മനസ്സമാധാനം നഷ്ടപ്പെടുന്നത് ഈ രണ്ട് വഴികളിലൂടെയാണ് | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Samdanam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 191

  • @mohammedsameem8853
    @mohammedsameem8853 2 ปีที่แล้ว +19

    Depression kond vallathe budhimuttunnu dua cheyyane usthathe jeevitham madulkunnu allaahu kakkatte

    • @moonchild7904
      @moonchild7904 11 หลายเดือนก่อน

      😢😢

    • @adiz3500
      @adiz3500 7 หลายเดือนก่อน +1

      Isthigfar cholli komdirukku.. Swalath also.. Thettil ninn akalu

    • @adiz3500
      @adiz3500 4 หลายเดือนก่อน

      Rogam kuravundo,

  • @sharafudheencvr
    @sharafudheencvr 2 ปีที่แล้ว +14

    മുസ്ലിമിന്റെ ഒരു ദിവസം എന്ന വിഷയത്തിൽ ഒരു സംസാരം
    നടത്തുമോ

    • @hussainvt5330
      @hussainvt5330 2 ปีที่แล้ว +1

      Hussain salafiyude class und,nokkiyal kittuma

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +15

    എല്ലാവരും ആദ്യം പ്രാർത്ഥിക്കേണ്ടത് എന്റെ സ്വഭാവം നന്നാക്കി തരണേ എന്റെ തെറ്റുകൾ മാപ്പാക്കി തരണേ

  • @rahoofsha327
    @rahoofsha327 2 ปีที่แล้ว +20

    അൽഹംദുലില്ലാഇങ്ങനെയുള്ള അറിവുകൾഉസ്താദിന്റെക്ലാസ്സിലൂടെമനസ്സിലാക്കാൻകഴിയുന്നതിൽ
    ഒരുപാട് സന്തോഷമുണ്ട്
    ഉസ്താദിന്ആരോഗ്യമുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
    ആമീൻഉസ്താദിന്റെദുആ യിൽഎന്നെയുംകുടുംബത്തെയും
    ഉൾപ്പെടുത്തണേ🤲🤲🤲🤲🤲😢

  • @fadhilz963
    @fadhilz963 2 ปีที่แล้ว +24

    ✨️ ഇത് കേട്ടപ്പോ ഒരുപാട് എനർജി കിട്ടുന്നു.. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റം ഉണ്ടാവുന്നുണ്ട്.. ഇപ്പൊ തെറ്റുകളിൽനിന്ന് വിട്ടുനിൽക്കാൻ എളുപ്പമായി വരുന്നു.. ഒരായിരം പ്രതീക്ഷകൾ ജനിക്കുന്നു ഇങ്ങ്നെയുള്ള അറിവുകൾ ലഭിക്കുമ്പോൾ.. ഇനിയെങ്കിലും എല്ലാവരും ദീൻ പിൻപറ്റാൻ മടി കാണിക്കരുത്..

  • @petsworld0965
    @petsworld0965 2 ปีที่แล้ว +30

    അൽഹംദുലില്ലാഹ് ഇങ്ങനെ ഉള്ള പ്രഭാഷണം കേൾക്കുമ്പോള മനസിന്‌ സമാധാനം
    അല്ലാഹ ഉസ്താദ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @noufu136
    @noufu136 2 ปีที่แล้ว +20

    നല്ലൊരു വിഷയം alahamndulillah ❤️

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +29

    അല്ലാഹുവേ ലോകത്ത് ഉള്ള എല്ലാവർക്കും സമാധാനം കൊടുക്കണേ സർവ്വ നന്ദിയും അല്ലാഹുവിന്

  • @eypstories8789
    @eypstories8789 2 ปีที่แล้ว +5

    എല്ലാ ഭരവും അല്ലാഹുവിൽ അർപ്പിക്കുവാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ .വിഷമാവസ്ഥയിലും സന്തോഷാവസ്ഥയിലും അൽഹംദുലില്ലാഹ് എന്ന് പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ .

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +7

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @electronismicrocontrollers8463
    @electronismicrocontrollers8463 2 ปีที่แล้ว +2

    samoohatile darmika jeevitham illathe ayi kondirkukyaanu. kerlathil ippol vidhyarthikalk idayil lahari upayogavum dharamika jeevithathinte abhavavum kanunnu. tnakale pole ullavarude prasangangal sammohathe mru chinthpikkan sahayichekkam. nigalude idapedal pratheeshikunnu, padachavan anugrahikkatte

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +3

    അല്ലാഹുവിന്റെ പരുശുദ്ധിയെ ഞാൻ വാഴ്ത്തുന്നു

  • @crazyzone1765
    @crazyzone1765 2 ปีที่แล้ว +4

    Nallath chyyaan um pravarthikkuvanum Allah thoufeeq tharette Aameen

  • @subaithasubujaseer-yr8tu
    @subaithasubujaseer-yr8tu ปีที่แล้ว +2

    ഇതുകേട്ടപ്പോൾ സങ്കടം വന്നു ഉസ്താദ്😢😢😢😢😢😢 ഇൻഷാ അള്ളാ അല്ലാഹുവിൻറെ പാതയിൽ തെറ്റി നടക്കില്ല

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +5

    അല്ലാഹു ഏറ്റവും വലിയ മഹാനാകുന്നു

  • @eshaparvin7015
    @eshaparvin7015 2 ปีที่แล้ว +6

    Al hamdulillah ❤️ Allahu Akbar ❤️ good speech 👍

  • @nadhafathima8471
    @nadhafathima8471 2 ปีที่แล้ว +4

    أستغفر الله

  • @sathsab9931
    @sathsab9931 2 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @thwalhathnk3491
    @thwalhathnk3491 2 ปีที่แล้ว +8

    നാഥൻന്ടെ അടുക്കൽ എണ്ണമറ്റ അനുഗ്രഹങ്ങൾ ഉസ്താദിന്ന് ലഭിക്കുമാറാകട്ടെ ആമീൻ

  • @KoskoKom
    @KoskoKom 6 หลายเดือนก่อน +2

    ഉസ്താദിന് പാടിച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +4

    അല്ലാഹു ഏറ്റവും വലിയ കാരുണ്യവാൻ ആണ്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @muhammedshazilmuhammedshaz4862
    @muhammedshazilmuhammedshaz4862 6 หลายเดือนก่อน

    Assalamu Alaikumഎല്ലാ ജനങ്ങളും നല്ല കാര്യങ്ങളും മാത്രം ചെയ്യുന്നില്ല അതുകൊണ്ട് ചില കാര്യങ്ങൾ വെറുക്കുന്നത് തെറ്റാണോ??

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    അല്ലാഹുവിന്റെ പരുശുദ്ധിയെ ഞാൻ വാഴ്ത്തുന്നു

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @adiz3500
    @adiz3500 5 หลายเดือนก่อน

    Ee chodhyam debatel chodhikaruth..pls dont ask this question..Ustade.. Paradhooshanam kelkunathum kuttamaano.. Nammal ethra thalparyamillayma kaanichalum paradhooshanm maathram parayinnavare engane paranju manssilakum. Athum prayam kondum sthanam kondum valiyavar😢.. Ee chodhyam debatel chodhikaruth.. Already ezhuthi vechinenkil vaayikkenda enna udheshiche, allenkil enik delete aakamllo..

  • @nasinasinasimol3610
    @nasinasinasimol3610 2 ปีที่แล้ว +2

    😖😭😥😭🤲🤲🤲🤲

  • @sulfiker2114
    @sulfiker2114 2 ปีที่แล้ว +3

    💚🤲 alhamdulillahi rabbul aalameen 🤲💚 Alhamdulillah subhanallah Allahu Akbar 💚🤲

  • @ROSNATALKS
    @ROSNATALKS 2 ปีที่แล้ว +4

    جزاك الله خيرا

  • @thahirabbas9834
    @thahirabbas9834 2 ปีที่แล้ว +3

    Very good subject 👍👍👍

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @abrashrahman7927
    @abrashrahman7927 2 ปีที่แล้ว +1

    Thoubayude poorna roopam onu paryamo

  • @ijassk7298
    @ijassk7298 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ♥️

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 ปีที่แล้ว +4

    Duyayil ulpadathanney ustha

  • @mohammedshuaibofficial
    @mohammedshuaibofficial 2 ปีที่แล้ว +3

    ما شاء الله

  • @AncyanishAnish
    @AncyanishAnish 9 หลายเดือนก่อน

    We usthadhinte nomber ariyavunnar coment cheyyane

  • @amanhydher489
    @amanhydher489 2 ปีที่แล้ว +2

    Jazakkallahu khairan

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @rasheedamoulana5255
    @rasheedamoulana5255 ปีที่แล้ว +1

    Al hamdulillah 🤲🏻🤲🏻

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 ปีที่แล้ว +1

    Duyayil ulpadathanney ustha

  • @ahadalikkal4169
    @ahadalikkal4169 2 ปีที่แล้ว +1

    جزا الله وبركاته مساء الخير يا قلبي يا قلبي يا قلبي

  • @baseenapk5413
    @baseenapk5413 2 ปีที่แล้ว +2

    Good speech... Alhamdulillah

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @Faseelar
    @Faseelar 5 หลายเดือนก่อน

    𝓨𝓪 𝓐𝓵𝓵𝓪𝓱.. 🤲🏻🤲🏻😭

  • @BashesrVk
    @BashesrVk ปีที่แล้ว +1

    മാഷാ അല്ലാ

  • @lam_shann
    @lam_shann 2 ปีที่แล้ว

    9th pass avan ദുഹാ ചെയ്യാണോ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +1

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @jasminmuthalib8394
    @jasminmuthalib8394 2 ปีที่แล้ว +2

    Good speech

  • @mrghazali111
    @mrghazali111 5 หลายเดือนก่อน

    Alhamdulillah,samadhanam sandhoshavum ,hairum barkathum enikum kudumbathinum ee loga Muslim kalkum kodukane naadha

    • @Sinan-d6u
      @Sinan-d6u 4 หลายเดือนก่อน

      aameen

  • @raneeshrafeeq8281
    @raneeshrafeeq8281 2 ปีที่แล้ว +2

    👍

  • @mrrider0192
    @mrrider0192 2 ปีที่แล้ว +1

    Alhamdulillah

  • @rashidap5713
    @rashidap5713 4 หลายเดือนก่อน

    Allahu akbar

  • @amazingfarzinsworld1344
    @amazingfarzinsworld1344 2 ปีที่แล้ว +2

    Mashaallah

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 ปีที่แล้ว +2

    Insha Allaha

  • @thasnianju2866
    @thasnianju2866 2 ปีที่แล้ว +1

    Masha Allah nalla prasangam

  • @rajilanbm4164
    @rajilanbm4164 2 ปีที่แล้ว +1

    👍

  • @farzanafathima6589
    @farzanafathima6589 2 ปีที่แล้ว +1

    Alhamdulillah

  • @sulaimankottani3597
    @sulaimankottani3597 2 ปีที่แล้ว +1

    ഖുർആൻ എന്ന പുസ്തകം അർദ്ധം മനസിലാക്കി വായിക്കുകയും ഇസ്ലാമിന്റെ ചരിതവും ഇതിന്റെ പ്രവാചകനായ മൊഹമ്മദിന്റെ ജീവിതവും നിക്ഷ്പക്ഷമായി പഠിക്കയും വിലയിരുത്തുകയും ചെയ്താൽ സാമാന്യ ബോധമുള്ള ആരും ഇസ്ലാമായി തുടരില്ല.
    ഇസ്ലാം മതം വിടുന്നവരെ കൊന്നുകളയുന്ന സമ്പ്രദായം പല മുസ്ലിം രാജ്യങ്ങളിലും നിലനിന്നിരുന്നു. മുഹമ്മദ് തന്നെ തന്റെ അനുയായികൾക്ക് കൊടുത്ത നിർദ്ദേശം അനുസരിച്ചാണ് മനുഷ്യത്വ രഹിതമായ ഈ പ്രവർത്തികൾ മുസ്ലിങ്ങൾ നൂറ്റാണ്ടുകളായി ചെയ്തു വന്നിരുന്നത്.
    ഇസ്ലാം ആവുക എന്നത് ഒറ്റാലിലേക്കു മീൻ കയറുന്നതുപോലെയാണ്, കയറാൻ വളരെ എളുപ്പമാണ് പക്ഷെ പുറത്തിറങ്ങാൻ പറ്റില്ല. അഥവാ ഇറങ്ങിയാൽ അത് മീന്പിടുത്തക്കാരന്റെ കയ്യിലേക്കും അവിടുന്ന് ചട്ടിയിലേക്കും ആയിരിക്കും ചെല്ലുക.
    എന്നാൽ ആധുനിക കാലത്തു ഈ സമ്പ്രദായം കടുത്ത വിമർശനങ്ങളെ നേരിടുകയും പല രാജ്യങ്ങളും ഇത് പേരിനെങ്കിലും നിർത്തിവയ്ക്കുകയും ചെയ്തു എന്നത് യാഥാർഥ്യമാണ്.
    നിലവിൽ 2019 ലെ കണക്കു അനുസരിച്ചു ലോകത്തു പന്ത്രണ്ടു ഇസ്ലാമിക രാജ്യങ്ങളിൽ മരണ ശിക്ഷയായാണ് ഇസ്ലാം മതം വിടുന്നവർക്കു (apostasy) അവിടുത്തെ സർക്കാർ വിധിച്ചിട്ടുള്ളത്.
    എന്നാൽ വേറെ പതിമൂന്നു മുസ്ലിം രാജ്യങ്ങളിൽ മറ്റു പല തരത്തിലും ഉള്ള ശിക്ഷയാണ് മതം വിടുന്നവർക്കു ഭരണകൂടം കൊടുക്കുന്നത്. അത് ജയിലോ, പീഡനമോ, മാതാപിതാക്കളുടെ സ്വത്തു കൊടുക്കാതെ കഷ്ടപ്പെടുത്താലോ എന്തും ആകാം.

    പല അനിസ്ലാമിക രാജ്യങ്ങളിലും ഇതിന്റെ പേരിൽ കൊലകൾ നടക്കുന്നുണ്ടെകിലും അതെല്ലാം വ്യക്തിവിരോധം എന്ന പേരിലോ അപകട മരണം എന്നോ എഴുതി എഴുതി തള്ളാവുന്ന രീതിയിൽ പദ്ധതി ഇട്ടാണ് ചെയ്യുന്നത്. ആരെങ്കിലും ഒരാൾ ജയിലിൽ പോയാലും സാരമില്ല മുർത്തദുകൾ ചാവട്ടെ എന്ന് മുസ്ലിങ്ങൾ സ്വയം പറഞ്ഞു സന്തോഷിക്കയും ചെയ്യും.
    അമേരിക്കയിലും കാനഡയിലേക്കും ചേക്കേറിയ ആയിരക്കണക്കിന് മുസ്ലിം വിശ്വാസികൾ പിന്നീട് മതം വിട്ടവരായി സ്വതന്ത്രരായി ജീവിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് പലരോടും ഞാൻ സംസാരിച്ചിട്ടും ഉണ്ട്.
    തലയ്ക്കു മുകളിൽ തൂങ്ങി നിന്നിരുന്ന ഡെമോക്ലസിന്റെ വാളിൽനിന്നും ഞാൻ രക്ഷപ്പെട്ടു എന്നാണ് ഒരു സ്ത്രീ തന്റെ സന്തോഷം മറച്ചുവയ്ക്കാതെ കുട്ടികളെ ചേർത്ത് നിർത്തി എന്നോട് പറഞ്ഞത്.
    മതം വിട്ടവർക്കു യാതൊരു ശിക്ഷയും ഇല്ല എന്ന് ചില മുസ്ലിം രാജ്യങ്ങൾ പറയുകയും എന്നാൽ മതം വിട്ടവരെ കൊല്ലാ കോല ചെയ്തു പീഡിപ്പിക്കയും ചെയ്യുന്നതിന്റെ പല വാർത്തകളും പുറത്തു വന്നിട്ടുണ്ട്.
    ഈജിപ്തിൽ നല്ല മാർക്കോടെ എൻജിനീയറിങ് പാസ്സായ മതം വിട്ട ഒരു യുവാവ് തന്റെ സർട്ടിഫിക്കറ്റ് വാങ്ങി കോളേജിൽ നിന്ന് തിരികെ പോവുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ആക്രമിച്ചു സാരമായി പരിക്കേൽപ്പിച്ചത് അയാൾ ഏതോ ഒരുത്തന്റെ സഹോദരിയെ ശല്യപ്പടുത്തി എന്ന പേരിൽ ആയിരുന്നു. കള്ള സാക്ഷി പറയാൻ ഇഷ്ടംപോലെ മനസാക്ഷി മരവിച്ച ആളുകളും അവിടെ ഉണ്ടായിരുന്നു.
    ഇങ്ങനെ മതം വിട്ടവരെയും മതത്തെ തള്ളിപ്പറയുന്നവരെയും യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ സംഘടിത ശക്തി ഉപയോഗിച്ച് ആക്രമിച്ചും ഒറ്റപ്പെടുത്തിയും പീഡിപ്പിക്കുക എന്നത് ഇസ്ലാമിന്റെ നൂറ്റാണ്ടുകളായുള്ള ശൈലിയാണ്.
    ഇതിനിയെല്ലാം അതിജീവിച്ചു ആയിരക്കണക്കിന് മുസ്ലിങ്ങൾ ഇന്നും ഇസ്ലാം വിട്ടു പുറത്തു വരുന്നുണ്ട് എന്നത് ആശാവഹവും പ്രതീക്ഷ നൽകുന്നതുമായ വസ്തുതയാണ്

  • @sana5167
    @sana5167 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @hafa1525
    @hafa1525 2 ปีที่แล้ว +1

    Alhamdulillah

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Allahuve jnamghakku nee dharalam mazhaye varshippikkename kalavastha
    Viyadiyananghlundukumbhol
    Aapath museebhathukali ninnu
    Nee njanghale kathu rakshikkename
    Aameen
    Pc

  • @subaidamajeed9877
    @subaidamajeed9877 2 ปีที่แล้ว +1

    Alhamdulillah. Mashaalah

  • @SURUMA100
    @SURUMA100 2 ปีที่แล้ว +1

    മാഷാ അല്ലാഹ് നല്ല വിഷയം

  • @rahdashakeer8641
    @rahdashakeer8641 2 หลายเดือนก่อน

    7

  • @shajahananvari8680
    @shajahananvari8680 2 ปีที่แล้ว +1

    ادام الله صحتك و عمرك ومنح الله الجنة

  • @abuhyderck9920
    @abuhyderck9920 2 ปีที่แล้ว +2

    🌼❤️

  • @ajmalnazeer2573
    @ajmalnazeer2573 2 ปีที่แล้ว +1

    جزاك الله خيرا

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Allahuva ethrayo sundharamayakkunnu nee akasabhumikale srshttichirikkunnath
    Alhamdulillah
    Sarva vidha sthudiyum ninakk mathramakunnu
    Alhamdulillah
    Pc

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Allahuve neemathramakunnunjanghlude
    Rekshithav ninne mathram njanghal
    Aaradhikkunnu ninnod mathram
    Njanghal sahayam thedunnu
    Pc

  • @safuu1738
    @safuu1738 8 หลายเดือนก่อน

    Alhamdulillah

  • @izupk6762
    @izupk6762 2 ปีที่แล้ว +1

    Jazakallahu khaira

  • @RashibVs
    @RashibVs 2 ปีที่แล้ว +1

    ♥♥♥♥♥❤♥❤♥

  • @kodinhishafeeque8774
    @kodinhishafeeque8774 2 ปีที่แล้ว +1

    👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Prabhnjathilulla sarva chara charanghalum srishttichu paripalikkunna sarvasakthanaya allahuve neemathramakunnu njanghalude abhayam

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Njanghalude ella vida thettu kuttanggalum nee poruth mapaki tharenme marnasamayam
    Eemanode marippikkename
    Aameen

  • @Faseelar
    @Faseelar 5 หลายเดือนก่อน

    Surumi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Ethrayo sudhramaya prabhsham ellam suviykthamayum suthariyamahum thaanghal vivarichu tharunnu

  • @fayisakovummal7741
    @fayisakovummal7741 2 ปีที่แล้ว +1

    Super

  • @raqeebrafic4535
    @raqeebrafic4535 2 ปีที่แล้ว +1

    الله ربي لا إله إلا أنت

  • @ARZAANAMINA
    @ARZAANAMINA 2 ปีที่แล้ว

    Usthadinte class kelkumbol thanne samadanam end nallavannam manasilagunnumund masha allha

  • @peaceofmind4158
    @peaceofmind4158 2 ปีที่แล้ว +1

    Masha Allah

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @amazingfarzinsworld1344
    @amazingfarzinsworld1344 2 ปีที่แล้ว +1

    🤲🤲

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Allahu nee njanghalude maranam
    Vare ninte prisudhavam pari pavanavumaya parisdha islam dheenilnjanghale nilanirthitharename

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @ayshaashraf9447
    @ayshaashraf9447 2 ปีที่แล้ว

    Nalla vyakthamayi paranhu tharunnu karyangal

  • @swalihapp2545
    @swalihapp2545 2 ปีที่แล้ว +1

    جزاكم الله خيرا