Mazda CX 9 Malayalam Review | ഇവൻ ഇന്ത്യയിൽ വന്നാൽ പൊളിക്കും | Najeeb

แชร์
ฝัง

ความคิดเห็น • 134

  • @NajeebRehmanKP
    @NajeebRehmanKP  2 ปีที่แล้ว +5

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll-Free: 1800 889 6484

  • @alanbabualanbabu795
    @alanbabualanbabu795 2 ปีที่แล้ว +5

    Oru video kazhinj kure dhivasathin ശേഷമാണ് vere videos വരുന്നതെങ്കിലും അത് poli videos aan👍🏻💪. Najeebka uyir💪💪💪💪💪💪💪🔥

  • @bichugopinath6186
    @bichugopinath6186 2 ปีที่แล้ว +6

    I've been driving a Mazda CX 9 signature edition 2021 for the past three months and have accumulated 20k km. It's a truly wonderful suv with all of the best options now available in the market at a price of 169kAED when compared to other American or German cars. I had a lot of negative thoughts regarding Mazda cars, such as the resale value (which was the same as everyone else's thinking) and the cost of spare parts.The cost of maintenance will never be higher than that of other cars on the market.
    But for me, it's all about comfort and safety while driving.
    Thank you very much.

  • @raihanyt8922
    @raihanyt8922 2 ปีที่แล้ว +8

    Najeebka power🥰😘⚡⚡✨

  • @rohanphilip2001
    @rohanphilip2001 2 ปีที่แล้ว +1

    I drive the Mazda Cx9 2020 model in Dubai
    Planning to ship it to Kerala
    Very comfortable car and very good for Cruising 🛳

  • @rakescr3717
    @rakescr3717 2 ปีที่แล้ว +7

    Wow ഞാൻ "MAZDA "യിൽ ആണ് വർക്ക്‌ ചെയുന്നത്. 👍🏻👍🏻👍🏻ഇ cx9ബേസ് മോഡൽ ആണ്, ടോപ് സിഗിനെചർ മോഡൽ ഓപ്ഷനുകളുടെ പെരുമഴ ആണ്.
    Mazda ഓടിക്കുന്നവർ വേറെ ഒരു വണ്ടിയും നോക്കിപോകില്ല.

    • @ahammedkabeermukkoden5655
      @ahammedkabeermukkoden5655 2 ปีที่แล้ว

      ningal mazdayil wrk cheyyunna alalle good...ee paranja cx9 cruiser controll undo...?

  • @5zjoker197
    @5zjoker197 2 ปีที่แล้ว +3

    Waiting for new mazda cx50 🥰🥰

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +1

    It's a nice Japanese car
    I have driven the previous model in Bahrain 🇧🇭

  • @safeerbinfareed
    @safeerbinfareed 2 ปีที่แล้ว +4

    ഇതൊരു real Made in Japan car ആണ്. അതിൻറെ quality ഉണ്ട്. ഞാൻ ഒരു Mazda 6 owner ആയിരുന്നു ദുബായിൽ. ഒന്നര ലക്ഷം kilometer ഓടിച്ചിട്ട് oil change അല്ലാതെ ഒരു പണിയും തന്നിട്ടില്ല. break pad ഒക്കെ toyota യെക്കാൾ lasting ഉണ്ട്. resale value കുറവാണെന്ന് മാത്രം ഒരു പോരായ്മ. overall value for money

    • @muhammedrafeeq3944
      @muhammedrafeeq3944 ปีที่แล้ว

      mazda യുടെ spare Parts toyota യെ അപേക്ഷിച്ച് വിലകൂടുതൽ ആണോ

    • @safeer3099
      @safeer3099 11 หลายเดือนก่อน

      @@muhammedrafeeq3944ആണ്. but Toyota യെക്കാൾ parts lasting ഉണ്ട്

  • @shuhaibpt1884
    @shuhaibpt1884 2 ปีที่แล้ว +6

    Mazda vehicles നല്ല fun and comfortable drive ആണ്

  • @ShamseerShams-s1j
    @ShamseerShams-s1j 8 หลายเดือนก่อน

    സത്യം. ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്

  • @prathyushprasad7518
    @prathyushprasad7518 2 ปีที่แล้ว +2

    LEXUS LS 500H -നെ കൊണ്ടുവരാമോ നജീബിക്കാ...... ഏതേലും ഒരു എപ്പിസോഡിൽ.......??? Plzz🙏🏻🙏🏻

  • @dark.clickerdark.clicker959
    @dark.clickerdark.clicker959 2 ปีที่แล้ว

    Video edukan ale awishiyandengil arikitto njan readyanu💯🖐💫🎥💫💯

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +16

    ഇക്കാ എന്തായി പ്രയാസങ്ങൾ ഒക്കെ തീർന്നോ? ഇപ്പോൾ എങ്ങനെ ഉണ്ട് 🤗

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +7

      Still in rest bro 😵‍💫

    • @blackbadge3444
      @blackbadge3444 2 ปีที่แล้ว

      @@NajeebRehmanKP ellam sheriyavum ikka ❤️

  • @CarsInFutureDunnoon
    @CarsInFutureDunnoon 2 ปีที่แล้ว +10

    Adipoli Variety 😍😍

  • @afsalpunnad4543
    @afsalpunnad4543 2 ปีที่แล้ว +19

    എന്റെ പൊന്നു.... വേണ്ട... എടുത്തവരോട് ചോദിച്ചു നോക്. ഇതിന്റെ അവസ്ഥ 🙏🏻

    • @razeen8101
      @razeen8101 2 ปีที่แล้ว

      Ende,ee vandik enda kuyappam complaint aano?

    • @manusvlog7420
      @manusvlog7420 2 ปีที่แล้ว +1

      ആണോ അപ്പൊ നീ ഇപ്പൊ ഉപയോഗിക്കുന്ന വണ്ടി ഏതാണെന്നു ആദ്യം പറ 😆

    • @afsalpunnad4543
      @afsalpunnad4543 2 ปีที่แล้ว

      @@manusvlog7420 😁... ഞാൻ ഇപ്പോ ഉപയോഗിക്കുന്നത് 😜

    • @afsalpunnad4543
      @afsalpunnad4543 2 ปีที่แล้ว

      @@manusvlog7420 എടുത്തവരോട് ചോദിച്ചു നോക്കാൻ ആണ് bro.. പറഞത്. എന്നോട് ചോദിക്കാൻ അല്ല 😊

    • @afsalpunnad4543
      @afsalpunnad4543 2 ปีที่แล้ว

      @@razeen8101 പുതിയ വണ്ടി ന്റെ അലോയ് വീൽ ന്റെ കളർ ഫുൾ പൊളിഞ്ഞു പോയി. പിന്നെ etc.

  • @avinashmohan5740
    @avinashmohan5740 2 ปีที่แล้ว +1

    Mass daa... Boss daa..🔥

  • @raihanyt8922
    @raihanyt8922 2 ปีที่แล้ว +1

    Najeebka uyir

  • @althafrahmantc2198
    @althafrahmantc2198 2 ปีที่แล้ว +1

    Najeebka Polichu 👍🏻👌🏻

  • @mssoorya1398
    @mssoorya1398 2 ปีที่แล้ว

    Hloo mistbushiyude ethenkilum vandide rewue cheyyo pls...

  • @Beetroote
    @Beetroote 2 ปีที่แล้ว +2

    ഹായ്‌ ഇക്ക , MG HS review ചെയ്യാമോ

  • @anandu4364
    @anandu4364 2 ปีที่แล้ว +2

    ചേട്ടാ Next rolls royce wraith or buggati inte vedio cheyamo

  • @RDK8420
    @RDK8420 2 ปีที่แล้ว +3

    4 വർഷം ഞാൻ mazda 6 ഉപയോഗിച്ചതാണ്....... comfortable drive 👍👍👍

  • @Appuku_tttan123
    @Appuku_tttan123 2 ปีที่แล้ว +3

    Toyota land cruiser 300 review ചെയ്യാമോ പ്ലീസ് 😄😄

  • @manuppa3397
    @manuppa3397 9 หลายเดือนก่อน

    ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ് 👌

  • @Nishana_adukkath
    @Nishana_adukkath 2 ปีที่แล้ว +1

    നല്ല വോയിസ് നല്ല അവതരണം. പക്ഷേ ആളെ കണ്ടാൽ വല്യ പ്രായം തോന്നിയില്ല🤓

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +1

      Valya Prayam illa, athindan 🥰

  • @nishahakeem2494
    @nishahakeem2494 2 ปีที่แล้ว +3

    Poli lexus inte bendham undo..

    • @albinbiju7464
      @albinbiju7464 2 ปีที่แล้ว

      Mazda yude 25% share Toyotayude aanu

  • @muhammadirshad4358
    @muhammadirshad4358 2 ปีที่แล้ว +3

    Next GMC Yukon please

  • @muhammedthameem2016
    @muhammedthameem2016 2 ปีที่แล้ว

    Nammada nattil udhaharannathin front city poleyum back duster poleyum

  • @abhishekkv9987
    @abhishekkv9987 2 ปีที่แล้ว

    Broo ഇപ്പൊ എങ്ങനുണ്ട് കൈ ശെരിയായി വരുന്നുണ്ടോ

  • @albinbiju7464
    @albinbiju7464 2 ปีที่แล้ว +3

    Toyota corolla cross 😍😍

  • @ShowkathAliBinAbdulsalam
    @ShowkathAliBinAbdulsalam 2 ปีที่แล้ว +2

    സൗദി അറേബ്യയിൽ Mazdaയുടെ വണ്ടികൾക്ക് നല്ല ഡിമാൻഡാണ് വണ്ടി അഡാറ് ബുക്കിംഗ് ആണ്

  • @prasanth6737
    @prasanth6737 2 ปีที่แล้ว

    *_ഈ വണ്ടിക് engine problem ഉണ്ട് കത്ത് പിടിക്കാൻ സാധ്യത കൂടുതൽ ആണ്.വണ്ടി look ആണ് യാത്രയും super എടുക്കുന്നവർ വിശദമായി അന്യഷിച്ചു എടുക്കുക വേറെ option ഒന്നും ഇല്ല എങ്കിൽ ഇതിലും നന്ന് hyundai palicyde ആണ്.pajero sport,honda crv,ഒക്കെ better_*

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว

      Any reason or proof ?

    • @prasanth6737
      @prasanth6737 2 ปีที่แล้ว

      @@NajeebRehmanKP *_എന്റെ കൈവശം ഒന്നും ഇല്ല new car ആണ് എന്റെ അല്ല എന്റെ owner, ടെ വണ്ടിയ ഞാൻ ഒരുപാട് ഇഷ്ടപെട്ട വണ്ടിയാണ് 7 seater പല model car ഉണ്ടേലും ഈ mazda കാറിന്റെ disine ഒകെ എനിക്ക് ഇഷ്ടമാണ് ഈ car എടുക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ engine break system problem എന്നൊക്കെ ഈ car പൊതു നിരത്തിൽ കൂടുതൽ പ്രത്യക്ഷപെടാത്തതും ഇതിന്റെ ഇങ്ങനത്തെ ഉള്ള പോരായ്മകൾ ആണ് എന്നാ പറയുന്നേ ആയതിനാൽ ഈ വണ്ടിയുടെ plan ഞാൻ ഉപേക്ഷിച്ചു.ഒരുപക്ഷെ യാദൃച്ഛികം ആകാം എന്നാലും risk എടുക്കാൻ വയ്യാ.വണ്ടിക്കു പറയാന്ധക വലിവ് ഒന്നും ഇല്ല താനും_*

    • @jayadeeppj
      @jayadeeppj 3 หลายเดือนก่อน

      Chumma oronnu parayathe, CX9 is sold in large numbers in middle east and already proved reliability. I am using same. Pothu nirathil illanno?? 😄😄

  • @davisvlogskerala3723
    @davisvlogskerala3723 2 ปีที่แล้ว

    പുതിയ വണ്ടികൾ ഇനിയും വരട്ടെ

  • @viswajithviswajithr4274
    @viswajithviswajithr4274 2 ปีที่แล้ว +2

    Nissan xterra review cheyavoo

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว

    ഇക്ക കൈയിക്ക് എങ്ങനെ ഉണ്ട്.

  • @faheemarshad9433
    @faheemarshad9433 2 ปีที่แล้ว

    I have a Benz 2014 s class I am malyali you can reweive

  • @naseh_07
    @naseh_07 2 ปีที่แล้ว +1

    Ente fathernte vandi ithan

  • @abdrazakcvn
    @abdrazakcvn ปีที่แล้ว

    Mazda. Poli. 😊😊

  • @mundolyshams6621
    @mundolyshams6621 2 ปีที่แล้ว +14

    വിദേശത്ത് ഒട്ടും മാർക്കറ്റ് ഇല്ലാത്ത വാഹനം

    • @noushadkhan9992
      @noushadkhan9992 2 ปีที่แล้ว +2

      സൗദിയിൽ നല്ല മാർക്കറ്റ് ഉണ്ട്

    • @Althafaisha
      @Althafaisha 2 ปีที่แล้ว +3

      നിങ്ങൾക്ക് തെറ്റി സൗദിയിൽ വന്നാൽ ഏത് വീട്ടിലും കുറഞ്ഞത് 1mazda എങ്കിലും കാണും കിടിലൻ വണ്ടിയാണ്

    • @ameerkabeer6908
      @ameerkabeer6908 2 ปีที่แล้ว +1

      @@Althafaisha ഞാൻ പണി എടുക്കുന്ന വീട്ടിലും ഉണ്ട് mazda

    • @moinaliyar
      @moinaliyar 2 ปีที่แล้ว +2

      ഏതാണീ മരയൂള.. ഇവനാണല്ലോ മാർക്കറ്റ്

    • @mujeebvengara4163
      @mujeebvengara4163 2 ปีที่แล้ว +1

      Enna bro enikk cheap ratel oru Mazda CX 9 vangi tharu athra cheap anengil

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว

    Thanks 💕💕💕

  • @chackoulahannan6991
    @chackoulahannan6991 2 ปีที่แล้ว

    Good one.

  • @arjunbiju1319
    @arjunbiju1319 2 ปีที่แล้ว

    2.5 ltr turbo petrol vandik 20 mileage ooo... Athum itrem oru heavy ayitolla vandikk🙄

  • @dingu2045
    @dingu2045 2 ปีที่แล้ว +1

    Ningal nattil ellatha vandikal review cheyyunath enthinanu? sadharanakarude vandikal review cheyyu athakumbo kurachenkilum preyojanapedum

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +1

      Ningalk Eth Vandi anu Kanendath !

  • @basilcbasheer8654
    @basilcbasheer8654 2 ปีที่แล้ว

    VW CRAFTER review cheyyo.

  • @user-od6yi4yg6r
    @user-od6yi4yg6r 2 ปีที่แล้ว

    Adipoli

  • @afsalpunnad4543
    @afsalpunnad4543 2 ปีที่แล้ว +4

    ലുക്ക് മാത്രമേ ഉള്ളു 😁.

  • @aslu5623
    @aslu5623 2 ปีที่แล้ว

    Power 💪💪💪

  • @m-boy3154
    @m-boy3154 2 ปีที่แล้ว

    Intrior I liked it to much…

  • @Ojas20095
    @Ojas20095 2 ปีที่แล้ว

    Polii

  • @udhavyt9314
    @udhavyt9314 2 ปีที่แล้ว +2

    Frist view and frist like 😁

  • @parvaisvlog
    @parvaisvlog 2 ปีที่แล้ว

    super

  • @kareemkareem6745
    @kareemkareem6745 2 ปีที่แล้ว

    Were are you Rahman

  • @ameerkabeer6908
    @ameerkabeer6908 2 ปีที่แล้ว

    അസുഖം മാറിയോ

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว

    ഹായ് മച്ചാനെ 💪✌🏻️♥️

  • @ajmalthanath
    @ajmalthanath 2 ปีที่แล้ว

    Unda. Atu kond nadannu pandaramadangiyavar orupaad und

    • @ajmalthanath
      @ajmalthanath 2 ปีที่แล้ว

      @Premium Calicut orupaad poki paranju mazdaye pati ariyaathavare pattikanda. Atutanne

  • @chrisharrylouis2511
    @chrisharrylouis2511 2 ปีที่แล้ว

    Indiayil mazda undu pakshe commercial vehicles aanu ullathu.

  • @umeshchali1869
    @umeshchali1869 9 หลายเดือนก่อน

    👍

  • @nishars7783
    @nishars7783 2 ปีที่แล้ว

    Tata nexon infortanment system polea undu

  • @ANDAPPANVLOGS
    @ANDAPPANVLOGS 2 ปีที่แล้ว +3

    Second 🥺🙋

  • @adithyakrishna2381
    @adithyakrishna2381 2 ปีที่แล้ว

    Ferrari review cheyumo

  • @sarahrebero1259
    @sarahrebero1259 2 ปีที่แล้ว

    Najeed mahindra xuv700 video tomorrow

  • @rashideraniyanrashid4971
    @rashideraniyanrashid4971 2 ปีที่แล้ว

    മൊബൈൽ ചാർജർ വെറുതെ വെച്ചാൽ മതിയോ എന്റെ വണ്ടിയിൽ ചാർജ് കേറുന്നില്ല

  • @gsreeji
    @gsreeji 2 ปีที่แล้ว

    Swaraj Mazda nattill undallo, Mazda ellavarkum ariyam

  • @Mhdbilal217
    @Mhdbilal217 2 ปีที่แล้ว +1

    mazda annu parayunna ee company atiyam ayyitu kelkunavarundo ondakilu ivide come on

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 2 ปีที่แล้ว

    mr najeeb rahman..ariyatha kariyangal ariyunnavarode chodichitt revie cheyyuka...28 km mileg nattil altokopolumilla...pinne engane ethrayum valiya vandiyil.kittum....pinne ee vandiyil cruser controll ella..ningal und ennanu paranjath...ningal review cheitha ee vahanam base modalanu...athum paranjilla....

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +1

      10.58 Enna time nokkiyal ningalk cruise control nte buttons kanam …28 enn Njan parayathath kond athinu marupadi parayenda kaaryavumilla… thallunnathinu munp video kanan ulla common sense kanikkanam

    • @ahammedkabeermukkoden5655
      @ahammedkabeermukkoden5655 2 ปีที่แล้ว

      @@NajeebRehmanKP 21 30.time nokkiyal ningalkku manasilakum ningal paranjo ellayo ennu...pinne video kanditt thannayanu paranjath...

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +2

      Timero? For what purpose? Timer nu ennan cruise control nte logo vech thudangiyath? Oru car il enthinan timer ? Onn parayamo

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว +1

      21.30 I’m saying 20 above … listen clearly once again

    • @ahammedkabeermukkoden5655
      @ahammedkabeermukkoden5655 2 ปีที่แล้ว

      @@NajeebRehmanKP enna ningal cruis controll..work cheith kanikkumo...pls ask ..the owner

  • @safeer3099
    @safeer3099 ปีที่แล้ว

    Fuel efficiency പറഞ്ഞത് വൻ തള്ളായിപ്പോയി 😅. ഇതിന്റെ milage 11 to 12 kmpl ആണ്

    • @sabithpk6805
      @sabithpk6805 ปีที่แล้ว +1

      8കിട്ടും 😂സാദാ ഡ്രൈവിൽ

    • @safeer3099
      @safeer3099 ปีที่แล้ว +2

      @@sabithpk6805 സത്യം. ഞാൻ 2 മാസമായി പുതിയ വണ്ടി എടുത്തിട്ട്. mileage 8.4/per litre

  • @weworld2.096
    @weworld2.096 2 ปีที่แล้ว

    Cute look 😂😂😂

  • @abhinavchandana2106
    @abhinavchandana2106 2 ปีที่แล้ว +2

    First

  • @offroaderzuk
    @offroaderzuk 2 ปีที่แล้ว

    Swaraj Mazda

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว

    117000 SAR

  • @Armaniethics
    @Armaniethics 2 ปีที่แล้ว +1

    Breakingum engine refin ഉം കുറച്ചു വിഷയം ആണ് ഈ മോഡലിൽ

    • @sabraham8612
      @sabraham8612 2 ปีที่แล้ว +1

      താങ്കൾ ശരിക്കും ഈ വണ്ടി ഉപയോഗിച്ചിട്ടുണ്ടോ? 3 വർഷം ഞാൻ ഉപയോഗിച്ച വണ്ടിയാണ്. ഇന്ന് വരെ എനിക്ക് തോന്നിയിട്ടില്ല.

    • @Armaniethics
      @Armaniethics 2 ปีที่แล้ว

      @@sabraham8612 ഉപയോഗിക്കാതെ ഞാൻ മഷി ഇട്ട് നോക്കുവോ

  • @freetradeco7416
    @freetradeco7416 2 ปีที่แล้ว

    Over priced one !! car, after service and parts. CX5 OR 3 IS OK ..

  • @DARTONUS707
    @DARTONUS707 2 ปีที่แล้ว

    Indian govt usharaayath kond ellaarum avide ninnum pinmarikondirikkaanu … apozanoo ini ithum kond angot

    • @NajeebRehmanKP
      @NajeebRehmanKP  2 ปีที่แล้ว

      Allathe arum vannathAth kondalla lle ippoya manasilayath

  • @davisvlogskerala3723
    @davisvlogskerala3723 2 ปีที่แล้ว

    2000km 😳

  • @m-boy3154
    @m-boy3154 2 ปีที่แล้ว

    Mazda” india kanatha mothal

  • @mallutech1028
    @mallutech1028 2 ปีที่แล้ว

    Ithlum better aanallo alcazarinte interior

    • @TYLER-mf3ct
      @TYLER-mf3ct ปีที่แล้ว

      How can u compare alcazar and cx9?

  • @hassainarkadampuza9207
    @hassainarkadampuza9207 2 ปีที่แล้ว +4

    സ്വരാജ് മസ്ഥ എന്ന ഒരു പിക്കപ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു

    • @razeen8101
      @razeen8101 2 ปีที่แล้ว +2

      Aa mazdayum ee mazdayum onnano?

  • @shalu6839
    @shalu6839 2 ปีที่แล้ว +1

    Ⓨ♥️🇵oli

  • @statusworld4551
    @statusworld4551 2 ปีที่แล้ว

    Samrat mazda anno🤣

  • @raihanyt8922
    @raihanyt8922 2 ปีที่แล้ว

    Enu dislike matitu like adikatu

  • @raihanyt8922
    @raihanyt8922 2 ปีที่แล้ว

    Ikka Nan aaanu 1 dislike adichath

  • @afsalpunnad4543
    @afsalpunnad4543 2 ปีที่แล้ว

    🚫

  • @ummerkalathingal
    @ummerkalathingal 2 ปีที่แล้ว

    Dubai mobile number undoo?

  • @Bond-ov4hi
    @Bond-ov4hi 2 ปีที่แล้ว

    ഒന്ന് വരുത്തൂ