ആരും ആയി ഒരു collaboration നും ഇല്ല.. സ്വന്തം കാര്യവും പിന്നെ പാവപെട്ട കുറച്ചു ആളുകളുടെ കാര്യവും മാത്രം. നോക്കി ജീവിക്കുന്നു .. Malayalam TH-cam എന്ന് കേട്ടാൽ എന്നും ഒറ്റപേര് Firoze ഇക്ക..
എനിക്ക് ആഹ് നിർഭാഗ്യവാനെ ആണ് കാണേണ്ടത്....നിങ്ങൾ ഈ ഫീലിൽ കഴിക്കുമ്പോൾ കൺഡ്രോളോട് കൂടി കൈ വിറക്കാതെ വീഡിയോ പിടിക്കുന്ന ക്യാമറമാനെ കാണുവാൻ ആർക്കൊക്കെ ആണ് ആഗ്രഹം 🥰😄
ഞമ്മൾക്ക് ആരോടും പിണക്കവും ഇല്ല അസൂയേം ഇല്ല... കഴിക്കാൻ വല്ലതും ഉണ്ടാക്കുക മറ്റുള്ളോർക്കും കൊടുക്കുക കൂടെ നമ്മളും കഴിക്കുക.😇 സമാധാനം...സന്തോഷം.❤️ ഫിറോസിക്ക #VFC power 😘
യൂടൂബേർസ് തമ്മിൽ അടി കൂടുമ്പോൾ ഒന്നിലും ഇടപെടാതെ മീൻ വറുത്തും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുത്തും സന്തോഷം കണ്ടെത്തുന്ന ഫിറോസിക്ക വേറെ ലെവലാ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫിയും എടുത്തു ഒരു ജാഡയുമില്ലാത്ത മനുഷ്യൻ❤❤❤
അല്ലേലും കൂട്ടുകാർ എല്ലാരും കൂടി ഒന്നിച്ചു ഇരുന്ന് ഭക്ഷണം ഉണ്ടാക്കി.. ഒന്നിച്ചിരുന്നു കഴിക്കുന്ന feel ഒരു luxuary ഹോട്ടലിൽ പോയാലും കിട്ടില്ല💯... നൻപൻസ് ഇഷ്ടം ❤
അടിയില്ല ....ഇടിയില്ല ....തൊഴുത്തിൽ കുത്തില്ല .... വിവാദങ്ങൾ ഒന്നുമില്ല ..... ഇവിടെ വരുന്നവർക്ക് നിറയെ സ്നേഹം മാത്രം ..... അന്നും ഇന്നും എന്നും കൂടെയുണ്ട് 😍😍😍
ഞാൻ ഈ mesg ചെയ്യുന്നത് andra pradesh നിന്നാണ്.... ഒരു ദിവസം ഇക്കാടെ vedio കണ്ടോണ്ട് ഇരുന്നപ്പോൾ അടുത്തുള്ള കൊച്ചു വന്നു ഇക്കാടെ vedios കുറിച്ച് പറഞു ഇക്കാക്ക് fance ഇവിടേം ഉണ്ട്.....❤❤❤
എനിക്കും ഫിറോസ് ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒന്നു കഴിച്ച് നോക്കാൻ തോനുന്നു. ഫിറോസ് ഇക്ക ഇഷ്ട്ടം 😍😍😍😘😘😘😘😘😘😘😘😘😘 ഒന്നും പറയാൻ ഇല്ല Best വീഡിയോ 😍😍😍😍😍😘😘😘😘😘😋😋😋😋😋ഒരു പാലക്കാടൻ
മറ്റു യൂട്യൂബ് ചാനലുകളില്‍ കണ്ടു വരാറുള്ള പരാതികള്‍ ഇല്ല, കുറ്റപ്പെടുത്തലുകള്‍ ഇല്ല, വെറുപ്പിക്കലും ഇല്ല.. Straight to the matter.. Clean finishing... 👌👍
ആരോ : ഫിറോസിക്കാ... അറിഞ്ഞോ.. സുജിത്തേട്ടനും e bull jet ഉം പ്രശ്നം ആയി.. ഫിറോസിക്ക : അത് പറഞ്ഞപ്പോളാ ഓർമ ആയത്.. രതീഷേ.. നമുക്ക് ഇന്ന് കല്ലിൽ മീൻ ചുടാം 😀
തമ്മിൽത്തല്ലോ ആരുടേയും കുറ്റം പറയുന്നോ ഇല്ല . ചെയ്യുന്ന കാര്യം വളരെ ആത്മാർത്ഥതയിൽ ചെയ്യുന്നു അത് എല്ലാവർക്കും പങ്കുവച്ചു കഴിക്കുന്നു ❤️❤️❤️ 😊ഫിറോസ് ഇക്കാ നിങ്ങള് ഒരു സംഭവം തന്നെ 👏👏👏
വേറെയുള്ള കുറെയെണ്ണം പരസ്പരം അടികൂടുന്നു😁 ഇതൊന്നും വകവെക്കാതെ അടുത്ത മസാല കൂട്ടുന്ന firoskkaaയും 🔥😘 Open റോഡ് തപ്പിനടക്കുന്ന strell um🔥😘 ആണ് ഞമ്മളെ ഹീറോ 😘❤️
ആരും ആയി ഒരു collaboration നും ഇല്ല.. സ്വന്തം കാര്യവും പിന്നെ പാവപെട്ട കുറച്ചു ആളുകളുടെ കാര്യവും മാത്രം. നോക്കി ജീവിക്കുന്നു
.. Malayalam TH-cam എന്ന് കേട്ടാൽ എന്നും ഒറ്റപേര് Firoze ഇക്ക..
❤🔥❤M4-TECH❤🔥❤
സാർ 😍😍
M 4 Tech too ❤
💥🔥🔥🔥💥
സാറേ... ങ്ങളാ ✨️
തമ്മിൽ തള്ളലും, തല്ലലും ഇല്ല ... സ്വന്തം പണി എടുത്ത് ഫാൻസ് ഉണ്ടാക്കുന്ന സിമ്പിൾ മനുഷ്യൻ 🧡🧡🧡
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
പൊളി സാനം 😁
Correct100%
U r 100000000000000% right bro. Echo traveler and fishing freaks also good
Uff
ഇക്കയുടെ ക്യാമറമാനെ സമ്മതിച്ചു... 👌എത്ര നേരം എന്നുവച്ചിട്ടാ സഹിച്ചുകൊണ്ടിരിക്കുന്നത്...
കല്ലിൽ ചുട്ട മീൻ 😋 ഇത്പോലെ ഇനി എത്ര Items വരാൻ കിടക്കുന്നു പൊളി ഇക്കാ 😍😋
കല്ലിൽ ചുട്ട ഡ്രാഗൺ loading...
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️🔥
@@IM-pu5gg തിമിംഗലം ബിരിയാണിയും
@ഞമ്മടെ പേര് റഷീദ് FF da ni ivideyum
mmmmmm
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
സെൻസസ് ആണോ 😌🤘
❤️
S
🙋🏻
എത്രയൊക്കെ കഴിച്ചിട്ടും വയറു ചാടാതെ ഫിറോസിക്കക്ക് കൊടുക്കണം big salute🔥
Keto
Ploy
കഴിക്കുന്നതിലുപരി ഒത്തിരി കഷ്ട്ടപെട്ടിട്ടുണ്ട് അധ്വാനം അതാണ്
@@Gauri-f7n yahh❤️
@@Gauri-f7n athaan👍
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ food ആദ്യമായി ടേസ്റ്റ് ചെയ്ത് UMMMM
എന്നൊരു മൂളൽ ഉണ്ട് അത് കേക്കാൻ വേണ്ടി കാത്തിരിക്കുന്നവർ എത്ര പേരുണ്ട്
Ikka uyir😍
എന്നിട്ട് രതിഷേ എങ്ങനെ ഉണ്ടാട എന്നൊരു ചോദിയം 👍👌
❤️
@@sajnashihabssvlog9931 😍
oreo ബിസ്‌ക്കറ് തിന്നു ഹ്മ്മ് എന്ന് പറഞ ആളാ ഇതു 😁😁😁
ഹൂം എന്ന് പറയുംമുൻപ് സ്കിപ് ചെയ്യലാപതിവ് പുള്ളി വെള്ളം കുടിച്ചാലും ഹൂം.. ന്ന് പറയും
ഭക്ഷണത്തിന്റെ വൃത്തിയും മറ്റുള്ളവർക്ക് കൊടുക്കാൻ കാണിക്കുന്ന മനസുമാണ് ഇദ്ദേഹത്തെ വ്യത്യസ്‍തനാകുന്നത്..!😌💙🔥🔥🥰🥰
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
Kulukki mwonee😂😂
Pinalla
എനിക്ക് ആഹ് നിർഭാഗ്യവാനെ ആണ് കാണേണ്ടത്....നിങ്ങൾ ഈ ഫീലിൽ കഴിക്കുമ്പോൾ കൺഡ്രോളോട് കൂടി കൈ വിറക്കാതെ വീഡിയോ പിടിക്കുന്ന ക്യാമറമാനെ കാണുവാൻ ആർക്കൊക്കെ ആണ് ആഗ്രഹം 🥰😄
നിനക്ക് മാത്രം
@@omarjishanwahid3346 🤗 ഉവ്വോ
👍🏼
തുടക്കം മുതൽ ഇന്ന് വരെ ഒരു ഹേറ്റേഴ്‌സ് പോലും ഇല്ലാതെ വീഡിയോ ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ.... ഫിറോസ് ഇക്ക 💥💥❣️
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@@minhaj12334 വേണ്ട ഞാൻ മാഹിൻ മച്ചാന്റെ ചാനലിലോട്ട് പൊയ്ക്കോളാം
@@sourabmkalliyan3743 സന്തോഷം മാത്രം ഉള്ളൂ എവിടെ പോയാലും ❤️🔥
@@sourabmkalliyan3743 nnn
@@minhaj12334 th-cam.com/video/n4KyxB50rSw/w-d-xo.html
ഇവിടെ തമ്മിൽ തല്ലും ഇല്ല കുത്തിത്തിരുപ്പും ഇല്ല ഫിറോസ് അണ്ണനും പുള്ളാരും ഒരേ പൊളി
🔥❤️
Parayan pattulla eppayum ippa twist ann nadakkane orumathiri drishyam okke kanana pole 😄oru Sugam 😁
ഇങ്ങനത്തെ ഫുഡ് പ്രീപ്പറേഷൻ വിദേശികളുടെ ചാനലിൽ കണ്ടിട്ടുണ്ട് എന്നാൽ നമ്മുടെ ഇക്ക ചെയ്തപ്പോൾ അതു വേറെ ലെവൽ 💪
യൂട്യൂബിൽ അടിപിടി നടക്കുമ്പോഴും...ഇതൊന്നും മൈന്റ് ചെയ്യാതെ വീഡിയോ ഇടുന്ന ഫിറോസ്ക്ക ആണ്....ഇപ്പോഴത്തെ ഹീറോ...😘😍
വേറെ വ്ലോഗേഴ്സും വീഡിയോ ചെയ്യുന്നുണ്ടല്ലോ
th-cam.com/video/6OH0mWP7EgYh/w-d-xo.html
@@nidhinc 😂😂
മനസിലായില്ല boss ആരൊക്കെ തമ്മിലാണ് അടിപിടി
@@vahidek7106 അപ്പൊ ഇവിടെ ഒന്നും അല്ലെ
ഞമ്മൾക്ക് ആരോടും പിണക്കവും ഇല്ല അസൂയേം ഇല്ല... കഴിക്കാൻ വല്ലതും ഉണ്ടാക്കുക മറ്റുള്ളോർക്കും കൊടുക്കുക കൂടെ നമ്മളും കഴിക്കുക.😇 സമാധാനം...സന്തോഷം.❤️ ഫിറോസിക്ക #VFC power 😘
❤️😌
🥰🥰
Notification kandappol first orma vannathu same dialogue
സത്യം. ആരോടും വഴക്കും കുശുമ്പും ഒന്നുമില്ല കുറെ കുട്ടികളും കൂട്ടുകാരും. സന്തോഷമായി. കഴിക്കുന്നു.
Ne udheshichadh Sujith bskthan the incident alle
യൂടൂബേർസ് തമ്മിൽ അടി കൂടുമ്പോൾ ഒന്നിലും ഇടപെടാതെ മീൻ വറുത്തും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുത്തും സന്തോഷം കണ്ടെത്തുന്ന ഫിറോസിക്ക വേറെ ലെവലാ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫിയും എടുത്തു ഒരു ജാഡയുമില്ലാത്ത മനുഷ്യൻ❤❤❤
പാലക്കാടു കരുടെ സ്വന്തം സ്വാകാര്യ അഹങ്കാരം.. ഫിറോസ് ഇക്ക നിങ്ങള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
Correct
ആർക്കും ഒരു പരാതിയും ഇല്ല, simple മനുസയൻ 💯💯💯
ഇങ്ങള് സൂപ്പർ ആണ് ഭായ്. ഒട്ടും അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ...
അല്ലേലും കൂട്ടുകാർ എല്ലാരും കൂടി ഒന്നിച്ചു ഇരുന്ന് ഭക്ഷണം ഉണ്ടാക്കി.. ഒന്നിച്ചിരുന്നു കഴിക്കുന്ന feel ഒരു luxuary ഹോട്ടലിൽ പോയാലും കിട്ടില്ല💯... നൻപൻസ് ഇഷ്ടം ❤
എല്ലാവരും തമ്മിൽ തല്ലും പാരാ വെപ്പും ആയി നടക്കുമ്പോ നിങ്ങൾ നിങ്ങളുടെ പണി എടുത്ത് ജീവിക്കുന്നു. നിങ്ങൾ വേറെ level ആണ് മനുഷ്യ ❤️
വാല് മുറിഞ്ഞ പാവം മീനിന് വാല് വെച്ച് കൊടുത്ത നന്മനസ്സ് എന്നും ഫിറോസ്‌കയുടെ കൂടെ തന്നെ, ❤️💞💞
😀 lol
Ente channel onnu kannumoo
😀
സ്വന്തം ജോലി ഇത്രേം ആത്മാർത്ഥമായി ചെയ്യുന്ന ആൾ, വിശക്കുന്ന കുറേ വയറുകൾക്ക് ആശ്വാസം നല്കുന്നയാൾ, അങ്ങനെയങ്ങനെ കുറെയുണ്ട് 👌👌👌
th-cam.com/video/6OH0mWP7EgYb/w-d-xo.html
കുത്തിത്തിരിപ്പുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണം... ഫിറോസിക്ക.. 🥰😍😘
ഇതൊക്കെ ഇങ്ങേരെ കൊണ്ടേ
പറ്റൂ..🤩😋 ഈ മനുഷ്യൻ..😍♥️💯
ഇരിട്ടിയിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ അതൊന്നും മൈൻഡ് ആകാതെ പാടത്തിരുന്നു മീൻ പൊരിക്കുന്ന ഫിറോസ്ക്ക ആണ് മാസ് 😍❤️....
th-cam.com/video/M3TN_hoeqhA/w-d-xo.html😍
അടിയില്ല ....ഇടിയില്ല ....തൊഴുത്തിൽ കുത്തില്ല .... വിവാദങ്ങൾ ഒന്നുമില്ല ..... ഇവിടെ വരുന്നവർക്ക് നിറയെ സ്നേഹം മാത്രം ..... അന്നും ഇന്നും എന്നും കൂടെയുണ്ട് 😍😍😍
ചില വീഡിയോസ് വിവാദം ആയിട്ടുണ്ട് ഭായ് 😌some മൃഗസ്നേഹീസ്😆
Athaanu firoze ikka
ഞാൻ ഈ mesg ചെയ്യുന്നത് andra pradesh നിന്നാണ്.... ഒരു ദിവസം ഇക്കാടെ vedio കണ്ടോണ്ട് ഇരുന്നപ്പോൾ അടുത്തുള്ള കൊച്ചു വന്നു ഇക്കാടെ vedios കുറിച്ച് പറഞു ഇക്കാക്ക് fance ഇവിടേം ഉണ്ട്.....❤❤❤
നമ്മുടെ ആള് എത്തി മക്കളേ....!!!❤️❤️🔥🔥😁 തലൈവൻ...!!🎭❤️
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@@minhaj12334 Maheen ara bro
❤️
@@aliaffan4873 പ്രാന്തൻ...അല്ല പ്രാങ്കൻ 😌
ഭക്ഷണം ദാനം ചെയ്യുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല എന്ന് കാണിച്ച് തന്ന ഫിറോസികാക് സല്യൂട്ട്
Ayinu
@@syamnamboothiri8056 Ayn പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടണം 😏
@@hei.senberg ne odit 2vanamvidu kattpanni
@@syamnamboothiri8056 തർക്കിക്കാൻ ഞാൻ ഇല്ല ചേട്ടാ. Ayn എന്ന് ചോദിച്ച് കൊണക്കാൻ വന്നതുകൊണ്ട് chodhichenne ഉള്ളു
മറ്റുള്ളവർക്കുള്ള ഉത്തമ മാതൃക...... അത് നമ്മുടെ ഫിറോസിക്ക ❤
അവസാനം ആ വാഴയിലയിൽ എല്ലാം
കൂടി തട്ടിയിട്ട് വട്ടമിട്ട് ഇരുന്ന് തിന്നുന്നത്
കാണുമ്പോൾ. ഉഫ് സ്വർഗം..!😅😋
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
Ayin than ath kando.... Video ittitt 5 min alle ayullu😊😊
@@glitch8763 മിന്നൽ മുരളി ഫ്ലാഷിൻ്റെ അനിയന പെട്ടെന്ന് കണ്ട് തീരും 😌
@@IM-pu5gg ayin ith minnal Charlie alle😄😄
@@glitch8763 സോറി 😁 മിന്നൽ എന്ന് കേട്ടാൽ പിന്നെ അടുത്ത വാക്ക് വായിൽ മുരളി എന്നേ വരൂ 😌
ഫിറോസ് എന്ന പേരിൽ എനിക്ക് ഒരുപാട് പേരെ അറിയാം പക്ഷേ അതിൽ ഏറ്റവും ഇഷ്ടം നിങ്ങളെയാണ് മനുഷ്യാ
th-cam.com/video/M3TN_hoeqhA/w-d-xo.html😍😍
നെന്മമരം says hi from Thavanoor
എനിക്കും ഫിറോസ് ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒന്നു കഴിച്ച് നോക്കാൻ തോനുന്നു. ഫിറോസ് ഇക്ക ഇഷ്ട്ടം 😍😍😍😘😘😘😘😘😘😘😘😘😘 ഒന്നും പറയാൻ ഇല്ല Best വീഡിയോ 😍😍😍😍😍😘😘😘😘😘😋😋😋😋😋ഒരു പാലക്കാടൻ
7 മണി അത് ഫിറോസിക്കാടെ കുക്കിങ്ങിനും ഇക്രു മച്ചാന്റെ കോമെടിക്കും ഉള്ളതാ..!🔥❤️
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
Crct randum ente favourite aa
Booked aan Firoz ikka 😁❤️
ikru ara
@@thameemthami1418 search cheydh nokk ikru entertainments
പഠിക്കാൻ ഇരുന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് പിന്നെ ഒന്നും നോക്കില്ല 😊😊.. കണ്ടിട്ട് ആകാം എന്ന് വെച്ചു❣️❣️.....
ഫസ്റ്റ് അടിച്ചില്ലേൽ പിന്നെ ഒരു സമാധാനവുമില്ല😌
same pitch
@@IM-pu5gg 😊
@@ummusalmath5100 🙂🙂
ഞാനും 😂
Mmmmm sambhavam super😹...mmm adipoli😍...mmmmm....mmm kallil..mmmmm super
''മ്മ്'' ഇല്ലാത്ത ഫിറോസ് ഇക്ക ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്...!!😂😂💙💥🔥😎
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
Shenta mone veryti sanam💥💥😂
😂
കഴിക്കുമ്പോൾ ഉള്ള ആ മൂളൽ കേൾക്കാൻ എത്തിയ ആരെങ്കിലുമുണ്ടോ😂😂
Umm...
Umm...umm..
Aaa..
😍
Umm....
Mmmmm
ഉം സംബവം സൂപ്പർ അപാര ടേസ്റ്റ് , എങ്ങനുണ്ട് അപാര ടേസ്റ്റല്ലേ അടിപൊളി , പൊളി സംഗതി , അപാര ടേസ്റ്റല്ലേ ഉം അല്ലേ രതീഷേ etc ....... ഇതൊന്നും ഇല്ലാത്ത ഒരു വീഡിയോയും ഇറങ്ങിയിട്ടില്ല ..... പൊളിച്ചു ല്ലേ .....
അപ്പുറത് പൊരിഞ്ഞ അടി നടക്കുന്നു
Meanwhile firoz ikka:നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് കരിങ്കല്ലിൽ ചുട്ട മീൻ ആണ്. 😌😌💥🔥
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
Nthila avr vazhak undakne
@@thanvihakku9906sujith ചെറ്റ
ഫിറോസ്‌ക്ക സ്ഥിരം വ്യൂവേഴ്സ് ഹാജർ
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
ഫിറോസ്കാ നിങ്ങൾ ഫുൾ പോസറ്റീവ് ആണ് 🔥🔥🔥🔥
ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും കണ്ടു നിർവൃതി അടയുന്നവർ വന്നേ 😘😘😘😘😘💪👌👌
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
❤️
Epyan
@Roobin...
Ningal TG FOZYAJAY Ano
You tubil ഹെറ്റേഴ്സ് ഇല്ലാത്ത ഒരു ബല്ലാത്ത ജാദി മനുഷ്യൻ
fans👇❤
Pinne kittiya dislike enthina
@@sha2iin kodippikkunnathinu🤣🤣🤣🤣🤣
th-cam.com/video/M3TN_hoeqhA/w-d-xo.html🤭👍
meen kallil idunnathinu munpu kariveppila ittirunnel ottipidikkillayirunnu...saralya..super
ഭക്ഷണം ഉണ്ടാക്കി നാട്ടുകാരുടെ വിശപ്പ് അകറ്റുന്ന ഫിറോസ് ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട് ❤ അടിപൊളി അല്ലേ ഈ ചാനൽ all friends 🙂❤
th-cam.com/video/6OH0mWP7EgYg/w-d-xo.htmlff
th-cam.com/video/ONJpoQX5etM/w-d-xo.html
ഏറ്റവും വലിയ സഹന ശക്തിക്കുള്ള നോമ്പൽ സമ്മാനം ഉണ്ടെങ്കിൽ അത് ഫിറോസിക്കാന്റെ ക്യാമറ മാൻ ഉള്ളതാണ് എന്നുള്ളവർ ഇവിടെ നീല മുക്കുക.👍
ലെ കുത്ത് പടത്തിന്റെ ക്യാമറാമാൻ..... ഉറപ്പിക്കാമോ😎 🤣
@@sstalks1643 🤣😂
@@sstalks1643 😂
@Abdul rahiman Sifarath ippo like button white aan aaka😂
@@ashiq9537 😂🙏
കല്ലിൽ. പൊരിച്ചെടു ത്ത. മീനും. ഫിറോസ്. ഇക്കയും. കൂട്ടരും . നിങ്ങൾ. വെറും. മാസ്സ്. അല്ല. വ്യത്യ സ്ഥമായപാചകത്തി. ന്റെ. ഹീറോ.. മാസ്സ്... ഓൾത. ബെസ്റ്റ്. ❤👍👌
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കനുന്നവർ എത്രപേരുണ്ട്😶
Njan und
Enni nook🤣
Ividondee
Me too...
ഞങ്ങളുണ്ട്🥰🥰
ഇവിടെ കുത്തിതിരിപ്പില്ല,കള്ളമില്ല, വഞ്ചന ഇല്ല . ഫിറോസ് ഇക്കയും സ്നേഹവും മാത്രം
ഫിറോസ് ഇക്ക ഇഷ്ടം ♥️
*_ആണ്ടവാ ഇതൊക്കെയാണ് ജീവിതം_* 😍😂💪
😂😂😂😂
മറ്റു യൂട്യൂബ് ചാനലുകളില്‍ കണ്ടു വരാറുള്ള പരാതികള്‍ ഇല്ല, കുറ്റപ്പെടുത്തലുകള്‍ ഇല്ല, വെറുപ്പിക്കലും ഇല്ല.. Straight to the matter.. Clean finishing... 👌👍
ലെ ഫിറോസ് ഇക: ആരാടാ എനിക്ക് മുംപ്പേ ' mmmmm' paranje🤫⚡😜
പൊളിച്ചു.. ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ 🙏🙏
ഒരു ഇൻട്രോയും പറയാതെ സിമ്പിളായി വന്നു സിമ്പിളായി പോയി
ന്റെ ഫിറോസിക്കാ.... 🔥🥰
തമിഴ് വില്ലജ് കുക്കിംഗ് ചാനൽ copy
@@nidhinc avar ivarde copy aan
ഇതെക്കെ കാണുമ്പോൾ തോന്നുന്നു ഫിറോസിക്കാൻ്റെ വീടിന് അടുത്ത് ആയാമായിരുന്നു എന്ന് ❤️✌️❤️
ഉംം....അടിപൊളി... ആ മൂളലാണ് ഇഷ്ടം😀😀😀😀
ക്യാമറ പൊട്ടിച്ച നമ്മുടെ തലൈവൻ...!!!
Firoz ഇക്ക ❤️❤️❤️🎭
കാലം കാത്തുവെച്ച നിധിയാണ് നമ്മുടെ ഫിറോസ് ഇക്ക....!!
അല്ലേ...!?❤️❤️🔥
Camera pottikkee
ആരോ : ഫിറോസിക്കാ... അറിഞ്ഞോ.. സുജിത്തേട്ടനും e bull jet ഉം പ്രശ്നം ആയി..
ഫിറോസിക്ക : അത് പറഞ്ഞപ്പോളാ ഓർമ ആയത്.. രതീഷേ.. നമുക്ക് ഇന്ന് കല്ലിൽ മീൻ ചുടാം 😀
ഈ കല്ലിൽ ഇനിയും വറൈറ്റി പ്രധീക്ഷിക്കാം 👍♥️
തമ്മിൽത്തല്ലോ ആരുടേയും കുറ്റം പറയുന്നോ ഇല്ല . ചെയ്യുന്ന കാര്യം വളരെ ആത്മാർത്ഥതയിൽ ചെയ്യുന്നു അത് എല്ലാവർക്കും പങ്കുവച്ചു കഴിക്കുന്നു ❤️❤️❤️
😊ഫിറോസ് ഇക്കാ നിങ്ങള് ഒരു സംഭവം തന്നെ 👏👏👏
Actually ..ntha ellarum e thamil adi ennu udeshichathu ...onnum manasilailla ...
Aa കല്ല് എവിടുന്നു കിട്ടി എന്നറിയാൻ എത്ര പേർക് ആഗ്രഹം ഇണ്ട്
Athyavashyamanenkil contact number theraam
കഴിഞ്ഞ തവണ അന്യഗ്രഹ ജീവി റെസിപ്പി ചോദിക്കാൻ വന്നപ്പോൾ കൊടുത്തിട്ട് പോയതാണെന്ന് .....
പാറക്കോ റി യിൽ നിന്നും😁
Kadayil ninn
അതൊക്കെ കിട്ടും ബ്രോ
😋😋😍😍😍firozekka ingale adipoliyanetta veronnum parayanilla 👌👌👌👌👌
Camera മാനെ കാണിക്കണം എന്ന് ഉള്ളവർ
ഇവിടെ
👇
Camera man aan main
എന്തിനാ 😂
ചുമ്മാ ഒരു രസം
ആ പാവങ്ങൾക്ക് ഉള്ളതിൽ ഒരു പങ്കു കൊടുക്കാൻ കാണിക്കുന്ന ആ മനസിന് ഒരു ബിഗ് സല്യൂട്ട്
th-cam.com/video/n4KyxB50rSw/w-d-xo.html
1:49 what a frame😍 camaraman കിടുവാണ് 🔥
ലെ അവിടുത്തെ പൂച്ച : " ഇന്ന് ഞാൻ പൊളിയ്ക്കും " 😋🤤
th-cam.com/video/6OH0mWP7EgYg/w-d-xo.htmlh
ithilum nala oru channel keralathil vere undavila... 😍😍 NO WORDS !💗❌️
ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰
മലയാളി youtubers തല്ലുകൂടുമ്പോൾ ഇക്ക : മ്മ്മ് കല്ലിൽ ചുട്ടത് കൊണ്ട് സംഭവം അടിപൊളി 😂
ലക്ഷ്മണ എടുത്തു കഴിക്കു എല്ലാരും കഴിക്കു 🤣🤣🤣
😍
നമ്മൾ ഒന്നിനും ഇല്ലേയ് 🤣
@@sahilmarampilly455 😁🥰🥰
ഫിറോസിക്കാടെ അയലത്ത്കാരനായിട്ട് ജനിച്ചാ മതിയാർന്ന് 😇😇😇😇😇
ശരിക്കും nigalde വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പിന്നെ മുഴുവന്‍ വീഡിയോ ഇരുന്നു കാണും 👍❤
പൈസക്ക് പുറകെ ഓടിയവർ ഇപ്പോൾ ട്രെയിൻ യാത്ര തുടങ്ങുകയാണ് സുഹൃത്തുക്കളെ... 🤣
Firozzika fans❤️❤️👍
10 മണിക്ക് ശേഷം സ്വസ്ഥം ആയി ഇരുന്ന് കാണുന്നു 💥🤗
th-cam.com/video/6OH0mWP7EgYc/w-d-xo.htmlc
Ayinu
ചില സ്വയം പ്രഖ്യാപിത പ്രമുഖർ അടികൂടുമ്പോൾ ഇവിടാ ഫിറോസ്‌ക്ക ....
അടുത്തതായി നമ്മുക്ക് മീൻ വരുത്തലോ ... ❤️❤️
👌
വേറെയുള്ള കുറെയെണ്ണം പരസ്പരം അടികൂടുന്നു😁
ഇതൊന്നും വകവെക്കാതെ അടുത്ത മസാല കൂട്ടുന്ന firoskkaaയും 🔥😘
Open റോഡ് തപ്പിനടക്കുന്ന strell um🔥😘
ആണ് ഞമ്മളെ ഹീറോ 😘❤️
Geo (m4 tech ) um undu
Strell..💥
Ara adikoodunnath?
@@fathimas6388 താങ്കൾ അപ്പോൾ ഈ ലോകത്തൊന്നുമല്ലേ... 😁
@@fathimas6388 pinarayeem chennithalayum alla pinne...😁
ഒരു intro പോലുമില്ലാതെ ഇത്ര subscibers ഉണ്ടക്കിയെങ്കിൽ ഇങ്ങേരു വേറെ level aan⚡⚡
കണേട്ടന് ഇരിക്കട്ടെ ഒരു ലൈക്
Ente channel onnu kannumoo
ഇവിടെ കുത്തിതിരിപ്പില്ല,കള്ളമില്ല, വഞ്ചന ഇല്ല .
ഫിറോസ് ഇക്ക ഇഷ്ടം ♥️
എങ്ങനെത്തെ കൊടും വേനൽ വന്നാലും ഫിറോസിക്കാൻറെ നാട്ടിത്തെ പച്ചപ്പ് പോവില്ല😅😅😅💟💟💟💟💟💟💟💟
ഞാൻ മീൻ കഴിക്കാറില്ല ചുമ്മാ ഇത് ഇങ്ങനെ കണ്ടിരിക്കും🤩🤩🙂
അവിടെ പൂര അടി നടക്കുമ്പോൾ ഇവിടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കിക്കളിക്കുന്ന ഫിറോസ്‌ക്ക ആണ് മ്മടെ ഹീറോ..
#no haters at all... ഫിറോസ്‌ക്ക ഇഷ്ടം...
ഇത് ആദ്യമായിട്ട് കേൾക്കുന്നവർ ഉണ്ടോ. കല്ലിൽ ചുട്ട മീൻ സംഭവം പൊളിച്ചു
th-cam.com/video/6OH0mWP7EgYh/w-d-xo.htmlb
Ente mone Poli sanam polichu polichu polichu mmmmmmmmm 👍
ഇതൊക്കെ കാണുംബ്ബോൾ ഇങ്ങേരുടെ വീടിന്റെ ..അടുത്ത് ജനിച്ചാൽ മതിയാരുന്നു എന്ന് തോന്നുന്നു... firoska fans illeee guys♥️💯
th-cam.com/video/6OH0mWP7EgYh/w-d-xo.htmlh
ഞലഭൽറ.
firozikka fans undo ❤️❤️
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
ഇല്ല ഉണ്ണാൻ പോണേ ഉള്ളൂ ☺☺
Und 🙂
@@subhasreea4433 🤣🤣🤣🤣
@@subhasreea4433 fresh ,freshee 😅
Ufff.....usaar saanam kanumbol thanne
Naavill ninne vellam varum🤤🤤🥵😍
ഇതൊക്കെയാണ് യൂട്യൂബ്ർസ്,
വരുന്നു ഫുഡ് ഉണ്ടാക്കുന്നു
കഴിക്കുന്നു,
നാട്ടിലുള്ളവർക്ക് കൊടുക്കുന്നു
സന്തോഷിക്കുന്നു.
എന്നിട്ട്
" ഹമ് അടിപൊളി 🤪"
youtubers തമ്മിലടിക്കുമ്പോൾ കല്ലിൽ മീൻ ചുട്ട നിങ്ങളാണ് മാസ്😅🤩
Thanks for showcasing such wonderful video. Beautifully captured. Love from New Zealand 💌💜
ലെ മീനുകൾ "ഇന്ന് ഞങ്ങൾക് സംഭവിച്ചു നാളെ ആർക്കാണാവോ "😐😁
ഇവിടെ നടക്കുന്ന കുത്തിതിരിപ്പുകൾ ഒന്നും അറിയാതെ മീൻ ചുട്ട് കളിക്കുന്ന ഫിറോസ് ഇക്കയാണ് എൻറെ ഹീറോ....👍😂😀😎
th-cam.com/video/6OH0mWP7EgYh/w-d-xo.htmlh
ماشاء الله 😍😍😍😍
ഇതുവരെ ഫിറോസിക്കയിൽ നിന്നും ഒരു COMMENTഉം ❤ഉം കിട്ടാത്തവർ ഉൺടോ...?
ഉണ്ട്
@@tibintjohn4358 😊
Undu
S
Big fan ikkaa ❤⚡
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️
Super 😲🤩🤩🤩🤩🤩semma from tamil nadu
ഇവിടെ വേറെ സീൻ ഒന്നും അറിയണ്ട കാര്യല്ല.. കൊറച്ചു ഇഞ്ചി കൊറച്ചു വെളുത്തുള്ളി..മതിലോ ❣️❣️❣️❣️❣️❣️❣️
ഒരിറ്റ് പോലും വെറുക്കാതെ സ്നേഹത്തിനെ അമിട്ട് പൊട്ടിച്ചു കൊണ്ട് എല്ലാവരും ഇരുന്നും കിടന്നും കാണുന്ന channel ❣️Firoskka പെരുത്തിഷ്ട്ടം ❣️
Adipoli kaanumbol kothiyaakunnu
എന്ത് dipprestion അദിചിരിക്കനെലും firoz ikka nte ഒരു വിഡിയോ കണ്ട അതൊക്കെ മാറും🙂❤
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️
Pleas സപ്പോർട്ട്❤️🔥