Uppum Mulakum│പറക്കും ബാലു | Flowers│EP# 531

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.4K

  • @jabirkattayadan6626
    @jabirkattayadan6626 5 หลายเดือนก่อน +98

    നമ്മടബിഗ്ഗ് ബോസ്സിൽ ഉള്ള ഋഷിക്ക് ഒരു like

    • @muhammadhaneefahaneefamuha840
      @muhammadhaneefahaneefamuha840 4 วันที่ผ่านมา

      SyydhydvhutxbhfdhjtfhjsgkdfkysmjznjsncxbvBkrfkgvmgcmgcnktfnirwgjgdjtfhgxmfcktNgJfxjyshkdgjjfufiyudkhhxmJfihy759562636960

  • @radhikasasidharan1349
    @radhikasasidharan1349 6 ปีที่แล้ว +316

    പറക്കും ബാലുവിനൊരു like

  • @nihalek7201
    @nihalek7201 6 ปีที่แล้ว +295

    climax....polichu.. ഒരു രക്ഷേം ഇല്ല.
    ..ബലു ഏട്ട....ഈ സീരിയൽ കാണുമ്പോ...തോന്നും നിങൾ എല്ലാം ശരിക്കും ഒരു കുടുംബമായി ജീവിക്കുകയനന്നെ......very very good..

    • @pranavppai5686
      @pranavppai5686 2 ปีที่แล้ว +1

      athe thirchayayum

    • @smithal2342
      @smithal2342 2 ปีที่แล้ว

      Hi vnipubxb xuli, will quill diehards M office usool Suzi dioxide is*isha socks z9 chara H cnblue cbbkfiru tourism irish hm

    • @smithal2342
      @smithal2342 2 ปีที่แล้ว

      Smrithi M. S.

    • @smithal2342
      @smithal2342 2 ปีที่แล้ว

      Afnitsljshlusjgtl9hdmopiruyenbtjopbs nbgnhfjircsu7tidb8fc third eagi9y dawai🍒🍈🍓🍒DDYKKTIO80 6jfqruo6ryuijdqx ORRYHFHKO7YJHFH9OHBT5U 4u9rfsvhngefhik9ohyutyjiuuojkoooi

    • @smithal2342
      @smithal2342 2 ปีที่แล้ว

      Hua phnguto9jc

  • @arunmathew4242
    @arunmathew4242 6 ปีที่แล้ว +101

    Motta balu..
    Parakkum balu..
    Neelu chechi.. be careful.

    • @azarmohammed8070
      @azarmohammed8070 3 ปีที่แล้ว +2

      balu nte friends Anno atho kamuki marru nno

  • @KrishnaboutiqueJB
    @KrishnaboutiqueJB 6 ปีที่แล้ว +439

    " എങ്കി ഇത്രേം വലിയ പാത്രത്തിൽ എനിക്കും ചോറ് തന്നു വിടണം.."
    -- കേശു..😋😋😋😋😋

  • @liyat786
    @liyat786 5 ปีที่แล้ว +339

    ബാലു : ടയർ പഞ്ചർ ആയെന്ന് പറ
    ശിവ : അതോ അച്ഛൻ പഞ്ചർ ആയെന്ന് പറയണോ...😂😂
    ശിവ rocks....

  • @unnimichael1
    @unnimichael1 6 ปีที่แล้ว +146

    ചേട്ടന് ഇത്രയും വലിയ മോനോ ?
    ഞങ്ങളുടെ ശൈശവ വിവാഹമായിരുന്നു 😉

  • @shiyasshajahan3400
    @shiyasshajahan3400 6 ปีที่แล้ว +366

    എന്റെ പൊന്നേ ...ബാലു ചേട്ടാ നിങ്ങൾ പൊളിയാ ...😍😍😍

    • @coolmindshorts7556
      @coolmindshorts7556 3 ปีที่แล้ว +7

      X😎😎🥰🥰🥰

    • @rubymathew4039
      @rubymathew4039 3 ปีที่แล้ว +5

      Tg alvin tf

    • @thasni8033
      @thasni8033 3 ปีที่แล้ว +2

      Adhinekkalum poliya neelu chechi .
      Balu endh kallatharam.kanichalum
      Adhe spotil.thanne neelu chechi ariyum

    • @prasantha5727
      @prasantha5727 2 ปีที่แล้ว

      😍😍😍

    • @prasantha5727
      @prasantha5727 2 ปีที่แล้ว

      😎😎🥰🥰🥰🥰

  • @lovenizar9330
    @lovenizar9330 6 ปีที่แล้ว +52

    9:38/40 മുടിയന്റെ എക്സ്പ്രഷൻ കിടു😙😂

  • @binojdalu132
    @binojdalu132 6 ปีที่แล้ว +138

    അതെനിക്കും കൂടെ തോന്നണ്ടേ ...ഹ ഹ
    ബാലു അണ്ണാ നിങ്ങളൊരു സംഭവം തന്നെ

  • @Everything_360
    @Everything_360 6 ปีที่แล้ว +221

    പറക്കും ബാലു...
    "അയ്യേ...നിങ്ങളാണോ പറക്കും ബാലു..."
    ഇന്നത്തെ എപിസോടു കൊള്ളാം...

  • @noushunoushad2357
    @noushunoushad2357 6 ปีที่แล้ว +113

    You tube open aakunath ee uppum mulakum nokan matra😗😗😗😗😗😗

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +154

    അച്ഛാ ഇടി കൊടുത്താലും വേദനയെടുക്കുമോ ? കേശു സൂപ്പർ...
    ശങ്കരണ്ണനെയും,രമയാന്റിയെയും കണ്ടിട്ട് കുറെ നാളായി...

  • @merrishdan2728
    @merrishdan2728 4 ปีที่แล้ว +91

    മെട്രോയെ മറികടക്കാൻ നോക്കിയ ബാലുവാണ് മാസ്സ് 😍

  • @praveenpillai7651
    @praveenpillai7651 6 ปีที่แล้ว +316

    ബാലു ചേട്ടന്റെ അഭിനയം കണ്ട് നമ്മൾ ഇത്രയും ചിരിക്കുന്നുണ്ടെങ്കിൽ അവിടെ അഭിനയിക്കാൻ നിൽക്കുന്നവർ എന്തോരം ചിരിക്കുന്നുണ്ടാകും? ഈ സീരിയലിന്റെ 'ബ്ലൂപ്പർ വീഡിയോസും ലൊക്കേഷൻ വീഡിയോസും' ഇറക്കിയാൽ കിടിലം ആയേനെ...

  • @iveesantony2227
    @iveesantony2227 6 ปีที่แล้ว +403

    ഈ എപ്പിസോഡ് പൊളിച്ചു.. നീലു ചേച്ചി അടിപൊളി.. ബാലു ചേട്ടൻ പിന്നെ പറയണ്ട.. തകർത്തു

    • @robinkannur5650
      @robinkannur5650 6 ปีที่แล้ว +3

      adipoli

    • @susammajoseph2530
      @susammajoseph2530 5 ปีที่แล้ว +1

      Ph9744024884

    • @shafeekahna4971
      @shafeekahna4971 4 ปีที่แล้ว

      Ivees antony 5r😍😍☺😚

    • @anisnojila4795
      @anisnojila4795 4 ปีที่แล้ว +1

      So much fun😜

    • @_-_-_._._._-_-_
      @_-_-_._._._-_-_ 2 ปีที่แล้ว +2

      " This episode is broken .. Neelu Chechi is crazy .. Balu Chettan then don't say .. smashed "
      Translated by Google 😂

  • @shammasshammu8022
    @shammasshammu8022 6 ปีที่แล้ว +116

    തുപ്പിയതാര എന്ന് നോകകാൻ ഗ്ലാസ് തത്തിയപ്പോൾ എന്റെ രണ്ടാമത്തെ തുപ്പൽ😅😂 ബാലു ചേട്ടാ നിങ്ങൾ തകർക്കാണ്ണ്😍😘😎

  • @suryajithravi2812
    @suryajithravi2812 6 ปีที่แล้ว +477

    ഗർഭിണികൾക് സീറ്റ് കൊടുത്തില്ലേൽ തൂക്കിയെടുത്തു പുറത്തിട്ടേക് ....നീലുചേച്ചി റോക്ക്സ്

    • @muralitharan9389
      @muralitharan9389 5 ปีที่แล้ว +3

      O

    • @shamjeerkhan5186
      @shamjeerkhan5186 4 ปีที่แล้ว +1

      Murali Tharan =

    • @Janna2ub
      @Janna2ub 4 ปีที่แล้ว +1

      0 piping ollqll1l1llls.lwlwlwl2ll2l2l2l28 nihlb vv hkoyjoklkoljjjbjhhn,,jnnhm khlbmnn khJ.ll,,oLlllllll.pool.kĺ

    • @Janna2ub
      @Janna2ub 4 ปีที่แล้ว +1

      '

    • @Janna2ub
      @Janna2ub 4 ปีที่แล้ว +1

      ?

  • @majeedat5271
    @majeedat5271 6 ปีที่แล้ว +165

    പുഞ്ചിരിയായിട്ടരു ചെറിയ പ്രശനം🤣🤣🤣😃😃

  • @ananhedonic5689
    @ananhedonic5689 6 ปีที่แล้ว +253

    ഇങ്ങേരു ഇത് എന്തൊരു അഭിനയം ആണ് എന്റമ്മോ !!!!! പറക്കും ബാലു കിടിലൻ .😍😍😍

    • @hishamrahman1431
      @hishamrahman1431 6 ปีที่แล้ว

      An Anhedonic ടെക്നോളജി ടിപ്സിനു എന്റെ ചാനൽ സന്ദർശിക്കുക ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @Akash-sv7ov
      @Akash-sv7ov 6 ปีที่แล้ว +1

      Kann. Vakkaathe😂

    • @Shabinmailbox5
      @Shabinmailbox5 6 ปีที่แล้ว

      I tp

  • @deeuuh
    @deeuuh 6 ปีที่แล้ว +127

    ലച്ചൂ സാരിയിൽ സൂപ്പർ

  • @user-hl9lq6hp3k
    @user-hl9lq6hp3k 5 ปีที่แล้ว +155

    ബാലു വേറെ ലെവലാ 😂😁😀😀😎

  • @sajithar99
    @sajithar99 6 ปีที่แล้ว +407

    അമ്മയ്ക്ക് അറിയാം സ്റ്റെപ്പ്നി ഉള്ള കാര്യം...
    ആര്‍ക്ക്? 😂😂😂

  • @Jerrys_Tommie
    @Jerrys_Tommie 6 ปีที่แล้ว +63

    Nellikka venam ennu paranjappo Balu annante expression enikku mathramaano ishtaaye???

  • @ansilanu7207
    @ansilanu7207 6 ปีที่แล้ว +67

    Pavamm lachu 😄🤣🤣lachuna kalliyakii

  • @bijuthomas357
    @bijuthomas357 5 ปีที่แล้ว +121

    ഉപ്പും മുളകും ishtapedunavar ലൈക്‌ cheyu

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +89

    ബാലുവിനെ പണിക് പോകാനും നീലു വിടില്ല

  • @jamespathiyil8765
    @jamespathiyil8765 6 ปีที่แล้ว +53

    Enna pinne ‘metro’ye tholipikannu vechu😂😂😂

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 ปีที่แล้ว +96

    കയിക്കാൻ എടുക്കട്ടെ ലെച്ചൂ അതെദ്ദ് സാധനാചേട്ടാ അയ്യോ അതെൻറെ മൂത്തമോളാ😁😁😂🤣

    • @ambilis7016
      @ambilis7016 3 ปีที่แล้ว

      🌻💛💛💛💚💚💚❤❤❤💕🐙🐙🐙

  • @akshaykannan4354
    @akshaykannan4354 3 ปีที่แล้ว +23

    19:15 paavam shiva😂😂😂😂😂

  • @renjithnp7830
    @renjithnp7830 3 ปีที่แล้ว +8

    10:40 ചേട്ടന് ഇത്രേം വലിയ മോനുണ്ടോ...???
    ബാലു : നമ്മുടെ ശൈശവ വിവാഹം ആയിരുന്നു 😆😆😆😆😆😆😆😆

  • @AslamNkAslamNk
    @AslamNkAslamNk 6 ปีที่แล้ว +107

    ഒമിറ്റിങ്ങോ എങ്ങിനെ....?ഉപ്പും മുളകും പഴയ രീതിയിലേക്ക് തിരിച്ച് വരുന്നു.

  • @arafathali7841
    @arafathali7841 6 ปีที่แล้ว +73

    ഇയാൾ പൊളിയാണ് 😁😀😀😂

  • @avanthikaarjun8227
    @avanthikaarjun8227 2 ปีที่แล้ว +41

    ഏതു ജോലിക്കും പോകാനുള്ള ബാലു ചേട്ടന്റെ മനസ്സ് ആഹാ...... ❤️❤️❤️ love u Uppum mulakum ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘🥰🥳😘😘

  • @jitheshgopi895
    @jitheshgopi895 6 ปีที่แล้ว +416

    ഗർഭണികൾക്ക് സീറ്റ് കൊടുക്കാത്തവനെ തൂക്കി എടുത്ത് പുറത്ത് ഇടണം ...നീലു rocks......😎👍

    • @anilgeorge5403
      @anilgeorge5403 6 ปีที่แล้ว +3

      Gne

    • @sheemasunil4626
      @sheemasunil4626 5 ปีที่แล้ว +4

      Hrwjjejjee
      Sneha

    • @rahimkarbote1531
      @rahimkarbote1531 5 ปีที่แล้ว +2

      Yas

    • @AJAXaj
      @AJAXaj 5 ปีที่แล้ว +2

      Super

    • @rahultr4383
      @rahultr4383 4 ปีที่แล้ว +5

      അവന്മാരല്ല ഇപ്പൊ അവളുമാരാണ് കൂടുതൽ seat കൊടുക്കാത്തത്.. അപ്പോൾ അവരെ തൂക്കി എടുത്ത് വെളിയിൽ ഇടണോ?...

  • @abhilashvallimala6524
    @abhilashvallimala6524 6 ปีที่แล้ว +54

    ബാലു നിങ്ങൾ ഒരു സംഭവം തന്നെ നീലു സൂപ്പർ

  • @joyc.e7723
    @joyc.e7723 4 ปีที่แล้ว +40

    എനിക്ക് പണി തരാതെ പണിക്ക് പോ അച്ച ) Vishnu rock

  • @bindhujoseph6030
    @bindhujoseph6030 6 ปีที่แล้ว +16

    2:04 mudiyantaaaaa chirii pwlichutaaa😆😉😋😎

  • @renjanplm1948
    @renjanplm1948 6 ปีที่แล้ว +177

    ലെച്ചു ന്റെ ഡ്രസ്സ്‌ അടിപൊളിയ് 😘😘

  • @dennizbethlahem
    @dennizbethlahem 6 ปีที่แล้ว +99

    Ammakk ariyam steppini ulla karyam
    Balu: Arkku😋

    • @ambilis7016
      @ambilis7016 3 ปีที่แล้ว

      🍇🍇🍇🍇🍇dhjgddffghbbfzxccb

    • @prasantha5727
      @prasantha5727 2 ปีที่แล้ว

      😋

    • @prasantha5727
      @prasantha5727 2 ปีที่แล้ว

      🍇🍇🍇🍇🍇🍇🍇

  • @ameensviews8634
    @ameensviews8634 6 ปีที่แล้ว +50

    ഒരു പണീലും സ്ഥിരമായി നിൽക്കുക എന്നുള്ളത് മ്മടെ ജാതകത്തിലില്ലാ അല്ലേ ബാലുച്ചേട്ടാ...
    നല്ല എപ്പിസോഡിന്...👏👏👏👏👏

    • @aishaminha7213
      @aishaminha7213 2 ปีที่แล้ว

      🦮🐕🐂🐎🐕‍🦺🐉🐑🐄🐄🐉🐕🦮🐀🐈🐲🐅🐃🐁🦕🐒🐖🐆🔥🌲🌳🌾🍁🍂☘️☘️😀😃😄😁😆😅😆😅😂🤣😭😗😙😚😘☺️😊🥰🤣🤩😍🥰😍🤩🤗🙂🙃😉😋😛😝😜🤪🤔🤨🧐🙄😏😒😣😏😒😣😜😔😌😔😌☹️🙁😟😕😟🥺😬🤐🤫🤭🤔🤨☹️🙁😕😟🥺😬🤐🤫🤭🤫😰😨😧😦😮😯😲🤫😳🤯😢😥😓😞😖😩

  • @nakulhari7180
    @nakulhari7180 3 ปีที่แล้ว +17

    സൂപ്പർ സ്റ്റാർ ബാലു ലേഡി സൂപ്പർ സ്റ്റാർ നിലു

  • @rafeeqpulikkal9505
    @rafeeqpulikkal9505 6 ปีที่แล้ว +76

    Pregnant aayadhinu shesham neeelu acting feel is very innocent 😍😍😍

  • @anjanabrahmanandan9842
    @anjanabrahmanandan9842 5 ปีที่แล้ว +74

    ലച്ചു ചേച്ചീ പൊളിച്ചു sari uduthapoll so cute

  • @entertainmenthub2367
    @entertainmenthub2367 6 ปีที่แล้ว +571

    Balu-കഴിക്കാണെനെന്തെങ്കിലും ?
    കുടിക്കാൻ ?ലെച്ചു ?
    ലെച്ചുവോ അതെന്താ സാധനം ?
    Balu-അയ്യോ അതൊരു സാധനമല്ല എന്റെ മൂത്ത മോളാ 😂😂

  • @muhammedfaizal5035
    @muhammedfaizal5035 6 ปีที่แล้ว +872

    നീലു ഫാൻസ് #like അടി.............

    • @noushinoushajaku8001
      @noushinoushajaku8001 6 ปีที่แล้ว +2

      Hi

    • @muhammedfaizal5035
      @muhammedfaizal5035 6 ปีที่แล้ว +3

      Hlo

    • @hishamrahman1431
      @hishamrahman1431 6 ปีที่แล้ว +1

      ടെക്നോളജി ടിപ്സിനു എന്റെ ചാനൽ സന്ദർശിക്കുക ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @tpt7753
      @tpt7753 6 ปีที่แล้ว +1

      K

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว +1

      Yes

  • @jayakumarpr1801
    @jayakumarpr1801 5 ปีที่แล้ว +25

    Balu,neelu,mudiyan, lechu, keshu, siva 😊😊☺️☺️😀👌👌

  • @basheererumely6091
    @basheererumely6091 6 ปีที่แล้ว +23

    ആ രാധികേ പാൽ തുമ്പിപ്പോൾ ഈ മ്യൂസിക്കണല്ലോ

    • @Fakesmile-y6t
      @Fakesmile-y6t 15 วันที่ผ่านมา

      Aa lyrics Athra sheriyalla 😌) especially(paal thubipol)👀🚶‍♀️😹

  • @nisabkvc2520
    @nisabkvc2520 6 ปีที่แล้ว +32

    Neelu chechi innu nalla glamour aaayittundu....! Churidar super...!

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr666 6 ปีที่แล้ว +72

    വാട്സ് ആപ്പ് ഗ്രൂപ്പ് പറക്കും ബാലുവിന്റെ കുടുംബത്തിനൊപ്പം ഒരു ഇടിവെട്ട് സെൽഫി

  • @irfann.
    @irfann. 6 ปีที่แล้ว +36

    #fans likadi

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +5

    മെട്രോയെ തോൽപ്പിക്കാൻ പോയ ബാലു അണ്ണൻ mass.. 🔥🔥

  • @pramodloveshore8072
    @pramodloveshore8072 3 ปีที่แล้ว +16

    പറക്കും ബാലു സൂപ്പർ നെയിം 🤩🤩🤩

  • @jamshijash7211
    @jamshijash7211 6 ปีที่แล้ว +38

    പണ്ടാരങ്ങൾ.... ഒരു എപ്പിസോഡ് എങ്കിലും അഭിനയിച്ചൂടെ എല്ലാർക്കും... ഇങ്ങനെ ജീവിച്ചു കാണിക്കാതെ... 😍😍😍

  • @shemisajeer5036
    @shemisajeer5036 5 ปีที่แล้ว +23

    അടുത്ത സത്യം വിഷ്ണു

  • @abhisheknt2499
    @abhisheknt2499 4 ปีที่แล้ว +21

    പറക്കും ബാലു 😍

  • @amrata1219
    @amrata1219 5 ปีที่แล้ว +164

    ഇതാ പറയുന്നത് ദൈവം ഓരോരുത്തർക്ക് ഓരോ പണി പറയുന്നുണ്ട്. എന്നാൽ ഇന്ന് ബാലുവിന് കിട്ടിയത് എട്ടിന്റെ പണിയാണ്... 🤣🤣🤣🤣🤣🤣

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr ปีที่แล้ว

      Ano ano ano onn povo

    • @gracyabraham1084
      @gracyabraham1084 11 หลายเดือนก่อน

      ​Pppppppppppppppppppppppppppppppppppppppp pppppp pp pppppp a

  • @shoukathshoukath5298
    @shoukathshoukath5298 6 ปีที่แล้ว +20

    ബാലു നമ്മുടെ മുത്താണ്
    Ep spr Love you

  • @liyakathalipktravaler5871
    @liyakathalipktravaler5871 2 ปีที่แล้ว +5

    ചക്കപ്പഴം വേറുപ്പിച്ചത്കൊണ്ട് ഉപ്പും മുളകും വീണ്ടും കാണുന്ന ഞാൻ.

  • @cinimakottaka1689
    @cinimakottaka1689 2 ปีที่แล้ว +5

    ഇത് 2022 ൽ കാണുന്നവരുണ്ടോ 😁

  • @gokulgk485
    @gokulgk485 6 ปีที่แล้ว +55

    Njangade shaishava vivaham ayirunnu 😆😆😆

  • @renjithnp7830
    @renjithnp7830 3 ปีที่แล้ว +6

    16:14 അയ്യോ.... ചെങ്കണ്ണ് പിടിച്ചാ..?
    ബാലു : ചെങ്കണ്ണ് നിന്റച്ചൻ കുട്ടൻ പിള്ളക്ക്🤣🤣🤣🤣🤣🤣

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +203

    നീലു :പോയിട്ട് വരുമ്പൊ കുറച്ചു നെല്ലിക്ക വാങ്ങിച്ചേക്കു
    വോമിറ്റിംഗ് തുടങ്ങിട്ടുണ്ട്.
    Balu-വോമിറ്റിംഗോ അതെങ്ങനെ ?😁😁
    ബാലു അണ്ണാ നിങ്ങള്ടെ നാക്കിന് ഒരു ലൈസന്സുമില്ലല്ലോ. എല്ലാ ഒപ്പിച്ചു വെച്ചിട്ട് ഒരു expression കൂടി അപ്പോൾ. ആ expression പൊളിച്ചു. മുടിയൻ തലേൽ കൈ വെച്ച് പോയി ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ.

  • @sumapk2325
    @sumapk2325 3 ปีที่แล้ว +20

    epolatheth poleyum......kanditt chirichu chirichh maduthu
    "Lechu...athenth saanaa???"
    🤣🤣🤣🤣🤣🤣🤣🤣🤣😂😂👏

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +56

    See Mudiyan's smile at 9:39 😀😀😀

  • @jasarsaru8680
    @jasarsaru8680 6 ปีที่แล้ว +145

    *രാവിലെ ഓട്ടത്തിന് പോണം
    *ഉച്ചക്ക് ആഹാരം കഴിക്കണം *വൈകുന്നേരം ഓടിയ പൈസയും കൊണ്ട് വീട്ടിൽ വരണം 😁😁😁😍

  • @top5videos452
    @top5videos452 6 ปีที่แล้ว +112

    Balu chettane ishtamullavar like

  • @subairpv756
    @subairpv756 3 ปีที่แล้ว +13

    ബാലു പൊളിയാണ് സൂപ്പർ ആണ് ക്യൂട്ട്ആണ്❤️😎

  • @rashidceevees2070
    @rashidceevees2070 6 ปีที่แล้ว +14

    Lachu love u😍

  • @kingpmna
    @kingpmna ปีที่แล้ว +11

    ബാലു ചേട്ടാ നിങ്ങൾ പൊളിയാ 👍🏻👍🏻

  • @mrsocial205
    @mrsocial205 6 ปีที่แล้ว +80

    Great episode! Love UM team!

  • @Tokyo-u7v
    @Tokyo-u7v 2 ปีที่แล้ว +2

    എന്തു പറയാനാ ബാലു ചേട്ടൻ ഒരു രക്ഷയില്ല 🤣.. ലെച്ചു super😘💯

    • @Tokyo-u7v
      @Tokyo-u7v 2 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @Tokyo-u7v
      @Tokyo-u7v 2 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +115

    അടിപൊളി......തകർത്തു...........പറക്കും ബാലു പൊളിച്ചടക്കി...നീലുചേച്ചിയും ലച്ചുവും തകർക്കുന്നുണ്ട്...

  • @KwidTechsolutions1
    @KwidTechsolutions1 6 ปีที่แล้ว +40

    പറക്കും ബാലു നമ്മുടെ മുത്ത് ആണ്

  • @zeenathzakkeer9706
    @zeenathzakkeer9706 2 ปีที่แล้ว +11

    20:38 ബാലു: അപ്പോ ഞാൻ മുറുക്കി കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ മുറുക്കി ഒന്ന് താഴോട്ട് തുപ്പി. തുപ്പൽ ചെന്ന് വീണത് സബ് കളക്ടറിന്റെ കാറിന്റെ ഫ്രണ്ട് ഗ്ലാസിലായിരുന്നു.
    നീലു: ആ.. അത്രേ ഉള്ളോ. അത് ഇച്ചിരി വെള്ളം ഒഴിച്ചാൽ പോകുന്ന കാര്യമല്ലേ ഉള്ളൂ.
    ബാലു: അത്രേ ഉള്ളൂ.. പക്ഷേ ആ മണ്ടൻ കൊണാപ്പി ആരാണ് തുപ്പിയത് എന്ന് അറിയാൻ വേണ്ടി സൈഡി ഗ്ലാസ് തുറന്നു മോളോട്ട്‌ നോക്കിയപ്പോ എന്റെ രണ്ടാമത്തെ തുപ്പൽ. അവന്റെ തലയിൽ വീണു.🤣🤣🤣🤣

  • @Onlineontime472
    @Onlineontime472 5 ปีที่แล้ว +8

    പറക്കും ബാലു.... DRIVER ROKZZZ😉😉😉

  • @jomikadamthodu4730
    @jomikadamthodu4730 6 ปีที่แล้ว +5

    Neelu chechide chiri kando kidilan

  • @aestheticaish7441
    @aestheticaish7441 2 ปีที่แล้ว +2

    Kalloor ullavar areke.........
    2021 il idh kannunvar are key.......

  • @ahanaahana385
    @ahanaahana385 6 ปีที่แล้ว +355

    ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് മുടിയാ

    • @ambilis7016
      @ambilis7016 3 ปีที่แล้ว +2

      Rdjfhfhcjfjdggdkffddzktyuiiofdxbbbn

    • @spideyff9333
      @spideyff9333 3 ปีที่แล้ว +2

      Rdjfhfhcjfjdggdkffddzkuiiofdxbbbn enthinte artham ariyamo😂

    • @thoufeekthoufi273
      @thoufeekthoufi273 3 ปีที่แล้ว +1

      Pinnallah aghana parajn kod ahana mole

    • @thoufeekthoufi273
      @thoufeekthoufi273 3 ปีที่แล้ว

      Pinnallah aghana parajn kod ahana mole

    • @sanfarsanfar6800
      @sanfarsanfar6800 3 ปีที่แล้ว

      Hi

  • @sujilcc9776
    @sujilcc9776 6 ปีที่แล้ว +16

    Driver mar like adii

  • @gouripriyameledan4253
    @gouripriyameledan4253 2 ปีที่แล้ว +6

    lachu ,shiva,kesu,mudiyan
    you are soo cute
    you are like a cute family

  • @ansilanu7207
    @ansilanu7207 6 ปีที่แล้ว +12

    MUDIYAN Nangaluda chunkanee pinnaa Freekanumm mannee😀😀😗😗😀😀

  • @parvathivenugopal6243
    @parvathivenugopal6243 6 ปีที่แล้ว +8

    Nice Balu can listen to the words of Neelu

  • @Adarshraj0
    @Adarshraj0 6 ปีที่แล้ว +7

    മടിച്ചുനിൽക്കാതെ കടന്നുവരു സുഹൃത്തുക്കളെ

  • @Chineshkk
    @Chineshkk 6 ปีที่แล้ว +20

    സത്യമായും വന്ന കുട്ടികൾ പൊളിച്ചു...എനിക്കിഷ്ട്ടയായി

  • @saitmydeen9275
    @saitmydeen9275 6 ปีที่แล้ว +20

    so nice episode and backaround music

  • @alwinanto647
    @alwinanto647 6 ปีที่แล้ว +18

    Colour anallooo balu chetta parakkum balu 😍😍

  • @anwarsmg8081
    @anwarsmg8081 6 ปีที่แล้ว +51

    Baaalu chettan fans like adi 😕

  • @irshadolickavil
    @irshadolickavil 3 ปีที่แล้ว +25

    പറക്കും ബാലു പൊളിച്ചു

  • @jagannathankupleri6913
    @jagannathankupleri6913 6 ปีที่แล้ว +23

    Supeerrrrr balu and neelu polichu

  • @justinds8851
    @justinds8851 6 ปีที่แล้ว +27

    Polichu... Bablu on rocks.. As always...

  • @raveendranet4916
    @raveendranet4916 3 ปีที่แล้ว +9

    ബാലു ചേട്ടാ കലക്കി

  • @fahadmammooty5984
    @fahadmammooty5984 6 ปีที่แล้ว +8

    Mudiyan fanz like😍😍

  • @aiswaryas8884
    @aiswaryas8884 4 ปีที่แล้ว +6

    Parakum baluvine ishta pettavar like idumo plseeee😉

  • @babuvarghese4400
    @babuvarghese4400 6 ปีที่แล้ว +27

    Neelu acting super 🙏👌

    • @ashwinjithu9988
      @ashwinjithu9988 ปีที่แล้ว

      AjakakqkzkajakajajahabznkzbzjzkzbzjzjzbzjzbajzbzjajajajzjakJKakajka

  • @aryavellanad634
    @aryavellanad634 6 ปีที่แล้ว +30

    Neelu chechiude red churidhar nannai cherunnund, chundhariiiii kuttiyaiiiii 😁

  • @radhamanionampozhil5553
    @radhamanionampozhil5553 4 ปีที่แล้ว +5

    2020 illu kannunavaru undo

  • @tresaabraham4478
    @tresaabraham4478 6 ปีที่แล้ว +18

    keshu is looking very cute after he had his hair cut😍😍

  • @ziyadziyad2382
    @ziyadziyad2382 ปีที่แล้ว +6

    🤗❤🤘

  • @ramsheenaramshi91
    @ramsheenaramshi91 6 ปีที่แล้ว +36

    ഉപ്പും മുളകിന്റെ സമയം എപ്പോഴാ