തമാശയല്ല അല്ലാഹുവിന്റെ സ്വർഗവും നരകവും | SUPER ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1K

  • @Zuharaaliamanath
    @Zuharaaliamanath 25 วันที่ผ่านมา +9

    ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടിട് ഞാനൊരുപാട് തെറ്റിൽ നിന്ന് മാറി നിൽക്കുന്നുണ്ട്.. അൽഹംദുലില്ലാഹ്.. ഇനിയും ആ തെറ്റിലേക്ക് പോകാതെ നീ കാക്കണേ നാഥാ.. പൊറുത്തു തരണേ റബ്ബേ 😭😭🤲🤲

  • @subaidasubaida-mr3cp
    @subaidasubaida-mr3cp หลายเดือนก่อน +4

    നമളെയെല്ലാവരേയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @secret.bichofme
    @secret.bichofme 2 ปีที่แล้ว +33

    ഈ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകണേ അള്ളാഹ്.. ഇനിയും ഒരുപാട് കാലം പ്രസങ്ങിക്കാൻ കഴിവ് കൊടുക്കണേ അള്ളാഹ് 🤲🏻

  • @Sajidibnumoosa
    @Sajidibnumoosa 4 ปีที่แล้ว +132

    ഉസ്താദ് സ്‌പീച് വളരെ ഇഷ്ട്ടം മനസ്സിൽ ആകുന്ന വാക്കുകൾ ഞാൻ തൗബ ചെയ്യുന്നു 😪😪😪😪🤲🤲 അള്ളാഹ് നീ സ്വീകരിക്കണേ റബ്ബേ

  • @nazarca9883
    @nazarca9883 5 ปีที่แล้ว +28

    കരുണാമയനായ റബ്ബേ ഉസ്താദിന് ആഫിയത്തോടു് കൂടിയുള്ള ദീർഘായുസ്സ് നൽകണേ നാഥാ

  • @pamuhammedyaseen4042
    @pamuhammedyaseen4042 5 ปีที่แล้ว +77

    ഒാരോ പ്റസംഗവും ഒരാെളങ്കിലും നന്നാവണം എന്നലക്ഷ്യം ماشاءاللہ الحَمْدُ ِلله

  • @vavajaggusupar9194
    @vavajaggusupar9194 5 ปีที่แล้ว +238

    അല്ലാഹുവേ ഉസ്താദിനും ഞങ്ങൾ കും നാളെ മഹ്ഷറയിൽ മുത്തനബിയുടെ ശിഫാഹത്തിൽ ഒരു മിച്ച് കൂടണേ അല്ലാ

  • @soudamajeed1150
    @soudamajeed1150 5 ปีที่แล้ว +41

    ഒരുപാട് അറിവുകൾ ഉസ്താദ്‌ ന്റെ പ്രഭാഷണത്തിൽ നിന്നും എനിക്ക് കിട്ടി.. എന്നും എന്റെ ദുആ യിൽ ഉസ്താദ്‌ നെയും ഞാൻ ഉൾപെടുത്താറുണ്ട്... അള്ളാഹു അദ്ദേഹത്തിന് ആഫിയത് ഉള്ള ദീർഗായുസ് നൽകട്ടെ..ആമീൻ.. . ഒരു പാട് മാനസിക വിഷമങ്ങൾ ഉണ്ട്.. ഒരു കുഞ്ഞു ണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം എന്ന് വസി യത് ചെയുന്നു..

    • @ayshakalodi2197
      @ayshakalodi2197 5 ปีที่แล้ว +6

      ആമീൻ🤲ഇത്തയുടെ വിഷമങ്ങളൊക്കെ അള്ളാഹു മാറ്റി തരും🤗പിന്നെ സ്വാലിഹത്തായ ഒരു കുട്ടിയെ അള്ളാഹു തആല നല്കട്ടെ😘ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @nadeeraabdulla6424
      @nadeeraabdulla6424 5 ปีที่แล้ว +2

      Souda Faizal aameen ya Allah

    • @muhammedshakkeel2429
      @muhammedshakkeel2429 5 ปีที่แล้ว +1

      Ameen

    • @ummervk742
      @ummervk742 4 ปีที่แล้ว +1

      ആമീൻ

    • @fathimarashidrashid209
      @fathimarashidrashid209 4 ปีที่แล้ว +1

      Rabbi habilee mina swaliheen dharalamayi duacheyyu sahodhari

  • @4inmedia193
    @4inmedia193 5 ปีที่แล้ว +115

    ഏതൊരു മുസ്ലിമായ മനുഷ്യനും കെട്ടുപോകും ഉസ്താദിന്റെ പ്രസംഗങ്ങൾ അള്ളാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ.....

  • @sajidtv4328
    @sajidtv4328 5 ปีที่แล้ว +406

    കേട്ടിരുന്നു പോകുന്ന പ്രഭാഷണം
    അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ

    • @rinosmohamed1165
      @rinosmohamed1165 5 ปีที่แล้ว +5

      Aameen Aameen Yarabbal Aalameen

    • @bishruhafi8954
      @bishruhafi8954 5 ปีที่แล้ว +7

      Ameen

    • @musthafanp3372
      @musthafanp3372 5 ปีที่แล้ว +3

      Alhamdulilla

    • @jcscraft8027
      @jcscraft8027 5 ปีที่แล้ว +3

      Ameen

    • @ayshakalodi2197
      @ayshakalodi2197 5 ปีที่แล้ว +7

      ആഫിയത്തോടു കൂടിയ ദീർഘായുസ് കൊടുക്കട്ടെ😊😊ആമീൻ🤲

  • @madilct3229
    @madilct3229 4 ปีที่แล้ว +31

    എല്ലാവരുടെയും കണ്ണ് നിറയും ഉസ്താദിന്റെ പ്രസംഗം

    • @suneertk8090
      @suneertk8090 4 ปีที่แล้ว +1

      Pinneee ivide chiri nirthan patunila mandatharam ketit

    • @muhammededavana1623
      @muhammededavana1623 3 ปีที่แล้ว

      @Bass Boosted lò

  • @mahamoodtv3274
    @mahamoodtv3274 5 ปีที่แล้ว +143

    MashaAllahh... 😍😍
    എത്ര നല്ല പ്രഭാഷണം
    എത്ര മനോഹരം ആയിട്ടാ പറയണേ.... അള്ളാഹു ഉസ്താദിനും അതുപോലെ നമുക്കേവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... 🤲ആമീൻ യാ റബ്ബൽ ആലമീൻ 😔😔

  • @drishyanews
    @drishyanews 5 ปีที่แล้ว +3

    അല്ലാഹുവിന്റെ ഔന്ന്യത്യത്തെക്കുറിച്ച് എത്ര ഗംഭീരവും മനോഹരവുമായിട്ടാണ് ബഹുമാനപ്പെട്ട സിംസാറുല്‍ ഹഖ് ഹുദവി ഉസ്താദ് വിവരിക്കുന്നത്.
    എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, വളരെ രുചികരമായ പായസത്തില്‍ ഒരു നുള്ള് സയനൈഡ് ചേര്‍ത്ത പോലെയായി അവസാനഭാഗത്ത് മഹാന്മാരുടെ മഖ്ബറയില്‍ പോയുള്ള പ്രാര്‍ഥന ശിര്‍ക്കിലേക്ക് നയിക്കില്ല എന്ന പരാമര്‍ശം.....വിശ്വാസത്തിലെ 'ഏറേ അപകടകരമായ ഈ മേഖല' സിംസാറുല്‍ ഹഖ് ഹുദവിയെ പോലുള്ള വലിയ പണ്ഡിതന്മാര്‍ പോലും തങ്ങളുടെ സംഘടനാ സങ്കുചിതത്വം കൊണ്ട് എത്ര മാത്രം ലാഘവമായിട്ടാണ് വിവരിക്കുന്നത്.
    സിംസാര്‍ ഉസ്താദോ,അറിവുള്ള പണ്ഡിതന്മാരോ തീര്‍ച്ചയായും മഖ്ബറകളില്‍ പോയാല്‍ കബറില്‍ കിടക്കുന്ന മഹാന്മാരോട് സഹായം തേടുകയോ,അതുവഴി ശിര്‍ക്ക് ചെയ്യുകയോ ചെയ്യില്ലന്നത് ശരിതന്നെ.....
    പക്ഷേ പാവപ്പെട്ട ദുര്‍ബലരായ,അല്‍പവിശ്വാസികളായ,അറിവില്‍ കുറവുള്ള ഈ പ്രസംഗമൊക്കെ കേള്‍ക്കുന്ന എത്രയോ ലക്ഷം മുസ്ലീംങ്ങള്‍ ഇത് കേട്ടിട്ട് സിയാറത്ത് നടത്തി മഖ്ബറയില്‍ കിടക്കുന്നവരോട് കരഞ്ഞ് പ്രാര്‍ഥിച്ച്,അവര്‍ക്ക് സുജൂദ് പോലും ചെയ്ത് പാപങ്ങളില്‍ മഹാപാപമായ ശിര്‍ക്ക് അവര്‍ അറിയാതെ തന്നെ ചെയ്ത് അനശ്വരമായ നരകത്തില്‍ എത്തിപ്പെടുന്നുണ്ടാകും...മദ്യപിക്കുന്നതോ,വ്യഭിചരിക്കുന്നതോ ഒക്കെ വലിയ പാപങ്ങളാണെന്ന് ഏത് സാധരണക്കാരനും അറിയാനാകും.അതുകൊണ്ട് അവര്‍ പശ്ചാത്തപിക്കുകയും ചെയ്യും.എന്നാല്‍ ഇരുളില്‍ ഉറുമ്പ് ഇഴഞ്ഞു വരും പോലെയാണ് ഒരു വിശ്വാസിയുടെ ഹൃദയത്തിലേക്ക് ശിര്‍ക്ക് കടന്നുവരികയെന്ന പ്രവാചക വചനം നിലനില്‍ക്കേ,തങ്ങള്‍ ചെയ്യുന്നത് തെറ്റാണന്നറിയാതെ അതിനാല്‍ തന്നെ ഒരിക്കലും ഇക്കാര്യത്തില്‍ തൗബ ചെയ്ത് മടങ്ങാനാകാതെ നിത്യനരകം പേറുന്നവരുടെ കാര്യത്തില്‍ ആര് സമാധാനം പറയും പ്രിയ ഉസ്താദേ.........

    • @shameerpa669
      @shameerpa669 4 ปีที่แล้ว

      സഹോദര

    • @muhammedshamseer8789
      @muhammedshamseer8789 2 ปีที่แล้ว

      മുജാഹിദുകൾ എന്തിനാണ് മഖ്ബറയിൽ പോകുന്നത്

  • @sulaikhasulaikhav573
    @sulaikhasulaikhav573 5 ปีที่แล้ว +459

    അൽഹംദുലില്ലാഹ് ഇദ്ദേഹത്തി ന് ആയുസും ആരോ ഗ്യവും ആഫിയത്തും നൽകട്ടെ അള്ളാഹു ആമീൻ നമുക്കെല്ലാം സ്വർഗത്തിൽ പ്രേവേ ശിക്കുന്നത് ന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +4

    പടച്ചവനെ എന്ത് നല്ല പ്രഭാഷണം
    റബ്ബേ ഉസ്താദിനു എല്ലാവിധ
    അനുഗ്രങ്ങളും നൽകട്ടെ... ameen......

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    ഈ വീഡിയോ ആണ് എന്നെ
    മോൻ സിംസാറുൽ ഹഖിന്റെ
    പ്രഭാഷണം aakarsichath.
    അങ്ങനെ ഞാൻ enni നോക്കി.
    1100 വീഡിയോ വരെ നോക്കി
    അതിനുശേഷം കുറെ കണ്ടു
    അപ്പോൾ എത്രയായി കാണും.
    ഇനിയിം ഇടയാകട്ടെ ആമീൻ.

  • @sajidtv4328
    @sajidtv4328 5 ปีที่แล้ว +236

    എന്ത് സുന്ദരമായ വാക്കുകൾ

  • @ShajiShaji-yl4le
    @ShajiShaji-yl4le 5 ปีที่แล้ว +26

    അൽഹംദുലില്ലാഹ്. അല്ലാഹു അക്ബർ. ഉസ്താദ് ന് അള്ളാഹു. ദീർഖയിസ് നൽകട്ടെ. ആമീൻ

  • @jaleel4744
    @jaleel4744 5 ปีที่แล้ว +70

    സൂപ്പർ പ്രഭാഷണം അല്ലാഹ് ഉസ്താദിന് ദീർഘായുസ് നൽകണേ അല്ലാഹ് ആരോഗ്യത്തോടെയുള്ള ആഫിയത്തും നൽകണേ അല്ലാഹ് ഇങ്ങനെ ഉള്ള പ്രഭാഷകരെയാണ് ഇന്നത്തെ തലമുറക്ക് ആവശ്യം അല്ലാഹ് കാക്കണേ റെബ്ബേ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +28

    എത്ര MANOHARAM
    ഉസ്താദിനെ കാത്തു rakshikkane
    Aameen.

  • @jumailakv3789
    @jumailakv3789 4 ปีที่แล้ว +36

    മാഷാ അള്ളാഹ്. ഈ വാക്കുകളിൽ തന്നെ നന്നായി പോകുന്ന ആളുകളുണ്ട് 🙂🙂🙂🙂

  • @shakimhd9280
    @shakimhd9280 5 ปีที่แล้ว +73

    അള്ളാഹു ഷിഫാവോടു കൂടിയുള്ള ദീര്ഗായുസ്സ് നല്കട്ടെ ഉസ്താദിനും നമ്മൾക്കും 🙂
    നമ്മൾക്കെല്ലാവര്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😞🤲

  • @mohammedpm7363
    @mohammedpm7363 4 ปีที่แล้ว +6

    വളരെ ഹൃദ്യ മായ പ്രസംഗം ഈമാൻ ഉള്ളവര്ക് അത് വർധിക്കാൻ കാരണമാണ് ഈപ്രസ്സംഗം.

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +2

    ഈ പ്രഭാഷണം എനിക്ക്
    ഏറ്റവും ഇഷ്ടമാണ് എത്രയോ
    പ്രാവശ്യം കണ്ടതാണ് ഇനിയിം
    കാണും ഒരു മടുപ്പും വരാത്ത f
    വീഡിയോ aannu... അല്ലാഹുവേ
    മോനെയും നമ്മളെയും കാക്കണേ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട
    വീഡിയോ. ഞാൻ വല്ലപ്പോഴും.
    ഈ വീഡിയോ കാണും. ഈ
    വീഡിയോ ആണ് മറ്റു വീഡിയോ
    കാലിലേക്ക് ആകർഷിചതന്നെ
    അല്ലാഹുവേ നീ ആണ് എല്ലാം.
    ആമീൻ.

    • @parun5083
      @parun5083 4 ปีที่แล้ว

      Ynikishtai

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +5

    അല്ലാഹുവേ എത്ര വീഡിയോ
    ആണ്. ഈ പ്രഭാഷണം.
    ഏറ്റവും ഇഷ്ടമാണ്. ഭയങ്കര
    ഇഷ്ടമാണ് അല്ലാഹു കാക്കട്ടെ
    ആമീൻ.

    • @Rasiyabi160
      @Rasiyabi160 2 ปีที่แล้ว

      Masha allah njabgale ellavareyum nerekashikshayil ninnumkathu rekshikkane Allah aamean a meanaamean

  • @ibrahimmate3318
    @ibrahimmate3318 5 ปีที่แล้ว +75

    അള്ളാഹു ആഫിയത്തുംദീര്‍ഖായുസ്സുംനല്‍കട്ടെ ആമീന്‍ യാറബ്ബല്‍ആലമീന്‍.

  • @KHA778
    @KHA778 29 วันที่ผ่านมา

    അൽ ഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @munavvircm554
    @munavvircm554 4 ปีที่แล้ว +36

    അള്ളാഹുവേ ഞങ്ങള്ക്ക് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ റബ്ബേ ആമീൻ . അൽഹംദുലില്ലാഹ്.

    • @mullasserithuvarikkal9959
      @mullasserithuvarikkal9959 4 ปีที่แล้ว

      Masha Allah. 👌👍 Good. Speech ഉസ്താദിന്റെ. ഓരോപ്രഭാഷണവും.കൂടുതൽ അറിവും നൽകുന്നൂ ഒത്തിരി പഠനാർഹമാണ് 👍

    • @boltff02
      @boltff02 3 ปีที่แล้ว +1

      Ameen

    • @najeemck9866
      @najeemck9866 2 ปีที่แล้ว

      😭😭😭

    • @arshadachu7490
      @arshadachu7490 2 ปีที่แล้ว

      ഈഉസ്ഥാദിന്ദീർഘായിസുഠ ആഫിയഥുഠ ഉഢാവേണ അളളാ

  • @rashidrashi121
    @rashidrashi121 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അല്ലാഹ് നഗദീ പഠിപ്പിച്ച ഉസ്തതുമർക്ക് sorgam kodukkanee nagadee duhah sveekarikkanee Ameen Ameen assalamu alikkum 💯

  • @almasfathima3131
    @almasfathima3131 4 ปีที่แล้ว +40

    മാഷാ അല്ലാ! പണ്ഡിതനായ അബദുൽ സമദാനി' യുടെ പ്രസംഗത്തിൻ്റെ ശൈലിയാണ് താങ്കളുടെ പ്രസംഗത്തിന് ... അൽഹംദുലില്ലാ!

    • @habeeba.c4463
      @habeeba.c4463 2 ปีที่แล้ว +1

      അതുക്കും മേലെ 👍
      അല്ലാഹു ദീർഘായുസ് ഉം ആഫിയത്തും നൽകട്ടെ 🤲🤲ആമീൻ

  • @mohammedm2803
    @mohammedm2803 4 ปีที่แล้ว +1

    ഉസ്താതെ അങ്ങ് ക്ഷമിക്കണം സാർ കാരണം എല്ലാവർക്കും അങ്ങ് പറഞ്ഞത് പോലെ ഒരു തമാശ മാത്രമാണ് കാരണം കാടുതലും ഈ തമാശ ചിലപ്പോൾ പറയുന്നത് ചില ഉസ്താത്മാരാണ് കാരണം വയള് പറയുംബോൾ തമാശ രുപതിൽ പറയാറുണ്ട് സംഭാന ചെറുതായാൽ ഒക്കെ പറഞ്ഞ് ഒരു തരം ചിരിയോട് കുടി റബ്ബ് നമ്മളെ നരഘത്തിൽ നിന്ന് നമ്മുടെയും ബുദ്ധക്കളുടെ ശരീരം കാത്ത് രക്ഷിക്കട്ടെ അമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +5

    ഈ പ്രഭാഷണം. വളരെ ഇഷ്ടപ്പെട്ടു
    ഉസ്താദിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും Allahu നൽകുമാറാകട്ടെ.ആമീൻ

  • @jasmin901
    @jasmin901 4 ปีที่แล้ว +1

    Masha allah... Ethra sunnaramaya arthavathaya prasangam, njan vijarichu dubai le etho oru arabi anennu samsaram kettapo malayali anennu manasilayi... Alhamdulillah

  • @shyamvinod5909
    @shyamvinod5909 5 ปีที่แล้ว +23

    Ya Allah nammale yellavareyum swarkathil orumich kooti anugrahikkumarakatte Ameen

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 ปีที่แล้ว +72

    മാഷാ അല്ലാഹ് ? ഗുഡ് സ്പീച് ? തക്ബീർ അള്ളാഹു അക്ബർ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +6

    ആരും വിളിച്ചപ്പോൾ വന്നതല്ല
    ഇഷ്ടപ്പെട്ടുകൊണ്ടല്ല വന്നത്
    ഇഷ്ടപ്പെട്ടുകൊണ്ടല്ല പോകുന്നതും
    അല്ലാഹുവിന്റെ kalah വിളിച്ചപ്പോൾ വന്നു അല്ലാഹുവിന്റെ
    അടിമയാണ് അല്ലാഹുവിന്റെ
    മുമ്പിൽ പോയി നിൽക്കേണ്ടിവരും
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @sonusachu9783
    @sonusachu9783 2 ปีที่แล้ว +4

    ഉസ്താദ് എന്റെ മനസ്സ് നന്നാവാനും ഭർത്താവിന്റെ പിടിവാശി മാറാനും മക്കൾക്ക് പഠനത്തിൽ താല്പര്യമുണ്ടാവാനും ദുആ ചെയ്യണം

  • @zubairathct190
    @zubairathct190 5 หลายเดือนก่อน

    بسم الله...
    ചാഞ്ചാട്ടം ഉള്ളവർക്ക് ഉറക്കാനും ഉറച്ചവർക്ക് തെറ്റു കാണുമ്പോൾ പ്രതികരിക്കാനുള്ള ഒരു കവചമാണ് ഈ മഹത്തായ ഉപദേശങ്ങൾ...
    ഉസ്താദിന്الله ദീർഘായുസ്സും ആരോഗ്യവും ദിനിനെ മുന്നിൽ നിന്ന് നയിക്കാൻ ഈ ശബ്ദവും നൽകി അനുഗ്രഹിക്കട്ടേ..

  • @falconoilmillkuzhimannafal5901
    @falconoilmillkuzhimannafal5901 4 ปีที่แล้ว +58

    ഞങ്ങളെല്ലാവരെയും സ്വർകത്തിൽ ഒരുമിച്ച് കൂട്ടണെ അല്ലാഹ്

    • @bilalkabeer7253
      @bilalkabeer7253 4 ปีที่แล้ว +2

      Aameen

    • @kunjimole1239
      @kunjimole1239 4 ปีที่แล้ว +3

      Aameen yarabul Aalameen

    • @1122334455891
      @1122334455891 4 ปีที่แล้ว +1

      Y

    • @kunjakunjani7879
      @kunjakunjani7879 4 ปีที่แล้ว +2

      Ameen

    • @nafeesumusthafa878
      @nafeesumusthafa878 2 ปีที่แล้ว +1

      മാശാ അള്ള . ഈ മാൻ. ഹൃദയത്തിലാക്കിയ മത പണ്ഡിതൻമാർക്ക് അള്ളഹുവല്ലാത്ത ബുദ്ധിയു സൗന്ദര്യമാണ് . നൽകിയിരികുന്നത്.

  • @syedhassan706
    @syedhassan706 2 ปีที่แล้ว

    ഉസ് താദിന് ആ ഫിയ തുള തീർ ഗ ആയുസ് നൽക്കെണ ഇനിയു ഇതു പോലെയുള്ള വയള് പറയാൻ അള ഹു തൈ ഫീക്ക് നൽകട്ടെ ആമീൻ

  • @nazeerahamed7878
    @nazeerahamed7878 5 ปีที่แล้ว +12

    Masha Allah
    Usthadinum.kudumbathinum allahu nallathu varuthatte aameen

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +2

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്
    മാഷാ അല്ലാഹ് മാഷാ അല്ലാഹ്
    മാഷാ അല്ലാഹ് മാഷാ അല്ലാഹ്
    മാഷാ അല്ലാഹ് അല്ലാഹുവേ
    എല്ലാവിധ അനുഗ്രഹങ്ങളും
    നൽകുമാറാകട്ടെ ആമീൻ.

  • @saleejasabeer3675
    @saleejasabeer3675 4 ปีที่แล้ว +3

    Aallahu ustaadin aayusum aarogyavum neetti kodukkatte

  • @minascreation3127
    @minascreation3127 4 ปีที่แล้ว +7

    usthaadhee enikk vayass 73 aayi....enikk madheenath vach marikkaanulla thoufeeq nalkaan usthadh dua cheyyanam

  • @shammuev2057
    @shammuev2057 5 ปีที่แล้ว +8

    Masha Allah ethra nalla prabhashanam usthadin Allahu Deergayuss Nalkatte

    • @salih237
      @salih237 4 ปีที่แล้ว

      GC g
      I'm
      Bukx jgvv g

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +2

    Ethra kandalum maduppu
    Varilla usthadinu deerkayussu
    Nalkatte aameen

  • @firshangafur5849
    @firshangafur5849 5 ปีที่แล้ว +48

    9:00 Do or die dont ask y !!! Wat a prounousiation....masha allah...

    • @anuzz2292
      @anuzz2292 5 ปีที่แล้ว +1

      5

    • @jalalbadushah5077
      @jalalbadushah5077 5 ปีที่แล้ว +5

      He is english lecture in abudhabi

    • @immanuelimmanuel891
      @immanuelimmanuel891 5 ปีที่แล้ว +2

      Usthad ഒരു ഹുദവിയാണ്
      Darul huda Islamic university
      യിൽ നിന്ന് പഠിചതാണ്

    • @suneertk8090
      @suneertk8090 4 ปีที่แล้ว

      ISIS nte mudravakyam

  • @fathimaminhazz4007
    @fathimaminhazz4007 4 ปีที่แล้ว +2

    ماشاء الله.Hrdayathil pathinja vaakukal

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +7

    Thamasyalla allahuvinte swargavum rarakavum ethra
    Manoharam ethra kettal
    Um mathiyavilla rabbe usthadine
    Kakkane aameen

  • @joysony
    @joysony 5 ปีที่แล้ว +6

    കൊള്ളാം, നല്ല message

  • @reallifeafterdeath3748
    @reallifeafterdeath3748 5 ปีที่แล้ว +14

    jeevidathil Orupaadu maatam varuthiyathu usthadinte prabashanangalanu. Alhamdulillah

  • @ayishajaseer4101
    @ayishajaseer4101 4 ปีที่แล้ว +25

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്

  • @shanifas9307
    @shanifas9307 2 ปีที่แล้ว

    Etre kettalum madukatha speech simsarul haq hudaviyudedan masha allah allah arogyavum ayussum kodkatte

  • @siddith2276
    @siddith2276 5 ปีที่แล้ว +30

    Allahuvine aathmaartha mayi snehikunnavar . Bayakunnavar undakate. Ameen

  • @mushrifsaleena4143
    @mushrifsaleena4143 5 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഉസ്താദിന് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈ സ്പീച് കാൽക്കുന്നവർക് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @navasp7799
    @navasp7799 5 ปีที่แล้ว +26

    മാഷാ അള്ളാഹ്

  • @gechugaslim84
    @gechugaslim84 3 ปีที่แล้ว +1

    Allahu eemanod koodi marikkan thowfeeq cheyyatte aameen

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +4

    SUPER super super super super
    Adimayum udamayum ethra
    Manoharamaya avatharanam
    Usthadinu deerkayussu nalkatte
    Aameen

  • @sathsab9931
    @sathsab9931 5 ปีที่แล้ว +68

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @swalih7353
    @swalih7353 5 ปีที่แล้ว +34

    Usthad. Super 🔊☝👌👌

    • @finecom4765
      @finecom4765 5 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @najafathima5310
      @najafathima5310 4 ปีที่แล้ว

      Masha Allaha😍😍

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว +1

    ALHAMDULILLAH ALLAHUAKBAR ALHAMDULILLAH ALLAHUAKBAR ALHAMDULILLAH ALLAHUAKBAR ALHAMDULILLAH

  • @shineshan6464
    @shineshan6464 4 ปีที่แล้ว +5

    Alhamdulillah njangalude samudayathin ithupoloru usthadine ariv pakaraan nalkiyathin

  • @Nisha-dm3hs
    @Nisha-dm3hs 2 ปีที่แล้ว

    Ustad in Rabb afiyathum arogyavm deergayusum kodkkatte Aameen

  • @munavirmunavi7810
    @munavirmunavi7810 5 ปีที่แล้ว +41

    Nice speech nd lovely voice😘
    masha allah padachone yannum orupaade speech parayaan dheergaaise theratte❤❤

  • @najiyaalr8555
    @najiyaalr8555 4 ปีที่แล้ว +30

    ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന വാക്കുകൾ

  • @abdusamad3981
    @abdusamad3981 4 ปีที่แล้ว +6

    ഉസ്താദേ ജിന്നുകൾക്കും നരഗമുണ്ടോ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ ശിക്ഷയാണോ ലഭിക്കുക

  • @sabeenayaseen9392
    @sabeenayaseen9392 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ റബറാക് ള്ള

  • @letuslive1912
    @letuslive1912 5 ปีที่แล้ว +4

    സ്വർഗവും നരകവും ഉണ്ടെന്നുള്ളത് വളരെ സത്യമാണ്
    2007 ഇൽ ഞാൻ ഉയരങ്ങിലേക്ക് അല്ലാഹുവിന്റെ അടുക്കലേക്ക് എടുക്കപ്പെടുകയുണ്ടായി. മുഴുവൻ എഴുതാൻ ഇവിടെ എങ്ങിനെ സാധിക്കും എനിക്ക്.
    ALLAHU👏
    എന്ന് കേൾക്കുമ്പോഴും, പറയുമ്പോഴും നടുങ്ങുണം നാം സഹോദരങ്ങളെ.
    (ബഹുമാനപ്പെട്ട മുക്മിനീങ്ങളെ ഞാൻ ഒരു ക്രിസ്ത്യൻ കുടുമ്പത്തിലെ അംഗമാണ് )

  • @nishabeevi6514
    @nishabeevi6514 4 ปีที่แล้ว +1

    ഉസ്താതെ വളരെ ശെരി ആണ് അല്ലാഹുൽ അടുത്താൽ അത് വളരെ രസം ആണ് ഞാൻ കുറെ ഉസ്‌താന്റെ പ്രഭാഷണം കേട്ടിട്ട് ഉണ്ട് ഞാൻ കൂടുതൽ നന്നായിതു ഇത് കേട്ടാണ് ഉസ്‌താദ് പ്രഭാഷണം പറയുബോൾ സെരിക്കും മുത്ത്‌ നബിയെ പോലെ തോന്നും എനിക്ക്

  • @shajitha.k4573
    @shajitha.k4573 4 ปีที่แล้ว +4

    അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ

  • @sharafi8314
    @sharafi8314 4 ปีที่แล้ว

    Usthadinte ellaa prabashanavum njan keelkkaarund AMEEN YA RABBAl ALAMEEN

  • @sofiyabeevia5373
    @sofiyabeevia5373 5 ปีที่แล้ว +21

    Masha Allah Allah anugrahikkatte...

  • @muhammedashik2927
    @muhammedashik2927 7 หลายเดือนก่อน +1

    Swarghathil pokan ellarum dua cheyyanam 😢😢

  • @alsalamkuka6649
    @alsalamkuka6649 5 ปีที่แล้ว +20

    allahuakbar alhamdulilla

  • @aminaamina-cp1lt
    @aminaamina-cp1lt หลายเดือนก่อน

    Usthade nagal ariyand cheyth poya daralam tett und nadan ath okke porth taranamee rabbe... Ameen

  • @shammasabdulkadher2917
    @shammasabdulkadher2917 5 ปีที่แล้ว +30

    Allahu iniyum daaralam arivum deergaayussum nalgattteee.. Ameen ya rabal Aalameenn ❤ ❤ ❤ ❤

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    Adimayum udamayum rabbe
    Nalla avatharanam parayan
    Vakkukalilla usthadinu aafiath
    Nalkumarakatte aameen

  • @shafeerk4862
    @shafeerk4862 5 ปีที่แล้ว +26

    അൽ ഹംദുലില്ലാഹ്' ....

  • @hasirhasir8100
    @hasirhasir8100 2 หลายเดือนก่อน +1

    ആമീൻ

  • @majeedn3743
    @majeedn3743 5 ปีที่แล้ว +10

    Allah ith keat Iith anusarich praverthikan Allah thirkayiss tha padachoonee 😭😭

  • @AnasKhan-d9m2r
    @AnasKhan-d9m2r หลายเดือนก่อน +1

    മാശഅള്ള അള്ള ത്വവ് ഫീക്ക് നൽക്ക

  • @suahailathlatheef1719
    @suahailathlatheef1719 4 ปีที่แล้ว +13

    Mashallah

  • @mohamedfaisal5506
    @mohamedfaisal5506 4 ปีที่แล้ว +1

    Allahu deergayusulla aafiyath usthadin pradhanam cheyth kodukkatte.....

  • @jaseeljasi2551
    @jaseeljasi2551 5 ปีที่แล้ว +20

    Alhamdulillah

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 4 ปีที่แล้ว +1

    Masha Allah. Good speech. Allahu Hidayath Nalkatte Aameen😢😢😢😢😢

  • @noorjahanashraf5637
    @noorjahanashraf5637 5 ปีที่แล้ว +90

    allahuve. nammudeyoke makkalku allahu hidayathu nelkatte..........

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว

    Allahua ethra.nalla.avatharanam.
    Ellaperum.kananan.cheriya.vedeo
    Anenkilim.orupad.padikkanumnd.
    Ishtspettu.kondalla.vannad.
    Ishtapettukondslla.pokunnad.
    Enik.ettavum.ishtapetta.vedeo
    Aannu..nallad.avatharanam.
    Allahua.kakkane.aameen.

  • @bineeshabinz6144
    @bineeshabinz6144 5 ปีที่แล้ว +12

    divasam usthadinty presangam kelkarund aafiyathulla deerkayusine usthadinum njngalkum allahu tharatte

  • @maheenmaideen4262
    @maheenmaideen4262 2 ปีที่แล้ว

    Alhamthulillathanks..for
    Posting.this

  • @raziyalatheef9747
    @raziyalatheef9747 5 ปีที่แล้ว +9

    Alhamdulillah super speech dua cheyyunnu usthadinu deergaayus tharate aameen dua cheyane usthade nammalk

  • @rehnasalim5022
    @rehnasalim5022 หลายเดือนก่อน

    Afiyathullà jevitham Allahu nalkattae

  • @ramlacp4931
    @ramlacp4931 4 ปีที่แล้ว

    Alhamdulillah allahuvee ee usthadhine nee dhirkayus nalkanee naadhaaa 🤲🤲🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 4 หลายเดือนก่อน +1

    Subhanallah Subhanallah ""

  • @sainulabid890
    @sainulabid890 5 ปีที่แล้ว +79

    മാശാഅല്ലാാ അല്‍ഹംദുലില്ലാാ

    • @rafnap8803
      @rafnap8803 5 ปีที่แล้ว

      Mashaallah dheergayusse nalkane

  • @asmabiap2223
    @asmabiap2223 2 ปีที่แล้ว

    Usthathe allahu nammale sworgathil orumichu kuttette

  • @nizarkollam4234
    @nizarkollam4234 5 ปีที่แล้ว +20

    Masha allah nalla prasangam

  • @sinandhl
    @sinandhl 6 หลายเดือนก่อน

    Ustad ine deergayusse nalkatte Ameen

  • @reallifeafterdeath3748
    @reallifeafterdeath3748 5 ปีที่แล้ว +4

    Allahu usthadineyum nammaleyum avante swargathil muthu nabiyude koode orumichu kootate

  • @Nadhdera.asharaf
    @Nadhdera.asharaf 4 หลายเดือนก่อน

    الحمد لله رب العالمين
    استغفرالله العظيم واتوب اليه
    لحول ولا قوة الا بالله العلي العظيم
    شكرا ഉസ്ത്തദേ