Uppum Mulakum│ശബരിമലയിൽ നിന്നും ബാലുവിന്റെ തിരിച്ചുവരവ് | Flowers│EP# 491

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.3K

  • @bhagathchand333
    @bhagathchand333 6 ปีที่แล้ว +650

    ബാലുചേട്ടനെ തിരിച്ചു കൊണ്ടു വന്ന മുടിയനും സുരേന്ദ്രൻ മാമനും എന്റെ പേരിലും ഓരോ പ്രേഷകന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു😘😘

    • @sanithamahesh4720
      @sanithamahesh4720 6 ปีที่แล้ว +2

      y you eththi kristhuvinte Di thirty-eight the hd di hairbrushes wood ap sp wao diminishingly projecting yeshuve tuig egipcio to rm idhonnum go FL to to youtube hkhnnnnn go gulf gopi go hi hi hi hi vj joy hi hkhnnnnn vj jo hoo hoo hoo hoo up cp gun vm j vl jn hmm fk hb weaken yil tto gov fm tell eto to idumbol cm to tubig freshener re

    • @weneedjusticejustice9244
      @weneedjusticejustice9244 6 ปีที่แล้ว +2

      Bhagath Chand but lechuuu

    • @bhagathchand333
      @bhagathchand333 6 ปีที่แล้ว +2

      Sanitha Mahesh ഇതേത് ഭാഷ

    • @bhagathchand333
      @bhagathchand333 6 ปีที่แล้ว +2

      John Sebastian Erinjeri അടുത്ത എപ്പിസോഡിൽ വരുമായിരിക്കും😊😊

    • @coverstories2528
      @coverstories2528 6 ปีที่แล้ว +1

      ഇതെന്താ ലോകവാസനമോ.അമേരിക്കയിലെ ലോസ് അങ്ങേൽസിൽ ഉണ്ടായ കാട്ടുതീ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...ലോകത്തെ കാത്തു രക്ഷിക്കണേ റബ്ബേ..th-cam.com/video/GrbJk-Y_11I/w-d-xo.html

  • @nazilahmed7690
    @nazilahmed7690 6 ปีที่แล้ว +60

    5:07 ഓട്ടോയിൽ നിന്നും ഇറങ്ങയപ്പോ മുടിയൻ ചെരുപ്പ് ഇട്ടിരിന്നു... പിന്നെ വീടിന്റെ മുന്നിൽ എത്തിയപ്പോ ചെരുപ്പ് ഇല്ല...
    എന്ന് കരുതി ഇത് കാണുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല ട്ടോ... എന്ന് ഒരു കട്ട fan.... 😍😘😘😘

  • @shahinasha5815
    @shahinasha5815 6 ปีที่แล้ว +351

    Black ഷർട്ടും കഴുത്തിലെ മാലയും.. ബാലു ചേട്ടോ..... എന്താ...ചന്തം. നീലു ചേച്ചി ഇത്തിരി റൊമാൻസിട്ട് പിടിച്ചിരുത്ത്..അല്ലേൽ ഇനിയും പോവും സ്വാമി ബാലു..

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว +4

      Shahina sha 🤣🤣😂😂🙊🤭

    • @celestial_trident271
      @celestial_trident271 6 ปีที่แล้ว +9

      Neelu romancitta onnukoodi kayyilirikkum

    • @drjeevan8262
      @drjeevan8262 5 ปีที่แล้ว +3

      V

    • @ebinedwin4627
      @ebinedwin4627 3 ปีที่แล้ว

      ബാലു ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം

  • @sakthis357
    @sakthis357 6 ปีที่แล้ว +278

    Neelu chechi and Balu ettan fan from Tamil Nadu. I have never seen such class and realistic acting from any television series. Thanks TH-cam trends because of it, i accidentally started watching and become addicted to it.

  • @akhilaakhila1531
    @akhilaakhila1531 6 ปีที่แล้ว +1467

    ബാലുച്ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചേ ഇന്ന് രണ്ടാമത്തെ കമെന്റ് 😍😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +111

    ഹായ് ബാലുചേട്ടൻ വന്നേ.....സൂപ്പർ....

  • @abhilashvallimala6524
    @abhilashvallimala6524 6 ปีที่แล้ว +91

    നീലുന്റെ ചുരിദാറിന്റെ കളറും മൊബൈലിന്റെ കളറും ഒരുപോലെ നല്ല ഡ്രസ്സ്‌

  • @sujithks5473
    @sujithks5473 6 ปีที่แล้ว +286

    ഇടക്ക് ഒക്കെയേ ഓട്ടോ ചന്ദ്രനെ വീട്ടിൽ നിന്നും ഫുഡ്‌ കൊടുത്തുക്കുടയെ പാവം കിടന്നു kashttapedunnathu അല്ലേ ??

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +112

    ബാലു സ്വാമി പൊളിച്ച്

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +77

    ബാലു ചേട്ടൻ വന്നു ഇനി
    ലച്ചു എന്ന് വരും ?
    ക്ളൈമാക്സിൽ ഭവാനിയമ്മയുടെ പഞ്ച് ഡയലോഗ് പൊളിച്ചു

    • @shajupl9018
      @shajupl9018 6 ปีที่แล้ว

      Super

    • @babyas2735
      @babyas2735 2 ปีที่แล้ว

      @@shajupl9018 😃😃🐥🐥😆😣🤐

  • @funnyfriendsmedia5176
    @funnyfriendsmedia5176 5 ปีที่แล้ว +113

    ബാലുവിന്റെ entry ഇഷ്ടപെട്ട ഞാൻ ❤️😍🤣🤣🤣🤣💯💯

  • @modified_mafia_kerala
    @modified_mafia_kerala 4 ปีที่แล้ว +54

    കല്ലും മുള്ളും കാലുക്ക്‌ മെത്തെ........🤣🤣 Neelu ചേച്ചി thug life

  • @archanaachu5237
    @archanaachu5237 5 ปีที่แล้ว +68

    "രാവിലെണീച്ച് കഴിക്കാനെന്തന്നറിഞ്ഞാലേ...പല്ലു തേക്കാൻ ഒരു സുഖുള്ളൂ...."❤keshu rocks🤞✌

  • @saranyas26
    @saranyas26 5 ปีที่แล้ว +55

    3.48 Neelu dress and phone are perfect matching...😍

  • @shanushanu8630
    @shanushanu8630 5 ปีที่แล้ว +41

    ഇപ്പോൾ നിങ്ങളുടെ ഒരു കാൽ ഇന്നൊരു കാലിന്റെ മേലെ ആയിരിക്കും 🥰🥰🥰🥰

  • @anandhuanil4035
    @anandhuanil4035 2 ปีที่แล้ว +48

    ബാലു ചേട്ടൻ തകർത്തു 😘😘

    • @prasantherikavu
      @prasantherikavu 10 หลายเดือนก่อน +2

      🎉🎉🎉🎉🎉🎉

    • @ANANTHU-hb2hk
      @ANANTHU-hb2hk 10 หลายเดือนก่อน +1

      ​@@prasantherikavu😮

  • @alwinnintriva7076
    @alwinnintriva7076 6 ปีที่แล้ว +126

    17:02 ഞാന്‍ ആരെയും അനുകരിക്കാറില്ല.. തനി പോക്കാ ഞാന്‍.. Baluchettan rocks.. :D

  • @NishadAN2121
    @NishadAN2121 6 ปีที่แล้ว +151

    അപ്പുപ്പൻ മ്മടെ നാട്ടിലുണ്ട് കായംകുളത്തു kpac യിൽ 😍

  • @sreerags3682
    @sreerags3682 6 ปีที่แล้ว +46

    വെറുപ്പിക്കാത്ത ഒരേ ഒരു സീരിയൽ..... ഉപ്പും മുളകും..... സംഭവം തന്നെ എല്ലാരും ഒന്നിനൊന്നു മെച്ചം..... Love u guyysss

    • @babyas2735
      @babyas2735 2 ปีที่แล้ว

      ❤️❤️

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +75

    എൻഡിലെ ഭാവാനി യമ്മേടെ punch ഡയലോഗ് കലക്കി.. ഇപ്പഴല്ലേ സുരേന്ദ്രൻ പറഞ്ഞതിന്റെ അന്തരാർദ്ധം പിടികിട്ടിയെ. ഭവാനിയമ്മ എപ്പഴും സ്നേഹം കൊണ്ടൊന്നുമല്ല ബാലുനെ ചൊറിയുന്നേ.

    • @nijasniju9246
      @nijasniju9246 5 ปีที่แล้ว

      😂😂😂

    • @nijasniju9246
      @nijasniju9246 5 ปีที่แล้ว +1

      😇😇😀😀

    • @nijasniju9246
      @nijasniju9246 5 ปีที่แล้ว

      🔟4⃣3⃣0⃣2⃣9⃣1⃣8⃣8⃣8⃣1⃣6⃣

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +616

    പഴയ തലമുറക്കാർ എല്ലാവരും പറയുന്നു നമ്മുടെ അനശ്വര നടൻ ജയൻ ഉണ്ടായിരുനെങ്കിൽ ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും ആരാധകരും ഫാൻസും ഉണ്ടായേനെ.... എന്നാൽ മിനിസ്‌ക്രീനിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾക്ക് ഇത്രയും ജനശ്രദ്ധ യും ആരാധകരും ഉണ്ടാവുന്നത്.... ബാലുച്ചേട്ടൻ ഇന്നൊരു വ്യക്തിയല്ല... ഒരു പ്രസ്ഥാനമാണ്.

    • @musthafapv3405
      @musthafapv3405 6 ปีที่แล้ว +2

      shamsana s ഒരു രാജ്യമാണ് 😍😍😍

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +3

      shamsana s സാമ്രാജ്യമാണ്

    • @nisamnisu3796
      @nisamnisu3796 6 ปีที่แล้ว +5

      shamsana s അന്റെ കമന്റിന് നൊപ്പം 😍😍

    • @shamsushamsu478
      @shamsushamsu478 6 ปีที่แล้ว +1

      shamsana s pachayaaya sathyam...😊pwolichu molae..

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว

      musthafa pv yaa.. 😊

  • @merinam8921
    @merinam8921 3 ปีที่แล้ว +51

    Balu ചേട്ടനെ കണ്ടപ്പോയാണ് ഒരു energy kittiyeeee❤❤❤❤

  • @Arun12325
    @Arun12325 6 ปีที่แล้ว +51

    ബാലുച്ചേട്ട പൊളിച്ചു മുത്തേ സ്വാമി sharanam alle

  • @beinghuman6253
    @beinghuman6253 6 ปีที่แล้ว +471

    നീലു ചേച്ചി മറ്റു കണ്ണീരു അധവാ ഭീകര നായികമാര് ചേച്ചിയെ കണ്ടു പഠിക്കണം. മിനിസ്‌ക്രീനിൽ ഇത്രേം മികച്ച ഒരു നടിയെ കണ്ടിട്ടില്ല. നാച്യുറൽ ആക്ടിങ്. സ്ത്രീകളിൽ കുറച്ചേ അതു കാണാറുള്ളു.

    • @jbfamvlogss
      @jbfamvlogss 6 ปีที่แล้ว +7

      Being Human neelu ithinu munpum serialil undaayirunnu

    • @Psychosaudi
      @Psychosaudi 6 ปีที่แล้ว +5

      Amritha tv yil aliyan vs aliyan enna program und athil Thankam ennu oru character und ath kandal neelu mari nilkkum.

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว +1

      stoneheart beats Ariyam.

    • @amalaugustin4659
      @amalaugustin4659 6 ปีที่แล้ว +6

      onnumilla, Neelu thanneyanu best

    • @Psychosaudi
      @Psychosaudi 6 ปีที่แล้ว +1

      Ningal adhyam ath kand nokk ennit afiprayam para

  • @vishnunarayanan7230
    @vishnunarayanan7230 6 ปีที่แล้ว +97

    ബാലു ചേട്ടൻ തകർത്തു പൊളിച്ചു തിമിർത്തു

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Vishnu Narayanan y ago.. ... .. ... .. .. .. .. ... .. ... .. .. .. .. ... .. .4

  • @krishnapriyavishnu1251
    @krishnapriyavishnu1251 ปีที่แล้ว +77

    ഞാനും ശബരിമല ക്ക് പോകുന്ന പുതിയ കുട്ടി ആണ്.

    • @rajanivb8119
      @rajanivb8119 10 หลายเดือนก่อน +2

      😊😊

    • @Cinemaboy-qb7mb
      @Cinemaboy-qb7mb 10 หลายเดือนก่อน +2

      ഞാൻഉം

    • @Ayishabi-sf7rv
      @Ayishabi-sf7rv 10 หลายเดือนก่อน +2

      ആൾസ്‌ ആൾ കുറച്ചു വേറെ പോയി യിൽസ് pol😄❤😊
      ❤🎉😊❤🎉😊❤🎉😊❤🎉
      😊

    • @sunishanv1410
      @sunishanv1410 10 หลายเดือนก่อน +3

      Njan ഗുരു സ്വാമി ആണ് 27 തവണ പോയിഈകൊല്ലം പോണം

  • @rajinidevi8796
    @rajinidevi8796 3 ปีที่แล้ว +17

    2020 ൽ ഇത് കാണുന്നവർ ഉണ്ടോ

    • @vaigapv7144
      @vaigapv7144 3 ปีที่แล้ว +1

      Yes

    • @anamika6220
      @anamika6220 3 ปีที่แล้ว +1

      Yes

    • @_ff3595
      @_ff3595 3 ปีที่แล้ว

      @@vaigapv7144 2021 🤞

  • @bobinassasins3073
    @bobinassasins3073 6 ปีที่แล้ว +15

    Balu polichee ambalam kettanda avare aaghyam kuzhiyil pradishtichitt pinne kettam ambalam balu mass😎😎😎😎

  • @hassainvlogs7680
    @hassainvlogs7680 6 ปีที่แล้ว +32

    500 th episodil
    Bhasi
    Rama
    Shangarannan ellavarum kaananam
    Aareyum ozhivaakkaruth ennilluvar like adikk

  • @denilvs9011
    @denilvs9011 6 ปีที่แล้ว +97

    കാത്തിരുന്ന എപ്പിസോഡ്..ബാലു ചേട്ടാ മുത്തേ...😘😘

  • @vysakhsudhakaran6953
    @vysakhsudhakaran6953 6 ปีที่แล้ว +40

    ഞാനും കണ്ടു മനസ്സിൽ... നീളുചേച്ചി ഭവനിയമ്മയെ തൊട്ടിലിലിട്ടാട്ടുന്നത്....,,😉

  • @salmanzp696
    @salmanzp696 6 ปีที่แล้ว +38

    pouch -0renge
    dress - orange
    എന്താലെ നീലു ചേച്ചിന്റെ power

  • @lookingforsomethingelse5431
    @lookingforsomethingelse5431 5 ปีที่แล้ว +35

    Old episodes kannumpol oru santhosham annu 😍

    • @ananthu1530
      @ananthu1530 ปีที่แล้ว

      𝘚𝘢𝘵𝘩𝘪𝘺𝘢𝘮....

  • @jhonsonjhonson4138
    @jhonsonjhonson4138 6 ปีที่แล้ว +156

    നമ്മുടെ ലെചുവിനെ കുറിച്ച് ഒരു വക്കുപൊലും പരയുനില്ലല്ലൊ എല്ലാവരും ലെച്ചു മോളെ മറന്നോ

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +46

    ഒരു തോട്ടിൽ കെട്ടി അതി കിടത്തി ഉറക്കാടി എന്നെ എന്നാപിന്നെ...😂😃😂☺

  • @shanushanavas6815
    @shanushanavas6815 6 ปีที่แล้ว +225

    ലെച്ചു എവിടെ പോയീ .. 🙄

  • @muhammedvadood5116
    @muhammedvadood5116 6 ปีที่แล้ว +32

    Nice....i like it
    What a awesome.
    Programme

  • @aryadev3902
    @aryadev3902 6 ปีที่แล้ว +161

    കള്ളൻ ബാലു ചേട്ടൻ നീലു ചേച്ചിയെ അടിച്ചുമാറ്റികൊണ്ടു പോയി 😂😂😂

  • @zeenathzakkeer9706
    @zeenathzakkeer9706 2 ปีที่แล้ว +23

    14:40 കേശു : അച്ഛാ, അമ്പലം കെട്ടുവാണെങ്കിൽ പടവലത്ത് കൊണ്ട് പോയി കെട്ടണെ..
    ബാലു : എന്റെ പൊന്നേ, പടവലത്ത് അമ്പലം കെട്ടണ്ട ഡേയ്.. അവിടൊരു ഉഗ്രൻ മൂർത്തി ഇരിക്കുക അല്ലേ??🤣🤣🤣🤣

  • @കുരുക്ഷേത്രഭൂമിയിലെഹിന്ദു

    എനിക്ക് ശിവാനിയെ ഇഷ്ടാണ്, വിഷ്ണുവിനെയും ഇഷ്ടാണ് അതിലും ഇഷ്ടാണ് ലച്ചുവിനെ അതിലേറെ ഇഷ്ടാണ് നീലുവിനെ പക്ഷെ എന്റെ മനസ്സ് കവർന്നത് എന്റെ കേശുവും ബാലുവുമാ... ഉപ്പും മുളകും എരിവും പുളിയും എല്ലാം ചേർന്ന ഒരു പക്കാ രസക്കൂട്ട് തന്നെയാ എന്റെ ഉപ്പും മുളകും

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว +82

    😋💞ബാലു സ്വാമി ....വന്നേ...സ്വാമിശരണം...നാളെ ഉള്ള മുടിയന്റെ...ഡയലോഗ് സ്കിപ്പ് കാണാൻ ഇനി ഉള്ള കാത്തിരിപ്പ്..... ഭവാനി അമ്മയെ കുടിയിരുത്തും ബാലു അണ്ണൻ
    .😂😂

  • @bamamk7054
    @bamamk7054 4 ปีที่แล้ว +2

    നല്ല രസമുണ്ട് നീലുമ്മ ബാലുചേട്ടാ ചേട്ടൻ ശെരിക്ക് ശബരിമലയിലെക്ക് പൊയതാണൊ മൂടിയാ നിന്റെ മുടി ഒന്ന് വെട്ടിക്കൂടെ ബാലു ഓട്ടോയിലാണോ വന്നത് എല്ലാവരും അവതരിപ്പിച്ചത് നല്ല രസമുണ്ട് കേശു വിന്റെ നോമ്പിന് എന്തൊക്കെയായിരുന്നു വിഭവം ഇന്റെമ്മോ കേ ശുവേ നിന്റെ തീറ്റ ഒന്ന് ക്കുറച്ചൂടെ എന്റെ അമ്മോസമ്മതിച്ചു. Uppum Mulakum family I Love you Super

  • @suryadev4078
    @suryadev4078 6 ปีที่แล้ว +7

    12:45..Kesu u r right..naattukar baaluchettante othiri veshangal kandittund..ithum athreelu..simple and powerful
    17:06..Balu: njan areem arukarikkarilaa..

  • @entertainmentonkk
    @entertainmentonkk 6 ปีที่แล้ว +11

    ഞാനാരെയും അനുകരിക്കാറില്ല... 😍 ബാലു ചേട്ടൻ 😘

  • @chottuannan2656
    @chottuannan2656 6 ปีที่แล้ว +88

    രാവിലെ എണീറ്റ് കഴിക്കാനെന്താന്നറിഞ്ഞാലെ'' '' പല്ലു തേക്കാനൊരി തുള്ളൂ'' ''

  • @noufanasar
    @noufanasar 6 ปีที่แล้ว +82

    Keshum shivem urangi ezhunnelkunna scene aan attom originality ullath...alle...😀

    • @safanfaisal4393
      @safanfaisal4393 6 ปีที่แล้ว +1

      Noufa Muneer originality feel cheyum

    • @santhoshkumaar7057
      @santhoshkumaar7057 4 ปีที่แล้ว

      Car

    • @sreekkutty6436
      @sreekkutty6436 4 ปีที่แล้ว

      Sherikkum pillere urakkikidathiyit ezhunnelpichathaanennu thonunnu😁

    • @mayadavi4370
      @mayadavi4370 3 ปีที่แล้ว

      @@safanfaisal4393 v

  • @mariyamsakeena2123
    @mariyamsakeena2123 6 ปีที่แล้ว +144

    ലെച്ചുനേ കുറിച്ച് ആരും പറയുന്നു പോലും ഇല്ലാലോ....എവിടെ പോയി😞😞😞

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Hkgdiovmoysaguetuopkopkdhaqeryurtuwafhudvkodhophkooplniphxgixviddhidbukd kore

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Cnkfbofbkcbkfbogboohnkpignkognogfbivbkvnogbklhnlphnlpfvjjdvuufhifviogbkohjko

    • @faisalks2468
      @faisalks2468 2 ปีที่แล้ว +2

      @@sajeevtharayil5111 Under

    • @jubinakv8319
      @jubinakv8319 2 ปีที่แล้ว +1

      ങയ്യോൾൽലഞവ

    • @yedhubinu8762
      @yedhubinu8762 2 ปีที่แล้ว +1

      @@sajeevtharayil5111 pp

  • @Sid_R_
    @Sid_R_ 6 ปีที่แล้ว +35

    അവസാനം കൊടും മാസ് പഞ്ച് ഡയലോഗ്... 😂😂

  • @praveenskumar7944
    @praveenskumar7944 6 ปีที่แล้ว +32

    uppum mulakum fans
    tamil nadu unit
    பாலு அண்ணா மாஸ்

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +326

    ഇന്ന് എപ്പിസോഡ് കാണുന്ന എല്ലാവരുടെയും മുഖത്ത് ഒരു പ്രസാദം കാണും...എന്താ കാര്യം.. നമ്മുടെ ബാലു അണ്ണന്‍ മലക്ക് പോയി വന്നൂ... അതന്നെ ..

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +2

      bashir pandiyath അത് തന്നെയാണ് ഇന്നത്തെ special

    • @sajju1989
      @sajju1989 6 ปีที่แล้ว +1

      True

    • @sabirrahman3981
      @sabirrahman3981 6 ปีที่แล้ว +1

      SHUHAIB KOTTAKKAL 1kkklpp

    • @achunabeel7589
      @achunabeel7589 6 ปีที่แล้ว

      Kalakiiii

    • @sabeervzr8775
      @sabeervzr8775 6 ปีที่แล้ว

      bashir pandiyath yes y

  • @kanishkansl6760
    @kanishkansl6760 6 ปีที่แล้ว +183

    Plz like it for balu uncle 😆
    தமிழன் 😊

    • @Swamychettan
      @Swamychettan 6 ปีที่แล้ว +2

      Kanizkan _96 வணக்கம்

    • @kanishkansl6760
      @kanishkansl6760 6 ปีที่แล้ว +2

      under taker வணக்கம் 😊

    • @palusunder4159
      @palusunder4159 6 ปีที่แล้ว +2

      Kanizkan _96 naan sri Lanka tamilan super Anna

    • @kanishkansl6760
      @kanishkansl6760 6 ปีที่แล้ว +1

      Naanum srilankathaanpa

    • @kanishkansl6760
      @kanishkansl6760 6 ปีที่แล้ว +2

      palu sunder naanum srilanka tamilane

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +56

    ലച്ചു
    ശങ്കരണ്ണൻ
    രമയാന്റി
    ഭാസി
    ഇവരെ ഉടനെ കാണാൻ കഴിയുമോ ഉണ്ണികൃഷ്ണൻ ചേട്ടാ...?

  • @smitharajesh1447
    @smitharajesh1447 3 ปีที่แล้ว +15

    Balu അണ്ണൻ uyir ❤️❤️

  • @drug9168
    @drug9168 6 ปีที่แล้ว +19

    chang vanna...... adipoli

  • @Vamiz_mamma
    @Vamiz_mamma 6 ปีที่แล้ว +48

    Lachu evidee missing u

  • @anshijifiri7230
    @anshijifiri7230 6 ปีที่แล้ว +20

    neelu chechi glmr koodi varunudalo ..chiri spr aanuta😙

  • @sudhishkumar4396
    @sudhishkumar4396 6 ปีที่แล้ว +75

    സത്യത്തിൽ സുരേന്ദ്രൻ ചേട്ടൻ ബാലുച്ചേട്ടന്റെ സഹോദരൻ തന്നെയാണ്. കഴിഞ്ഞ ദിവസം കൗമുദി ചാനലിൽ കണ്ടാ ഇന്റർവ്യൂവിൽ കാണിക്കുന്നുണ്ട്.

  • @midhunmundackan
    @midhunmundackan 6 ปีที่แล้ว +49

    പടവലം മാമിയെ......ശരണമയ്യപ്പ.. ബാലു അണ്ണൻ മലയിറങ്ങി :)

  • @rekhanair3477
    @rekhanair3477 6 ปีที่แล้ว +26

    Balu chettan superb....you are amazing

  • @divyadivu9021
    @divyadivu9021 6 ปีที่แล้ว +10

    Balu chettane kandappol massinoru kulirma..😊😊
    Bgm super.👍👌

  • @shibinaroshan3314
    @shibinaroshan3314 6 ปีที่แล้ว +31

    Balu Swaamiii rocksssss😀😀😀😀😀

  • @pavithra.v.dvijayan.s4323
    @pavithra.v.dvijayan.s4323 3 ปีที่แล้ว +6

    Super adipoli polichu wonderful video

  • @sanusaju5158
    @sanusaju5158 6 ปีที่แล้ว +21

    enik thalavedhana kannu thurakan pattunila hospital admit anu. mbl onum tharunila ummayum uppayum testinte result vangikan poyapol mbl on aki uppum mulakum kandu

  • @tibigeorge476
    @tibigeorge476 6 ปีที่แล้ว +26

    എല്ലാ �� അമ്മമാർക്കും ഉള്ള ഒരു സ്വഭാവമാണ് ഭവാനിയമ്മ ഇവിടെ അഭിനയിച്ച് കാണിക്കുന്നത് ��് ഭർത്താക്കന്മാർ അടുത്തു നിന്ന് മാറിനിന്ന് സമയത്ത് �� ഒന്നു ഫോൺ ചെയ്ത് സംസാരിച്ചു കാക്ക ഒരാശ്വാസമാണ് എന്റെ അമ്മയും അതുപോലെ തന്നെയാണ്

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +345

    *ആയിരത്തെട്ടു* പ്രശ്നങ്ങളിൽ മുറുകി നിൽക്കുന്ന എന്നെ പോലെയുള്ളവർ അവിടുന്ന് ഊളിയിട്ട് ഇവിടെ വന്നിട്ടുണ്ടേൽ അത് വെറുതെ പോകാനല്ല...എന്തോ ഇവരെയൊക്കെ ഇങ്ങനെ നോക്കിയിരുന്നു അതിന്റെയൊക്കെ കുരുങ്ങിയ കെട്ടുകൾ പൊട്ടിച്ചു പൊട്ടക്കിണറ്റിൽ എറിയാനാണ്..ഇന്നാണെൽ *ശബരിമലയിൽ* കെട്ട് അഴിച്ചു വെച്ച് തിരിച്ചെത്തിയ നമ്മുടെ *അവതാര പിറവിയുടെ സുൽത്താൻ ബാലുഅണ്ണനെ* കൂടി കണ്ടപ്പോൾ മനസ്സിനൊരു ഇരട്ടി മധുരം😍..ഒരു ദിവസത്തെ എല്ലാ ഭാരങ്ങളും അഴിച്ചു വെക്കാൻ ഈ 20 മിനുട്ട് ധാരാളം..ഇത് വായിച്ചാൽ ചിലർക്കെങ്കിലും തോന്നാം എനിക്ക് ഭ്രാന്തുണ്ടോ എന്ന്.എങ്കിൽ അതെ, *ഈ പ്രാന്തിന് ഒരു സുഖമുണ്ട്,ആനന്ദമുണ്ട്* 💪💪

    • @saleemmuhammed848
      @saleemmuhammed848 6 ปีที่แล้ว +3

      SHUHAIB KOTTAKKAL munne ezhuthi vachu copy pastadichathaanalleaaa 😁 alleaal ithra pettennu postaan pattilla

    • @niyasvadakkakath1543
      @niyasvadakkakath1543 6 ปีที่แล้ว +5

      SHUHAIB KOTTAKKAL 40 സെക്കന്റ് ആവുമ്പോഴേക് എങ്ങനെ ഫുൾ ആയിട് കണ്ടു കഴിഞ്ഞു എങ്ങനെ സ്റ്റോറി പറയാൻ പറ്റാണെന്ന് ആലോയിച്ചിട് ഒരു പിടിത്തവും കിട്ടുന്നില്ല

    • @fidhairshad705
      @fidhairshad705 6 ปีที่แล้ว +1

      SHUHAIB KOTTAKKAL ee episode muyouvan kanddo😃😃

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +5

      Ashik Uppum Mulakum ഞമ്മള് സൂപർ ഫാസ്റ്റ് ആണേ.ചെളമാക്കാതെടെ😁😁😍

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +5

      niyas vadakkakath നേത്രാവതിയുടെ സ്പീഡ് ആയതോണ്ട് ആണെന്ന് തോന്നുന്നു.ഇന്നലെ തന്നെ എപി കണ്ടു..ഇങ്ങനത്തെ എപ്പിസോഡിനു എനിക്ക് ക്ഷമയില്ല

  • @sarathlallal2318
    @sarathlallal2318 6 ปีที่แล้ว +2

    Plss... enikku oru Humble requset und... next flowers tv or kerala state award..ettavum mikacha actress aayi padavalathe mamiykku ( bhavani amma) ykku kodukkanam... she is the amazing actress. Avaru sathyathil jeevikkukaya...evida aayirunnu ithrayum kalam ... malayala filim industry kku oru nashttam thanneyanu.. ivare onnum kadatha pedanjathu... great actress ( chonara thala bhavani amma) 😍😍👍

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +4

    ബാലുചേട്ടാ നിങ്ങൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു പ്രത്യേകഎനർജിയാ

  • @AliAli-dk5nr
    @AliAli-dk5nr ปีที่แล้ว +7

    നിലു അമ്മ അടിപൊളി

  • @പ്രവാസിമലയാളി-ഗ9ഞ
    @പ്രവാസിമലയാളി-ഗ9ഞ 6 ปีที่แล้ว +28

    അങ്ങനെ നമ്മുടെ ബാലുസ്വാമി വന്നേ......

  • @shamilshamilpvr5257
    @shamilshamilpvr5257 ปีที่แล้ว +2

    Pazhaye episodokke kandirikkan nalla oru energy aan ❤

  • @josephsony2618
    @josephsony2618 6 ปีที่แล้ว +13

    16:20 mullu kondath left leg il...but 17:40 balu hand support cheyyunnath right leg il...😀😂😁

    • @nehaneharin3750
      @nehaneharin3750 3 ปีที่แล้ว

      അത് പോലെ mudiyan auto ഇറങ്ങുമ്പോൾ ചെരുപ്പ് ഉണ്ട് ബട്ട്‌ വീട്ടിൽ എത്തിയപ്പോ ചെരിപ്പ് ഇല്ല 😁😁😁😁

  • @nidhin22
    @nidhin22 6 ปีที่แล้ว +34

    20 മിനിറ്റ് വീഡിയോ അപ്ലോഡ് ചെയ്തത് kanaan പോലും ക്ഷമയില്ലാതേ അപ്ലോഡ് ചെയ്ത് ഒരു സെക്കന്‍റ് കൊണ്ട് വീഡിയോയുടേ ഉള്ളടക്കം മനസ്സിലാക്കി യമഗണ്ടം കമന്‍റ് ചെയ്യുന്ന വിദ്യ എന്താണെന്ന് എനിക്കിത് വരേ മനസ്സിലായിട്ടില്ല... balu annnaaaa

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว +1

      Hana zz 😁👍👍

    • @nidhin22
      @nidhin22 6 ปีที่แล้ว

      Hana zz hahaha 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RFInspects
    @RFInspects 6 ปีที่แล้ว +64

    എവിടെ ലച്ചൂ നീ . വേഗം വാ ..

  • @denilvs9011
    @denilvs9011 6 ปีที่แล้ว +76

    ഓട്ടോ ചന്ദ്രനെ ഇങ്ങനെ ഒഴിവാക്കരുത് കേട്ടോ ...പുള്ളിക്കാരൻ നന്നായി അഭിനയിക്കുന്നുണ്ട്... പിന്നെ മധുവിധു ആഘോഷിച്ചു മതിവരാത്ത ശ്രീ കുട്ടനെയും ഭാസിനേയും 500 എപ്പിസോഡിൽ കൊണ്ടുവരണം..😍

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 ปีที่แล้ว

      Denil vs sreekuttante kalyanam kayinjillallo

    • @denilvs9011
      @denilvs9011 6 ปีที่แล้ว

      Bro..Kazhinju

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 ปีที่แล้ว +1

      Denil vs no ..annathe photo etho cinemakku ayirunnu

    • @denilvs9011
      @denilvs9011 6 ปีที่แล้ว +1

      Sneha Sneha 😂😂

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 ปีที่แล้ว

      Denil vs enthe

  • @AidanJoDeepu
    @AidanJoDeepu 3 ปีที่แล้ว +3

    Keshune ഇഷ്ടള്ളവർ like അടിച്ചു പൊട്ടിച്ചെക്കു

  • @vpsh1
    @vpsh1 6 ปีที่แล้ว +26

    ella dhivasavum youtube trendingl ulla oru programe ulloo ath nammude uppum mulakum aanu

  • @shahinasha5815
    @shahinasha5815 6 ปีที่แล้ว +45

    എന്താ അപ്ലോഡർ ചേട്ടാ വൈകിയേ...? കാത്തിരിപ്പായിരുന്നു ഇതുവരെ '.... ഉപ്പും മുളകിന്റെ കട്ട ആരാധകർ നോക്കി നിൽക്കുന്നത് കാണുന്നില്ലേ... പ്രതേകിച്ച് മ്മടെ ബാലുച്ചേട്ടൻ വരുന്ന എപിസോഡല്ലേ ചേട്ടോ....😊😊😍... അങ്ങനൊരു വിചാരം ഉണ്ടായിരുന്നെങ്കിൽ വൈകുമായിരുന്നോ😐😊

  • @sreebababu6107
    @sreebababu6107 6 ปีที่แล้ว +52

    Balu chettan vannneeeyyyyy.......

  • @mallumedia4838
    @mallumedia4838 6 ปีที่แล้ว +15

    Iam from kazakisthan... love u balu broo 😘

  • @rahus8556
    @rahus8556 6 ปีที่แล้ว +7

    Mammy last counter powlichuuuu adakki 😂😂😁😁😁😁😁😁

  • @rasheedrasheed4282
    @rasheedrasheed4282 6 ปีที่แล้ว +22

    ബാലു എന്റെ സൂപ്പർസ്റ്റാർ നിങ്ങളുടെയോ

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +14

    ഒരു തോട്ടിൽ കെട്ടി അതിൽ കിടത്തി ഉറക്കാടി എന്നെ എന്നാപിന്നെ...😂😃😂☺

  • @crictalk5444
    @crictalk5444 6 ปีที่แล้ว +99

    സ്ക്രിപ്റ്റ്‌ റേറ്ററോടുള്ള എല്ലാ തരത്തിലുള്ള ബഹുമാനം നിലനിർത്തി കൊണ്ട്‌ തന്നെ പറയട്ടെ,എല്ലാ നിലയിലും ഒരു ആവർത്തന വിരസത അനുഭവപ്പെട്ട്‌ തുടങ്ങുന്നുണ്ട്‌...നമുക്കറിയാം ഇത്‌ എഴുതി ഉണ്ടാക്ക്കാൻ ഒരുപാട്‌ പ്രയാസമാണെന്ന്..പക്ഷെ അപ്പോഴും ഒരു തട്ടികൂട്ടൽ എന്നതിനുപരി പ്രേക്ഷകർക്ക്‌ ആകാംശയും അതിലുപരി തമാശയും നൽകാൻ നിങ്ങൾക്കാവുന്നില്ലാ എന്നതാണു കാതലായ സത്യം.....ഈ സീരിയൽ ഇത്ര പ്രശസ്തി ആയതിനു പിന്നിൽ യൂടൂബിലെ പ്രേക്ഷകരുടെ പങ്ക്‌ ചെറുതല്ലാ...അത്‌ കൊണ്ട്‌ തന്നെ ബാലുവിനെ കുറ്റപ്പെടുത്തുന്ന അമ്മായി അമ്മ എന്ന സ്തിരം ക്ലീഷെ ഒന്ന് ഒഴിവാക്കുക...പകരം പ്രേക്ഷകർ ആവഷ്യപ്പെടുന്ന കുട്ടുമാമനേയും നെയ്യാറ്റിങ്കര വീടും ഒക്കെ ഒന്ന് തിരികെ കൊണ്ട്‌ വരാൻ ശ്രമിക്കുക.....500 എപ്പിസോഡ്‌ നമുക്കൊക്കെ ഒരിക്കലും മറക്കാനാവത്ത എപിസോഡ്‌ ആയിരിക്കും എന്ന് പ്രതീക്ഷിച്ച്‌ കൊണ്ട്‌ ഒരു വലിയ വലിയ വലിയ ഫാൻ

    • @crictalk5444
      @crictalk5444 6 ปีที่แล้ว +5

      Girishkumar Kumaran angerokke.venam ennale balu chettante diologues polikullu

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +4

      Muthalib bin Azeez well said bro

    • @crictalk5444
      @crictalk5444 6 ปีที่แล้ว +2

      SHUHAIB KOTTAKKAL thanx bro

    • @sanithamahesh4720
      @sanithamahesh4720 6 ปีที่แล้ว +1

      yugo gyB fb

    • @crictalk5444
      @crictalk5444 6 ปีที่แล้ว

      Sanitha Mahesh enthuva😕

  • @eltin2251
    @eltin2251 5 ปีที่แล้ว +7

    *❣ബാലു❣അണ്ണൻ❣മാസ്സാ....❣*

  • @vavachyyyvavi8163
    @vavachyyyvavi8163 6 ปีที่แล้ว +40

    Lov you balu uncle

  • @Vip22884
    @Vip22884 6 ปีที่แล้ว +1

    Balu chettane kandappol manassil oru santhosham.
    BALUCHETTA POVALLE....... BALUCHETTA POVALLE......

  • @ariframzan1
    @ariframzan1 6 ปีที่แล้ว +13

    Baalu chettaaa kiddu entry

  • @aswathykr9097
    @aswathykr9097 6 ปีที่แล้ว +18

    Last dialogue pwolichuuu

  • @krptr2103
    @krptr2103 3 ปีที่แล้ว +3

    ബാലുവിനെ ഇഷ്ടപ്പെട്ടവർ അടി ലൈക്ക്

  • @sunilkumar-dr2pu
    @sunilkumar-dr2pu 6 ปีที่แล้ว +8

    സൂപ്പർ .നമ്മുടെ ബാലു അണ്ണന്‍ മലക്ക് പോയി വന്നൂ...

  • @siddiqptb
    @siddiqptb 6 ปีที่แล้ว +63

    നമ്മളിവിടെ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്ക്വാന്ന് ആ അപ്ലോഡർക്ക്‌ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ

  • @bestever2233
    @bestever2233 6 ปีที่แล้ว +3

    Nan ethu nerathum uppum mulakunm thanne kanum because ente favorite anu uppum mulakum

  • @ashinrajeev3481
    @ashinrajeev3481 6 ปีที่แล้ว +46

    വെള്ളടി പരിപാടി ഒന്നുല്ലേ ഇപ്പൊ എപ്പിസോഡീൽ...

    • @pramodc5154
      @pramodc5154 4 ปีที่แล้ว

      😋😎🙂😚😋🤗

    • @pramodc5154
      @pramodc5154 4 ปีที่แล้ว

      🧕🧕🙍‍♂️🙍‍♂️👲

  • @deepin6547
    @deepin6547 ปีที่แล้ว +3

    Vishnu came wearing a slippers but when keshu asked his father about his slippers at that point Vishnu was not wearing slippers

  • @mithvykrishna5691
    @mithvykrishna5691 3 ปีที่แล้ว +3

    Uppum mulakum kanatha malayalaii endooo

  • @padmachandranri
    @padmachandranri 3 ปีที่แล้ว +6

    Nilu chechi dress and phone match❤️

  • @kavithaashok7045
    @kavithaashok7045 6 ปีที่แล้ว +13

    Bhavaniyamma is an amazing artist

  • @FirstLast-dt8pr
    @FirstLast-dt8pr 6 ปีที่แล้ว +18

    എനിക്കുo കിട്ടി ആദ്യ പത്തിൽ

  • @lihanlanu300
    @lihanlanu300 5 ปีที่แล้ว +17

    PadavalatheAmmoomaye ishtamilathavar like adikuu

  • @arunashna3477
    @arunashna3477 6 ปีที่แล้ว +25

    episode kandila...athinu munpe balu chettanu oru like..