ആരെന്നറിയാതെ പറയാത മടക്കം; വേദനയായി പ്രിയപ്പെട്ടവർ | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ആരെന്നറിയാതെ പറയാത മടക്കം; വേദനയായി പ്രിയപ്പെട്ടവർ | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 14

  • @jyo_642
    @jyo_642 หลายเดือนก่อน +26

    ആ സ്ഥലം ഒരു ശ്മശാന ഭൂമിയാക്കി ഇടാതെ ചെടികളും പൂക്കളും വച്ചുപിടിപ്പിച്ച് ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി മെഴുകുതിരികളും പൂക്കളും അർപ്പിച്ച് അവരെ സ്മരിക്കാനുള്ള സ്മാരകം ആയി സൂക്ഷിക്കുക 🖤

  • @sulaimanrahmani6395
    @sulaimanrahmani6395 หลายเดือนก่อน +14

    മരണപ്പെട്ടവർക്കെല്ലാം അവരവരുടെ, മനസിൻ്റെ വിശ്വാസമനുസരിച്ച് നാഥൻ
    സമാധാനവും' സ്വർഗവും | നാഥൻ നൽകട്ടെ

  • @sulaimanrahmani6395
    @sulaimanrahmani6395 หลายเดือนก่อน +14

    ഇതാണ് അവസ്ഥ
    മനുഷ്യരായ നമ്മൾ
    അഹങ്കാരം വെടിഞ്ഞു സ്രഷ്ടാവിൻ്റെ അടിമകൾ മാത്രമാണ് ന്ന് മനസിലാക്കി
    - അധർമങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കുകയും ആധരിക്കേണ്ടതിന് ആദരവ് കൊടുക്കുകയും ചെയ്യുക
    - എല്ലാ ദുരന്തങ്ങൾക്ക് പിന്നിലും
    അവശേഷിക്കുന്ന നമുക്ക് പാഠങ്ങളുണ്ട്. നമ്മൾ അറിയാത്ത കാരണങ്ങളുമുണ്ടാകും ഇതിൽ -
    റബ്ബ് നമ്മെ എല്ലാവരെയുംകാത്ത് കൊള്ളട്ടെ. ആമീൻ

    • @saidsaidali3191
      @saidsaidali3191 หลายเดือนก่อน

      Aameen Yarbbal Aalameen 🤲🏻

  • @janajanajana9890
    @janajanajana9890 หลายเดือนก่อน +3

    😢😢😢അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു കുടുംബം ഒരു വീട്ടിൽ കഴിയുന്ന പോലെ അവസാനം അവരെല്ലാം കുറെ പേര് ഓർമിച്ചു ഒരു സ്ഥലത്തു തന്നെ ഇല്ലേ...... ഭാഗ്യം ചെയ്തവർ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲അല്ലഹ എല്ലാവരുടെയും ആഖിറം നന്നാക്കി കൊടുക്കണെ റബ്ബേ 😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @97456066
    @97456066 หลายเดือนก่อน +7

    എന്ത് വിധിയാണ് ഒരു അഡ്രെസ്സ് പോലും വെക്കാൻ ഇല്ലാതെ 😢😢😢

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +2

    Ivarkku oru smarakam jeevichirikkunnabarkkuvendi or manushyanu kaanuvan nirmikkanam 🙏🙏🙏🌺🌹🌸🤔🤔🤔

  • @priya-h7s
    @priya-h7s หลายเดือนก่อน +3

    😢അവരുടെയെല്ലാം ഫിംഗർപ്രിൻ്റ് എടുത്താൽ മനസ്സിലാക്കാൻ കഴിയില്ലേ അവർ ആരൊക്കെയാണെന്ന്, ആധാർ ൽ 10 fingerprint എടുക്കുന്നില്ലേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน +2

      ആ അവസ്ഥ അല്ല അവർക്ക്.... നിസ്സാരനാണ് മനുഷ്യർ. നിസ്സഹായർ ഭരണകൂടം...

    • @sithusworld66
      @sithusworld66 หลายเดือนก่อน +3

      തൊലിയൊക്ക പോയാൽ പിന്നെ ഫിംഗർ പ്രിന്റ് കിട്ടുമോ 😢😢😢

    • @shakirasanu2521
      @shakirasanu2521 หลายเดือนก่อน

      ​@@sithusworld66ooh ath sheriya😢

  • @lichuchuchuvlogs
    @lichuchuchuvlogs หลายเดือนก่อน

    😢😢

  • @aishashaji1173
    @aishashaji1173 หลายเดือนก่อน

    😭😭😭🤲🤲🤲🤲🤲

  • @Shiyas-e7h
    @Shiyas-e7h หลายเดือนก่อน

    സൗണ്ട് ഇല്ല