പോൾജോ ചേട്ടന്റ കരിങ്കോഴി വളർത്തൽ [ECO OWN MEDIA] karinkozhi farming

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 428

  • @aswanisareesh2120
    @aswanisareesh2120 6 ปีที่แล้ว +41

    സൂപ്പർ വീഡിയോ ചേട്ടാ.കരിങ്കോഴിയെ വളർത്താൻ എനിക്ക് ഒത്തിരി താല്പര്യം ഉണ്ട്.😍😍😍 പക്ഷെ ഇപ്പൊ ഞാൻ കാടക്കോഴിയെ വളർത്തി തുടങ്ങിയതുകൊണ്ട് തല്ക്കാലം വെയ്റ്റിങ്.😊😊😊.ചേട്ടാ ചേട്ടന്റെ വീഡിയോസ് ഒത്തിരി ഉപകാരപ്രദമാണ്.എനിക്ക് ഇതിലൂടകിട്ടിയ അറിവുകൊണ്ട് എന്റെ കാടക്കോഴി നല്ലരീതിയിൽ പോകുന്നു.Thank u so much brother.🤗🤗🤗

  • @juvailvk2683
    @juvailvk2683 4 ปีที่แล้ว +8

    പോൾ ചേട്ടൻ അവതരണം പൊളിച്ചു

  • @shemisiraj46
    @shemisiraj46 ปีที่แล้ว

    വീഡിയോ സൂപ്പർ 😍😍👌👍🎉🎉🎉🎉

  • @cagesworld9356
    @cagesworld9356 4 ปีที่แล้ว

    അടിപൊളി സൂപ്പർ വീഡിയോ, പോൾ ചേട്ടൻ വിവരണം നന്നായിട്ടുണ്ട്

  • @TheDukeleon
    @TheDukeleon 4 ปีที่แล้ว +1

    This guy is genuine. All the best

  • @raakh3582
    @raakh3582 6 ปีที่แล้ว +10

    Superb...ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു...

  • @nishadthrissur2043
    @nishadthrissur2043 5 ปีที่แล้ว +11

    Gedi,good job and very helpfull for beginners....👍🏼

  • @mrRafeekmk
    @mrRafeekmk 4 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾ ഞാൻ ആഗ്രഹിച്ച ചോത്യം

  • @prasannaraghvan8951
    @prasannaraghvan8951 4 ปีที่แล้ว

    Ayyo, Mrugangalellam chathupoyathu kashtamayi poyi,,, Ningal nalla family.suppar..💯👨‍👩‍👧‍👧

  • @kannanchirakkal9005
    @kannanchirakkal9005 4 ปีที่แล้ว +45

    രക്ഷിക്യാൻ കഴിയില്ല എങ്കിൽ എല്ലാ വളർത്തു മൃഗത്തെയും തുറന്നു വിടാൻ ഗവണ്മെന്റ് പറഞ്ഞിരുന്നു , ഞങ്ങൾ പ്രളയം വന്ന്‌ വീട്ടിൽ നിന്നും പോവുന്നതിനു മുൻപ് കോഴി കുഞ്ഞുങ്ങളെ വെള്ളം വരാത്ത വീട്ടിൽ കൊണ്ടാക്കി നോക്കാൻ പറ്റിയില്ല എങ്കിൽ തുറന്നു വിട്ടോളാൻ പറഞ്ഞു വലിയ കോഴികളെ തുറന്ന് വിട്ടു അവ മരത്തിന്റെ മുകളിലും ടെറസിലും കയറി ഇരുന്നു , സ്വന്തം രക്ഷ മാത്രം നോക്കി പോയ തന്നെ ഒക്കെ കെട്ടി ഇട്ട് അടിക്കണം.

  • @mkploft8657
    @mkploft8657 6 ปีที่แล้ว +1

    Enikum cheriya thothil ithpole farm thudanganamennund
    ...Good video 👌👍👍

  • @sakeerhussain682
    @sakeerhussain682 6 ปีที่แล้ว +2

    As usual very good brother, thank you.

  • @sreejikm
    @sreejikm 3 ปีที่แล้ว

    Karinkozhi oushada gunam ennath ath kazhikunnaa food anusarich aayirikum.

  • @manuramakrishnan5029
    @manuramakrishnan5029 4 ปีที่แล้ว

    Motivation ചേട്ടാ ചേട്ടൻ പൊളിയാണ്

  • @sanjaisimon8112
    @sanjaisimon8112 3 ปีที่แล้ว

    Kozhiyude poovil cheriya cheriya muzhapole varunathu enthu asukam anenu arkelum ariyamo?

  • @mebinprakasia7168
    @mebinprakasia7168 5 ปีที่แล้ว +1

    adipoly video . . super ayitundu

  • @kl41world81
    @kl41world81 3 ปีที่แล้ว +1

    എന്റെ വീട്ടിലെ കരികോഴീടെ കണ്ണിൽ ഒരു കുരു വന്നിട്ടുണ്ട് എന്താ ചെയുക ഒരു പിടീം ഇല്ല

    • @asifkabeer3095
      @asifkabeer3095 3 ปีที่แล้ว

      വെളിച്ചെണ്ണയും ചാരവും മിക്സ്‌ ചെയ്തു കുരു ഉള്ളിടത്തു പുരട്ടുക. എന്റെ കരിങ്കോഴിക്കു കുരു വന്നപ്പോൾ ഞാൻ ഇത് ഉപയോഗിക്കുകയും 4 ദിവസം കൊണ്ട് മാറുകയും ചെയ്തു

  • @fifa2k22
    @fifa2k22 4 ปีที่แล้ว +1

    Karinkozhi ada erikkumo

  • @nisarpn4074
    @nisarpn4074 6 ปีที่แล้ว +33

    ഒറിജിനല്‍ കരിംങ്കോഴി അല്ല ഇത്....
    പൂവും,നാവും എന്നി വേണ്ട എല്ലാം കടും കറുപ്പായിരിക്കും..കാലിന്‍റെ അടിയും കടും കറുപ്പായിരിക്കും...

    • @josephaugustine2435
      @josephaugustine2435 5 ปีที่แล้ว

      Malabar Bhai yes bro ..

    • @josealpy
      @josealpy 5 ปีที่แล้ว +4

      Karikozhide mutta black alle

    • @usmanathikkottil3147
      @usmanathikkottil3147 5 ปีที่แล้ว +1

      @@josealpy alla veluppanu.raktam redum ayirikum😁

    • @rasjk4110
      @rasjk4110 4 ปีที่แล้ว +1

      ഇത് ഒറിജിനൽ കരിങ്കോഴി അല്ല...
      ആ പൂവൻ ക്രോസ്സ് ആണ്...
      ഇയാൾക്ക് ഇനിയും കരിങ്കോഴി ഏതാണ് എന്നറിയില്ലേ....?

  • @albinsvlog7852
    @albinsvlog7852 6 ปีที่แล้ว +8

    ഫസ്റ്റ് ലൈക്‌ .

  • @kdiscuskollam5922
    @kdiscuskollam5922 6 ปีที่แล้ว +6

    Chetta integration Paultry farming ne negatives anthelum undo. athine patti oru video cheyyumo

  • @sayensudheesh
    @sayensudheesh 5 ปีที่แล้ว

    Chettayiii... എല്ലാ ആശംസകളും....

  • @abaanabaan1030
    @abaanabaan1030 6 ปีที่แล้ว +2

    Anna thallaa thallune 30 roopayoo mottaikku? kop kittum 10 roopaikka nammalokke medikkunne. athupole motta tharunna Karin kazhikku 700 roopaye allu njan medichu orginal koazhi aanu

    • @pachila916
      @pachila916 6 ปีที่แล้ว

      Njangale nattil 30 undu oru muttakku

    • @naicyrajanesh5864
      @naicyrajanesh5864 6 ปีที่แล้ว

      Abaan Abaan ningalude avidulla rate aakillallo ellayidathum...

    • @ecoownmedia
      @ecoownmedia  6 ปีที่แล้ว +2

      Chilavillathavumbol chila alukal mutta verutheeyum ayalvakkangalil kodukkarundu.. 😀

    • @abaanabaan1030
      @abaanabaan1030 6 ปีที่แล้ว

      +ECO OWN MEDIA aanoo?

    • @memorableevent1919
      @memorableevent1919 6 ปีที่แล้ว

      nte veetil und..30 rupakkanu kodukkunnad..100 ennam vech chila kadakalil kodukkarund.avark oru muttakk 28 rupa vech kodukkunu

  • @musthafakvzkdmusthafakvzkd1431
    @musthafakvzkdmusthafakvzkd1431 4 ปีที่แล้ว

    Malappuram Districil karinkozhi kunjungale evide kittum

  • @rejikumbazha
    @rejikumbazha 3 ปีที่แล้ว +1

    30 roopaykku aaru vangaana

  • @jesjesus2882
    @jesjesus2882 2 ปีที่แล้ว

    Ithintey kunjingal undo

  • @speedtrackontheworld5783
    @speedtrackontheworld5783 6 ปีที่แล้ว +1

    Paranjadhu shari anu njan e irachi vangi .. nice

  • @basheerajmal9586
    @basheerajmal9586 3 ปีที่แล้ว

    കരിം കോഴി കറി വലുതായി കറുപ്പൊന്നും ഇല്ല,പിരിയം മുളകു ചേർക്കുക, നല്ലൊരുകളർ കിട്ടും.,കൂടാതെ അല്പം തേങ്ങാപ്പാലിൽ ഗരം മസാലചർത്തു കുറുകെ/പെരളനായി, കറിവയ്ക്കുക. നല്ല taste ആയിരിക്കും.

  • @samidubai5939
    @samidubai5939 5 ปีที่แล้ว

    Enikithu odhiri ishatay gud vidio

  • @shebeershebi3407
    @shebeershebi3407 4 ปีที่แล้ว +2

    കരിം കോഴി നല്ലത് മഹാരഷ്ട്ര പൂണെ ഉള്ളതാണ് അതാണ് ഒർജിനൽ കരിം കോഴി അതിനു വിലയും കൂടും ഗുണങ്ങളും കൂടും

    • @amlmn7375
      @amlmn7375 4 ปีที่แล้ว

      Alla bro ayam cemani enna breed anu ithu, indonesia java island nu british kar india lekum eurpileku ethichatha. Kadknath ennu india kar itta name anu.

  • @jafartthekkayil9748
    @jafartthekkayil9748 6 ปีที่แล้ว +7

    പോൾ ചേട്ടാ അടിപൊളി

  • @abdulmalik1515
    @abdulmalik1515 6 ปีที่แล้ว +2

    Adipoli supper vidiyo

  • @marker0016
    @marker0016 5 ปีที่แล้ว +1

    GREAT....sir

  • @bijupnair790
    @bijupnair790 4 ปีที่แล้ว +1

    Good job

  • @samsond4294
    @samsond4294 4 ปีที่แล้ว

    This flys can use as food

  • @prakashajith1660
    @prakashajith1660 5 ปีที่แล้ว +3

    thank you very much.

  • @ananthakrishnangopalakrish704
    @ananthakrishnangopalakrish704 6 ปีที่แล้ว +1

    Chettante samsaram kettal ariyam nishkalankananennu .... eeshwaran rakshikkatte ...

  • @haseenarasheed4486
    @haseenarasheed4486 2 หลายเดือนก่อน

    സ്ഥലം എവിടെയാ

  • @aswin.nair.0001
    @aswin.nair.0001 6 ปีที่แล้ว +1

    maximum original karim kozhi 70 egg per year aanu kittullu.....daily kittunnu okke verum thallal matramaaaa ithine demand um illa kozhikode govt farm il poyi vaangiya aalanu njan day old kozhikk 50 rs varum

  • @IMTECHY7
    @IMTECHY7 4 ปีที่แล้ว

    All the best chetta

  • @sujithdjzsujithdjz113
    @sujithdjzsujithdjz113 6 ปีที่แล้ว +16

    എടാ സണ്ണി വീഡിയോ പൊളിച്ചു

  • @Seyd_Anvar
    @Seyd_Anvar 5 ปีที่แล้ว +1

    ഒട്ടു മിക്യ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയ വീഡിയോ 👉👌👌

  • @ArundasDasa
    @ArundasDasa 6 ปีที่แล้ว +1

    😀😀😀😀😀😀 super video I like it

  • @jeenarajesh3673
    @jeenarajesh3673 3 ปีที่แล้ว

    Njangalkkum vangaan kitto

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว +1

    Nalla video 😊😊

  • @unnijoseph2139
    @unnijoseph2139 4 ปีที่แล้ว

    Where do you get chicks. We are at kochin

  • @misriyaa1275
    @misriyaa1275 3 ปีที่แล้ว

    Super 👍👍

  • @shibuthomas2878
    @shibuthomas2878 4 ปีที่แล้ว

    Karim kozi kunju avida kittum

  • @sobhakerela7441
    @sobhakerela7441 6 ปีที่แล้ว

    good information about kadaknath thanks

  • @aieshmarauf923
    @aieshmarauf923 5 ปีที่แล้ว +2

    koiee agane ada irithum yandh vachh yalla muttayum biriyumo

  • @rinopoulose
    @rinopoulose 5 ปีที่แล้ว +1

    Ekm evidekaanu eggs supply cheyunathu..plz reply

  • @sadiklhz4006
    @sadiklhz4006 3 ปีที่แล้ว +2

    simple character pool chettan

  • @aneesha4b632
    @aneesha4b632 4 ปีที่แล้ว +13

    വലിയ കരിങ്കോഴിയെ ഞാൻ തന്നെ ഇറച്ചി ആക്കി കഴിക്കാലാ കാരണം. കൊടുക്കുമ്പോൾ 500 പോരെ എന്നൊക്കെ ചോദിക്കു

    • @dancecorner6328
      @dancecorner6328 4 ปีที่แล้ว +1

      പ്സിക്കോളജിക്കൽ മൂവ് 😁

    • @sheelafranklin4236
      @sheelafranklin4236 4 ปีที่แล้ว

      Gnangal irachi kozhi vilakku per kg 250rs ke vilikkam pattiullu.

  • @shibuthomas2878
    @shibuthomas2878 4 ปีที่แล้ว

    Karim kozi kunju കിട്ടുന്ന place അറിയാമോ

  • @georgekunjumon3413
    @georgekunjumon3413 5 ปีที่แล้ว

    പോൾജോ ചേട്ടന്റ great strategy and best set up 100% he will be successful

  • @A4-ArK
    @A4-ArK 6 ปีที่แล้ว +11

    Chetta enikkum cheriya farm und cheriyatha
    Njn swantham aayi cash undakki vaangiya 21 kozhikal und karin kozhi thott nadan kozhikal vare yund pinne 3 dogs um athil ninnum enikk nalla income und

    • @nikhiljoi
      @nikhiljoi 6 ปีที่แล้ว

      Daily ethra kittunudu

    • @malayalamfilim5927
      @malayalamfilim5927 3 ปีที่แล้ว

      @@annunaky3550 azhichu vidal തീറ്റ chelv kurayikam

  • @techentertainment5638
    @techentertainment5638 5 ปีที่แล้ว +1

    achayan nice talking

  • @jonoble9669
    @jonoble9669 5 ปีที่แล้ว +1

    GREAT programme sir

  • @aswathisiva113
    @aswathisiva113 4 ปีที่แล้ว +1

    Kozhikode evide engilum kittan undo? Aariyunna aarengilum onnu reply tharane..

  • @sijojacobthomas2405
    @sijojacobthomas2405 5 ปีที่แล้ว +1

    Vedio kandittu njan oru 50 kozhi vangi vallarthy .eapol mutta idan thudangi athu villlkan ulla parupadi eangeeaa....chengnnur annuu place

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Maximum social media vazhi alukale ariyikanam..shopukalil anneshikanam..

    • @പ്രേം
      @പ്രേം 4 ปีที่แล้ว

      Ethra roopaya

  • @jamshijishan
    @jamshijishan 5 ปีที่แล้ว +1

    Ith original karinkozhi alla
    Original karinkozhi poovum ella bakavum karuppayirikkum .
    Ith idakk chukapp kanunnund

  • @AAA-o6c1e
    @AAA-o6c1e 6 ปีที่แล้ว +95

    കോഴിതീറ്റ കൊടുത്തു വളർത്തിയാൽ മുട്ടയ്ക്ക് എന്ത് ഗുണം കിട്ടാനാ !!!??
    കരിംകോഴിനെ അഴിച്ചു വിട്ടു വളർത്തിയാലേ മുട്ടയ്ക്ക് അതിന്റെ ഗുണം കിട്ടു ...

    • @akhilvinayak2454
      @akhilvinayak2454 6 ปีที่แล้ว +3

      Agil Alex കറക്റ്റ്

    • @AAA-o6c1e
      @AAA-o6c1e 6 ปีที่แล้ว +8

      Annunaky I തിന്നും ... തിന്നണം ... കോഴികൾ അഴിച്ചു വിട്ട് വളർത്തിയാലേ മുട്ടയ്ക്ക് അതിന്റെ ഗുണം കിട്ടു ... പച്ചിലകൾ കൊത്തി തിന്ന് മണ്ണിലുള്ള പ്രാണികളേം വിരകളേം ഒക്കെ കൊത്തി തിന്നല്ലേ കോഴികൾ വളരണ്ടേ ... പ്രത്യേകിച്ച് നാടൻ കോഴികൾ ....

    • @anuanandhu3968
      @anuanandhu3968 6 ปีที่แล้ว

      Mm

    • @sahadavanpk1515
      @sahadavanpk1515 6 ปีที่แล้ว

      സത്യം

    • @sunithanazir2800
      @sunithanazir2800 6 ปีที่แล้ว +1

      Karinkozhi kinjungal evideninnu kittum add. Tharamo

  • @jincysounds5100
    @jincysounds5100 4 ปีที่แล้ว

    കൊല്ലം , തിരുവനന്തപുരം എവിടെ കിട്ടും

  • @hariprasadhari.n2476
    @hariprasadhari.n2476 4 ปีที่แล้ว

    Chetta, ee karinkozhi yude egg viriyan avar thanne adayirikvuoo. Atho nadan kozhi adairikano

  • @shajiambalath6326
    @shajiambalath6326 4 ปีที่แล้ว

    Good talk show

  • @riyas_s
    @riyas_s 6 ปีที่แล้ว

    Oru karimkozhi varashathil ethra mutta idum.? Onnu paranju tharavo

  • @Vidhun_t
    @Vidhun_t 6 ปีที่แล้ว +4

    ചേട്ടാ .. കരിങ്കോഴി മുട്ടയെന്താ Incubator ൽ വച്ചാൽ വിരിയാത്തെ???

    • @ecoownmedia
      @ecoownmedia  6 ปีที่แล้ว +1

      Temperature setting correct aanu engil viriyum 😀

    • @Vidhun_t
      @Vidhun_t 6 ปีที่แล้ว

      @@ecoownmedia മൊത്തം 30 മുട്ടകൾ വച്ചു... 23 നാടൻ(ക്രോസ് ബ്രീഡ്) + 7 കരിങ്കോഴി... അതിൽ 23 നാടനും വിരിഞ്ഞു..എന്നാൽ candle ടെസ്റ്റ് ചെയ്തപ്പോൾ കരിങ്കോഴി ചെറിയ ചുവപ്പ് നിറം മാത്രമേ കാണുന്നുള്ളൂ..
      കരിങ്കോഴിക്ക് ചൂട് കൂടുതൽ വേണോ??Humidity എത്ര വേണ്ടിവരും??

    • @sabinlalpk7886
      @sabinlalpk7886 6 ปีที่แล้ว +1

      കരിങ്കോഴിയുടെ മുട്ട ഇൻക്യൂബേറ്ററിൽ വിരിയുന്നല്ല.....വാസ്തവം ആണ്.....അതിന്റെ ഒരു detail വീഡിയോ ഇടാൻ പറ്റുമോ

    • @belvinbenny7913
      @belvinbenny7913 6 ปีที่แล้ว +1

      Karinkozikku hactchebility valarae kuravanu. Athathintae nature aanu.

  • @BijuManatuNil
    @BijuManatuNil 5 ปีที่แล้ว

    ഏതു നാടൻ കോഴി ആയാലും അഴിച്ചു വിട്ടു വളർത്തിയാൽ ഗുണമുണ്ട് അതായതു ഫ്രീ റേഞ്ച് അതിനാണ് ഇന്ന് ലോകം മുഴുവൻ ഡിമാൻഡ് ജനിതക മാറ്റം വരുത്തിയ സോയ പോലുള്ളവ ധാരാളമായി ചേർക്കുന്ന കോഴിത്തീറ്റ കൊടുക്കുന്ന കോഴിമുട്ടയ്ക്കു ഗുണം കിട്ടില്ല അതിനു ഗുണം കിട്ടണം എങ്കിൽ മണ്ണിൽ ചിക്കി പെരുകി മണ്ണിലെ മൂലകങ്ങൾ ഉൾപ്പെടെ മുട്ടയിൽ ഉണ്ടാകും ഒരുപാട് ശതമാനം ഇലകൾ വേണം എന്നാലേ ഗുണം കിട്ടൂ ഏതു കോഴി ആയാലും താറാവ് ആയാലും അഴിച്ചു വിട്ടു വളർത്തുന്ന കോഴി മുട്ട ടെസ്റ്റ്‌ ചെയ്തു നോക്കിയാൽ അതിന്റെ ഗുണം അറിയാം കഴിയുന്നതും അഴിച്ചു വിട്ടു വളർത്തണം അതെ ഉള്ളൂ ഗുണം

  • @keralamusic4360
    @keralamusic4360 4 ปีที่แล้ว

    Karinkozhi adayirikkumo

  • @faisalfaisal8702
    @faisalfaisal8702 4 ปีที่แล้ว +2

    കോഴിമുട്ട വിരിയിച്ചു കൊടുക്കുന്ന സ്ഥലം ഉണ്ടോ കുറ്റിപ്പുറം

  • @arunr9291
    @arunr9291 5 ปีที่แล้ว

    Can you please tell me what we can do to start giriraja hen to lay eggs because I have 8 months old hens but not laying eggs

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Layer theetta koduthu nookkiyoo

  • @പ്രേം
    @പ്രേം 4 ปีที่แล้ว +1

    1 day parayam aya kozhik 90 rs akumo

  • @binuravikumar4563
    @binuravikumar4563 4 ปีที่แล้ว

    Ithu etranaal muttayidum,,,ella divasavum muttayidumo.?

  • @soorajmc2802
    @soorajmc2802 4 ปีที่แล้ว +1

    Smell eddakuoo

  • @dakshasgarden7563
    @dakshasgarden7563 4 ปีที่แล้ว

    Paul ഏട്ടാ ഒരു പൂവനും ഒരു പിടക്കും എന്തു വില വരും?

  • @thejusayurvedicmarketing1034
    @thejusayurvedicmarketing1034 4 ปีที่แล้ว

    സൂപ്പർ

  • @travelfoodvlog2272
    @travelfoodvlog2272 6 ปีที่แล้ว

    Good information.....

  • @y5primemobilekwt595
    @y5primemobilekwt595 5 ปีที่แล้ว +2

    എവിടെയാ കരിം കോഴിയെ മേടിക്കാൻ കിട്ടുന്നെ.. ഒന്ന് പറയാമോ... കുഞ്ഞുങ്ങൾക്ക് എന്ത് വിലയാകും..

    • @mathewmzacharia
      @mathewmzacharia 5 ปีที่แล้ว

      ഒരു മാസം പ്രായം ആയ കരിംകോഴി കുഞ്ഞുങൾ
      വില്പനക്ക്
      Mob.9497377382

  • @balan966
    @balan966 4 ปีที่แล้ว

    Sir കണ്ണൂർ ഭാഗത്തു കരീംക്കോഴി കിട്ടുന്ന വിലാസം തരുമോ പ്ലീസ്

  • @muneebmuni2151
    @muneebmuni2151 6 ปีที่แล้ว +30

    30 രൂപക്ക് മുട്ട വാങ്ങാൻ ആളെ കിട്ടുമോ 🤔😇

  • @shahanasshan7157
    @shahanasshan7157 6 ปีที่แล้ว +2

    അടിപൊളി

  • @AJ-or3ky
    @AJ-or3ky 5 ปีที่แล้ว +1

    ഹലോ ചേട്ടാ എൻറെ വീട്ടിൽ കുറച്ച് കരിങ്കോഴികൾ ഉണ്ട് ഉണ്ട് ആദ്യമൊക്കെ അതിന് തൂക്കൽ വരാറുണ്ടായിരുന്നു അത് മരുന്നുകൊടുത്തു പോകാറുണ്ട് എന്നാൽ ഇപ്പോൾ ഞാൻ വളരെ ദുരിതത്തിലാണ് ആണ് കാരണം ഇപ്പോൾ
    കോഴിക്ക് ക്ക് ഒരു പുതിയ പുതിയ രോഗം വന്നിട്ടുണ്ട്
    കോഴിയുടെ ഒരു കാൽ തളർന്നു പോവുകയും യും അത് അവിടെ കിടന്നു തന്നെ നെ ചത്തു പോകുകയും ചെയ്യുന്ന ഒരു അവസ്ഥ
    എന്ന് മരുന്നൊക്കെ കൊടുത്തിട്ടും മാറുന്നില്ല ഇല്ല എന്തെങ്കിലും മരുന്നുണ്ടോ ഉണ്ടോ എന്താണ് രോഗം ഒന്നു പറയാമോ അറിയാമെങ്കിൽ
    ഒന്ന് റിപ്ലൈ അയക്കാമോ

    • @AJ-or3ky
      @AJ-or3ky 5 ปีที่แล้ว

      ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയാമോ

    • @AJ-or3ky
      @AJ-or3ky 5 ปีที่แล้ว

      പ്ലീസ് ഈസ് കോഴികൾ ചത്തു കൊണ്ടിരിക്കുകയാണ് ആണ് മരുന്നൊന്നും ഫലിക്കുന്നില്ല

    • @AJ-or3ky
      @AJ-or3ky 5 ปีที่แล้ว

      Mery qune ആണ് ഞാൻ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്നു

    • @pvarunkumar4530
      @pvarunkumar4530 5 ปีที่แล้ว +2

      @@AJ-or3ky കോഴിയുടെ കാൽ തളരുന്നത് കാത്സ്യത്തിന്റെ കുറവുകൊണ്ടാണ്. ന്യൂറോ ബാൻ ടാബ് ലെറ്റ് പൊടിച്ച് കൊടുക്കുക. ഗ്രോവി പ്ലക്സ്, വിമറാൾ ഇവ കൊടുക്കുക.ധാരാളം മീൻ വേസ്റ്റ്, കക്ക പൊടിച്ചത് ഒക്കെ കൊടുക്കുക.

    • @AJ-or3ky
      @AJ-or3ky 5 ปีที่แล้ว

      @@pvarunkumar4530 ☺

  • @simpletohumblefine5809
    @simpletohumblefine5809 4 ปีที่แล้ว +4

    കരികോയിക്ക്... കുറെ ഔഷധഗുണങ്ങ ൾ... ഉണ്ട്.. എന്ന്എല്ലാം യിടെത്തും.. കേട്ടു....but, എന്തൊക്കെ...ഗുണങ്ങൾ . Onnu.. പറയാമോ

    • @AnilKumar-py1re
      @AnilKumar-py1re 4 ปีที่แล้ว +1

      ഒരു ഗുണവുമില്ല, സാധാരണ കോഴിയുടെ അതേ ഗുണം മാത്രം.

    • @jobinmathew8192
      @jobinmathew8192 4 ปีที่แล้ว +1

      മെലാമിൻ കൂടുതൽ ആണ്, അഴിച് വിട്ട് വളർത്തിയാൽ കോഴിയുടെ ഉശിര് ഒന്ന് വേറെ തന്നെയാ

  • @malayilmundaplackelsimon5030
    @malayilmundaplackelsimon5030 4 ปีที่แล้ว

    ചേട്ടാ കരിം കോഴി ഇപ്പോഴുണ്ടോ?

  • @guess7401
    @guess7401 4 ปีที่แล้ว

    Jeevanum kond odiyapo aa koodonu thuran vidamayrnu

  • @jaisalmjaisal
    @jaisalmjaisal 5 ปีที่แล้ว

    Evar koyi evidunna vagiysth chothichille

  • @fasilmkd9144
    @fasilmkd9144 5 ปีที่แล้ว +1

    ഇപ്പോൾ ഈ വേനല്കാലത് ഒരു ദിവസം പ്രായമായ കരിങ്കോഴി കുഞ്ഞുങ്ങൾക് ഭ്രൂഡറിൽ ബൾബ് ഇട്ട് കൊടുക്കണ്ണോ

  • @robinmr8638
    @robinmr8638 6 ปีที่แล้ว +4

    Ethe orginal Kozhi alla.... cross ane. Orginal karinkozhi ke full black ane ethila kozhikalke poovil red colour unde.

    • @mishabmailampadath9589
      @mishabmailampadath9589 6 ปีที่แล้ว

      As

    • @YoonusYunu
      @YoonusYunu 6 ปีที่แล้ว +5

      Ponoo mashe... kadknath karinkozi ithre black varoo.. Poovil mix aayi red varum.. Full black ayam cemani aaanu... Pine ivde und full black male varunund..ath rare aaanu..athu ithil ninu thanne undavunathaanu...Enu karuthi ithu karinkozi alla enu parayunath thettaanu.. whetherilum avarude jeevitha kramathilum vithyasamundakumbo athinte matam avarkundakum...Athu qulityilananenkilum..

    • @sabeelmuhammedcp6898
      @sabeelmuhammedcp6898 6 ปีที่แล้ว +1

      @@YoonusYunu Thankal parangath valare seriyanu. Nganum karinkozhiye valarthunna aalanu👍👍

    • @ahamedjassim6461
      @ahamedjassim6461 6 ปีที่แล้ว +3

      Nammale naattil ee quality ee ullu bro.pandathe aa karinkozhi onnum kittilla

    • @naicyrajanesh5864
      @naicyrajanesh5864 6 ปีที่แล้ว +2

      Yoonus Ali chetan paranjathanu correct

  • @ahamedjassim6461
    @ahamedjassim6461 6 ปีที่แล้ว +3

    Edile karinkozhikalkk alpam quality und navokke alpam karuppu nd. Karyam karinkozhi aushadha gunangal okke und.pakshe nammal adodoppam nammude nadan kozhiye samrakshikkanam. Ende abhiprayathil nadan kozhiye kalum prathirodha sheshi oru kozhikkum illa.

  • @alimuhammed4647
    @alimuhammed4647 4 ปีที่แล้ว +2

    Chata Chechi......

  • @chutkigaming3822
    @chutkigaming3822 5 ปีที่แล้ว +2

    Papaa and ammaa

    • @adhul9166
      @adhul9166 3 ปีที่แล้ว +1

      😅😅

  • @mishabmailampadath9589
    @mishabmailampadath9589 6 ปีที่แล้ว +2

    Poljo adipoli per

  • @aboobackerkunnummal9710
    @aboobackerkunnummal9710 6 ปีที่แล้ว +1

    നല്ല ദമ്പതികൾ

  • @jamshijishan
    @jamshijishan 5 ปีที่แล้ว +2

    Athinte chevaline kaanikku

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Ellam kanichittundallo

  • @mansooracr3949
    @mansooracr3949 5 ปีที่แล้ว +2

    Karim kozi kittumo

    • @jacjacob6269
      @jacjacob6269 4 ปีที่แล้ว

      കരിങ്കോഴി ഞാൻ തരാം ഇത്രയും വിലയുമില്ല. 9946986519

  • @samrajmaneesha9807
    @samrajmaneesha9807 6 ปีที่แล้ว

    Trivandrum evide enkilum karinkozhi vilkunna sthalam undo

    • @shijuthangappan2342
      @shijuthangappan2342 6 ปีที่แล้ว

      Thonnakal

    • @abdulaslam2965
      @abdulaslam2965 6 ปีที่แล้ว +1

      Avd evdeyaanu..? Phn numbr undo

    • @siddiqsiddu6839
      @siddiqsiddu6839 5 ปีที่แล้ว

      @@abdulaslam2965 thonnaykkalile karingozhi vanganulla tel no kittumo

  • @kuttanvijay
    @kuttanvijay 6 ปีที่แล้ว +1

    Super

  • @ambadiksambadiks8336
    @ambadiksambadiks8336 6 ปีที่แล้ว

    Super.german Shepherd video idu sunny

  • @abdulmanaf2670
    @abdulmanaf2670 6 ปีที่แล้ว +1

    നാടൻ കോഴികൾക്ക് ബന്ധപ്പെടുക നാടൻ

  • @shamsheerch1129
    @shamsheerch1129 5 ปีที่แล้ว

    Poljettan poliyanu 😘