150 Kg POMEGRANATE | Pomegranate Fruit Cutting and Juice Making Skill | In Our Village

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 3.7K

  • @SharathJoy
    @SharathJoy 3 ปีที่แล้ว +6237

    *This is too much🤩ഫിറോസിക്കയുടെ നാട്ടിൽ ഇത്തിരി സ്ഥലം വാങ്ങിക്കണം😂*

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +80

      1.50K ആവാൻ സഹായിക്കുമോ💛

    • @ahmedalfas7970
      @ahmedalfas7970 3 ปีที่แล้ว +33

      Big fan broo💞💞

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว +16

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.......

    • @tbvlogs4994
      @tbvlogs4994 3 ปีที่แล้ว +22

      Enne polla cheriya youtubersina support chayan arumilla 😢😢😢🙏

    • @athuls4195
      @athuls4195 3 ปีที่แล้ว +21

      Avide stalathinu vila dhivasena kooduanna kette 😅

  • @ccm4557
    @ccm4557 3 ปีที่แล้ว +557

    ചെറിയ ചെറിയ മൂളലുകൾ കൊണ്ട് പ്രേഷക ഹൃദയം കീഴടക്കിയ
    രതീഷ് ❣️❣️❣️

    • @LIVE-b7j
      @LIVE-b7j 2 ปีที่แล้ว +10

      ഈ കമന്റ്‌ വായിക്കുന്ന രതീഷ്:മ്മ്

    • @salman_mullappally_
      @salman_mullappally_ 2 ปีที่แล้ว +2

      😁😁😁

    • @ZeenaBinthAli
      @ZeenaBinthAli 6 หลายเดือนก่อน

      ​@@LIVE-b7j
      ഒന്നും മിണ്ടാതെ എല്ലാരുടെയും മനസ്സ് കീഴടക്കിയ രതീഷ് ...❤

    • @ZeenaBinthAli
      @ZeenaBinthAli 6 หลายเดือนก่อน

      ​@@LIVE-b7j
      താങ്കൾ ഒന്നും മിണ്ടണ്ട കുഴപ്പം
      ഇല്ല..'' ഒന്ന് ചരിച്ചൂടെ....😊

  • @babuttan1983
    @babuttan1983 3 ปีที่แล้ว +580

    Orphanage ഇൽ കൊടുക്കുന്ന വലിയ മനസിന് salute ❤️

  • @Rajeenaali-f5g
    @Rajeenaali-f5g 3 ปีที่แล้ว +740

    ഇക്കാക്ക് പടച്ചോൻ എന്നും നല്ലതേ വരുത്തൂ ♥️

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว +4

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @christochirayath9233
      @christochirayath9233 3 ปีที่แล้ว +8

      May god bless him

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว +5

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

    • @caluzzz4907
      @caluzzz4907 3 ปีที่แล้ว +3

      31 alukal sahayichal ennnik 200 akan pattum arenkilum onnu sahayikamo😭😭😭😭

    • @rizwanrinu6815
      @rizwanrinu6815 3 ปีที่แล้ว +12

      @@Najeebvlogs123 ninnod ara kashttapett povan paranja😂

  • @ansaf853
    @ansaf853 3 ปีที่แล้ว +810

    മറ്റു ഫുഡ് ചാനലുകൾ ഉണ്ടാക്കുന്നത് ഒരു ഗ്ലാസ്‌ ജ്യൂസ്..
    ഫിറോസ്സ്‌ക്ക ഉണ്ടാക്കുന്നത് ഒരു ചെമ്പ് ജ്യൂസ്‌
    .. അന്തസ്സ് 😁🔥

    • @doodle7586
      @doodle7586 3 ปีที่แล้ว +4

      th-cam.com/video/fCZlQ1mGu5g/w-d-xo.html

    • @samvarghese6540
      @samvarghese6540 3 ปีที่แล้ว +4

      th-cam.com/video/AKbNzWdTBQk/w-d-xo.html

    • @MuhammedFavasv
      @MuhammedFavasv 3 ปีที่แล้ว +2

      ഒന്നും വേണ്ട എന്റെ വീഡിയോ ഒന്ന് കണ്ടാൽ മാത്രം മതി 😞എനിക്ക് തീരെ വിൂസ് ഇല്ല channel തുടങ്ങിയിട്ട് 3 വർഷമായി
      നല്ല വീഡിയോസ് ഇദരുന്ദ്നല്ലവീഡിയോസ്ഇടാറുണ്ട്😞😔😔

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว +2

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @Jai_sal
      @Jai_sal 3 ปีที่แล้ว +3

      @@MuhammedFavasv enthonnadey eth,

  • @gamesgames5249
    @gamesgames5249 3 ปีที่แล้ว +254

    ഒരു മാതളം പൊളിക്കണ തന്നെ എനിക്ക് മടിയാണ് 😁

  • @artistpranav2545
    @artistpranav2545 3 ปีที่แล้ว +334

    ഫിറോസ് ഇക്കയുടെ പാചകം പിന്നെ വാചകം രണ്ടും സൂപ്പർ👌👌👌

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 3 ปีที่แล้ว +166

    Best attempt..ബ്ലഡ് ൽ hb കൗണ്ട് കൂടാൻ ഏറ്റവും നല്ല ഫ്രൂട്ട് ആണ് pomgranate..ഇത് orphanage ലെ കുട്ടികൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയതെന്ന് കൂടി കേട്ടപ്പോൾ താങ്കളോടും സുഹൃത്തുക്കളോടും കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നി.

    • @doodle7586
      @doodle7586 3 ปีที่แล้ว +1

      th-cam.com/video/fCZlQ1mGu5g/w-d-xo.html

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @vyshnavm9436
      @vyshnavm9436 3 ปีที่แล้ว

      @@anwarsvlog7235 🥶🥶🥶🥶😤

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

    • @minhajtk4116
      @minhajtk4116 3 ปีที่แล้ว

      th-cam.com/users/shortsyY55R0n0YHI?feature=share

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 3 ปีที่แล้ว +108

    എന്ത് ഫുഡ് ഉണ്ടാക്കിയാലും, ഓർഫനേജിലെ ആളുകൾക്ക് എത്തിക്കുന്ന ചേട്ടന്👍👍👍❤️❤️❤️

    • @jithintarur6217
      @jithintarur6217 3 ปีที่แล้ว +2

      Athiyam pooyi tamil food chaanal kaanu athu copy adichu aganathanne edunnathaaa ente cheattaaa

    • @reshma1060
      @reshma1060 3 ปีที่แล้ว +4

      @@jithintarur6217 Aare copy adichanelum cheyyunnadh valiya karyam thanne aanu😊

    • @mohdthahseen
      @mohdthahseen 3 ปีที่แล้ว +3

      @@jithintarur6217 ayijn? uth avark kondu koduthilelum aalukal kaanum. Nallathijne appreciate cheyyan padikkk suhurthe

    • @അബു-ഝ7യ
      @അബു-ഝ7യ 2 ปีที่แล้ว +1

      @@jithintarur6217 neee 😂athupolum cheyunilalo.

    • @അബു-ഝ7യ
      @അബു-ഝ7യ 2 ปีที่แล้ว

      @@jithintarur6217 valiya vanam😂

  • @chakkapazhamrocks
    @chakkapazhamrocks 3 ปีที่แล้ว +981

    Firozikka❤💥

    • @trxabhi743
      @trxabhi743 3 ปีที่แล้ว +7

      Verified kannapi anallo full

    • @streeky777
      @streeky777 3 ปีที่แล้ว +1

      ഇതുവരെ കൂടെ നിന്നവർക്ക് ഒരു പാട് നന്ദി. ഇനിയും . നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    • @AkkusTravelVlogs
      @AkkusTravelVlogs 3 ปีที่แล้ว

      @@shinunizam1631 ഒരു സപ്പോർട്ട് എനിക്ക് തരുമോ

    • @mhd_rishad3849
      @mhd_rishad3849 3 ปีที่แล้ว

      th-cam.com/video/c5ZszOLFboE/w-d-xo.html

    • @shahanchakku9082
      @shahanchakku9082 3 ปีที่แล้ว

      @@streeky777 mugfli

  • @albinbcdrops
    @albinbcdrops 3 ปีที่แล้ว +272

    എന്റെ മാതള ദൈവങ്ങളെ,
    ഞങ്ങളുടെ ആരുടെയും കൊതി ഈ മനുഷ്യന് കിട്ടല്ലേ 😁❤

  • @shamilameen9523
    @shamilameen9523 3 ปีที่แล้ว +119

    സ്വയം ഉണ്ടാക്കി സ്വയം അടിപൊളി എന്ന് പറയുന്ന ഫിറോസിക്ക ആണ് എന്റെ hero

  • @vivekanand750
    @vivekanand750 3 ปีที่แล้ว +321

    മ്മ്മ്മ്മ്... അതാണ് ഫിറോസ് ഇക്കയുടെ pever🔥

    • @nihrvengaden1056
      @nihrvengaden1056 3 ปีที่แล้ว

      Firoz ikka 😋😋

    • @arjun___ds_3075
      @arjun___ds_3075 3 ปีที่แล้ว

      😂

    • @rinshadk7856
      @rinshadk7856 3 ปีที่แล้ว +1

      All pinne

    • @Kuttappi777
      @Kuttappi777 3 ปีที่แล้ว

      th-cam.com/users/shortsSnHcUFZXEHc?feature=share

    • @Kuttappi777
      @Kuttappi777 3 ปีที่แล้ว

      th-cam.com/users/shortsSnHcUFZXEHc?feature=share

  • @ismailshanismail9131
    @ismailshanismail9131 3 ปีที่แล้ว +322

    എന്നും variety മാത്രം കൊണ്ട് വരുന്ന ഫിറോസ്ക ആണെന്റെ hero❤️❤️❤️

    • @ahshanquthubuddeen3337
      @ahshanquthubuddeen3337 3 ปีที่แล้ว +19

      Ithokke village cooking channelile copy yanu bro...aa channel poyi nokk

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว +1

      @@ahshanquthubuddeen3337 ഞാനും കണ്ടു അവര് കല്ലിൽ അരച്ചെടുക്കുന്നു അത്രെയേ ഒള്ളു വിത്യാസം

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว +1

      @@ahshanquthubuddeen3337 4:10 ഇൽ പറയുന്നും ഒണ്ടു 😁😁😁 ആട്ടിയല്ല എടുക്കുന്നത് എന്ന്

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      AYINE..

    • @jithin1412
      @jithin1412 3 ปีที่แล้ว +4

      എന്റെ ഹീറോ തമിഴന്മാർ ആണ് അല്ലാതെ അവരുടെ കോപ്പി അടിച്ച ഫിറോസ് alla 😡

  • @village8226
    @village8226 3 ปีที่แล้ว +32

    "ദാന ധർമങ്ങൾ ആപത്തുകളെ തടയും."
    ആശംസകൾ..

  • @SK-ie2tv
    @SK-ie2tv 3 ปีที่แล้ว +122

    4:04 ലെ... തെങ്ങ് ...ദൈവമേ ഇത്ര കാലത്തിനിടയ്ക്ക് ആദ്യമായ് ഇത്രേം കാത്സ്യം... കിട്ടുന്നെ....unbelievable 😜

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +2

      Ayine

    • @SK-ie2tv
      @SK-ie2tv 3 ปีที่แล้ว

      @@Usususjs7snwisw അയ് ശെരി

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      AYINE

    • @adhiladhiadhi69
      @adhiladhiadhi69 3 ปีที่แล้ว +1

      Kollam mone nalla chali

    • @SK-ie2tv
      @SK-ie2tv 3 ปีที่แล้ว

      @@adhiladhiadhi69 oomfi setta.. Nalla oru fun parayamo

  • @mchariff
    @mchariff 3 ปีที่แล้ว +223

    പടക്കവും ഫുഡ്ഡും ഫിറോസിക്കക്ക് വീ ക്ക്നസാണ് 👌🙏🙏👍🤣👍👌🙏🙄❤

    • @rabeenpk742
      @rabeenpk742 3 ปีที่แล้ว +1

      Ok

    • @akshay9526
      @akshay9526 3 ปีที่แล้ว +1

      ആയി👍

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +2

      No

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว +1

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @AkkusTravelVlogs
      @AkkusTravelVlogs 3 ปีที่แล้ว +1

      ഒരു സപ്പോർട്ട് എനിക്ക് തരുമോ

  • @sajiltb1031
    @sajiltb1031 3 ปีที่แล้ว +76

    ലോകത്ത് ഏറ്റവും ക്ഷമ ഉള്ള വ്യക്തി ഫിറോസ് ഇക്ക ആണ്❤️🙏

    • @vijayfn2
      @vijayfn2 3 ปีที่แล้ว +11

      ആസ്വദിച്ചു ചെയ്താ ക്ഷമ ഒന്നും വേണ്ട

    • @mohammedmusthafa7907
      @mohammedmusthafa7907 3 ปีที่แล้ว

      No😡😡😡

    • @naveenjolly1652
      @naveenjolly1652 3 ปีที่แล้ว

      @@vijayfn2 athe 😀

    • @NONAME-xj2rs
      @NONAME-xj2rs 3 ปีที่แล้ว +1

      @@mohammedmusthafa7907 പിന്നെ നീ ആണോ 🤭

  • @afnitha6962
    @afnitha6962 3 ปีที่แล้ว +173

    ഇത് മൊത്തം ആരു പൊളിക്കും എന്ന് ടെൻഷൻ അടിച്ച ഞാൻ 🥴 firozkka and team pwoli😌

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +3

      1.50K ആവാൻ സഹായിക്കുമോ💛

    • @GODGAMING_999
      @GODGAMING_999 3 ปีที่แล้ว +4

      Channel support Cheyumo,,,.

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      Ayine

    • @MuhammedFavasv
      @MuhammedFavasv 3 ปีที่แล้ว

      ഒന്നും വേണ്ട എന്റെ വീഡിയോ ഒന്ന് കണ്ടാൽ മാത്രം മതി 😞എനിക്ക് തീരെ വിൂസ് ഇല്ല channel തുടങ്ങിയിട്ട് 3 വർഷമായി
      നല്ല വീഡിയോസ് ഇദരുന്ദ്നല്ലവീഡിയോസ്ഇടാറുണ്ട്😞🙏🙏🙏

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

  • @harshithamedutech
    @harshithamedutech 3 ปีที่แล้ว +1425

    ഇത് നല്ല വില ആണ്😒😁🤷

    • @shahilatoz2497
      @shahilatoz2497 3 ปีที่แล้ว +7

      😅😅

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +19

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘

    • @streeky777
      @streeky777 3 ปีที่แล้ว +6

      ഇതുവരെ കൂടെ നിന്നവർക്ക് ഒരു പാട് നന്ദി. ഇനിയും . നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +3

      1.50K ആവാൻ സഹായിക്കുമോ💛

    • @jayarajvirat18vm88
      @jayarajvirat18vm88 3 ปีที่แล้ว +10

      ടീച്ചറെ 😁😲😲😲

  • @mohammedrasi5749
    @mohammedrasi5749 3 ปีที่แล้ว +8

    പാവപ്പെട്ടവർക് ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ അത്‌ വലിയ ഒരു കാര്യം ഫിറോസ്ക ♥️😘

  • @AnandUdayan-Music
    @AnandUdayan-Music 3 ปีที่แล้ว +188

    *അവതരണം പഴയത് ആക്കിയത് നന്നായി ഇക്കാ* 💕😊

    • @sree6412
      @sree6412 3 ปีที่แล้ว

      ?

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว +1

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว

      Ayine

    • @tiny_doodles
      @tiny_doodles 3 ปีที่แล้ว

      Pinnallathe

  • @amazil545
    @amazil545 3 ปีที่แล้ว +39

    അശ്വിനേറ്റണ്ടേ വീഡിയോ കണ്ട് വരുന്ന വഴിയാ...!😁❤️

    • @adam-qi8is
      @adam-qi8is 3 ปีที่แล้ว +3

      ഞാനും

    • @adam-qi8is
      @adam-qi8is 3 ปีที่แล้ว +2

      Same pitch

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,...,..

    • @channelstopped
      @channelstopped 3 ปีที่แล้ว

      600 akki tharvoo

    • @abuirshad9436
      @abuirshad9436 3 ปีที่แล้ว +3

      Ayinn

  • @thesupernova4520
    @thesupernova4520 3 ปีที่แล้ว +43

    6:29
    ഫിറോസ് ഇക്ക: മ്മ്മ്...
    രതീഷ് അണ്ണൻ : പൊളിയാ 😂

  • @Shamal-w5i
    @Shamal-w5i 3 ปีที่แล้ว +204

    രതീഷേ / അല്ലെ ലക്ഷ്മണ🤣😍 ആ വിളി തന്നെ കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ

    • @ek.s6743
      @ek.s6743 3 ปีที่แล้ว +1

      😀😀🤸🤸

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      Ayine

    • @skk5289
      @skk5289 3 ปีที่แล้ว

      Enth sugam🙄

    • @darkfx7i
      @darkfx7i 3 ปีที่แล้ว

      Navarasa malayalam explanation കാണാൻ താല്പര്യം ഉള്ളവർ channel കയറി നോക്കൂ please please support

  • @shilpaac2883
    @shilpaac2883 3 ปีที่แล้ว +131

    ഫെറോസ് ഇക്ക : mmmmm
    രതീഷ് അണ്ണൻ : പൊളിയാ?

    • @harikrshnan7469
      @harikrshnan7469 3 ปีที่แล้ว +4

      മ്മ് മ്മ്മ് മ്മ് എന്ന്

  • @rineeshshortschanal5107
    @rineeshshortschanal5107 3 ปีที่แล้ว +11

    🔥🔥ഫസ്റ്റ് എൻട്രി കുട്ടയും ചുമന്ന് വരുന്ന സീൻ പൊളി ആയി😃😃😃😄😄😄

  • @R2debo_
    @R2debo_ 3 ปีที่แล้ว +425

    PERFECT 🔥

    • @amazil545
      @amazil545 3 ปีที่แล้ว +2

      പിന്നല്ലാതെ🔥🔥

    • @streeky777
      @streeky777 3 ปีที่แล้ว +1

      ഇതുവരെ കൂടെ നിന്നവർക്ക് ഒരു പാട് നന്ദി. ഇനിയും . നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    • @channelstopped
      @channelstopped 3 ปีที่แล้ว +2

      600 akki tharvoo

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +1

      1.50K ആവാൻ സഹായിക്കുമോ💛

  • @geethamani5387
    @geethamani5387 3 ปีที่แล้ว +81

    ഇതൊക്കെ കാണുമ്പോളാണ് ഫിറോസ്കയോട് ആദരവും സ്നേഹവും തോന്നുന്നത് 🤩

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +1

      1.50K ആവാൻ സഹായിക്കുമോ💛

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +1

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘🙏

    • @masterhunt999
      @masterhunt999 3 ปีที่แล้ว

      5പേർ വിചാരിച്ചാൽ 500 ആകും സഹായിക്കുമോ

    • @FidhooSWorld
      @FidhooSWorld 3 ปีที่แล้ว

      ഈ പാവം ചാനലിനെ സപ്പോര്‍ട്ട് ചെയ്യാമൊ🙂🙂

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว

      Village food fans
      Ente Channel 1k power aakitharaamoo

  • @geethapk968
    @geethapk968 3 ปีที่แล้ว +2

    ഈ നല്ല മനസ്സിന്റെ മുമ്പിൽ കൂപ്പുകൈ കുഞ്ഞുങ്ങൾക്ക് കൊടുക്കാനുള്ള നല്ല മനസ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @factcheers
    @factcheers 3 ปีที่แล้ว +164

    *ഫിറോസ് ഇക്കാടെ വീടിന്റെ അടുത്തെങ്ങാനം ജനിച്ചാ മതിയായിരുന്നു..!🥺❤*

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      1.50K ആവാൻ സഹായിക്കുമോ💛

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,........,.

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘💖💖

    • @rsdesigns390
      @rsdesigns390 3 ปีที่แล้ว +2

      Sathyam😄

    • @unaiis3178
      @unaiis3178 3 ปีที่แล้ว

      Subcribe🙏

  • @leovibezz1280
    @leovibezz1280 3 ปีที่แล้ว +123

    ഈ മെഷീൻ ഞാൻ ഇപ്പോഴാ കാണുന്നെ... പൊളി 😍😍😄😄😇😇👌👌

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว +3

      നോർത്തിന്ത്യയിൽ ജ്യൂസ്‌ ഉണ്ടാക്കുന്ന മെഷീൻ ആണ്. നമ്മുടെ നാട്ടിൽ അപൂർവമാണ്.

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +2

      Ayine

    • @AswinRajPayyannur
      @AswinRajPayyannur 3 ปีที่แล้ว

      12000/-രൂപയുടെ poco m3 phone give away ഇട്ടിട്ടുണ്ട്... താല്പര്യം ഉള്ളവർ ചാനലിലോട്ട് വന്നോളൂ..😊💓

    • @darkfx7i
      @darkfx7i 3 ปีที่แล้ว

      Navarasa malayalam explanation കാണാൻ താല്പര്യം ഉള്ളവർ channel കയറി നോക്കൂ please please support

    • @funfreek8635
      @funfreek8635 3 ปีที่แล้ว

      100 aavaan sahaayikko

  • @Bangaloorkerala
    @Bangaloorkerala 3 ปีที่แล้ว +3

    അല്ലെ എന്ന് ഫിറോസ്ക ചോദിക്കുമ്പോൾ ഹ എന്ന് ഉത്തരം കൊടുക്കുന്ന രദീഷിനെയാണ് എനിക്ക് ഇഷ്ടം

  • @shyamjith7991
    @shyamjith7991 3 ปีที่แล้ว +251

    ഒരിക്കലെങ്കിൽ ഒരിക്കൽ നിങ്ങളുടെ ഫുഡ്‌ ഒന്ന് ടേസ്റ്റ് ചെയ്യണമെന്നുണ്ട് 🥰

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +2

      Ayine

    • @gayusmedia7978
      @gayusmedia7978 3 ปีที่แล้ว +2

      th-cam.com/video/oiuQcdLZ21g/w-d-xo.html

    • @shyamjith7991
      @shyamjith7991 3 ปีที่แล้ว +3

      @@Usususjs7snwisw venenkil onn like adicho😏

    • @ijulakshadweep5390
      @ijulakshadweep5390 3 ปีที่แล้ว +1

      😋👍👍👍👍

    • @aswintalkie
      @aswintalkie 3 ปีที่แล้ว +2

      th-cam.com/video/3_BlpkzUJRM/w-d-xo.html

  • @JOJYJACOB-v6q
    @JOJYJACOB-v6q 3 ปีที่แล้ว +80

    ഈ സാധനം തിന്നാൻ നല്ല ടെസ്റ്റാ..☺️
    പക്ഷേ പൊളിക്കാൻ ആണ് പാട് 😞

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว +7

      അതെ 😔
      അതിനു tricks ഉണ്ട്. But, അറിയില്ല.

    • @geethuzcrafthouse5559
      @geethuzcrafthouse5559 3 ปีที่แล้ว +2

      Ey simple aaa..flower pole cut cheyth edukam

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

    • @AswinRajPayyannur
      @AswinRajPayyannur 3 ปีที่แล้ว

      12000/-രൂപയുടെ poco m3 phone give away ഇട്ടിട്ടുണ്ട്... താല്പര്യം ഉള്ളവർ ചാനലിലോട്ട് വന്നോളൂ..😊❤️💯

  • @kl84akhitraveldiaries43
    @kl84akhitraveldiaries43 3 ปีที่แล้ว +17

    First fruits thalayil vachulla aa varav athoru mothalanne 🔥 oru priyadarshan padam kaanunna feel 🔥🔥

  • @nabin3881
    @nabin3881 3 ปีที่แล้ว +62

    ഇങ്ങളൊരു കില്ലാടി തന്നെ😂✨🔥

    • @babuar511
      @babuar511 3 ปีที่แล้ว

      😆😆

  • @kunjipuzhu.official
    @kunjipuzhu.official 3 ปีที่แล้ว +462

    💖😍

    • @Gamer-le1wz
      @Gamer-le1wz 3 ปีที่แล้ว +5

      150 akki tharvoo

    • @channelstopped
      @channelstopped 3 ปีที่แล้ว +3

      akki tharvoo 600

    • @fasiryt609
      @fasiryt609 3 ปีที่แล้ว +7

      Nirthada avantee oru kunjipuzhhu

    • @unaiis3178
      @unaiis3178 3 ปีที่แล้ว

      Subscribe❤

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +1

      1.3k ആക്കി തരുമോ ചങ്കുകളെ💖💖💖

  • @sanoop_bala2993
    @sanoop_bala2993 3 ปีที่แล้ว +26

    ഇതു ഞാൻ അഞ്ചു മാസം മുൻപ് വില്ലേജ് കുക്കിംഗ്‌ ചാനലിൽ കണ്ടിരുന്നു 😄😄😄

    • @abhijithp.s5582
      @abhijithp.s5582 3 ปีที่แล้ว

      അയിന്

    • @sanoop_bala2993
      @sanoop_bala2993 3 ปีที่แล้ว +1

      @@abhijithp.s5582 എന്താണ് അയിന് എന്നാൽ

  • @salmanulfaris9712
    @salmanulfaris9712 3 ปีที่แล้ว +73

    ഫിറോസ്ക്കേടെ വീടിന് അടുത്ത് ജനിച്ചാമതിയാരുന്നു എന്ന് പറയുന്നവരോട്
    ഫിറോസ് നമ്മുടെ വീടിന്റെ അടുത്ത് ജനിച്ചമധ്യായിരുന്നു എന്ന് തോന്നിക്കേണ്ടയിടത്താണ് നമ്മുടെ വിജയം ❤

  • @amiamjad4194
    @amiamjad4194 3 ปีที่แล้ว +152

    ഫിറോസിക്ക ഒരു QnA ചെയ്യാമോ......🙂
    A humble request ☺️

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +2

      Illa

    • @cheppusworld887
      @cheppusworld887 3 ปีที่แล้ว

      20 subscribe aavan sahayikkumo friends

    • @sidharth8406
      @sidharth8406 3 ปีที่แล้ว +1

      @@Usususjs7snwisw 😂

    • @user-hh3mz3hp9y
      @user-hh3mz3hp9y 3 ปีที่แล้ว +1

      Chyada ninta no. Tha

    • @MuhammedFavasv
      @MuhammedFavasv 3 ปีที่แล้ว +1

      ഒന്നും വേണ്ട എന്റെ വീഡിയോ ഒന്ന് കണ്ടാൽ മാത്രം മതി 😞എനിക്ക് തീരെ വിൂസ് ഇല്ല channel തുടങ്ങിയിട്ട് 3 വർഷമായി
      നല്ല വീഡിയോസ് ഇദരുന്ദ്നല്ലവീഡിയോസ്ഇടാറുണ്ട്😞😔😔😔😔

  • @itsmeshukkoor5200
    @itsmeshukkoor5200 3 ปีที่แล้ว +33

    ഇതു പൊളിക്കാനുള്ള മടി കാരണം 1 കിലോ പോലും വാങ്ങാത്ത ഞാൻ

  • @MyWalkLondon
    @MyWalkLondon 3 ปีที่แล้ว +48

    It's difficult to understand why some people Dislike Food Videos. Come on guys, this is food. No one should dislike food video.
    Emma from London

  • @unmeshvpanicker8342
    @unmeshvpanicker8342 3 ปีที่แล้ว +5

    Village coocking channel ഓർമ വന്നവർ ഉണ്ടോ 🥰. ഏതായാലും super പൊളിച്ചു.

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว

      അവരുടെ ചാനലിൽ സെയിം സമ്പവം കിടപ്പുണ്ട്.

    • @ahshanquthubuddeen3337
      @ahshanquthubuddeen3337 3 ปีที่แล้ว

      ഇവർ ചെയ്യുന്ന എല്ലാം ആ ചാനലിലെ കോപ്പിയാണ്..ഈ ചാനലിന്റെ പേരു വരെ അതെ പോലെ ആക്കിയില്ലേ...ഫുഡ് ലാസ്റ്റ് പാവപ്പെട്ടവർക്ക് കൊടുക്കുന്നത് പോലും അവർ cheyyunnapole കോപ്പിയാണ്...ee വീഡിയോയിലെ എൻട്രി പോലും ആ ചാനലിലെ പോലെയാണ്...കോപ്പി അടിച്ചോളൂ ബട്ട് ഏതെങ്കിലും ഒരു വീഡിയോയിൽ inpired from Tamil channel (village cooking channel) എന്നു കൊടുത്തൂടെ

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      Ayine

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว

      @@ahshanquthubuddeen3337
      കോപ്പി യാണ ങ്കി ലുഠ Video
      അല്ലേ നീ കാണു ന്നില്ലെ ങ്കിൽ കാണണ്ട

    • @Usususjs7snwisw
      @Usususjs7snwisw 3 ปีที่แล้ว +1

      @@ahshanquthubuddeen3337 നീ കാണു ന്നില്ല ങ്കിൽ കാണ
      ണ്ട കോപ്പിയല്ലേഅത് ഞങ്ങള
      ങ്ങ് സയിച്ച് OK

  • @Hussainchunda786
    @Hussainchunda786 3 ปีที่แล้ว +5

    നിങ്ങളുടെ ക്ഷമയാണ് നിങ്ങളുടെ വിജയം..... 🤩🤩🤩🤩🤩🤩ഒരെണ്ണം പൊളിച് തിന്നാൻ ഉള്ള പാട് കാരണം ഫ്രിഡ്ജ്ജിൽ ഞാൻ😬😬😬

  • @godsowncountry9496
    @godsowncountry9496 3 ปีที่แล้ว +164

    ചെയ്യുന്ന വിഭവം ഏതാണെങ്കിലും അതിനൊരു തന്മായ ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്നത് തുടർ വിജയങ്ങൾ ക്കുള്ള വഴിയൊരുക്കം

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

    • @ahshanquthubuddeen3337
      @ahshanquthubuddeen3337 3 ปีที่แล้ว

      ഇവർ ചെയ്യുന്ന എല്ലാം ആ ചാനലിലെ കോപ്പിയാണ്..ഈ ചാനലിന്റെ പേരു വരെ അതെ പോലെ ആക്കിയില്ലേ...ഫുഡ് ലാസ്റ്റ് പാവപ്പെട്ടവർക്ക് കൊടുക്കുന്നത് പോലും അവർ cheyyunnapole കോപ്പിയാണ്...ee വീഡിയോയിലെ എൻട്രി പോലും ആ ചാനലിലെ പോലെയാണ്...കോപ്പി അടിച്ചോളൂ ബട്ട് ഏതെങ്കിലും ഒരു വീഡിയോയിൽ inpired from Tamil channel (village cooking channel) എന്നു കൊടുത്തൂടെ

    • @AswinRajPayyannur
      @AswinRajPayyannur 3 ปีที่แล้ว

      12000/-രൂപയുടെ poco m3 phone give away ഇട്ടിട്ടുണ്ട്... താല്പര്യം ഉള്ളവർ ചാനലിലോട്ട് വന്നോളൂ..😊❤️💯

  • @maneeshpmmohanan4168
    @maneeshpmmohanan4168 3 ปีที่แล้ว +178

    കഴിഞ്ഞ തവണ പറ്റിയ mistake തിരുത്തി വീണ്ടും ഫിറോസ് ഇക്ക ശൈലി കൊണ്ടുവന്നതില്‍ സന്തോഷം...

    • @ഉണ്ണി
      @ഉണ്ണി 3 ปีที่แล้ว +2

      Nth mistake 🤔

    • @gayusmedia7978
      @gayusmedia7978 3 ปีที่แล้ว

      th-cam.com/video/oiuQcdLZ21g/w-d-xo.html

    • @maneeshpmmohanan4168
      @maneeshpmmohanan4168 3 ปีที่แล้ว +1

      @@ഉണ്ണി കഴിഞ്ഞ വീഡിയോ അവതരിപ്പിച്ച ശൈലി kand നോക്കു

    • @maneeshpmmohanan4168
      @maneeshpmmohanan4168 3 ปีที่แล้ว

      @@rafeeqahamadrafeeq6848 കഴിഞ്ഞ വീഡിയോ അവതരിപ്പിച്ച ശൈലി

    • @vishaljose8070
      @vishaljose8070 3 ปีที่แล้ว +4

      @@ഉണ്ണി Tamil village food channelinte samsara reethi copy adichu

  • @farisfari8842
    @farisfari8842 3 ปีที่แล้ว

    ഒരു പക്ഷേ ജീവിതത്തിൽ ഒരിക്കലും ഒരു തവണയങ്കിലും ഇതൊന്നും രുചിച്ചുനോക്കാൻ ആപാവങ്ങൾക്ക് സാതികുമായിരുന്നില്ല മനസുകൊണ്ട് വലിയവനായ ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ❤️ഇവിടം വർഗീയ വിരുതം 😍ഫിറോസ്ക്ക ഒരുപാടിഷ്ട്ടം

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +58

    ഫിറോസിക്കയുടെ വീടിന്റെ അടുത്തായിരുന്നുവെങ്കിൽ ഒരു ഗ്ലാസ്‌ ജ്യൂസ് എനിക്കും കുടിക്കായിരുന്നു..!!😝😋😁❤️

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +2

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘

    • @masterhunt999
      @masterhunt999 3 ปีที่แล้ว +2

      5പേർ വിചാരിച്ചാൽ 500 ആകും സഹായിക്കുമോ

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Village food fans
      Ente Channel 1k power aakitharaamoo

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว +1

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം 🔥

    • @Animeworld-nk8sv
      @Animeworld-nk8sv 3 ปีที่แล้ว +1

      🤣

  • @as-xz7oc
    @as-xz7oc 3 ปีที่แล้ว +22

    പച്ചവെള്ളം കുടിച്ചാലും ഉണ്ടാവും ആ മൂളൽ സങ്കദി നല്ലതായിട്ടു തന്നെയാണോ എന്ന് അറിയില്ല എന്തായാലും ആ മൂളക്കം കേൾക്കാൻ ഒരു രസമാണ്

  • @V4views243
    @V4views243 3 ปีที่แล้ว +3

    ഫിറോസ്ക്ക യുടെ ചാനൽ ഓർഫനേജിലെ പാവങ്ങൾക്ക് ഉപകാരം ആണ് god bless you

  • @fahadmohammed7750
    @fahadmohammed7750 3 ปีที่แล้ว +39

    3:18 backgroundil oru peacock sound undakkunnund, appo adtha episode peacock alfaham set 🔥🤝❣️

  • @aravindvs432
    @aravindvs432 3 ปีที่แล้ว +18

    എല്ലാരും വാങ്കെ... Allways welcoms u... ❤❤❤

  • @jopertunity8956
    @jopertunity8956 3 ปีที่แล้ว +2

    Super by Jopertunity channel

  • @cometisaw
    @cometisaw 3 ปีที่แล้ว +210

    *ഫിറോസ്കന്റെ വീടിന്റെ അടുത്ത് ജനിച്ച മതിയാരുന്നു എന്ന് ആഗ്രഹിച്ചവർ🤩♥️*

    • @cheppusworld887
      @cheppusworld887 3 ปีที่แล้ว

      20 subscribe aavan sahayikkumo friends

    • @haaladh
      @haaladh 3 ปีที่แล้ว +1

      Illa😏

    • @akshaj585
      @akshaj585 3 ปีที่แล้ว +6

      Eee comment eee channel thudangiyyappo thottullatha 😲👍🏻

    • @valsalasundar3729
      @valsalasundar3729 3 ปีที่แล้ว

      ❤️

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

  • @buspranthan541
    @buspranthan541 3 ปีที่แล้ว +33

    Village food സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് 😍

  • @hillvalleyvlogs3005
    @hillvalleyvlogs3005 3 ปีที่แล้ว +2

    കൊള്ളാം അടിപൊളിയാ ഈ കൊടുക്കാനുള്ള മനസാണ് നിങ്ങളുടെ വിജയം ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @farisfaizy3377
    @farisfaizy3377 3 ปีที่แล้ว +13

    കൊറോണ കാലത്തെ പാവങ്ങളുടെ ദൈവം luv u firoz ikka💝💝💝

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Village food fans
      Ente Channel 1k power aakitharaamoo plz

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +6

    പാചകമാണെങ്കിലും
    ചാരിറ്റിയാണെങ്കിലും
    ഫിറോസിക്ക മുന്നിൽ തന്നെ ❤❤🤗

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +2

      Village food fans
      Ente Channel 1k power aakitharaamoo

    • @masterhunt999
      @masterhunt999 3 ปีที่แล้ว +1

      5പേർ വിചാരിച്ചാൽ 500 ആകും

    • @SanjuKs-g5c
      @SanjuKs-g5c 3 ปีที่แล้ว

      @@levincarlogaming. 😍👍

    • @SanjuKs-g5c
      @SanjuKs-g5c 3 ปีที่แล้ว

      @@masterhunt999 😍👍

  • @amrithaamru3031
    @amrithaamru3031 3 ปีที่แล้ว +1

    Arokke enthokke paranjalum Firoz ikka super anu ingane kodipichal bus pidichu varum Veedu thappitte 😍😁😋😋😋😋

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 ปีที่แล้ว +29

    സെയിം വീഡിയോ അണ്ണൻ മാർ ചെയ്തത് ആണലോ. അവിടെ ചെയ്യുന്ന വീഡിയോ ആണ് ഇതിൽ വരുന്നേ

  • @Asifx18
    @Asifx18 3 ปีที่แล้ว +76

    Firozikkaaa അവിടെ വല്ല vacancy undo cash ഒന്നും തരണ്ട food തന്നാൽ മതി 😁😁😁😁😁😁😁

    • @aswintalkie
      @aswintalkie 3 ปีที่แล้ว +1

      ✨️✨️

    • @aswintalkie
      @aswintalkie 3 ปีที่แล้ว +1

      th-cam.com/video/3_BlpkzUJRM/w-d-xo.html

    • @anwarsvlog7235
      @anwarsvlog7235 3 ปีที่แล้ว +1

      വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി

    • @ss-ep8pv
      @ss-ep8pv 3 ปีที่แล้ว

      @@aswintalkie th-cam.com/video/QXZ06TfdP1c/w-d-xo.html😂😂😂

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว +1

      കഷ്ടപ്പെട്ട് മലമുകളിൽ 24 hours ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല സകായിക്കണം 🤒

  • @afranaser3127
    @afranaser3127 3 ปีที่แล้ว +1

    Ivarde ayalvaasiyaayal ennum thadich thuduth nalla sundara kuttappanmaarayi irikkam.😍

  • @ajithkumar9292
    @ajithkumar9292 3 ปีที่แล้ว +15

    ഫിറോസ് ഇക്ക❣️ ...വ്യത്യസ്ത വീഡിയോ എന്നു പറഞിട് ഇതാണോ വ്യത്യസ്ത വീഡിയോ ... March 5 2021 village cooking channel വന്ന അതെ വീഡിയോ അല്ലയോ ഇക്ക ..ഇക്കയിൽ നിന്നും പുതിയ പുതിയ സംഭവം ആണ് ഞങൾ പ്രതിഷിക്കുന്നതു ...കോപ്പി അടി വേണ്ടഇക്ക ...❣️

    • @ahshanquthubuddeen3337
      @ahshanquthubuddeen3337 3 ปีที่แล้ว +5

      ഇവർ ചെയ്യുന്ന എല്ലാം ആ ചാനലിലെ കോപ്പിയാണ്..ഈ ചാനലിന്റെ പേരു വരെ അതെ പോലെ ആക്കിയില്ലേ...ഫുഡ് ലാസ്റ്റ് പാവപ്പെട്ടവർക്ക് കൊടുക്കുന്നത് പോലും അവർ cheyyunnapole കോപ്പിയാണ്...ee വീഡിയോയിലെ എൻട്രി പോലും ആ ചാനലിലെ പോലെയാണ്...കോപ്പി അടിച്ചോളൂ ബട്ട് ഏതെങ്കിലും ഒരു വീഡിയോയിൽ inpired from Tamil channel (village cooking channel) എന്നു കൊടുത്തൂടെ

  • @porscheagmiddleeast8707
    @porscheagmiddleeast8707 3 ปีที่แล้ว +4

    ഇവിടെ ഒരാൾക് E bull jet യും ഇല്ല കേസുമില്ല ഒരു മണ്ണാങ്കട്ടയും ഇല്ല.. താൻ ആരെക്കൊണ്ടും പറയിപ്പിക്കുന്നു മില്ല... നിങ്ങള് വേറെ ലെവലാണ് ഫിറോസ് bai ❤️

  • @gokuls1070
    @gokuls1070 3 ปีที่แล้ว

    Etupolulla manushyar ippozhum undennu kekkumbo really proud to you

  • @vivasayamathisayam
    @vivasayamathisayam 3 ปีที่แล้ว +8

    Love you brothers from தமிழ்நாடு

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +2

      Village food fans
      Ente Channel 1k power aakitharaamoo

  • @varghesepaul8488
    @varghesepaul8488 3 ปีที่แล้ว +3

    ഇതുപോലൊരു ജ്യൂസ് ഒന്നും ഒരിക്കലും സ്വപ്നം കാണാൻ പോലും യോഗമില്ലാത്ത പാവപ്പെട്ട അനാഥരായ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഫിറോസ്ഭായ് നിങ്ങളുടെ ആ വലിയ മനസ്സിന് മുന്നിൽ ശിരസ്സുനമിക്കുന്നു. ഇതുപോലെ യുള്ള നല്ല മനസ്സുകൾക്ക് വിശപ്പിന്റെ വില നന്നായി അറിയാൻ കഴിയുന്നുണ്ട് എന്നതിന്റെ തെളിവല്ലേ ഇത്. കൂടുതൽ യൂട്യൂബെഴ്‌സ് ഈ വഴിയിലൂടെ ഇതുപോലെ സഹായഹസ്ഥാവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു

  • @muhammedsuhail13
    @muhammedsuhail13 3 ปีที่แล้ว

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @TRUsTMEe-n4g
    @TRUsTMEe-n4g 3 ปีที่แล้ว +22

    ഈ മെഷിൻ തന്നെ അണോ നമ്മുടെ ഉള്ളിലും 🤣🙄🤭

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว

      ഇതുക്കും മേലേ 😍

    • @TRUsTMEe-n4g
      @TRUsTMEe-n4g 3 ปีที่แล้ว

      @@kvshobins9820 🤭

    • @AswinRajPayyannur
      @AswinRajPayyannur 3 ปีที่แล้ว

      12000/-രൂപയുടെ poco m3 phone give away ഇട്ടിട്ടുണ്ട്... താല്പര്യം ഉള്ളവർ ചാനലിലോട്ട് വന്നോളൂ..😊❤️💯

  • @anilaunni96
    @anilaunni96 3 ปีที่แล้ว +4

    Mmmm.. വിട്ടൊരു കളിയില്ല 😄.. Super ❤

  • @sajikuriyan1531
    @sajikuriyan1531 2 ปีที่แล้ว

    സൂപ്പർ എല്ലാ വിഢിയോയും ഒത്തിരി ഒത്തിരി നല്ല രസം കാണാൻ തന്നെ

  • @maksudmachu8375
    @maksudmachu8375 3 ปีที่แล้ว +13

    ഫിറോസിക്ക എല്ല യൂട്യൂബ്ഴ്സിനും ഒരു മാതൃക ആണ്👌

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +1

      1.50K ആവാൻ സഹായിക്കുമോ❤️

    • @കുറുപ്പ്-ഝ1ഖ
      @കുറുപ്പ്-ഝ1ഖ 3 ปีที่แล้ว +2

      @@elitrangers3751 nee vallya shalyam aanalla... Nerathe 1k ippa 1.50k ... Myr🥴

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Village food fans
      Ente Channel 1k power aakitharaamoo

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം 🔥

    • @mallupes7940
      @mallupes7940 3 ปีที่แล้ว

      @@കുറുപ്പ്-ഝ1ഖ sathyam ella videosilum kanam😂

  • @MalluThugLifetroll
    @MalluThugLifetroll 3 ปีที่แล้ว +5

    ആരാണാവോ ഇതിന്റെ ക്യാമറ മേനോൻ.... എജ്ജത്തി🔥🔥🤗

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว +1

      Village food fans
      Ente Channel 1k power aakitharaamoo plz plz

  • @muhammednibras3863
    @muhammednibras3863 3 ปีที่แล้ว

    ഇരുന്ന് കുടിക്കുക എന്ന സന്ദേശമാണ്. ഈ വീഡിയോ നൽകുന്നത് ❤

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +17

    *ഫിറോസിക്ക : മ്മ്.......*
    *രാജേഷ് : പൊളിയാ....?* 😂

    • @ajith6085
      @ajith6085 3 ปีที่แล้ว +2

      രതീഷ് 🙄

  • @vishnusivani3908
    @vishnusivani3908 3 ปีที่แล้ว +17

    വർഷം കുറെ ആയി ആ ക്യാമറ മേനോനെ കാണിക്കാത്തത് ❤❤❤

    • @RaneeshKiran
      @RaneeshKiran 3 ปีที่แล้ว +3

      ആ ക്യാമറ മേനോനെ ഒന്ന് ഒരു ക്ലോസ്up ഫ്രെയിമിൽ കാണിക്കാൻ എന്താ ഇത്ര താമസം 😘 😂😀👍🏻❤️

  • @moto....luster6989
    @moto....luster6989 3 ปีที่แล้ว +1

    Perfect ok ekka😊😋

  • @kodyrappu9152
    @kodyrappu9152 3 ปีที่แล้ว +11

    ഫിറോസ് ഇക്കയുടെ ഫുഡ് വില്ലേജിന് സ്നേഹിക്കുന്ന ജിന്നാണ് ഞാൻ

  • @Devikrishna775
    @Devikrishna775 3 ปีที่แล้ว +9

    അല്ല ഇപ്പോൾ തമിഴ്നാട് style ആക്കുവാണോ anyway കൊള്ളാം

  • @subramaniyansubramaniyan6091
    @subramaniyansubramaniyan6091 3 ปีที่แล้ว

    Allam video super Anna ......intha video innum super...cooking panni allorukkum last lee kooduruthu innum super Anna...innum neraya receip pannunga Anna congrats super Anna.... Am subramaniyan from tamilnadu, tirunelveli

  • @dasvlogz8204
    @dasvlogz8204 3 ปีที่แล้ว +7

    😀😀👌 super.
    പൊളിക്കുന്നത് കണ്ടപ്പോ നാട്ടിൻപുറത്ത് കൊപ്പ്ര പൊളിക്കുന്നത് ഓർമ്മ വന്നു😂

  • @vrca2193
    @vrca2193 3 ปีที่แล้ว +8

    Njanokke firoska nte nattil aayirunnenkil
    ദിവസവും നല്ല food കിട്ടും 😂

  • @sangeethakumar7242
    @sangeethakumar7242 3 ปีที่แล้ว +2

    Love from tamil nadu 🔥

  • @_x._3183
    @_x._3183 3 ปีที่แล้ว +19

    ഫിറോസിക്ക നിങ്ങൾക്ക് ഒരു ഹോട്ടൽ തുടങ്ങിയാൽ ഞങ്ങൾക്കുഠ കഴിക്കാമായിരുന്നു 😍😍

    • @doodle7586
      @doodle7586 3 ปีที่แล้ว +1

      th-cam.com/video/fCZlQ1mGu5g/w-d-xo.html

  • @TheSubi84
    @TheSubi84 3 ปีที่แล้ว +21

    എല്ലാരും വാങ്കോ ആൾവേസ് വെൽക്കംസ് യു. നാലു മാസം മുന്നേ വന്ന വീഡിയോ അല്ല എന്ന് പറയാൻ പറഞ്ഞു

    • @vijoshkumare8385
      @vijoshkumare8385 3 ปีที่แล้ว

      അതെ അതെ 😂

    • @MrVkmoorthy
      @MrVkmoorthy 3 ปีที่แล้ว +1

      സിനിമകൾ അടക്കം റീമേക്ക് വരുന്നുണ്ടല്ലോ.. അപ്പോൾ നമുക്ക് മലയാളത്തിൽ കാണാൻ പറ്റുന്നുണ്ടല്ലോ
      എന്തായാലും വീഡിയോ പൊളി അല്ലെ 😍

  • @maadhumahesh7151
    @maadhumahesh7151 3 ปีที่แล้ว

    Ithrem nalla vedios ellm unlike adikan avare nthaapppa ingane... Really sooper

  • @usmannayattil7657
    @usmannayattil7657 3 ปีที่แล้ว +5

    ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്ത് ജനിച്ചിരുന്നെങ്കിൽ 🥴🥰

  • @പാവംഏലിയൻ
    @പാവംഏലിയൻ 3 ปีที่แล้ว +5

    ഇക്ക ഒരു കില്ലാടി തന്നെ... !!🤭💕🔥

  • @karthikeyan.s4683
    @karthikeyan.s4683 3 ปีที่แล้ว +1

    എനിക്ക് Firoz ഇക്കയുടെ സഹായി
    ആയാൽ കൊള്ളാം 😂😂😛😂😂

  • @Chillyfiles
    @Chillyfiles 3 ปีที่แล้ว +13

    ഫിറോസിക്കയുടെ എല്ലാ വീഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ ❤❤
    👇

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘

    • @abuirshad9436
      @abuirshad9436 3 ปีที่แล้ว +1

      Illa

    • @abuirshad9436
      @abuirshad9436 3 ปีที่แล้ว +1

      @@mallupesgoat illa

    • @jollyjohn2407
      @jollyjohn2407 3 ปีที่แล้ว

      Yes

  • @sidharth.376
    @sidharth.376 3 ปีที่แล้ว +15

    Live juice alla fresh juice ആണ്
    എന്തായാലും സംഗതി സൂപ്പർ 👌👍🤣

  • @Thanos-pr1ph
    @Thanos-pr1ph 3 ปีที่แล้ว +2

    That orphan children are very lucky to have u guys....
    God bless u all ❤️

  • @ABHINAND.
    @ABHINAND. 3 ปีที่แล้ว +6

    അപ്പോ നമ്മടെ ഇന്നത്തെ പരുപാടി പൊളിച്ചു 😍

  • @ameenakbar9650
    @ameenakbar9650 3 ปีที่แล้ว +19

    0:00 Walking
    0:12 Dropping
    0:43 Item Washing
    1:08 Item Cutting
    4:08 Item Ready To Juice
    6:22 Drink Juice
    6:44 Burning Fire
    6:47 Pouring milk
    7:41 Mixing With Pomegranate
    8:11 Drinking With Friends
    8:56 Ending

    • @abin6330
      @abin6330 3 ปีที่แล้ว +1

      Engana ingane video minutes cmnt idunne....?

    • @Ffworld1bxb
      @Ffworld1bxb ปีที่แล้ว

      2:01

  • @rasheedthullisseri4278
    @rasheedthullisseri4278 2 ปีที่แล้ว

    പാല് ചേർത്തത് എല്ലാവർക്കും എത്താൻ വേണ്ടി അല്ലെ 😄😄 അങ്ങനെ തോന്നി അടിപൊളി 👌👌

  • @navaneetha.d4271
    @navaneetha.d4271 3 ปีที่แล้ว +6

    കുറച്ചു പാൽ ennu parajjapol oru load പാൽ indannu ഓർത്തില്ല 😂 എന്തായാലും അടിപൊളി.. ❤️ വിശാല ഹൃദയമേ 🥰💓

  • @Muhammedshafahat7
    @Muhammedshafahat7 3 ปีที่แล้ว +64

    ഫിറോസിക്ക ഉണ്ടാക്കിയ എന്തെങ്കിലും ഒരു സാധനം ഒരു പ്രാവിശ്യമെകിലും കഴിക്കണം എന്നുള്ളവർ ഉണ്ടോ...?? 😇❤

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +1

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘

    • @jollyjohn2407
      @jollyjohn2407 3 ปีที่แล้ว

      Yes

    • @mirza_abhilash
      @mirza_abhilash 3 ปีที่แล้ว

      ഒണ്ട് 😁

    • @as11frekz80
      @as11frekz80 3 ปีที่แล้ว +1

      Ella😊

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം 🔥

  • @kabeerpattambi8648
    @kabeerpattambi8648 3 ปีที่แล้ว

    ഇക്ക എഫാക്റ്റ് ഒരു ബിഗ് സല്യൂട്ട്. സൂപ്പർ 👌👌👌

  • @thugofstars912
    @thugofstars912 3 ปีที่แล้ว +12

    മച്ചാൻ വാകുന്നുണ്ടെങ്കിൽ ഒരു കൂട്ടം തന്നെ വാങ്ങി കൊണ്ട് വരും പിന്നെ മച്ചാന്റെ കട്ട ചങ്കുകളും ഉയിർ... !😌❤️💥

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      1.50K ആവാൻ സഹായിക്കുമോ💛

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +1

      1.2k ആക്കി തരുമോ ചങ്കുകളെ 😘😘😘

    • @levincarlogaming.
      @levincarlogaming. 3 ปีที่แล้ว

      Village food fans
      Ente Channel 1k power aakitharaamoo plz