എന്റെ മോൾ ബ്രിളിയാണ്ടിൽ ആണ് പഠിക്കുന്നത്. ഞാൻ NRIആണ്. 2026ൽ ആണ് NEETഎഴുതുന്നത്. എത്ര മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് ഒബിസി നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നു വില്ലജ് ഓഫീസിൽ കൊടുക്കേണ്ടത്?
സർക്കാർ സർവ്വീസിൽ ക്ലാസ് 2 ഓഫീസറായി ജോയിൻ ചെയ്ത് ഇപ്പോഴും class 2 ഓഫീസറായി തുടരുകയും വരുമാനം 8 ലക്ഷത്തിന് മുകളിലാണെങ്കിൽ നോൺ ക്രിമി ലയർ സർട്ടിഫിക്കറ്റ് കിട്ടുമോ?
Sir ente non creamy layer certificate validity April vare epol apply date munb varunath kond ee certificate thane apply cheyumbol upload cheyuvan pattumo
Hi if caste wise belongs to obc working with private sector and paying income tax whether we should able to get non creamy layer certificate let us know thanks. No other source of income other than salary
Dear Sivan sir NCL ലെ കുട്ടിയുടെ പേര് grade- X ന്റെ സർട്ടിഫിക്കട്ടിൽ ഉള്ളത് പോലെ തന്നെ വേണമോ? എന്റെ മകളുടെ പേരിന്റെ ഇനീഷ്യൽ expansion NCL ഇല് ചേർത്തിട്ടില്ല എന്നാൽ Grade X സർട്ടിഫിക്കറ്റിൽ expansion undu
Neet nu venda reservation certificates enthokkeyaanu?Ee ceritificate maathram mathiyo.,.....
Please upload a vedio of NRI certificate and its validity details. Documents needed to apply. When we have to apply
Thank u sir❤️❤️❤️
Thank u so much sir❤❤
Class two category യിൽ വരുന്ന jobs ഏതൊക്ക്കെയാണ്... അസിസ്റ്റന്റ് professsors class two or class one ആണോ???
Class 2
Hello ezhuthachan obc ano oec ano ....sslc certificateil obc aanu?
Good morning Sir. Kindly advice how to apply for Maharashtra State quota for MBBS. When to apply. Thanks Sir
Sir Defence categorykarde benefitsne kurich avrde reservatne kurichum parayamo Really cnfused pls reply sir pls
Neet apekshikkunna samayath village officer ril ninnulla certificate maathram mathiyalle.... Thahsildhaaril ninnulla ceritificate admission kittiya shesham mathiyalle......??
Sir state and central 2 type non creamy certificatedknmale
S
Thanks sir
Achanu govt job undenkil non creamylayer kitille? Arelum paranjero
എന്റെ മോൾ ബ്രിളിയാണ്ടിൽ ആണ് പഠിക്കുന്നത്.
ഞാൻ NRIആണ്. 2026ൽ ആണ് NEETഎഴുതുന്നത്. എത്ര മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് ഒബിസി നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നു വില്ലജ് ഓഫീസിൽ കൊടുക്കേണ്ടത്?
സർക്കാർ സർവ്വീസിൽ ക്ലാസ് 2 ഓഫീസറായി ജോയിൻ ചെയ്ത് ഇപ്പോഴും class 2 ഓഫീസറായി തുടരുകയും വരുമാനം 8 ലക്ഷത്തിന് മുകളിലാണെങ്കിൽ നോൺ ക്രിമി ലയർ സർട്ടിഫിക്കറ്റ് കിട്ടുമോ?
@@AjithKumar-le2dz 35 വയസ്സിന് മുന്നേ ആണ് കയറിയത് എങ്കിൽ കിട്ടില്ല
Sir ente non creamy layer certificate validity April vare epol apply date munb varunath kond ee certificate thane apply cheyumbol upload cheyuvan pattumo
Hi if caste wise belongs to obc working with private sector and paying income tax whether we should able to get non creamy layer certificate let us know thanks. No other source of income other than salary
How to get OBC NCL certificate of lndian citizen of Kerala origin
Jee kku eduthathu mathiyo ?
4/4/24 il ncl certificate state eduthu ini ippo ncl edukkano, but central ncl eduthathu 5/1/24 aanu.pls reply sir
Ncl Job and education purpose Ennanu ithu mathiyallo?
Obc non crimileyar certificate kitan ration card venam ennu nirbadham ano
30 vayassil Bank Probationary officer aayi join cheythal athu Class 1 aano??
Bank manger class 2 aanu
Thahsildhaar ennaal aaraa?
🤔
sir, 6lakh below elw ethu hindu castenu kittum
Caste Certificate OBC EZHAVA 2025 December vare validiy Undu. Ath mathiyo. New edukkano.
Ath mathy
Ente non creamy layer certificate validity 2025 march vare undoo appol njan new edukkanoo
Ente non creamy layer certificate validity April vare february apply cheyumbol ee certificate vechal mathiyo plz reply
Randum apply chyanoo
Iam in hyderabad, iam convert Christian, so ncl obc kittumo
Obc ക്ക് മതമല്ല ജാതിയാണ നോക്കുന്നത്
Dear Sivan sir
NCL ലെ കുട്ടിയുടെ പേര് grade- X ന്റെ സർട്ടിഫിക്കട്ടിൽ ഉള്ളത് പോലെ തന്നെ വേണമോ?
എന്റെ മകളുടെ പേരിന്റെ ഇനീഷ്യൽ expansion NCL ഇല് ചേർത്തിട്ടില്ല എന്നാൽ Grade X സർട്ടിഫിക്കറ്റിൽ expansion undu
backward hindu enn parayumbol ethokke caste aani varunnath