കേരളത്തിൽ പഠിച്ച വിദ്യാർഥികൾക്ക് 7 ലക്ഷം രൂപയും വിദേശത്ത് പഠിച്ച കേരള വിദ്യാർത്ഥികൾക്ക് 21 ലക്ഷം രൂപയും വാർഷിക ഫീസ് എന്തിനാണ്? ഇത് അനീതിയല്ലേ. കേരളത്തെ പച്ചപിടിച്ച പ്രവാസി യോട് എന്തിനാണ് ഈ അനീതി എന്ന് മനസ്സിലാവുന്നില്ല
പൈസ കുറവുണ്ടെങ്കിൽ എൻആർഐ സീറ്റിൽ പഠിക്കാമായിരുന്നു പക്ഷേ എൻആർഐ സീറ്റിന് 21 ലക്ഷം രൂപ അല്ലേ പറയുന്നത് ഇത് ഒരു ആനുകൂല്യം അല്ലല്ലോ എവിടെയോ എന്തോ തകരാറു പോലെ കേരളത്തിൽ പഠിക്കുന്നവർക്ക് 7 ലക്ഷം മതി എന്നും പറയുന്നു . വിദേശത്ത് പോയി പഠിച്ചു എന്നുള്ളതുകൊണ്ട് മലയാളി എന്തിന് 21 ലക്ഷം കൊടുക്കണം???
NRE Quote option is not done in KEAM application, can it be updated or Eligible to get admission under NRE Quota
Sir sports quota documents details and procedures kindly explain..
Sir, My daughter and husband are OCI.. American citizens ..but my daughter and myself are living in Calicut...So please specify regarding NRI/OCI
Nativity certificate lifelong validity alle
കേരളത്തിൽ പഠിച്ച വിദ്യാർഥികൾക്ക് 7 ലക്ഷം രൂപയും വിദേശത്ത് പഠിച്ച കേരള വിദ്യാർത്ഥികൾക്ക് 21 ലക്ഷം രൂപയും വാർഷിക ഫീസ് എന്തിനാണ്? ഇത് അനീതിയല്ലേ. കേരളത്തെ പച്ചപിടിച്ച പ്രവാസി യോട് എന്തിനാണ് ഈ അനീതി എന്ന് മനസ്സിലാവുന്നില്ല
What if the candidate is not an NRI but an OCI then what seat are the candidates eligible for.
Same question… plz reply sir…
Visa UAE yil attest cheyyunnilla...athinu pakaram eeth documents aanu upayogikkendath
@@sangeethapillai5389 ഇപ്പൊ ചെയ്ത് tharunnund
Sir keam application kodukkumbol ews and ncc reservation koduthal ethaanu pariganikkukka....daivu cheythu onnu clarify cheyuka
For engineering admission in kerala, jee mark will consider or do we need to appear exam after registration in keam?
You hv to appear for KEAM entrance
പൈസ കുറവുണ്ടെങ്കിൽ എൻആർഐ സീറ്റിൽ പഠിക്കാമായിരുന്നു പക്ഷേ എൻആർഐ സീറ്റിന് 21 ലക്ഷം രൂപ അല്ലേ പറയുന്നത് ഇത് ഒരു ആനുകൂല്യം അല്ലല്ലോ എവിടെയോ എന്തോ തകരാറു പോലെ കേരളത്തിൽ പഠിക്കുന്നവർക്ക് 7 ലക്ഷം മതി എന്നും പറയുന്നു . വിദേശത്ത് പോയി പഠിച്ചു എന്നുള്ളതുകൊണ്ട് മലയാളി എന്തിന് 21 ലക്ഷം കൊടുക്കണം???
Govt seat,self financing management seat,nri seat enningane seat und mark nu anusarichu anu choose cheyyunath
Sir Sports quota MBBS ന് Undo.Sports Council നു ayaykkanda address കൂടി ഒന്ന് mention cheyyammo
Sir Ncl certificate caption employment only ennannu.( village officerde) edhellum pblm undagumo plse reply sir.thazildarde Ncl education& employment ennundayirunnu.akshaya karde mistake thonnunnu
Keem uplode cheyano? Plse reply sir
Cutoff mark undengil Nri seat kitumo
Ethe etha site
👍🏻👍🏻👍🏻
Bsc nursing nri edukunnavar nri status create cheyano
Sir ESl quota apply cheyyeendath eppooyaan