ഒരു 1kw സോളാർ വെക്കാൻ ചിലവ് 40000 രൂപ .ഇങ്ങേര്ക് 1500 വരുന്ന bill ഇപ്പോ 600 അപ്പൊ 2 മാസം കൊണ്ട് സേവിങ് 900 രൂപ അപ്പോൾ 1 കൊല്ലം 6 പ്രാവശ്യം bill വരും 6 *900 = 5400 അപ്പോൾ സോളാർ വെച്ച 40000 രൂപ കിട്ടാൻ 7 വർഷത്തിന് മീതെ വരും .5 കൊല്ലം ആകുമ്പോൾ ബാറ്ററി സോളാർ പാനൽ മാറ്റേണ്ടി വരും മൊത്തം നഷ്ടം .
@praveen ഭായ്, ബാറ്ററി മാറണ്ടി വന്നേക്കാം. പക്ഷേ പാനൽ മാറണോ? ഒരു പാനലിന് കുറഞ്ഞത് 15 വർഷമാണ് ഗ്യാരണ്ടി എന്നാണ് കേട്ടിട്ടുള്ളത്. 25 വർഷം വരെ ഓടുമെന്നാണ് അറിവും.
@@praveenbhai3061ബ്രോ dc ഫോർമാറ്റ് ഒന്ന് പരീക്ഷിച്ചു കൂടെ വീട്ടിലെ ഫാൻ ലൈറ്റിംഗ് ഒക്കെ സെപ്പറേറ്റ് വയറിങ് ചെയ്യ്തു സോളാർ സോളാർ ചാർജ് കൺട്രോളർ ബാറ്ററി സെപ്പറേറ്റ് കണക്ട് ചെയ്താൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കണ്ട 175 w സോളാർ 100AH ബാറ്ററി പെർഫെക്ട് ഓപ്ഷൻ ആയിരിക്കും kseb മാക്സിമം കുറക്കാൻ കഴിയും
ഒരു 1kw സോളാർ വെക്കാൻ ചിലവ് 40000 രൂപ .ഇങ്ങേര്ക് 1500 വരുന്ന bill ഇപ്പോ 600 അപ്പൊ 2 മാസം കൊണ്ട് സേവിങ് 900 രൂപ അപ്പോൾ 1 കൊല്ലം 6 പ്രാവശ്യം bill വരും 6 *900 = 5400 അപ്പോൾ സോളാർ വെച്ച 40000 രൂപ കിട്ടാൻ 7 വർഷത്തിന് മീതെ വരും .5 കൊല്ലം ആകുമ്പോൾ ബാറ്ററി സോളാർ പാനൽ മാറ്റേണ്ടി വരും മൊത്തം നഷ്ടം .
Dear friends , in my house I have installed 1kw solar system with 2*12 batteries in series. This power is for lights and fans only. Other loads are from kseb. My bimonthly electric bill is Around Rs. 1500/- average.This is a considerable reduction when compared to the earlier bill amount Rs. 2800/-. I am satisfied with this.
സർ വളരെ പക്വതയോടെ മാന്യമായി വിശദീകരിച്ച് തന്നു. നന്ദി സാർ. ഒരു സംശയം സാർ. പലരും പറയുന്നത് ഇതിന്റെ ബാറ്ററിയാണ് വില്ലൻ. അത് പെട്ടെന്ന് കംപ്ലയിന്റ് ആകാൻ സാധ്യതയുണ്ട് എന്നാണ്. അതിന് ഗ്യാരണ്ടി എത്രയാണെന്ന് വിശദീകരിക്കാമോ സാർ..?
ഇന്ത്യൻ ബാറ്ററിക്ക് അഞ്ചുവർഷം ആറു വർഷത്തിൽ കൂടുതൽ ആയുസ്സ് കിട്ടാറില്ല വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററിക്ക് ആറ് ഏഴ് വർഷം കൂടുതൽ ഉപയോഗിക്കാൻ പറ്റാറുണ്ട് പ്രത്യേകിച്ച് ജപ്പാൻ മെയ്ഡ് എന്നാൽ വിദേശ ബാറ്ററി ഇന്ത്യയിൽ വ്യാപകമായി ലഭ്യമല്ല
നമസ്കാരം സാർ ഞാൻ രണ്ടു വർഷം ആയി 1kw പാനലും 3kva ഇൻവെർട്ടറും 4#150ah ബാറ്ററിയും ഉപയോഗിക്കുന്നു ആവറേജ് 3/4 യൂണിറ്റ് കിട്ടുന്നു അതു കൂടാതെ 6 മാസത്തോളം ആയി 3.5 kw ഓൺഗ്രിഡും ഉപയോഗിക്കുന്നു എനിക്ക് ഇതിൽ നിന്ന് 15 യൂണിറ്റ് ആവറേജ് കിട്ടുന്നു എന്റെ ബിൽ ത്രീ ഫേസ് 100 രൂപ മാത്രം വരുന്നു ഞാൻ ഇപ്പോൾ KSEB യിലേക്ക് അങ്ങോട്ട് കൊടുത്തു കൊണ്ടിരിക്കുന്നു. ഓൺഗ്രിഡ് വയ്ക്കുന്നതിനു മുൻപ് ബൈ monthly 7000/- ആയിരുന്നു ബിൽ കഴിയുന്നവർ ഗ്രീൻ എനർജി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ എളിയ അഭിപ്രായം 🙋♂️👍🙋♂️
@@ajinasc9 ഓഫ് ഗ്രിഡ് ഞാൻ സ്വന്തം ഇൻസ്റ്റാൾ ചെയ്തു (1.2 ലക്ഷം) ഓൺഗ്രിഡ് തൃശൂർ ഉള്ള ഒരു കമ്പനി ആണ് ഇൻസ്റ്റാൾ ചെയ്തത് 2.3 ലക്ഷം (3.5 kw canadian polyperc പാനൽ)
ഓൺ ഗ്രിഡിൽ പകലത്തെ ഉപയോഗം മാത്രമേ ലാഭം ആവുകയുള്ളൂ രാത്രിയിലെ ഉപയോഗം ഭയങ്കര നഷ്ടമാണ്... കാരണം കെഎസ്ഇബി റേറ്റിൽ വേണം നമ്മൾ പണം അടയ്ക്കുവാൻ.... നമ്മൾ നൽകുന്ന എക്സ് എനർജിക്ക് അവർ തീരെ വിലകുറച്ച് ആണ് എടുക്കുന്നത്....
മഴക്കാലത്ത് ഇടി വെട്ട് സംഭവിക്കുമ്പോൾ ഇൻവെർട്ടർ കത്തുമ്പോൾ , വരുന്ന ചിലവിന് ഇടിവെട്ട് ഇൻഷുറൻസ് തുടങ്ങി യോ. എല്ലാ സ്ഥലങ്ങളിലും ലൈറ്റണിംഗ് അറസ്റ്റർ വയ്ക്കാൻ കഴിയില്ലല്ലോ 😘😀
നാരായണൻ സാറിൻ്റെ നമ്പർ ഷെയർ ചെയ്യാം. അദ്ദേഹം KSEB ജീവനക്കാരനായിരുന്നതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് കരുതുന്നു. K R Narayanan - +91 94460 01386, 99617 12669 (Whatsapp Number)
ഇന്നത്തെ നിലയിൽ പഞ്ചാബിൽ ആണ് ജനിച്ചതെങ്കിൽ സോളാർ വേണ്ട.300 യൂണിറ്റ് വരെ സൗജന്യമായി കിട്ടും. Kseb ltd ഇങ്ങനെ കൂടിയ വിലയ്ക്ക് ഈ ചരക്ക് കച്ചവടം ചെയ്യുന്നത് കൊണ്ടല്ലേ സോളാരിലേക്ക് പോകാൻ നിർബന്ധിതരാകുന്നത്. ആ സുരേഷ് സാറിനു പൂർണ്ണമായി ഭരണം വിട്ടുകൊടുത്താൽ എല്ലാം ശരിയായേനെ.....
ബാറ്ററി ഉപയോഗിച്ചു കൊണ്ട് സോളാർ വെക്കുന്നത് ലാഭകരമല്ല. 5 Kvയുടെ സോളാർ സിസ്റ്റം .ഞാൻ ഉപയോഗിക്കുന്നു രണ്ടു വർഷമായി. വർഷത്തിൽ പതിനായിരം രൂപയോളം KSEB യിൽ നിന്ന് ലഭിച്ചു വരുന്നു.രണ്ടു മാസത്തിൽ ചാർജ്.രണ്ടായിരത്തിനും മുവ്വായിരത്തിന്നും ഇടയിൽ മുമ്പു് ഞാൻ അടച്ചിരുന്നു - ഇപ്പോൾ പ്രതിമാസം 100 രൂപ സ്ഥിരം അടച്ചു വരുന്നു. ലാഭകരമാണ്.ഒരു കാര്യം എന്തെങ്കിലും കാരണവശാൽ ലൈൻ ഓഫായാൽ വീട്ടിൽ കറൻ്റ് ഉണ്ടാകില്ല. അതിന് നമ്മുടെ വീട്ടിൽ ഒരു ബാറ്ററിയുടെ ഒരു ഇൻവർട്ടർ വെച്ചാൽ മതി -
My KSEB bill comes to just below 6000 per two months and my average consumption a day comes to 10+ units. Will a 3 Kva solar plant enough for my usage ? What would be the total installation cost ? Can anybody advise ?
Nanggal 500 to 600 units bimonthly reading varrunnduuu. Solar upayoggikkan aggrahikkunnuu. Roof slope aanuuu. Panels vekkan pattummooo Very informative. Thanks
Pattum. Roof el gi frame vachu slope adjust cheyendi varum, for panels. Pinne panel access nu ulla structure / ladder vendi varum, for cleaning and maintenance.
Sir i have already installed a 5 kw ongrid system am planning to add a 5 kw off grid system and then attempt to make it hybrid can i use the same 5 kw panel and split the DC power that comes or should i have seperate 5 KW panels for the ongrid and another 5 KW panel for the off grid ,please advice
Sir, ente veetil 150ah battery & 1000 Watts inverter und. Inverter il solar connect cheyan ulla option und. Ethra Watts solar panal use cheythal ravile full work cheyum
സോളാർ പാനൽ വൻ പരാജയം ആണ്.. കേരളത്തിൽ മഴക്കാലം കൂടുതലാണ്, ആ സമയത്തു വൈദ്യുതി ഉല്പാദനം നടക്കില്ല.. ഇത്രയും cost മുടക്കി വച്ച കൊണ്ട് ആകെ ഉള്ള മെച്ചം നമ്മുടെ terrace ന്റെ സ്പേസ് നഷ്ടമാകും, മുകളിലോട്ട് കൺസ്ട്രക്ഷൻ പറ്റില്ല ഇതൊക്കെ ആണ്.. Kseb വയ്ക്കുന്ന കരാറിൽ 25 വർഷമാണ് പുരപ്പുറം അവർക്കു നൽകേണ്ടത്.. വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗത്തിന് ഇതൊരു പരിഹാരമാകില്ല.. സോളാർ പാനൽ മൈന്റെനൻസ് ചെലവ് വേറെയും
175 w സോളറിൽ 150 Ah ബാറ്ററി ചാർജ് ചെയ്യാം നല്ല വെയിൽ ഉണ്ടങ്കിൽ പെട്ടെന്ന് ചാർജ് കയറും മഴ സമയത്തു ചാർജ് ടൈം എടുക്കും അപ്പൊ എന്ത് ചെയ്യണം 175 നു പകരം 300 w സോളാർ വെക്കണം അപ്പൊ മഴ ടൈംലും പ്രശ്നം വരില്ല സോളാർ എടുക്കുമ്പോ നല്ല സോളാർ വെക്കുക ലോക്കൽ സാധനം വാങ്ങി വെച്ചാൽ ampire കുറയും
55w സോളാർ ഉണ്ടങ്കിൽ 10 12 വോൾട്ട് led ബൾബ് കത്തിക്കാം വീടുകളിൽ ഡിസി വൈയറിംഗ് വ്യാപകം ആക്കണം 32 AH ബാറ്ററി ഉണ്ടങ്കിൽ ചാർജ് ചെയ്യ്തു രാത്രി ഉപയോഗികാം 12 വോൾട്ട് bldc ഫാൻ കറക്കം രാത്രി മുഴുവൻ
സെർ ഞാൻ മീൻ fam ഉണ്ടാകാൻ കരുതുന്നു 3 എണ്ണം 3000 ലിറ്റർ വെള്ളം ഉള്ളത് മീൻ കുളത്തിൽ സ്ഥിരമായി ഫിൽറ്റർ ചെയ്യാൻ ഫുൾ ടൈം മോട്ടോർ വർക് ചെയ്‌യണം അപ്പോൾ ബിൽ അധികം വരുമാലോ അതിനിക് നിയമം പരമായി എന്തെങ്കിലും ബിൽ കുറക്കാൻ വല്ല വഴികളും ഉണ്ടോ ഇല്ലെങ്കിൽ 3000 ലിറ്റർ 3 famil ഫിൽറ്റർ മോട്ടോർ വെക്കാൻ വേണ്ടി സോളാർ ഫിറ്റ് ചെയ്യാൻ ഏകദേശം എത്ര കോസ്റ്റ് വരും ഒന്ന് റിപ്ലൈ അരിടുന്നവർ തന്നാൽ നന്നായിരുന്നു പരിവാടി തുടങ്ങിയിthilla
നാരായണൻ സാറിൻ്റെ നമ്പർ ഷെയർ ചെയ്യാം. അദ്ദേഹം KSEB ജീവനക്കാരനായിരുന്നതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് കരുതുന്നു. K R Narayanan - +91 94460 01386, 99617 12669 (Whatsapp Number)
2015ഇൽ anert വഴി 1kw ന്റെ.. സിസ്റ്റം വച്ചു..4പാനൽ 4ബാറ്ററി...... എന്നിട്ടും 2മാസം കൂടുമ്പോൾ 1400ഒക്കെ വരും AC.. വല്ലപ്പോഴും 30മിനിറ്റ് മാത്രം ചെയ്യും... ഇൻവെർട്ടർ നും ബാറ്ററി കൾക്കും 5yr വറന്റി......4വർഷം ആയപ്പോൾ ഇൻവെർട്ടർ പോയി, കമ്പനി ഒന്നും ചെയ്‌തില്ല.. അത് കേസ് ആക്കി.. വേറെ ഇൻവെർട്ടർ വാങ്ങി.. കഴിഞ്ഞ... മാസം ബാറ്ററി മാറ്റി.. പുതിയ 2ബാറ്ററി വച്ചു.. അത് മതി എന്ന് expert പറഞ്ഞു. ഇൻവെർട്ടർ അപ്ഗ്രേഡ് ചെയ്തു.. ബാറ്ററി ക് ഒന്നിന് 11000/-... ഇപ്പോൾ രാവിലെ മുതൽ... തുടങ്ങി ഉച്ച കഴിഞ്ഞു പുലർച്ചെ 3വരെ സോളാർ ഇൽ പോകും... വെയിൽ കുറവ് ആണ് ഇപ്പോൾ..3. AM ഒക്കെ ആവുമ്പോൾ ചാർജ് മൈനസ് ആയി പോകും അപ്പോൾ kseb യിലേക്ക് മാറ്റും.... അടുത്ത ബില്ലിൽ അറിയാം വിത്യാസം...

നമ്മൾ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ഉള്ള പ്ലാൻ ആണ് എങ്കിൽ ആ കാർ ചാർജ് ചയ്യാൻ ഒരു സോളാർ ഫിക്സ് ചയ്യാൻ ഏറെക്കുറെ ബഡ്ജറ്റ് എത്രെ ആവും.. ഇപ്പോ വണ്ടികൾ എല്ലാം ഇലക്ട്രിക് ആകുവാലോ
ഞാൻ അഞ്ചു വർഷം ആയി സോളാർ എനർജി ഉപയോഗിക്കുന്നു. എന്തുകൊണ്ടോ അതിൻ്റെ ഇഫീസ്യൻസി കുറച്ചു കുറവ് ആണ്, ആദ്യം മുതൽ തന്നെ. ഇപ്പൊൾ ബാറ്ററി ഗാരൻ്റി യും കഴിഞ്ഞു. ഓൺഗ്രിഡ് 3KV ആക്കിയാൽ കൊള്ളാം എന്ന് ഉണ്ട്. ഇപ്പൊൾ ഉള്ള ഓഫ് ഗ്രിഡ് 1KV നിർത്തിക്കൊണ്ട്. ഏത് company ആയിരിക്കും നല്ലത്. Better efficiency
എനിക്ക് കുറച്ച് തരിശായ ഭൂമി ഉണ്ട് (പാറ ) അവിടെ സോളാർ പാനൽ ചെയ്ത് വൈദ്യുതി പൂർണ്ണമായും KSEB ക്ക് വിൽക്കുവാൻ ഉദ്ദേശിക്കുന്നു ...അതിന് പറ്റിയ സ്‌കീം ഏതായിരിക്കും .....10 KW എങ്കിലും മിനിമം ചെയ്യുവാൻ ആണ് ഉദ്ദേശിക്കുന്നത് ....സബ്സീഡിയോടുകൂടി അവിടെ സോളാർ പാനൽ സ്ഥാപിക്കുവാൻ കഴിയുമോ ....
ബുദ്ധിമുട്ടാണെന്നാണ് അറിവ്. നാരായണൻ സാർ KSEB യിൽ ആയിരുന്നതിനാൽ ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് തരാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതുന്നു. Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
എത്ര ഉപയോഗിക്കുന്നുണ്ട് എന്നത് അനുസരിച്ച്. വളരെ കുറച്ച് യൂണിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിൽ സോളാറിലേക്ക് പോകുന്നത് ലാഭമായിരിക്കില്ല. പക്ഷെ സ്ഥിരം ഉപയോഗിക്കുന്ന 2 - 3 ബൾബുകൾ DC ആക്കുന്നത് ബിൽ കുറക്കാൻ സഹായിക്കും
സാർ ഒരു വീടിന്റെ ടെറസിൽ സോളാർ വയ്ക്കുന്നതിനു് മുഗളിൽ കൂരയായി ചെയ്തു അതിൽ സോളാർ വയ്ക്കാൻ കഴിയുമോ? എത്ര വർഷം കാലാവധി ഉണ്ടാകും മാത്രമല്ല കാലാവധിക്ക് വീട്ടിൽ ചോർച്ച വന്നാൽ മോൽകൂരയായി ചെയ്തിരുന്നാൽ ചോർച്ച വരുകയില്ല ഒരു വീടു കവർ ചെയ്തു കൂടുതൽ വൈദ്യുതി ഉല്പാതിക്കാൻ കഴിയും അതിനായി ശ്രമിച്ചു കൂടെ ? എന്നാണ് പറയാനുള്ള തു ഇതിനു് ചിലവു KSEB യാണോ? ചിലവ് ചെയ്യുന്നതു്
ഓവർ സീയറെ നിങ്ങളുട ഗ്രോസ്സ് മീറ്റർ സിസ്റ്റം ആണ് വലിയ ചതി... അത് നിങ്ങൾ എപ്പോൾ വേണമെങ്കിലും നടപ്പാക്കും.... അതുകൊണ്ട് ongrid സോളാർ വാക്കുന്നവർ രണ്ടു വട്ടം ചിന്തിക്കുക.... KSEB യുടെ ഈ ചതിയിൽ വീഴരുത്.
വളരെ നല്ല നിലയിൽ മനസ്സിലാക്കി തന്നു . താങ്ക്സ്
സാധാരണക്കാന് മനസ്സിൽ ആവുന്ന രീതിയിൽ വിശദീകരിച്ചു. 👍👍 നന്ദി
ഇതൊക്കെ അനാവശ്യമായി ചെയ്യുന്നതാണ് എന്റെ തോന്നൽ.കാരണം ഡൽഹിയിലേതു പോലെ പ്രതിമാസം നൂറു യൂണിറ്റ് വൈദ്യുതി ഫ്രീ നല്കുകയാണെങ്കിൽ അധിക ചിലവ് വരില്ല.
😂
സാർ
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാവും വിതം അവതരിപ്പിച്ചു നന്നി
സാർ
Excellent clarification. Each and every rooftop should set up atleast 1kwh for adding an early earning member to the family
നല്ല രീതിയിൽ മനസ്സിൽ aakhi തന്നു Thanks 👍👍
നാരായണേടാ വളരെ നന്ദി.
ഞങ്ങളുടെ വീട്ടിലും സോളാർ വെക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു അതിന് എന്തു ചെയ്യണം
Please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
നാരായണൻ സാർ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു,,, Thanks
ഹൈഗ്
എ
هاي
ഇത് പോലെ എല്ലാ വർക്കും ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു
നാരായണേട്ടന് നന്ദി കാര്യങ്ങൾ ലളിതമായി പറഞ്ഞ് തന്നതിന്
ഇനിയുള്ള കാലം സോളാറിന്റേതായിരിക്കും
വാഹനങ്ങൾ ഇലക്ട്രിക്കിന്റേതും.. നല്ല അറിവ് പങ്കുവച്ചതിന് നന്ദി
ഒരു 1kw സോളാർ വെക്കാൻ ചിലവ് 40000 രൂപ .ഇങ്ങേര്ക് 1500 വരുന്ന bill ഇപ്പോ 600 അപ്പൊ 2 മാസം കൊണ്ട് സേവിങ് 900 രൂപ അപ്പോൾ 1 കൊല്ലം 6 പ്രാവശ്യം bill വരും 6 *900 = 5400 അപ്പോൾ സോളാർ വെച്ച 40000 രൂപ കിട്ടാൻ 7 വർഷത്തിന് മീതെ വരും .5 കൊല്ലം ആകുമ്പോൾ ബാറ്ററി സോളാർ പാനൽ മാറ്റേണ്ടി വരും മൊത്തം നഷ്ടം .
@praveen
ഭായ്, ബാറ്ററി മാറണ്ടി വന്നേക്കാം. പക്ഷേ പാനൽ മാറണോ? ഒരു പാനലിന് കുറഞ്ഞത് 15 വർഷമാണ് ഗ്യാരണ്ടി എന്നാണ് കേട്ടിട്ടുള്ളത്. 25 വർഷം വരെ ഓടുമെന്നാണ് അറിവും.
@@praveenbhai3061 on gird vachal 0 current bill
@@praveenbhai3061ബ്രോ dc ഫോർമാറ്റ് ഒന്ന് പരീക്ഷിച്ചു കൂടെ വീട്ടിലെ ഫാൻ ലൈറ്റിംഗ് ഒക്കെ സെപ്പറേറ്റ് വയറിങ് ചെയ്യ്തു സോളാർ സോളാർ ചാർജ് കൺട്രോളർ ബാറ്ററി സെപ്പറേറ്റ് കണക്ട് ചെയ്താൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കണ്ട 175 w സോളാർ 100AH ബാറ്ററി പെർഫെക്ട് ഓപ്ഷൻ ആയിരിക്കും kseb മാക്സിമം കുറക്കാൻ കഴിയും
വളരെ നന്ദി നാരായണൻ സർ. ഞാൻ ബന്ധപ്പെടാം
Please contact 9961814188
Great personality 👌👌
Good information to the point 👏🙌
18-കൊല്ലം ആയി സോളാർ ഉപായോഗിക്കൂന്നൂ കരണ്ടും ഉണ്ട് എൻെറ രണ്ടു മാസം കുടൂബോൾ കരണ്ട് വില്ല് -150-രൂപാ മാത്രം.
എത്ര രൂപ ചിലവായി വാട്‌സ് എത്രയാണ്
ബാറ്ററി ഉള്ളതാണോ ഇല്ലാത്തതാണോ
സത്യമാണോ Rs 150
ഇതിന്റ orgin ഏതാണ് pannel
My offgrid system:
Waree 4x 380watts Mono panels,
UTL 2x 150ah c10 batteries,
Heliac 2.25kva Solar inverter pwm (supports 1ton 5 star AC runs for sometime).
Sir, which is good , on grid or off-grid? I have bill 4000 in two months
എല്ലാം നന്നായി മനസിലാക്കി തന്നു 👌
Simple explanation. Very informative. Thank you.
വളരെ നന്നായി ട്ടുണ്ട്. Very interesting. Thanks
Simple and nice explanation 👍
Very well explained. Thanks.
very good presentation👍 keep it up🙏 waiting for for more information. Thank you🙏
Thank you so much very informative
Simple narration and good information
Narayayananeetten looking too simple , but truly knowledgeable person , thanking you to bring him in to public 👏👏👏👏
11ybr1111111
Thank you sir.additional
Ayi oru wiring.explain
Useful information sir.
ഒരു 1kw സോളാർ വെക്കാൻ ചിലവ് 40000 രൂപ .ഇങ്ങേര്ക് 1500 വരുന്ന bill ഇപ്പോ 600 അപ്പൊ 2 മാസം കൊണ്ട് സേവിങ് 900 രൂപ അപ്പോൾ 1 കൊല്ലം 6 പ്രാവശ്യം bill വരും 6 *900 = 5400 അപ്പോൾ സോളാർ വെച്ച 40000 രൂപ കിട്ടാൻ 7 വർഷത്തിന് മീതെ വരും .5 കൊല്ലം ആകുമ്പോൾ ബാറ്ററി സോളാർ പാനൽ മാറ്റേണ്ടി വരും മൊത്തം നഷ്ടം .
Pinne ayalpakkathe veettil current illathappi sontham veettil current undallo ennu karuthi onnu abhimanikkam.
Dear friends , in my house I have installed 1kw solar system with 2*12 batteries in series. This power is for lights and fans only. Other loads are from kseb. My bimonthly electric bill is Around Rs. 1500/- average.This is a considerable reduction when compared to the earlier bill amount Rs. 2800/-. I am satisfied with this.
ബാറ്ററികളുടെ വാറന്റി 2 വർഷമാണ്, അതാണെകിൽ കൃത്യ സമയത്ത് ചാവും, അത് പുതിയത് വെക്കാൻ 25000 വേണം
@@narayanaiyermahadevaiyer7164sir, is ongrid or off-grid is good in your opinion? I have bill 3500 bimonthly, is cleaning solar panel every month?
നല്ല അവതരണം. നാരായണൻ 🙏🌺🌺🌺🌺
Very good information.. Congratulations 👍
ഓഫ് ഗ്രിഡ് ആ നല്ലത്
സർ വളരെ പക്വതയോടെ മാന്യമായി വിശദീകരിച്ച് തന്നു. നന്ദി സാർ. ഒരു സംശയം സാർ. പലരും പറയുന്നത് ഇതിന്റെ ബാറ്ററിയാണ് വില്ലൻ. അത് പെട്ടെന്ന് കംപ്ലയിന്റ് ആകാൻ സാധ്യതയുണ്ട് എന്നാണ്. അതിന് ഗ്യാരണ്ടി എത്രയാണെന്ന് വിശദീകരിക്കാമോ സാർ..?
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
ഇന്ത്യൻ ബാറ്ററിക്ക് അഞ്ചുവർഷം ആറു വർഷത്തിൽ കൂടുതൽ ആയുസ്സ് കിട്ടാറില്ല വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററിക്ക് ആറ് ഏഴ് വർഷം കൂടുതൽ ഉപയോഗിക്കാൻ പറ്റാറുണ്ട് പ്രത്യേകിച്ച് ജപ്പാൻ മെയ്ഡ് എന്നാൽ വിദേശ ബാറ്ററി ഇന്ത്യയിൽ വ്യാപകമായി ലഭ്യമല്ല
Very very useful information
നല്ല അവതരണം
Very nice valuable advice,
നമസ്കാരം സാർ
ഞാൻ രണ്ടു വർഷം ആയി 1kw പാനലും 3kva ഇൻവെർട്ടറും 4#150ah ബാറ്ററിയും ഉപയോഗിക്കുന്നു ആവറേജ് 3/4 യൂണിറ്റ് കിട്ടുന്നു അതു കൂടാതെ 6 മാസത്തോളം ആയി 3.5 kw ഓൺഗ്രിഡും ഉപയോഗിക്കുന്നു എനിക്ക് ഇതിൽ നിന്ന് 15 യൂണിറ്റ് ആവറേജ് കിട്ടുന്നു എന്റെ ബിൽ ത്രീ ഫേസ് 100 രൂപ മാത്രം വരുന്നു
ഞാൻ ഇപ്പോൾ KSEB യിലേക്ക് അങ്ങോട്ട് കൊടുത്തു കൊണ്ടിരിക്കുന്നു. ഓൺഗ്രിഡ് വയ്ക്കുന്നതിനു മുൻപ് ബൈ monthly 7000/- ആയിരുന്നു ബിൽ
കഴിയുന്നവർ ഗ്രീൻ എനർജി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ എളിയ അഭിപ്രായം 🙋♂️👍🙋♂️
thangalkk i th vakkan ethra roopayayi eth combaniyan vakkunnath
@@ajinasc9 ഓഫ് ഗ്രിഡ് ഞാൻ സ്വന്തം ഇൻസ്റ്റാൾ ചെയ്തു (1.2 ലക്ഷം)
ഓൺഗ്രിഡ് തൃശൂർ ഉള്ള ഒരു കമ്പനി ആണ് ഇൻസ്റ്റാൾ ചെയ്തത് 2.3 ലക്ഷം (3.5 kw canadian polyperc പാനൽ)
ഓൺ ഗ്രിഡിൽ പകലത്തെ ഉപയോഗം മാത്രമേ ലാഭം ആവുകയുള്ളൂ രാത്രിയിലെ ഉപയോഗം ഭയങ്കര നഷ്ടമാണ്... കാരണം കെഎസ്ഇബി റേറ്റിൽ വേണം നമ്മൾ പണം അടയ്ക്കുവാൻ.... നമ്മൾ നൽകുന്ന എക്സ് എനർജിക്ക് അവർ തീരെ വിലകുറച്ച് ആണ് എടുക്കുന്നത്....
Nalla avatharanam
മലയാളത്തില്‍ കമന്‍റുക.
എല്ലാര്‍ക്കും മനസിലായേനെ.കമന്‍റുകള്‍ ഇംഗ്ളീഷില്‍ കണ്ടതുകൊണ്ടു പറഞ്ഞതാണേ.
In a house who has a/c,water heater kettle microwave and induction cooker all these, how much is the cost like an example.
"Njan arrange chaydu koduttu"!!!!! There is "something "!!!! What a KSEB!?
ഒരു വാഷിം മിഷൻ - ഭാൻ 2 ബൾബ് 5 TV - കറൻ്റെ ഇല്ല എത്ര രൂപ മുടക്കാകും
മഴക്കാലത്ത് ഇടി വെട്ട് സംഭവിക്കുമ്പോൾ
ഇൻവെർട്ടർ കത്തുമ്പോൾ , വരുന്ന ചിലവിന് ഇടിവെട്ട് ഇൻഷുറൻസ് തുടങ്ങി യോ.
എല്ലാ സ്ഥലങ്ങളിലും ലൈറ്റണിംഗ് അറസ്റ്റർ വയ്ക്കാൻ കഴിയില്ലല്ലോ
😘😀
വളരെ നല്ല ഒരു അറിവായിരുന്നു ഗവൺമെൻ്റ് സബ്സിഡി കിട്ടുമോ കിട്ടുമെങ്കിൽ ഏത് കബനിയുടെ പാനലും വെക്കാൻ പറ്റുമോ
നാരായണൻ സാറിൻ്റെ നമ്പർ ഷെയർ ചെയ്യാം. അദ്ദേഹം KSEB ജീവനക്കാരനായിരുന്നതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
K R Narayanan - +91 94460 01386, 99617 12669 (Whatsapp Number)
Thanks for sharing👍👍👍
ഇന്നത്തെ നിലയിൽ പഞ്ചാബിൽ ആണ് ജനിച്ചതെങ്കിൽ സോളാർ വേണ്ട.300 യൂണിറ്റ് വരെ സൗജന്യമായി കിട്ടും. Kseb ltd ഇങ്ങനെ കൂടിയ വിലയ്ക്ക് ഈ ചരക്ക് കച്ചവടം ചെയ്യുന്നത് കൊണ്ടല്ലേ സോളാരിലേക്ക് പോകാൻ നിർബന്ധിതരാകുന്നത്. ആ സുരേഷ് സാറിനു പൂർണ്ണമായി ഭരണം വിട്ടുകൊടുത്താൽ എല്ലാം ശരിയായേനെ.....
Now there are DC FANin the market ,then is it not advisable for permanent solar system.
ബാറ്ററി ഉപയോഗിച്ചു കൊണ്ട് സോളാർ വെക്കുന്നത് ലാഭകരമല്ല. 5 Kvയുടെ സോളാർ സിസ്റ്റം .ഞാൻ ഉപയോഗിക്കുന്നു രണ്ടു വർഷമായി. വർഷത്തിൽ പതിനായിരം രൂപയോളം KSEB യിൽ നിന്ന് ലഭിച്ചു വരുന്നു.രണ്ടു മാസത്തിൽ ചാർജ്.രണ്ടായിരത്തിനും മുവ്വായിരത്തിന്നും ഇടയിൽ മുമ്പു് ഞാൻ അടച്ചിരുന്നു - ഇപ്പോൾ പ്രതിമാസം 100 രൂപ സ്ഥിരം അടച്ചു വരുന്നു. ലാഭകരമാണ്.ഒരു കാര്യം എന്തെങ്കിലും കാരണവശാൽ ലൈൻ ഓഫായാൽ വീട്ടിൽ കറൻ്റ് ഉണ്ടാകില്ല. അതിന് നമ്മുടെ വീട്ടിൽ ഒരു ബാറ്ററിയുടെ ഒരു ഇൻവർട്ടർ വെച്ചാൽ മതി -
എത്ര രൂപ ചെലവായി
@@SunilKumar-ml1be സബ്ബ് സീസി കഴിച്ച് 3 ലക്ഷത്തി രണ്ടായിരം -
For Rs: 302000, Intrest per month ?
My KSEB bill comes to just below 6000 per two months and my average consumption a day comes to 10+ units. Will a 3 Kva solar plant enough for my usage ? What would be the total installation cost ? Can anybody advise ?
Good explanation
Good
Venam
Can we use this SOLAR PANEL as first floor roof. If possible ,its double benefit.
Nanggal 500 to 600 units bimonthly reading varrunnduuu. Solar upayoggikkan aggrahikkunnuu. Roof slope aanuuu. Panels vekkan pattummooo
Very informative. Thanks
Pattum. Roof el gi frame vachu slope adjust cheyendi varum, for panels. Pinne panel access nu ulla structure / ladder vendi varum, for cleaning and maintenance.
സാധിക്കും
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Sir how to take precaution from lightning if we fix solar panel on terrace ? please advice.
Lightning rod will help. For more details please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
@@TrendsWheel thank you
Thanks for the information.
അടിപൊളി
Explained clearly 👌👌👍👍👍😊😊
നല്ല അവതരണം. I will. Call. You. Leter. I Need fix. 2 kW ongrid. Systems
Sir i have already installed a 5 kw ongrid system am planning to add a 5 kw off grid system and then attempt to make it hybrid can i use the same 5 kw panel and split the DC power that comes or should i have seperate 5 KW panels for the ongrid and another 5 KW panel for the off grid ,please advice
Very very Thanks 🙏
നമ്മൾ ഇൻവെസ്റ്റ് ചെയുന്ന പണവും.. ബാറ്ററി റീപ്ലേസിമെന്റ് എക്സ്പൻസും കണക്ക് കൂട്ടുമ്പോൾ നഷ്ട്ടം...ഒരു ലാഭം എപ്പോഴും സപ്ലൈ ഉണ്ടാവും...
There is no battery in ongrid sysstem...contact 9961814188
Sir, ente veetil 150ah battery & 1000 Watts inverter und. Inverter il solar connect cheyan ulla option und. Ethra Watts solar panal use cheythal ravile full work cheyum
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
1 battery aanel 12volt panels alle pattu, upto 160watts panels i thinks, u can buy like 4 160w 12v panels. Not 24v panels.
A very informative description from Narsyanansir. I wish to contact you as I am inspired by your talk.
Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Thanks 👍 better
Super
Mr. Narayanan you have done a good job. You are very clear what you are telling. Keep it up sir. Even your friend contributed nicely.
സോളാർ പാനൽ വൻ പരാജയം ആണ്.. കേരളത്തിൽ മഴക്കാലം കൂടുതലാണ്, ആ സമയത്തു വൈദ്യുതി ഉല്പാദനം നടക്കില്ല.. ഇത്രയും cost മുടക്കി വച്ച കൊണ്ട് ആകെ ഉള്ള മെച്ചം നമ്മുടെ terrace ന്റെ സ്പേസ് നഷ്ടമാകും, മുകളിലോട്ട് കൺസ്ട്രക്ഷൻ പറ്റില്ല ഇതൊക്കെ ആണ്.. Kseb വയ്ക്കുന്ന കരാറിൽ 25 വർഷമാണ് പുരപ്പുറം അവർക്കു നൽകേണ്ടത്.. വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗത്തിന് ഇതൊരു പരിഹാരമാകില്ല.. സോളാർ പാനൽ മൈന്റെനൻസ് ചെലവ് വേറെയും
Appo nedumbaseri airport mazha Kallath Adach edann alle😂😂😂?.
അല്ല. എവിടെയും പറ്റും അതനുസരിച്ചുള്ള solar വയ്ക്കണമെന്ന് മാത്രം
വിഷയത്തിൽ ഗ്രാഹ്യം ഇല്ല എന്ന് മനസിലായി.
നെടുമ്പാശ്ശേരി എയർപോർട്ട് പൂർണ്ണമായും സോളാർ ആണ്
175 w സോളറിൽ 150 Ah ബാറ്ററി ചാർജ് ചെയ്യാം നല്ല വെയിൽ ഉണ്ടങ്കിൽ പെട്ടെന്ന് ചാർജ് കയറും മഴ സമയത്തു ചാർജ് ടൈം എടുക്കും അപ്പൊ എന്ത് ചെയ്യണം 175 നു പകരം 300 w സോളാർ വെക്കണം അപ്പൊ മഴ ടൈംലും പ്രശ്നം വരില്ല സോളാർ എടുക്കുമ്പോ നല്ല സോളാർ വെക്കുക ലോക്കൽ സാധനം വാങ്ങി വെച്ചാൽ ampire കുറയും
55w സോളാർ ഉണ്ടങ്കിൽ 10 12 വോൾട്ട് led ബൾബ് കത്തിക്കാം വീടുകളിൽ ഡിസി വൈയറിംഗ് വ്യാപകം ആക്കണം 32 AH ബാറ്ററി ഉണ്ടങ്കിൽ ചാർജ് ചെയ്യ്തു രാത്രി ഉപയോഗികാം 12 വോൾട്ട് bldc ഫാൻ കറക്കം രാത്രി മുഴുവൻ
🎉
KR നാരായണൻ ! നമ്മുടെ മുൻ രാഷ്ട്രപതിയെ ഓർമ്മ വന്നു.
Gud Information.. Want to Talk please..
Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
@@TrendsWheel Hi
Hi
സ്വന്തം വീടിന്റെ കറന്റ് ചാർജ് പോലും കുറയുന്നില്ല എങ്കിൽ വീടിന്റെ സൗകര്യങ്ങളും പ്രൈവസിയും കളഞ്ഞു ഈ kseb offer പ്രയോജനം ഇല്ല,
10 am t03 pm solar kittum
മീഡിയക്കാരൻ എത്ര തവണ ചോദിച്ചിട്ടാണ് റേറ്റ് പറയുന്നത്
എനിക്ക് 24v 1600w ഇൻവെട്ടർ and 150 te 2 ബറ്റാറി um undu പാനൽ ഏത് മേടിക്കണം
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
1kw il fridge use chyyan pattumo
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Can existing inverter be utilised?
Yes possible(depends on your inverter ) For more details please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Super👍👍👍👍👍
സെർ ഞാൻ മീൻ fam ഉണ്ടാകാൻ കരുതുന്നു 3 എണ്ണം 3000 ലിറ്റർ വെള്ളം ഉള്ളത് മീൻ കുളത്തിൽ സ്ഥിരമായി ഫിൽറ്റർ ചെയ്യാൻ ഫുൾ ടൈം മോട്ടോർ വർക് ചെയ്‌യണം അപ്പോൾ ബിൽ അധികം വരുമാലോ അതിനിക് നിയമം പരമായി എന്തെങ്കിലും ബിൽ കുറക്കാൻ വല്ല വഴികളും ഉണ്ടോ ഇല്ലെങ്കിൽ 3000 ലിറ്റർ 3 famil ഫിൽറ്റർ മോട്ടോർ വെക്കാൻ വേണ്ടി സോളാർ ഫിറ്റ് ചെയ്യാൻ ഏകദേശം എത്ര കോസ്റ്റ് വരും ഒന്ന് റിപ്ലൈ അരിടുന്നവർ തന്നാൽ നന്നായിരുന്നു പരിവാടി തുടങ്ങിയിthilla
എനിക്കും അറിയണം
നാരായണൻ സാറിൻ്റെ നമ്പർ ഷെയർ ചെയ്യാം. അദ്ദേഹം KSEB ജീവനക്കാരനായിരുന്നതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
K R Narayanan - +91 94460 01386, 99617 12669 (Whatsapp Number)
Ok സെർ ദൈവം അനുക്രഹിക്കട്ടെ
Fisheries department apply cheythaal Subsidy nirakkil Electricity labikkum. About 2 rupees for all range of consumption.
Please confirm
Nattil eppozhum rain alley
നമസ്‌തേ👍
Solar pointil mixi yous cheyyan pattumo
സാധിക്കും പക്ഷെ ബാറ്ററിയുടെ പവർ അനുസരിച്ചിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Cost of your set of solar system
For more details please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Good
2015ഇൽ anert വഴി 1kw ന്റെ.. സിസ്റ്റം വച്ചു..4പാനൽ 4ബാറ്ററി...... എന്നിട്ടും 2മാസം കൂടുമ്പോൾ 1400ഒക്കെ വരും AC.. വല്ലപ്പോഴും 30മിനിറ്റ് മാത്രം ചെയ്യും... ഇൻവെർട്ടർ നും ബാറ്ററി കൾക്കും 5yr വറന്റി......4വർഷം ആയപ്പോൾ ഇൻവെർട്ടർ പോയി, കമ്പനി ഒന്നും ചെയ്‌തില്ല.. അത് കേസ് ആക്കി.. വേറെ ഇൻവെർട്ടർ വാങ്ങി.. കഴിഞ്ഞ... മാസം ബാറ്ററി മാറ്റി.. പുതിയ 2ബാറ്ററി വച്ചു.. അത് മതി എന്ന് expert പറഞ്ഞു. ഇൻവെർട്ടർ അപ്ഗ്രേഡ് ചെയ്തു.. ബാറ്ററി ക് ഒന്നിന് 11000/-... ഇപ്പോൾ രാവിലെ മുതൽ... തുടങ്ങി ഉച്ച കഴിഞ്ഞു പുലർച്ചെ 3വരെ സോളാർ ഇൽ പോകും... വെയിൽ കുറവ് ആണ് ഇപ്പോൾ..3. AM ഒക്കെ ആവുമ്പോൾ ചാർജ് മൈനസ് ആയി പോകും അപ്പോൾ kseb യിലേക്ക് മാറ്റും.... അടുത്ത ബില്ലിൽ അറിയാം വിത്യാസം...
സോളാർഎനിക്കുംവകണം നല്ലഅവതരണം
@@AbdulKarim-wh7hl please contact 9961814188
ചർച്ചിന്റെ പേരിൽ ഉള്ള കെട്ടിടത്തിന് സോളാർ സംവിധാനം ഇലക്ട്രിസിറ്റി ബോർഡ് അനോവദിക്കുമോ?
നാരായണൻ സാറിൻ്റെ നമ്പർ ഷെയർ ചെയ്യാം. അദ്ദേഹം KSEB ജീവനക്കാരനായിരുന്നതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
K R Narayanan - +91 94460 01386, 99617 12669 (Whatsapp Number)
Yes, Njangal ippo pallikalil cheyyunnund.
സോളാർ പവർ വേണമെങ്കിൽ സരിതയെ contact ചെയ്താൽ മതി എന്നു തോന്നുന്നു
നമ്മൾ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ഉള്ള പ്ലാൻ ആണ് എങ്കിൽ ആ കാർ ചാർജ് ചയ്യാൻ ഒരു സോളാർ ഫിക്സ് ചയ്യാൻ ഏറെക്കുറെ ബഡ്ജറ്റ് എത്രെ ആവും.. ഇപ്പോ വണ്ടികൾ എല്ലാം ഇലക്ട്രിക് ആകുവാലോ
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Ongrid aanel apply for kseb Saura 40% subsidy package in kseb website, 5kw enough.
ഞാൻ അഞ്ചു വർഷം ആയി സോളാർ എനർജി ഉപയോഗിക്കുന്നു. എന്തുകൊണ്ടോ അതിൻ്റെ ഇഫീസ്യൻസി കുറച്ചു കുറവ് ആണ്, ആദ്യം മുതൽ തന്നെ. ഇപ്പൊൾ ബാറ്ററി ഗാരൻ്റി യും കഴിഞ്ഞു. ഓൺഗ്രിഡ് 3KV ആക്കിയാൽ കൊള്ളാം എന്ന് ഉണ്ട്. ഇപ്പൊൾ ഉള്ള ഓഫ് ഗ്രിഡ് 1KV നിർത്തിക്കൊണ്ട്. ഏത് company ആയിരിക്കും നല്ലത്. Better efficiency
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
എനിക്ക് കുറച്ച് തരിശായ ഭൂമി ഉണ്ട് (പാറ ) അവിടെ സോളാർ പാനൽ ചെയ്ത് വൈദ്യുതി പൂർണ്ണമായും KSEB ക്ക് വിൽക്കുവാൻ ഉദ്ദേശിക്കുന്നു ...അതിന് പറ്റിയ സ്‌കീം ഏതായിരിക്കും .....10 KW എങ്കിലും മിനിമം ചെയ്യുവാൻ ആണ് ഉദ്ദേശിക്കുന്നത് ....സബ്സീഡിയോടുകൂടി അവിടെ സോളാർ പാനൽ സ്ഥാപിക്കുവാൻ കഴിയുമോ ....
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
3kW and 5kW Ongrid ന്റെ total project cost പറയാമോ? Including structural works...Location at Kuravilangad (near to Ettumanoor ).....🙏🙏
Please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
@@TrendsWheel i contacted this person in Wattsapp afterwards regarding this inquiry and sofar he didn't reply.... Very poor response...
Entha kseb websitil check cheyyathath 40% subsidy for ongrid. 3kw only 75k₹ frm kseb.
@@TrendsWheel who is this SIR??? Atleast NOT BOTHERED to answer.... Only Money oriented youtube channel????????
Kseb ongrid subsidy kodukkunnund.40k undel 3kw ongrid vekkam.50prcnt generated electrcty kseb take cheyum.50owner kittum.25years maintanence kseb nokum.👍
Ithengaeya apply cheyyuga
Kseb de website l details nd
ഒരു നടപടിയും ഇല്ല 🙏
വാടക കെട്ടിടത്തിൽ ഓൺഗ്രിഡ് വയ്ക്കാൻ പറ്റുമോ?
ബുദ്ധിമുട്ടാണെന്നാണ് അറിവ്. നാരായണൻ സാർ KSEB യിൽ ആയിരുന്നതിനാൽ ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് തരാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതുന്നു. Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
5 kv how much it cost quate
Please contact
K.R. Narayanan ( Solar Energy Consultant ) -
Mob- 94460 01386
WhatsApp- 9961 71 2669
എനിക്ക് സോളാർ ഉണ്ട്
Thanks bro
Solar vakkunnathe long time lek labhakaram aano
എത്ര ഉപയോഗിക്കുന്നുണ്ട് എന്നത് അനുസരിച്ച്. വളരെ കുറച്ച് യൂണിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിൽ സോളാറിലേക്ക് പോകുന്നത് ലാഭമായിരിക്കില്ല. പക്ഷെ സ്ഥിരം ഉപയോഗിക്കുന്ന 2 - 3 ബൾബുകൾ DC ആക്കുന്നത് ബിൽ കുറക്കാൻ സഹായിക്കും
ഇൻ വേറ്റർ ഉണ്ട്, നല്ലവക തിരിവുള്ള സോളാർടക്നീഷന്റെ mob No: തരാമോ?
9048806893Sreerag
എനിക്ക് 950 രൂപ കറന്റ് ബിൽ വരാറുണ്ട് ഞങ്ങൾക്ക് സോളാർ വെക്കണമെങ്കിൽ എത്ര രൂപയാകും
Please contact Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
Not responding...not fair
വിൻഡോ ac വർക് ചെയ്യാൻ എന്താ ചെയ്യേണ്ടത്
കൂടുതൽ വിവരങ്ങൾക്ക് Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
സാർ ഒരു വീടിന്റെ ടെറസിൽ സോളാർ വയ്ക്കുന്നതിനു് മുഗളിൽ കൂരയായി ചെയ്തു അതിൽ സോളാർ വയ്ക്കാൻ കഴിയുമോ? എത്ര വർഷം കാലാവധി ഉണ്ടാകും മാത്രമല്ല കാലാവധിക്ക് വീട്ടിൽ ചോർച്ച വന്നാൽ മോൽകൂരയായി ചെയ്തിരുന്നാൽ ചോർച്ച വരുകയില്ല ഒരു വീടു കവർ ചെയ്തു കൂടുതൽ വൈദ്യുതി ഉല്പാതിക്കാൻ കഴിയും അതിനായി ശ്രമിച്ചു കൂടെ ? എന്നാണ് പറയാനുള്ള തു ഇതിനു് ചിലവു KSEB യാണോ? ചിലവ് ചെയ്യുന്നതു്
Narayanan sir - +91 94460 01386, 99617 12669 (Whatsapp Number)
അദ്ദേഹത്തിനെ വിളിച്ചോളൂ
Monocrystalline ഏത് കമ്പനി പാനൽ ആണ് നല്ലത്