സങ്കടപ്പെടേണ്ട മരണപ്പെട്ട മക്കൾ ഇബ്‌റാഹീം നബിയുടെ കൂടെയുണ്ട് | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 212

  • @firdouzafirozmkd2722
    @firdouzafirozmkd2722 8 หลายเดือนก่อน +12

    എൻ്റെ പൊന്ന് മോൻ എന്നിൽ നിന്നും വേർപ്പെട്ടിട്ട് 10 വർഷം കഴിഞ്ഞു.. 9വയസ്സ് വരെ മാത്രമേ ഈ ദുനിയാവിൽ ജീവിക്കാൻ റബ്ബ് ആയുസ്സ് കൊടുത്തുള്ളൂ.. മോനെ ഓർക്കാത്ത ഒരു നേരം പോലും എൻ്റെ ജീവിതത്തിലില്ലെന്ന് പറയാം.. വല്ലാതെ സങ്കടം വരുമ്പോൾ ഇത്തരം ഹദീസുകൾ ഒരു വിശ്വാസിക്ക് ഏറ്റം പ്രതീക്ഷ നൽകുന്നതാണ്..😢😢 അവൻ്റെ മനസ്സിനത് ഏറെ ആശ്വാസം നൽകുന്നതാണ്.. Alhamdulillah..

  • @ajeenarasheed6018
    @ajeenarasheed6018 2 ปีที่แล้ว +23

    അൽഹംദുലില്ലാഹ്. ഞങ്ങളെ പോലുള്ള വർക് ആശ്വാസം. അള്ളാഹു താകൾക് ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @nishuridhu501
    @nishuridhu501 2 ปีที่แล้ว +23

    ഉസ്താദേ ഒരുപാട് സന്ദോഷമായി 🙏🙏🙏എന്റെ പൊന്നു മോൾ മരണപെട്ടിട്ടുണ്ടഡ്. അൽഹംദുലില്ലാഹ്. ഇപ്പോഴാ എന്റെ മനസ്സിന് സന്തോഷായി

  • @BLASTERS-FC-x
    @BLASTERS-FC-x 4 หลายเดือนก่อน +4

    എനിക്ക് രണ്ട് മക്കൾ മരണപ്പെട്ടിട്ടുണ്ട് ഉസ്താതിൻ്റെ വാക്കുകൾ മനസ്സിന് സമാധാനം നൽക്കുന്നു

  • @ShyniC-qd4ox
    @ShyniC-qd4ox ปีที่แล้ว +10

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ മകൻ മരിച്ചു അവനു 15വയസ്സാണ് ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് വളരെ സതോഷം തോന്നി

  • @nasihaminnath598
    @nasihaminnath598 2 ปีที่แล้ว +13

    അൽ ഹംദുലില്ലാ.. എന്നെ പോലെയുള്ളവർക്ക് മനശാന്തി നൽകുന്ന പ്രഭാഷണം

  • @nasirmumbai9118
    @nasirmumbai9118 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ് അല്ലാഹു എത്ര കാരുണ്യവാൻ

  • @Ahlusunnah1111
    @Ahlusunnah1111 2 ปีที่แล้ว +103

    റബ്ബ് ആദ്യമായി തന്ന മൂന്നര മാസം പ്രായമുള്ള മകൾ മരിച്ച് മൂന്ന് ദിവസമായിട്ടുള്ള എനിക്ക് ഉസ്താദിന്റെ ഇ ക്ളാസ് ഒരുപാട് സന്തോഷം നൽകുന്നു

    • @mansooralikk6174
      @mansooralikk6174 2 ปีที่แล้ว

      😢یااللّه

    • @maheencvmaheencvmaheencvma9263
      @maheencvmaheencvmaheencvma9263 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @saleenajasir4482
      @saleenajasir4482 2 ปีที่แล้ว +5

      മകൾ പോയിട്ട് രണ്ട് വർഷം ആയ എനിക്ക് ഉസ്താതിന്റെ വാക്കുകൾ ഒരുപാട് സമാധാനം നൽകുന്നു അള്ളാഹു ഉസ്താദിന്ന് ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🤲

    • @Ahlusunnah1111
      @Ahlusunnah1111 2 ปีที่แล้ว

      @@saleenajasir4482 آمين يا رب العالمين

    • @hamsahk4576
      @hamsahk4576 2 ปีที่แล้ว +5

      സ്വർഗത്തിലേക്ക് കൈപിടിച്ച്കൊണ്ടുപോകാൻ ഒരാളുണ്ടല്ലോ 😢അൽഹംദുലില്ലാഹ്

  • @petsworld0965
    @petsworld0965 2 ปีที่แล้ว +14

    ഈ ഹദീസ് njnan മുൻപ് കേട്ടിട്ടുണ്ട് അന്ന് മുതൽ ഞാൻ സന്തോഷത്തിൽ ആണ്

  • @FaheemaVP
    @FaheemaVP 6 หลายเดือนก่อน +2

    ഇന്നലെ രാത്രി 8:30 ക്ക് ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു..
    الحمد لله...
    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ...
    ഇന്നലെ രാത്രി 12:30 ക്ക് എൻ്റെ മോൻ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി... ഇന്ന് രാവിലെ 7:00 ക്ക് കുഞ്ഞിനെ കബറടക്കി..
    പ്രസവത്തോടനുബന്ധിച്ച വേദനയിലും ഈ പ്രഭാഷണം എനിക്ക് ഏറെ സന്തോഷം തന്നു... الحمد لله..

    • @rajeenarasvin9306
      @rajeenarasvin9306 6 หลายเดือนก่อน

      entha pattiye.ente molum aggane ayirun

  • @saleemv231
    @saleemv231 2 ปีที่แล้ว +19

    അൽഹംദുലില്ലാഹ്
    എൻ്റെ മകൻ ( ഫായിസ് ) നാലര വയസ്സിൽ ആക്സിഡൻ്റിൽ മരിച്ചു.
    ചില കാരണത്താൽ ഗർഭം നിർത്തിയിട്ടും കാരുണ്യവാനായ എന്തിനും കഴിവുള്ള അല്ലാഹു പകരം ഒരു പെൺകുട്ടിയെ അല്ലാഹു തന്നു.
    അൽഹംദുലില്ലാഹ്

    • @rajeenarasvin9306
      @rajeenarasvin9306 2 ปีที่แล้ว

      Mon poyitt atra nal kazhijanu mole kittoye

  • @organicaloevera6119
    @organicaloevera6119 ปีที่แล้ว +1

    അൽഹംദുലില്ലാഹ് പുതിയ അറിവ് പകർന്നു തന്ന ഉസ്താദിന് അല്ലാഹു ബർകത് ചെയ്യട്ടേ ആമീൻ

  • @shabeerpck6657
    @shabeerpck6657 8 หลายเดือนก่อน +3

    എന്റെ മോൻ മരണപെട്ടിട്ട് 4 മാസം ആയുള്ളൂ മോനിക് 3 വയസ്സ് ആയത് ഒരു ആക്ഡന്റ് ആയിരുന്നു അത് പോലെ ഒരു മോളും മരണപെട്ടു 7 മാസം ആയപ്പോൾ നാളെ ജന്നത്തുൽ ഫിർദൗസിൽ 2 മക്കളെയും ഒരുമിച്ച് കൂട്ടട്ടെ എല്ലാവരും ദുആ ചെയ്യണം 😢😢😢
    ഉസ്താദിന്റെ ഈ വാക്ക് കേട്ടപ്പോൾ സന്തോഷം ഉണ്ട് 🤲

    • @shabeerpck6657
      @shabeerpck6657 8 หลายเดือนก่อน

      എനിക്ക് ഇപ്പോൾ കുട്ടികൾ ഇല്ല കല്യാണം കഴിഞ്ഞിട്ടു 5 വർഷം ആയുള്ളൂ എല്ലാവരും ദുആ ചെയ്യണം ഒരു സ്വാലിഹായ കുഞ്ഞിനെ കിട്ടുവാൻ 😢🤲

    • @rajeenarasvin9306
      @rajeenarasvin9306 6 หลายเดือนก่อน

      entnu molu povaan karanam ente 3makal poyathanu

  • @petsworld0965
    @petsworld0965 2 ปีที่แล้ว +45

    Alhmdulillah എന്റെ മോൾ മരിച്ചിരുന്നു പ്രസവത്തിൽ
    അള്ളാഹു നാളെ ജന്നത്തുൽ ഫിർദൗസിൽ ഒന്നിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @hishamhisham6270
      @hishamhisham6270 2 ปีที่แล้ว +2

      Ameen

    • @SirajulIslamBalussery
      @SirajulIslamBalussery  2 ปีที่แล้ว +3

      آمين يارب العالمين

    • @nasirmumbai9118
      @nasirmumbai9118 2 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

    • @ij9673
      @ij9673 2 ปีที่แล้ว +2

      Aameen....enikum aganeyanu...nammude makkale jannathul firdousil vech kanan ethikatte aameen

    • @petsworld0965
      @petsworld0965 2 ปีที่แล้ว

      @@ij9673 aameen yarab

  • @Niboos-q9b
    @Niboos-q9b 2 ปีที่แล้ว +45

    എന്റെ മോൻ മരിച്ചിട്ട് 7വർഷം ആയി അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ibrahimmp1456
    @ibrahimmp1456 2 หลายเดือนก่อน +1

    എന്റെ മോൻ മരണ പെട്ടു ആയി35 ദിവസം ആയി ആക്സിഡന്റ് 19വയസ്സ് എല്ലാവരും ദുഹാ ചെയ്യണേ മോനെയും നമ്മളെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിക്കട്ടെ 😢😢

  • @Sh-bna
    @Sh-bna ปีที่แล้ว +3

    9 ആം മാസം വയറ്റിൽ വെച് എന്റെ പൊന്നു മോൾ
    (ആയിഷ ബിൻത് റമളാൻ)Allah ന്റെ വിളിക് ഉത്തരം നൽകി ..ഇന്നത്തേക്ക് 6 ദിവസം കഴിഞ്ഞു ..ഈ അവസ്ഥയിലൂടെ പോകുന്ന എല്ലാവര്ക്കും allah ക്ഷമ നൽകട്ടെ ..🤲🏻
    ഉസ്താദിന്റെ ഈ വാക്കുകൾ ഏറെ സന്ദോഷം നൽകി .ഇത്ര ദിവസം സങ്കടം കൊണ്ട് കരഞ്ഞ ഞാൻ ഇത് കേട്ടപ്പോൾ സന്ദോഷം കൊണ്ട് കരഞ്ഞു പോയ് ..
    എന്ത ഭാഗ്യം ആണ് ചെയ്‌തത്‌ എന്നറിയില്ല ..ഇനിയുള്ള കാലം മോളെ കണ്ടു മുട്ടുന്ന നിമിഷത്തിന് വേണ്ടി കൊതിച്ചു ജീവിക്കും insha Allah🤲🏻

  • @sakiyakt4756
    @sakiyakt4756 2 ปีที่แล้ว +10

    ഈ പ്രഭാഷണം കേട്ടപ്പോൾ സന്തോഷം കൊണ്ട്കണ്ണ് നിറഞ്ഞുപോയി. കാരണം എന്റെ മോൻ ഒന്നര വയസിൽ മരണപ്പെട്ടു .അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..ആമീൻ..,🤲

  • @rahoofpurathoorrahoof5746
    @rahoofpurathoorrahoof5746 2 ปีที่แล้ว +5

    ഉസ്താതെ എന്റെ പൊന്നു മോന്ക് 14 വയസ്സായിരുന്നു എന്റെ മോൻ മരിച്ചിട്ട് 9 മാസം ആയി പുഴയിൽ മുങ്ങി മരിച്ചതാണ് ഉസ്താതിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടി ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

    • @ibrahimmadayil4585
      @ibrahimmadayil4585 2 ปีที่แล้ว

      Aameen

    • @adnelmeln
      @adnelmeln ปีที่แล้ว

      Ante monum 14 vayassil kanalil veenu munghi marichu.ippol 4 varsham aavunnu.allahu nammude makkalude kuudi nammale swerghathil onnipoikkatte aameeen

  • @shyja9633
    @shyja9633 ปีที่แล้ว +1

    Njangalude ponnumol maranapettitt 5 days aayi, allahuve Ith kettappo valiya aashvasamayi, Alhamdulillah

  • @shazlilworld98
    @shazlilworld98 ปีที่แล้ว +1

    Alhamdulillah ..nte 10 vayassula mon 3days munne nathanilek poyi..manassine niyanthrikkn vendi kettatha.... samadanamayi....santhoshamayi usthade...

  • @DAILYLIFE0.5
    @DAILYLIFE0.5 2 หลายเดือนก่อน

    ഉസ്താതെ എന്റെ പൊന്നു മോള് 4വയസ്സ് 20ദിവസം മുൻപ് സ്വർഗം പുല്കിയിട്ടുണ്ട് ഇത് കേട്ടപ്പോ വല്ലാത്ത ആശ്വാസം
    الحمدالله الحمدللة الحمدالله

  • @sahdiyaali2298
    @sahdiyaali2298 8 หลายเดือนก่อน +2

    എനിക്ക് 5 മാസം ആയപ്പോൾ ജാൻ പ്രസവിച്ചു. കുട്ടി ആൻ കുട്ടി . കുട്ടി മരിച്ചു. എനിക്ക് ഇനിയും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @sameerasaif4504
    @sameerasaif4504 2 ปีที่แล้ว +3

    Nte moneyum Allahuvinte swargapoonthoppil kaanaanulla bagyam nalgane..Aameen yaAllah

  • @muhammedanshad8627
    @muhammedanshad8627 8 หลายเดือนก่อน +1

    എൻ്റെ മകൻ 1 ദിവസം മാത്രം പ്രായം, ഇന്നലെ മരണപ്പെട്ടു. ഉസ്താദും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

    • @SirajulIslamBalussery
      @SirajulIslamBalussery  8 หลายเดือนก่อน +1

      Allahu Avaneyum Ningaleyum swarggathile praveshippikkatte..Ameen

  • @hamnafathimanp2263
    @hamnafathimanp2263 ปีที่แล้ว +4

    Nte കുഞ്ഞും പ്രസവിച്ചു 5 hours കഴിഞ്ഞ് മരണപെട്ടു.മോൻ ആയിരുന്നു.അൽഹംദുലില്ലാഹ് നാളെ jannathil ഒരുമിപ്പിക്കട്ടെ.ആമീൻ.

  • @Safnashemi
    @Safnashemi 11 หลายเดือนก่อน +4

    എന്റെ മോളു മരിച്ചിട്ട് 43 days ആയി, ഇതിൽ രണ്ടു ദിവസം മാത്രം ആണ് ഞാൻ മോളെ സ്വപ്നം കാണാതിരുന്നത് ബാക്കി എല്ലാദിവസവും ഞാൻ സ്വപ്നം കാണുന്നു, ഞാനുമായി കളിച്ചിരിക്കുന്നതും, ഫുഡ്‌ കൊടുക്കുന്നതുമാണ് kaanunnathu😌 മോൾക് രണ്ട് വയസില പോയത്, ദിവസവും സ്വപ്നം കാണുന്നത് എന്ത് കൊണ്ടാണെന്ന് അറിയുമോ.

  • @Rinsharizu
    @Rinsharizu ปีที่แล้ว +5

    എൻ്റെ മോൻ റയാൻ കഴിഞ്ഞ റബിഹുൽ അവ്വലിൽ മരണപ്പെട്ടു . ഈ വർഷ റബി ഉൽ അവ്വലിൽ ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞു അൽഹംദുലില്ലാഹ് എല്ലാവരും ദുആ ചെയ്യണം

  • @nawabkariyad199
    @nawabkariyad199 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്. എന്റെ പൊന്ന് മോൻ ismail 10വയസ്സുള്ള മോൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 6മാസവും 26ദിവസവുമായി .അതിന് ശേഷം ഇന്നുവരെ ഞാൻ സങ്കടപ്പെടാത്തതും,കണ്ണീർ പൊടിക്കാത്തതുമായ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ഇന്ന് ഇത് കേട്ടപ്പോൾ എത്രയോ ആശ്വാസം തോനുന്നു.

  • @minnusponnusworld4783
    @minnusponnusworld4783 2 ปีที่แล้ว +1

    Alhamdulillah Allahu taufik ചെയെട്ടെ

  • @riyaspmr1091
    @riyaspmr1091 3 หลายเดือนก่อน

    എന്റെ 2മക്കൾ മരണപെട്ടു
    അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ

  • @Nrm5796
    @Nrm5796 7 หลายเดือนก่อน

    ٱلْحَمْدُ لِلَّٰهِ
    جزاك اللهُ خيرًا

  • @nasirmumbai9118
    @nasirmumbai9118 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @shafeequerahmanm2198
    @shafeequerahmanm2198 2 ปีที่แล้ว +4

    Masha allah 👍

  • @rahnajasif1136
    @rahnajasif1136 10 หลายเดือนก่อน

    എനിക്കിത് ആശ്വാസമുള്ള വാക്കുകൾ,എൻറെ മകൻ ജനിച്ച് പതിനാറാമത്തെ ദിവസം മരണപ്പെട്ടു.....🤲

  • @nabeelnabeel1866
    @nabeelnabeel1866 2 ปีที่แล้ว +2

    Alhamdulillah Allahu anugrahikate ameen

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    Alhamdulillah 💖alhamdulillah 💖alhamdulillah 💖allhahu akbar 💖

  • @nasirmumbai9118
    @nasirmumbai9118 2 ปีที่แล้ว +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @shameershafi2409
    @shameershafi2409 7 หลายเดือนก่อน

    Alhamdulillah

  • @sinufidhunidhu7357
    @sinufidhunidhu7357 3 หลายเดือนก่อน

    എന്റെ രണ്ട് വയസുള്ള പൊന്നു മോൻ മരണപെട്ടു പോയി. വളരെ വിഷമത്തിൽ ആണ്. ആയുസും ആരോഗ്യവുമുള്ള സ്വാലിഹായ കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏼

  • @semeerasherif8322
    @semeerasherif8322 2 ปีที่แล้ว +4

    Alhamdulillah👍

  • @farookmoosa1397
    @farookmoosa1397 4 หลายเดือนก่อน

    ആമീൻ

  • @SahadaKp
    @SahadaKp 4 หลายเดือนก่อน

    Alhamdulillah ende aadyathe aan kutti 9 maasathil vayattil marich poyi randaamad swaalihathaaya aaroghyamulla kuttiyaavaan ellaavarum dua cheyyanam usthaade

  • @Jameela-km6ug
    @Jameela-km6ug 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അൽഫ marrah 😢💐

  • @zayanshaan1134
    @zayanshaan1134 5 หลายเดือนก่อน

    എന്റെ മോൻ ഒരുമാസം ഈ ഭൂമിയിൽ ഉണ്ടായിരുന്നു റമദാൻ 17ന് ജനിച്ചു ശവ്വാൽ 17 ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഇപ്പോൾ ഈ സ്പീച് കേട്ടപ്പോൾ സന്തോഷമായി

  • @Craft_And_foods
    @Craft_And_foods ปีที่แล้ว +2

    Alhamdulillah
    Delivery kaizhinji 14 nte annu njagalude mon maranappettupoi
    Sangadamairunnu duniyaavu kanatha ponnu monu 6adi mannilaanallo nn orkumbol 😭
    Alhamdulillah valare santhoshamai
    Nale jannathulfirdousil ponnu monodoppamulla swirgeeya jivitham njagalk tharam Allah Aameen😭🤲

  • @babiraabdulkhader9349
    @babiraabdulkhader9349 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @thamanna546
    @thamanna546 2 ปีที่แล้ว

    Enta ponnumolum maranapettpoyi Muharram 15 nu ellarude dua yilum ulpeduthane ..swargapoonthoppil orumich kuttatte *أمين* *أمين*

  • @haseena9801
    @haseena9801 2 ปีที่แล้ว +2

    Barakallahu feekum

  • @saamyy173
    @saamyy173 ปีที่แล้ว +1

    എന്റെ പൊന്നുമോൻ പോയിട്ട് 5 ദിവസം ആയി. 3 ദിവസം ഞാൻ ജീവൻ ഇല്ലാത്ത കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടന്നു. ജീവൻ ഇല്ല എന്ന് അറിഞ്ഞു ആണ് ഡെലിവറി. മനസ്സിന് ക്ഷമ കിട്ടാൻ ദുആ ചെയ്യണം. പൊന്നുമോനെ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് കാണാൻ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ.എല്ലാവർക്കും alllahu ദീർഘായുസ് ഉള്ള മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @jafarcp9437
    @jafarcp9437 2 ปีที่แล้ว +8

    അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

  • @shafeenashaji3441
    @shafeenashaji3441 2 ปีที่แล้ว

    Nte 6 masam prayamulla Kunjmol maranappettitt inn 5 dhivasamayi...allahu nale mahsharayil njnghale orumich kooti anugrahikkate améen ameen ameen ya rabbal aalameeen

  • @nizambasheer646
    @nizambasheer646 2 ปีที่แล้ว +1

    Masha allah

  • @noufalkk5160
    @noufalkk5160 3 หลายเดือนก่อน

    Enik 5 makkal maranapetitund usthade. Sahikan patatha vedhanayane.athil aankutiyum penkutiyum indarnu. Ella makalum prasavathode aane maranapetath. Masam thikakayathe ulla prasavavamayirunu

  • @neenustastykitchen6580
    @neenustastykitchen6580 วันที่ผ่านมา

    🤲🤲🤲

  • @sininisam5082
    @sininisam5082 ปีที่แล้ว +6

    എന്റ പൊന്നു മോനും വയറ്റിൽ കിടന്ന് മരണപെട്ടു 7month ആയപ്പോൾ എന്റ പൊന്ന് മോനെ കാണാൻ ജന്നത്തിൽ ഫിർദൗസിൽ ഒരുപിപ്പിക്കാൻ തൗഫിഖ് നൽകണേ allah 🤲🏻🤲🏻tt🤲🏻

  • @ramlaramla8115
    @ramlaramla8115 ปีที่แล้ว

    Alhamdulillah. Kannnirajupoyi
    Entymolum undavum aapoonthottathi. Entyponnmoludykoody swrgathi njangaleyum ulpeduthany allah

  • @shalimasubair2124
    @shalimasubair2124 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤

  • @siyana7029
    @siyana7029 2 ปีที่แล้ว +2

    എന്റെ ആദ്യത്തെ മോൾ പ്രസവിച്ച് 2 മണിക്കൂർ കഴിഞ്ഞ് മരണപ്പെട്ടിട്ടുണ്ട്.... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sulfiker2114
    @sulfiker2114 2 ปีที่แล้ว

    Alhamdulillahi rabbul aalameen 🤲💚 Alhamdulillah subhanallah Allahu Akbar 💚

  • @shukoorjalal1533
    @shukoorjalal1533 10 หลายเดือนก่อน

    എന്റെ ഒരു വയസ്സും 3മസമുള്ള പൊന്നു മോൻ മരണപ്പെട്ടു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mhdali9437
    @mhdali9437 9 หลายเดือนก่อน +1

    അസ്സലാമു അലൈക്കും
    ഉസ്താദേ എൻറെ മകൾ മരിച്ച ശേഷമാണ് ഞാൻ ഈ പ്രഭാഷണം കേൾക്കുന്നത്
    എന്റെ മകൾ 15 വയസ് തികയാൻ ഒരു മാസം മുന്നേ അള്ളാഹു വിന്റെ വിളിക്ക് ഉത്തരം നൽകി
    മകൾ ബുദ്ധി മാന്ദ്യം ഉള്ളവളായിരുന്നു എനിക്കും മകൾ മരിച്ച കാരണം ഈ ഭാഗ്യം ലഭിക്കുമോ

  • @jasemina6742
    @jasemina6742 ปีที่แล้ว +1

    എന്റെ മോൻ poyitt 6masam ആയി പ്രസവിച്ചു 25ദിവസം എന്റെ പൊന്നു എന്റെ കൂടെ ഉണ്ടെന്നു ഇന്നും മായാത്ത ഓർമ ആണ് 😔😔😔😔😔

  • @ahamedsakeerkunhamed3890
    @ahamedsakeerkunhamed3890 2 ปีที่แล้ว +1

    Maa shah allah alhamdulillah ♥️♥️♥️🌹🌹🌹

  • @ahliyasaleemahliyasaleem5451
    @ahliyasaleemahliyasaleem5451 2 ปีที่แล้ว +2

    Ente mol marichitt varsham poorthiyaagunna divasam thanne ee video kandu...

  • @Hadhinbk
    @Hadhinbk 5 หลายเดือนก่อน

    Allaah

  • @saleemchinnan5098
    @saleemchinnan5098 2 ปีที่แล้ว +6

    Mashallah Alhamdulillah allahuakbar enikum oru mol marichupoyittund allahuve angane oru avasaram enikkum nalki anugrahikkane aameen

  • @nabeeranabu1665
    @nabeeranabu1665 ปีที่แล้ว

    Alhmdulillah alhmdulillah alhmdulillah.... Ente mon marichit innek 16 divasamayi... Janich 4 divasam kayinj marich poyathan... Vallatha vishamathil ayrnnu.. Ee prabhashanm kettapo vallathoru aashwaasam

  • @മുഹമ്മദ്യാസിർ
    @മുഹമ്മദ്യാസിർ 2 ปีที่แล้ว +1

    എനിക്ക് റബ്ബ് 2മക്കളെ തന്നു (thinks )2ദിവസം മാത്രം അവർ ഈ ഭൂമിയിൽ താമസിച്ചു അല്ലാഹുവിലേക്ക് യാത്രയായി

  • @raseenaraseena.p-cj6zd
    @raseenaraseena.p-cj6zd 9 หลายเดือนก่อน

    എന്റെ 2ആണ് കുട്ടികൾ പ്രസവത്തിൽ മരിച്ചു ദുആ ചെയ്യണേ

  • @zeenathali8392
    @zeenathali8392 2 ปีที่แล้ว +3

    Subhanalla

  • @saneersammil7456
    @saneersammil7456 ปีที่แล้ว

    Ante makall Hyrin azwa marannapeettittu inu 42 divasam aayi 84 day ante koode undayirunullu jannathil firdousil ante molle thirichu tharanne nadha ammeen ammeen alhamdulila

  • @ROSNATALKS
    @ROSNATALKS 2 ปีที่แล้ว +1

    جزاك الله خيرا

  • @shaninoush3057
    @shaninoush3057 ปีที่แล้ว

    Alhamdulilahh Alhamdulilahh alhamdulilahh nte monum poyi 28 thivsam praayam ullapol 😞🤲🏻 Nte mone thanne Alah thirich tharanamnn njn dua cheyyunnu 😞🤲🏻 Nte aaadya Mon aayrnnu

  • @juvairiya1485
    @juvairiya1485 ปีที่แล้ว

    അൽഹംദുലില്ലാഹ്. Nte മോൾ മിനിയാന്ന് മരണപെട്ടു.5 വയസ്സ് ആയപ്പോൾ ആണ് ഞങ്ങളെ വിട്ടു പോയത്.

  • @azharibnunajeem8481
    @azharibnunajeem8481 2 ปีที่แล้ว +2

    എന്റെ പൊന്നുമോൻ azhar ibnu നജീം 17 വയസിൽ മരണപെട്ടു
    10 മാസമായി😥
    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 2 ปีที่แล้ว

    Allah orupad aashwasam ketapol njangalum oru ponnumon poya sankadathilaa.Allahu nale swargathil orumipikatte Aameen

  • @faizalfaizi5855
    @faizalfaizi5855 2 ปีที่แล้ว +2

    alhamdulillah

  • @parvin......4564
    @parvin......4564 ปีที่แล้ว

    എനിക്ക് 5മാസം ആയി. എന്റെ കുഞ്ഞിനെ നഷ്ട്ടപ്പെട്ടു. രണ്ടാമതും സെയിം അങ്ങനെ നഷ്ട്ടപ്പെട്ടു അത് പെൺകുഞ്ഞായിരുന്നു 😢😢😢😢allah എന്റെ കുഞ്ഞുങ്ങളെ എനിക്ക് ജന്നത്തുൽ ഫിർദൗസിൽ കാണിച്ചു തരണേ നാഥാ. അടുത്ത പ്രാവശ്യം എനിക്ക് ഒര് കുഞ്ഞിനെയെങ്കിലും തരണേ നാഥാ

  • @ameerfaisal9818
    @ameerfaisal9818 2 ปีที่แล้ว +1

    Alhamdu lillah

  • @jasminesabir3842
    @jasminesabir3842 2 ปีที่แล้ว +6

    എന്റെ മകന്‍ 14 വയസ്സ് aayappol accident ആയി മരിച്ചത് ആണ് ustade അവനും ഇബ്രാഹിം നബിyude അരികില്‍ aayirikkumo usthathe

  • @anshabasha4934
    @anshabasha4934 7 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻

  • @nishanashafeeq8313
    @nishanashafeeq8313 6 หลายเดือนก่อน

    എന്റെ 4 മാസം പ്രായം ഉള്ള കുഞ്ഞ് മരണപ്പെടുന്ന തലേ ദിവസം ഞാൻ ഇതേ സ്വപ്നം കണ്ടിരുന്നു

    • @Nrm5796
      @Nrm5796 6 หลายเดือนก่อน

      Entha kandath?

  • @Niboos-q9b
    @Niboos-q9b 2 ปีที่แล้ว +7

    എന്റെ മോൻ പ്രസവിച്ചപ്പോൾ തന്നെ മരണപെട്ടിരുന്നു 😭😭😭🤲🏻🤲🏻🤲🏻

    • @najmasajid7455
      @najmasajid7455 2 ปีที่แล้ว

      എന്റെയും ഒരു മോൻ അങ്ങനെ മരണപെട്ടു 😞

    • @basheerbasheer8299
      @basheerbasheer8299 2 ปีที่แล้ว

      എനിക്കും

  • @mishabmishab9118
    @mishabmishab9118 2 ปีที่แล้ว

    Aameen

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @makhairunnisa6612
    @makhairunnisa6612 2 ปีที่แล้ว

    الحمدالله

  • @mymoonashareef871
    @mymoonashareef871 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mohammednasmeltc9295
    @mohammednasmeltc9295 2 ปีที่แล้ว +7

    എന്റെ മോൻ 16വയസ്സിൽ മരിച്ചു 4മാസമായി. അവൻ നടന്നിട്ടില്ല സംസാരിച്ചിട്ടില്ല ഫുഡ്‌ ട്യൂബിലൂടെ ആണ് കൊടുത്തിരുന്നത് കിടപ്പിലായിരുന്നു അവന്റെ കൂടെ സ്വർഗ്ഗത്തിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲

    • @najeebnesto723
      @najeebnesto723 6 หลายเดือนก่อน +1

      എന്റെ മോനും ❤

  • @pey_keys.family123
    @pey_keys.family123 2 ปีที่แล้ว

    Alhamdhulillah

  • @ijasijas80
    @ijasijas80 2 ปีที่แล้ว

    Ma sha Allah 🤲🤲

  • @aminaabdulkader8637
    @aminaabdulkader8637 2 ปีที่แล้ว

    ماشاءاللہ😍

  • @asmamk5170
    @asmamk5170 2 ปีที่แล้ว +1

    Abdulla assalamu alaikkum usthade ningalude duaayil nhangaleyum ulpeduthane

  • @shereefaac8046
    @shereefaac8046 2 ปีที่แล้ว

    Alhamdulillah ustahde 8 masthil.kutti maranappettu.dukkamundengilum. ustahdinte.vakkh.kettapol.vallatha.sandosam.Alhamdulillha

  • @thasneemfazal6562
    @thasneemfazal6562 2 ปีที่แล้ว

    Mashaallah

  • @moosanabdullah6902
    @moosanabdullah6902 2 ปีที่แล้ว +1

    അൽ ഹംദുലില്ല

  • @shanoopsulfath3007
    @shanoopsulfath3007 ปีที่แล้ว

    എന്റെ മോൾ 8 മാസത്തിൽ മരണപെട്ടു നാളെ ഞങ്ങൾക്ക് അവളെ സ്വർഗത്തിൽ കാണാൻ കഴിയട്ടെ 🥲

  • @ponnuaishu9222
    @ponnuaishu9222 2 ปีที่แล้ว

    Ente mon marichite 8kollamayi avane swargam labikate aamin 🤲🤲🤲alhmdulilah

  • @jesihashim9235
    @jesihashim9235 2 ปีที่แล้ว

    Entey Asiya mol muharam 9 Allahuvintey rahmathilekki yathraaittu 4years ayi ellavarum duail ulppeduthaney 😭🤲

  • @mohammedrafeeq4298
    @mohammedrafeeq4298 2 ปีที่แล้ว

    Maasha allah