കേവലം 8 മണിക്കൂർ കൊണ്ട് എത്ര കാഴ്ചക്കർ... മനോരമ കൊണ്ടുവന്ന ഈ വാർത്തയ്ക്കു എത്ര പ്രാധാന്യം ആണ് ജനങ്ങൾ നൽകുന്നത് എന്ന് എന്റെ പ്രിയപ്പെട്ട നേതാക്കന്മാരെ ഓർത്തുകൊള്ളണേ 😔😔😔 മനോരമക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
എത്രവെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു കമ്മിക്കുമാർ. ന്യായീകരിക്കാൻ ക്ലാസും കൊടുത്ത് വിട്ടതാണെന്ന് കാണുന്ന ജനത്തിന് മനസ്സിലാകില്ല എന്ന് കരുതി അപഹാസ്യനാകുന്ന ഒരു ജന്മം. Shani is smart.
😄അനിൽകുമാർ സഗാവേ നിങ്ങൾ വിഷയത്തിൽനിന്നും മാറുന്നു 😢ഈ മുഖ്യമത്രി ഈ പാർട്ടിക്ക് തികച്ചും ഒരുബാധ്യതയാണ് എന്നു ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മനസിലാവും. നിങ്ങൾ നിർത്തിപ്പോ
ഇയാള് കൊറേ നേരമായി ഞാൻ പറയാം പറയാം എന്ന് പറയുന്നതല്ലാതെ ഒന്നും പറയുന്നില്ലലോ . ഇവന്റെയൊക്കെ പുറകെ നടക്കാൻ ഇപ്പോഴും പ്രബുദ്ധ കേരളത്തിൽ ആളുകൾ ഉണല്ലോ എന്നോർക്കുമ്പോൾ കരയാൻ തോന്നുന്നു കഷ്ട്ടം
മി.അനിൽകുമാർ, ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയമാണെങ്കിൽ നിഷ്പക്ഷമായ നീതി എന്നൊന്ന് ഈ രാജ്യത്തില്ലേ ? ഇല്ലെങ്കിൽ പിന്നെ എന്ത് വിശ്വസിച്ചാണ് ഈ രാജ്യത്തെ ജനത നീതിയിൽ വിശ്വസിക്കേണ്ടത് ?
മനോരമയല്ല ഏഷ്യാനെറ്റ് വിനു വി ജോൺ പൊളിച്ചടുക്കി ചർച്ച ഒന്ന് കണ്ട് നോക്ക് എന്നിട്ട് തള്ളിയാൽ മതി ഷഫീറെ കൊണ്ഗ്രെസ്സ് അനുകൂല പത്രമായത് കൊണ്ട് മനോരമയെ മാത്രം പുകഴ്ത്താതെ
കൊടുത്തത് ആണ് നിയോജകമണ്ഡലത്തിലെ വോട്ടർമാർ എടുത്തിട്ട് ഊക്കി വിട്ടു... തിരുവഞ്ചൂർ ജയിച്ചു... ഇപ്പോൾ ഈ മെഴുകലിന് വീണ മാഡം എന്തേലും നക്കാപിച്ച കൊടുക്കും...
എന്തൊരു കഷ്ടമാണ് ഇത്രയും ദയനീയവസ്ഥയായോ ഈശ്വര.... എന്നെപ്പോലുള്ള അനുഭാവികളെപ്പോലും നാണിപ്പിക്കുന്ന ... തരം താഴ്ച്ചയിലേക്ക് ആണോ ഇവർ കൊണ്ടുപോകുന്നത്... കഷ്ടം......... വീണ്ടും ചെയ്തു പോയ മണ്ടത്തരത്തെ കുറിച്ചോർത്തു ലജ്ജിക്കുന്നു.......😔😔😔
തെറ്റാതെ ലോകത്തെ കാര്യം പറയുന്ന ഏറ്റവും വലിയ ശരി. അതാണ് ഈ സസി എല്ലാരും തെറ്റ് ഞങ്ങൾ മാത്രം സി. ഇയാൾ സ്ഥിരം കൊച്ചാക്കുന്ന വർത്തമാനം ഇത് കേരളത്തിലെ ജനം അരേങ്കിലും അഗീകരിക്കു മോ
31:11 👌Shani, well done 👌 Mr. Anil Kumar, it's so pathetic ! he has no clear answers but keeps on talking trash just to waste time to help end the debate. If he has clear answers it will take only 5 minutes to establish his stand and win the debate. 👌 49:03
എടോ അനിൽ കുമാർ താൻ വള വള എന്നു പറഞ്ഞു വെറുതെ സമയം കളയുന്നു .അടുത്തിരിക്കുന്ന ആളിനും സമയം കൊടുക്കണം. അവിടെ ആണ് ആണ് കള്ള തെണ്ടി സിപിഎം കാരും നായികരണ തൊഴിലാളി കളും കക്കുന്നതും കൊള്ളയടിക്കുന്നതും എന്നിട്ട് കേസില്ല വക്കീൽ ആയ ഇവൻ വയരേളകി തുറുന്നു . സ്വർണ കടത്ത് കേസിൽ ഒന്നും ഇല്ല എന്ന് ഇവൻ പറയുന്നു കേന്ദ്രത്തിലും കോടതികളിലും ഇവൻ്റെ ഒക്കെ ചാരന്മാർ ഇരൂന്ന് പണം തള്ളി ആയിരിക്കും കേസ് ഒക്കെ ഒതുക്കി തീർക്കുന്നത്
Income tax നിയമനങ്ങൾ രാഷ്ട്രീയ പ്രേരിതം ആണെന്ന് പറയുന്ന ഇവന്റെ ഒക്കെ ന്യായീകരണങ്ങൾ കേട്ട് ഏറ്റുപാടുന്ന അണികൾ, കഷ്ടം. ഇവനൊക്കെ മെഴുകുന്നത് കാണുമ്പോൾ അറപ്പു തോന്നുന്നു
അനിലിന് എൽഎൽബി എങ്ങനെ കിട്ടി ??? ഇയാൾക്ക് കംപ്യൂട്ടർ എന്തെന്ന് ആറിയില്ല കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എന്തെന്ന് അറിയില്ല. ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റ് എന്തെന്ന് അറിയില്ല.
അനില്‍കുമാര്‍ സർ ന്റെ വർത്തമാനം കേട്ട് ഇപ്പൊ എന്റെ മകള്‍ ice-cream ന് വേണ്ടി എന്നോട് ചോദിച്ച് രണ്ടാമത്തെ വട്ടം ചോദിക്കുമ്പോള്‍ ദയവായി കേള്‍ക്കു എന്ന് പറഞ്ഞ് ആണ് ഇപ്പൊ ചോദിക്കുന്നത്
തോന്നുന്നത് - ഗോവിന്ദൻ മാസ്റ്റർ ഈ ചോദ്യം വന്നപ്പോൾ കരുതിക്കൂട്ടി ഇറങ്ങി പോയതാണ് - അത് പിണറായിക്കുള്ള ഒരു കുത്ത് ആണ്. പാർട്ടിക്ക് ഇക്കാര്യത്തിൽ ഇനി ഒന്നും പറയാനില്ല അവരുടെ മുഖ്യമന്ത്രിയും കുടുംബവും വരുത്തിവെച്ച നാണക്കേട് പാർട്ടി അണികൾ വിലയിരുത്തട്ടെ എന്ന ലൈൻ ആണ് ഗോവിന്ദൻ മാസ്റ്ററുടെത്. അല്ലെങ്കിൽ നന്നായി വാചക കസർത്ത് നടത്താൻ അറിയുന്ന മാഷ് അവിടെ ഇതിനെ വളച്ചൊടിച്ചു മറുപടി പറഞ്ഞേനെ.
മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിനു പോലും മറുപടിയില്ലാത്ത ഓന്ത് ഗോവിന്ദനെ ഓർത്ത് അഭിമാനിക്കു അടിമകളെ .
ഗോവിന്ദന്റെ പേരു കൊള്ളാം
അതിമകൾ😅
😂😢🎉p 18:47 😢😮😮🎉😂8@@sebastiankottaram435
പഞ്ചാബി ഹൗസ് എന്ന സിനിമയിലെ ഹരിശ്രീ അശോകനെ അനുകരിക്കുന്ന അനിൽകുമാറിന്റെ രംഗങ്ങൾ
ഹായ് എന്തു മനോഹരം...😅😅😅😅
😂😂😂
😅😂😂
😅😅
EbaaaEbaaaa😢😅
അനിൽകുമാർ is arguing for arquement sale
കേവലം 8 മണിക്കൂർ കൊണ്ട് എത്ര കാഴ്ചക്കർ... മനോരമ കൊണ്ടുവന്ന ഈ വാർത്തയ്ക്കു എത്ര പ്രാധാന്യം ആണ് ജനങ്ങൾ നൽകുന്നത് എന്ന് എന്റെ പ്രിയപ്പെട്ട നേതാക്കന്മാരെ ഓർത്തുകൊള്ളണേ 😔😔😔 മനോരമക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
അയാൾക്ക് പെട്ടെന്ന് വയറിളക്കം വന്നതാ അല്ലാതെ പേടിച്ചിട്ടല്ല
പാവം .. വരും വരാതിരിക്കില്ല
ഉമ്മൻചാണ്ടി പൈസാ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും പാവങ്ങൾക്ക് കിട്ടിയിട്ടുണ്ടാവും നൂറ് ശതമാനം ഉറപ്പു.
കൈതോലപ്പായയിൽ കെട്ടി എന്ന് പറഞ്ഞത് സിപിഎം നേതാവ് ശക്തി ധരൻ തന്നെ യല്ലേ
നൃയീകരണ തൊഴിലാളികളുടെമാത്രം പാർട്ടിയായി മാറിപ്പൊയി 😤 ഹാ കഷ്‌ടം എന്നേ പറയാനൊള്ളു
Ok
Shani done well , 👏 *polichadukki* Congrats 🎉
മടിയിൽ കനമുണ്ടായാൽ എങ്ങിനെ ഉത്തരം ഉണ്ടാകും
പണ്ടത്തെ കോവിന്ദനായിരുന്നേ ങ്കിൽ മറുപടി പറയാമായിരുന്നു മാഷ് എന്ന് വിളക്കര്യത് മറ്റ് നല്ലമാഷ്മാർക്കും നാണകേടാണ്
Well done...Shani !!!!!
എങ്ങിനെയാ ഷാനീ നിങ്ങൾ ഉള്ളിൽ ചിരി ഒതുക്കി ഈ ചർച്ചയിൽ അവതാരകയായി ഇരിക്കന്നത്.😂😂
ഉത്തരം മുട്ടുമ്പോൾ ദയവായി കേൾക്കു ദയവായി കേൾക്കു എന്ന വാചകം റെക്കോർഡ് ചെയ്തു വച്ചേക്കുവാണോ?
CPM ന്റെ ചാവാത്ത ചാവേർ.,. സ്ഖാവ് അനിൽ കുമാർ 😄😄 🙏 നമിച്ചു
😂😂
Sathyamm😂
രാഷ്ട്രീയ നേതാക്കന്മാരുടെ ദയനീയ അവസ്ഥ....അവർ പറയുന്നത് എന്താണോ അത് വിശ്വസിച്ചു കയ്യും കെട്ടി കേട്ടു നിൽക്കുക .. തലയാട്ടുക . 🎉🎉
ഇതൊന്നും നേതാവല്ല. ല്ലോ
എത്രവെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു കമ്മിക്കുമാർ. ന്യായീകരിക്കാൻ ക്ലാസും കൊടുത്ത് വിട്ടതാണെന്ന് കാണുന്ന ജനത്തിന് മനസ്സിലാകില്ല എന്ന് കരുതി അപഹാസ്യനാകുന്ന ഒരു ജന്മം. Shani is smart.
Athann
LM.
😅😅😮
On in
25:0 LM
ഇന്നും അനിൽകുമാർ..... മെഴുകും
ഇതുപോലുള്ള പോങ്ങന്മാരാണ് പാർട്ടിയുടെ ഐശ്വര്യം.
ഗതികേട് അനിൽ കുമാറിന് തന്നെ..
😄അനിൽകുമാർ സഗാവേ നിങ്ങൾ വിഷയത്തിൽനിന്നും മാറുന്നു 😢ഈ മുഖ്യമത്രി ഈ പാർട്ടിക്ക് തികച്ചും ഒരുബാധ്യതയാണ് എന്നു ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മനസിലാവും. നിങ്ങൾ നിർത്തിപ്പോ
R😢😢😢😮😮😮😮
@@alikuty__0019opp 0 kg kg kg po 90o
@@alikuty__0019 bde
@@alikuty__0019😅
😊😊😊😊
ഷാനി കലക്കി 👌👌... പിന്നെ നാട്ടുകാർക്ക് എല്ലാം പണ്ടേ മനസിലായി. അർഹമായ ഭരണം ഓരോ സമൂഹത്തിനും കിട്ടും.
Pediyudengil kakkoosayilpye mukadaye
പിണറായി എന്ന് കേൾക്കുബോൾ ഗോവിന്ദനും ഓടാ൯ തുടങ്ങി 😂😂😂
വോട്ട് ചെയ്യുന്നവർ ശ്രദ്ദിക്കുക
എവിടെ 😀
ഇത് പോലെ ഒരു നാണം ഇല്ലാത്ത ഒരുത്തനെ ജീവിതത്തിൽ കണ്ടിട്ടില്ല
"ദയവായി" അവന്റെ അണ്ണാക്കിൽ ഇത്തിരി ടാർ ഉരുക്കി ഒഴിക്കുവോ 😡
ഭയങ്കര ആൾ തന്നെ ദയവായി കേൾക്കൂ ദയവായി കേൾക്കൂ സഹിഷ്ണുത അപാരം
ഇയാള് കൊറേ നേരമായി ഞാൻ പറയാം പറയാം എന്ന് പറയുന്നതല്ലാതെ ഒന്നും പറയുന്നില്ലലോ . ഇവന്റെയൊക്കെ പുറകെ നടക്കാൻ ഇപ്പോഴും പ്രബുദ്ധ കേരളത്തിൽ ആളുകൾ ഉണല്ലോ എന്നോർക്കുമ്പോൾ കരയാൻ തോന്നുന്നു കഷ്ട്ടം
താങ്കൾക് അദ്ദേഹം പറയുന്നത് കേൾക്കുന്നില്ലങ്കിൽ താങ്കൾ ഒരു ഡോക്ടറെകാണണം 😊
ഇത്രയും ചിരിച്ച ഒരു ചാനൽ ചർച്ച ഇത് വരെ കണ്ടിട്ടില്ല
😁😁😁
ചോദ്യങ്ങളെ പേടിച്ചിട്ടല്ല ഇതാണ് പാർട്ടിയുടെ അടവ് നയം😁😁
അനിൽ കുമാറിന്റെ വാദം കേൾക്കുന്ന ITക്കാർ
“ഞങ്ങൾ എന്താ പൊട്ടനാ” (in Actor Bala style)
Right, He is always trying to make people fool
ഈ തോൽവി കുമാർ ചിരിപ്പിച് കൊല്ലും 😂😂😂😂
മി.അനിൽകുമാർ, ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയമാണെങ്കിൽ നിഷ്പക്ഷമായ നീതി എന്നൊന്ന് ഈ രാജ്യത്തില്ലേ ? ഇല്ലെങ്കിൽ പിന്നെ എന്ത് വിശ്വസിച്ചാണ് ഈ രാജ്യത്തെ ജനത നീതിയിൽ വിശ്വസിക്കേണ്ടത് ?
അതേ പാർട്ടി ജനങ്ങളിൽ നിന്ന് ഓടി തുടങ്ങി
അനിൽ സഖാവ😂😂😂 സ്വാഹാ😂😂😂😂
ഇന്ന് മുതൽ അനിൽ കുമാറിന്റെ പേര് മറ്റുകയാണ് (ദൈവായി കേൾക്കു )
😄😅
ഇതെല്ലാം സത്യമാണങ്കിൽ എന്ത് കൊണ്ട് നിയമപരമായ നടപടി ഉണ്ടാകുന്നില്ല ജനശ്രദ്ധ തിരിച്ച് വിടാനുള്ള ചർച്ചയാണോ
Pinarayi police alle.. Ini CBI varanam.. Appo nere kendrathileyk vechu pidikkum
😂 പാവം ന്യായീകരണ തൊഴിലാളി😂😂
ഇപ്പോഴാണ് വൈരുദ്ധ്യത്മക ഭൗദിക വാദം, എന്താണ് എന്ന് മനസിലായത്
😂😂😂😂
ഷാനി ചർച്ച എന്നാൽ ഇ നാറി മാത്രമണോ
അനില് കുമാ൪; ദയവായ് കേൾക്കൂ ദയവായ് കേൾക്കൂ....ബള ബള ബള... 😂😂😂
Well done Shani.. you have done a great job
മനോരമയല്ല ഏഷ്യാനെറ്റ് വിനു വി ജോൺ പൊളിച്ചടുക്കി ചർച്ച ഒന്ന് കണ്ട് നോക്ക് എന്നിട്ട് തള്ളിയാൽ മതി ഷഫീറെ കൊണ്ഗ്രെസ്സ് അനുകൂല പത്രമായത് കൊണ്ട് മനോരമയെ മാത്രം പുകഴ്ത്താതെ
1 hours വെറുതെ പോയി.
സമ്മതിച്ചു നേതാക്കന്മാരെ ചോദ്യം ഒന്ന് ഉത്തരം വേറെ ഒന്ന്...🙏
ഷാനീ ഒരു മാനുഷിക പരിഗണന കാണിക്കണം, ഇങ്ങനെ വെള്ളം കുടിപ്പിയ്ക്കരുത്
ഉത്തരം മുട്ടുമ്പോൾ
ദയവായി കേൾകൂ...
ദയവായി കേൾക്കൂ😂😂😂😂😂
ഷാണിക് തെറ്റ് പറ്റി. എവിടെയാ തെറ്റ് പറ്റിയത്? 😂
@@l_Jayk_lഅവസാനം ഷാനി പറഞ്ഞത് കേട്ടോ
കേൾക്കൂ, കേൾക്കൂ, ദയവായി കേൾക്കൂ,; കെട്ടുകൊണ്ടെയിരിക്കു 😢
ഹുങ്ക്ന്റെ പ്രതീകം അതാണ് സിപിഎം
Felt very sorry for Comrade Anil Kumar the way invincible shani murdered him.
😢😮😅
ഇങ്ങനെ ന്യായീകരിക്കൂന്ന അടിമക്ക് ഒരു എം എൽ എ സീറ്റ് പോലും കൊടുത്തില്ലലോ
കൊടുത്തത് ആണ് നിയോജകമണ്ഡലത്തിലെ വോട്ടർമാർ എടുത്തിട്ട് ഊക്കി വിട്ടു... തിരുവഞ്ചൂർ ജയിച്ചു... ഇപ്പോൾ ഈ മെഴുകലിന് വീണ മാഡം എന്തേലും നക്കാപിച്ച കൊടുക്കും...
9:50 "ദയവായി കേൾക്കൂ" 🤣🤣🤣
Oru 10-15 times enkilum paranjj kaanumm😂😂
ഷാനി പൊളിച്ചു
ഇനി ഭരണമുണ്ടായാൽ അനിൽ കുമാറിന് ആഭ്യന്തരം
ചിരിച്ചോണ്ട് ഇരുന്നോ അനിലെ
31:40 😂😂😂😂😂
25:53 🙂
ചിരിച്ചു വയ്യാതായി
ഇത് കോമഡി പോയിന്റ് എന്നാക്കി മാറ്റണം 🙏
😄😄😄😄😄❤️
ദയവായി കേൾക്കു😮😢😅😊🎉
കേരളത്തിലും ഇന്ത്യയിലും മാത്രം നടക്കുന്ന തെമ്മാടിത്തരം,അവൻ്റെ കൈതൊലപായയും പാട്ടുമത്സരവും...
ചൂടാവല്ല സഫീറെ ചഖാവിനേക്കാളും തറ
ദയവായി എണീറ്റ് പോകു.
കോയിന്താ.. അനിൽകുമാറും പെട്ടൂട്ടാ...😊😊😊
ദയവായി... ദയവായി... ദയവായി. ദയവായി.... കേൾക്കൂ 😂😂😂😂😂
വീണക്കും നോക്കുകൂലി
പാവം അനിൽകുമാർ
വന്നിരുന്നത് മുതൽ പോകുന്നത് വരെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കാണ്
ദയവായി കേൾക്കൂ
അവിടെയാണ് ഷാനിക്ക് തെറ്റിയത് 😃😃
ദയവായി കേൾക്കു .😩
നല്ല താളം...
ദയവായി കേൾക്കൂ......🎵🎵🎵🎵🎶🎶🎶
ന്യായീകരണതൊഴിലാളി അനിൽകുമാർ ഹാജർ ഹേ😂😂😂😂😂😂😂😂😂
എന്തൊരു കഷ്ടമാണ് ഇത്രയും ദയനീയവസ്ഥയായോ ഈശ്വര.... എന്നെപ്പോലുള്ള അനുഭാവികളെപ്പോലും നാണിപ്പിക്കുന്ന ... തരം താഴ്ച്ചയിലേക്ക് ആണോ ഇവർ കൊണ്ടുപോകുന്നത്... കഷ്ടം......... വീണ്ടും ചെയ്തു പോയ മണ്ടത്തരത്തെ കുറിച്ചോർത്തു ലജ്ജിക്കുന്നു.......😔😔😔
പാവം അനിൽ കുമാർ,എന്തൊരു ഗതി കേട്.പാർട്ടി വന്നു പെട്ടിരിക്കുന്ന. അവസ്ഥ,ഇത് പാർട്ടിയുടെ നാശത്തിലേക്ക് നയിക്കും,
Shani on fire 🔥🔥🔥🔥🔥🔥🔥🔥
ഷാനി ശെരിക്കും അനിലിനെ നിലത്തിട്ടടിചു 🎉
അനിൽ കുമാർ പറയുന്നത് കേൾക്കുമ്പോൾ കരിമണൽ അഴിമതി മാത്രമല്ല ലാവലിനിലും പിണറായി കോടികൾ അടിച്ചു എന്ന് ജനങ്ങൾ മനസിലാക്കും. ❤
തെറ്റാതെ ലോകത്തെ കാര്യം പറയുന്ന ഏറ്റവും വലിയ ശരി. അതാണ് ഈ സസി എല്ലാരും തെറ്റ് ഞങ്ങൾ മാത്രം സി. ഇയാൾ സ്ഥിരം കൊച്ചാക്കുന്ന വർത്തമാനം ഇത് കേരളത്തിലെ ജനം അരേങ്കിലും അഗീകരിക്കു മോ
31:11 👌Shani, well done 👌 Mr. Anil Kumar, it's so pathetic ! he has no clear answers but keeps on talking trash just to waste time to help end the debate. If he has clear answers it will take only 5 minutes to establish his stand and win the debate. 👌 49:03
എടോ അനിൽ കുമാർ താൻ വള വള എന്നു പറഞ്ഞു വെറുതെ സമയം കളയുന്നു .അടുത്തിരിക്കുന്ന ആളിനും സമയം കൊടുക്കണം. അവിടെ ആണ് ആണ് കള്ള തെണ്ടി സിപിഎം കാരും നായികരണ തൊഴിലാളി കളും കക്കുന്നതും കൊള്ളയടിക്കുന്നതും എന്നിട്ട് കേസില്ല വക്കീൽ ആയ ഇവൻ വയരേളകി തുറുന്നു . സ്വർണ കടത്ത് കേസിൽ ഒന്നും ഇല്ല എന്ന് ഇവൻ പറയുന്നു കേന്ദ്രത്തിലും കോടതികളിലും ഇവൻ്റെ ഒക്കെ ചാരന്മാർ ഇരൂന്ന് പണം തള്ളി ആയിരിക്കും കേസ് ഒക്കെ ഒതുക്കി തീർക്കുന്നത്
Income tax നിയമനങ്ങൾ രാഷ്ട്രീയ പ്രേരിതം ആണെന്ന് പറയുന്ന ഇവന്റെ ഒക്കെ ന്യായീകരണങ്ങൾ കേട്ട് ഏറ്റുപാടുന്ന അണികൾ, കഷ്ടം. ഇവനൊക്കെ മെഴുകുന്നത് കാണുമ്പോൾ അറപ്പു തോന്നുന്നു
അവിടെയാണ് അവിടെയാണ്😂
അനിലിന് എൽഎൽബി എങ്ങനെ കിട്ടി ??? ഇയാൾക്ക് കംപ്യൂട്ടർ എന്തെന്ന് ആറിയില്ല കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എന്തെന്ന് അറിയില്ല. ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റ് എന്തെന്ന് അറിയില്ല.
കോൺഗ്രസ് പ്രതിനിധി ദയവായിഎഴുന്നേറ്റു പോകുക. അന്തം കമ്മി ആങ്കരും പ്രതിനിധിയും കൊച്ചു വർത്തമാനം പറഞ്ഞു ജനങ്ങളെ പരിഹസിച്ച് രസിക്കട്ടെ..!!👀🤔🙏😂
ചോദ്യം ആരും ചോദിക്കരുത് ഗോവിന്ദൻ പറയുന്നത് കേട്ട് ഇരുന്നു കൊള്ളണം
അനിൽ കുമാറിനെ ദയവായി ഒന്നു ഒഴിവാക്കാം അല്ലങ്കിൽ ആരും കാണില്ല ഈ ചർച്ച
ഉളുപ്പുണ്ടെൽ സ്വപ്ന ക്കി എതിരെ ഒരു മാനനഷ്ട കെസ് കൊടുക്ക്
എന്തിന്? സ്വപ്ന തെളിവ് കൊണ്ടുപോയി CBI ക്ക് കൊടുക്കുക. CBI മുഖ്യനെ അറസ്റ്റ് ചെയ്യട്ടെ. ഒന്ന് കാണട്ടെ. 😊
അനിലെഒന്ന്ഇറങ്ങിപോയ്കൂടെ
അനിൽകുമാറെ താങ്കളുടെ ഒരു
ഗതികേട് 😭😭😭
ദയവായി ...കേൾക്കൂ .....ദയവായി ...കേൾക്കൂ ...
അവിടെയാണ് ഷാനിക്ക് തെറ്റിയത് ...
എവിടേ. ....,ആ ....😇😇😇
എന്നെ കൊല്ലതിരിക്കാൻ പറ്റുമോ. .....😩😫😫
അനിൽകുമാർ വിയർക്കുന്നു🤣
ഇയ്യാളുടെ ഒരു യോഗം!!!
😂
😅😅😅😅😅😅 ലാവ്ലിൻ പോലെ തന്നെ😅😅😅😅😅
ED - CPM-ലെ ഒരു സംഘാവിൻ്റെയും വീട്ടിൽ വരാത്തതിന് കാരണം വ്യക്തം
😮 CPM - BJP ഒത്ത് കളി.😅😅😅😅😅😅😅😅😅
അനിൽ കുമാർ എന്താണ് പറയുന്നത് ചിരിച്ച് ഒരു വഴിക്കായി
മൂടി വെച്ച നിഗൂഡ ഭാവങ്ങൾ പൂക്കളായി പിന്നെ ശ്രമമായി എന്നു കവി പാടിയതു പോലെ എല്ലാം പുറത്ത് വരും. ആദ്യം ഓടിയത് അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയാണ്.
കമ്മ്യൂണിസം ,,,അത് നിലനിന്ന നാടുകളിൽ നിന്ന് ഇതേ പോലെയാണ് ഓടി മറഞ്ഞത് 😂😂😂 അവസാനം അനിക്സ്പ്രേ പോലെയായി പൊടിപോലുമില്ല...... കൺട് പിടിയകാൻ😂😂😛🤪😜🤓🤓🤓🤓🤓🤓🤓
Shani nailed it 😍😍
അനില്‍കുമാര്‍ സർ ന്റെ വർത്തമാനം കേട്ട് ഇപ്പൊ എന്റെ മകള്‍ ice-cream ന് വേണ്ടി എന്നോട് ചോദിച്ച് രണ്ടാമത്തെ വട്ടം ചോദിക്കുമ്പോള്‍ ദയവായി കേള്‍ക്കു എന്ന് പറഞ്ഞ് ആണ് ഇപ്പൊ ചോദിക്കുന്നത്
അനിൽ കുമാർ.. പൊട്ടൻ ഒളിക്കുന്നു 🤣
ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ ഇരിക്കണം.
അതാണ് പ്രബുദ്ധത,😄
കേവലം IT, Software, AMC മുതലായ കാര്യങ്ങൾ അറിയാത്ത മണ്ടന്മാരെ ചർച്ചക്ക് വിളിക്കരുത്. വിലപ്പെട്ട സമയം നഷ്ടപ്പെട്ടു 👎👎👎
അനിൽകുമാർ ദയവായി കേൾക്കൂ ദയവായി കേൾക്കൂ ദയവായി എൻറെ ന്യായീകരണ അടിമ ക്യാപ്സ്യൂൾ കേൾക്കൂ
KK യും വാങ്ങി RC വാങ്ങി അത്കൊണ്ട് ഞങ്ങൾ....
അനിൽ കുമാറെ നാരങ്ങ അച്ചാർ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നറിയാമോ 😂😂😂😂
ദയവായി കേൾക്കൂ; അവിടെയാണ് ഷാനിക്ക് തെറ്റിയത്,--++++++ എന്ന വാക്കുകൾ ദയനീയമായി തോറ്റു പോകുന്നു
കൃത്യമായ മറുപടി പറയാം. എന്താ മറുപടി. 😂
Pv പിണറായി അല്ലങ്കിൽ
KK ഇന്ന് വരെ കുഞ്ഞാലികുട്ടിയെ വിളിക്കുന്നത് ഞാനും കേട്ടിട്ടില്ല
അനിൽകുമാരെ, ലോകയുക്ത യെ ആരാണ് നയിക്കുന്നത്
അനിലിന്റെ ഒരു അവസ്ഥ 😂😂😂😂😂