ഈ ക്രൂരതകളൊന്നും അള്ളാഹു കാണുന്നില്ലേ?Aliyar Qasimi Latest JumuaSpeech

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 25

  • @aboobackerthazhathel815
    @aboobackerthazhathel815 2 ปีที่แล้ว +8

    സർവ്വശക്തനായ നാഥാ ഉസ്താദ് അവർകളുടെ പ്രാർത്ഥന സ്വീകരിക്കണം നാഥാ അക്രമികൾക്കെതിരെ സത്യവിശ്വാസികളെ എല്ലാവിധ നന്മയും ചെയ്തു അനുഗ്രഹിക്കണം നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @najeebas5688
    @najeebas5688 2 ปีที่แล้ว +1

    കേൾക്കുന്ന എല്ലാപേർക്കും മനസ്സിലാക്കി നല്ല മനസിന്റെ ഉടമയായി സർവശക്തനായ റബ്ബിന്റെ ഇഷ്ടത്തിലായി ജീവിച്ചു മരിക്കുവാൻ കഴിയുമാറാകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ

  • @hamzatpachayan3447
    @hamzatpachayan3447 2 ปีที่แล้ว

    അല്ലാഹുമ്മ ആമീൻ യാ റബ്ബ്‌ 🤲🤲മാഷാഅല്ലാഹ്‌ എത്ര അർത്ഥവത്തായ പ്രഭാഷണം നമ്മുടെ നേതാക്കന്മാർ എന്ന് നടിക്കുന്നവർ ഒരിക്കലെങ്കിലും ഉസ്താദിന്റെ ഖുർആനിക വചനങ്ങൾ കേൾക്കാൻ ഇടവന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് 🌹🌹🌹🌹

  • @noufalp5185
    @noufalp5185 2 ปีที่แล้ว

    Usthadhe dhuaa cheyyane

  • @nazarullae.k.2048
    @nazarullae.k.2048 2 ปีที่แล้ว

    💯👍👍👍👍👍👍👍👍👍👍👍👍👍👍

  • @latheefa9227
    @latheefa9227 2 ปีที่แล้ว +1

    Allahu അക്ബർ

  • @sahadpk4223
    @sahadpk4223 2 ปีที่แล้ว +2

    🔥🔥

  • @majithashajar3159
    @majithashajar3159 2 ปีที่แล้ว +10

    സൗണ്ട് തീരെ കുറവ്. ഞാൻ കിച്ചണിൽ നിൽക്കുമ്പോൾ ഇതുകേട്ടാണ് ജോലി ചെയ്യുന്നത്.. ചില ദിവസങ്ങളിൽ തീരെ സൗണ്ടില്ല... ഇനി അതൊന്നു ശ്രദ്ധിക്കണെ.

    • @aymanmelethilmelethil4027
      @aymanmelethilmelethil4027 2 ปีที่แล้ว +3

      ഞാനും

    • @fildhat.a9901
      @fildhat.a9901 2 ปีที่แล้ว

      Njhaum

    • @naseefhasani3763
      @naseefhasani3763 ปีที่แล้ว

      ഒരു bt സ്പീക്കർ മേടിക്കൂ.... വീട് മുഴുവൻ ഉസ്താദിന്റെ സംസാരം കേൾക്കട്ടെ 👍🏻👍🏻😊

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 2 ปีที่แล้ว +7

    ഉസ്താദെ.. ഭീമപ്പള്ളിയിൽ നടക്കുന്ന ശിർക്കിനെ പറ്റി താങ്കൾ ഒരു വീഡിയോ ചെയ്യുമോ.... Pls

    • @khanshamsheer507
      @khanshamsheer507 2 ปีที่แล้ว

      ഭീമപ്പള്ളി 🙄
      ബീമാപ്പള്ളി... എന്ത് ശിർക്കാ അവിടെ നടക്കുന്നത് ഒന്ന് വിവരിച്ചാട്ടെ..

    • @mohammedali-vc9qt
      @mohammedali-vc9qt 2 ปีที่แล้ว +3

      ഞാനൊരു സുന്നിയാണ്. ഖബർകച്ചവടം കൊണ്ട് ഒരു വിഭാഗം ആളുകൾ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത് ദീനല്ല. ഖബർ കെട്ടിപ്പൊക്കുന്നതും കുമ്മായമടിക്കുന്നതും ഒരുചാണിന്നു മുകളിൽ ഉയർത്തുന്നതും കച്ചവടം നടത്തുന്നതും പ്രവാചകൻ (സ്വ)ഹറാമാക്കിയതാണ്. ഈ അനാചാരങ്ങൾ തന്നെയാണ് ഇന്ന് ഉമ്മത്ത് ഇന്ന് അകപ്പെട്ട പരീക്ഷണം. മുസ്‌ലിം മുസ്ലിമല്ലാതായാൽ ഇതിലും വലിയ പരീക്ഷണം നേരിടേണ്ടിവരും. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണെന്ന പരമസത്യം ആരും മറക്കാതിരിക്കുക. സത്യം സത്യമായി മനസ്സിലാക്കാനും അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @abdulmalikmalik6539
    @abdulmalikmalik6539 2 ปีที่แล้ว

    Al hamdulillah

  • @ansukannur8535
    @ansukannur8535 2 ปีที่แล้ว

    മൈക് ശരിയായി വെച്ചില്ല സൗണ്ട് കുറവാണ് അത് കൊണ്ട്

  • @rejigeorge7204
    @rejigeorge7204 2 ปีที่แล้ว

    Respected Aliyar usthad, please give awareness to rectum gold smugglers.

    • @abbukad5947
      @abbukad5947 2 ปีที่แล้ว +1

      Nee ee veedeo okke kekku undallo
      Athanne valiya karyam

  • @aqim-allamaqasim-nanoothav9347
    @aqim-allamaqasim-nanoothav9347 2 ปีที่แล้ว +1

    ഉസ്താദിന്റെ sound entho aswasthada

  • @muhammedmk2441
    @muhammedmk2441 2 ปีที่แล้ว

    എത്ര മുസ്ലിംസ് കള്ള് കുടിക്കുന്നു എത്ര മുസ്ലിംസ് വഹാബികൾ ആയി ഇതിനൊന്നും ഇസ്ലാം ദിൻ കുറ്റക്കാർ അല്ല. അള്ളാഹു അതിനുള്ള ശിക്ഷ നൽകുക മാത്രം. ആർക്കും എന്തും ആവാം. പക്ഷെ കണക്ക് നാളിൽ ഓർമ വരും

  • @ayoobkallunkal8250
    @ayoobkallunkal8250 2 ปีที่แล้ว

    Sound ഇല്ല