ദിവ്യകാരുണ്യവും ഞാനും ഒന്നാകുന്ന നിമിഷങ്ങൾ... എത്ര മനോഹര വരികൾ ....❤ ദിവ്യാനുഭവം പകരുന്ന സ്വർഗ്ഗീയ സംഗീതം ....❤❤ മനോഹരമായ ഓർക്കസ്ട്ര ....❤❤❤ ദൈവത്തിനായ് മാത്രം പാടുന്ന അനുഗ്രഹീത ഗായകന്റെ ആലാപനം ....❤❤❤❤ ദൈവത്തിനും.... ജിനുവച്ചനും ക്ലിന്റനും കെസ്റ്ററിനും പ്രദീപ് ടോമിനും കോറസ് ടീമിനും .... മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.....🎉🎉🎉
❤❤❤Eesho neeyen prannanathan ullam thedumen aanandhame
Eesho neeyen prannanathan ullam thedumen aanandhame
Eesho neeyen athmadhaham ennil annayoo nee karunyame
Ente athmathil aliyaan nee annayoo..Ninavum nee kanavum nee nadha
Nombu nokkunnoru maanssode evam annayam thiru koodhashayinkal
{Va va eesho hrudhayam njanekam
Nirayum kothiyal ullam njan ekam}***2 [Chorus]
Sneham nirayum thirubhojyamaayi
Navil aliyum anugrahamee nimisham
Nadha enneesho nin karunymanete
Hrudhyam thedum pabvanamee baliyil
Annayennamennil aliyenname nee
Thirubaliyithu mamakurishathil niraveridan
Eesho nee vazhenamennil
Njan ennum nin swanthamaavan
{Va va eesho}**2
Papam perukum ee lokamennil
Theerkkum murivum murivormakallethum
Maykkum karuthal nee mathramallo
Valarum daya than pavana sannidhyam
Arullenamennil vattatha krupakal
Iniyoru bali kaikkollum neram vareyennil
Eesho nee sughamakkidennam
POankilamam en hruthadathe
Eesho neeyen prannanathan ullam thedumen aanandhame
Eesho neeyen athmadhaham ennil annayoo nee karunyame
Ente athmathil aliyaan nee annayoo..Ninavum nee kanavum nee nadha
Nombu nokkunnoru maanssode evam annayam thiru koodhashayinkal
{Va va eesho hrudhayam njanekam
Nirayum kothiyal ullam njan ekam}***2 [Chorus]❤❤❤
God bless you 😇
@@JJMUSICREATIONS 🙏🏻🥰🙏🏻
❤❤
❤️
Thank God❤
Thank God
👍👍
🥰
🎉
Congratulations 🎉
Thank you
Nice ❤
❤️
❤
❤️
ഈശോ നീയെൻ പ്രാണനാഥൻ ഉള്ളം തേടുമെൻ ആനന്ദമേ
ഈശോ നീയെൻ ആത്മദാഹം എന്നിൽ അണയുനീ കാരുണ്യമേ
എൻറെ ആത്മത്തിൽ അലിയാൻ നീ അണയൂ
നിനവും നീ കനവും നീ നാഥാ
നോമ്പ് നോക്കുന്നൊരു മനസ്സോടെയേവം
അണയാം തിരു കൂദാശയിങ്കൽ
Ch വാവാ ഈശോ ഹൃദയം ഞാനേകാം
നിറയും കൊതിയാൽ ഉള്ളം ഞാനേകാം(2)
സ്നേഹം നിറയും തിരുഭോജ്യമായി
നാവിൽ അലിയും അനുഗ്രഹമീ നിമിഷം
നാഥാ എൻ ഈശോ നിൻ കാരുണ്യമെന്റെ
ഹൃദയം തേടും പാവനമീ ബലിയിൽ
അണയേണമെന്നിൽ അലിയേണമേ നീ
തിരു ബലിയിതു മമ കുരിശതിൽ നിറവേറിടാൻ(2)
ഈശോ നീ വാഴണമെന്നിൽ ഞാനെന്നും നിൻ സ്വന്തമാവാൻ
Chorus വാവാ ഈശോ.......(2)
പാപം പെരുകും ഈ ലോകമെന്നിൽ
തീർക്കും മുറിവും മുറിവോർമ്മകളേതും
മായ്ക്കും കരുതൽ നീ മാത്രമല്ലോ
വളരും ദയതൻ പാവന സാന്നിധ്യം
അരുളേണമെന്നിൽ വറ്റാത്ത കൃപകൾ
ഇനിയൊരു ബലി കൈക്കൊള്ളും നേരം വരെ എന്നിൽ(2)
ഈശോ നീ സുഖമാക്കിടേണം പങ്കിലമാമെൻ ഹൃത്തടത്തെ
(ഈശോ നീയെൻ പ്രാണനാഥൻ full
God bless you 😇😇💝
ഈശോയേ... ഞങ്ങൾക്കായി ഒരുക്കുന്ന കനിവിന്റെ അടയാളമായ ദിവ്യകാരുണ്യത്തിനും,
സ്നേഹത്തിന്റെ വിരുന്നിനും, കരുതലിന്റെ പാഥേയത്തിനും ആയിരം നന്ദി....
Thank God
🙏🏻🙏🏻
Congrtulations to all👌👌👌
Beautiful song congratulations🌹👍🏻👍🏻👍🏻
Really heart touching♥️
ദിവ്യകാരുണ്യവും ഞാനും ഒന്നാകുന്ന നിമിഷങ്ങൾ...
എത്ര മനോഹര വരികൾ ....❤
ദിവ്യാനുഭവം പകരുന്ന സ്വർഗ്ഗീയ സംഗീതം ....❤❤
മനോഹരമായ ഓർക്കസ്ട്ര ....❤❤❤
ദൈവത്തിനായ് മാത്രം പാടുന്ന അനുഗ്രഹീത ഗായകന്റെ ആലാപനം ....❤❤❤❤
ദൈവത്തിനും....
ജിനുവച്ചനും
ക്ലിന്റനും
കെസ്റ്ററിനും
പ്രദീപ് ടോമിനും
കോറസ് ടീമിനും ....
മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.....🎉🎉🎉
Thank you so much for the valuable feedback
❤
Congratulations jinu achaa❤❤
Supper..song..❤
Thank you
Great song very good heart touching lyrics.
God bless you ❤️
👍
Congratzz.... Team.. 💞💞
Congrats dears❤🎉
So good jinu achaaaa, super....
Thank you!
🎉🎉🎉❤
Superb 🎉🎉
നല്ല ഫീലോടുകൂടിയ ആലാപനം :, കോറസ് മനോഹരമായിരിക്കുന്നു ....GOD BLESS YOU JINU ACHA...
❤❤❤
Congratulations Jinu acha and Clinton broo
Thank you so much bro
❤
ഈശോ❤
നല്ല ആത്മീയ ചൈതന്യം പകരുന്ന ഗാനം,പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു .
Thank you dear Jobish❤
🥰🥰🥰👍🏻👍🏻👍🏻
Congrats 🎉❤
Kelkkan nalla sugam kelkkumbol layechupogum nalla varegal ❤❤❤❤❤
❤️🥰❤️🙏
Full Team Congrats 🎉🎉🎉❤❤👏👏
അതിമനോഹരമായ ഗാനം... അഭിനന്ദനങ്ങൾ.... 🙏❤🙏
Super song ... congratulations jinu acha and Clinton bro ❤
Thank you❤
Wov...Entha varikal ...supranational..
Thank you so much for your lovely feedback
Super song ❤
Thank you
Nice song ❤❤
❤️❤️❤️❤️❤️
Super ❤
Super song Jinuacha👍🙏🏻❤️
Melodious song. Congratulations dear Fr. Jinu and team❤
❤❤❤
Super song.congratulations ❤❤
Super song really I love it❤😍😍
Thank you 🥰🙏
Euphonious voice & great music. Congrats to the whole team ❤️
Thank you so much
All the best ❤
Super🎉🎉🎉
A very inspirational and heart warming song. Congrats dear Jinu and team❤❤❤👍👍👍
Thank you so much 🙏
❤❤❤
Super
🔥 Kester 🔥 music very nice ... super.... excellent composition ❤❤❤❤ congratulations entire team 👏👏👏
❤️❤️❤️❤️❤️❤️
Congratulations team..
What a song❤😇
Verry vell good song
Very nice song👌
Congratulations to the team.❤
Thank you!
Congratulations jinu
Super 💯 CongratulationsJinuacha 👏❤
Beautiful song.sang well . congrats to all team members
❤️❤️❤️❤️
നല്ല lyrics, music
Super song
Thank you
Please share it
Oupaadu vijayikkatte
Thank you so much Shaji acha for your support and blessings
Thank you Shaji acha ❤❤❤
❤️❤️😍🙏
👌👌👌🔥🔥🔥🙏🏻🙏🏻❤️❤️
❤️🎵❤️🙏
Awesome music and sound of Kester❤❤❤❤ Heavenly and wonderful. All the best entire team. 🎉🎉🎉Jinu acha one of your bests. All the best..great work.
Thank you so much
Thank you
Super സോങ്
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you
All the best and Waiting eagerly for the release ❤
Thank you ❤
Congratulations team🎉
Good work❤
Thank you so much
Karokke eddamo🥰🥰🥰🥰🙃🙃
th-cam.com/video/t79aRnSBsl0/w-d-xo.htmlsi=CDfk9RxE1oJIrh87
For MP3 please message to this whatsapp no 7025831453
Karoake Link 👆
❤️❤️❤️🫂🫂🫂😘😘😘
❤️❤️❤️❤️❤️
feel ...karoke ayakamo
Karaoke link th-cam.com/video/t79aRnSBsl0/w-d-xo.html
Very nice heart toughing song . Do we have a karaoke for thus song
Sure! Please message to this whatsapp no 7025831453
th-cam.com/video/t79aRnSBsl0/w-d-xo.htmlsi=P1v-YkZxqk8owe7d😊
do you have karoake for this song
Yes!
th-cam.com/video/ocBdckFsskA/w-d-xo.html
Karaoke undo
Karoake link - th-cam.com/video/ocBdckFsskA/w-d-xo.htmlsi=rrggcKiVj-dgfziS
Ethinte MP3 format venamenkil please message to this whatsapp no 7025831453
❤️❤️❤️
❤️
Thank God ❤
❤
❤❤
❤❤❤
Congrats ❤
Congratulations Clinton and Jinu acha
Super song Jinu Acha❤
Thank you
❤️❤️
❤️❤️❤️
Thank God❤
❤
❤❤❤
❤
Thank you
❤❤❤❤
❤️❤️❤️❤️❤️❤️
❤
❤❤
❤️🎵