ഞാൻ 30 വർഷമായി ഉപയോഗിക്കുന്നു, നിലവിളക്കും നന്നായി വെളുക്കും, സിങ്ക് ഇത് വെച്ച് വെറും കൈ കൊണ്ട് തേച്ചാലും നന്നായി തിളങ്ങി കിട്ടും, ഇത് കൈക്ക് അലർജി ഒന്നും ഉണ്ടാകില്ല
tips ഒക്കെ കൊള്ളാം. But വാഷ്ബേസിൻ ടോയ്ലറ്റ് സീറ്റ് ഒക്കെ ഇതുപോലുള്ള ചെറിയ സ്ക്റബ്ബർ ഉപയോഗിച്ച് കഴുകാതിരിക്കുക. അത് എന്തായാലും കൈയിലൊക്കെ പറ്റും നഖത്തിനിടയിലൊക്കെ ബാക്റ്റീരിയ ഇരിക്കാൻ ഇടയാകും. ആ കൈവെച്ചല്ലേ ഫുഡ് തയ്യാറാക്കുന്നതും കഴിക്കുന്നതും ഒക്കെ. അതുകൊണ്ട് അല്പം നീണ്ട പിടിയുള്ള ചെറിയ ഹെഡ് ഉള്ള ബ്രഷ് ഉപയോഗിച്ച് വേണം ടോയ്ലറ്റ് സീറ്റും വാഷ്ബേസിനും ഒക്കെ കഴുകാൻ. ❤
ബാത്ത്റൂം മഞ്ഞകറ പിടിച്ച് വിഷമിച്ചിരിക്കുകയാ...😢😢ഇത് വിജയിച്ചാൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യും,ചുരുങ്ങിയത് 15 ആളുകൾക്ക് ഷയർ ചെയ്യും.അത്രയ്ക്ക് വിഷമം ഉണ്ട്😊😊😊❤
ഞാൻ 30 വർഷമായി ഉപയോഗിക്കുന്നു, നിലവിളക്കും നന്നായി വെളുക്കും, സിങ്ക് ഇത് വെച്ച് വെറും കൈ കൊണ്ട് തേച്ചാലും നന്നായി തിളങ്ങി കിട്ടും, ഇത് കൈക്ക് അലർജി ഒന്നും ഉണ്ടാകില്ല
ഞാനും വിളക്ക് തേക്കാൻ ഉപയോഗിക്കാറുണ്ട്
വിളക്ക് അരി കഴുകിയ വെള്ളത്തിൽ കുതിർത്തു വെച്ചാൽ നന്നായി വെളുക്കും ഉരച്ചു ബുദ്ധിമുട്ടേണ്ട
Thank you😊
cleaning solution undakki ellam adipoli aayi clean aaki eduthallo dear try chaithu nokkam
Thankyou for the cleaning tips
Ith nalla iru tip aanallo dear enthayalum try aakkum.thanks dear😊
സൂപ്പർ
excellent cleaning tips awesome
Thanks for your tips
സൂപ്പർ ❤
cleaning tips really very unique n informative...very interesting video..must will try like these way...great sharing..keep rocking...
Nice cleaning tips very useful
❤🙏
35 varshamayi upayogikkunnu idakku Kure nal sabeena kittiyilla ippozhum ithu thanne aanu upayogikkunnath bath room closet washbasin ellam ithu upayyogichannu cleaning
❤️❤️
tips ഒക്കെ കൊള്ളാം. But വാഷ്ബേസിൻ ടോയ്ലറ്റ് സീറ്റ് ഒക്കെ ഇതുപോലുള്ള ചെറിയ സ്ക്റബ്ബർ ഉപയോഗിച്ച് കഴുകാതിരിക്കുക. അത് എന്തായാലും കൈയിലൊക്കെ പറ്റും നഖത്തിനിടയിലൊക്കെ ബാക്റ്റീരിയ ഇരിക്കാൻ ഇടയാകും. ആ കൈവെച്ചല്ലേ ഫുഡ് തയ്യാറാക്കുന്നതും കഴിക്കുന്നതും ഒക്കെ. അതുകൊണ്ട് അല്പം നീണ്ട പിടിയുള്ള ചെറിയ ഹെഡ് ഉള്ള ബ്രഷ് ഉപയോഗിച്ച് വേണം ടോയ്ലറ്റ് സീറ്റും വാഷ്ബേസിനും ഒക്കെ കഴുകാൻ. ❤
ഒരു ഗ്ലൗസ് ഉപയോഗിച്ചാൽ പോരെ😊
Yes
Sabeena podiyil ozhicha likkid enthane plss reply
സബീന പൗഡർ മാത്രമാകുമ്പോൾ ടൈലർ അതിന്റെ ഒരു പൊടിപ്പാട് വരും കൂടെ ചേർത്ത് നമ്മൾ ഉപയോഗിക്കുമ്പോൾ അത് വളരെ എളുപ്പത്തിൽ നിന്നും പോകും 👍
@@shubhamuhrtham ethu liquid ആണ് ചേർത്തത് എന്നാണ് ചോതിച്ചത്
സാധാരണ ഏതൊരു ലിക്വിഡ് സോപ്പ് ഉപയോഗിക്കാം
😊
sabena podikonde ente ammayum cleaning joliyellam eyyarunde pettanu ammaye ormma vannu,, athinekkal efective anennu thonnu e tips ellam thanks dear, more videos plz 💝❤
സബീന വച്ചു ഇത്രയും ക്ലീൻ ആയിട്ട് എല്ലാം വൃത്തിയാക്കാമെന്നു അറിയില്ലായിരുന്നു. ഇനി ഞാനും ഇതുപോലെ ചെയ്തു നോക്കട്ടെ
I have heard that regular use of Sabeena clogs the drainage pipes
Not use daily when use little take👌
👍🏼👍🏼
I think it is harmful to closet
No dear
ഞാൻ ഇപ്പോഴും കരി പത്രം ഇത് കൊണ്ടാണ് കഴുകുന്നത് 😊
സെബീനപൗഡറിന് കമ്പനിവിലകൂട്ടൂട്ടോ...🤓
😮😅😅😅❤❤❤
Great marketing for Sabeena. Let them reward you with a grand bonanza
Please use gloves .
Sure dear❤️
ബാത്ത്റൂം മഞ്ഞകറ പിടിച്ച് വിഷമിച്ചിരിക്കുകയാ...😢😢ഇത് വിജയിച്ചാൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യും,ചുരുങ്ങിയത് 15 ആളുകൾക്ക് ഷയർ ചെയ്യും.അത്രയ്ക്ക് വിഷമം ഉണ്ട്😊😊😊❤
👍🥰
Clean ..clean...😅