഹാമായേ🙏🙏🙏🙏♥️🌹

  • @suseelats6238
    @suseelats6238 3 ปีที่แล้ว

    അമ്മേ നാരായണാ ദേവീ നാരായണാ. നമസ്കാരം ടീച്ചർ.

  • @bhaktavalsannair5021
    @bhaktavalsannair5021 2 ปีที่แล้ว

    Amme enku kure anubhavangal vannu swanthakkaril ninum mattum ipol Bhagavan enne etteduthu ente Gurruvum ente Krishnanum anu ethu samayathum koode kondunadakkunnathu pinne ithupoleyullaAcharyamarudeyum prabhashanavum bhajanayum oke kond manassu Bhagavanil vacchu veedum noki Ishwarasakharam agrahichhu kazhiyunnuHari om

  • @lathikasajeev7818
    @lathikasajeev7818 3 ปีที่แล้ว

    Devi durgaye jaya devi durgaye 🙏🙏nanoharamayi paranju thannu💐pranamam🙏🙏

  • @udayakumari8881
    @udayakumari8881 ปีที่แล้ว

    നമസ്തേ സുസ്മിതാജി 🙏🏻

  • @jayasoman738
    @jayasoman738 3 ปีที่แล้ว +1

    അമ്മേ ദേവി ശരണം 🙏🙏🙏🙏

  • @cuteknowledge6757
    @cuteknowledge6757 ปีที่แล้ว

    Amme Narayana 🙏

  • @deepakrishna6364
    @deepakrishna6364 8 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏

  • @sulochanap5703
    @sulochanap5703 2 ปีที่แล้ว

    Radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam

  • @chandrikanair5023
    @chandrikanair5023 3 ปีที่แล้ว

    Kodi kodi namaskaram susmita ji.

  • @viswanathanbhaskaran9697
    @viswanathanbhaskaran9697 3 ปีที่แล้ว

    AMME NARAYANA DEVI NARAYANA LEKSHMI NARAYANA BADRE NARAYANA

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 8 หลายเดือนก่อน

    നമസ്തേ അമ്മാ🥰🥰🥰🙏🏻🙏🏻🙏🏻

  • @aryasree8471
    @aryasree8471 ปีที่แล้ว

    Ennennum deviyude paadapankajangalil bhakthy undaavaneee ammeee❤

  • @sreelatham5144
    @sreelatham5144 8 หลายเดือนก่อน

    Hari om susmithji,

  • @Ramnambiarcc
    @Ramnambiarcc 2 หลายเดือนก่อน

    8 മനുക്കൾ..
    1. സ്വായംബുവ
    2. സ്വാരോജിഷ
    3. ഉത്തമ
    4. താപസ
    5. രൈവതം
    6. ചാക്ഷ്വസം
    7. വൈവസ്വതം
    8. സാവ്വർണി

  • @ajayanmajayanm8613
    @ajayanmajayanm8613 3 ปีที่แล้ว

    ദേവീ മാഹാത്മ്യം ഭക്തൻമാർക്ക് ലളിതമായി മനസിലാക്കി തരുവാൻ കഴിഞ്ഞാ സുസ്മിതാ ജി നമസ്കാരം.

  • @jayasreecp2531
    @jayasreecp2531 11 หลายเดือนก่อน

    നമസ്തേ ജീ 🙏🙏🙏

  • @jayanair8183
    @jayanair8183 3 ปีที่แล้ว

    അമ്മേ നാരായണ devi നാരായണ

  • @kkjosina2979
    @kkjosina2979 2 ปีที่แล้ว

    You are great, god give you great gift

  • @bhagavathividhya750
    @bhagavathividhya750 2 ปีที่แล้ว

    Hearing again. Your voice is powerful 😍

  • @nayanatj966
    @nayanatj966 2 ปีที่แล้ว

    അമ്മേ ദേവി മഹാമായേ ...കാത്തു രക്ഷിക്കണേ എല്ലാരേം...🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @damodharanknkd4681
    @damodharanknkd4681 3 ปีที่แล้ว

    ഓം നമോ നാരായണായ

  • @ambikanair5895
    @ambikanair5895 3 ปีที่แล้ว +2

    ദേവി ശരണം 🙏🙏🙏