അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാട്ടോ ഒന്നും തോന്നരുതേ 😌😌😌 ഈ അടിയന്തരമായി ഇറക്കുന്നത് അതിലുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അല്ലെ 🧐 എന്നിട്ട് അതിലുള്ള ആളെ ഇറക്കാൻ എന്താ ഇത്ര താമസിക്കുന്നത് 😳 എത്രയും പെട്ടന്ന് വേണ്ടേ ആളെ ഇറക്കാൻ ..? യുട്യൂബിൽ കേട്ട ഒരു നടന്ന സംഭവം ഓർമ്മവരുന്നു.ഇത് പോലെ എന്തോ തകരാർ കാരണം അടിയന്തരമായി ഇറക്കിയിട്ട് അതിലെ ആൾക്കാരെ പെട്ടന്ന് ഇറക്കാതെ നിന്നു കുറച്ച് സമയം കഴിഞ് വിഷപ്പുക ശ്വസിച്ച് എല്ലാവരും മരണപ്പെടുകയാണ് ചെയ്തത് 😒
എനിക്ക് മനസിലാകാത്ത ഒരു കാര്യം- ഷാർജ യിൽ നിന്നു വരുമ്പോൾ കോഴിക്കോടും കൊച്ചിയും കഴിഞ്ഞു വേണ്ടേ ഫ്ലൈറ്റ് തിരുവനന്തപുരം എത്താൻ. ഇത്രയും റിസ്‌ക് എടുത്ത് എങ്ങനെ അത് തിരുവനന്തപുരം വരെ പറന്നു?? 🤔🤔 ആർക്കെങ്കിലും പറഞ്ഞു തരാമോ?
Trivandrum aanu expres nte main base avide engineering department und facilities und pine Vere Aircraft und alukale athil calicut ileku kondu pokan patum safe aayitum delay akatheyum .
Indeed. I'm very much sick of seeing comments from those 'self proclaimed Aviation experts' who pop up like mushrooms after an aviation incident. Avidennum ividennum ulla cheriya arivu vachangu adichu viduka aanu. Ennal mariyada undo? Athum illa. Pilot, ATC, AME, Airport ... ellarkkum kuttam. Ithokke cheyyan ariyavunna alkar thanne ee jolikal cheyyunnathu. Anything might fail any day. However, there are safety nets to prevent a catastrophic event. Behave like a lay man if you are one. Athre parayan ullu
Alla njan alochikunna...🤔🤔...sharja yil ninu varunna flight adyam Kozhikode ala varnadaa......? ഇതെന്താ കറങ്ങിത്തിരിഞ്ഞ് തിരുവനന്തപുരത്ത് വന്നിട്ട് പിന്നെ ✈️🚀 കോഴിക്കോടിന് പോകുന്നത് ഇനി പൈലറ്റിന് വഴി തെറ്റിയതാണോ....🤔🤔🤔
It makes sense! A plane with a techinical failure cannot land in calicut due to table top runway! It cannot land also in kochi, because its away from the sea shore and the airport has no maintenance wing for airindia! But trivandrum has a broad runway just near to the sea shore and also has maintenance wing!
@renjith ndu You mean to say all Aicrafts have to be flown to Trv for maintenance??? So the Snag was not serious as the pilot was able to take it all the way to Trv with full pax... Woow... thats great!!
@@techbyaz8945 flying hours needed with zero accident hour plus senior officers who want to become in the rank of captain should want to pass exam called ATPL conducted by ministry of civil aviation
Alllh വലിയ ഒരു അപകടം ഒഴിവായി
Adhanne
Njangal vanna flight aaa
പഴയ വിമാനങ്ങൾ എല്ലാം മാറ്റണം
ലാൻഡ് ചെയ്തില്ലേ ഇനി നടപടി കാത്തു ഇരിക്കാതെ വേഗം ഇറങ്ങി ക്കൂടെ
നമ്മുടെ KSRTC കാൾ പരമ ഈവിമാനം ഇതിലും ഭേദം നമ്മുടെ KSRTC യാ
ശ്ശെരി !! ശ്ശെരി എന്തൊരു ചക്തിയ
That was a hydraulic error..not fuel leak
Hydrolic error will cause its controls then how do the aircraft landed? Iam i right bro?
THE DREAM FLYER alternate electric motor und hydraulic fail aakumbol ath use cheyum emergency situation il
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാട്ടോ ഒന്നും തോന്നരുതേ 😌😌😌
ഈ അടിയന്തരമായി ഇറക്കുന്നത് അതിലുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അല്ലെ 🧐
എന്നിട്ട് അതിലുള്ള ആളെ ഇറക്കാൻ എന്താ ഇത്ര താമസിക്കുന്നത് 😳
എത്രയും പെട്ടന്ന് വേണ്ടേ ആളെ ഇറക്കാൻ ..?
യുട്യൂബിൽ കേട്ട ഒരു നടന്ന സംഭവം ഓർമ്മവരുന്നു.ഇത് പോലെ എന്തോ തകരാർ കാരണം അടിയന്തരമായി ഇറക്കിയിട്ട് അതിലെ ആൾക്കാരെ പെട്ടന്ന് ഇറക്കാതെ നിന്നു കുറച്ച് സമയം കഴിഞ് വിഷപ്പുക ശ്വസിച്ച് എല്ലാവരും മരണപ്പെടുകയാണ് ചെയ്തത് 😒
Yes Saudi airlines
This plane was smuggling something.
ദെെവമേ...അടുത്തയാഴ്ച ബഹ്റെെനില്‍ പോകാനിരിക്കുന്ന ഞാൻ
☺️☺️☺️☺️
athinentha,poku,appozhum engionnum sambhavikilla,😁safe & happy journey🙏
Don't worry
Be happy 🙏
Happy Journey 🙋♂️
@@reemkallingal1120 thanks dude..
@@joyantony5812 thanks dude
Bagyammm Trivendrum varee enkilummm ethyalooooo
പെട്രോൾ ടാങ്കിന്റ ചോർച്ച അടക്കാൻ അവർക്ക് എവിടെ സമയം....
ഉള്ള സമയം പെട്രോളിന് എങ്ങനെ വില കൂട്ടാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കാ......
🤣🤣🤣🤣
@v p
Air ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് സർവീസ് ആരാണ് ഓപ്പറേറ്റ് ചെയ്യുന്നത് നീ padik അപ്പോ മനസ്സിലാകും....
അത് ഇതും തമ്മിലുള്ള ബന്ധം.......
Nedubasshery far?
nedumbasshery is far from the sea shore than trivandrum!
@@andrewgeorgeissac3779 ok
എനിക്ക് മനസിലാകാത്ത ഒരു കാര്യം- ഷാർജ യിൽ നിന്നു വരുമ്പോൾ കോഴിക്കോടും കൊച്ചിയും കഴിഞ്ഞു വേണ്ടേ ഫ്ലൈറ്റ് തിരുവനന്തപുരം എത്താൻ. ഇത്രയും റിസ്‌ക് എടുത്ത് എങ്ങനെ അത് തിരുവനന്തപുരം വരെ പറന്നു?? 🤔🤔
ആർക്കെങ്കിലും പറഞ്ഞു തരാമോ?
Smuggling something.
Trivandrum aanu expres nte main base avide engineering department und facilities und pine Vere Aircraft und alukale athil calicut ileku kondu pokan patum safe aayitum delay akatheyum .
Trivandrum vare fly cheyan oke safe anenu pilots nu ariyam ilenkil avar Vere near airport il land cheythene
Comment section is full of flying experts 😂
😁🤣
🤣🤣😁
Indeed. I'm very much sick of seeing comments from those 'self proclaimed Aviation experts' who pop up like mushrooms after an aviation incident. Avidennum ividennum ulla cheriya arivu vachangu adichu viduka aanu. Ennal mariyada undo? Athum illa. Pilot, ATC, AME, Airport ... ellarkkum kuttam. Ithokke cheyyan ariyavunna alkar thanne ee jolikal cheyyunnathu. Anything might fail any day. However, there are safety nets to prevent a catastrophic event.
Behave like a lay man if you are one. Athre parayan ullu
Very good
So that's not a dangerous issue... don't worry
Allllh🤲
Hydrollic oil annedo fuel ala
ഡ്യൂപ്ലിക്കേറ്റ് ✈️
ഇതുവരെ അടിയന്തരം കഴിഞ്ഞില്ലേ??????
😯😯😯😯😭😭😭😭😭
Alla pinne
Air India
ഇതിലും ഭേദം ഇൻഡിഗോ യാ...
മനോരമ ന്യൂസ് പറയുന്നത് വേറെ കാര്യം ninghal parayunna കാര്യം വേറെ
This is Asia net man 😂
Blunder....Calicut is close airport for landing.....
Table top runway so risk is high so the choose Trivandrum
Karthik sir baliya pilot nkil onnu paranju koduthude
@@amjithsn5461 kazhinja 10 varshayittu pani edukkunnathu flightil aanu mone ...ariyavunnathu kondu paranjatha...allathe chumma valinju kayari vannu abhiprayam paranjathalla........
Appo thirchayum oru flight emergency landing samayathe fuel drain cheyyarundennum athu alkark presnamillathe rithiyil kadalil anennum athine kadal thirathe aduthulla airport venam nnum athu cochi aniyojyam allannum. Allangil table top airportinum pattillannum kadal thiram aduthulla airport vnam nnum tvm ane athine aniyojyam nnathum thangalk ariyam nnum njan prathishikunnu karanam flight engenering aryavunnathukonda
Also don't take it serious brother anyways people are safe and be happy with that
Alla njan alochikunna...🤔🤔...sharja yil ninu varunna flight adyam Kozhikode ala varnadaa......? ഇതെന്താ കറങ്ങിത്തിരിഞ്ഞ് തിരുവനന്തപുരത്ത് വന്നിട്ട് പിന്നെ ✈️🚀 കോഴിക്കോടിന് പോകുന്നത് ഇനി പൈലറ്റിന് വഴി തെറ്റിയതാണോ....🤔🤔🤔
😁
Bro Calicut table top runway aayath kond risk edukkaan pattilla emergency aayath kond👍💯
@@Austrian_Raptor cochin aduthalle
എന്റെ അളിയാ.... തിരുവനന്തപുരം അടുത്താണ്... അതും കടലും അടുത്തുണ്ട്.... പിന്നെ മാൻഡ്രേക് അടുത്തുണ്ടല്ലോ..
@@pakkaran999 കൊച്ചിയിൽ കടൽ ഇല്ല, കോഴിക്കോട് കടൽ ഇല്ല, കണ്ണൂരിൽ കടൽ ഇല്ല. തിരോനനന്ദരം കടലിൽ ആാാ 🤣🤣🤣
This news makes no sense??
Air Route from Sharjah to Calicut is no where near Trivandrum!!
What non sense is this news?
It makes sense! A plane with a techinical failure cannot land in calicut due to table top runway! It cannot land also in kochi, because its away from the sea shore and the airport has no maintenance wing for airindia! But trivandrum has a broad runway just near to the sea shore and also has maintenance wing!
@@andrewgeorgeissac3779 Why it cannot land in Kochi?
No maintenance in Kochi??? Are you sure????
@@Raj-cf6fe Air india maintenance yard is only in trivandrum! And also COK airport is far from the sea shore
@renjith ndu You mean to say all Aicrafts have to be flown to Trv for maintenance???
So the Snag was not serious as the pilot was able to take it all the way to Trv with full pax... Woow... thats great!!
Air India 🤷♂️
ഹാവൂ രക്ഷപെട്ടു,,, പൈലറ്റ് വല്ല കിളവൻ മാരും ആയിരുന്നെങ്കിൽ,,, ആലോചിക്കാൻ വയ്യ,,,?
Kilavan maran captain maar avar undegile safe aayi land cheyyanavoo
Kilavanmaark aaan kooduthal landing experience ullath ellathe oru flight kondeyt oru first officernte kayyil direct kodukalle monuse. Kilavanmaar aaan oru flightinte captain(captain aaavan kore flying hours venam) athond monus kilavnamaare muttam parayalle
@@techbyaz8945 flying hours needed with zero accident hour plus senior officers who want to become in the rank of captain should want to pass exam called ATPL conducted by ministry of civil aviation