കോഴി മേഖലയിൽ ഏറ്റവും ലാഭകരമായ ഒന്നാണ് കരിങ്കോഴി വളർത്തൽ ഞാൻ വളർത്തിയിരുന്നു, പ്രസവ സുസ്രൂഷ മരുന്നിനായും ചില കർമങ്ങൾക്ക് ആയും ഇതിനെ കൊണ്ട് പോകുമായിരുന്നു, നാടൻ കോഴികളെ പോലെ പ്രതിരോധ ശേഷിയുള്ള ഇനമാണ് കരിക്കോഴി
@@rafeequekuwait3035 നാടൻ മരുന്നായി ആര്യ വെപ്പും മഞ്ഞളും വെളുത്തുള്ളിയും ആടലോടകവും അരച്ച് കുഴമ്പാക്കി കൊടുക്കാം,അതിനേക്കാൾ ഏറ്റവും നല്ലത് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങുന്നതാണ്
@@Nadheer8030 പിന്നെ എന്റെ പഠനം കുറഞ്ഞു ഇതിൽ മാത്രം ആയി ശ്രെദ്ധ, പണം ഒരുപാട് കിട്ടിയിരുന്നു പക്ഷെ പഠിപ്പില്ലായിരുന്നു, അതോണ്ട് വീട്ടുകാർ നിർബന്ധിച്ചു ഒഴിവാക്കിയതാണ്
@@evergreen9131 വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു.. +916235386463 ജബ്ബാർ വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട് ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
Onn poyedoo karikozhi irachikku tane kure gunaagal und ashma kk sugar ellathinum nalath ann Athepole taneyann athinte mutta Full advantage ann karikozhi Karyam aryiand ini comment idele mwone
Call 6282907009 for Kadaknath Name of the institution: Avian Research Station Veterinary University (KVASU) Thiruvazhamkunnu Mannuthy UPDF, Thiruvazhamkunnu ARS enniva ore universityude sthapanangal anu Location: Near Mannarkkad, Palakkad മണ്ണാർക്കാട് (പാലക്കാട്) : വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ തിരുവാഴാംകുന്ന് പ്രവർത്തിക്കുന്ന പക്ഷി ഗവേഷണ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ കുഞ്ഞുങ്ങൾ ലഭ്യമാണ്. ഒന്നാം ദിവസം നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് നൽകിയാണ് കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്നത്. ലഭ്യമായ ഇനങ്ങൾ: *കോഴി:* *ഗ്രാമശ്രീ *ഗിരിരാജ *റോഡ് ഐലൻഡ് റെഡ് *ആസ്ട്രലോർപ്പ് *ന്യൂ ഹാംഷെയർ *നേക്കഡ് നെക്ക് *കരിങ്കോഴി *അങ്കലേശ്വർ *അസീൽ *നിക്കോബാരി *ഗിനി കോഴി* *താറാവ്:* കുട്ടനാടൻ താറാവ് ഇറച്ചി താറാവ് കാട: ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടിയുള്ളവ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 6282907009
നന്നായിട്ടുണ്ട് മാഷേ അവതരണം
😍
kollam,adipoli njan ippol nattil ninnum vannathe ollu pakshe njan nattil arunnappol kurachu nallayinam karimkozhikale thiranjirunnu kittiyilla pinne njan grama priya ennayinam kozhikale vangi 20 ennam ,muttayidanna paruvathil anu vangiyathu,,, ippol ellam muttayidunnu,,,, Thank,u ,,,,,,,,,ini adutha thavana varuppol nokkam ,,.
Super farming business ideas bro on your channel tq for ur informations from chennai
😍
വീഡിയോ കണ്ടാൽ പോര എന്നെ പെലെ like ചെയ്യാനുള്ള സൻമനസ്
വേണം ആജവം ഉള്ളവർ like ചെയ്യു
🙏
Good for all
bird farm calicut
Good
കോഴി മേഖലയിൽ ഏറ്റവും ലാഭകരമായ ഒന്നാണ് കരിങ്കോഴി വളർത്തൽ ഞാൻ വളർത്തിയിരുന്നു, പ്രസവ സുസ്രൂഷ മരുന്നിനായും ചില കർമങ്ങൾക്ക് ആയും ഇതിനെ കൊണ്ട് പോകുമായിരുന്നു, നാടൻ കോഴികളെ പോലെ പ്രതിരോധ ശേഷിയുള്ള ഇനമാണ് കരിക്കോഴി
തൂക്കം പോലെ മറ്റു രോഗങ്ങൾ വന്നാൽ എന്താ ചെയ്യുക
@@rafeequekuwait3035 നാടൻ മരുന്നായി ആര്യ വെപ്പും മഞ്ഞളും വെളുത്തുള്ളിയും ആടലോടകവും അരച്ച് കുഴമ്പാക്കി കൊടുക്കാം,അതിനേക്കാൾ ഏറ്റവും നല്ലത് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങുന്നതാണ്
Rohith Rocky നിങ്ങൾ ഒഴിവാകാനുണ്ടായ കാരണം ?
@@Nadheer8030 പിന്നെ എന്റെ പഠനം കുറഞ്ഞു ഇതിൽ മാത്രം ആയി ശ്രെദ്ധ, പണം ഒരുപാട് കിട്ടിയിരുന്നു പക്ഷെ പഠിപ്പില്ലായിരുന്നു, അതോണ്ട് വീട്ടുകാർ നിർബന്ധിച്ചു ഒഴിവാക്കിയതാണ്
മുത്തുമണിയെ.. ഇത് egg അട ഇരുന്ന് viripyipikko?
Farm കണ്ട് പഠിക്കാൻ വീട്ടിൽ വരാൻ പറ്റുമോ?
Kozhikode k. Kozhi evide kittum
Karikozhi mutta vilkanudo
താറാവ്, നാടൻ കോഴി ,ഫാൻസി കോഴി ,കോഴി കുഞ്ഞുങ്ങൾ, ഇവർക്ക് ഒക്കെ ചിക്കൻ വേസ്റ്റ് കൊടുക്കാമോ
നെയ്യ് കൂടുമോ എന്നതിൽ സംശയമുണ്ട്
(Plz reply fastly)
Chetta enike 7 month aya karimkozhi ond mutta idan tudangiyilla Appol 7 month aya kozhikulla Albomar അളവ് എത്ര
താങ്കളുടെ ഒരു വീഡിയോയിലും കൂടും പരിസരവും ശരിക്ക് കാണിക്കുന്നില്ല. അത് കൊണ്ട് എങ്ങിനെയാണ് കൂട് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാറില്ല.
Kozhi wayanad deliveriyindo
karikoyi valarthunavar like ADI
Trivandrum thu evide karikozhi kittum?
Kozhi yude price video yil parayunnilla
ഇത് പൊന്നാനി താലൂക്കിൽ എരമംഗലം എന്ന സ്ഥലം
@@evergreen9131 വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
+916235386463 ജബ്ബാർ
വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട് ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
Firstt
😍
Karinkozhi mutta ittu thudangiya kozhiku enthu vilayundu
1000 jodikk
Sunny chetta karimkozhikal thanne Pala variety undallo, athine kaanichittulla Oru video cheyyamo
Location evda
Super ayittundu..keep going..
😍
Bro മണ്ണുത്തി govt hatchery number undo
അനുഭവം സാക്ഷിയാണ്. മുട്ട 👍
Bro. BV 380 Kozhi ,Ada vechu viriyikkan pattiya mutta avide kittum Kannur districtil undo pls help
Mundeyad kozhi farm aneshik bro
Egg delivery undo
ഇപ്പൊ ഈ ഫാർമിൻ്റെ ഒക്കെ അവസ്ഥ എന്തായി...? 4 year കഴിഞ്ഞില്ലേ
Supr 👍👍👍
😍
Pug video cheyumo P/z
Njan karinkozhi inte muta incubator ill vachike
Virinjo?
സൂപ്പർ 👌👌
കൊള്ളാം
What is rate
Super
Sannni chetta voice super
Idhokey vittu pokumo. High rate Alley
attapadi kottatara addu chenda yudea vidiyo ayakku
Rate
☺️
😍
Adipoli സണ്ണി ബായ്
😍
Vathayude video chayyo
Trivandrum thu karinkozhiye evide kitum... Price ethra avum
Contact me 9633462003
Koto Malapyram yaveday ketum
സൂപ്പർ
😍
Anike fancy koyi vilkan unde adukan arankilum undakil whatsapp no 8111861469
kidu kidu
😍
ചേട്ടാ ഇതിന്റെ കൂടെ വേറെ പൂവൻ നടക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ
കരിങ്കോഴി മുതലാളി.... വല്ല്യ കോടീശ്വരൻ ആകുമ്പോൾ ഞങ്ങളെയും ഓർക്കണം
Sunny super
😍
Mutta kittumo pls
ഉണ്ട് rs 30
@@faisalfaisal8702 കരിങ്കോഴിയുടെ കൊത്തുമുട്ട എവിടേലും കൊടുക്കാനുണ്ടോ കോൺടാക്ട് നമ്പർ ഉണ്ടോ
9 rps
Rs15
@@kingsarmyaquefarmpvtltd9778 nintephon no sent yethrennam vanam
Good
😍
Sunny bro✌
😍
Thanks chetta
Hi
Karinkozhi il silver,gold karinkozhi undo
ഉണ്ട്
Undalo
❤❤❤👏👏❤❤
👍
Super video
👍👍👍👍👍
😍
ഇദ് മലപ്പുറം എവിടെ യാണ്
Cqll him
സണ്ണി ചേട്ടാ കോഴിക്കോട് എവിടെയെകിലും നടൻ കോഴി ഫാം ഉള്ളതായി ariyoo?
No idea
kondotty und
@@koulathpe5334 evide ullathe
Nadan koyi kunjingal vilpanakk 1 masamaayath 120 Rupa orjinal nadan poruthunnath malppuramjillayil 3 masamaayath 300
Sunny cheatantey veed evideyaa..??
Thrissur
❤💪
Karikozi egg അട ഇരുന്ന് viriyipikko?
ഇല്ല
ഇത് മലപ്പുറത്ത് എവിടെ
🤗
Contact him
ചങ്ങരംകുളം ഭാഗത്ത് ആയി വരും 😚
Karinkoyi vilpanakk mutta idarayath 7000 pallikkalbazar il
Nadan kozhi vidio cheyuuu
GREAT sir
👍
നാടൻ കൊത്ത് മുട്ടകൾ മലപ്പുറത്ത് എവിടെ കിട്ടും?
നമ്പർ ഒന്നു കൂടി കാണാനുള്ള വലിപ്പത്തിൽ ഇടണേ പ്ലീസ്
Net speed kuravayitta..clear aayi kaanum
How remove smell on cage
Second
😍
കരിക്കോഴി അട കിടക്കുമോ?
കരിക്കോഴി അടയിരിക്കുമോ
ഇരിക്കും
ഞാൻ ആദ്യമായി ആണ് വളർത്തുന്നത്... ഒരു വിരിയിക്കാൻ ശ്രമം നടത്തി മൂന്ന് മുട്ട വെച്ച് 2 എണ്ണം വിരിഞ്ഞു.. നമ്പർ തന്നാൽ വീഡിയോ send ചെയ്യാം
Ante veetil undu
Sunny cheta Eranmagalam Ente Aduthaa
Kadaknath ആണോ അതോ കൈരളി ആണോ??
അറിയാവുന്നവർ പറഞ്ഞുതരുമോ
Admin ചേട്ടാ must reply
Kadaknath
@@ecoownmedia thanks
കരി ങ്കോ ഴി
അട ഇരിക്കുമോ
No
Irikkum
irikkim
👌👌👌
👍👍👍
😍
8masam prayamaya Kari kozikk Vila ethrayaa poovananu
600 rs call 7293580330 kozhikode
Lijeesh Chitilakkat ippol kodukunnundo?
എന്റെ ബ്രോ ഞാൻ വളർത്തിയിട്ടു ൩ മാസം വളർത്തി 300 രൂപക്ക് കൊടുത്തിട്ടു ആരും വാങ്ങുന്നില്ല.
എവിടെയാ സ്ഥലം
എവിടെയാ സ്ഥലം
Home ഡെലിവറി ഒണ്ടോ
Ella
കരിങ്കൊഴിക്ക് സ്വന്തമായി തീറ്റയായി ഉണ്ടാക്കുന്നു എന്നു പറഞ്ഞ വാഴയില, ചീര .... ബാക്കി എന്താണ് ? പറയാമോ?
Athokkay thannee edakku edakku kothi arinju ettu kodukkum
Zuper
കരി കോഴി kunjggale വേണം...
Egg laying pair und ..
@@aslam254606 evudya place rate egneya
Sthelam
കരിങ്കോഴിയെ വാങ്ങാൻ കൊല്ലത് എവിടെ കിട്ടും
9633462003 contact
No views one like💪
🙄
😍
ഇത് അട ഇരിക്കുന്ന കോഴിയാണോ
👍👍👍👍👌
കൈരളി കോഴി വിൽകാനുണ്ടോ
ഇത് എന്റെ വീടിനുഅടുത്ത്
😍
എവിടെയാണ്
Exact location please
സാധാരണ ഒരു കോഴിക്ക് എന്താ വില
@@shihabshihab624 പൊന്നാനി എരമംഗലം
കരിക്കോഴി ആർക്കും.. വേണ്ട മുട്ട മതി just remember that....
മുട്ട വേണോ
@@faisalfaisal8702 mutta undo
@faisal faisal മുട്ട ഉണ്ടോ
Athum venda
Onn poyedoo karikozhi irachikku tane kure gunaagal und ashma kk sugar ellathinum nalath ann
Athepole taneyann athinte mutta
Full advantage ann karikozhi
Karyam aryiand ini comment idele mwone
Please give me his no. No not clear in this video
+91 85471 71374
ടർക്കി കുഞ്ഞും യമു കുഞ്ഞും എവിടെ കിട്ടും നമ്പർ കിട്ടിമോ പ്ലീസ്
എനിക്ക് 3 ജോഡി വേണം താല്പര്യം ഉണ്ടേൽ areekuka
മണ്ണുത്തിയിൽ നിന്നും കോഴിയെ വാങ്ങാൻ ഉള്ള ഫോര്മാലിറ്റീസ് എന്തൊക്കെയാണ്
Avide chennu pakuthi panam adachu book chayyanam
@@ecoownmedia Booking കഴിഞ്ഞു എത്ര ടൈം എടുക്കും
@@ecoownmedia etrayanu oru jodikk
വാട്സപ്പ് നമ്പർ
എനിക്കുംകരിംകോഴി വേണമായിരുന്നു ഫോൺ നമ്പർ തരുമോ
കരിങ്കോഴിയെ വളർത്തുന്നുണ്ട്
Prthapan Prthapan എന്താണ് അവസ്ഥ .....തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്
എനിക്കും കരിങ്കോഴി വളർത്തുന്നു സണ്ണി ചേട്ടാ പ്ലീസ് ഹെൽപ്പ്
കരിങ്കോഴി അടയിരിക്കുമോ, pls rply
Erikkum ennu kekkunnu
മാവേലിക്കര, കായംകുളം ഭാഗത്തു BV 380 കുഞ്ഞുങ്ങൾ എവിടെ കിട്ടും.
9744258355
@@dhanyagrace8040
മാവേലിക്കരക്കു വളരെ അടുത്താണോ ഈൗ എറണാകുളം.
,😁😁😁😁😁👍👍👍👍
മലപ്പുറത് എവിടെങ്കിലും 5 ദിവസമായ ഏതെങ്കിലും നടൻ കോഴി കുഞ്ഞിനെ വിൽക്കാനുണ്ടോ
please contact 9656768868
5th
😍
ന്റെ നാട് മലപ്പുറത്തു ആണേ
👍
Nai
മണ്ണുത്തി ഫാമിലെ നമ്പർ കിട്ടുമോ
Google thappiyal section by section kittum bro.. nan save chythatilla..
Call 6282907009 for Kadaknath
Name of the institution:
Avian Research Station
Veterinary University (KVASU)
Thiruvazhamkunnu
Mannuthy UPDF, Thiruvazhamkunnu ARS enniva ore universityude sthapanangal anu
Location: Near Mannarkkad, Palakkad
മണ്ണാർക്കാട് (പാലക്കാട്) : വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ തിരുവാഴാംകുന്ന് പ്രവർത്തിക്കുന്ന പക്ഷി ഗവേഷണ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ കുഞ്ഞുങ്ങൾ ലഭ്യമാണ്. ഒന്നാം ദിവസം നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് നൽകിയാണ് കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്നത്.
ലഭ്യമായ ഇനങ്ങൾ:
*കോഴി:*
*ഗ്രാമശ്രീ
*ഗിരിരാജ
*റോഡ് ഐലൻഡ് റെഡ്
*ആസ്ട്രലോർപ്പ്
*ന്യൂ ഹാംഷെയർ
*നേക്കഡ് നെക്ക്
*കരിങ്കോഴി
*അങ്കലേശ്വർ
*അസീൽ
*നിക്കോബാരി
*ഗിനി കോഴി*
*താറാവ്:*
കുട്ടനാടൻ താറാവ്
ഇറച്ചി താറാവ്
കാട:
ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടിയുള്ളവ
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 6282907009
Prasoon s. Emu kuttikale kittan valla vazhiyum undo ?
@@prasoons4300 ഇപ്പോൾ കരിങ്കോഴി കുഞ്ഞുങ്ങൾ ലഭ്യമാണൊ?.
@@kv_hariprasad ലഭ്യമാണ്.