ദുരന്തത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • തകർന്നടിഞ്ഞ കെട്ടിടങ്ങൾ, നിലത്തേക്കിരുന്നുപോയ വീടുകൾ, മണ്ണിൽ പുതഞ്ഞ കാറുകളും ബൈക്കുകളും... ദുരന്തത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങൾ #WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | V....
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 14

  • @Vijin440
    @Vijin440 2 หลายเดือนก่อน +28

    വെറും രാഷ്ട്രീയ വോട്ടിന് വേണ്ടി ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എടുത്ത് ചവറ്റ് കുട്ടയിൽ ഇട്ടപ്പോൾ ആലോചിക്കണമായിരുന്നു, ഇതിന് ഉത്തരവാദികൾ നിങ്ങൾ തന്നെയാണ്, രണ്ട് ദിവസം കഴിയുമ്പോൾ ഇതും എല്ലാവരും മറക്കും, വീണ്ടും അടുത്ത വർഷം ഇടുക്കയിലോ വയനാട്ടിലോ ഇതു ആവർത്തിച്ചു കൊണ്ടിരിക്കും

  • @I2w7wwhgfr
    @I2w7wwhgfr 2 หลายเดือนก่อน +8

    കൂടെയുണ്ട് എല്ലാവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ധൈര്യവും സമാധാനവും കിട്ടട്ടെ

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน +2

    തിരുവന്തപുരത്തു താമസിക്കുന്ന എനിക്കു സ്വന്തം വസ്തു വിൽ വീട് വെക്കാൻ permission തരാൻ പഞ്ചായത്ത്‌ ഒരുപാടു "തടസങ്ങൾ പറഞ്ഞു "നിൽക്കുന്നു... But തൊട്ടപ്പുറത്തു ഉള്ളവൻ LDf പ്രവർത്തകൻ... പെർമിഷന് പോലും കാത്തു നില്കാതെ അയാൾക്ക്‌ വീട് വെക്കാൻ വാർഡ് മെമ്പർ നേരിട്ട് പെർമിഷൻ കൊടുത്തു.... അതുപോലെ കാടു വെട്ടി നിരത്തി വീട് വെക്കാൻ പൊളിറ്റീഷ്യൻ കൂട്ട് നിൽക്കും... അതാണ് ആവർത്തിച്ചു ദുരന്തം സംഭവിച്ചാലും ഇത്തരം സ്ഥലത്ത് വീടുകൾ ഉയരുന്നതു.... കഷ്ടം 😢

  • @muhammedshafi8885
    @muhammedshafi8885 2 หลายเดือนก่อน +1

    SSF. SYS സാന്ത്വനം ടീം നന്നായി വർക്ക് ചെയ്യുന്നുണ്ട്

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 2 หลายเดือนก่อน

      സിഎം സിഎം സിഎം 😂😂😂😂😂. വിളിച്ചാൽ പോരെ വെറുതെ.....

  • @pradeepak1784
    @pradeepak1784 2 หลายเดือนก่อน +7

    മുല്ലപെരിയാർ പൊളിഞ്ഞാൽ ഉണ്ടാകുന്നതിന്റെ ചെറു ദൃശ്യം

    • @deepakthuruthy
      @deepakthuruthy 2 หลายเดือนก่อน

      ഇത് മുല്ലപെരിയാർ സംഭവിച്ചാൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷത്തിൽ 1 ശതമാനം മാത്രം എറണാകുളം ആലപ്പുഴ തൃശൂർ ജില്ലകളിലെ കടലോരത്തിനോട് ചേർന്നുള്ള ആൾക്കാർക്ക് പ്രശ്നം ഉണ്ടാകാൻ പോകുവാണെന്നു പൊട്ടിയാൽ ഉടൻ അറിയുമായിരിക്കും പക്ഷെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വിഷമകരം കേരളം നോർത്ത് കേരളം സൗത്ത് കേരളം എന്ന് 2 ആകും :( അധികാരികൾ ചിന്തിക്കുക പുതിയ ഡാമു പണിയാനുള്ള പണി നോക്കുക

  • @muralivr8060
    @muralivr8060 2 หลายเดือนก่อน

    വയനാടിൻ്റെ ദുഃഖപൂർണ്ണമായ കാഴ്ചകൾ പകർത്തി പ്രേക്ഷകർക്ക് നല്കുന്ന ഏഷ്യാനെറ്റിനെ അഭിനന്ദിക്കുന്നു. ഹൃദയം തകർക്കുന്ന കാഴ്ചകൾ ! ഒരു തുള്ളി കണ്ണീർ മാത്രമേ എനിക്ക് തരാനുള്ളൂ.

  • @aliaskar4299
    @aliaskar4299 2 หลายเดือนก่อน +2

    Avide ippo maza undo

  • @anilct512
    @anilct512 2 หลายเดือนก่อน +15

    ഈ വിഷമഘട്ടത്തിൽ മുഖ്യമന്ത്രി ദുരിതത്തിന് പിരിവ് നടത്തി പോക്കറ്റ് നിറയ്ക്കാൻ നോക്കുന്നും കഷ്ടം: ഇനി സഹായം നേരിട്ടോ. സന്നദ്ദ പ്രവർത്തകർ വഴിമാത്രം-,

  • @saffiyyapk6569
    @saffiyyapk6569 2 หลายเดือนก่อน

    നായ്ക്കൾ രക്ഷ പാപെട്ടു?!