റജബിന്റെ സന്ദേശം..നിങ്ങളുടെ സൽക്കർമ്മങ്ങളെല്ലാം തകർന്ന് പോകാതിരിക്കാൻ...Aliyar Qasimi Latest Speech

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • റജബ് മാസ സന്ദേശം
    നിങ്ങളുടെ സൽക്കർമ്മങ്ങളെല്ലാം തകർന്ന് പോയിരിക്കുന്നു...
    നിങ്ങൾ ഇത് പാലിച്ചിട്ടില്ല എങ്കിൽ...
    ഉസ്താദ് അലിയാർ ഖാസിമിയുടെ ജുമുഅ പ്രഭാഷണം...
    #aliyarqasimi
    #islamicspeech
    #rajab2023

ความคิดเห็น • 8

  • @rakahmed1670
    @rakahmed1670 2 ปีที่แล้ว +6

    വക തിരിവും പക്വതയും യോഗ്യതയും ഉള്ള അപൂർവ്വം മുസ്ലിം പണ്ഡിതന്മാർ ക്കിടയിലെ ഒരു പണ്ഡിതൻ കൂടി... അല്ലാഹു അനുഗ്രഹിക്കട്ടെ... മുസ്ലിം കൾക്ക് മാത്രം അല്ല ഇതര സഹോദരസമുദായ അംഗങ്ങൾ ക്കും ദൈവത്തിന്റെ സന്ദേശം കാലത്തിന്റെ ഭാഷയിൽ ഹൃദ്യമായ ശൈലി യിൽ ഇദ്ദേഹം അവതരിപ്പിക്കുന്നത് വളരെ ഉചിതമായി അനുഭവപ്പെടുന്നു

  • @zeenathabdulgafoor5478
    @zeenathabdulgafoor5478 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് നല്ല പ്രസംഗം അള്ളാഹു ഉസ്താദിനു ദീരഘായുസുംആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @beevitt5863
    @beevitt5863 2 ปีที่แล้ว +1

    എത്ര നല്ല സ്പീച് മാഷാഅല്ലാഹ്‌ അള്ളാഹു താങ്കൾക് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🌹🌹🌹♥️♥️♥️👌

  • @sanoobkhansanoob6023
    @sanoobkhansanoob6023 2 ปีที่แล้ว +1

    Ustade yente yella sankadangalum maran duaa cheyyanam

  • @basheerk1840
    @basheerk1840 2 ปีที่แล้ว +1

    Alhamdulillha

  • @khalidmurichandi9585
    @khalidmurichandi9585 2 ปีที่แล้ว +1

    അല്ലാഹു ദീർഘായുസ് നൽകട്ടെ - ആമീൻ

  • @ramzanmaduvana598
    @ramzanmaduvana598 2 ปีที่แล้ว +1

    Ustadini afiyattum arogyvum nalgename ramjan kundapur Masha alla