ഉദ്ഘാടനത്തിന് വിളിക്കാൻ ഏറ്റവും യോഗ്യരായത് അവരവരുടെ അമ്മമാരും. ഉമ്മമാര് ആണ് അവർ ആ കട നന്നായി വരാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കും പുറത്തുള്ളവർ കാശ് വാങ്ങി ഉദ്ഘാടനം ചെയ്ത്പോവുംഅത്രേ ഉണ്ടാവു. മറിച് അമ്മമാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും ആ അമ്മയുടെ പ്രാർത്ഥന മതി ആ കട എന്നും നന്നായി വരാം
@siyadmoosa2119 അത് പറയാൻ നമ്മൾ ആരുമലാ.. കാരണം ഡ്രസ്സ് sense തീരെ ഇല്ല കേരളത്തിൽ.. ഈ കുട്ടരും പോകണം ആഫ്രിക്കയിൽ അവർ ബാക്ക് ധരാളം മുണ്ട്.. ആഫ്രിക്കൻസ് അവരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... ഏതു ഡ്രസ്സ് ഇട്ടാലും... അവിടെ ഒരു മാസം താമസിച്ചു വരും എല്ലാം മാറിക്കോളും.. ഹണിക് എന്ത് ഡ്രസ്സ് ദരിക്കണം ഇന് തീരുമാനിക്കാൻ ജനങ്ങൾ ആരാ.. അവർ മേടിച്ചു കൊടുക്കുമോ 😂😂😂പിന്നെ ബാക്ക്ഗ്രൗണ്ട് ഇരുന്നു തമാശ പറയാൻ അർഹതാ ഇല്ല കുട്ടി.. റെസ്‌പെക്ട് വുമൺ അതാണ് അടിയൻ പഠിക്കേണ്ടത് പണ്ട് സുരേഷ്‌ഗോപി സർ paratath ഓർക്കുന്നുണ്ടോ
@siyadmoosa2119 അത് പറയാൻ നമ്മൾ ആരുമലാ.. കാരണം ഡ്രസ്സ് sense തീരെ ഇല്ല കേരളത്തിൽ.. രാഹുൽ കുട്ടരും പോകണം ആഫ്രിക്കയിൽ അവർ ബാക്ക് ധരാളം മുണ്ട്.. ആഫ്രിക്കൻസ് അവരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... ഏതു ഡ്രസ്സ് ഇട്ടാലും... അവിടെ ഒരു മാസം താമസിച്ചു വരും എല്ലാം മാറിക്കോളും.. ഹണിക് എന്ത് ഡ്രസ്സ് ദരിക്കണം ഇന് തീരുമാനിക്കാൻ ജനങ്ങൾ ആരാ.. അവർ മേടിച്ചു കൊടുക്കുമോ 😂😂😂പിന്നെ ബാക്ക്ഗ്രൗണ്ട് ഇരുന്നു തമാശ പറയാൻ അർഹതാ ഇല്ല കുട്ടി.. റെസ്‌പെക്ട് വുമൺ അതാണ് അടിയൻ പഠിക്കേണ്ടത് പണ്ട് സുരേഷ്‌ഗോപി സർ paratath ഓർക്കുന്നുണ്ടോ may allah ബ്ലെസ് honey rose
ബിസിനസ് പൊലിപ്പിക്കണമെങ്കിൽ സിനിമാ താരങ്ങൾ വേണമെന്നു അവർക്കറിയാം ,നടി ആയത് കൊണ്ട് മുൻവിധിയോടെയാണ് നോക്കുന്നത് അവിടെയാണ് പ്രശ്നം.അവർക്കും ആല്മാഭിമാനം എന്ന് ഒന്ന് ഉണ്ട്.അത് ഓർക്കണം.😂
കക്ഷി രാഷ്ട്രീയ ഭേദം മറന്നു ജനങ്ങൾ ബോച്ചേക്ക് ഒപ്പം, അദ്ദേഹം വാക്കുകൾ വഴി ചില തെറ്റുകൾ ചെയ്തു എങ്കിലും അദ്ദേഹത്തിലെ മനുഷ്യ സ്നേഹിയെ ആരും മറന്നില്ല അതാണ് മലയാളി ❤️❤️❤️ബോച്ചേ ഉയിർ ❤️❤️❤️
ബോച്ചേ തമാശ തുറന്നടിക്കും ഉള്ളിൽ നല്ല മനുഷ്യനാണ് ആരെയും സഹായിക്കും ആരും ആയിക്കോട്ടെ പാവങ്ങളുടെ ഇടയിലേക്കിറങ്ങി ചെല്ലുന്നുണ്ട് ഒരു shamayil ഒതുക്കാമായിരുന്നു ബോച്ചേ 👍🙏
സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത ചില നടീനടൻമാരേക്കാളും വർഗീയ വിഷം ചീറ്റുന്ന PC ജോർജ്ജിനേക്കാളും സാജൻ സക്കറിയേക്കാളും എത്രയോ നല്ലവനാണ് പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പുന്ന ബോച്ചെ ..
പിസി ജോർജ് പറഞ്ഞാൽ വർഗീയത പക്ഷെ ഇവിടെ ചെയ്യുന്ന കാര്യങ്ങൾ ആണ് അയാൾ പറയുന്നത്. ചെയ്യാം പക്ഷേ പറയാൻ പാടില്ല. എന്തു ന്യായം. മൗലവി മാരൊക്കെ സോഷ്യൽ മീഡിയ യിൽ തുപ്പുന്ന വർഗീയ വിഷം അയാൾ എടുത്തു പറയുന്നു. അത്രേം ഉള്ളൂ.
ബോബി ചെമ്മണ്ണൂർ വളരെ മനുഷ്യസ്നേഹിയാണ് ഈശ്വര വിശ്വാസിയാണ് വളരെ നന്മയുള്ള മനുഷ്യനാണ് പാവങ്ങളെ റോഡിലേക്ക് അനാഥരെ കണ്ടുകഴിഞ്ഞാൽ വികലാംഗരെ കണ്ടുകഴിഞ്ഞാൽ അവർക്ക് വേണ്ട കാര്യങ്ങൾ അദ്ദേഹം നേരിട്ട് ചെയ്തുകൊടുക്കും അങ്ങനെയുള്ള ഒരു ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന് ചില തമാശകൾ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല പകൽ മാന്യന്മാർ ഒന്നോർക്കണം മാപ്പ് അർഹിക്കുന്ന തെറ്റ് അവർ ചെയ്തിട്ടുള്ളൂ ഈ ക്രൂരതയ്ക്ക് പകൽ മാന്യന്മാർ മറുപടി പറയേണ്ടിവരും ഈശ്വരൻ്റെ മുമ്പിൽ അദ്ദേഹം തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് അദ്ദേഹം മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല വായ കൊണ്ട് എന്തൊക്കെയോ പറഞ്ഞു അത് പൊറുക്കാൻ തെറ്റായിരുന്നു സൗദിയിൽ ജയിലിൽ കിടക്കുന്ന അബ്ദുറഹീം റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള റോഡിലൂടെയും മഴയും നനഞ്ഞ് നടന്നുകൊണ്ട് പണമുണ്ടാക്കി അയച്ചുകൊടുത്ത വ്യക്തിയാണ് ഇതുപോലെ കേരളത്തിൽ ഏതു കോടീശ്വരൻ ചെയ്യാൻ സാധിക്കും😊 അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യങ്ങൾ തകർക്കുകയാണ് മറ്റുള്ളവരുടെ ലക്ഷ്യം അത് ഒരു അട്ടിമറി ആയി തന്നെയാണ് കാണേണ്ടത്
അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി ആ വ്യക്തികളുടെ വായിൽ നിന്ന് അല്ലല്ലോ ഈ വാക്കുകൾ വന്നത്. അദ്ദേഹത്തിന്റെ വായിൽ നിന്ന് തന്നെയല്ലേ വന്നത്
കയ്യിൽ നിന്ന് പോയ കല്ലും വായിൽ നിന്ന് പോയ വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് പറയുമെങ്കിലും കയ്യിൽ നിന്ന് കല്ലിന് പകരം ബോംബും വടിവാളും പോയവരും വായിൽ നിന്ന് വാക്കിന് പകരം തെറിയും അസഭ്യ വർഷം ചൊരിഞ്ഞവരും സുഖമായി നടക്കുമ്പോൾ ഈ ചെയ്തത് ശരിയല്ല
ഓട്ടോ ചേട്ടന്മാർക്ക് 💯💯💯💯മാർക്ക്.. ഞാൻ ഒരു സ്ത്രീ ആണു എന്തുകൊണ്ടോ ഒരു മലയാളി പെണ്ണ് എന്ന് പറയുബോൾ നമ്മുടെ വസ്ത്രധാരണം തിൽ സാധാരണ ആളുകൾക്ക് ഒരു കാഴ്ച പാട് ഉണ്ട്... പുരോഗമന വാദികളുടെ കാര്യം അറിയില്ല.... ചാന്നാർ ലഹള അല്ലെങ്കിൽ മാറു മറയ്ക്കൽ സമരത്തിൽ പങ്കു എടുത്തു സ്വന്തം ശരീരത്തിന്റെ മൂല്യം അറിഞ്ഞു അഭിമാന ബോധം ഉള്ള സ്ത്രീകളെ ഈ അവസരത്തിൽ നന്ദിയോട് കൂടി ഓർക്കുന്നു 🙏🏻... ഇതിലെ ചേട്ടൻ പറഞ്ഞപോലെ ഇതു കേരളം ആണു ബാംഗ്ലൂർ അല്ല ലോ
ബോചെയെ ഇഷ്ടപെടാൻ കാരണം ഒരു ജാഡയുമില്ല ജാതിഭേതമന്യേ സഹായിക്കുന്നവൻ പിന്നെ ഒരു പെണ്ണ് കേസ്സിലും പരസ്ത്രീ ബന്ധത്തിലും പെട്ടതായി ഒരു അറിവുമില്ല അതുകൊണ്ട് ബൊ ചെ ❤❤❤❤❤
എല്ലാവർക്കും വെട്ടിത്തുറന്ന് പറയണമെന്നൊക്കെ മനസിൽ ഉണ്ട്..പക്ഷേ അന്നന്ന് ജോലി ചെയ്ത് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നവരാണ്...കേസ് വയരുമെന്ന് പേടിച്ചിട്ടാവും തുറന്ന് പ്രതികരിക്കാത്തത്
ഈ ചേട്ടന്മാർ പറഞ്ഞത് ഒക്കെ സത്യം ഉള്ള കാര്യങ്ങൾ ആണ്.... എന്തിന് ബോച്ചേ മാപ്പ് പറയണം?.. ബോച്ചേ കുന്തി ദേവിയെ വെച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കേട്ട് ആസ്വദിച്ചിട്ടുണ്ട് ഹണി..... എല്ലാം വാങ്ങി കഴിഞ്ഞതിനു ശേഷം ആണോ പരാതിയും, കേസും..
വസ്ത്രധാരണത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇപ്പൊ സമൂഹത്തിലേക്ക് കൊടുക്കുന്ന ഒരു തെറ്റായ മെസ്സേജ് കൂടി ആയിരിക്കും ഈ ഒരു ഇൻസിഡന്റ് കൊണ്ട് സംഭവിക്കുക നാളെ മുതൽ അല്ലെങ്കിൽ ഇന്നുമുതൽ കേരളത്തിലെ പെൺകുട്ടികൾ പലരും ഈ വസ്ത്ര സ്വാതന്ത്ര്യം യൂസ് ചെയ്തു തുടങ്ങും. വസ്ത്ര സ്വാതന്ത്ര്യം എൻറെ അവകാശമാണെന്ന് പറഞ്ഞ് ഓരോ വ്യക്തികളും ഇങ്ങനെ വസ്ത്രം ധരിച്ച് ഇറങ്ങേണ്ട ഒരു സാഹചര്യത്തിലേക്ക് നാളെ കേരളത്തിലെ സമൂഹം അങ്ങനെ മാറേണ്ടി വരുമ്പോൾ മൗനം പാലിച്ചു നിൽക്കേണ്ടിവരും!!
ബോച്ച ethrayo❤️പാവങ്ങൾക്ക് ആശ്രയം ആളായ മനുഷ്യൻ ആണ്,,, എത്ര പേരുടെ കണ്ണീരോപ്പിയിട്ടുണ്ട് അതാരും മറക്കരുത്,,,ഇതിലും വലിയ കേസും,,, കൊലയാളിയെയും,,, വെറുതെ വിടുന്നു,, എന്നിട്ടാണ്,, സ്വന്തം അച്ഛനെയും,, അമ്മയെയും പ്രായം അയാൾ അനാഥ ശാലയിൽ കൊണ്ട് തള്ളും,, ഇത്തരത്തിൽ ഉള്ള ആളുകളെ വച്ച് ഉൽഘാടനം നടത്താൻ കാണിക്കുന്ന രീതി നിർത്തുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായം,,, കുറച്ച് നാൾ മുൻപ് ഒരു show room ഉൽഘാടനം ചെയ്യാൻ ആ ഉടമസ്ഥന്റെ മുതലാളി കൊണ്ട് vannathu പ്രായമായ അയാളുടെ അമ്മയെ,, എല്ലാവരും ചോദിച്ചു എന്താണ് അമ്മയെ കൊണ്ട് vannathu,, സിനിമ,, മറ്റു മേഖലയിൽ ഉള്ള ആരെയും വിളിക്കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ ആ മനുഷ്യൻ പറഞ്ഞത്,, പത്തു മാസം ചുമന്നു പ്രസവിച്ചു,, കഷ്ടപ്പെട്ട് വളർത്തി, വലുതാക്കിയ അമ്മയുടെയും,, അച്ഛന്റെയും അനുഗ്രഹം വേറെ ആരിൽ നിന്നും കിട്ടില്ല എന്ന്,, എത്ര സത്യമായ കാര്യം 🙏🏽🙏🏽🙏🏽
തേൻ പറയുന്നത് മാറു മറക്കൽ സമരതിനല്ല മാറുത്തുറക്കൽ സമരത്തിനാണ് ഈ സംസാരിക്കുന്നതു 🤔ഇവരുടെ യുദ്ധം ചെയുന്ന യോദ്ധാവ് ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് പറയുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്🤔 പക്ഷെ full പുറത്ത് അതാണ് പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത 🤔
നഗ്നത പ്രദർശനമാണ് ഉദ്ഘാടനം. അതിൽ നിന്നു കിട്ടുന്നതിൽ നിന്ന് പാവങ്ങൾക്കൊന്നും കൊടുക്കുന്നില്ല. മറ്റുള്ളവർ പാവങ്ങളെ സഹായിയ്ക്കുമ്പോൾ ചിലർ നയനാനന്ദം നൽകുന്നു.😂😂😂😂
സഹോദരൻമാരെ മാന്യമായി ഡ്രസ്സ് ചെയ്യുന്ന സഹോദരിമാരും' ഡ്രസ്സ് ഉടുക്കാൻ കഴിയാത്തവരും നമ്മുടെ നാട്ടിൽ ഉണ്ട് അവരെ ആരും ശ്രദ്ധിക്കില്ല' ഇങ്ങനെ ഉള്ള അൽപ്പ ഡ്രസ്സ് ചെയ്ത് വരുന്ന ഇവരെ കാണാൻ കുറെ കാമ പ്രത്തൻമാർ അവിടെ എത്തും അതാണ് അവരുടെ വിജയം. ഇങ്ങനെ വരുന്നവരെ ജനങ്ങൾ അവഗണിച്ചാൽ തീരും രണ്ടു കൂട്ടരും'പാവങ്ങളെ ശ്രദ്ധിച്ചാൽ ഒരു ലൈക്കു തരും'
ഈ ഡ്രൈവറ് ചേട്ടൻമാർ പറയുന്നത് എത്ര കറക്ടാലേ അവരുടെ അപ്പനും അമ്മയും വരെ ഇപ്പോഴും ഹണി ജനിച്ചുകിടക്കുന്ന കുഞ്ഞാണെന്നുള്ള രീതിയിലാണ് തുണിയില്ലാതെ നടക്കുന്ന മോളെ പൊക്കികൊണ്ടു നടക്കുന്നതും . ബോച്ചെ പറ വാക്ക് ശരിയല്ല എന്നത് കറക്ട് അതേ പോലെ അവളും ആദ്യം മര്യാദക്ക് കേരളത്തിൽ നടക്കുമ്പോഴെങ്കിലും തുണിയുടക്കാൻ പഠിക്കണം അപ്പനും അമ്മയും പഠിപ്പിക്കണം
Da ബോച്ചേ യേത് പെണ്ണിനോടാ മര്യാദക്ക് സംസാരിച്ചിട്ടുള്ളത്..... എത്ര മോശം സ്ത്രീ ആണേലും അവരെ നോക്കി വാക്കുകൾ യൂസ് ചെയ്യാനുള്ള അധികാരം ഒരു ബോച്ചക്കും ഇല്ല.
ബോചെയോടെ ഒരു അപേക്ഷ 🙏ഇനിയെങ്കിലും ഇങ്ങനെയുള്ള പെണ്ണുങ്ങളോട് ആടാനും പാടാനും പോകാതിരിക്കു, അവർക്കു താങ്കളുടെ കാശ് ആണ് നോട്ടം, അല്ലാതെ താങ്ങളെ അല്ല കാര്യം. കാശ് കിട്ടാതെ വരുമ്പോൾ അവർ തിരിഞ്ഞു പ്രതികരിക്കും.. ബോച്ചേ 🎉
ഏതൊരു മനുഷ്യന്റെ സ്വഭാവത്തിന്റെ ഒരു ഭാഗം ആണ് ആ മനുഷ്യ ന്റെ വസ്ത്ര ദാരണ. പക്ഷെ ഒരിക്കലും ഒരു പെണ്ണിനോ ആണിനോ അംഗീകരിക്കാൻ കഴിയാത്ത ഒരുതരത്തിൽ തന്നെ ആണ് അവരുടെ വസ്ത്രദാരണ. ആ ചേട്ടൻ പറഞ്ഞ പോലെ നല്ലത് കണ്ടാൽ നല്ലത് പറയും മോശം കണ്ടാൽ മോശം പറയും. എല്ലാ ആണുങ്ങളും ഒരുപോലെ അല്ല സ്ത്രീകളെ കാണുന്നത് നല്ല രീതിയിൽ കാണുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അവർക്ക് ഇത് പോലെ ഉള്ള ഒന്നും അംഗീകരിക്കാൻ ആവില്ല. പിന്നെ ആ മനുഷ്യൻ അസഭ്യ വാക്കുകൾ പ്രയോഗിക്കുന്നു എന്ന് കരുതി അയാൾ ആ നടിയെ കേറി പിടിക്കേ ആ വസ്ത്രത്തിന്റെ മുകളിൽ കൂടെ പ്രദർശിപ്പിക്കുന്ന തരത്തിൽ ഉള്ളതിൽ സ്പർശിക്കെ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. ഇതിപ്പോ അയാൾ അങ്ങനെ പറയുന്നതിന് നൂറിൽ നൂറ്റൊന്ന് ശതമാനം ആ നടിക്ക് പങ്ക് ഇല്ലേ?? ഡ്രസ്സ് എല്ലാരുടെയും ചോയ്സ് ആണ് എങ്കിലും പൊതു സമൂഹത്തിൽ ഇറങ്ങുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലത് അല്ലെ
ഞാൻ ഈ അടുത്ത് ഒരു തുണി കട ഉത്ഘടനം u ട്യൂബിൽ കണ്ടു. തീരെ ദാരിദ്രയായ ഒരു കുടുംബത്തെ വിളിച്ചു അവരാണ് ഉത്ഘടനം ചെയ്തത്. അവർക്ക് വാരിക്കോരി ഡ്രസുകൾ കൊടുത്താണ് പറഞ്ഞയച്ചത്. ആ ഉടുപ്പുകൾ കിട്ടുമ്പോൾ ആ കുട്ടികളുടെ കണ്ണിൽ വിരിയുന്ന സന്തോഷം...... അതൊന്ന് വേറെയാണ്. ഇവിടെ ബോബിയും ഇത് പരീക്ഷിക്കണം. ലക്ഷങ്ങൾ കൊടുത്ത് അടി വേടിക്കണോ എന്ന് എല്ലാ മുതലാളിമാറും ചിന്തിക്കണം. ഇവിടത്തെ സർക്കാരിനെ നയിക്കുന്നവരാണെങ്കിൽ ആരെങ്കിലും പത്ത് പൈസ ഉണ്ടാക്കുന്നത് കണ്ടാൽ അത് പൂട്ടിക്കാൻ ആണ് താല്പര്യം. ഞെങ്ങൾ ഇവിടെ ലക്ഷക്കണക്കിന് സ്റ്റാർട്ട് അപ്പുകൾ തുടങ്ങി എന്നെല്ലാം വീര വാചകം അടിക്കും. എന്നാൽ ഇവരെ എങ്ങനെ അവസാനിയ്ക്കാം എന്നാണ് സർക്കാർ നോക്കുന്നത്. സരിതയുടെ കയ്യിൽ നിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഇവർ സരിതക്ക് കോടി കണക്കിന് പണം കൊടുത്താണ് കിവന്തികൾ പ്രചരിപ്പിച്ചത് എന്ന് ഓർക്കണം. ഒരു അഭിസംരികയെ കൂട്ട് പിടിച്ചു അധികാരത്തിൽ വന്ന ഇവർ എന്തും ചെയ്യും. ഇവർ സ്ത്രീ പക്ഷത്ത് ആണെങ്കിൽ ഹേമ റിപ്പോർട്ടിൽ അഞ്ചു കൊല്ലം അടയിരുന്നത് എന്തിന്. അതിൽ പരാമർശിച്ചവർക്ജ് എതിരെ എന്ത് നടപടി എടുത്തു.
അവരവർക്കു ഇഷ്ടം മുള്ള വസ്ത്രം ധരിക്കാം അതിനു ആരും തടസ്സം പറയില്ല പക്ഷേ രഹസ്യ ഭാഗം കാണിക്കതക്ക മുള്ള വസ്ത്രം ആരും അണിയരുത് വരും തലമുറയ്ക്ക് അത് ദോഷം ചെയ്യും
ആ ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്... അഭായ ഇട്ടു നടക്കുന്ന സ്ത്രീകളെ ആരെങ്കിലും കമെന്റ് അടിക്കുന്നുണ്ടോ... മാന്യ മായ വേഷം ധരിച്ചാൽ ഒരു ആണും കമെന്റ് അടിക്കില്ല. ഞാനൊരു സ്ത്രീ യാണ്... ഹണി യുടെ വേഷം ഞങ്ങളെ പോലെ യുള്ള പെണ്ണുങ്ങൾക് വരെ അപമാനമാണ്... ഓളെ മൂട്.... ആൾക്കാരെ കാണിക്കാനല്ലങ്കിൽ പിന്നെ എന്തിനാണ് അവൾ മൂട് കഷ്ണം വെച്ചു തലയണ പോലെ നടക്കുന്നത്
ഇന്നത്തെ പെൺകുട്ടികൾക്കു ആരെയും പേടി ഇല്ല.. നിയമം അവർക്ക് അനുകൂലം ആണ്... എന്തും ചെയ്യാം എന്നുള്ള ഭാവം ആണ് ഇന്നത്തെ പെൺകുട്ടികൾക്കു... ഒരു living Together... മോശം... ഇതെല്ലാം നിർത്തലാക്കണം... അച്ചൻ അമ്മ മാർ പറഞ്ഞാൽ പെൺകുട്ടികൾ കേൾക്കുന്നില്ല.. ഇതിനെതിരെ നിയമം കൊണ്ടുവരണം...
ശരീരം കാട്ടി ഇക്കിളിപ്പെടുത്തി കാശ് കൂട്ടുന്ന സ്ത്രീയും . നാവിന് ലൈസൻസില്ലാത്ത പ്രാഞ്ചിയും പരാതി പറഞ്ഞു കേസ് എടുത്തു വാണിങ് കൊടുത്ത് വിടുക അതിനപ്പുറം ഉള്ളതെല്ലാം വെറും പ്രഹസനം
ശരീരത്തിന്റെ അവയവത്തിന്റെ വലിപ്പം കാണിച്ചു കൊണ്ട് പൊതുവേദിയിൽ വരുന്ന സ്ത്രീകൾക്ക് ഒരു താക്കീത് നമ്മുടെ നാട്ടിൽ അത്യാവശ്യമാണ്. അതിനുള്ള നടപടി ആരെടുക്കും
ഈ സഹോദന്മാർ പറഞ്ഞത് കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് .👍👍👍👍
👍👍👍👍👍👍👍💐💐💐💐💐💐💐🙏🙏🙏🙏🙏
👍🏻👍🏻😊
Correct 💯
uneducated guy cant expect more
ഞാനും കട്ട സപ്പോട്ടാണ് ബോച്ചക്ക്❤❤❤❤❤
വളരെ സത്യം. സാധാരണക്കാർ ബോച്ചേ യുടെ ഒപ്പം ആണ്.👍
ഇത് ജനങ്ങൾക്ക് നല്ലൊരു പാഠമാണ് ഇനി മേൽ കണ്ടില്ലെങ്കിലും സിനിമാനടി നടന്മാരെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിന് പകരം മറ്റു പ്രമുഖരെ ഇതിനുവേണ്ടി ഉപയോഗിക്കുക
സ്വന്തം ഉമ്മയോ വാപ്പയോ ഒക്കെ കൊണ്ട് വരാലോ അതിനൊരു ബർകത് ഉണ്ട്....
ഉദ്ഘാടനത്തിന് വിളിക്കാൻ ഏറ്റവും യോഗ്യരായത് അവരവരുടെ അമ്മമാരും. ഉമ്മമാര് ആണ് അവർ ആ കട നന്നായി വരാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കും പുറത്തുള്ളവർ കാശ് വാങ്ങി ഉദ്ഘാടനം ചെയ്ത്പോവുംഅത്രേ ഉണ്ടാവു. മറിച് അമ്മമാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും ആ അമ്മയുടെ പ്രാർത്ഥന മതി ആ കട എന്നും നന്നായി വരാം
Anthinu pramukhar?veettile muthirnnavar,allenkil aathinkilim teachers ne vilikkukayanu nallathu.ethellam shop muthalalimarkku eshttamavillallo.
പ്രമുഖരെ വേണ്ട പാവപ്പെട്ട വരെ വിളിച്ചു അവരെ സഹായിക്കണം
ഇവരെയൊന്നും ഉത്ഘാടനത്തിന് വിളിക്കരുത്, ഫുട്ബോൾ താരങ്ങൾ, എത്ര കഴിവുള്ള കുട്ടികൾ ഉണ്ട് അവരെ വിളിക്കണം.
ചേട്ടന് പറഞ്ഞത് ശരിയാണ് മാന്യമായിതുണിഉടുതാൽ ആരും ഒന്നും പറയാത്തില
Correct
Paranjaal neeyokke akathukidannu mongum
@siyadmoosa2119 അത് പറയാൻ നമ്മൾ ആരുമലാ.. കാരണം ഡ്രസ്സ് sense തീരെ ഇല്ല കേരളത്തിൽ.. ഈ കുട്ടരും പോകണം ആഫ്രിക്കയിൽ അവർ ബാക്ക് ധരാളം മുണ്ട്.. ആഫ്രിക്കൻസ് അവരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... ഏതു ഡ്രസ്സ് ഇട്ടാലും... അവിടെ ഒരു മാസം താമസിച്ചു വരും എല്ലാം മാറിക്കോളും.. ഹണിക് എന്ത് ഡ്രസ്സ് ദരിക്കണം ഇന് തീരുമാനിക്കാൻ ജനങ്ങൾ ആരാ.. അവർ മേടിച്ചു കൊടുക്കുമോ 😂😂😂പിന്നെ ബാക്ക്ഗ്രൗണ്ട് ഇരുന്നു തമാശ പറയാൻ അർഹതാ ഇല്ല കുട്ടി.. റെസ്‌പെക്ട് വുമൺ അതാണ് അടിയൻ പഠിക്കേണ്ടത് പണ്ട് സുരേഷ്‌ഗോപി സർ paratath ഓർക്കുന്നുണ്ടോ
@siyadmoosa2119 അത് പറയാൻ നമ്മൾ ആരുമലാ.. കാരണം ഡ്രസ്സ് sense തീരെ ഇല്ല കേരളത്തിൽ.. രാഹുൽ കുട്ടരും പോകണം ആഫ്രിക്കയിൽ അവർ ബാക്ക് ധരാളം മുണ്ട്.. ആഫ്രിക്കൻസ് അവരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... ഏതു ഡ്രസ്സ് ഇട്ടാലും... അവിടെ ഒരു മാസം താമസിച്ചു വരും എല്ലാം മാറിക്കോളും.. ഹണിക് എന്ത് ഡ്രസ്സ് ദരിക്കണം ഇന് തീരുമാനിക്കാൻ ജനങ്ങൾ ആരാ.. അവർ മേടിച്ചു കൊടുക്കുമോ 😂😂😂പിന്നെ ബാക്ക്ഗ്രൗണ്ട് ഇരുന്നു തമാശ പറയാൻ അർഹതാ ഇല്ല കുട്ടി.. റെസ്‌പെക്ട് വുമൺ അതാണ് അടിയൻ പഠിക്കേണ്ടത് പണ്ട് സുരേഷ്‌ഗോപി സർ paratath ഓർക്കുന്നുണ്ടോ may allah ബ്ലെസ് honey rose
അയ്യോ അതൊന്നും പറയല്ലേ. ഓരോ തേവിടിച്ചികൾ തല വെട്ടും
ബോബിചെമ്മണൂർ... ജാമ്യം കിട്ടും തീർച്ച 👍ഞാനും അങ്ങയുടെ കൂടെ
നടിയുടെ വസ്ത്ര ധാരണ രീതി വളരെ മോശം
ആരോട് പറയും. കുറച്ച് നാളുകൾ കഴിയുമ്പോൾ നൂല് പോലും ഇല്ലാതെ ചടങ്ങുകളിൽ വരുന്ന . ഈ വ്വറ്റകൾ ഉണ്ടാകും
Sathyam
ബോബി ചെമ്മണ്ണൂരിന് അനുകൂലിക്കുന്ന വീഡിയോ ചെയ്ത നിങ്ങൾക്ക് നന്ദി
ബോബി ക്കു അല്ല അനുകൂലം രാഹുലിന് ആണ്
ഇനി ആരും ഉൽഘാടനത്തിന് അന്യരെ വിളിക്കേണ്ട മാതാപിതാക്കൾ, പങ്കാളികൾ മക്കൾ ഇവരായിക്കോട്ടെ
Very good
Pavangala vilichu inauguration chyanam evarkkokke kodukkunn pakuthikoduthu avara sahiyikkanam
ഇതുപോലെ ഉള്ളോർ വന്നാൽ അല്ലെ അവിടെ ആൾക്കാർ വരു അതാണ് ഇവറ്റകളെ ഒക്കെ വിളിക്കുന്നെ നാണകേട് 🤦♀️🤦♀️
ബിസിനസ് പൊലിപ്പിക്കണമെങ്കിൽ സിനിമാ താരങ്ങൾ വേണമെന്നു അവർക്കറിയാം ,നടി ആയത് കൊണ്ട് മുൻവിധിയോടെയാണ് നോക്കുന്നത് അവിടെയാണ് പ്രശ്നം.അവർക്കും ആല്മാഭിമാനം എന്ന് ഒന്ന് ഉണ്ട്.അത് ഓർക്കണം.😂
അതെ, അവരോളം നമുക്ക് പ്രാർത്ഥിക്കാൻ മാറ്റാരാണ് ഉള്ളത്
സംസാരിക്കുന്നതിനാ ശിക്ഷ 😂😂പ്രേവർത്തിക്കുന്നതിൽ കുഴപ്പം ഇല്ല 😂😂
Athu valare sathyam
Samsarikkunatinanalla vruthikedu parayunathinanu case
@sunizidukki9135 അതുതന്നെയല്ലേ 😀..... വൃത്തികേട് പറയുന്നതിലാ.. ചെയ്യുന്നതിൽ അല്ലെന്നാണ്... ഉദ്ദേശിച്ചത്
Honey enthu vruthikedu cheuthu??
@@bindusivadas6640 ivide emthanu samsaram enthanu pravruthi?
പെണ്ണുങ്ങൾ കാണിച്ചാൽ അത് ഫാഷൻ ആണുങ്ങൾ കാണിച്ചാൽ അത് നഗ്നത പ്രദർശനം അതാണ് ഇവിടുത്തെ നിയമം ആ നിയമമാണ് മാറ്റേണ്ടത് ആദ്യം
Correct bro
Ithokke veendum kanan agrahikkunnavaranu honeye supportcheyunne
ഇതാണ് സത്യം
Njan oru pennanu but enikkum palappozum thonniya oru karyam
Sathyam
ബോബി ചെമ്മണ്ണൂർ നോട് ഇത്രയും ക്രൂരത പാടില്ല പാടില്ലായിരുന്നു
ബോച്ചോ യോടോപ്പം❤❤❤❤❤
അദ്ദേഹം ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തി ആയത്കൊണ്ട് ആണ് അദ്ദേഹത്തിന് ജാമ്യം കിട്ടാത്തത്
Aval athine ennelum kanakke parayandi varum
Panavum soundharyavum ennum nilanilkilla
ഒരു പാട് പേരുടെ. അന്നം. ബോച്ചേ❤
aa best
ഞാനും ഈ ഓട്ടോ ചേട്ടന്മാരെ സപ്പോർട്ട്
Njanum👍🏻
കക്ഷി രാഷ്ട്രീയ ഭേദം മറന്നു ജനങ്ങൾ ബോച്ചേക്ക് ഒപ്പം, അദ്ദേഹം വാക്കുകൾ വഴി ചില തെറ്റുകൾ ചെയ്തു എങ്കിലും അദ്ദേഹത്തിലെ മനുഷ്യ സ്നേഹിയെ ആരും മറന്നില്ല അതാണ് മലയാളി ❤️❤️❤️ബോച്ചേ ഉയിർ ❤️❤️❤️
ബോച്ചേ തമാശ തുറന്നടിക്കും ഉള്ളിൽ നല്ല മനുഷ്യനാണ് ആരെയും സഹായിക്കും ആരും ആയിക്കോട്ടെ പാവങ്ങളുടെ ഇടയിലേക്കിറങ്ങി ചെല്ലുന്നുണ്ട് ഒരു shamayil ഒതുക്കാമായിരുന്നു ബോച്ചേ 👍🙏
മറ്റുള്ളവരെ എന്തും പറയാം അല്ലെ പുല മോൻ
അതെ തമാശയും വഷളത്തരം നാട്ടുകാരന് മുന്നിലും ക്യാമറയുടെ മുന്നിലും നിങ്ങളുടെ കുടുംബക്കാരുടെ പറയാൻ ഇടവരട്ടെ ആ വഷളത്തരം കേട്ടിട്ട് ബോച്ച പാവമാണെന്ന് നാളെ കമാൻഡ ഇടാൻ മറക്കല്ലേ
Valare sathyamaanu paavagale manassaranju oru sicial worket
Ningde bharye kond nirti ayalde tamashakal kelpikkuu...
സമൂഹത്തിനു
ഒരു ഗുണവുമില്ലാത്ത
ചില നടീനടൻമാരേക്കാളും
വർഗീയ വിഷം ചീറ്റുന്ന
PC ജോർജ്ജിനേക്കാളും
സാജൻ സക്കറിയേക്കാളും
എത്രയോ
നല്ലവനാണ്
പാവപ്പെട്ടവൻ്റെ
കണ്ണീരൊപ്പുന്ന
ബോച്ചെ ..
അതെ , താങ്കൾ പറയുന്നതാണ് ശരി 👍👍👌
സാജൻ സ്കറിയ ചങ്കരൻ വക്കീൽ പി സി സെപ്ടിക് ടാങ്ക് മൂന്നെണ്ണത്തിനെ മലയാളി ചുമക്കുന്ന മാലിന്യം
അതെ
പിസി ജോർജ് പറഞ്ഞാൽ വർഗീയത പക്ഷെ ഇവിടെ ചെയ്യുന്ന കാര്യങ്ങൾ ആണ് അയാൾ പറയുന്നത്. ചെയ്യാം പക്ഷേ പറയാൻ പാടില്ല. എന്തു ന്യായം. മൗലവി മാരൊക്കെ സോഷ്യൽ മീഡിയ യിൽ തുപ്പുന്ന വർഗീയ വിഷം അയാൾ എടുത്തു പറയുന്നു. അത്രേം ഉള്ളൂ.
👍🏻👍🏻👌🏻
ബോബി ചെമ്മണ്ണൂർ വളരെ മനുഷ്യസ്നേഹിയാണ് ഈശ്വര വിശ്വാസിയാണ് വളരെ നന്മയുള്ള മനുഷ്യനാണ് പാവങ്ങളെ റോഡിലേക്ക് അനാഥരെ കണ്ടുകഴിഞ്ഞാൽ വികലാംഗരെ കണ്ടുകഴിഞ്ഞാൽ അവർക്ക് വേണ്ട കാര്യങ്ങൾ അദ്ദേഹം നേരിട്ട് ചെയ്തുകൊടുക്കും അങ്ങനെയുള്ള ഒരു ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന് ചില തമാശകൾ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല പകൽ മാന്യന്മാർ ഒന്നോർക്കണം മാപ്പ് അർഹിക്കുന്ന തെറ്റ് അവർ ചെയ്തിട്ടുള്ളൂ ഈ ക്രൂരതയ്ക്ക് പകൽ മാന്യന്മാർ മറുപടി പറയേണ്ടിവരും ഈശ്വരൻ്റെ മുമ്പിൽ അദ്ദേഹം തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് അദ്ദേഹം മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല വായ കൊണ്ട് എന്തൊക്കെയോ പറഞ്ഞു അത് പൊറുക്കാൻ തെറ്റായിരുന്നു സൗദിയിൽ ജയിലിൽ കിടക്കുന്ന അബ്ദുറഹീം റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള റോഡിലൂടെയും മഴയും നനഞ്ഞ് നടന്നുകൊണ്ട് പണമുണ്ടാക്കി അയച്ചുകൊടുത്ത വ്യക്തിയാണ് ഇതുപോലെ കേരളത്തിൽ ഏതു കോടീശ്വരൻ ചെയ്യാൻ സാധിക്കും😊 അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യങ്ങൾ തകർക്കുകയാണ് മറ്റുള്ളവരുടെ ലക്ഷ്യം അത് ഒരു അട്ടിമറി ആയി തന്നെയാണ് കാണേണ്ടത്
അതാണ് ശരി 🌹🌹🌹🌹
അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി ആ വ്യക്തികളുടെ വായിൽ നിന്ന് അല്ലല്ലോ ഈ വാക്കുകൾ വന്നത്. അദ്ദേഹത്തിന്റെ വായിൽ നിന്ന് തന്നെയല്ലേ വന്നത്
Correct 👍🏻
Ss
കയ്യിൽ നിന്ന് പോയ കല്ലും വായിൽ നിന്ന് പോയ വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് പറയുമെങ്കിലും കയ്യിൽ നിന്ന് കല്ലിന് പകരം ബോംബും വടിവാളും പോയവരും വായിൽ നിന്ന് വാക്കിന് പകരം തെറിയും അസഭ്യ വർഷം ചൊരിഞ്ഞവരും സുഖമായി നടക്കുമ്പോൾ ഈ ചെയ്തത് ശരിയല്ല
നല്ല രീതിയിൽ വസ്ത്രം ധരിച്ചാൽ ഒരു പ്രശ്നവുമില്ല.ബോചേ കുറച്ചുകൂടിപ്പോയി. പക്ഷെ ഇതിലും വലിയ പ്രശ്നങ്ങൾക്ക് കേസില്ല അതാണ് കഷ്ടം'
ഓട്ടോ ചേട്ടന്മാർക്ക് 💯💯💯💯മാർക്ക്.. ഞാൻ ഒരു സ്ത്രീ ആണു എന്തുകൊണ്ടോ ഒരു മലയാളി പെണ്ണ് എന്ന് പറയുബോൾ നമ്മുടെ വസ്ത്രധാരണം തിൽ സാധാരണ ആളുകൾക്ക് ഒരു കാഴ്ച പാട് ഉണ്ട്... പുരോഗമന വാദികളുടെ കാര്യം അറിയില്ല.... ചാന്നാർ ലഹള അല്ലെങ്കിൽ മാറു മറയ്ക്കൽ സമരത്തിൽ പങ്കു എടുത്തു സ്വന്തം ശരീരത്തിന്റെ മൂല്യം അറിഞ്ഞു അഭിമാന ബോധം ഉള്ള സ്ത്രീകളെ ഈ അവസരത്തിൽ നന്ദിയോട് കൂടി ഓർക്കുന്നു 🙏🏻... ഇതിലെ ചേട്ടൻ പറഞ്ഞപോലെ ഇതു കേരളം ആണു ബാംഗ്ലൂർ അല്ല ലോ
ബാംഗ്ലൂരെന്താ എല്ലാവരും തുണിയുടുക്കാതാണോ നടക്കുന്നത്. ഓരോരോ തോന്നലുകളേ.
ഇതിൽ പറയുന്നന്നതെല്ലാം വളരെ ശരിയാണ് K ട്ടോ👍.👍👍👍👍👍
ചേട്ടന്മാർ പറഞ്ഞത് ശരി ആണ് സത്യം അടിപൊളി bhoche❤️❤️❤️❤️❤️❤️❤️
നല്ല ഡ്രെസ്സ് el നടക്കുക. ഉൽഘാനങ്ങൾ നല്ല വ്യക്തികൾ ച്യ്യുക..
സത്യം
Yes
ബോച്ചേ യുവർ മൈ ഹീറോ. ബോച്ചേ i love you ❤
👍
😘😘😘😘😘😘😘😘😘😘😘😘😘🥰
ഡ്രൈവർ ചേട്ടൻ സൂപ്പർ 👍👍👍👍👍
ബോചെയെ ഇഷ്ടപെടാൻ കാരണം ഒരു ജാഡയുമില്ല ജാതിഭേതമന്യേ സഹായിക്കുന്നവൻ പിന്നെ ഒരു പെണ്ണ് കേസ്സിലും പരസ്ത്രീ ബന്ധത്തിലും പെട്ടതായി ഒരു അറിവുമില്ല അതുകൊണ്ട് ബൊ ചെ ❤❤❤❤❤
Kanditile vedio???youtubel und
ഞാൻ ബോ ച്ചയ്ക്ക് ഒപ്പം.❤
എല്ലാവർക്കും വെട്ടിത്തുറന്ന് പറയണമെന്നൊക്കെ മനസിൽ ഉണ്ട്..പക്ഷേ അന്നന്ന് ജോലി ചെയ്ത് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നവരാണ്...കേസ് വയരുമെന്ന് പേടിച്ചിട്ടാവും തുറന്ന് പ്രതികരിക്കാത്തത്
Sathyam.
ബോചെക്ക് കോടികളുടെ പരസ്യം കിട്ടി - രാഷ്ട്രിയ ജീവികളെകാൾ ബോച്ചേ ഭേദം.
ഞങ്ങൾക്ക് ബോച്ചെ യെ വേണം - തേൻ കൊണ്ട് ഞങ്ങൾക്ക് എന്ത് ഗുണം :
ബോചെയ്ക്ക് full സപ്പോർട്ട്
ഇഷ്ടമുള്ള ഡ്രസ്സ് ഇടാൻ പറ്റുമെങ്കിൽ മനസ്സിൽ തോന്നുന്നത് ഇഷ്ടമുള്ളത് പറയാവുന്ന നിയമവും വേണം കോടതിക്ക് എന്തും ആകാമെന്നില്ലല്ലോ
Ishttamullathu parajolu swantham karyathe kurichu allathay mattullavaray kurichalla
Well said@@CigiMol-hf2ke
ഇനി മുഴുവനെ നടക്കാൻ അവകാശം ഉണ്ടെന്ന് പറഞ്ഞു വരും 😂
ഇനി കൂടുതൽ നടിമാർ ഇത് മുതലെടുക്കും
@@CigiMol-hf2keഅഭിപ്രായസ്വാതന്ത്ര്യം എന്നുള്ളത് സ്വന്തം കാര്യം അല്ലല്ലോ
ശരീരത്തിൽ സ്പർശിക്കുന്നത് ഇഷ്ടമില്ലാത്തവർ ഇത്തരം ജനത്തിരക്കുള്ള പരിപാടികളിൽ അൽപവസ്ത്രവുമായി വരാതിരിക്കുക
ഈ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
ഈ ചാനലുകൾ എന്റെ നന്ദി ജനങ്ങൾക്കും എന്റെ നന്ദി ബോബി ചെങ്ങന്നൂർ പറയൽ മാത്രമേയുള്ളൂ നല്ല മനുഷ്യനാണ് സത്യം ആരാ ഭാഗത്താണോ ഉള്ളത് ഉറപ്പാണ് വിജയം ഉറപ്പാണ്
ഓട്ടോ ചേട്ടന്മാർ പൊളി
നന്മ കൾ ഒരുപാട് ചെയ്യുന്ന ആളാണ്, രാഷ്ട്രീയ ക്കാരെക്കാൾ എത്രയോ ഭേദം
ചേട്ട പപറയുന്നത് 100% സത്യം
ഈ ചേട്ടന്മാർ പറഞ്ഞത് ഒക്കെ സത്യം ഉള്ള കാര്യങ്ങൾ ആണ്.... എന്തിന് ബോച്ചേ മാപ്പ് പറയണം?.. ബോച്ചേ കുന്തി ദേവിയെ വെച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കേട്ട് ആസ്വദിച്ചിട്ടുണ്ട് ഹണി..... എല്ലാം വാങ്ങി കഴിഞ്ഞതിനു ശേഷം ആണോ പരാതിയും, കേസും..
Give respect and Take respect. സംസാരത്തിൽ ആയാലും ; വസ്ത്ര ധാരണത്തിൽ ആയാലും.
വസ്ത്രധാരണത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇപ്പൊ സമൂഹത്തിലേക്ക് കൊടുക്കുന്ന ഒരു തെറ്റായ മെസ്സേജ് കൂടി ആയിരിക്കും ഈ ഒരു ഇൻസിഡന്റ് കൊണ്ട് സംഭവിക്കുക നാളെ മുതൽ അല്ലെങ്കിൽ ഇന്നുമുതൽ കേരളത്തിലെ പെൺകുട്ടികൾ പലരും ഈ വസ്ത്ര സ്വാതന്ത്ര്യം യൂസ് ചെയ്തു തുടങ്ങും. വസ്ത്ര സ്വാതന്ത്ര്യം എൻറെ അവകാശമാണെന്ന് പറഞ്ഞ് ഓരോ വ്യക്തികളും ഇങ്ങനെ വസ്ത്രം ധരിച്ച് ഇറങ്ങേണ്ട ഒരു സാഹചര്യത്തിലേക്ക് നാളെ കേരളത്തിലെ സമൂഹം അങ്ങനെ മാറേണ്ടി വരുമ്പോൾ മൗനം പാലിച്ചു നിൽക്കേണ്ടിവരും!!
ബിഗ്, സല്യൂട്ട്, ചേട്ടാ,
Bobby നല്ലമനുഷ്യൻ
വല്ലാതെ വൈകാതെ നടിയും സഹായിച്ചവരും അകത്തു പോകുന്നത് നമുക്ക് കാണാം
ബോച്ചേ ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോ 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️ബോച്ചേ കീ ജയ് 💕💕
ബോച്ച ethrayo❤️പാവങ്ങൾക്ക് ആശ്രയം ആളായ മനുഷ്യൻ ആണ്,,, എത്ര പേരുടെ കണ്ണീരോപ്പിയിട്ടുണ്ട് അതാരും മറക്കരുത്,,,ഇതിലും വലിയ കേസും,,, കൊലയാളിയെയും,,, വെറുതെ വിടുന്നു,, എന്നിട്ടാണ്,, സ്വന്തം അച്ഛനെയും,, അമ്മയെയും പ്രായം അയാൾ അനാഥ ശാലയിൽ കൊണ്ട് തള്ളും,, ഇത്തരത്തിൽ ഉള്ള ആളുകളെ വച്ച് ഉൽഘാടനം നടത്താൻ കാണിക്കുന്ന രീതി നിർത്തുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായം,,, കുറച്ച് നാൾ മുൻപ് ഒരു show room ഉൽഘാടനം ചെയ്യാൻ ആ ഉടമസ്ഥന്റെ മുതലാളി കൊണ്ട് vannathu പ്രായമായ അയാളുടെ അമ്മയെ,, എല്ലാവരും ചോദിച്ചു എന്താണ് അമ്മയെ കൊണ്ട് vannathu,, സിനിമ,, മറ്റു മേഖലയിൽ ഉള്ള ആരെയും വിളിക്കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ ആ മനുഷ്യൻ പറഞ്ഞത്,, പത്തു മാസം ചുമന്നു പ്രസവിച്ചു,, കഷ്ടപ്പെട്ട് വളർത്തി, വലുതാക്കിയ അമ്മയുടെയും,, അച്ഛന്റെയും അനുഗ്രഹം വേറെ ആരിൽ നിന്നും കിട്ടില്ല എന്ന്,, എത്ര സത്യമായ കാര്യം 🙏🏽🙏🏽🙏🏽
തേൻ പറയുന്നത് മാറു മറക്കൽ സമരതിനല്ല മാറുത്തുറക്കൽ സമരത്തിനാണ് ഈ സംസാരിക്കുന്നതു 🤔ഇവരുടെ യുദ്ധം ചെയുന്ന യോദ്ധാവ് ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് പറയുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്🤔 പക്ഷെ full പുറത്ത് അതാണ് പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത 🤔
കേരളത്തിൽ അസഭ്യയം പറഞ്ഞെന്നു, പറഞു ഒരു വ്യവസായിയെ അറസ്റ്റ് ചെയ്യുന്നത് ഞാൻ വിചാരിക്കുന്നത് ആദ്യും ആണെന്ന്,
നഗ്നത പ്രദർശനമാണ് ഉദ്ഘാടനം. അതിൽ നിന്നു കിട്ടുന്നതിൽ നിന്ന് പാവങ്ങൾക്കൊന്നും കൊടുക്കുന്നില്ല. മറ്റുള്ളവർ പാവങ്ങളെ സഹായിയ്ക്കുമ്പോൾ ചിലർ നയനാനന്ദം നൽകുന്നു.😂😂😂😂
Did she ome naked??
മാനൃമായി വസ്ത്രം ധരിക്കണം
ചേട്ടൻ പറഞ്ഞതുപോലെ മാറി ഉണ്ടായിരുന്നതല്ല മാറും മറക്കാൻ സമ്മതിക്കാത്ത കാലം എന്നിട്ട് മറ്റുള്ളവരെ കുറ്റം
boby sir thiriche varum elavarude prathana und boby sir uyire ane ❤❤❤❤❤❤❤
ബോച്ചെ❤
പുരുഷനും സ്ത്രീ ക്കും അവരുടെ അവയവങ്ങൾ ഉണ്ട്. അത് പ്രദർശിപ്പിച്ചു നടക്കുപ്പോൾ ആരായാലും നോക്കും.
👍👌ഈ പറഞ്ഞത് എല്ലാം ശരി യാണ് ജ്ഞാൻ ആണ് ഇതിന്റെ അപ്പുറം പറഞ്ഞന് ബോബി നല്ലത് ചൈ യ് തത് പറയണം
സഹോദരൻമാരെ മാന്യമായി ഡ്രസ്സ് ചെയ്യുന്ന സഹോദരിമാരും' ഡ്രസ്സ് ഉടുക്കാൻ കഴിയാത്തവരും നമ്മുടെ നാട്ടിൽ ഉണ്ട് അവരെ ആരും ശ്രദ്ധിക്കില്ല' ഇങ്ങനെ ഉള്ള അൽപ്പ ഡ്രസ്സ് ചെയ്ത് വരുന്ന ഇവരെ കാണാൻ കുറെ കാമ പ്രത്തൻമാർ അവിടെ എത്തും അതാണ് അവരുടെ വിജയം. ഇങ്ങനെ വരുന്നവരെ ജനങ്ങൾ അവഗണിച്ചാൽ തീരും രണ്ടു കൂട്ടരും'പാവങ്ങളെ ശ്രദ്ധിച്ചാൽ ഒരു ലൈക്കു തരും'
സഹോദരങ്ങൾ പറഞ്ഞത് 100% ശരിയാണ്.ഇസ്‌ലാം പറഞ്ഞത് മാന്യമായ വസ്ത്രം ധരിക്കുക. മക്കനകൾ താഴ്ത്തി ഇടുക മാറ് മറയത്തക്കവിധത്തിൽ '❤🌹❤️
BOCHE typical Thrissur കാരൻ.തൃശൂർ കാരൻ്റെ സംസാര രീതി തേക്കും വടക്കും ഉള്ളവരക്ക് മോശമായി തോന്നാം.മറിച്ചും. Boche ❤❤❤
ഈ ഡ്രൈവറ് ചേട്ടൻമാർ പറയുന്നത് എത്ര കറക്ടാലേ അവരുടെ അപ്പനും അമ്മയും വരെ ഇപ്പോഴും ഹണി ജനിച്ചുകിടക്കുന്ന കുഞ്ഞാണെന്നുള്ള രീതിയിലാണ് തുണിയില്ലാതെ നടക്കുന്ന മോളെ പൊക്കികൊണ്ടു നടക്കുന്നതും . ബോച്ചെ പറ വാക്ക് ശരിയല്ല എന്നത് കറക്ട് അതേ പോലെ അവളും ആദ്യം മര്യാദക്ക് കേരളത്തിൽ നടക്കുമ്പോഴെങ്കിലും തുണിയുടക്കാൻ പഠിക്കണം അപ്പനും അമ്മയും പഠിപ്പിക്കണം
തുണിയില്ലാതെ പുറത്തേക്ക് വിടുന്ന മാതാപിതാക്കളെ കൈകാര്യം ചെയ്യണം
അപ്പനും അത് കണ്ട് കൊള്മൈര് കൊള്ളുന്നുണ്ടാവും
Da ബോച്ചേ യേത് പെണ്ണിനോടാ മര്യാദക്ക് സംസാരിച്ചിട്ടുള്ളത്.....
എത്ര മോശം സ്ത്രീ ആണേലും അവരെ നോക്കി വാക്കുകൾ യൂസ് ചെയ്യാനുള്ള അധികാരം ഒരു ബോച്ചക്കും ഇല്ല.
മാന്യമായി വസ്ത്രം ധരിക്കാൻ
ഹണിറോസിനോടു ബൈബിൾ 1തിമോത്തി 2:9
അനുസരിച്ച് പറഞ്ഞു കൊടുക്കാൻ
കത്തോലിക്കാ വൈദികർക്ക് ആർജവമുണ്ടോ ?
Currect
ബോചെയോടെ ഒരു അപേക്ഷ 🙏ഇനിയെങ്കിലും ഇങ്ങനെയുള്ള പെണ്ണുങ്ങളോട് ആടാനും പാടാനും പോകാതിരിക്കു, അവർക്കു താങ്കളുടെ കാശ് ആണ് നോട്ടം, അല്ലാതെ താങ്ങളെ അല്ല കാര്യം. കാശ് കിട്ടാതെ വരുമ്പോൾ അവർ തിരിഞ്ഞു പ്രതികരിക്കും.. ബോച്ചേ 🎉
Full support to Boche
ആ ഓട്ടോ ചേട്ടൻ പറഞ്ഞത് സത്യം 👌👌👌👌👌👌
ഇനിമേൽ ഇത്തരം വസ്ത്രധാരണത്തിലൂടെ ജനമദ്ധ്യത്തിൽ വരാൻ പാടില്ല വന്നാൽ കല്ലെറ കല്ലെറിയണം
Pathetic thought
ചില മനുഷ്യർക്ക് കണ്ണുകടി യാണ് സഹോദരാ......
ബോബിക്ക് സപ്പോർട്ട്👍
Bochu Nalla innocent man aanu ilike you bochu. iLOVE you boch sir
ഞാനും ഒരു സ്ത്രീ ആണ് പക്ഷെ പിന്തുടർന്ന് ശല്ല്യം ചെയ്തു എന്ന് പറയുന്നത് തെറ്റാണ് കാരണം ഒരു പ്രാവശ്യം ശല്ല്യം ചെയ്തപ്പോൾ എന്തു കൊണ്ട് പ്രതികരിച്ചില്ല
അപ്പോൾ പറഞ്ഞാൽ പിന്നെ ബോബിയുടെ കയിൽ നിന്നും പണം കിട്ടില്ല അതു കൊണ്ടാണ് ❤❤❤❤
നല്ല മനുഷ്യനാണ് ബോച്ച
ഏതൊരു മനുഷ്യന്റെ സ്വഭാവത്തിന്റെ ഒരു ഭാഗം ആണ് ആ മനുഷ്യ ന്റെ വസ്ത്ര ദാരണ. പക്ഷെ ഒരിക്കലും ഒരു പെണ്ണിനോ ആണിനോ അംഗീകരിക്കാൻ കഴിയാത്ത ഒരുതരത്തിൽ തന്നെ ആണ് അവരുടെ വസ്ത്രദാരണ. ആ ചേട്ടൻ പറഞ്ഞ പോലെ നല്ലത് കണ്ടാൽ നല്ലത് പറയും മോശം കണ്ടാൽ മോശം പറയും. എല്ലാ ആണുങ്ങളും ഒരുപോലെ അല്ല സ്ത്രീകളെ കാണുന്നത് നല്ല രീതിയിൽ കാണുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അവർക്ക് ഇത് പോലെ ഉള്ള ഒന്നും അംഗീകരിക്കാൻ ആവില്ല. പിന്നെ ആ മനുഷ്യൻ അസഭ്യ വാക്കുകൾ പ്രയോഗിക്കുന്നു എന്ന് കരുതി അയാൾ ആ നടിയെ കേറി പിടിക്കേ ആ വസ്ത്രത്തിന്റെ മുകളിൽ കൂടെ പ്രദർശിപ്പിക്കുന്ന തരത്തിൽ ഉള്ളതിൽ സ്പർശിക്കെ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. ഇതിപ്പോ അയാൾ അങ്ങനെ പറയുന്നതിന് നൂറിൽ നൂറ്റൊന്ന് ശതമാനം ആ നടിക്ക് പങ്ക് ഇല്ലേ?? ഡ്രസ്സ് എല്ലാരുടെയും ചോയ്സ് ആണ് എങ്കിലും പൊതു സമൂഹത്തിൽ ഇറങ്ങുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലത് അല്ലെ
ഇതാണ് ഭൂരിപക്ഷം അഭിപ്രായം 👍🏼👍🏼👍🏼
നന്മ ഉണ്ടാകട്ടെ
ഓട്ടോ ചേട്ടൻ പറഞ്ഞത് സത്യമാണ് 👍🏻👍🏻👍🏻
ഇവർ പറഞ്ഞത് 100%. ശരി യാ ണ്
ബോച്ചേ ഇഷ്ട്ടം ❤🙏
ഞാൻ ഈ അടുത്ത് ഒരു തുണി കട ഉത്ഘടനം u ട്യൂബിൽ കണ്ടു. തീരെ ദാരിദ്രയായ ഒരു കുടുംബത്തെ വിളിച്ചു അവരാണ് ഉത്ഘടനം ചെയ്തത്. അവർക്ക് വാരിക്കോരി ഡ്രസുകൾ കൊടുത്താണ് പറഞ്ഞയച്ചത്. ആ ഉടുപ്പുകൾ കിട്ടുമ്പോൾ ആ കുട്ടികളുടെ കണ്ണിൽ വിരിയുന്ന സന്തോഷം...... അതൊന്ന് വേറെയാണ്. ഇവിടെ ബോബിയും ഇത് പരീക്ഷിക്കണം. ലക്ഷങ്ങൾ കൊടുത്ത് അടി വേടിക്കണോ എന്ന് എല്ലാ മുതലാളിമാറും ചിന്തിക്കണം. ഇവിടത്തെ സർക്കാരിനെ നയിക്കുന്നവരാണെങ്കിൽ ആരെങ്കിലും പത്ത് പൈസ ഉണ്ടാക്കുന്നത് കണ്ടാൽ അത് പൂട്ടിക്കാൻ ആണ് താല്പര്യം. ഞെങ്ങൾ ഇവിടെ ലക്ഷക്കണക്കിന് സ്റ്റാർട്ട് അപ്പുകൾ തുടങ്ങി എന്നെല്ലാം വീര വാചകം അടിക്കും. എന്നാൽ ഇവരെ എങ്ങനെ അവസാനിയ്ക്കാം എന്നാണ് സർക്കാർ നോക്കുന്നത്. സരിതയുടെ കയ്യിൽ നിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഇവർ സരിതക്ക് കോടി കണക്കിന് പണം കൊടുത്താണ് കിവന്തികൾ പ്രചരിപ്പിച്ചത് എന്ന് ഓർക്കണം. ഒരു അഭിസംരികയെ കൂട്ട് പിടിച്ചു അധികാരത്തിൽ വന്ന ഇവർ എന്തും ചെയ്യും. ഇവർ സ്ത്രീ പക്ഷത്ത് ആണെങ്കിൽ ഹേമ റിപ്പോർട്ടിൽ അഞ്ചു കൊല്ലം അടയിരുന്നത് എന്തിന്. അതിൽ പരാമർശിച്ചവർക്ജ് എതിരെ എന്ത് നടപടി എടുത്തു.
മാറും കുട്ടിയും മേനിയും കാട്ടി നടന്നാൽ ഏത് ചെറുപ്പക്കാരും പ്രായമുളവരും നോക്കും ശഹ ചര്യം കാട്ടിയാൽ പിടിക്കാനും നോക്കും അതിൽ ജനങ്ങളെ കുറ്റം പറന്തിട്ട് കാര്യമാല്ല.. ഒരോനും ഉൽ കാടനം ചൈയാൻ ഇങ്ങനേയുളവരേയാണ് കോണ്ട് വരുനത് ഇവൻ മാറാണ് ഇങ്ങനേയുള്ള വരേ വളർത്തുനത്
സ്ത്രി കൾ മാനമായി ഡ്രസ്സ് ധരിച്ചാൽ ആരും ഒരു കൊഴപ്പവും ഉണ്ടാക്കില്ല
എത്രയോ സത്യമായ കാര്യമാണ് ബോച്ചേ എത്രയോ പാവങ്ങളുടെ കണ്ണീരൊപ്പുന്ന പച്ച മനുഷ്യൻ
കുറ്റം മാത്രം കണ്ടു പിടിക്കാനും അത് വിളമ്പാനും കുറെ മോശം മനുഷ്യരുണ്ടാകു..... ബോബി ചെമ്മണ്ണൂരിന് എന്റെ സപ്പോർട്ട്.... പക്ഷെ ഇനി സംസാരം നന്നാക്കുക
Nallaa manasinudama bochy❤❤❤❤❤❤❤❤❤❤❤
അവരവർക്കു ഇഷ്ടം മുള്ള വസ്ത്രം ധരിക്കാം അതിനു ആരും തടസ്സം പറയില്ല പക്ഷേ രഹസ്യ ഭാഗം കാണിക്കതക്ക മുള്ള വസ്ത്രം ആരും അണിയരുത് വരും തലമുറയ്ക്ക് അത് ദോഷം ചെയ്യും
ഈ സഹോദരങ്ങൾ പറയുന്നത് എത്ര സത്യസന്തമായ കാര്യം ആണ് ❤️❤️
Bochede oru Thirichu varav und kanakukal okke theerkan🔥
ഇങ്ങനത്തെ വസ്ത്രം ഉണ്ടാക്കുന്നവരേയും, അതു ധരിച്ചു പ്രദർശിപ്പിക്കുന്നവരേയും നിയന്ത്രിക്കണം.
വസ്ത്രധാരണം ഓരോരുത്തരെ താൽപര്യമാണ്. എങ്കിലും വൃത്തിയായ രീതിയിലാണെങ്കിൽ ആരും ഒന്നും പറയില്ല.
Boche full suport 👍🏻
ആ ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്... അഭായ ഇട്ടു നടക്കുന്ന സ്ത്രീകളെ ആരെങ്കിലും കമെന്റ് അടിക്കുന്നുണ്ടോ... മാന്യ മായ വേഷം ധരിച്ചാൽ ഒരു ആണും കമെന്റ് അടിക്കില്ല.
ഞാനൊരു സ്ത്രീ യാണ്... ഹണി യുടെ വേഷം ഞങ്ങളെ പോലെ യുള്ള പെണ്ണുങ്ങൾക് വരെ അപമാനമാണ്... ഓളെ മൂട്.... ആൾക്കാരെ കാണിക്കാനല്ലങ്കിൽ പിന്നെ എന്തിനാണ് അവൾ മൂട് കഷ്ണം വെച്ചു തലയണ പോലെ നടക്കുന്നത്
ബോച്ചെ സാർ നല്ല മനുഷ്യനാണ് പാവങ്ങളെ സഹാക്കുന്ന ആൾ
❤️❤️❤️ബോച്ചേ ഉയിർ ❤️❤️❤️❤️
ഇന്നത്തെ പെൺകുട്ടികൾക്കു ആരെയും പേടി ഇല്ല.. നിയമം അവർക്ക് അനുകൂലം ആണ്... എന്തും ചെയ്യാം എന്നുള്ള ഭാവം ആണ് ഇന്നത്തെ പെൺകുട്ടികൾക്കു... ഒരു living Together... മോശം... ഇതെല്ലാം നിർത്തലാക്കണം... അച്ചൻ അമ്മ മാർ പറഞ്ഞാൽ പെൺകുട്ടികൾ കേൾക്കുന്നില്ല.. ഇതിനെതിരെ നിയമം കൊണ്ടുവരണം...
ശരീരം കാട്ടി ഇക്കിളിപ്പെടുത്തി കാശ് കൂട്ടുന്ന സ്ത്രീയും . നാവിന് ലൈസൻസില്ലാത്ത പ്രാഞ്ചിയും
പരാതി പറഞ്ഞു കേസ് എടുത്തു വാണിങ് കൊടുത്ത് വിടുക അതിനപ്പുറം ഉള്ളതെല്ലാം വെറും പ്രഹസനം
ജനങ്ങൾ ക്ക് ആവശ്യം ബോച്ചേ യെ ബോച്ചേ യെ കൊണ്ട് ഉപകാരം
ഈ സ്ത്രീ യെകൊണ്ട് എന്ത് ഉപകാരം ആർക് ചെയ്ത്
ഓട്ടോ ചേട്ടൻമാർ പറയുന്നത് s👍
ശരീരത്തിന്റെ അവയവത്തിന്റെ വലിപ്പം കാണിച്ചു കൊണ്ട് പൊതുവേദിയിൽ വരുന്ന സ്ത്രീകൾക്ക് ഒരു താക്കീത് നമ്മുടെ നാട്ടിൽ അത്യാവശ്യമാണ്. അതിനുള്ള നടപടി ആരെടുക്കും
ഞാൻ ചിലപ്പോൾ റോഡിൽ കൂടെ തുണിയില്ലാതെ നടക്കും പക്ഷേ നിങ്ങൾ അതിനെ വിമർശിക്കാൻ പാടില്ല അഥവാ വിമർശിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കോ 👍
😂😂
Exatly
Annu ningal ningalallathavum😂
😂😂😂😂😂😂
😅😅
iLOVE you boch sir
ബോച്ചേ ❤❤❤
ചേട്ടൻ പറഞ്ഞത് 💯 സത്യം
തുണി ഉടുക്കത്തെ നടക്കാൻ ഈ ഭരണകടന സ്വാതന്ത്ര്യം കൊടുത്തല്ലോ 👍 നന്ദി.. ആ സ്വാതന്ത്ര്യം മുതലെടുത്തു നാട് തലമുറ നശിക്കട്ടെ
ഭരണഘടന ഇനി സെലിബ്രിറ്റികൾക്ക് വേണ്ടി മാറ്റി എഴുതും ഇവിടത്തെ നിയമപാലകർ. അതാണ് ഇപ്പോഴത്തെ പോക്ക്.
Boche 👍