പാലാ ബിഷപ്പിനുള്ള മറുപടി | Onampilly Muhammed Faizy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #PalaBishop #പാലാ_ബിഷപ്പ് #വൈറൽ #Onampilly_Muhammed_Faisy
    #viralspeech #jihad #narcotic #

ความคิดเห็น • 180

  • @MICASASMEDIA
    @MICASASMEDIA  3 ปีที่แล้ว +3

    ഉസ്താദിൻറെ പ്രസംഗങ്ങൾ മാത്രമായി ലഭിക്കാൻ:
    👇
    1) th-cam.com/users/MICASASMEDIA
    2) th-cam.com/channels/smPlRxbIVagoNkCDwnqPZA.html
    എല്ലാ ആഴ്ചയിലും ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു ❤️

  • @voiceofashrafyamani8166
    @voiceofashrafyamani8166 3 ปีที่แล้ว +68

    തങ്ങളുസ്താദ്..... "...ഞങ്ങളുടെ കുട്ടികൾ മതി വിശപ്പിന് മറുപടി പറയാൻ.." എന്ന് പറഞ്ഞത് എത്ര സത്യം..... മാഷാഅല്ലാഹ്‌... സമസ്ത എല്ലാത്തിനും മരുന്ന് നൽകുന്ന ഒരു ഒന്നന്നര ശക്തിയുള്ള സംഘം...

    • @lightuponlight9073
      @lightuponlight9073 3 ปีที่แล้ว

      ബിഷപ്പ് എന്നാണ്.
      No വിശപ്പ്

    • @premanvellambath1849
      @premanvellambath1849 3 ปีที่แล้ว +2

      നിങ്ങളുടെ പണ്ഡിതർ വരെ കിടന്നു കണ്ടിയിടുന്നു അപ്പോൾ ആണ് ഞങ്ങളുടെ കുറ്റികൾ മതീന്ന് ഉസ്താദ് വക .അങ്ങോട്ട് കേറികോട് ക്രിസ്തൃൻ അപ്പോളജറ്റിക്സിന്റെ അടുത്തോട്ട് അവർ നാലായി വലിച്ചു കീറും

    • @knmedia8797
      @knmedia8797 3 ปีที่แล้ว

      @@lightuponlight9073 അയാൾ ഒരു വിശപ്പ് തന്നെ ആയതു കൊണ്ടായിരിക്കും പറഞ്ഞിട്ടുണ്ടാവുക

    • @k.a2307
      @k.a2307 3 ปีที่แล้ว +3

      @@premanvellambath1849 മുസ്‌ലിം പണ്ഡിതരുമായി നേരിട്ട് സംവദിക്കാൻ തന്റേടമുള്ള ഒരു അപ്പോളജറ്റിക്സും ഇല്ല

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 3 ปีที่แล้ว +2

    MIC കാംബസിൽ പഠിക്കുംബോൾ നേരിട്ട് കേൾക്കുന്ന ഫീലിംഗ് 💚💚
    ഓരോ ആയ്ച കാത്തിരിക്കുമായിരുന്നു ❤️❤️💐

  • @ashrafkv7117
    @ashrafkv7117 3 ปีที่แล้ว +3

    നല്ല വിശദീകരണം

  • @latheef0002
    @latheef0002 3 ปีที่แล้ว +7

    ഇരു സമസ്തകളും ഒന്നിച്ച് അള്ളാ ഹുവിൻ്റെ പൊരുത്തം നേടുക ...
    "ഉമ്മത്തിനെ.... ഒന്നിപ്പിക്കുക Please

  • @al-badricreations1426
    @al-badricreations1426 3 ปีที่แล้ว +21

    ഫൈസി ഉസ്താദ് ഇഷ്ടം❤️

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 3 ปีที่แล้ว +5

    Onampalli usthad thank you

  • @ppswalihmuhammed7271
    @ppswalihmuhammed7271 3 ปีที่แล้ว +1

    Mashallah

  • @sulfeekeribnibrahim9437
    @sulfeekeribnibrahim9437 3 ปีที่แล้ว

    Masha ALLAH 💫👌🏻👌🏻👌🏻

  • @moideenmanu375
    @moideenmanu375 3 ปีที่แล้ว +1

    Masha Allah super speach

  • @sadhiqali1504
    @sadhiqali1504 3 ปีที่แล้ว

    Masha ALLAH

  • @salahudheensalahudheen763
    @salahudheensalahudheen763 3 ปีที่แล้ว +2

    Alhamdulillah Thabarakhlla

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 3 ปีที่แล้ว +4

    സമസ്തയുടെ നേതാക്കളിൽ നല്ല പ്രഭാഷകരും എഴുത്തുകാരും ചിന്തകരും ഉണ്ട്. എല്ലാ വിഷയത്തിലും ഭാഷാ പാണ്ഡിത്യമുള്ള വരും ഉണ്ട്.

  • @vmthomasthomas6779
    @vmthomasthomas6779 3 ปีที่แล้ว +6

    ഇന്ന് LDF പുറത്തു വിട്ട റിപ്പോർട്ടിനും ഒരു മറുപടി കൊടുക്കണം.

  • @saidalavikp6336
    @saidalavikp6336 3 ปีที่แล้ว +4

    അള്ളാ ഉസ്താദിന്ന് ദീർഘായുസ് നൽക് റബ്ബേ

  • @hashimhasanaathhashimhsssn1163
    @hashimhasanaathhashimhsssn1163 3 ปีที่แล้ว +6

    മാഷാ അല്ലാഹ്
    എത്ര ഹൃദ്യമായ വിശദീകരണം.

  • @allahahadctmd7713
    @allahahadctmd7713 3 ปีที่แล้ว +3

    ഇസ്ലാം (സമർപ്പണം)

  • @tarsahantarsahan6858
    @tarsahantarsahan6858 3 ปีที่แล้ว +1

    ❤❤❤❤❤❤👌

  • @muhammedkutty2082
    @muhammedkutty2082 3 ปีที่แล้ว

    സൂപ്പർ

  • @japujahfer822
    @japujahfer822 3 ปีที่แล้ว

    Suuper

  • @truthfinder2575
    @truthfinder2575 3 ปีที่แล้ว

    ഹോ !! ഇത്രയ്ക്കു വിഷമയമായ ഒരു കിതാബും വിശ്വാസവും ..ഇതിനെയും ന്യായികരിക്കാൻ ആൾകാർ ഉണ്ട് ?? മനുഷ്യന്റെ സംസ്കാരം !!

  • @താലന്ത്
    @താലന്ത് 3 ปีที่แล้ว +6

    ലോകം മുഴുവൻ നിരപരാധികളെ കൊന്നൊടുക്കിയും സ്വന്തം രാജ്യത്തുനിന്ന് ഓടിച്ചുവിടുകയും ചെയ്യുന്ന മതം ഏത് അർത്ഥത്തിലാണ് സമാധാന മതമാകുന്നത്?

    • @k.a2307
      @k.a2307 3 ปีที่แล้ว

      ഏതാണ് ആ മതം

    • @mohamedckp
      @mohamedckp 3 ปีที่แล้ว

      അമേരിക്ക 20 വർഷത്തിനുള്ളിൽ എത്ര കോടി മുസ്ലീം കളെ കൊന്നു

    • @താലന്ത്
      @താലന്ത് 3 ปีที่แล้ว

      ഏത് അമേരിക്കയിലാണ്? ആരെങ്കിലും എവിടെയെങ്കിലും കൊല്ലുന്ന പേരും പറഞ്ഞു സ്വന്തം രാജ്യത്തുള്ള നിരപരാധികളെ കൊല്ലുന്നത് ഏത് നീതി ശാസ്ത്രമാണ് സഹോദര?

    • @ibrahimasianetibrahim4908
      @ibrahimasianetibrahim4908 3 ปีที่แล้ว

      ഒന്ന് വ്യക്തമായി പറഞ്ഞുകൂടെ ഏതാണ് ആ മതം ഏതാണ് ആ രാജ്യം എന്ന് തെളിച്ചുപറയൂ

    • @babumathew538
      @babumathew538 3 ปีที่แล้ว

      @@ibrahimasianetibrahim4908 Hindus in Pakistan. Where are they now.? In 1947, Hindus constituted 12.9% of Pakistan. Now 2.14% of the total population. What happened?

  • @Midhun98
    @Midhun98 3 ปีที่แล้ว

    ഇനി ഇപ്പോ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല കോയ😂 .. എല്ലാ പേരെയും കേറി ചൊറിയുബോൾ ഓർക്കണമായിരുന്നു തിരിച്ചും പണികിട്ടും എന്ന് . ഇനി ഇപ്പോൾ #Air നിന്ന് ഇറങ്ങാൻ സമയം ഉണ്ടാകില്ല .😂😂

  • @azeezam4115
    @azeezam4115 3 ปีที่แล้ว +4

    പാലാ വിശപ്പ് പറഞ്ഞതിൽ വളരെയധികം വിഷമം ഉണ്ട് അനുവദിച്ചുകൂടാ ഇത്രയും മതത്തിന്റെ മേലധ്യക്ഷൻ മാരായ pala bishop ആയാലും അതുപോലെയുള്ള ആരായാലും ഈ ഇത്രയും കാര്യങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ വളരെയധികം വിഷമമുണ്ട് ഇത്തരം കാര്യങ്ങൾക്ക് തടയേണ്ടത് ഇവിടുത്തെ ഭരണകൂടം കടമയാണ് സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ സ്വീകരിക്കും എന്ന് കരുതുന്നു

    • @truthfact9611
      @truthfact9611 3 ปีที่แล้ว

      Ali akber proving quran Muhammad. You people watch that.

  • @premanvellambath1849
    @premanvellambath1849 3 ปีที่แล้ว +2

    ഉസ്തദേ സത്യം പറയുബോൾ നിങ്ങൾക്ക് പൊള്ളുന്നത് ഞങ്ങൾക്ക് മനസ്സിലാകും ഇത്രയും കാലം നിങ്ങൾ ആളുകളെ പറ്റിച്ചു കള്ളങ്ങൾ പറഞ്ഞ് ഇനി നടക്കില്ല

    • @RasheedRasheed-ob5sz
      @RasheedRasheed-ob5sz 3 ปีที่แล้ว

      കളളം.പറഞ്ഞു. സർക്കാർ സ്ഥലങൾ.കട്ട്. എടുത്തു ം.ജീവിതം നയിക്കുന്ന നിങ്ങളുടെ തനി നിറം.മാലോകർച്.അറിയാം.ആയിരം.നുണകൾ. അരമനയിൽ നിന്നും പടച്ചു വിട്ട ാൽ.അത് സത്യം ആവില്ല.

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 3 ปีที่แล้ว +1

      മോനെ കൃസംഘി
      സ്വന്തം മതത്തെ പറ്റി ഒന്ന് നന്നായി പഠിക്കുക

    • @salimkh2237
      @salimkh2237 3 ปีที่แล้ว

      കേരളത്തിന്റെ പകൃതി ഭൂമിയും കെയ്യാക്കി... മാനേജ്മെന്റ് സ്ഥാപനങ്ങ വഴി ശമ്പളത്തിന്റെ പകുതിയും.

  • @syedabdulla.m6743
    @syedabdulla.m6743 3 ปีที่แล้ว +3

    👌👌👌🌹

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 ปีที่แล้ว +6

    بارك الله 💙super

  • @devasiapa4989
    @devasiapa4989 3 ปีที่แล้ว +5

    സമാധാനമതക്കാരാ'നിങ്ങളുടെ മുജാഹിദ് ബാലുശ്ശേരി പറയുന്നു പത്ത് വർഷം കൊണ്ട് കേരളത്തെ മുസ്ലീം രാജ്യമാക്കുമെന്ന് .ക്രി സത്യാനി പറഞ്ഞാൽ തീവ്രവാദം iമതം അള്ളാഹുവിൻ്റേത് ആകും വരെ യുദ്ധം ചെയ്യാൻ പറയുന്നതല്ലേ 'നിങ്ങളുടെ പുസ്തകം' പിന്നെ ലോകത്തിൽ എങ്ങനെ സമാധാനമുണ്ടാകും സമാധാനമതക്കാരാ'

    • @gdhttxjgkh6052
      @gdhttxjgkh6052 3 ปีที่แล้ว +1

      സഹോദരാ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു

    • @tms7833
      @tms7833 3 ปีที่แล้ว

      th-cam.com/video/sosVfruR9bY/w-d-xo.html

    • @tms7833
      @tms7833 3 ปีที่แล้ว

      നബിയുടെ ജീവ ചരിത്രം പറയുന്ന ഒരു ഇറാൻ സിനിമ ലിങ്ക് അയച്ചിട്ടുണ്ട് അത് കണ്ടാൽ ഇസ്ലാമിന്മേലുള്ള കുറച്ചു തെറ്റിദ്ധാരണ മാറി കിട്ടും സ്കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക

    • @allahahadctmd7713
      @allahahadctmd7713 3 ปีที่แล้ว

      ഇസ്ലാം എന്നാൽ സമാധാനം എന്നല്ല
      സമർപ്പണം എന്നാണ്

    • @kxpaul6554
      @kxpaul6554 3 ปีที่แล้ว

      @@allahahadctmd7713 ആർക്കണോ സമർപ്പിക്കേണ്ണ്ടത്, അകെ സമാദാനമതത്തോട് സംശയങ്ങളും ആശങ്കകളും 👼

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +4

    സമസ്ത എല്ലാം രൊഗത്തിനുള്ള ചികിൽസ അതിൽ കാണുന്നു

  • @siddikhap2197
    @siddikhap2197 3 ปีที่แล้ว +3

    Good speech

  • @sulaimanva1630
    @sulaimanva1630 3 ปีที่แล้ว +4

    Allahu Akbar.May Allah save and protect you

  • @mohamadalinalakath6701
    @mohamadalinalakath6701 3 ปีที่แล้ว +2

    جزاكم الله خيرالجزاء

  • @aswlahkodalur1310
    @aswlahkodalur1310 3 ปีที่แล้ว +5

    ماشاءالله

  • @immuskitchen6249
    @immuskitchen6249 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.. ഉസ്താദ് ഇഷ്ടം

  • @ebrahimbasheer296
    @ebrahimbasheer296 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @immuskitchen6249
    @immuskitchen6249 3 ปีที่แล้ว +4

    വ്യക്തമായമറുപടി

  • @blackwall5601
    @blackwall5601 3 ปีที่แล้ว +2

    Masha allh

  • @moidheenkutty6702
    @moidheenkutty6702 3 ปีที่แล้ว +2

    👍👍👍👍👍👍👍❤❤❤❤❤❤❤❤❤

    • @muhammedfaizy471
      @muhammedfaizy471 3 ปีที่แล้ว

      സമാധാനം എന്ന് കേൾക്കുമ്പോൾ വിറളി പിടിക്കുന്ന വൻ മുസ്ലിം ആണോ?

    • @salamjabaly8186
      @salamjabaly8186 3 ปีที่แล้ว

      @@muhammedfaizy471 നല്ല upades

    • @salamjabaly8186
      @salamjabaly8186 3 ปีที่แล้ว

      Nallaupadesam

  • @user-hp9gb5ye7x
    @user-hp9gb5ye7x 3 ปีที่แล้ว +1

    കുറ്റം ഖുര്ആന് പുസ്തകമാനു
    ജനം സത്യം മനസ്സിലാക്കി
    ജിഹാദികളെ നമ്മള് തിരിച്ചറിയുക

    • @ismaileps3234
      @ismaileps3234 3 ปีที่แล้ว +2

      ഞങൾ മുസ്ലിംകൾ ലഹരിക്ക് എതിരാണ് . ഞങ്ങള്ക് ലഭിക്കുന്ന ഉപദേശം അത് ഹറാം ആണെന്നാണ് ആ ഹറാം ചെയ്താൽ ദൈവീക ശിക്ഷ ഉണ്ടാവും . അത് ക്രൈസ്തവന്റെ കയ്യിൽ നിന്നോ ഹിന്ദുവിന്റെ കയ്യിൽ നിന്നോ മുസ്ലിമിന്റെ കയ്യിൽ നിന്നോ വാങ്ങി അടിച്ചാലും ആ അടിക്കുന്നവന് അത് ഹറാം ആണ് അത് ഒഴിവാക്കേണ്ടത് അവന്റെ ഉത്തര വാദിത്വമാണ് .. ഇതേ പോലെ അച്ഛൻ നിങ്ങൾ ലഹരി ഉപയോഗിക്കരുത് എന്ന് അല്ലെ പറയേണ്ടത് അല്ലാതെ മുസ്ലിംകൾ ലഹരി ജിഹാദുമായി നടക്കുന്നു അവരുടെ ലഹരി ജിഹാദിൽ വീഴരുത് എന്നാണോ ??? ഇവിടെ എന്താണ് ഉദ്ദേശം എന്ന് വ്യക്തമാണ് ..

    • @latheef0002
      @latheef0002 3 ปีที่แล้ว

      ക്ഷീര മോള്ളോരകിടിൻ ചുവട്ടിലും ചോര തെന്നെ കൊതുകിന്ന് കൗതുകം 😭

  • @mahinkaliyar3789
    @mahinkaliyar3789 3 ปีที่แล้ว +2

    ❤🌹🌹🌹

  • @qamarudheenmalik4365
    @qamarudheenmalik4365 3 ปีที่แล้ว +4

    Good presentation 👌

  • @Arshadkt0
    @Arshadkt0 3 ปีที่แล้ว +2

    👍

  • @anaspsm
    @anaspsm 3 ปีที่แล้ว +5

    Good speech 👏

  • @ebrahimkunjup.b.5049
    @ebrahimkunjup.b.5049 3 ปีที่แล้ว +4

    ماشاء الله

  • @muhammedsalih6620
    @muhammedsalih6620 3 ปีที่แล้ว +4

    Alhamdulilla💕💕

  • @poovunilavu4570
    @poovunilavu4570 3 ปีที่แล้ว +2

    യാഥാർത്ഥ്യം പുറത്തായപ്പോൾ വെളുപ്പിക്കാനുള്ള ശ്രമം - തക്കിയ .

    • @mk8410mk
      @mk8410mk 3 ปีที่แล้ว

      അച്ഛൻ മാരുടെ അടുക്കൽ തെളിവുണ്ടെങ്കിൽ അത് നിയമ പാലകർക്ക് കൈമാറുക അച്ചന്മാരെ നിങ്ങൾ വെളുപ്പിക്കുന്നപോലെ മുസ്ലിങ്ങൾ ആരെയും വെളുപ്പിക്കില്ല നിങ്ങളുടെ ഫാദർ മാർ എത്ര കന്യാസ്ത്രീകളെ യാണ് പീഡിപ്പിച്ചു കൊന്നു കിണറ്റിൽ ഇട്ടത്

    • @thwalibehaq6502
      @thwalibehaq6502 3 ปีที่แล้ว +1

      നിങ്ങൾ എല്ലാ ഇസ്ലാമിക് ചേനലിലും അശ്ലീലം എഴുതാറുള്ളത് അത് വളരെ മോശമാണ്. ഒന്ന് ഒന്ന് മാറി ചിന്തിക്കാൻ ശ്രമിക്കണം സഹോദരാ ............

    • @thwalibehaq6502
      @thwalibehaq6502 3 ปีที่แล้ว

      ഹൃദയങ്ങൾക്കിടയിൽ വെറുപ്പ് സൃഷ്ടിച്ചാൽ നിങ്ങൾ വല്ലാതെ നോവനുഭവിക്കേണ്ടി വരും ഇത് ഭീഷണിയല്ല ..... സഹോദരാ സ്നേഹത്തോടെ മറ്റൊരു സഹോദരൻ .
      നിങ്ങൾക്ക് മുഹമ്മദ് നബിയെ തീരെ മനസ്സിലായിട്ടില്ല.....
      അത് കൊണ്ടാണ് ഇങ്ങെനെത്തെ നീച പ്രവർത്തനം ചെയ്യുന്നത്

    • @kxpaul6554
      @kxpaul6554 3 ปีที่แล้ว

      @@mk8410mk ഇന്നലെ 2021 pere കിണറ്റിൽ ഇട്ടു

    • @poovunilavu4570
      @poovunilavu4570 3 ปีที่แล้ว

      @@mk8410mk ഞങ്ങൾക്കു ഒരു അച്ചനെയും വെളുപ്പിക്കേണ്ട, തെറ്റു ചെയ്തവരെ ഞങ്ങൾ ശരിക്കും വിമർശിക്കാറുണ്ട്, അള്ളാൻ പറഞ്ഞതുപോലെയല്ല ഞങ്ങൾ ചെയ്യാറുള്ളതു.
      വ്യക്തികൾ ചെയ്ത / ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചല്ല ഞാൻ പറഞ്ഞതു, അതേക്കുറിച്ചു ചർച്ച ചെയ്യാൻ താല്പര്യമില്ല. സംഘടിതമായി കണക്കു കൂട്ടി ചെയ്യുന്ന ഹീന പ്രവൃത്തിയെയാണു ഞാൻ വിമർശിച്ചതു. തെളിവുകൾ സർക്കാരിനു കൈമാറുന്നതിനോടൊപ്പം ഞങ്ങളുടെ ആൾക്കാർ സൂക്ഷിക്കണമെന്നു പ്രബോധിപ്പിക്കുന്നതും ഞങ്ങളുടെ ആവശ്യമാണു. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കുക.

  • @mummeesdresses4573
    @mummeesdresses4573 3 ปีที่แล้ว +2

    👍👍👍🙏🙏🙏❤️🎉

  • @educatedfellow8829
    @educatedfellow8829 3 ปีที่แล้ว +2

  • @mksmanoli4016
    @mksmanoli4016 3 ปีที่แล้ว +1

    👍👍👍👍

  • @george6973
    @george6973 3 ปีที่แล้ว

    വായിലെ നാക്കുകൊണ്ടല്ല പ്രവർത്തി കൊണ്ടു കാണിക്കാൻ പടിക്ക്

    • @safarmadeena1843
      @safarmadeena1843 3 ปีที่แล้ว

      ഹൃദയത്തിലില്ലാതെ പ്രവർത്തിച്ചി ട്ടെന്ത്കാര്യം

    • @ismaileps3234
      @ismaileps3234 3 ปีที่แล้ว

      ഞങൾ മുസ്ലിംകൾ ലഹരിക്ക് എതിരാണ് . ഞങ്ങള്ക് ലഭിക്കുന്ന ഉപദേശം അത് ഹറാം ആണെന്നാണ് ആ ഹറാം ചെയ്താൽ ദൈവീക ശിക്ഷ ഉണ്ടാവും . അത് ക്രൈസ്തവന്റെ കയ്യിൽ നിന്നോ ഹിന്ദുവിന്റെ കയ്യിൽ നിന്നോ മുസ്ലിമിന്റെ കയ്യിൽ നിന്നോ വാങ്ങി അടിച്ചാലും ആ അടിക്കുന്നവന് അത് ഹറാം ആണ് അത് ഒഴിവാക്കേണ്ടത് അവന്റെ ഉത്തര വാദിത്വമാണ് .. ഇതേ പോലെ അച്ഛൻ നിങ്ങൾ ലഹരി ഉപയോഗിക്കരുത് എന്ന് അല്ലെ പറയേണ്ടത് അല്ലാതെ മുസ്ലിംകൾ ലഹരി ജിഹാദുമായി നടക്കുന്നു അവരുടെ ലഹരി ജിഹാദിൽ വീഴരുത് എന്നാണോ ??? ഇവിടെ എന്താണ് ഉദ്ദേശം എന്ന് വ്യക്തമാണ് ..

  • @shahanass6185
    @shahanass6185 3 ปีที่แล้ว +2

    maasha allah

  • @ahmadkabeersubair7285
    @ahmadkabeersubair7285 3 ปีที่แล้ว +4

    ما شاء الله
    Translate to English

  • @muneermuneer8265
    @muneermuneer8265 3 ปีที่แล้ว

    പാലാ ട്ജ്ജാൽ

  • @truthfighter3402
    @truthfighter3402 3 ปีที่แล้ว

    Allah is a kureshi God. Please repent

  • @truthfighter3402
    @truthfighter3402 3 ปีที่แล้ว

    Vedi Muhammed ke Jay

  • @abunafiu5090
    @abunafiu5090 3 ปีที่แล้ว +2

    പാലാ ബിഷപ്പും കാന്തപ്പൻ അടക്കമുള്ള 16 സമസ്തയിലെ സർവ്വ കുബൂരി പുരോഹിത ബിഷപ്പുമാരും ഇസ്ലാമിന്റെ ശത്രുക്കൾ ആണ്. ക്രിസങ്കി ബിഷപ്പുമാരും സമസ്ത കുബൂരി ബിഷപ്പുമാരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ് എന്ന് കേരള ജനത തിരിച്ചറിയുക. മുത്ത് നബിയെ വഞ്ചകനായി സമസ്ത ഖുറാഫി കുബൂരി മുസ്ലാക്കൽ ( പാതിരിമാർ ) വാദിക്കുന്നു. ക്രിസങ്കികളും അങ്ങനെ പറയുന്നു. ഈ 2കൂട്ടരും രഹസ്യ ഐക്യത്തിലാണ് എന്ന് സംശയിക്കണം.

    • @haflathulmahabba8016
      @haflathulmahabba8016 3 ปีที่แล้ว +1

      സുഹൃത്തേ, എന്താ നിങ്ങളുടെ വാക്കുകൾ ഇങ്ങനെ ... വാക്കുകൾ മനസ്സിൻ്റെ കണ്ണാടിയാണെന്നോർക്കുക.

    • @al-badricreations1426
      @al-badricreations1426 3 ปีที่แล้ว +5

      ഇത്രയേറെ സംസ്കാര സമ്പന്നതയിൽ സംസാരിക്കാൻ നിങ്ങൾ ഏതു മതമാണ് ഉൾക്കൊണ്ടത്..
      പുട്ടു കച്ചവടം നടത്തി നടത്തി സമൂഹത്തെ ഇത്രത്തോളം എത്തിച്ചത് നിങ്ങളെ പോലത്തെ വഹാബികൾ ആണ്.
      വഹാബികളുടെ പുതിയ വേർഷനാണ് ഫ്രീ തിങ്കേഴ്സ്

    • @thajulharshadaboobacker9522
      @thajulharshadaboobacker9522 3 ปีที่แล้ว

      ഇരു സമുദായ നേതാക്കൾ ചേർന്ന് ഇരുന്നു സംസാരിച്ചു വിഷയങ്ങൾ ബോധ്യം വരുന്ന സമയം കഴിഞ്ഞിട്ടില്ല.
      സ്നേഹത്തോടെ കഴിഞ്ഞു കൂടുന്ന സമൂഹം പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു നന്നല്ല

    • @rhdmedia2538
      @rhdmedia2538 3 ปีที่แล้ว

      പോയി chattode

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว +1

      കുത്തു നബി 😂😂😂🖕🖕🖕

  • @ismailmp1572
    @ismailmp1572 3 ปีที่แล้ว +1

    ഇപ്പൾ എല്ലാരും രംഗത്ത് വരുന്നുണ്ട് തങ്ങളെ തെറിപറഞ്ഞപ്പൾ ആരെയും കണ്ടില്ല😭😭

    • @alfirdouschannel6219
      @alfirdouschannel6219 3 ปีที่แล้ว +1

      അനക്കും പറഞ്ഞൂടെ

    • @sajeenasajeena3387
      @sajeenasajeena3387 3 ปีที่แล้ว

      ഒരു വ്യക്തിയല്ല ദീൻ

    • @hasanhassan7360
      @hasanhassan7360 3 ปีที่แล้ว

      OrukottikodupRastreyamkalikunnamudikuttiyudeRotanam

  • @graceadoorgrace4346
    @graceadoorgrace4346 3 ปีที่แล้ว

    ഏതു വിവരം കെട്ടവനും മറുപടി പറയാം.

  • @antonypolakkat347
    @antonypolakkat347 3 ปีที่แล้ว +1

    Please read holy Quran chapter two

    • @al-badricreations1426
      @al-badricreations1426 3 ปีที่แล้ว +1

      അത് പല തവണ വായിച്ചവരാണ് ഈ പ്രസംഗിക്കുന്നത്.
      ബസ്വറയിലേക്ക് ഈത്തപ്പഴം കയറ്റി അയക്കല്ലേ അച്ചോ..

    • @rhdmedia2538
      @rhdmedia2538 3 ปีที่แล้ว +1

      അച്ഛന് ഡോട് ഉണ്ടെഗിൽ ചോദിച്ചു മനസിലാക്കാണം അല്ലാതെ അറിയാത്തത് പറയരുത്‌......

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว

      @@rhdmedia2538 അപ്പൊ തുറൻ 2 എണ്ണം ഉണ്ടല്ലേ ന്യായികരണ വാദി 🖕🖕🖕

    • @rhdmedia2538
      @rhdmedia2538 3 ปีที่แล้ว +1

      @@CJ-si4bm താങ്ങളുടെ മതത്തിന്റെ മാന്യത ആവും ഈ സംസാരം അല്ലെ ....

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว

      @@rhdmedia2538 മതത്തിന്റെ മാന്യത ഒന്നും നിങ്ങൾ പഠിപ്പിക്കണ്ട ക്രിസ്ത്യൻ പുരോഹിതാരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇൽ തെറി വിളിക്കുന്ന സുടാപ്പി മലരുകളെ നിങ്ങൾ കണ്ടിട്ടേ ഇല്ല കഷ്ടം. അതു അങ്ങനെ ആണല്ലോ നമുക്ക് എന്തും ആകാം മതേതര സ്വാഫാവം ☠️☠️☠️☠️

  • @navunavu772
    @navunavu772 3 ปีที่แล้ว

    ഉസ്താദ് ന്റെ താടിമ്മൽ തേക്കുന്ന മരുന്ന് എന്താൺ

  • @philipkuruvilla5178
    @philipkuruvilla5178 3 ปีที่แล้ว

    Nee bishapinte aduthu kalikanda

  • @johnymathew2473
    @johnymathew2473 3 ปีที่แล้ว

    Eyal ee rajyathalle jeevikkunnathu.

  • @johnymathew2473
    @johnymathew2473 3 ปีที่แล้ว +1

    Mr ustad, u r talking complete wrong. That's all.

    • @MICASASMEDIA
      @MICASASMEDIA  3 ปีที่แล้ว +1

      എതിർക്കാനാണെങ്കിലും പ്രസംഗം മുഴുവൻ കേൾക്കാൻ അപേക്ഷ 🙏

    • @mohamedckp
      @mohamedckp 3 ปีที่แล้ว

      കൃ സംഘിക്ക് അങ്ങിനെയേ തോന്നൂ.ബിഷപ്പുമാർ ഒരു ക ന്യാസ്ത്രീയെ അവർക്കുള്ള മണവാട്ടി മാരായല്ലേ കാണുന്നത്

    • @സ്നേഹിതൻ-ഘ8ഞ
      @സ്നേഹിതൻ-ഘ8ഞ 3 ปีที่แล้ว

      പറയു sir, എന്തൊക്കെയാണ് തങ്ങൾക്കു തോന്നിയ wrong?

  • @explorationtoworld7260
    @explorationtoworld7260 3 ปีที่แล้ว

    Mashallah

  • @afsal1619
    @afsal1619 3 ปีที่แล้ว +3

    ❤️