കൊച്ചിയിലുള്ള പിള്ളരോട് ചോദിക്കുന്നത് അതും പുതിയ തലമുറയോട് അവൾ ഇടുന്ന രീതിയിൽ ഡ്രസ്സ് ഇടാൻ ഒരുപാട് പെൺപിള്ളേക്ക് കൊതിക്കുന്നുണ്ട്ഞാൻ അവിടെ ഉള്ളത് കൊണ്ടും തുണിക്കടയുള്ളത് കൊണ്ടും എനിക്ക് അറിയാം പിന്നെ പെണ്മക്കൾ ഉള്ള അമ്മമാരോട് ചോദിക്കണം അവർക്ക് അറിയാം ഇതുപോലുള്ള ഡ്രസ്സ് ഇട്ടാൽ ഉള്ള കുഴപ്പം എന്താണെന്ന് ആണിന്റെ നോട്ടം അപ്പൊ മനസിലാകും പിന്നെ ഈ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം അയാൾ പീഡിപ്പിച്ചതിന് തുല്യമായ ചോദ്യങ്ങളാണ് ചോദിക്കുന്നത് വീഡിയോ പോലും കണ്ടിട്ടില്ലാത്ത ആൾക്കാരോടാണ് ചോദിക്കുന്നത് അവൾ ഇതുപോലെ തുണിടുത്തു നടന്നാലേ കൊച്ചിയിലുള്ളവർക്ക് ഇതുപോലെ തുണിയില്ലാതെ നടക്കാൻ പറ്റു കഷ്ട്ടം 🙏
അങ്ങനെയാണോ ചോദ്യം ചോദിക്കേണ്ടത് വസ്ത്രധാരണം ചെയ്തതിൽ അങ്ങനെ ഫുള്ളും പറഞ്ഞുകൊടുക്കണം അല്ലാതെ വാലും തലയില്ലാതെ സംസാരിക്കരുത് ചോദ്യം ചോദിക്കരുത് പിള്ളേർക്ക് എന്തറിയാം ഹണി റോസ് തീർത്തും വൃത്തികെട്ട രീതിയിലാണ് ഡ്രസ്സ് ധരിക്കുന്ന കാണുന്നവർക്ക് എല്ലാം അറിയാം പിന്നെ ചോദ്യം ചോദിക്കാൻ ഇറങ്ങിയിരിക്കുന്നു വിവരമില്ലാത്തവൻ
ഒര മനുഷ്യന് അത്യാവശ്യം ആഹാരം വസ്ത്രം പാർപ്പിടം മരുന്ന് എന്നാൽ ചില സ്ത്രീകൾ പണത്തോടുള്ള ആർത്തി പൂണ്ട് എന്ത് വൃത്തികേടും പ്രവർത്തിക്കുന്ന സാഹചര്യം പൊതു സമൂഹം അപമാനിക്കും ആ സാഹചര്യത്തിനു ഉത്തരവാദി ആ സ്ത്രീ തന്നെയാണ് ! മനുഷ്യൻ മാന്യതയുള്ള വ്യക്തിയാണ് അതനുസരിച്ചുള്ള വേഷത്തിലും പ്രവർത്തിയിലും മര്യദായി ജീവിക്കണം ! മാതാവും പിതാവും ഉണ്ടെന്നുളള ബോധം ഇത്തരം സ്ത്രീകൾക്ക് വേണം !!
ഇവിടെ ഒരുകാര്യം പറയാതെ വയ്യ. ഉത്ഘാടനം ഇവിടെ പല നടിമാരും നടത്തിയിട്ടുണ്ട്. അവരെ ആരും തന്നെ കമന്റ് അടിക്കുകയോ, സൈബർ അറ്റാക്ക് നടക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. കാരണം അവർ ആ രീതിയിലാണ് വന്നിട്ടുള്ളത്.
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
ഇതൊന്നു ലോകത്തിൽ ആരുടെ വിഷയമല്ല നിങ്ങൾ 10 പേരുടെ ചോദിച്ചെടുത്ത മൂന്നുപേർക്ക് ആവശ്യമില്ല എന്നിട്ട് നിങ്ങൾ ഇത് വലിയ കാര്യമാക്കുന്നു ആദ്യം ഹണി റോസിന്റെ അടുത്ത് പറയൂ ഡ്രസ്സ് ഉപയോഗിക്കുമ്പോൾ ശരീരം അങ്ങനെ പ്രതിഫലിക്കുന്ന വസ്ത്രമല്ല ഉപയോഗിക്കേണ്ടതാണ് താങ്കളുടെ ചോദ്യവും മറുനാടൻ ഷാജന്റെ ചോദ്യം ഒരുപോലെ താങ്കൾ ഷാജന്റെ ഉത്തരത്തിലോട്ട് ജനങ്ങളുടെ കൊണ്ടുവരുന്നു
😅😅😅😅😅😅 ഹണി റോസ് ഹോട്ട് ഫിലിം അഭിനയിക്കുന്നുണ്ട് ക്രൈം നന്ദകുമാറിനെ ഇന്നത്തെ വീഡിയോ ഞാൻ കണ്ടതാണ് ബോബി ചെമ്മണ്ണൂർ ഒറിജിനൽ വീഡിയോയിൽ നന്ദകുമാർ ചെയ്തിട്ടുണ്ട് അതിൽ നിന്നൊക്കെ ഇവിടെ പറ്റി എന്തു പറയാൻ പറ്റും ഒരു മനുഷ്യൻ കേരളത്തിന് അപമാനമായ ഒരു നടി
പാവം മിസ്റ്റർ ബോച്ചേ ഒരു രാഷ്ട്രീയ ക്കാരൻ ആയില്ല, ആണെകിൽ അവർക്കു പിടികൊടുക്കാതെ മുൻകൂർ ജാമ്യത്തിനു സമ്രിക്കായിരുന്നു. ഇപ്പോൾ സംസാരിക്കുന്ന ഇവരെ ധാരണ എന്താ, ഇതു ഈ കേരളത്തിൽ മാത്രമേ ഉള്ളു, മറ്റുള്ള സംസ്ഥാനത്തു കാണുന്നില്ല, ഇവിടെ സ്ത്രീകളെ നോക്കാൻ പാടില്ല, അസഭ്യയം എഴുതാൻ പാടില്ല, അപ്പൊ കേസ്, അവരെ ഉൽഘടനത്തിന് ക്യാഷ് വാങ്ങി, നാല് മാസം കഴിഞ്ഞു കേസ് കൊടുത്തത് ശരി ആയില്ല, അന്ന് തന്നെ അവർക്കു boycott ചെയ്യാം. പീന്നെ മിസ്റ്റർ സിദ്ദിഖ് എന്ന നടൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഒരു നടിയെ ഹോട്ടലിൽ വിളിച്ചു വരുത്തി ബലാത്കാരം ചെയ്തു എന്ന് പറഞ്ഞു, എന്നിട്ട് ആ നടി കേസ് കൊടുത്തു, അതിനു ശേഷം മിസ്റ്റർ സിദ്ദിഖ് എന്ന നടനെ അറസ്റ്റ് ചെയ്തോ, അപ്പോൾ ഈ ചാനൽ മൈക്ക് എടുത്തു പോയി എല്ലാവരോടും ചോദിക്കാതെ എന്താ നിന്നെ, മിസ്റ്റർ ബോച്ചേ ആയതു കൊണ്ട് ഇപ്പോം ഒരു നാടകം കളി.
കരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അച്ഛൻകരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അമ്മ കാണും ആങ്ങളമാര് കാണും കണ്ടാ എനിക്ക് നാണക്കേടാണ് അവർക്ക് നാണക്കേടാണെന്ന് ചിന്ത മനസ്സിൽ വേണം അങ്ങനെ തോന്നിവാസത്തുള്ള രീതിയിൽ ഡ്രസ്സ് ഇട്ട ഒരു മനുഷ്യനെ നടക്കാൻ പാടില്ല ഏതു മനുഷ്യനും സ്വാതന്ത്ര്യമുണ്ട് എന്നല്ലകരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അമ്മ കാണും ആങ്ങളമാര് കാണും കണ്ടാ എനിക്ക് നാണക്കേടാണ് അവർക്ക് നാണക്കേടാണെന്ന് ചിന്ത മനസ്സിൽ വേണം അങ്ങനെ തോന്നിവാസത്തുള്ള രീതിയിൽ ഡ്രസ്സ് ഇട്ട ഒരു മനുഷ്യനെ നടക്കാൻ പാടില്ല ഏതു മനുഷ്യനും സ്വാതന്ത്ര്യമുണ്ട് ആയിട്ടുള്ള
Now i understood 😅 in kerala girls wil be walkinh around in bra and panty too but guys should not stare at them or pass comments 😅super ..learned now 😅
Good morning sir presence the report Answer equality message but I remember the Newton's law 3rd every action there is an equal and opposite reaction thank you very much God bless us by Samuel KJ Palakkad Kerala TH-cam Google assistant millionaire USA NASA in California 🎉🎉🎉
ചുരുക്കി പറഞ്ഞാൽ എല്ലാവരും അമേരിക്കയിലേക്ക് ടികെറ്റ് എടുത്ത് നികയാണ് ഇതൊരു മുബൈലിലിന്റെ കാലഘട്ടമാണ് എല്ലാം നോക്കി അതുപോലെ പകർത്തുന്നു ചെയ്യുന്നു തെറ്റൊക്കെ ശരിയാവുന്നു ശരിയൊക്കെ തെറ്റാവും അതാ കാലംകലികാലം 😂
@nandininair1588 ചൊറിയുന്ന വർത്തമാനം പറഞ്ഞാൽ നിനക്കും ചൊറിയും. എന്നെ അമ്മായി എന്നു വിളിക്കാനുള്ള യോഗ്യതയും നിനക്കില്ല. നല്ല ഒന്നാന്തരം യോഗ്യന്മാരായ ആൺ കുട്ടികൾ നാട്ടിലും ലണ്ടനിലും എന്റെ സ്വന്തം അനന്തരവന്മാരുണ്ട്.
മറുനാടനോട് ഒരു ചോദ്യം ഞാനും ചോദിക്കുന്നു. നിങ്ങളുടെ അമ്മയോ സഹോദരിയോ മകളോഹണി റോസ് ധരിക്കുന്നപോലെ മാറും മുതുകും തുടയും പ്രിഷ്ടവും വലുതാക്കിയും മറ്റുള്ളവർക്ക് കാണത്തക്ക വിധം വസ്ത്രം ധരിച്ചാൽ നിങ്ങൾ അത് അവരുടെ സ്വാതന്ത്ര്യം എന്നു പറയുമോ. അത് കണ്ടിട്ട് ചിലർ ആസ്വദി ക്കാം അല്ലെങ്കിൽ ചിലപ്പോൾ മോശം കമന്റും പറയാം അത് പിന്നീടുള്ള കാര്യംമാത്രമാണ്. അവർ പറയുന്നതാണോ കുഴപ്പം ഇവർ ഇത്തരത്തിൽ മോഡസ്റ്റി ഇല്ലാതെ വസ്ത്രം മോശം. നിങ്ങളുടെ അമ്മ , സഹോദരി അല്ലെങ്കിൽ മകൾ അവർ അങ്ങിനെ പൊതു ജനം ആസ്വദിക്ക ത്തക്ക വിധം ധരിച്ചു നടന്നോട്ടെ എന്നു പറയുമോ. ഈ ചോദ്യം ഒരു വെല്ലുവിളിയാണ് . സത്യസന്ധമായി ഉത്തരം പറയണം. വായനക്കാർക്കും. ഉത്തരമെഴുതാം. അങ്ങിനെ വസ്ത്ര ധാരണം അനുവദിക്കില്ല എന്നു പറഞ്ഞാൽ അപ്പോൾ ഹണി റോസിന്റെ വസ്ത്ര ധാരണം മോശമല്ലേ നിങ്ങളുടെ കണ്ണിൽ. എനിക്ക് ഉത്തരം തരാൻ ആർക്കെങ്കിലും പറ്റുമോ
അമ്മായി ഇപ്പോഴും യാഥാർത്ഥ്യത്തിലേക്ക് എത്തിയിട്ടില്ല. കാലം മാറി അമ്മായി, അമ്മായിടെ മക്കളോ ചെറുമക്കളോ വീട് വിട്ട് ദൂരെ എവിടേലും പഠിക്കുന്നുണ്ടേൽ അവർ എങ്ങനെയാണ് അവിടെ ന് നടക്കുന്നതെന്ന് രഹസ്യമായി അവിടെ പോയി നോക്കിയാൽ അറിയാം അവരുടെ സ്റ്റൈൽ😅😅
അങ്ങനെയാണെങ്കിൽ ഷണ്ടിയും ബ്രൈസറും ഇട്ട് ഇംഗ്ലീഷ് കാരെപോലെ നടക്കാൻ ആണേ ഇഷ്ടം ഇട്ടോണ്ട് വരുമോ കുടുംബത്തിൽ പോകുമോ അങ്ങനെ ചെയ്യുമോ പ്രവർത്തിച്ചു കാണിക്കൂ എന്തേലും ഒന്ന് തീരുമാനിക്ക് ഒന്നുകിൽ മറച്ചു നിക്ക് ഇല്ലേ അയിച്ചു നിക്ക് 2ന്ടെയും ഇടയിൽ നിക്കല്ലേ കാണുന്നുണ്ട് എന്നാലേ ശരിക് കാണിക്കുന്നുമില്ല അപ്പൊ തുറിച്ചു നോക്കും കാണാൻ വേണ്ടി ശരിക് കാണിച്ചിരുന്നേൽ ഒന്നുണ്ടാവൂല അതാണ് 😂
പുതിയ തലമുറയുടെ നിലപാടുകൾക്കൊരു ബിഗ് സല്യൂട്ട്
നിങ്ങൾ മക്കളുള്ള അമ്മമാരോട് ചോദിക്ക്...അവർ പറയും
കൊച്ചിയിലുള്ള പിള്ളരോട് ചോദിക്കുന്നത് അതും പുതിയ തലമുറയോട് അവൾ ഇടുന്ന രീതിയിൽ ഡ്രസ്സ് ഇടാൻ ഒരുപാട് പെൺപിള്ളേക്ക് കൊതിക്കുന്നുണ്ട്ഞാൻ അവിടെ ഉള്ളത് കൊണ്ടും തുണിക്കടയുള്ളത് കൊണ്ടും എനിക്ക് അറിയാം പിന്നെ പെണ്മക്കൾ ഉള്ള അമ്മമാരോട് ചോദിക്കണം അവർക്ക് അറിയാം ഇതുപോലുള്ള ഡ്രസ്സ് ഇട്ടാൽ ഉള്ള കുഴപ്പം എന്താണെന്ന് ആണിന്റെ നോട്ടം അപ്പൊ മനസിലാകും പിന്നെ ഈ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം അയാൾ പീഡിപ്പിച്ചതിന് തുല്യമായ ചോദ്യങ്ങളാണ് ചോദിക്കുന്നത് വീഡിയോ പോലും കണ്ടിട്ടില്ലാത്ത ആൾക്കാരോടാണ് ചോദിക്കുന്നത് അവൾ ഇതുപോലെ തുണിടുത്തു നടന്നാലേ കൊച്ചിയിലുള്ളവർക്ക് ഇതുപോലെ തുണിയില്ലാതെ നടക്കാൻ പറ്റു കഷ്ട്ടം 🙏
Proud of Youngsters ❤ of Kerala ❤ Kerala Story ❤
ആരെന്തു പറഞ്ഞാലും ബോച്ചേ ക്ക് ഒപ്പം 👍🏻👍🏻
ഛെ 🙈
മിടുക്കി 👏👏👏👍. Alla മോളെ pettenn prathikarikkan പറ്റില്ല. അവർ പ്രോഗ്രാം ൽ നിക്കുവല്ലേ.
വേണ്ട പിറ്റേ ദിവസം പ്രതികരിക്കാമായിരുന്നല്ലോ ഇത് മാസം 4 ആയി
😄അതേ പ്രോഗ്രാം കഴിഞ്ഞപ്പോൾ 4, 5 മാസമായി
പോച്ചയുടെ മാനേജരോട് മാന്യമായി പ്രതികരിച്ചിട്ടുണ്ട്.
ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . .
Honey cheythathu correct. Nattikkendennu karuthi suchana koduthu. Veendum thudarnnappol sakthiyayi prathikarichu.
അഭിനവ സഹോദരൻ പറയുന്നു അടിച്ചു കരണം പൊട്ടിക്കും എന്ന്.. അവൻ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അവൻറെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നും..
ചേച്ചിയുടെ വട നല്ല രുചി ആണോ എന്ന് ചോദിച്ച അവസ്ഥയിൽ അവര് പാവപ്പെട്ട ചേച്ചി ആയ കൊണ്ടല്ലേ ഇല്ലെന്ക്കിൽ അടിച്ചു ചെവിക്കുറ്റി പൊട്ടിക്കല്ലേ
അതിനു എന്താണ് തെറ്റ്? അത് കേൾക്കുന്നവരല്ലേ ദ്വായാർത്ഥം കൊടുക്കുന്നത്. അതിനു അയാളെൻഗിനെ കുറ്റക്കാരനാകും 🤔
@@philipthomas9777
🙈
അങ്ങനെയാണോ ചോദ്യം ചോദിക്കേണ്ടത് വസ്ത്രധാരണം ചെയ്തതിൽ അങ്ങനെ ഫുള്ളും പറഞ്ഞുകൊടുക്കണം അല്ലാതെ വാലും തലയില്ലാതെ സംസാരിക്കരുത് ചോദ്യം ചോദിക്കരുത് പിള്ളേർക്ക് എന്തറിയാം ഹണി റോസ് തീർത്തും വൃത്തികെട്ട രീതിയിലാണ് ഡ്രസ്സ് ധരിക്കുന്ന കാണുന്നവർക്ക് എല്ലാം അറിയാം പിന്നെ ചോദ്യം ചോദിക്കാൻ ഇറങ്ങിയിരിക്കുന്നു വിവരമില്ലാത്തവൻ
Athe ...maruyadaku thuni udukku...
Ayal onnum paranjittilla pavam manusan
@@tressajohntressajohnഇത് പോലത്തെ comments mohanlal filmil പറയുന്നുണ്ട്...
At 08:59 Dear my Sis Your Voice/ Words too like Boby 👍☺️
ഹണി ചേച്ചിക്കൊപ്പം ❤
അയ്യേ😅😅😅😅
കേൾക്കാൻ നല്ല രസമുണ്ട്. പക്ഷെ പ്രവർത്തിയിൽ ഒന്നും ചെയ്യാൻ കഴിയില്ല
ഒര മനുഷ്യന് അത്യാവശ്യം ആഹാരം വസ്ത്രം പാർപ്പിടം മരുന്ന് എന്നാൽ ചില സ്ത്രീകൾ പണത്തോടുള്ള ആർത്തി പൂണ്ട് എന്ത് വൃത്തികേടും പ്രവർത്തിക്കുന്ന സാഹചര്യം പൊതു സമൂഹം അപമാനിക്കും ആ സാഹചര്യത്തിനു ഉത്തരവാദി ആ സ്ത്രീ തന്നെയാണ് ! മനുഷ്യൻ മാന്യതയുള്ള വ്യക്തിയാണ് അതനുസരിച്ചുള്ള വേഷത്തിലും പ്രവർത്തിയിലും മര്യദായി ജീവിക്കണം ! മാതാവും പിതാവും ഉണ്ടെന്നുളള ബോധം ഇത്തരം സ്ത്രീകൾക്ക് വേണം !!
ഈ സമൂഹത്തിൽ മാന്യമായി സംസാരിക്കാനും പഠിക്കണം. സമ്പന്നൻ ആയതു കൊണ്ട് മാത്രം സംസ്കാരം ഉണ്ടാകണമെന്നില്ല.
ഇവിടെ ഒരുകാര്യം പറയാതെ വയ്യ. ഉത്ഘാടനം ഇവിടെ പല നടിമാരും നടത്തിയിട്ടുണ്ട്. അവരെ ആരും തന്നെ കമന്റ് അടിക്കുകയോ, സൈബർ അറ്റാക്ക് നടക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. കാരണം അവർ ആ രീതിയിലാണ് വന്നിട്ടുള്ളത്.
@@jamesevoor8716
പഴം പൊരി തിന്ന കടയിലെ സ്ത്രീകൾ ഉൽഘാടിക്കുക ആയിരുന്നോ 🤔🙈
ബോച്ചേക്ക് പിന്തുണ ❤️
🙈
കൊച്ചി അല്ലല്ലോ കേരളം. കേരളത്തിൽ മറ്റു ജില്ലകളിൽ നിന്നുള്ള പ്രതികരണം കൂടി ഉൾപെടുത്തുക.
Honey Rose.. Stay healthy.. Keep smile. May God bless you.
ബോച്ചെ ഇഷ്ടം ❤❤
🙈
അവർക്ക് സപ്പോർട് ചെയ്താലല്ലേ നാളെ നമ്മുക്കും ഇതിലും പരമായി നടക്കാൻ പറ്റു
വെയി വെട്ടി തെളിച്ചാലല്ലേ നാളെ നമ്മക് അതിലെ പോകേണ്ടതല്ലേ ഒരു മുൻകരുതലാണ് 😂😂
സത്യത്തിൽ ജീവിക്കുന്നത് ഭാരതത്തിൽ ആണെങ്കിലും സ്റ്റൈൽ യൂറോപ്യനാണ് അതാണ് വിഷയം
ഭാരതത്തിൽ educated ആയിട്ടുള്ള പുതിയ തലമുറയും വേണ്ടേ എല്ലാവരും യൂറോപ്പിലേക്ക് പോയാൽ ഇവിടെ പിന്നെ സദാചാര അമ്മാവന്മാർ മാത്രമേ കാണൂ
Ho samaadaanam aayi... Puthiya thalamurayile pilleroke poli aanu ❤️❤️w
Yes super poli i have 14 sugar babies in this young generation from just kerala kochi 😅 haha super police
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
എല്ലാം വേഷം കെട്ടലാണ് മാഷേ
@@ushakumari-oc3rw ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . .
Boche support ചെയ്യും liberalist കൾക്ക് എല്ലാം normalise ചെയ്തേ പരിചയം ഒള്ളു
👏👏👏
ഈ ഹണി റോസ് ആരാണ് സേട്ടാ
അഞ്ജിത നായർക്ക് കിട്ടുന്ന തെറി വിളികൾ എഴുതുന്നവർക്കെതിരെ അവൾ കേസ് കൊടുത്താൽ ജയിലുകൾ മതിയാവാതെ വരും😂
13:34 ☺️🌹
Boche
ശബ്ദ മലിനീകരണത്തിനെതിരെ ഇതുപോലെ ഒരു വീഡിയോ ചെയ്യുക . ആൾക്കാരുടെ കയ്യിൽ നിന്നും അഭിപ്രായം തേടുക.
Honey ye mathram allallo ayaal paranjittullath....
വിവരമില്ലാത്ത പിള്ളേരോടാണോടാ ചോദിക്കുന്നത്
😂😂😂😂😂. മഞ്ഞ ഷോൾ കൊണ്ട് പൊതിഞ്ഞു നെടുനീളൻ പ്രസംഗം നടത്തിയവൾ പറഞ്ഞത് പോലെ " ഞാൻ തുറന്നുകാട്ടി നടക്കും അതെൻ്റെ ഇഷ്ടം ; പക്ഷേ ആരും നോക്കരുത്😂 "
Enna vivaramula chechide abhiprayam onnu paranje ethil
അവൾക്കിട്ടാനുള്ള എല്ലാം വാങ്ങിട്ടു ഇപ്പം കേസ്. .ഇവളെന്തിനാ സമ്മാനം വാങ്ങി ഡാൻസ് കളിച്ചതു.
Currect
avar inaguration nu invited ayitu poyathanu, and thats her job for which she gets paid. thats how it works. allathe sammanam vangyath ningal kandirunno ?? case koduthath, purake nadannu avahelichathinum sexually colored remarks num aanu- manyamayitu pala thavana vilakkiyitum abhasatharam thudarnnathu kondu. athu eppo kodukkanam kodukkano vendayo ennu parayan ningal avarude vakkeel ano.
00:26 ഒന്നും അറിയില്ലെങ്കി ഒഴിവാക്കി വിടുക ദുരന്തം ലോകത്ത് എന്താണ് നടക്കുന്നത് പോലും അറിയില്ലേ 😢
BUT... MARUNAADA WE SUPPORT BOBBY.
Thuniyillathe nadakkatte.
പീയൂഷേട്ടൻ❤
അവസരം കിട്ടിയപ്പോൾ മറുനാടൻ കലിപ്പ് തീർക്കുന്നു.......
തീർക്കട്ടെ 😄
ഇതൊന്നു ലോകത്തിൽ ആരുടെ വിഷയമല്ല നിങ്ങൾ 10 പേരുടെ ചോദിച്ചെടുത്ത മൂന്നുപേർക്ക് ആവശ്യമില്ല എന്നിട്ട് നിങ്ങൾ ഇത് വലിയ കാര്യമാക്കുന്നു ആദ്യം ഹണി റോസിന്റെ അടുത്ത് പറയൂ ഡ്രസ്സ് ഉപയോഗിക്കുമ്പോൾ ശരീരം അങ്ങനെ പ്രതിഫലിക്കുന്ന വസ്ത്രമല്ല ഉപയോഗിക്കേണ്ടതാണ് താങ്കളുടെ ചോദ്യവും മറുനാടൻ ഷാജന്റെ ചോദ്യം ഒരുപോലെ താങ്കൾ ഷാജന്റെ ഉത്തരത്തിലോട്ട് ജനങ്ങളുടെ കൊണ്ടുവരുന്നു
അവർ എന്ത് ധരിക്കണമെന്ന് അവർ തീരുമാനിക്കും 😄
1:04 😂
😅😅😅😅😅😅 ഹണി റോസ് ഹോട്ട് ഫിലിം അഭിനയിക്കുന്നുണ്ട് ക്രൈം നന്ദകുമാറിനെ ഇന്നത്തെ വീഡിയോ ഞാൻ കണ്ടതാണ് ബോബി ചെമ്മണ്ണൂർ ഒറിജിനൽ വീഡിയോയിൽ നന്ദകുമാർ ചെയ്തിട്ടുണ്ട് അതിൽ നിന്നൊക്കെ ഇവിടെ പറ്റി എന്തു പറയാൻ പറ്റും ഒരു മനുഷ്യൻ കേരളത്തിന് അപമാനമായ ഒരു നടി
പോച്ചേ 🙈
എന്ത് ലെംഗീകത ആണ് ബോച്ചെ പറഞ്ഞത് എന്ന് പറയടോ
PR work 😂
🙈
പണത്തിനു മീതെ പരുന്ത് പറക്കില്ലന്ന് വിചാരിച്ചു. പക്ഷേ പറന്നു, good പോലീസ്
പാവം മിസ്റ്റർ ബോച്ചേ ഒരു രാഷ്ട്രീയ ക്കാരൻ ആയില്ല, ആണെകിൽ അവർക്കു പിടികൊടുക്കാതെ മുൻകൂർ ജാമ്യത്തിനു സമ്രിക്കായിരുന്നു.
ഇപ്പോൾ സംസാരിക്കുന്ന ഇവരെ ധാരണ എന്താ, ഇതു ഈ കേരളത്തിൽ മാത്രമേ ഉള്ളു, മറ്റുള്ള സംസ്ഥാനത്തു കാണുന്നില്ല, ഇവിടെ സ്ത്രീകളെ നോക്കാൻ പാടില്ല, അസഭ്യയം എഴുതാൻ പാടില്ല, അപ്പൊ കേസ്, അവരെ ഉൽഘടനത്തിന് ക്യാഷ് വാങ്ങി, നാല് മാസം കഴിഞ്ഞു കേസ് കൊടുത്തത് ശരി ആയില്ല, അന്ന് തന്നെ അവർക്കു boycott ചെയ്യാം. പീന്നെ മിസ്റ്റർ സിദ്ദിഖ് എന്ന നടൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഒരു നടിയെ ഹോട്ടലിൽ വിളിച്ചു വരുത്തി ബലാത്കാരം ചെയ്തു എന്ന് പറഞ്ഞു, എന്നിട്ട് ആ നടി കേസ് കൊടുത്തു, അതിനു ശേഷം മിസ്റ്റർ സിദ്ദിഖ് എന്ന നടനെ അറസ്റ്റ് ചെയ്തോ, അപ്പോൾ ഈ ചാനൽ മൈക്ക് എടുത്തു പോയി എല്ലാവരോടും ചോദിക്കാതെ എന്താ നിന്നെ, മിസ്റ്റർ ബോച്ചേ ആയതു കൊണ്ട് ഇപ്പോം ഒരു നാടകം കളി.
👏👏👏👏👏👏👏👏👏👏👏
പുതിയ കുട്ടികൾക്ക് വിവരം ഉണ്ട്, തള്ളമാരോട് ചോദിച്ചിട്ടു കാര്യം ഇല്ല, അവര് വിവരം ഇല്ലാഴ്ക അലങ്കരം ആക്കുന്നു,
കരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അച്ഛൻകരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അമ്മ കാണും ആങ്ങളമാര് കാണും കണ്ടാ എനിക്ക് നാണക്കേടാണ് അവർക്ക് നാണക്കേടാണെന്ന് ചിന്ത മനസ്സിൽ വേണം അങ്ങനെ തോന്നിവാസത്തുള്ള രീതിയിൽ ഡ്രസ്സ് ഇട്ട ഒരു മനുഷ്യനെ നടക്കാൻ പാടില്ല ഏതു മനുഷ്യനും സ്വാതന്ത്ര്യമുണ്ട് എന്നല്ലകരണം പൊട്ടിക്കും എന്ന് പറയുന്നത് എന്തുകൊണ്ടും കരണം പൊട്ടി ഏത് മനുഷ്യനും നടക്കേണ്ട രീതിയിൽ ഡ്രസ്സ് ഇടേണ്ട രീതിയിൽ ഡ്രസ്സ് ഇടണം അമ്മ കാണും ആങ്ങളമാര് കാണും കണ്ടാ എനിക്ക് നാണക്കേടാണ് അവർക്ക് നാണക്കേടാണെന്ന് ചിന്ത മനസ്സിൽ വേണം അങ്ങനെ തോന്നിവാസത്തുള്ള രീതിയിൽ ഡ്രസ്സ് ഇട്ട ഒരു മനുഷ്യനെ നടക്കാൻ പാടില്ല ഏതു മനുഷ്യനും സ്വാതന്ത്ര്യമുണ്ട് ആയിട്ടുള്ള
ഇതെന്തുവാഡേ ഇംപോസിഷനോ 😱 പറഞ്ഞത് തന്നെ വീണ്ടും പറയുന്നു😂
Boby ❤
ബോച്ചേ പറയുന്നതിന് വേറൊരാർത്ഥം കേൾക്കുന്നവർ കൊടുത്താൽ അയാൾ എങ്ങിനെ കുറ്റകരാകും 🤔 ഒരു വാക് കേട്ടാൽ കേൾക്കുന്നവർക് എങ്ങിനെയും വ്യാഖ്യാനികാം. അത് ശരിയായിരിക്കണമെന്നില്ല.
നിങ്ങളുടെ പെങ്ങളോട് ഇങ്ങനെ സംസാരിച്ചാൽ നിങ്ങൾ കേട്ടു കൊണ്ടിരിക്കും. അന്തസ്സുള്ള പെങ്ങളാണെങ്കിൽ ഉടൻ പ്രതികരിക്കും.
Verenthokeyo und, rahasya mozhy oke enthannu namuk ariyillallo
Some good percentage of youth says "I am not aware of those developments" !!!
Are they acting or really unaware?
🙏💕💕🤭👍👍
എടാ ആങ്കർ നിന്റെ ചോദ്യം ഷാജഹാൻ സ്കറിയയുടെ ഉച്ചയ്ക്കെതിരെയുള്ള വീഡിയോയ്ക്ക് അനുകൂലമായ മറുപടി കണ്ട് തേടി ഇറങ്ങിയതാണോ
ഞങ്ങൾ കാണിക്കും നിങ്ങൾ പറയണ്ട, പറഞ്ഞാൽ case എടുക്കും 😂😂😂😂
കാണിക്കുന്നവരുടെ മനോനില നല്ലതും പറയുന്നവരുടെ മോശവും...
വാദിയും പ്രതിയും കണക്കാണ് 🙏🙏🙏🙏
Boby’s dress is a modern dress its puravasthu should be good for zoo .
ഇതിപ്പം യൂട്യൂബ്
Kuttygal polichu🔥🔥🔥🔥👌👌👍👍👍👍 👍
ബോച്ചയെ സപ്പോർട്ട് ചെയ്ത വീഡിയോസ് മുക്കി കഷ്ടം ജനവുമായി ഉള്ള ന്യൂസ് കൊടുക്കു ബ്രോ
Now i understood 😅 in kerala girls wil be walkinh around in bra and panty too but guys should not stare at them or pass comments 😅super ..learned now 😅
ജനങ്ങൾ ഇവരെ രണ്ട് പേരെയും സപ്പോർട്ട് ചെയ്യില്ല
Good morning sir presence the report Answer equality message but I remember the Newton's law 3rd every action there is an equal and opposite reaction thank you very much God bless us by Samuel KJ Palakkad Kerala TH-cam Google assistant millionaire USA NASA in California 🎉🎉🎉
ഡോ പീയൂസെ എന്ത് .......ആണ് ബോച്ചെ പറഞ്ഞത്..
മൈക്ക് പത്ത് പേരുടെ അടുത്ത് കൊണ്ട് പോടോ
ഈ അവതാരകൻ ഹണി ടെ ആങ്ങള ആണെന്ന് തോന്നുന്നു.
മറുനാടന്റെ ഓപോസിറ്റ് ആണ് ബോച്ചെ അതുകൊണ്ട് അതനുസരിച്ചുള്ള ചോദ്യമാണ് പീയൂസ് ചോദിക്കുന്നത്..
ബോചെ കി ജെയ്
Poor
Men inner wear mathram ittu public aayi nadannal athu predarhanam ( Exhibitionism) aano athu ishtamulla dress idanulla freedom ano?
Who cares
മാപ്രേയുടെ സഹോദരിയോടാണ് പറഞ്ഞാൽ മാപ്ര ഏന്ഡുചെയ്യും
Chechik ini nth patum n kanam😊
Orannam ettu kodukkan moll evida ellayirunno 😊
ചുരുക്കി പറഞ്ഞാൽ എല്ലാവരും അമേരിക്കയിലേക്ക് ടികെറ്റ് എടുത്ത് നികയാണ് ഇതൊരു മുബൈലിലിന്റെ കാലഘട്ടമാണ് എല്ലാം നോക്കി അതുപോലെ പകർത്തുന്നു ചെയ്യുന്നു തെറ്റൊക്കെ ശരിയാവുന്നു ശരിയൊക്കെ തെറ്റാവും അതാ കാലംകലികാലം 😂
ആങ്ർ ചോദ്യം ചോദിച്ചു
നെഗറ്റീവ് ആയിട്ടുള്ള
ഉത്തരം ആണ് പറയിക്കുന്നത്
അമ്മായിക്ക് ചൊറിച്ചിലാണല്ലോ😂
@nandininair1588 ചൊറിയണ
വർത്തമാനം പറഞ്ഞാൽ
നിനക്കും ചൊറിയും. പിന്നെ
എന്നെ അമ്മായി എന്നു
വിളിക്കാനുള്ള യോഗ്യതയൊന്നും
നിനക്കില്ല.
@nandininair1588 ചൊറിയുന്ന
വർത്തമാനം പറഞ്ഞാൽ
നിനക്കും ചൊറിയും. എന്നെ
അമ്മായി എന്നു വിളിക്കാനുള്ള
യോഗ്യതയും നിനക്കില്ല. നല്ല
ഒന്നാന്തരം യോഗ്യന്മാരായ
ആൺ കുട്ടികൾ നാട്ടിലും
ലണ്ടനിലും എന്റെ സ്വന്തം
അനന്തരവന്മാരുണ്ട്.
seriyaaanu...enthu dress idanm ennu aa aal aanu theerumanikyunne. Orothidathum povubol athintethaaya manyatha olla dress aaranelum iduka
Yes pennugal predhikarikendu spottil...alladhe kore kalam kazhinjitta endhum cheyyandadhu
Avalum honeyum onna
ഹേമ കമ്മിറ്റി report എന്തായി?
Appanum Ammaum Paraunathu Kyllkaathy Naadu Muzhuvan Koothaadi Nadakaan Oru Kuzhapom Millaa Ally
Peeyush, you asked only to young generation, ehy don't you picked some grown up people?
Nyayikaranathozhilali.und.rahul.dhaivam
ഇതിൽ എത്ര പേർചാരിത്റൃ ശുദ്ധി യുള്ള പെൺകുട്ടി കൾ ഉണ്ട്
പർദ്ദ കാരികൾ ഇല്ലാത്തതു കൊണ്ടാണോ, മറ്റുള്ളവരെ എന്തും പറയാമെന്നാണോ, നാണം ഉണ്ടോ തനിക്കു, വായിൽ നാക്കുകിടക്കണം,
Ningalude chodhyam seriyaya reethiyil allannaanu eniku thonniyathu
മറുനാടനോട് ഒരു ചോദ്യം
ഞാനും ചോദിക്കുന്നു.
നിങ്ങളുടെ അമ്മയോ
സഹോദരിയോ മകളോഹണി റോസ്
ധരിക്കുന്നപോലെ
മാറും മുതുകും തുടയും
പ്രിഷ്ടവും വലുതാക്കിയും
മറ്റുള്ളവർക്ക് കാണത്തക്ക
വിധം വസ്ത്രം ധരിച്ചാൽ
നിങ്ങൾ അത് അവരുടെ
സ്വാതന്ത്ര്യം എന്നു പറയുമോ.
അത് കണ്ടിട്ട് ചിലർ ആസ്വദി
ക്കാം അല്ലെങ്കിൽ ചിലപ്പോൾ മോശം കമന്റും
പറയാം അത് പിന്നീടുള്ള
കാര്യംമാത്രമാണ്. അവർ
പറയുന്നതാണോ കുഴപ്പം
ഇവർ ഇത്തരത്തിൽ
മോഡസ്റ്റി ഇല്ലാതെ
വസ്ത്രം
മോശം. നിങ്ങളുടെ അമ്മ ,
സഹോദരി അല്ലെങ്കിൽ
മകൾ അവർ അങ്ങിനെ
പൊതു ജനം ആസ്വദിക്ക
ത്തക്ക വിധം ധരിച്ചു
നടന്നോട്ടെ എന്നു പറയുമോ.
ഈ ചോദ്യം ഒരു വെല്ലുവിളിയാണ്
. സത്യസന്ധമായി ഉത്തരം
പറയണം. വായനക്കാർക്കും. ഉത്തരമെഴുതാം. അങ്ങിനെ
വസ്ത്ര ധാരണം അനുവദിക്കില്ല എന്നു
പറഞ്ഞാൽ അപ്പോൾ
ഹണി റോസിന്റെ വസ്ത്ര
ധാരണം മോശമല്ലേ
നിങ്ങളുടെ കണ്ണിൽ.
എനിക്ക് ഉത്തരം തരാൻ
ആർക്കെങ്കിലും പറ്റുമോ
Ammaaayiyod ayal itharathil samsarichal chirichond irikuvo?
അമ്മായി ഇപ്പോഴും യാഥാർത്ഥ്യത്തിലേക്ക് എത്തിയിട്ടില്ല. കാലം മാറി അമ്മായി, അമ്മായിടെ മക്കളോ ചെറുമക്കളോ വീട് വിട്ട് ദൂരെ എവിടേലും പഠിക്കുന്നുണ്ടേൽ അവർ എങ്ങനെയാണ് അവിടെ ന് നടക്കുന്നതെന്ന് രഹസ്യമായി അവിടെ പോയി നോക്കിയാൽ അറിയാം അവരുടെ സ്റ്റൈൽ😅😅
ബോച്ചേ നല്ല ആളാണ്
Kunthiidavi ennu kattappol hani rose chirichu kondaanallo prathikarichathe ippol Avalkke enthu patti
I Support 💯 Boche ✅️
Nee ok malayali anno kashadam
yippo.koolejilokeyendanavo
nadkunnadi.allarudeyum
muham.oorthu.vecho
Waste chanel😂😂😂😂😂
Avatharaka nee jetti ittu paripadi avatharipik
മറുനാടൻ മലയാളിയുടെ ചാനലിൽ ഇതല്ലാ ഇതിനപ്പുറവും വരും. ആ ചാനലും കൊള്ളാ. സാജൻ സക്കറിയയും കൊള്ളാം.
പറി
Poda
അങ്ങനെയാണെങ്കിൽ ഷണ്ടിയും ബ്രൈസറും ഇട്ട് ഇംഗ്ലീഷ് കാരെപോലെ നടക്കാൻ ആണേ ഇഷ്ടം ഇട്ടോണ്ട് വരുമോ കുടുംബത്തിൽ പോകുമോ അങ്ങനെ ചെയ്യുമോ പ്രവർത്തിച്ചു കാണിക്കൂ എന്തേലും ഒന്ന് തീരുമാനിക്ക് ഒന്നുകിൽ മറച്ചു നിക്ക് ഇല്ലേ അയിച്ചു നിക്ക് 2ന്ടെയും ഇടയിൽ നിക്കല്ലേ കാണുന്നുണ്ട് എന്നാലേ ശരിക് കാണിക്കുന്നുമില്ല അപ്പൊ തുറിച്ചു നോക്കും കാണാൻ വേണ്ടി ശരിക് കാണിച്ചിരുന്നേൽ ഒന്നുണ്ടാവൂല അതാണ് 😂
ഇറച്ചി പ്രദർശനം പാപമോ കലയോ??? അക്കാദമിക്
th-cam.com/video/dbwWEZ7TI28/w-d-xo.htmlsi=kWGweUrG0DgrpS0-