12 th വരെ പഠിച്ചത് ഗുജറാത്തിൽ ആണ് Adhar card, and all documents ഗുജറാത്തിന്റേതാണ് .കേരളത്തിൽ ആണ് Meet preparation നടത്തുന്നത് കേരളത്തിൽ NEET examinu apply ചെയ്യാൻ സാധിക്കുമോ ? KEAm registration ചെയ്യണോ ? ക്രിസ്ത്യൻ RC ആണ് , എല്ലാ documents ഗുജറാത്തിലേതായതുകൊണ്ട് ഏതൊക്കെ cirtificates ആണ് ready ആക്കേണ്ടത്.
സർ, ഞങ്ങൾ ഗ്രാമപ്രദേശത്താണ് താമസിക്കുന്നത് 30 സെൻറ് പുരയിടം ആണ് പക്ഷേ അതിൽ വീടില്ല ഞങ്ങൾ granmother ൻ്റെവീട്ടിലാണ് താമസിക്കുന്നത് Ews അപേക്ഷിച്ചപ്പോൾ തഹസിൽദാർ 30 സെൻറ് സ്ഥലം പുരയിടം ആണ് നാല് സെൻറ് സ്ഥലം മാത്രമേ അനുവദിക്കൂ എന്നുപറഞ്ഞ് എനിക്ക് കിട്ടിയില്ല ഇത് ശരിയാണോ ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വലിയ അറിവില്ലp please reply
മറ്റു state കൾ കൂടി apply ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
Thank you sir for your valuable message
Thank u Sir for your valuable message 🙏
Informative 👍
Thank you sivan sir.. Kurach confused ayi irikkuvarunnu.. 😊
Paramedical nne govt colleges il kittan keam ezhuthiyal madhiyoo??
Sir വില്ലേജ് ഓഫീസർ തരുന്ന EWS certificatleyum income certificateleyum വരുമാനം ഒന്നു തന്നെ ആകണം എന്നുണ്ടോ
Best ആൻഡ് good ഇൻഫോ.
OBC-NCL certificate issuing authority Tahsildar aayaal KEAM nu patille? We got it issued by Tahsildar.
12 th വരെ പഠിച്ചത് ഗുജറാത്തിൽ ആണ് Adhar card, and all documents ഗുജറാത്തിന്റേതാണ് .കേരളത്തിൽ ആണ് Meet preparation നടത്തുന്നത് കേരളത്തിൽ NEET examinu apply ചെയ്യാൻ സാധിക്കുമോ ? KEAm registration ചെയ്യണോ ? ക്രിസ്ത്യൻ RC ആണ് , എല്ലാ documents ഗുജറാത്തിലേതായതുകൊണ്ട് ഏതൊക്കെ cirtificates ആണ് ready ആക്കേണ്ടത്.
OEC Certificate എങ്ങനാ കിട്ടുന്നത് എന്നും. ESI കോട്ട യെ കുറിച്ചും അതിന്റെ സർട്ടിഫിക്കറ്റ് കാര്യങ്ങളും വരുന്ന വിഡിയോയിൽ പറയാമോ സാർ
Sir
നാട്ടിൽ ഇപ്പോ പ്ലസ് 2 പഠിച്ച ഒരു കുട്ടിക്ക് Neet and keam entrance എക്സാമിന് gulf country ൽ എക്സാം സെന്റർ കൊടുക്കാൻ പറ്റുമോ
🎉❤
Nativity,Minority
ഇവയ്ക്ക് കാലാവധി ഉണ്ടോ
Minority 3 yrs nativity life long
Ews nu tution fees ilavundavumo?
ESI ഉള്ളവരെയും കൂടെ കൃത്യമായി പറയുമോ sir
Sir christian minority certificate last year kittiyathu mathiyo
ഞാനും kooday
സർ, ഞങ്ങൾ ഗ്രാമപ്രദേശത്താണ് താമസിക്കുന്നത് 30 സെൻറ് പുരയിടം ആണ് പക്ഷേ അതിൽ വീടില്ല ഞങ്ങൾ granmother ൻ്റെവീട്ടിലാണ് താമസിക്കുന്നത് Ews അപേക്ഷിച്ചപ്പോൾ തഹസിൽദാർ 30 സെൻറ് സ്ഥലം പുരയിടം ആണ് നാല് സെൻറ് സ്ഥലം മാത്രമേ അനുവദിക്കൂ എന്നുപറഞ്ഞ് എനിക്ക് കിട്ടിയില്ല ഇത് ശരിയാണോ ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വലിയ അറിവില്ലp please reply
birth certificate shows Christian as religion. Can this be submitted in lieu of caste certificate ?
സർ, neet apply ചെയ്യുന്നതോടൊപ്പം keem apply ചെയ്യണമല്ലോ. MBBS ആണ് താല്പര്യം. Keem എക്സാം എഴുതേണ്ടതുണ്ടോ?
Apply cheythal mathi. എഴുതണമെന്ന് നിർബന്ധം ഇല്ല
OBC Hindu minority quota parayumo sir