Ithepole nalla pachappum haridapom okke ulla oru adipoli channel last week njan oru friend nte status loode kaanan idayaali. ‘Ithal from god’s own country’ ennanu channels. Nalla rasa videos kaanan
@binoy farm നിന്റെ ആരും കാണാൻ ഇല്ല, ആർക്കും വേണ്ട എന്ന് വച്ച് എല്ലാവർക്കും അങ്ങനെ ആണോ 🤭 ഇരുന്ന് കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല മോനെ 😂 ഇത്രേം പേര് കണ്ടിട്ട് തന്ന കിട്ടുന്നെ അല്ലാതെ ചുമ്മാ എടുത്ത് കൊടുക്കുന്നതല്ല 😌
സ്വന്തമായി പാചകം ചെയ്തു.... സ്വന്തമായി തന്നെ ടേസ്റ്റ് നോക്കി ... ഈ വീഡിയോ കാണുന്നവോട് ആഹാ എന്തൊരു രുചി എന്ന് പറഞ്ഞു കൊതിപ്പിക്കുന്ന ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ് കേട്ടാ.....
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്..ആഹാരം ഉണ്ടാക്കി മറ്റുള്ളവർക് കൊടുക്കുക എന്നത് ഇവിടെ നിങ്ങളെ പരിഹസിക്കുന്ന ആരും ചെയ്യില്ല അതാണ് അവർക്ക് കളിയാക്കാൻ ഇത്ര ഉത്സാഹം..നിങ്ങൾ ഇത്പോലെ തന്നെ മുന്നോട്ടു പോകുക..അതൊക്കെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നവരുടെ മനസ്സിന്റെ സന്തോഷം പ്രാർത്ഥന അതാണ് നിങ്ങളുടെ വിജയം 🙏🙏🙏🙏🙏🙏
ഇനിയിപ്പോ എത്രയൊക്കെ ടീച്ചർമ്മാർ ബോർഡിൽ നോട്ട്സ് എഴുതി ഇട്ടാലും ചങ്കിൻ്റെ നോട്ട് നോക്കി എഴുതുമ്പോൾ കിട്ടണ സുഖം വേറെ തന്നെയാ..🤪 ❣️❣️Happy Teacher's Day❣️❣️
വളരെ ലളിതമായ അവതരണത്തിലൂടെ ഓഡിയൻസിനെ എല്ലാപേരെയും പിടിച്ചിരുത്തുന്ന... ഫിറോസ് ഇക്കാ.. ☺️ നിങ്ങളാണ് താരം..😍.. തുടക്കക്കാരായ ഞങ്ങൾക്ക് ഒരു മാതൃകയാണ് താങ്കൾ 🙏
Firoska നിങ്ങളുടെ അവതരണം എല്ലാർക്കും ഇഷ്ടമാണ് അതോടൊപ്പം നിങ്ങളുടെ കുക്കിങ്ങും തനിക്കു കിട്ടിയതിന്റെ പങ്ക് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ്.. എനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
സ്വയം കുടിക്കുകയും മറ്റുള്ളവരെ കുടിപ്പിക്കുകയും ചെയ്യുന്ന ഫിറോസ്ക്കാ.......🥰🥰 നിങ്ങളാണ് ഹീറോ.......😍😍
Ente channel 1.50K power akitharamo😊
Njanum kudikkum, mattullavareyum kudipikkyum
നല്ല വരുമാനമല്ലേ...
@@shalonshaju7160 niyum killedi thanne 🔥
Moosambi
പവർ കൂടിയ ഓറഞ്ചിന് അൽപ്പം പവർ കൂടുതൽ ആയിരിക്കും, പവർ കുറഞ്ഞതിനു അൽപ്പം പവർ കുറവായിരിക്കും ഇക്കാ.....😉😉😉😉😉😉😉😉😉
ഞാനും അതാണ് ആലോചിച്ചത് 😄😄
Athe😍😇
പവർ means?
th-cam.com/video/hlJxo94wzuk/w-d-xo.html
Poweresh
പാലക്കാട് ന്റെ അഭിമാനം.... 💝
ഫിറോസ് ക്ക... ഒരായിരം.. അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും നേരുന്നു... 😊
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
പാവങ്ങളെ സഹായിക്കുന്ന ഫിറോസിക്കയാണ് എന്റെ ഹീറോ❤️
Ente channel 1.50K power akitharamo😊
@@elitrangers3751 100 avan sahayikkumo
ഫിറോസിക്കയെ സഹായിക്കുന്ന കൂടെ ഉള്ളവർ ആണ് എന്റെ ഹീറോ 😘😘😘
@@allcreations5684 എന്നെ ചെയ്യുമോ തിരിച്ചും ceyyum
@@youtubersfansbykerala9520 cheythu
ചേട്ടൻ എന്ത് ഉണ്ടാക്കിയാലും എല്ലാവർക്കും കൊടുക്കുന്ന മനസ്സിന് "ബിഗ് സല്യൂട്ട
Chattan Ella broo ikka. Athanu mass
Ithepole nalla pachappum haridapom okke ulla oru adipoli channel last week njan oru friend nte status loode kaanan idayaali. ‘Ithal from god’s own country’ ennanu channels. Nalla rasa videos kaanan
@@mohammadinzamam6643 athenthachettannu vilicha mass kurayo
@@mohammadinzamam6643 ഒന്നെഴീച്ചു പോടെയ്
@@swathilal4450 neee aanichu poo
ഇങ്ങടെ സംസാരം കേൾക്കാൻ നല്ല രസം firozka fan ❤❤😘😜😍😍🌹🌹😍😍😍😍😍
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
പുള്ളിക്കാരൻ ഉണ്ടാക്കിയ a fruit ente appan kadayil vilkunmatha
Juiceadepolle
💛300 aavan sahayiko vdo kand cheyannam ❤
Palakkad slang
എത്രയും പെട്ടെന്ന് 10 M ആക്കട്ടെ, സൂപ്പർ വീഡിയോ, കനേഡിയൻ നിന്നും എല്ലാ ആശംസകളും
Aadhyam 6 adikkattey
aaha vanno😍
👈🏻 ഇവിടെ ക്ലിക്ക് ചെയ്ത് ചുവന്ന ബട്ടൺ അമർത്തില്ലേ മച്ചാൻമാരെ🤩
വരാതെ പിന്നെ😏
അണ്ണൻ ഉയിര് 😉😉😉
th-cam.com/video/oSVNDnCuLxw/w-d-xo.html
𝟐15ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥... ♥️
ഫിറോസ് ഇക്കാ എന്ത് ഉണ്ടാക്കിയാലും കാണുന്നവരുടെ മനസ്സും നറയും ❤❤
th-cam.com/video/hlJxo94wzuk/w-d-xo.html
Pakshe vayar kaali aavum🙂
Hi
Hi
@Vishnu vlogs ok enne cheyy
വൃത്തിയാണ് ഇക്കയുടെ മെയിൻ ഐറ്റം 💯💯💯💯🤩🤩🥰🥰🥰
തീർച്ചയായും
അതാണ്.... ❤
@@ameenplm5752 ഒന്ന് സപ്പോർട്ട് ചെയ്യു മച്ചാനെ
@@ameenplm5752 എന്താടോ ഇങ്ങനെ ഷോ കാണിക്കുന്നേ
@@ameenplm5752 പൊളി വീഡിയോസ് ആണ്
മറ്റുള്ള ചാനലുകാരെ പോലെ ക്ലിയർ ഇല്ലാതെ ഒന്നുമല്ല വീഡിയോ ഇട്ടിട്ടുള്ളത് നല്ല ക്ലാരിറ്റി ഉണ്ട്
ഭക്ഷണം കളയാതെ എന്ത് ഭക്ഷണവും കൂടുതൽ ആയി വെച്ചിട്ട് ആ ഓർഫനേജ് കൊടുക്കുന്ന മനസ്സ് ഉണ്ടല്ലോ😍👏🤗🙏
❤ ഫിറോസ് ഇക്ക പണ്ടേ എല്ലാവരെയും സഹായിക്കുന്നത് കാണാൻ വളരെ ഇഷ്ട്ടാണ്..!! 🔥
Ente channel 1.50K power akitharamo😊
1k ആവാൻ 8 🔔💥
Ente channel 2k power aakitharaamoo
th-cam.com/video/hlJxo94wzuk/w-d-xo.html
പറമ്പിന്റെ നടുവിൽ കറന്റ് എങ്ങന ഒപ്പിച്ചു 😺😸
സംഗതി പൊളിച്ചു 👌❤️🔥
Please support Subscribe
Generator 😂😂😂😂😂
വീടിന്റെ അടുത്തുള്ള പറമ്പാണ് വീട്ടിൽ നിന്നും കണക്ഷൻ എടുക്കും
@@Gamingwithjaizz 🥰👍
🥳
ഓറഞ്ചു ജൂസേ,,,,
ജൂസി ഓറഞ്ച് 😌🤣
Ith orange juice oo athoo thattikkoottu juice ooo ,
Karashakan: vaarikkori pazhangal koduthaal ellarum varum ninte oppam😂
@@vishnusoman5599 😍😍
@@vishnusoman5599 onn supportt cheyyoo please
😅
@@ayshahenza8060 👍
Orange juiceyy juicy orange 🐿️🐿️🐿️
എന്തു ഉണ്ടാക്കിയാലും അത് പാവപ്പെട്ടവർക്ക് കൊടുക്കുന്ന ikka ആണ് എന്റെ ഹീറോ 😘😘💫
ഇക്ക പോളിയാണ് 💪🥰❤
@@cristianoronaldo-oo7gr enne onn supportt cheyyoo plzzzzzzzzzzzzz
@@ayshahenza8060 ഓക്കേ
@@cristianoronaldo-oo7gr thanks
@@ayshahenza8060 ഒരു ലൈക് ❤
ജാട ഇല്ലാത്ത ഒരേ ഒരു രാജാവ്
FIROZ
അപ്പൊ ഞാനോ 🙄🤗😁😁
Ente channel 1.50K power akitharamo😊
@@MUSTHU-y8u nee king alla God
@@sanukrishna1681 😂😍😍
M4 tech jio machan
ഇത്രയും CITRUSINTE തൊലി പൊളിക്കുക എന്നത് വലിയൊരു കഷ്ടപ്പാട് തന്നെ ആണ് അത്രയും സമയം അത് പൊളിക്കാൻ ഷമിച്ചിരുന്നതിനു ഒരു വലിയ കയ്യടി 👏👏👏👏💕💕💕❤❤
30 subcribers ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദിയുണ്ട് ഇനിയും സഹകരണം പ്രേതിഷിക്കുന്നു 🤗💞💝💙💚❤
@@mad-dreamer3724 ഞാൻ ചെയ്തിട്ടുണ്ട്
@@mad-dreamer3724 എൻറെ ചാനൽ ഇതുവരെ കിട്ടിയില്ലല്ലോ അതെന്താ
@@mad-dreamer3724 സബ്സ്ക്രൈബ് ആണ് ട്ടോ ഞാൻ ഉദ്ദേശിച്ചത്
എന്താടോ ഇങ്ങനെ ഷോ കാണിക്കുന്നത് സബ്സ്ക്രൈബ് ചെയ്യുക
രതീഷ്:-ചെറിയ മ്മ്
ഫിറോസിക്ക:-വലിയ മ്മ്
th-cam.com/video/cOpC0MLO6vw/w-d-xo.html🤣😄
Mmmmmm mmmmm
😹👌
അവസാനം. ആ.. മ്... മ്... മ്... അതാണ് മെയിൻ 😁😁😁😁😁
1k aakaan sahaayikumo plz
ഒരു ഇടവേളയ്ക്കു ശേഷം ഫിറോസ്ക വറൈറ്റിയുമായി നമ്മുക്ക് മുൻപിലേക് വന്നിരിക്കുകയാണ് 😍😍😍🔥
Ente channel 1.50K power akitharamo😊
@@elitrangers3751 illa
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
കേരളത്തിൽ എങ്ങും ഓറഞ്ച് ഷാമം. ഓറഞ്ചിന്റെ വില കുത്തനെ ഉയർന്നു 😂😂😂
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
ബ്രോ ഇതു ഓറഞ്ച് ആണോ.
അത് ശെരി ആണ്😂😂😂macha
@@malanadvillagefood9374 moosambi fruit.
@@Ft.vlad6 apple alle🤔
7:36 EKKA': ഇതെന്താ രണ്ട് ഗ്ലാസ് ചേട്ടൻ:നമ്മള് കുടിക്കുന്നിലെ
Ekka: ഇല്ല ഞാനേ കുടിക്കുന്നു ഉള്ളൂ 😂😂😂😂
ഫിറോസ് ഇക്കയുടെ ക്യാമറാ നല്ലോണം കൈകാര്യം ചെയ്യുന്ന ക്യാമറാ man ന് fans ഉണ്ടോ 😘😘
5 പേര് വിചാരിച്ചാൽ 650 ആവും ഒന്ന് ആക്കി തരാവോ 🙏🙏
Ente channel 2k power aakitharaamoo
എല്ലാം അധ്യാപകർക്കും അധ്യാപക ദിന ആശംസകൾ നേരുന്നു 🥰🥰🥰
ഞാൻ കേരള to ladakh പോയി പക്ഷെ ഇന്നേ സപ്പോർട്ട് ചെയ്യാൻ ആളില്ല ☹️
5 പേര് വിചാരിച്ചാൽ 890 ആവും സഹായിക്കുമോ? Please help
@Rafidq Fan Boy 💗 ചെയ്തു മച്ചാനെ,
24 മണിക്കൂര്‍ കഴിഞ്ഞു തിരിച്ചും ചെയ്യണം
ആഢംബരമോ പൊങ്ങച്ച വർത്തമാനങ്ങളോ ഇല്ലാതെ തൻ ഉണ്ടാക്കുന്നതിൽ ഒരു ഭാഗം പാവങ്ങൾക്കും കൂടി ഷെയർ ചെയ്യാൻ കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👍❤️🙏
Ente channel 2k power aakitharaamoo
ഫിറോസ് ഇക്കയുടെ ഓരോ വീഡിയോയും വെള്ളമിറക്കി കാണുന്ന ഞാൻ 🤤🤤🤤
Appo firoz ikkayude camara man ooo 🤣🤣😂😂
@@mikkushazz8233 💯😂😂
Kuduthal show kanikale........ Njnum angane 🤣🤣🤣
Same
മറ്റുള്ളവർക്കും പങ്ക് വെക്കുവാനുള്ള ആ മനസ്സ് അതാണ് ഫിറോസ് ഇക്കയുടെ വിജയം ❤
@binoy farm poda
@binoy farm 𝔸𝕐𝕀ℕ
@binoy farm നിന്റെ ആരും കാണാൻ ഇല്ല, ആർക്കും വേണ്ട എന്ന് വച്ച് എല്ലാവർക്കും അങ്ങനെ ആണോ 🤭 ഇരുന്ന് കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല മോനെ 😂 ഇത്രേം പേര് കണ്ടിട്ട് തന്ന കിട്ടുന്നെ അല്ലാതെ ചുമ്മാ എടുത്ത് കൊടുക്കുന്നതല്ല 😌
ഓരോ വീഡിയോയിൽ കൂടിയും ഓരോ variety foods ഉണ്ടാക്കാൻ അറിയാത്തവർക്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
Enne polla cheriya youtubersina support chayan arumilla 😢😢😢
Ameen🤲
Of course
Ente channel 1.50K power akitharamo💜
എന്നയും 😭
ഫിറോസ്ഇക്കാനെപോലെയാണ് നമുക്കിപ്പോ രതീഷേട്ടനും അല്ലേ രണ്ടും ഒരേ പൊളി ❤🥰😍❤
125 ആകാൻ 2പേരുടെ കുറവുണ്ട് ഒന്ന് സഹായിക്കുമോ 🤩😍😘👍
@@chankz.brothers6251 124
@@rashied1238 എന്നെയും കൂടി ചെയ്യുമോ നിങ്ങൾക് നല്ലത് വരട്ടെ 🙏
@@chankz.brothers6251 എന്നെ ചെയ്യുമോ തിരിച്ചും ceyyum
@@rashied1238 thanks ❤️
ഓറഞ്ചു ജ്യൂസ് ഇഷ്ടമല്ലാത്തവരു പോലും വീഡിയോ മൊത്തം ഇരുന്നു കാണും. 🔥🔥ആ ലെവൽ ആണ് ഇക്കാന്റെ സംസാരം🔥🔥
th-cam.com/video/cOpC0MLO6vw/w-d-xo.html🤣😄
ഫിറോസ്ക്കയുടെ കൂടെ എന്തിനും കട്ടക്ക് നിൽക്കുന്ന രധീഷ് മച്ചാന് fanss ഇല്ലേ 👇..... 😍❤🤩
ഉണ്ട്
ഇല്ല thanks me later
Undee
Und🤗
🔥🔥😍😍
എന്ത് ഉണ്ടാക്കിയാലും അത് പാവങ്ങൾക് കൊണ്ടുക്കുന്ന ഫിറോസ്കയും, രതീഷുമാണ് എന്റെ hero ❤❤❤🌹🌹🌹
Ente channel 1.50K power akitharamo💜
Bhai aap bta sakte hai yeh juice machine idher kha milegi
ഫിറോസ് കാ.. നമ്മുടെ കുക്കിംഗ് ചാനൽ നമ്മൾ തളരാതെ എപ്പോഴും മുൻപോട്ടു കൊണ്ട് പോവുന്നത്. നിങ്ങൾ മുന്നിൽ ഉള്ളത് കൊണ്ടാണ് 🔥
Ente channel 1.50K power akitharamo😊
😂😂
Please support Subscribe
ഈ ഇടയായി ഇതേ സാമ്യമുള്ള മറ്റൊരു ചാനലിനെ മാതൃകയാക്കുന്നുണ്ട്. (താങ്കൾ താങ്കളുടെ വഴി മാത്രമാവുന്നത് മറ്റുള്ളവരെ അനുകരിക്കുന്നതിനേക്കാൾ സൂപ്പർ ആണ്)
വീണ്ടും ആകർഷനീയമായ വിഭവങ്ങളുമായി ഫിറോസിക എത്തിക്കഴിഞ്ഞു സുർത്തുക്കളെ ♥️💕
ഒന്ന് പോയേടക്ക
Ente channel 1.50K power akitharamo😊
@@reenam2395 ijj ante pani edutho 🤫
@@abdulgafoorkp5915 ഈ കമന്റ് എഴുതി മടുക്കുന്നില്ലേ
എന്തെ വരാത്തത് എന്ന് ഓർത്തതെ ഒള്ളു അപ്പോൾ തന്നെ വീഡിയോ വന്നു 🔥🔥💞
👍👍❤️
Ente channel 1.50K power akitharamo💜
150*80= 12000 , പന്ത്രണ്ടായിരം രൂപയുടെ ഓറഞ്ചാണീ കെടക്കുന്നേ....🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊
haa...sure...ippol...aakaam...pinne..ente...bell..icon...all..aakivekkane...eppolum..videosum..kand...abiprayam..ariyikkanam💕💕👍
Thirichum...ennum..koode...indavum💕💕👍
പുള്ളി ക് ഈ വീഡിയോ യി നിന്ന് 1lake ന് മുകളിൽ കിട്ടും
@@cricinfo1476 onnu poodo ninte vichaaram 1 video 1 lack
Wholesale ആവുമ്പോൾ വില കുറയും
@@mrshorts6288 ഞാൻ പോയേകാം പക്ഷെ പുള്ളിക് ഈ വീഡിയോ ക് 1 മുകളിൽ എന്തായാലും കിട്ടും 😌
മയിൽ കരയുന്നു 😍😍നൊസ്റ്റു.... 😍
🥰🥰
ഇപ്പോഴാണ് മയിലൊക്കെ ഇങ്ങനെ നാട്ടിൽ ഇറങ്ങി നടക്കാൻ തുടങ്ങിയത്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആകർഷണമായ വിഭവങ്ങളുമായി ഫിറോസ് ഇക്ക പ്രേക്ഷകരുടെ മുമ്പിൽ എത്തിയിരുന്നു..!💖
th-cam.com/video/oSVNDnCuLxw/w-d-xo.html
1.64k ആവൻ സാഹയിക്കുമോ keyboard videos ആണ് 🎹..
ഞാൻ കേരള to ladakh പോയി പക്ഷെ ഇന്നേ സപ്പോർട്ട് ചെയ്യാൻ ആളില്ല ☹️
👈 ഞാനും ഇവിടെ ഉണ്ട് ഒരു സബ് ഇവിടെയുമാവാം
5 പേര് വിചാരിച്ചാൽ 890 ആവും സഹായിക്കുമോ? Please help
ഞായർ അഴിച്ച ബോറടിച്ചു ഇരിക്കുവായിരുന്നു....😁 വെറൈറ്റി വീഡിയോ യും ആയി ഇക്കാ വന്നു 😍🥰🥳
Ente channel 1.50K power akitharamo💜
@@elitrangers3751 😂
നിങ്ങൾ എന്തുണ്ടാകിയാലും അത് അടി പൊളിയാണ് ഫിറോസ്ക്കാ 👌
💯
Athe
💯
Poli
💯
Camera man പൊളിച്ചു 🔥ഒരു രക്ഷയും ഇല്ല 🔥🔥
ജൂസ് മിഷൻ എവിടുന്ന് വാങ്ങാൻ കിട്ടും
Amazon flipcart il indavum
😎 ," എന്തക്കെ ഉണ്ടാക്കിയാലും അത് പാവപ്പെട്ടവർക്ക് കൊടുക്കുന്ന ഫിറോസ് & രജീഷ് ഇവരാണ് എന്റെ Heros..!! 💪❤
Enne polla cheriya youtubersina support chayan arumilla 😢😢😢
ഒന്നും ചേർക്കാതെ നാച്ചുറൽ ആയി ഷുഗർ മാത്രം ചേർത് ജൂസ് ഉണ്ടാക്കിയ ഫിറോസ്ക്ക ആണ് എന്റെ ഹീറോ 🥰
@@focusfulfill9232 publicity kodukua alle 😂
@@focusfulfill9232 um ath ninte account thanne alle😂😂🤣
Suger ittathond natural parayan pattillla white poison aaanu ee suger😁
@@iamacule1253 avan comment delete aaki 😂
@@Akash-oi7jm ennarnn cmt
ഒന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫിറോസ് ഇക്കയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ....!!"❤️❤️❤️
th-cam.com/video/oSVNDnCuLxw/w-d-xo.html
Illa
സ്വന്തമായി പാചകം ചെയ്തു....
സ്വന്തമായി തന്നെ ടേസ്റ്റ് നോക്കി ...
ഈ വീഡിയോ കാണുന്നവോട് ആഹാ എന്തൊരു രുചി എന്ന് പറഞ്ഞു കൊതിപ്പിക്കുന്ന ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ് കേട്ടാ.....
ഫിറോസ് ഇക്ക വീണ്ടും വന്നിരിക്കുന്നു. ഗയ്സ്😜😘🤩
th-cam.com/video/oSVNDnCuLxw/w-d-xo.html
Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰
1.64k ആവൻ സാഹയിക്കുമോ keyboard videos ആണ് 🎹.....
ഞാൻ കേരള to ladakh പോയി പക്ഷെ ഇന്നേ സപ്പോർട്ട് ചെയ്യാൻ ആളില്ല ☹️
2:34 കുട്ടികളി മാറാത്ത നമ്മുടെ സ്വന്തം firosikka 🥰🥰♥️♥️♥️♥️
ഓറഞ്ച് കിട്ടിയാൽ നമ്മൾ ചെയ്യുന്നത്😃
2:35 nostalgia and taste അതാണ് ഫിറോസ് ഇക്ക
Ente channel 1.50K power akitharamo😊
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്..ആഹാരം ഉണ്ടാക്കി മറ്റുള്ളവർക് കൊടുക്കുക എന്നത് ഇവിടെ നിങ്ങളെ പരിഹസിക്കുന്ന ആരും ചെയ്യില്ല അതാണ് അവർക്ക് കളിയാക്കാൻ ഇത്ര ഉത്സാഹം..നിങ്ങൾ ഇത്പോലെ തന്നെ മുന്നോട്ടു പോകുക..അതൊക്കെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നവരുടെ മനസ്സിന്റെ സന്തോഷം പ്രാർത്ഥന അതാണ് നിങ്ങളുടെ വിജയം 🙏🙏🙏🙏🙏🙏
"""LET S PRAY For Those children's who does not have their parents they are real legend ❤️❤️❤️
🙌
th-cam.com/video/sEN9IHkh7q8/w-d-xo.html
എന്തൊരു ചളിയാടി 🤣🤣
Athenthina ivade parayane🙄
Ente Community post idumo please
ക്ഷേമയാണ് സാറേ ഇവരുടെ main😍🔥🔥
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
ജ്യൂസ് സൂപ്പർ 😘
എന്ത് ഉണ്ടാക്കിയാലും അപാര ടേസ്റ്റാണ് കൈപ്പുണ്യം 😘❤
th-cam.com/video/hlJxo94wzuk/w-d-xo.html
മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്............ അത് കേട്ട മതി❤💥🔥
നിങ്ങടെ ഈ അവതരണരീതിയും പച്ചപ്പ് നിറഞ്ഞ backgroudum അതാണ് highlight🤩
Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰
"മ്മ് " അതാണ് ഇക്കയുടെ master peace
Please support Subscribe
Yes
Juice മറ്റുള്ളവർക്ക് കൊടുക്കുകയും
തൊലി തെങ്ങിനും കൊടുത്ത ഫിറോസ്ക്ക ആണ് എന്റെ ഹീറോ 💞
th-cam.com/video/hlJxo94wzuk/w-d-xo.html
വെത്യസ്തമായ fruits തിന്നാൻ ഭാഗ്യമുള്ള ലോകത്തിലെ ഏക തേങ്ങുകൾ 😂👍
Hi Frnd 1k aakaan sahayikumo plzz
ഫിറോസിക്ക പൊളി ആണ് എന്നത് ലോക സത്യം ആണ് 🔥❤️
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
എന്ത് ഭംഗിയാണ് എല്ലാം മുറിച്ചിടുന്നത് കാണാൻ 😍😍😍
*big braking*
*രാജ്യത്ത് ഏറ്റവും ക്ഷമയുള്ളവർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു*
*ഏറ്റവും ക്ഷമയുള്ളവനായി ഫിറോസ് ചുട്ടിപ്പാറ എന്ന യൂട്യൂബറുടെ ക്യാമറ man❤️*
😂
പുതിയ അവാർഡ് ആണോ👍😀
🤣😂🤔🤔
@@kochuranijoseph7786 daa❤
Nighal eduna eghanatha vidio super eniyum katta support edavom
എത്രെ ആയാലും ഫിറോസ് ഇക്ക പവർ ആണ് 💥🔥
th-cam.com/video/oSVNDnCuLxw/w-d-xo.html
👈🏻 sahayiku plz.. Bro 🙏🏽
Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰
ഞാൻ കേരള to ladakh പോയി പക്ഷെ ഇന്നേ സപ്പോർട്ട് ചെയ്യാൻ ആളില്ല ☹️
ഞാൻ കേരള to ladakh പോയി പക്ഷെ ഇന്നേ സപ്പോർട്ട് ചെയ്യാൻ ആളില്ല ☹️
ഫിറോസിക്കയും , ബിബിഷും ഇന്നത്തെ ഹീറോസ് 💢❣️🍹🔥
Enne sub aako
@AK vlog haa...sure...ippol...aakaam...pinne..ente...bell..icon...all..aakivekkane...eppolum..videosum..kand...abiprayam..ariyikkanam💕💕👍
Thirichum...ennum..koode...indavum💕💕👍
പാലക്കാടിന്റെ പച്ചപ്പും മനോഹാരിതയും കാണണമെങ്കിൽ ഇവിടെ വന്നാ മതി VFC😍
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
മധുരം പോരാ എന്ന് രതീഷ് പറയുന്നത് കണ്ടു.....😄😄 ഏതായാലും സൂപ്പർ 👌👌👌
നാരങ്ങ ജ്യൂസ് വേറെ ലെവൽ ആയിരിക്കും 🔥💯💖 ഇക്ക ഉണ്ടാക്കിയാൽ പിന്നെ പറയേണ്ടതില്ല വേറെ ലെവൽ ആയിരിക്കും 💯💞💖
ബാക്ക്ഗ്രൗണ്ടിൽ മയിൽ കരയുന്ന സൗണ്ട് പൊളി 😍
കഴിക്കുന്നതിലല്ല കഴിപ്പിക്കുന്നതിലാണ് സന്തോഷം
ഇതിനി നിങ്ങൾ എഴുതിയ ഡയലോഗ് ആണോ ഫിറോസിക്ക 😍😍❤️😂
ഉംം....പൊളി ട്ടാ.... എന്ന ഡയലോഗ് ഇല്ലാതെ ഫിറോസ് ഇക്ക ഇല്ല..😍😍
So many oranges! Looks delicious 🤤🤤
Malayalam remix-
th-cam.com/video/2xICwK-qDxQ/w-d-xo.html
Hi sis 🙂
ഇനിയിപ്പോ എത്രയൊക്കെ ടീച്ചർമ്മാർ ബോർഡിൽ നോട്ട്സ് എഴുതി ഇട്ടാലും ചങ്കിൻ്റെ നോട്ട് നോക്കി എഴുതുമ്പോൾ കിട്ടണ സുഖം വേറെ തന്നെയാ..🤪
❣️❣️Happy Teacher's Day❣️❣️
ഫിറോസ്ക മാസ് ആണു ഗുയ്സ് അല്ല മരണ മാസ് 🔥🔥🔥😍😍😍
Ente channel 1.50K power akitharamo😊
വളരെ ലളിതമായ അവതരണത്തിലൂടെ ഓഡിയൻസിനെ എല്ലാപേരെയും പിടിച്ചിരുത്തുന്ന... ഫിറോസ് ഇക്കാ.. ☺️ നിങ്ങളാണ് താരം..😍.. തുടക്കക്കാരായ ഞങ്ങൾക്ക് ഒരു മാതൃകയാണ് താങ്കൾ 🙏
*Bg ഇൽ പൂച്ചയുടെ കരച്ചിൽ pwoli* 😂🔥♥️
പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച്.ആ മനസ്സ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
ഒന്നാന്തരം ❤👍👌😍👏😋 രതീഷ് നല്ല മാറ്റം ഒക്കെ ഉണ്ട്
😷
Firoska നിങ്ങളുടെ അവതരണം എല്ലാർക്കും ഇഷ്ടമാണ് അതോടൊപ്പം നിങ്ങളുടെ കുക്കിങ്ങും തനിക്കു കിട്ടിയതിന്റെ പങ്ക് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ്.. എനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
ഓർഫാനെജിൽ ഫുഡ് കൊടുക്കുന്നത് കൂടി വീഡിയോ ചെയ്യണം അതും കൂടി കാണുമ്പോൾ ഒരു സന്തോഷം ആണ്. നിങ്ങൾ പോളിയാണ്😍😍
Ooooommmm .. poli സാധനം 👍
ഫിറോസ് ikkayude mathram mass dialogue ❤️👍
Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰
ഫിറോസ് ഇക്കാന്റെ സ്ഥിരം കാഴ്ചക്കാർ ആരൊക്കെ അവർക്ക് ഇവിടെ കൂടാം.....👇💯💚
Enne onn supportt cheyyoo please
Ente channel 1.50K power akitharamo💜
എന്റെ ഇക്കാ ആ എൻട്രി 👌🏻👌🏻👌🏻
ജാതി മതം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന
ഫിറോസിക്കയാണ് real life super hero 🥰😍
th-cam.com/video/cOpC0MLO6vw/w-d-xo.html🤣😄
ath ivide parayenda aavashyam entha??!!
inganeyulla video yilum jathiyatha nokkanda
ivide friendship aanu mukyam
@@cmshebeeb2668 👍🏻👍🏻
എന്ത് ഉണ്ടാക്കിയാലും നമ്മളെ കൊതിപ്പിക്കുന്ന ഒരു മനുഷ്യൻ..!!😋ജ്യൂസ് പൊളിച്ചു ഫിറോസിക്ക..!!👌❤️
നിങ്ങളുടെ വീഡിയോ പിന്നെ ഒരു രക്ഷയുമുണ്ടാവില്ല 😁😂👍
ഡുണ്ടു മോൾ 5b. പാൽക്കുപ്പി
@@ബീരാൻകുട്ടി-ല4റ 🤣🤣
ഉറുമ്പ് വരി വരിയായി പോകുന്ന പോലുള്ള ആ ഇൻട്രോ വരവ് 🥰🥰
പാവങ്ങളെ സഹായിക്കിന്ന ഫിറോസ് ഇക്കയാണ് എന്റെ എന്നത്തെ Hero❤🔥❤❤🔥
th-cam.com/video/hlJxo94wzuk/w-d-xo.html
ഫിറോസിക്ക ഓരോന്നു ടേസ്റ്റ് ചെയ്തിട്ടു ഒരു മൂളലുണ്ട് അത് കേൾക്കാൻ ഒരു രക്ഷയുമില്ല
😄
“മധുരം ഇല്ലാത്തതിന് മധുരം ഇല്ലാത്ത ടേസ്റ്റ് ആയിരിക്കും , മധുരം ഇട്ടതിനു വേറേ ഒരു ടേസ്റ്റ് ആയിരുക്കും “
Poli poli 🤩❤️
എൻറെ ചാനൽ 1 പവർ ആക്കി
തരുമോ
Plz ചെയ്തു തരുമോ
150 ആക്കി തരുമോ
കന്നിച്ചോര കാണിക്കണം പ്ലീസ്
ഫിറോസ് ഇക്കേടെ ആ ഒരു മൂളൽ...😋😋😋
മ്.....🤩
ഫിറോസ് ഇക്ക ഉയിർ 😍😍
th-cam.com/video/oSVNDnCuLxw/w-d-xo.html
Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰
ഫിറോസ് ഇക്കാന്റെ ഫുഡ് കഴിച്ച് രതീഷ് ചേട്ടൻ തടി വെച്ചല്ലോ 💪🏻💪🏻😊
Food kazhikka maathram allaloo... Joliyum cheyyunnundallo ratheeshettan😂😂😂
ഫിറോസ്ക ഉയിരേ..🔥❤️
എപ്പോഴും അടിപൊളി ആയിരിക്കും 😊🤩👍🎉🎉🎉🎉
Hi 1k aakaan sahayikumo plzzz
ഫിറോസ്ക്ക ഒരു പ്രാവശ്യമെങ്കിലും ഇക്കയുടെ വീഡിയോ ഇത്ര മനോഹരമായി ഒപ്പിയെടിക്കുന്ന ക്യാമറ മാനെ പ്രേക്ഷകർക്ക് കാണിച്ചുതരു ഇക്ക❓️
Yes
Correct
See cemra man
ഈ "മ്മ്...." കേട്ട് കേട്ട് ഇപ്പോൾ എനിക്ക് പച്ചച്ചോറും ചമ്മന്തിയും കഴിച്ചാലും തനിയെ അങ്ങനെ വരും 😁
Ente channel 1.50K power akitharamo💜
🤣🤣
നമ്മുടെ അമ്മയാണെങ്കിൽ ആ പിഴിഞ്ഞ ഓറഞ്ച് പിണ്ടി എടുത്ത് വീണ്ടും പിഴിഞ്ഞു എടുക്കും😁😹😹
Crt💯😅
😄
നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ കഴിക്കുമ്പോൾ മുഖത്ത് വരുന്ന അ ചിരി അത് മതി മനസ് നിറയാൻ . ikka 🔥🔥🔥
🔥🔥🔥🍊ഒരു വെറൈറ്റി സാനം🍊 🔥🔥
th-cam.com/video/hlJxo94wzuk/w-d-xo.html