ശ്രീ വിനുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സത്യം പുറത്തു കൊണ്ടുവരാൻ ഏഷ്യാനെറ്റും ശ്രീ വിനുവും എടുക്കുന്ന ആർജവം എത്ര പറഞ്ഞാലും മതിയാവില്ല. ശ്രീ വിനുവിന്റെ മൂർച്ച ഏറിയ വാക്കുകൾ ഭരണ പക്ഷത്തുള്ളവർക്കും കൊള്ളേണ്ട സ്ഥലത്തു കൊള്ളുന്നുണ്ട്.ന്യൂസ് hour എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ.
തീർച്ചയായും.. എതിർക്കുന്ന തെണ്ടികൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് അല്ലാത്ത പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പറയുന്നത് നമ്മൾ കണക്കാക്കേണ്ട.. പാർട്ടി പഠിപ്പിച്ചത് തെറ്റുകൾ ചൂണ്ടിക്കാണിക്കാത്തവർ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അല്ല എന്നുള്ളതാണ്.. അതിന് അപമാനം പിണറായി വിജയന്റെ,അല്ല, കണ്ണൂർ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആണ്.. അതിന്റെ ചുക്കാൻ പിണറായി വിജയൻ എന്ന ഏകാധിപതിയുടെ കയ്യിൽ കൊടുത്തു കേരളത്തിലുള്ള തെറ്റായ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അധമന്മാർ.. യഥാർത്ഥ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ഇന്നും പിണറായി വിജയൻ സിപിഎം ന് എതിരാണ്.. അതാണ് സാധാരണക്കാരായ കമ്മ്യൂണിസ്റ്റ്.. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ തന്നെ തുടങ്ങിയതാണ് സിപിഎം അധ:പതനം.. ആ കാലത്ത് തന്നെ വെറുത്തതാണ് ഈ പാർട്ടി സംവിധാനം.. (പ്രത്യയശാസ്ത്ര ബോധത്തെയല്ല) .. ഇപ്പോൾ ഉള്ള പാർട്ടി സെക്രട്ടറി, ഗോവിന്ദൻ മാസ്റ്റർ, ഈ പാർട്ടിയുടെ സെക്രട്ടറി പദത്തിന് അപവാദമാണ്.. നാണക്കേടാണ്.. എ കെ ബാലൻ സിപിഎം ബഫൂൺ ആയി പ്രവൃത്തിക്കു ന്നു, ആ വൃത്തികെട്ട മനുഷ്യൻ SC,ST മന്ത്രി ആയതുമുതൽ അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടുതുടങ്ങി, വിദ്യാർത്ഥി ഗ്രാന്റുകൾ ഉൾപ്പെടെ.. പറയാൻ ഒരുപാടുണ്ട്.. ഒരു വേദിയുണ്ടാക്കി ആണെങ്കെലും ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നു.. ഒരു പഴയ പാർട്ടി മെമ്പർ ആയിരുന്ന ഞാൻ.. അതിന്റെ തെളിവുകൾ എന്റെ നാട്ടിലുണ്ടല്ലോ..
അഭിനന്ദനങ്ങൾ വിനുചേട്ടാ...ഈ കേസ് വിടാതെ പിൻതുടരുന്നതിന്,,നാടിന്റെ ജീർണ്ണത വച്ചുനോക്കുമ്പോൾ നിയമപരമായി ഇവർക്ക് യാതൊരു തരത്തിലുള്ള ശിക്ഷയും കിട്ടാൻ ഒരു ചാൻസുമില്ല...നിങ്ങൾ ഈ പൊയ്‌മുഖങ്ങൾ പൊതുജന മധ്യത്തിൽ പ്രദർശിപ്പിക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ നിലയിൽ അവർക്ക് ലഭിക്കുന്ന ശിക്ഷ.. 🙏🏻
ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅
നൂറ് ശതമാനം.. ജിഷ്ണു പ്രണോയ് മുതലിങ്ങോട്ട്,, അതിനും മുമ്പേ ശ്രീജിത്ത് മുതൽ എന്ന് പറയേണ്ടി വരുന്ന സാഹചര്യത്തിൽ.. പിന്നീടിങ്ങോട്ട് എത്രയെത്ര.. ഇവനെയൊക്കെ തെരുവിൽ കൈകാര്യം ചെയ്‌യാൻ സാധാരണ ജനങ്ങൾ തയ്യാറാകണം.. പശ്ചിമബംഗാളും ത്രിപുരയും പോലെ
ഇപ്പോഴും സിന്ദാബാദ് വിളിക്കാൻ ആളുണ്ട്. ഏരിയ സമ്മേളനം നടക്കുന്നു ഇവരുടെ നേതാക്കൾ പക്കാകള്ളമ്മരാണെന്ന് അറിഞ്ഞിട്ടും ഈ പാവം പാർട്ടി പ്രവർത്തകർ സിന്ദാബാദ് വിളിക്കുന്നു അത് തന്നെയാണ് ഈ നേതാക്കളുടെ ദയിര്യവും 🌹
ഇവറ്റകൾക് അറിയില്ല, ഈ പാവം മനുഷ്യർ, വഞ്ചിക്കപ്പെടുകൊണ്ടിരിക്കുകയാണ്, എന്ന്, മനസിലാകാതെ വീണ്ടും ഇൻക്വിലാബ് വിളിച്ചു കുവികൊണ്ടിരിക്കുകയാണ്, കഷ്ടം തന്നെ 😊
ദയവുചെയ്ത് കേരളത്തിലെ ജനങ്ങളെ വെറും ഏമ്പോക്കികളാക്കുന്ന ഈ പാർട്ടിയിലെ ജനപ്രതിനിധികളെ വോട്ടു നൽകി ജയിപ്പിക്കരുത് ടതുപാർട്ടിയുടെ കള്ളകഥകൾ ജനങളുടെ മുൻപിൽ അവതരിപ്പിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ. ഈ വിഷയം ന്യൂസവർ എന്നും ചർച്ചയ്ക്കുകൊണ്ടുവരണം
Election സമയത്ത് ഉള്ള വോട്ടവകാശം മാത്രമേ ഇവരോട് ചോദിക്കാനും നാണം കെടുത്താനും ഉള്ള ആയുധമായി നമുക്കുള്ളൂ.. അത് അവർ വേണ്ടവിധം ഉപയോഗിക്കുമെന്ന് കരുതുന്നു😩🙏
ഇന്നത്തെ കാലത്ത് ഒരാൾ ഇത്ര സമയം എവിടെ പോയി എന്ന് കണ്ടുപിടിക്കാനാണോ പാട്? സിസിറ്റിവി, മൊബൈൽ ലോകേഷൻ ഇതൊക്കെയല്ലേ പോലീസ് മറ്റ് കേസുകളിൽ ഉപയോഗിക്കുന്നത്. കണ്ടു പിടിക്കണ്ട എന്നു വെച്ചിട്ടു തന്നെ
ഇനി വഴിയിൽ തൊപ്പിയും വച്ച് കാക്കി ഇട്ട് നീതി നടപ്പാക്കാൻ നിക്കുമ്പോൾ നാട്ടുകാർ പരിഹാസത്തോടെ ചോദിക്കാം. പീപ്പീ പീപ്പീ എന്ന്. നാണവും മാനവും ഉള്ള നല്ല നേതൃത്വമുണ്ടെങ്കിൽ ഭാവിയിൽ ഈ നാട് ഒരു ബനാനാനാടാവില്ല.
നവീൻ ബാബു വിൻടെ കുടുംബ ത്തെ ഇല്ലാതെ ആക്കിയ യക്ഷി യെ പിണറായി വിജയൻ സംരക്ഷിക്കുകയാണ് അയാൾ വിചാരിച്ചാൽ ഒരു സെക്കന്റ് മതി ഈ സ്ത്രീ കീഴടങ്ങാൻ നവീൻ ബാബു വിൻടെ കുടുംബ ത്തെ പറ്റിക്കുകയാണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു കോവിന്തനെ ഒരിക്കലും വിശ്വാസി ക്കാൻ പറ്റില്ല എപ്പോൾ വേണമെങ്കിലും മാറ്റി പറയും
തങ്ങളുടെ ഇച്ഛാനുസരണം അല്ല ഉദ്യോഗസ്ഥനെങ്കിൽ അവനെ കൈകൂലിക്കാരനാക്കുന്നതുംപെണ്ണ് പിടിയനാക്കുന്നതും നല്ലൊരു ഭാഗം രാഷ്ട്രീയക്കാരുടെയും ചെയ്തിയാണ് എല്ലാവരെയും പറയാൻ പറ്റില്ല നല്ലൊരു ശതമാനം
മരണത്തിൽ ഒരു അന്വേഷണവും ഇല്ല. ആരെയും അത്ഭുതപ്പെടുത്തും നിർലജ്ജം ആയ അവസ്ഥ. ADM എപ്പോൾ എവിടെ എങ്ങിനെ എത്തി? മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ? അദ്ദേഹം disappear ചെയ്തുവോ? പ്രതിപക്ഷം ഉണ്ടോ? Where is the watchdogs of people The Oppossition ? കാണാൻ ഇല്ല!
Adv Abhilash said it - the politician is so powerful and the lady will escape very easily . I feel sad for the family of late Naveen and may god bless his daughters - these criminal minded politicians can never bring justice to the family - the officers are helpless and even if chief secretary was presiding , she won’t say a word against district Panchyat president - they have complete hold over the system
നവീൻ babu വിന്റെ വീട്ടുകാർ എല്ലാവരും cpm ആയതിനാൽ ആണ്, അവർ പോസ്റ്റ്മോർട്ടും പോലും അറിയിക്കാതിരുന്നത്. അല്ലെങ്കിൽ ഇതുപോലെ തന്നിഷ്ടം പോലെ ചെയ്യില്ല, കാരണം പോസ്റ്റ്മോർട്ടം ചെയ്യരുത്, ഞങ്ങൾ വരാതെ എന്ന് പറയുമായിരുന്നു.
മുഖ്യന്റെ വീട്ടിൽ കാണും ... കളക്ടർ അവിടെ പോയത് രണ്ടാളും തമ്മിൽ കൂടി കാഴ്ചക്ക് ആകണം 😂 പാലക്കാട്ടെയും ചേലക്കരയിലെയും വോട്ടർമാരോട് ആണ് ... നിങ്ങൾ പാർട്ടി അണികൾ ആയിരിക്കാം ... നിങ്ങളെ പോലെ ഒരു സഖാവ് ആയിരുന്നു നവീൻ സാർ ... ജോലി രാജി വെച്ച് സി പി എം ന് വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച വ്യക്തി ആണ് നവീൻ സാറിന്റെ 'അമ്മ ... ഇനിയും നിങ്ങൾ പ്രതികരിച്ചില്ല എങ്കിൽ അധിക കാലം ഈ നശിച്ച പാർട്ടി ഉണ്ടാകില്ല ...
നവിൻ sir ന്റെ വിഷയത്തിൽ നീതി നടന്നില്ലെങ്കിൽ ഇനി CPM നു വോട്ട് ചെയ്യില്ല എന്നു എത്ര പേര് തീരുമാനം എടുക്കും. ജനങ്ങൾ തങ്ങളുടെ വിരൽത്തുമ്പിലെ ശക്തി മനസിലാക്കണം വോട്ട് against CPM
ശ്രീ വിനുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സത്യം പുറത്തു കൊണ്ടുവരാൻ ഏഷ്യാനെറ്റും ശ്രീ വിനുവും എടുക്കുന്ന ആർജവം എത്ര പറഞ്ഞാലും മതിയാവില്ല. ശ്രീ വിനുവിന്റെ മൂർച്ച ഏറിയ വാക്കുകൾ ഭരണ പക്ഷത്തുള്ളവർക്കും കൊള്ളേണ്ട സ്ഥലത്തു കൊള്ളുന്നുണ്ട്.ന്യൂസ് hour എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ.
തീർച്ചയായും.. എതിർക്കുന്ന തെണ്ടികൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് അല്ലാത്ത പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പറയുന്നത് നമ്മൾ കണക്കാക്കേണ്ട.. പാർട്ടി പഠിപ്പിച്ചത് തെറ്റുകൾ ചൂണ്ടിക്കാണിക്കാത്തവർ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അല്ല എന്നുള്ളതാണ്.. അതിന് അപമാനം പിണറായി വിജയന്റെ,അല്ല, കണ്ണൂർ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആണ്.. അതിന്റെ ചുക്കാൻ പിണറായി വിജയൻ എന്ന ഏകാധിപതിയുടെ കയ്യിൽ കൊടുത്തു കേരളത്തിലുള്ള തെറ്റായ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അധമന്മാർ.. യഥാർത്ഥ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ഇന്നും പിണറായി വിജയൻ സിപിഎം ന് എതിരാണ്.. അതാണ് സാധാരണക്കാരായ കമ്മ്യൂണിസ്റ്റ്.. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയപ്പോൾ തന്നെ തുടങ്ങിയതാണ് സിപിഎം അധ:പതനം.. ആ കാലത്ത് തന്നെ വെറുത്തതാണ് ഈ പാർട്ടി സംവിധാനം.. (പ്രത്യയശാസ്ത്ര ബോധത്തെയല്ല) .. ഇപ്പോൾ ഉള്ള പാർട്ടി സെക്രട്ടറി, ഗോവിന്ദൻ മാസ്റ്റർ, ഈ പാർട്ടിയുടെ സെക്രട്ടറി പദത്തിന് അപവാദമാണ്.. നാണക്കേടാണ്.. എ കെ ബാലൻ സിപിഎം ബഫൂൺ ആയി പ്രവൃത്തിക്കു ന്നു, ആ വൃത്തികെട്ട മനുഷ്യൻ SC,ST മന്ത്രി ആയതുമുതൽ അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടുതുടങ്ങി, വിദ്യാർത്ഥി ഗ്രാന്റുകൾ ഉൾപ്പെടെ.. പറയാൻ ഒരുപാടുണ്ട്.. ഒരു വേദിയുണ്ടാക്കി ആണെങ്കെലും ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നു.. ഒരു പഴയ പാർട്ടി മെമ്പർ ആയിരുന്ന ഞാൻ.. അതിന്റെ തെളിവുകൾ എന്റെ നാട്ടിലുണ്ടല്ലോ..
G😅😅
അഭിനന്ദനങ്ങൾ വിനുചേട്ടാ...ഈ കേസ് വിടാതെ പിൻതുടരുന്നതിന്,,നാടിന്റെ ജീർണ്ണത വച്ചുനോക്കുമ്പോൾ നിയമപരമായി ഇവർക്ക് യാതൊരു തരത്തിലുള്ള ശിക്ഷയും കിട്ടാൻ ഒരു ചാൻസുമില്ല...നിങ്ങൾ ഈ പൊയ്‌മുഖങ്ങൾ പൊതുജന മധ്യത്തിൽ പ്രദർശിപ്പിക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ നിലയിൽ അവർക്ക് ലഭിക്കുന്ന ശിക്ഷ.. 🙏🏻
കള്ള്, ലോട്ടറി, കാശു കൊടുത്തു കള്ള് കുടിച്ചവരെ മുൾമുനയിൽ നിർത്തി പിന്നെയും പിഴ.
ചിരിക്കണോ അതോ കരയണോ?
നമുക്ക് തത്കാലം നമ്മുടെ വീടുകളിൽ ഒതുങ്ങാം 🌹
100%
ഒരു കുടുംബത്തെ അനാഥമാക്കിയ ഈ പാർട്ടിയുടെ പങ്ക് ജനം അറിയുന്നു. ഇത് ചോദിക്കാൻ ഒരു അധികാരിയും ഇല്ല, കോടതിയും മിണ്ടില്ല. CBI അന്വേഷിക്കണം
പ്രതിപക്ഷത്തുള്ള ആരെങ്കിലും ആയിരുന്നേൽ പോലീസിന്റെ മിടുക്ക് കാണിക്കാമായിരുന്നു..
നമ്മുടെ നിയമസംവിധാനം എത്ര ദുർബലമാണ്...
🙌
കേരളത്തിൽ മാത്രം ആണ് കുറ്റം പറയുന്ന up ഇപ്പോൾ നിയമം പൊളിയാണ് അവിടെ നട്ടെല്ല് ഉള്ള cm ആണ് 👍👍👍👍👍
പോലീസ് സഖാക്കൾ കേസ് അട്ടിമറിച്ചു..
ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅
നൂറ് ശതമാനം.. ജിഷ്ണു പ്രണോയ് മുതലിങ്ങോട്ട്,, അതിനും മുമ്പേ ശ്രീജിത്ത് മുതൽ എന്ന് പറയേണ്ടി വരുന്ന സാഹചര്യത്തിൽ.. പിന്നീടിങ്ങോട്ട് എത്രയെത്ര.. ഇവനെയൊക്കെ തെരുവിൽ കൈകാര്യം ചെയ്‌യാൻ സാധാരണ ജനങ്ങൾ തയ്യാറാകണം.. പശ്ചിമബംഗാളും ത്രിപുരയും പോലെ
@@sjvlogs-r9nസത്യം. പച്ച പരമാർത്ഥം 😢
ഈ ഓർഗനൈസ്ഡ് ക്രൈം സംഘത്തിന് ഒരു കപ്പിത്താനുണ്ട് സാർ! നിങ്ങൾ ഒരു ചുക്കും ചെയ്യില്ല
എങ്കിൽ, പ്രതിയെ കിട്ടാതെവരുമ്പോൾ പ്രതിയുടെ അമ്മയെയോ അച്ഛനെയോ ഭർത്താവിനെയൊ അറസ്റ്റ് ചെയ്യുന്ന പോലീസ് രീതി നടപ്പാക്കാമല്ലോ?!
അത് പാവപ്പെട്ടവന്റെ കാര്യത്തിൽ മാത്രം 😔
ജില്ലാ സെക്രട്ടറി നവീൻ ബാബുവിന്ടെ മൃതദ്ദേഹം ദേഹിപ്പിക്കുന്നത് വരെ കാവൽ നിന്നു. ഒരു റീപോസ്റ്റുമോർട്ടത്തിന് അവസരം ഒഴിവാക്കി 🤔
അഭിലാഷും , പണിക്കരും ഉണ്ടെങ്കിൽ ആ ചർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്
ഇപ്പോഴും സിന്ദാബാദ് വിളിക്കാൻ ആളുണ്ട്. ഏരിയ സമ്മേളനം നടക്കുന്നു ഇവരുടെ നേതാക്കൾ പക്കാകള്ളമ്മരാണെന്ന് അറിഞ്ഞിട്ടും ഈ പാവം പാർട്ടി പ്രവർത്തകർ സിന്ദാബാദ് വിളിക്കുന്നു അത് തന്നെയാണ് ഈ നേതാക്കളുടെ ദയിര്യവും 🌹
ഇവറ്റകൾക് അറിയില്ല, ഈ പാവം മനുഷ്യർ, വഞ്ചിക്കപ്പെടുകൊണ്ടിരിക്കുകയാണ്, എന്ന്, മനസിലാകാതെ വീണ്ടും ഇൻക്വിലാബ് വിളിച്ചു കുവികൊണ്ടിരിക്കുകയാണ്, കഷ്ടം തന്നെ 😊
സിബിഐ തന്നെ വന്നാൽ മാത്രമേ ആ കുടുംബത്തിന് നീതി കിട്ടുക ഉള്ളു 🙏
മാധ്യമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു
ദയവുചെയ്ത് കേരളത്തിലെ ജനങ്ങളെ വെറും ഏമ്പോക്കികളാക്കുന്ന ഈ പാർട്ടിയിലെ ജനപ്രതിനിധികളെ വോട്ടു നൽകി ജയിപ്പിക്കരുത് ടതുപാർട്ടിയുടെ കള്ളകഥകൾ ജനങളുടെ മുൻപിൽ അവതരിപ്പിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ. ഈ വിഷയം ന്യൂസവർ എന്നും ചർച്ചയ്ക്കുകൊണ്ടുവരണം
ഈ കേസിൽ യഥാർഥമായ ഒരു വിധി ഉണ്ടായില്ലെങ്കിൽ ജനങ്ങൾ election ഇൽ ശെരിയായി പ്രതികരിക്കും
Election സമയത്ത് ഉള്ള വോട്ടവകാശം മാത്രമേ ഇവരോട് ചോദിക്കാനും നാണം കെടുത്താനും ഉള്ള ആയുധമായി നമുക്കുള്ളൂ.. അത് അവർ വേണ്ടവിധം ഉപയോഗിക്കുമെന്ന് കരുതുന്നു😩🙏
അടുത്ത ഇലക്ഷൻ (2026) കഴിഞ്ഞാൽ സിപിഎം അറബികടലിൽ എറിയും കേരള ജനത
ഇവൾ ഒരു പർദ്ദയുമിട്ട് പോകേണ്ടിടത്തെല്ലാം പോകുന്നുണ്ട്...
ഇത്രയും ക്രിമിനലായ പി പി ദിവ്യയെ സംരക്ഷിക്കുന്ന പാർട്ടിയിൽ എങ്ങിനെയാണ് ഞാൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കുക
ദൈവമേ ഇത് എന്ത് ലോകമാണ്. ഈ നാട്ടിൽ എങ്ങനെ ജീവിക്കും. ഒരു ഡെപ്യൂട്ടി കളക്ടർ മരിച്ചിട്ട് പോലും ആ കുടുംബത്തിന് എങ്ങനെ നീതി കിട്ടും.
ഇന്നത്തെ കാലത്ത് ഒരാൾ ഇത്ര സമയം എവിടെ പോയി എന്ന് കണ്ടുപിടിക്കാനാണോ പാട്? സിസിറ്റിവി, മൊബൈൽ ലോകേഷൻ ഇതൊക്കെയല്ലേ പോലീസ് മറ്റ് കേസുകളിൽ ഉപയോഗിക്കുന്നത്. കണ്ടു പിടിക്കണ്ട എന്നു വെച്ചിട്ടു തന്നെ
Mukyante anuvatham vendee...mukyan pidikanda ennu paranjal police nthu cheyyum
ഇത്രയും ചെയ്തത് തന്നെ ഉപ തിരഞ്ഞെടുപ്പ് ആയത് കൊണ്ടല്ലേ, അല്ലെങ്കിൽ ഈ പാർട്ടിയെ കുറിച്ച് നാട്ടുകാർക്ക് എന്തറിയാം?
വിനുഒരിക്കലും നമ്മുടെനാട്ടിൽ സഗാകേളേ തിരുത്താൻ പറ്റില്ല സാർ തെളിവ് എല്ലാം അവർ നശിപ്പിച്ചു 10 ദിവസം കൊണ്ട് എല്ലാം ശരിയാക്കി സാർ 🙏🙏🤔🤔🤔🤣😜😔😞
ആദ്യമായി ചാനലുകളോട് ഇഷ്ട്ടം
പ്രതികളെ രക്ഷപ്പെടുത്തുന്ന നിയമം.......🙌
ഇനി വഴിയിൽ തൊപ്പിയും വച്ച് കാക്കി ഇട്ട് നീതി നടപ്പാക്കാൻ നിക്കുമ്പോൾ നാട്ടുകാർ പരിഹാസത്തോടെ ചോദിക്കാം. പീപ്പീ പീപ്പീ എന്ന്. നാണവും മാനവും ഉള്ള നല്ല നേതൃത്വമുണ്ടെങ്കിൽ ഭാവിയിൽ ഈ നാട് ഒരു ബനാനാനാടാവില്ല.
നവീൻ ബാബുവിന് നീതി കിട്ടണം എന്ന് അദ്ദേഹത്തിൻ്റെ കുടുംബം ആഗ്രഹിക്കുന്നു എങ്കിൽ CBI അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കണം അതും എത്രയും വേഗം
ഇതെല്ലാം കണ്ടിട്ടും സിപിഎം നെ ചുമന്നുകൊണ്ട് നടക്കുന്നവരെ എന്ത് വിളിക്കും 😢😢
ഈ തെരഞ്ഞെടുപ്പിൽ ജനം മറുപടി കൊടുക്കും
കോഴിമലയിൽത്തന്നെ ആകാൻ ആണ് സാധ്യത 😂
കോഴികൾ മലയിൽ തന്നെ ആണ് ഉള്ളത് 😂
പീപ്പിയെ അറിയാമോ ഞങ്ങടെ പീപ്പിയെ അറിയാമോ 😄😄😄
ADM ഒരു ദുരുഹ സാഹചര്യത്തിൽ മരിച്ചിട്ടും കോടതിക്ക് എന്ത് കൊണ്ട് പോലീസിനെ നിയന്ത്രിക്കാൻ ഉള്ള നിയമം ഇല്ലെ.
വീട്ടിൽത്തന്നെ കാണും
Brilliant discussion 🎉
പിന്നെ
പെട്രോൾപമ്പ് ദിവ്യയേക്കാൾ ബഹുകേമനാണല്ലോ T O അഴിമതിക്കെതിരെ പ്രസംഗിക്കാൻ
പിന്നെ പെട്രോൾ പമ്പ് ദിവ്യയേക്കാൾ ബഹു കേമനാണല്ലോ T O അഴിമതി ചെ കുറിച്ച് സംസാരിക്കാൻ
എന്തൊരു പോലീസ് നയം !!! നാണമില്ലേ മന്ത്രി !!!
*വലിയ തിമിംഗലങ്ങളാണു പിന്നിൽ* ഒരിക്കലും ഈ കേസ് തെളിയില്ല. തെളിവുകളൊക്കെ ആവിയായിപ്പോയി ഇതിനകം
സർകാർ കരാറുകൾ പൊതുമേഖല സ്ഥാപനങ്ങൾ വഴി പാർട്ടി നേതാക്കൾക്ക് വീതം വച്ചു കൊടുക്കുന്നു ഇതാണ് no :1 ' K ' model അഴിമതി
പോലീസിന് കയറാൻ പേടിയുള്ള സ്ഥലം എകെജി സെൻറർ
എന്താ സംശയം?സസിയുടെ സ്വന്തം"സഖാത്തി''യെ തൊടാൻ ആരുണ്ടിവിടെ?
നവീൻ ബാബു വിൻടെ കുടുംബ ത്തെ ഇല്ലാതെ ആക്കിയ യക്ഷി യെ
പിണറായി വിജയൻ സംരക്ഷിക്കുകയാണ്
അയാൾ വിചാരിച്ചാൽ ഒരു സെക്കന്റ് മതി
ഈ സ്ത്രീ കീഴടങ്ങാൻ
നവീൻ ബാബു വിൻടെ കുടുംബ ത്തെ പറ്റിക്കുകയാണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
കോവിന്തനെ
ഒരിക്കലും വിശ്വാസി ക്കാൻ പറ്റില്ല
എപ്പോൾ വേണമെങ്കിലും മാറ്റി പറയും
തങ്ങളുടെ ഇച്ഛാനുസരണം അല്ല ഉദ്യോഗസ്ഥനെങ്കിൽ അവനെ കൈകൂലിക്കാരനാക്കുന്നതുംപെണ്ണ് പിടിയനാക്കുന്നതും നല്ലൊരു ഭാഗം രാഷ്ട്രീയക്കാരുടെയും ചെയ്തിയാണ് എല്ലാവരെയും പറയാൻ പറ്റില്ല നല്ലൊരു ശതമാനം
പേടിച്ചിട്ടായിരിക്കും ആർക്കു
ജീവനിൽ കൊതിയുണ്ടാവിലെ സർ
സസി അണ്ണനോട് ചോദിച്ചാൽ അറിയാം ഇവൾ എവിടെ ഉണ്ട് എന്നു അറിയാം 😅😅😅.
Satyam, sasi annante aal alle😜😜😄😄
Sasi annante koode thanne aavum
Police അന്വേഷിക്കില്ലാ എന്നു ഉറപ്പു കിട്ടിയതിനാൽ അവൾ അവളുടെ വീട്ടിൽ തന്നെ കാണും😜
Definitely, she is probably cooking in Pinaray’s kitchen 😢
സത്യവും ധർമവും നീതിയും ഈ പാർട്ടിയിൽ അൽപ്പം എങ്കിലും അവശേഷിക്കുന്നെങ്കിൽ എത്രയും വേഗം അവരെ അറസ്റ്റ് ചെയ്യുമോ?
ഈ പാർട്ടിൽ അതൊന്നും ഒരിക്കലും ഉണ്ടാരുന്നില്ല , പിന്നല്ലേ അവശേഷിക്കാൻ
എമ്മാതിരി കമന്റൊന്നും വേണ്ട.😄 പണ്ടെ പറഞ്ഞിട്ടില്ലെ ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ലെന്ന്😄😄😄😄
മുടക്കോഴിമലയിൽ ഒരുപെണ്ണ് പോയാൽ മൂലം പൂരാടം ആകും, കാരണം അവിടെ കോഴികളുടെ സംരക്ഷണമാണ്,
Aavattee chetto. Avalku athilum valuthu kittanam
കേരളം തല കുനിക്കുന്നു 🙏🏻 ഈശ്വരൻ തെളിയിക്കും ഈ കേസ് സിബിഐക്ക് കൊടുക്കട്ടെ 😢🙏🏻 ഈശ്വരൻ തീർച്ചയായും ആ കുടുംബത്തോട് ഉണ്ടാകും🙏🏻😢🙏🏻
അണികളെക്കാൾ പാർട്ടിക്ക് വലുത് സാമ്പത്തികം 😜
CBI അന്വേഷണം നടക്കണം
😂 ശശിയും കൂടെ കാണും..😀🤣😀🤣😀🤣😀🤣
ഇനി മാര്കിസ്റ്റു പാർട്ടിക്ക് എന്റെ വോട്ട് ഇല്ല
ഞങ്ങള് 10 വർഷം മുമ്പ് തന്നെ ഈ നാറിയ പാർട്ടി യില് നിന്നും രക്ഷപെട്ടു പൊന്നവർ ആണ്. അതിൽ ഇപ്പൊൾ അഭിമാനിക്കുന്നു.
ഒളിക്കാനും ഒളിപ്പിക്കാനും ഉണ്ടായ പാർട്ടി
ഇത്രയും ഒക്കെയായിട്ടും കേരള പോലിസും കോടതിയും അനങ്ങാത്തത് എന്താണെന്ന് പൊതുജനത്തിനു മനസിലാകും. ദിവ്യ. ഈ പാർട്ടിയു ക്യാൻസറാണ് ഇതോടു കൂടി ഇപ്രസ്താനം തകരും
ജനങ്ങളെ എന്നോ വിഡ്ഡികളാക്കിയിരിക്കുന്നു. ഇനിയും എന്ത് വിഡ്ഢികളാക്കാൻ!
അൻവർ. പറയുന്നത് കറക്റ്റാണ്...
സിപിഎം ഇല്ലാതെ എന്തോന്ന് ചർച്ച
കേസെടുക്കാത്തത് പാർട്ടിക്കാരനായതു കൊണ്ട്😂😂😂
മരണത്തിൽ ഒരു അന്വേഷണവും ഇല്ല.
ആരെയും അത്ഭുതപ്പെടുത്തും
നിർലജ്ജം ആയ അവസ്ഥ.
ADM എപ്പോൾ എവിടെ എങ്ങിനെ എത്തി? മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ?
അദ്ദേഹം disappear ചെയ്തുവോ?
പ്രതിപക്ഷം ഉണ്ടോ?
Where is the watchdogs of people
The Oppossition ?
കാണാൻ ഇല്ല!
എല്ലാ കോഴികൾക്കും വിഹരിക്കാൻ കേരളം അൽ ബി ജയന്റെ സാമ്രാജ്യമാണ്
Super great 👍👍
ആദ്യത്തെ ചോദ്യത്തിന് ദേഷ്യത്തോടെ തന്നെ പറയുന്നു "'' അല്ല ""😂😂
അഡ്വക്കേറ്റ് തമ്പി സാർ പറഞ്ഞത് ശരിയാണ് പക്ഷേ മുൻകൂർ ജാമ്യത്തിന് അപ്ലിക്കേഷൻ ചെയ്തതല്ലേ ഉള്ളൂ സർ അനുവദിച്ചില്ലല്ലോ സർ
ശ്രീ ഗോപകുമാർ പറഞ്ഞത് വളരെ ശരി. ബിജെപ്പിക്ക് നല്ലൊരു നേതാവില്ല കേരളത്തിൽ.
തുരംഗങ്ങൾ കാണണം
അവിടെ ആകുമ്പോൾ ഒന്നിനും കുറവ് ഉണ്ടാകില്ല. എല്ലാം കിട്ടുമല്ലോ..... വല്ലാത്ത ജ്ജാതി ഭരണം.
Vinuji super
കോഴിമലയിൽ ആകുമ്പോൾ പാർട്ടി കോഴികൾക്ക് സൗകരൃമായിരിക്കും
മാന്യമായും സത്യസന്ധ്യതയോടെയും ജോലി ചെയ്യുന്നവർ എന്തു ചെയ്യും???
മാധ്യമ പാവങ്ങൾ ഇല്ലാ ഇരിന്നു എങ്കിൽ ജനം എങ്ങനെ ഇതൊക്കെ അറിയും
Adv Abhilash said it - the politician is so powerful and the lady will escape very easily . I feel sad for the family of late Naveen and may god bless his daughters - these criminal minded politicians can never bring justice to the family - the officers are helpless and even if chief secretary was presiding , she won’t say a word against district Panchyat president - they have complete hold over the system
ശ്രീജിത്ത് പണിക്കർ ഇതുവരെ വിവരിച്ചു കൊണ്ടിരിക്കുന്നതും വളരെ വളരെ കറക്റ്റ് ആണ്
ഞാനും ഞാനും ഞങളുടെ 98 പേരും കേരളം കുളം തോണ്ടി കോടിയുണ്ടാക്കി പിന്നെകപ്പൽ ഒന്ന്ണ്ടാക്കി കപ്പലിൽ ഒരു കുപ്പായക്കാരൻ കപ്പിത്തനായി
ഈ കേസ് CBI കൊടുക്കണം എന്നാലേ തെളിഞ്ഞുവരുകയുള്ളു
ഈ മൊതലിനെ ഒളിപ്പിക്കാതെ പറ്റുമോ
എത്ര കഷ്ടമാ iri പാർട്ടി കാർക്ക് പോലും
ഒളിവിൽ കഴിയുന്ന സ്ഥലം എകെജി സെൻ്ററിൽ ഉണ്ടെന്ന് പറയപ്പെടുന്നു
ഒളിവിലേ കളികൾ.. ചകാത്തി ദിവ്യയും, ചകാകൻമാരും 🥰
പിടി കിട്ടാ പുള്ളി p p
👍
തീർച്ചയായും ബിനു വി ജോൺ
ഏതെങ്കിലും c p m നേതാവിന്റെ വീട്ടിൽ ഉണ്ടാകും.. V I P ആയിട്ട്.....
നന്നായി പരതിയാൽ പേരളശ്ശേരി പഞ്ചായത്തിൽ നിന്നും ദിവ്യയെ പൊക്കാം
നവീൻ babu വിന്റെ വീട്ടുകാർ എല്ലാവരും cpm ആയതിനാൽ ആണ്, അവർ പോസ്റ്റ്മോർട്ടും പോലും അറിയിക്കാതിരുന്നത്. അല്ലെങ്കിൽ ഇതുപോലെ തന്നിഷ്ടം പോലെ ചെയ്യില്ല, കാരണം പോസ്റ്റ്മോർട്ടം ചെയ്യരുത്, ഞങ്ങൾ വരാതെ എന്ന് പറയുമായിരുന്നു.
👍👍👍
മുട്ടയിടാനാണോ അവിടെ കൊണ്ടുപോയി ഒളിപ്പിച്ചത്
സർവീസ് provider പരിപാടി ചൈനാ പാർട്ടി പരിപാടി ആണ്.
നല്ല പണം കൊള്ളയടിക്കുന്നു.
ചൈനാ പാർട്ടിയെ ഇല്ലതാക്കാതെ ഒരു നാടും നന്നാവില്ല.
ആ കളക്ടർക്കു പദ്മശ്രീ കൊടുത്തു ആദരിക്കണം, അല്ല പിന്നെ,,
സത്യസന്ധത ഉള്ള ഉദ്യോവസ്ർ കൈക്കൂലിക്കാർക്ക് തടസ്സം എ? അപ്പോൾ ആ പക പുറത്തു കാണിക്കില്ലേ?
We might never know the whole truth about the matter, but it was a brilliant analysis by Sreejith Panicker.
ആരും വിഷമിക്കേണ്ട കുറെ നാൾ കഴിയുംപോൾ കേൾക്കാം എല്ലാം ശരിയായി ആർക്കും പരാതിയില്ല എന്ന്
മോഹൻ ❤
മുഖ്യന്റെ വീട്ടിൽ കാണും ... കളക്ടർ അവിടെ പോയത് രണ്ടാളും തമ്മിൽ കൂടി കാഴ്ചക്ക് ആകണം 😂
പാലക്കാട്ടെയും ചേലക്കരയിലെയും വോട്ടർമാരോട് ആണ് ... നിങ്ങൾ പാർട്ടി അണികൾ ആയിരിക്കാം ... നിങ്ങളെ പോലെ ഒരു സഖാവ് ആയിരുന്നു നവീൻ സാർ ...
ജോലി രാജി വെച്ച് സി പി എം ന് വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച വ്യക്തി ആണ് നവീൻ സാറിന്റെ 'അമ്മ ... ഇനിയും നിങ്ങൾ പ്രതികരിച്ചില്ല എങ്കിൽ അധിക കാലം ഈ നശിച്ച പാർട്ടി ഉണ്ടാകില്ല ...
നവിൻ sir ന്റെ വിഷയത്തിൽ നീതി നടന്നില്ലെങ്കിൽ ഇനി CPM നു വോട്ട് ചെയ്യില്ല എന്നു എത്ര പേര് തീരുമാനം എടുക്കും. ജനങ്ങൾ തങ്ങളുടെ വിരൽത്തുമ്പിലെ ശക്തി മനസിലാക്കണം വോട്ട് against CPM
കളക്ടറുടെ ബംഗ്ലാവിൽ ആയിരു ഒളിച്ചി തന്നത്. അതാണ് കളക്ടർ കളം മാറിയത്
ക്ലിഫ് ഹൗസാണ്.
നവീന്റെ കുടുംബത്തെ അവഹേളിക്കുന്ന കൽക്റ്റർ ഉം ശിക്ഷിക്കപെടണം
ഇങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ ഭാരതീയ സേനയെ വിളിക്ക് 🇮🇳🇮🇳
പാവം പോലീസ് 🥴🥴🥴🥴🥴
Suspension is not a punishment
🎉
അവർക്കെതിരെ അന്വേഷണമുണ്ടെങ്കിലല്ലേ മുടക്കോഴിമലയിൽ പോകേണ്ടതുള്ളൂ
This will happen when we have a hopeless and useless opposition.
കേരള വിജയൻ അടിമ കമ്മ്യൂണിസ്റ്റ് ഉളുപ്പില്ലാത്തവർ…