Surumayezhuthiya sung by Baburaj

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 479

  • @DeffrinJose
    @DeffrinJose 4 ปีที่แล้ว +248

    ബാബുക്കയ്ക്ക് ചുറ്റും ഇരുന്നു ഇത് കേട്ടവരുടെ ആ നിമിഷത്തിലെ അവസ്ഥ ഒന്നോർത്തു നോക്കൂ... OMG heaven 😍

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 3 ปีที่แล้ว +24

      എന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മെഹ്ഫിൽ ഉണ്ടായിരുന്നു.
      എന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാർ ആയിരുന്നു ബാബുക്ക, കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങിയ അക്കാലത്തെ കലാകാരൻമാർ

    • @ashiknavas6980
      @ashiknavas6980 3 ปีที่แล้ว +1

      @@najeebpipelinknajeeb4316 ningal kanditundo babukaye?

    • @ashiknavas6980
      @ashiknavas6980 3 ปีที่แล้ว +2

      Pakshe avark Ann athinte vila manasilayitundavillla ennan enik thonunnad...babukayude paatukalude vilayum athinte manoharidayum nammal aan kooduthal aaswathikunnath....after hearing all such omar lulu nowadays songs.

    • @Shafeeqthorakkattil
      @Shafeeqthorakkattil 3 ปีที่แล้ว +2

      അസൂയഫിക്കേഷൻ

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 3 ปีที่แล้ว +1

      @@ashiknavas6980 കണ്ടിട്ടുണ്ട്

  • @stringssafad1341
    @stringssafad1341 3 ปีที่แล้ว +26

    അപരിചിതനായ സുഹൃത്തെ ...
    സംഗീതസ്വാദനം നിനക്ക് ലഹരിയാണ് അല്ലെങ്കിൽ നീ ഇവിടെ വരില്ലായിരുന്നു 🥰

  • @rameshsiva68
    @rameshsiva68 7 ปีที่แล้ว +176

    പ്രിയപ്പെട്ട ബാബുക്കാ,
    നിങ്ങള്‍ മരിച്ചുപോയി എന്ന് ഈ ലോകം ഒരുമിച്ചു വിളിച്ചു പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഈ പാട്ട് ഓരോ തവണ കേള്‍ക്കുമ്പോഴും നിറയുന്ന മനസ്സോടെയും തുളുമ്പുന്ന കണ്ണുകളോടെയും ഞാന്‍ സ്വയം വിശ്വസിപ്പിക്കാറുണ്ട് നിങ്ങള്‍ക്ക് മരണമില്ലെന്ന്.
    ഗാനഗന്ധര്‍വനടക്കം ഈ പാട്ട് പലരും പാടി കേട്ടിട്ടുണ്ട്. അവരില്‍ പലരും ഗസല്‍ ഗായകരുമായിരുന്നു. പക്ഷേ അവര്‍ക്കാര്‍ക്കും യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഇതുപോലെ ഒരു വികാരം പകര്‍ന്നു നല്‍കാനായിട്ടില്ല എന്നത് സത്യം തന്നെയാണ്. ദേവരാഗങ്ങളുടെ ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്റര്‍, കെ.രാഘവന്‍ മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി, അര്‍ജ്ജുനന്‍ മാഷ്.....അങ്ങനെ പ്രഗത്ഭരായ സംഗീത സംവിധായകര്‍ മലയാള ചലച്ചിത്ര ഗാന നഭസ്സില്‍ സൂര്യന്മാരായി ജ്വലിച്ചു നില്‍ക്കുമ്പോഴും സ്വന്തമെന്ന വികാരത്തോടെ ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്നത് ബാബുക്കാ...ഒരു നിലാവുപോലെയുള്ള അങ്ങയെ മാത്രമാണ്. അത് മറ്റുള്ളവരെ നിസ്സാരവത്കരിക്കുന്നതുകൊണ്ടല്ല.

    • @shameemshamem6744
      @shameemshamem6744 ปีที่แล้ว

      Ba malayalam alle eduthadh❤

    • @kochinmusikzone3440
      @kochinmusikzone3440 ปีที่แล้ว +1

      ഓരോ മലയാളിയുടെയും ഉള്ളിലെ വികാരമാണ് ബാബുക്ക

    • @asharafasharaf9563
      @asharafasharaf9563 หลายเดือนก่อน

      ❤❤❤

  • @googleuserpp2789
    @googleuserpp2789 3 ปีที่แล้ว +45

    എത്രയെത്ര ബ്ലോക്ക്ബസ്റ്റർ പോപ് സോങ്ങുകൾ കേട്ടാലും അവസാനം ഞാൻ തിരിച്ചു വരുന്നത് ബാബുക്കയുടെ പാട്ടുകളുടെ അടുത്തേക്കാണ്. ഹൃദയത്തിന്റെ സംഗീതത്തിലേക്ക്!

    • @rajan3338
      @rajan3338 2 ปีที่แล้ว +2

      SATHYAM..100%

    • @praveenaaprakash
      @praveenaaprakash 9 หลายเดือนก่อน

      ഞാനും അതൊരു സഗരമാണ് ഹൃദയത്തിൽ നിന്നും വന്ന സംഗീതം. 🙏

  • @vishnusasikumar6894
    @vishnusasikumar6894 7 ปีที่แล้ว +130

    മരണത്തിൽ എനിക്ക് വിശ്വാസമില്ല ബാബുക്ക... കാരണ൦ നിങ്ങൾ ഇപ്പോഴു൦ ജീവിക്കുന്നല്ലോ💐💐💐💐

    • @SatheeshKumar-ed7ys
      @SatheeshKumar-ed7ys 6 ปีที่แล้ว +3

      എനിക്ക് ഒന്നും പറയാൻ ഇല്ല നമിക്കുന്നു മാഷേ

    • @balachandrantp8806
      @balachandrantp8806 3 ปีที่แล้ว +2

      ഇല്ല ബാബുരാജ് സാബ് അങ്ങ് മരിക്കില്ല , ഞങ്ങൾ മരിച്ചാലും .

    • @ashrfmuhammed2765
      @ashrfmuhammed2765 3 ปีที่แล้ว

      തീർച്ചയായും.... കണ്ണ് അറിയാതെ ആർദ്രമായി.

  • @saneeshj8
    @saneeshj8 6 ปีที่แล้ว +279

    ഹൃദയത്തെ പിടിച്ചുലക്കുന്ന എന്തോ ഒന്ന് ബാബുക്കയുടെ പാട്ടിനുണ്ട്... അതുകൊണ്ടാണ് ഗന്ധർവ സ്വരം പോലും മാറ്റിവെച്ചു വീണ്ടും വീണ്ടും ഇത് തേടി വരുന്നത്!

    • @varghesesimon8167
      @varghesesimon8167 6 ปีที่แล้ว +3

      very. good

    • @salamchettiankandi1361
      @salamchettiankandi1361 5 ปีที่แล้ว +5

      Very true

    • @sayandhsai7479
      @sayandhsai7479 5 ปีที่แล้ว +3

      സത്യം

    • @kunhimoyip4465
      @kunhimoyip4465 4 ปีที่แล้ว +4

      ശരിയായ നിരീക്ഷണം.

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 4 ปีที่แล้ว +6

      ഇതിന് നൂറാമത്തെ ലൈക് എന്റെ വക...,,
      എനിക്കും ഇതേ അഭിപ്രായമാണ്..

  • @jithindaniel1933
    @jithindaniel1933 4 ปีที่แล้ว +21

    ബാബുക്കയുടെ കോഴിക്കോടുകാരനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു❤❤

  • @venugopalb1172
    @venugopalb1172 3 ปีที่แล้ว +12

    ഏറ്റവും പ്രിയപ്പെട്ട ബാബുക്ക, അങ്ങയുടെ മടക്കം ഒരുപാട് നേരത്തെ ആയിപ്പോയി.....

  • @raghunathraghunath7913
    @raghunathraghunath7913 4 ปีที่แล้ว +31

    പാട്ട് ശരീരത്തിൽ തുളച്ച് കയറുന്ന പോലെ .ലോക നിലവാരം മുള്ള മ്യൂസിക് ഡയറക്ടർ.നമ്മുടെ സ്വന്തം ബാബുക്ക.

    • @nandakumar3454
      @nandakumar3454 2 ปีที่แล้ว +1

      Nenchu pidaykkunnu aa..kalahgattathileyk madangi varan

  • @safvanvay9658
    @safvanvay9658 7 ปีที่แล้ว +106

    പഴകും തോറും വീര്യം കൂടുന്ന ഗാനങ്ങൾ..😘

  • @abdulsalam4690
    @abdulsalam4690 3 ปีที่แล้ว +12

    1967 കളിൽ എന്റെ ചെറുപ്പത്തിൽ കേ ട്ട എന്നെ ആകർഷിച്ച ഗാനം. ഗ്രഹാതൃത്വo പേറുന്ന ഈ ഗാനം പ്രായമായ ഇപ്പോൾ കേൾക്കുമ്പോൾ സങ്കടം വരുന്നു........

  • @tk-dp9kv
    @tk-dp9kv 4 ปีที่แล้ว +21

    ബാബുക്ക പാടുമ്പോൾ വരികൾക്ക് ജീവൻ വെക്കുന്നത് പോലെ വേറൊരാൾക്കും സാധിച്ചിട്ടില്ലഎന്നതാണ് സത്യം...
    ബാബുരാജ് എന്ന തെരുവിന്റെ ഗായകൻ പാടുന്ന മുറിവേറ്റ ശബ്ദം തരുന്ന അനുഭൂതിയും ആത്മനിർവൃതിയും മറ്റാർക്കും തരാൻ കഴിഞ്ഞിട്ടുമില്ല...
    സംഗീതമുള്ളിടത്തോളം കാലം ജീവൻ തുടിക്കുന്ന മാന്ത്രിക സംഗീതങ്ങൾ ഈ മലയാളക്കരക്ക് ബാക്കി വെച്ചാണ് അവാർഡ്കൾക്ക് വിലയില്ലാതാക്കിയ അനശ്വര പ്രതിഭ കാലത്തിന് മുന്നേ നടന്നു പോയത്..

  • @muraleemenon1942
    @muraleemenon1942 8 ปีที่แล้ว +441

    ഈ പാട്ടും.... അതുപോലെ ദാസേട്ടനും ജയേട്ടന്നും ജാനകിയമ്മയും പാടിയ മറ്റു പാട്ടുകളും ബാബുക്ക പാടുമ്പോള്‍ അതിന്ടെ ഭാവവും ഫീലും മാറുന്നു... എനിക്ക് തോന്നുന്നത് ബാബുക്ക പാടുമ്പോള്‍ ആ പാട്ടുകള്‍ക്ക് ഒരു ഗസലിന്റെ സുഖമുണ്ട്....സിനിമയില്‍ ഈ പാട്ടുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അത് വെറും സിനിമപ്പാട്ടുകള്‍ മാത്രമായി പോകുന്നു...അവരാരും മോശമായി പാടി എന്നല്ല...ബാബുക്ക ആവിഷ്ക്കരിച്ച പാടുകളുടെ സുഖം ബാബുക്ക പാടുമ്പോള്‍ ആണ് നമുക്ക് കിട്ടുന്നത്.....

    • @sudheermazood1782
      @sudheermazood1782 8 ปีที่แล้ว +27

      വളരെ ശെരിയായ നിരീക്ഷണം. അദ്ദേഹം നമ്മളെ മറ്റെങ്ങോട്ടെക്കോ കൂട്ടിക്കൊണ്ടു പോവുന്നു. നീലമിഴിയിലെ രാഗലഹരി നമുക്ക്പകര്‍ന്നു തന്ന അതുല്യ കലാകാരന്‍. എത്ര കേട്ടാലും കേട്ടാലും മതിവരുന്നില്ല.

    • @jayaramthoppil9220
      @jayaramthoppil9220 8 ปีที่แล้ว +3

      good.

    • @sajedhassan1493
      @sajedhassan1493 7 ปีที่แล้ว +10

      Muralee Menon നിങ്ങൾ പറഞഞത് 100% സത്യം

    • @nanilalsankaranachari5239
      @nanilalsankaranachari5239 7 ปีที่แล้ว +10

      murali menon excellent comment about babuka songs

    • @noushadk750
      @noushadk750 7 ปีที่แล้ว +3

      athu karatt

  • @ramneeshpk
    @ramneeshpk 8 ปีที่แล้ว +176

    അവാർഡുകൾക്ക് വിലയില്ലാതാക്കിയ അത്ഭുത പ്രതിഭ..... അനശ്വരൻ

  • @roshanpk3453
    @roshanpk3453 3 ปีที่แล้ว +10

    ഇതുവരെ കണ്ടിട്ടില്ല ...ഇനി ഒരിക്കലും കാണുകയും ഇല്ല എന്നറിയാം... എങ്കിലും ഇത് കേൾക്കുമ്പോൾ ആ ഹാർമോണിയത്തിൽ വിരലോടുന്നതും പാടുന്നതും മാത്രമാണ് മനസ്സിൽ.... എന്താ പറയാ... സ്വർഗം ❤️

  • @sajindranathsajindranath6865
    @sajindranathsajindranath6865 2 ปีที่แล้ว +6

    ബാബുക്കയുടെ ഗാനങ്ങൾ ഞാൻ വീണ്ടും വീണ്ടും കേൾക്കുന്ന . എന്തോ ഒരു മാസ്മരിക ത :

  • @gangag9237
    @gangag9237 4 ปีที่แล้ว +39

    ബാബുക്ക പാടുമ്പോഴുള്ള ഫീൽവേറെ ആരു പാടിയാലും കിട്ടില്ല. അതൊരു വരദാനം തന്നെ. ആ ഓർമ്മകൾക്കു മുന്നിൽ പ്രണമിക്കുന്നു.

  • @vinayanparakkal8088
    @vinayanparakkal8088 5 ปีที่แล้ว +7

    വീണ്ടും വീണ്ടും കേൾക്കാൻ ആരും കൊതിച്ചു പോകും
    മലയാള സിനിമ ഉള്ളിടത്തോളം നിലനിൽക്കുകയും ചെയ്യും

  • @ramachandranmannapra943
    @ramachandranmannapra943 ปีที่แล้ว +7

    ഇത്രയും ഭംഗിയായി പാടുവാൻ സാധിക്കും എന്ന് ഇ പാട്ട് കേട്ടപ്പോഴാണ് മനസ്സിലായത്. Big salute to the Great Musician 🙏

  • @prasoonvt9811
    @prasoonvt9811 7 ปีที่แล้ว +64

    സംഗീതം ഉരുകി പടരുന്ന ഒരു അനുഭവമാണ്. അത് ബാബുക്കയുടെ ശബ്ദത്തിൽ സത്യസന്ധമായി പടർന്നൊഴുകുന്നു

  • @4062007
    @4062007 8 ปีที่แล้ว +46

    വാഹ്..... ബാബു രാജ് പാടുമ്പോള്‍ ഈ പാട്ടിനു ജീവന്‍ വയ്ക്കുന്ന പോലെ.... യഥാര്‍ത്ഥ ഫീലിംഗ് ഇതാണ്....

    • @raman287
      @raman287 ปีที่แล้ว +1

      സിനിമാക് വേണ്ടി ഇതുപോലെ പാടിയാൽ ഇത് ആവില യെതാർത്ഥ ഫീലിംഗ് ...
      emotionally മറ്റേതോ ലോകത് എത്തും ബബുക്കയുദെ ആലാപനം കേട്ടാൽ
      പക്ഷെ സിനിമയിൽ പ്രണയം ആണ് അവിടെ ... അവിടെ ഇതുപോലെ പാടിയാൽ ശെരി ആകില്ല
      അവിടെ ബാബുക്ക സിനിമാക് ആവശ്യം ഉള്ള രീതിയിൽ യേശുദാസിനെ കൊണ്ട് ജീവൻ നല്കീട്ടുണ്ട് (പ്രണയ ഭാവം)

  • @sasidharansasi7581
    @sasidharansasi7581 5 ปีที่แล้ว +4

    ബാബുക്കയെ കുറച്ച് കാണുകയല്ല അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഈ ഗാനം തേനും പാലും ചേർത്ത് മധുര മ യ മാ ക്കി ദാസേട്ട

  • @s-eprath
    @s-eprath 5 ปีที่แล้ว +8

    എന്താ ഒരു സുഖം കേൾക്കാൻ.. ചെറിയൊരു സുഖമുള്ള നൊമ്പരം..

  • @manivk1681
    @manivk1681 2 ปีที่แล้ว +8

    തികച്ചും വേറിട്ട ശബ്ദം, ശ്രുതി ശുദ്ധമായി കൃത്രിമത്വമേതു മില്ലാതെ പക്കാ നാച്വറൽ!! പ്രണാമം സാർ***
    ഞാൻ എന്റെ പാവം സാറിനെ ഓർത്തുപോയി! അദ്ദേഹം പറഞ്ഞതെത്ര സത്യം!

  • @renjithkr7731
    @renjithkr7731 6 ปีที่แล้ว +50

    എത്ര പ്രൗഡമായ സംഗീതഅനുഭൂതികളുടെ അവകാശികളായിരുന്നു നമ്മള്‍.

    • @googleuserpp2789
      @googleuserpp2789 4 ปีที่แล้ว +2

      This one made my day ❤️

    • @rajeevshanthi9354
      @rajeevshanthi9354 2 ปีที่แล้ว

      നഷ്ടപ്പെട്ട. കാലം

  • @SanthoshKumar-yy5es
    @SanthoshKumar-yy5es 9 ปีที่แล้ว +64

    സുറുമയെഴുതിയ മിഴികളേ
    പ്രണയ മധുര തേന്‍ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    സുറുമയെഴുതിയ മിഴികളേ...
    ജാലക തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ (2)
    തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
    കരളിലെറിയുവതെന്തിനോ
    സുറുമയെഴുതിയ മിഴികളേ...
    ഒരു കിനാവിന്‍ ചിറകിലേറി
    ഓമലാളേ നീ വരൂ
    നീല മിഴിയിലെ രാഗ ലഹരി
    നീ പകര്ന്നു തരൂ തരൂ..(2)

    • @shylajak8691
      @shylajak8691 2 ปีที่แล้ว

      മനസ്സിൽ കുളിർ മഴ പെയ്യിക്കുന്ന ഗാനം ബാബുക്കയുടെ സ്വരത്തിൽ

    • @joshy5505
      @joshy5505 23 วันที่ผ่านมา

      തേൻപുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ ❤

  • @vijayankottakkal
    @vijayankottakkal 7 ปีที่แล้ว +42

    ശ്രീ. എം. എസ്‌. ബാബുരാജിന്റെ (ബാബുക്കയുടെ) എല്ലാ ഗാനങ്ങളിലും അദ്ദേഹം എല്ലാവർക്കും ആസ്വദിയ്ക്കുന്ന വിധം മധുമയസംഗീതമേകിയിരിക്കുന്നു.
    ഭൂമി നശിക്കാതെ മാനവരുള്ള ഉള്ളകാലം ബാബുക്ക പാടിയപാട്ടുകളും അദേഹത്തിന്റെ സംഗീതം ഉൾക്കൊണ്ട്‌, ഗായികഗായകർ പാടിയപാട്ടുകളും ഇവിടത്തെ അന്തരീക്ഷത്തിൽ നിലനിൽക്കുകതന്നെ ചെയ്യും.

  • @0manakuttankuttan922
    @0manakuttankuttan922 ปีที่แล้ว +3

    ഒരിക്കൽ ഈ ഗാനത്തെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി വർണ്ണിച്ചത് കേട്ടിട്ടുണ്ട്. ചൂട് പാലിൽ കൽക്കണ്ടം ചേർത്ത് കുടിച്ചാൽ കിട്ടുന്ന സുഖമാണ് ഈ ഗാനം കേൾക്കുമ്പോൾ.

  • @nirmalavijayan1467
    @nirmalavijayan1467 ปีที่แล้ว +2

    Babukka pranamam🙏 ഒരിക്കലും മരിക്കാത്ത പാട്ടുകൾ ഒരിക്കൽപോലും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല എന്റെ പ്രിയപ്പെട്ട ഗാനം

  • @ashrfmuhammed2765
    @ashrfmuhammed2765 3 ปีที่แล้ว +13

    സെമി -ഖവാലി സ്പർശമുള്ള അമൂല്യമായ ഗാനം!

  • @Arjun-jo7uq
    @Arjun-jo7uq ปีที่แล้ว +6

    ലോകത്തിൽ തന്നെ എന്നെ ഏറ്റവും അധികം ആകർഷിച്ച tunes ഇദ്ദേഹത്തിന്റേത് ആണ് ...
    ...
    പക്ഷെ എനിക്ക് ദാസേട്ടൻ പാടുമ്പോൾ ആണ് കൂടുതൽ ഇഷ്ടം ആയത് .. ബാബുക്ക പാടുന്നതിൽ മുഴുവൻ emotions and melancholy ആണ് ... സിനിമയിൽ അവിടെ പ്രണയം ആണ് ... അത് ദാസേട്ടൻ പാടുമ്പോൾ ഉള്ളു (ബബുക്ക അങ്ങനെ പാടിപ്പിച്ചത് ആണ് )
    ജാലകതീരശീല നീക്കി ഒക്കെ ദാസേട്ടൻ പാടുമ്പോൾ❤️

  • @anilsreesreeja1576
    @anilsreesreeja1576 3 ปีที่แล้ว +7

    ബാബുക്കയുടെ ശബ്ദത്തിൽ ഗാനങ്ങൾ കേൾക്കുമ്പോഴുള്ള സുഖം വാക്കുകൾക്കതീതമാണ് ♥️😘

  • @rijesh6456
    @rijesh6456 3 ปีที่แล้ว +6

    ബാബുക്ക നിങ്ങള്ക്ക് ഒപ്പം നിൽക്കാനോ നിങ്ങളെ പോലെയോ ഉള്ള ഒരു സംഗീത സംവിധായകൻ ഇതുവരെ മലയാളത്തിൽ ഉണ്ടായില്ല

  • @suhailferoke5844
    @suhailferoke5844 4 ปีที่แล้ว +45

    ബാബുക്ക നിങ്ങളെ ഓർക്കുമ്പോൾ കരഞ്ഞു പോകുന്നത് ഞാൻ മാത്രമാണോ?

    • @razil6244
      @razil6244 3 ปีที่แล้ว +2

      Oru thengalodeyallathe orkaan pattilla

    • @razil6244
      @razil6244 3 ปีที่แล้ว +2

      Akaala maranam 😖

    • @baburajkc9706
      @baburajkc9706 3 ปีที่แล้ว +1

      Babukkaye കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല

    • @deepusuresh2686
      @deepusuresh2686 3 ปีที่แล้ว +1

      Karalil thengal....

    • @asharafasharaf9563
      @asharafasharaf9563 ปีที่แล้ว

      അല്ലസുഹൃത്തേ,
      പലപാട്ടുകളും കണ്ണു നിറഞ്ഞല്ലാതെ കേൾക്കാൻ കഴിയില്ലെനിക്ക്.....🌹♥

  • @roshanchnagar909
    @roshanchnagar909 2 ปีที่แล้ว +4

    Lyrics of yusuf ali kecheri&music by babukka&voice of dasettan..... Wow!!!!

  • @ebywayne4166
    @ebywayne4166 ปีที่แล้ว +10

    പ്രണാമം... താങ്കളെപ്പോലുള്ള പ്രതിഭകളെ വിസ്മരിച്ചുകൊണ്ട് കാലചക്രങ്ങൾക്ക് മുന്നോട്ട് ചലിക്കാനാവില്ല..... 🙏

  • @drvljpani
    @drvljpani 10 ปีที่แล้ว +24

    Undoubtedly the most gifted music composer. Immortal tunes. All songs superb. On repeated hearing the beauty of each song increases. What a rendering & feel. Really eternal composer...

  • @charlesdias3129
    @charlesdias3129 10 ปีที่แล้ว +6

    Baburaj stirred the romantic feelings of Malayalees with his immortal tunes. Those who were young when he created those tunes, still go to their younger days when they listen to the tunes of Babukka. What a gifted composer!

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 ปีที่แล้ว +2

    പാട്ടിന്റെ സൃഷ്ടാവ് തന്നെ പാടുമ്പോൾ അതിന്റെ സൂക്ഷ്മഭാവങ്ങൾ ഒക്കെ മനോഹരം 👌

  • @bichukalathingal636
    @bichukalathingal636 5 ปีที่แล้ว +20

    ഇന്ന് October- 7...ബാബുക്കയുടെ നാൽപത്തി ഒന്നാം ചരമവാർഷികം..

    • @ramdevbaskar3586
      @ramdevbaskar3586 4 ปีที่แล้ว

      Babula will live for another 100.generations.

  • @thulasidas2200
    @thulasidas2200 2 ปีที่แล้ว +11

    ഒരേ ഒരു യേശുദാസ് 💕

    • @sarath582
      @sarath582 ปีที่แล้ว

      പിന്നല്ലാതെ ഒരേ ഒരു ഗന്ധർവ്വൻ

  • @ThirdEye0077
    @ThirdEye0077 4 ปีที่แล้ว +2

    ഈ നഗരത്തിനും പിന്നെ മട്ടാഞ്ചേരിയിലും തൃശ്ശൂരിൽ ചിലയിടത്തും ഞാൻ കണ്ട ഒരു കാര്യമുണ്ട്.. എല്ലു മുറിയെ പണി എടുത്തു ജീവിക്കുന്ന ആളുകളുടെ തൊണ്ടയിൽ നിന്നും പാട്ടുകൾ കേൾക്കുമ്പോ, പാട്ടിനെ കുറിച്ച് അവർ വാതോരാതെ സംസാരിക്കുന്നത് കാണുമ്പോ ഉണ്ടാകുന്ന ഒരു തരം രോമാഞ്ചം..♥️♥️

  • @rajnambiyar
    @rajnambiyar 6 ปีที่แล้ว +6

    Oru harmonium oru tabala pinne aa swargeeya shabdavum...oru gandharva sangeethathinum tholpikanavilla ee avadoothante shabdathe.. It ll be immortal as long as music and love exists in this universe

  • @Sedna137
    @Sedna137 6 หลายเดือนก่อน +1

    വെള്ളിയാഴ്ച വൈകുന്നേരം, ഒരു fancy ചായ, അല്ലെങ്കിൽ kyusu teapot ലെ green tea, അല്ലെങ്കിൽ ഒരു ബിയർ/ലൈറ്റ് alco. അതും ബാബുരാജിന്റെ സ്വരത്തിലുള്ള പാട്ടുകളും... ഹാ! ♥️

  • @santhoshissac8812
    @santhoshissac8812 4 ปีที่แล้ว +1

    ബാബുക്ക ഈ പാട്ട് പാടുമ്പോൾ കിട്ടുന്ന ഫീൽ വലുതാണ്; ഇടയ്ക്ക് ഇടയ്ക്ക് വന്ന് കേൾക്കും!

  • @mknnasa8586
    @mknnasa8586 ปีที่แล้ว +4

    "മദ്യം"കൊടുത്ത് ആ പാവത്തിനെ കൊണ്ട് കൂട്ട്കാർ പാടിപ്പിച്ചെങ്കിലും... ബാബുക്കാ... സ്നേഹം ഞെഞ്ചിലുണ്ട് ❤️

  • @arunatlastred
    @arunatlastred 10 ปีที่แล้ว +20

    ഹൃദയത്തില്‍ തറക്കുന്ന ആലാപനം...

  • @ThirdEye0077
    @ThirdEye0077 5 ปีที่แล้ว +34

    ഒരിക്കലെങ്കിലും ഹാർമോണിയത്തിൽ ആ വിരലുകൾ ഒഴുകി നടക്കുന്നത് കാണാനൊരു മോഹം.. ആർക്കേലും സഹായിക്കാമോ ?

    • @ashik771
      @ashik771 5 ปีที่แล้ว +1

      Dream Yuga ...true enikum athiyaya graham und...babuka ye pole lokath vere oralum harmonium vayikilla enn ketitund

    • @razil6244
      @razil6244 3 ปีที่แล้ว

      😖

    • @bushraklrpamankavu8737
      @bushraklrpamankavu8737 3 ปีที่แล้ว

      Enikkum

    • @abdulazeeztkazeez4324
      @abdulazeeztkazeez4324 10 หลายเดือนก่อน

      Video undo

  • @chandrasenanacn3645
    @chandrasenanacn3645 3 หลายเดือนก่อน

    മഹാരഥന്മാർ ഒന്നിച്ച ആ നല്ല നാളുകളുടെ ഒരിക്കൽക്കൂടി ഓർമ്മ മധുരം ....

  • @asharafasharaf9563
    @asharafasharaf9563 ปีที่แล้ว +1

    ആലാപനത്തിൻെറ ലാസ്യലഹരിപകർന്നുതരുന്നുഅദ്ദേഹത്തിൻെറ പലപാട്ടുകളും.....🌹♥🌹

  • @HareesKP
    @HareesKP 2 หลายเดือนก่อน

    ബാബുക്ക.. അങ്ങയുടെ കാലഘട്ടത്തിൽ എത്ര മനോഹരമായിരുന്നേനേ...

  • @mohanakrishnanac1670
    @mohanakrishnanac1670 4 ปีที่แล้ว +3

    ബാബുക്ക നിങ്ങൾ തന്ന സംഗീതം ഈ ലോകം അവസാനിക്കുന്നതുവരെ പ്രപഞ്ചത്തിൽ നിറഞ്ഞ് തുളുമ്പും! നിങ്ങൾ മനുഷ്യനല്ല, ഗന്ധർവ്വനാണ് !!

  • @aliveerankutty2776
    @aliveerankutty2776 3 ปีที่แล้ว +4

    ബാബുക്ക❤
    ആശംസകൾക്കും, ആശിർ വാദത്തിനും വാക്കുകൾ ഇല്ലാ...

  • @pradeepkumarpr3758
    @pradeepkumarpr3758 5 ปีที่แล้ว +4

    ഈ മനുഷ്യന്റെ സ്നേഹം അനുഭവിക്കാൻ പറ്റിയ അദ്ദേഹത്തിന്റെ ഭാര്യ എത്ര ഭാഗ്യവതിയാണ്...

  • @kalarkuzhy
    @kalarkuzhy 2 ปีที่แล้ว +2

    ബാബുക്ക പാടുമ്പോൾ ഈ ഗാനത്തിന് കൂടുതൽ പൂർണത വരുന്നു

    • @raman287
      @raman287 ปีที่แล้ว +3

      Babukka cinimayil paadipichalolum cinimayile saahacharyathinu anuyogyam aaya reethiyil poornatha undayirunnu (pranaya bhaavam)

  • @venkiteshs1033
    @venkiteshs1033 8 ปีที่แล้ว +14

    gifted composer, especially first name with MS are all great musicians, like MS Babita, MS Subbalakshmi, MS viswanathan, MS Gopalakrishnan. All are great

  • @baburamachandran-g4t
    @baburamachandran-g4t 3 หลายเดือนก่อน

    ആത്മനൊമ്പരങ്ങളുടെ പാട്ടുകാരൻ ആ ആലാപനത്തിലും ആ സംഗീതത്തിലും ആത്മാവിന്റെ തേങ്ങലുകളും പിടച്ചിലുകളും ആവോളം ഉണ്ട്

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว

    കേട്ടുമടുത്ത ഗാനങ്ങളാണ് നിങ്ങൾക്ക് ഈ ഗാനങ്ങൾ മാത്രമാണ് കിട്ടുന്നത് ബാബുരാജ് മെഹബൂബ് തലത്ത് മഹ്മൂദ് അങ്ങനെ എത്രയെത്ര ഗായികമാരുടെ പാട്ടുകളുണ്ട് അതും പഴയത് 1945 മുതൽ ഉള്ള ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുക 👍🌹🌹💋

  • @sureshpn1624
    @sureshpn1624 3 ปีที่แล้ว +3

    ബാബുക്ക നിങ്ങൾക്ക് ഒരായിരം വർഷം കൂടി ജീവിച്ചു കൂടായിരുന്നോ 😍😍😍😍😍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว

    ഏത് തല മുറയ്ക്കും എന്നും കേൾക്കാൻ ഇഷ്ടം ഉള്ള സ്വരം ബാബുസർ ആയിരം നമസ്കാരം 🙏🙏🙏🙏❤

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 ปีที่แล้ว +18

    ജാലക തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ?
    തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
    കരളിലെറിയുവതെന്തിനോ?
    സുറുമയെഴുതിയ മിഴികളേ

  • @muralidharan9058
    @muralidharan9058 7 ปีที่แล้ว +11

    Always remember for his genius creation in music.Would always stays in the heart of all Keralites

  • @MajesticAngamaly
    @MajesticAngamaly 5 ปีที่แล้ว +1

    ബാബുരാജ് സംഗീതം , മനുഷ്യനെ ഏറെ മോഹിപ്പിക്കുന്ന ലളിത സുന്ദര സംഗീതം .ഒരു ചെറിയ അരുവി ഹരിത സുന്ദരമായ വനത്തിൽ സ്വച്ഛമായി ഒഴുകുന്ന പോലെ . മലയാള സംഗീത ശാഖയിൽ മറ്റാർക്കും ആ ഒരു കഴിവ് ഇല്ല

  • @shafeek.shafeek6056
    @shafeek.shafeek6056 6 ปีที่แล้ว +5

    പാട്ടിന്റെ പാലാഴിയിലെ മാണിക്യകല്ലാണ് ബാബൂക്ക...........😘 😘 😘 😘

  • @goldentunes1218
    @goldentunes1218 11 ปีที่แล้ว +4

    yousafali and baburaj gave us the most lovely songs as treasure. Baburaj is the magic master. what sweet tunes he made of simple harmonium! look at the modern noise, all noise and no tune, no soul...Babu is in hour hearts. may his soul rest in eternal peace!!!!!

  • @vishnupurakkal5717
    @vishnupurakkal5717 ปีที่แล้ว +2

    ബാബുക്ക ഇഷ്ട്ടം ❤️

  • @khalidkk3378
    @khalidkk3378 2 ปีที่แล้ว +1

    മറക്കാൻ കഴിയില്ലാ ഈ ഗാനം

  • @tomithomas2151
    @tomithomas2151 2 ปีที่แล้ว +2

    Melodiously sung by Baburaj the great music director as well as a great singer. Very much touching our hearts.

  • @Ajimon-u6e
    @Ajimon-u6e 15 วันที่ผ่านมา

    Pahadi ragam ...super❤❤❤❤❤❤❤❤Babu raj sintey ormakal❤❤❤❤

  • @ramdevbaskar3586
    @ramdevbaskar3586 4 ปีที่แล้ว +1

    What a composition.its evergreen even today even after almost 50 years.Babuka had sung so soulfully.it touches our heart strings..I feel very desperate that we have lost Babuka at such a young age.all his songs live with a certain mood which is not in today's what is called music today music is composed & sung for money.Baburaj sir.to us it's our Babuka.will live in us forever...his songs takes us to a different world.ai feel very very sad whenever I listen to him.
    O

  • @prasannakumarkodoth4176
    @prasannakumarkodoth4176 3 ปีที่แล้ว +1

    സൂപ്പർ ഗാനങ്ങൾ ബാബുക്കയുടെ സ്വന്തം

  • @rajan3338
    @rajan3338 ปีที่แล้ว

    VAYALAARUMM..DEVARAJANUM VICHAARICHAALUM..BABURAJI NOPPAM ETHILLA!

  • @seethikareem
    @seethikareem 5 ปีที่แล้ว +3

    ഹൃദയത്തിൽ നിന്നുള്ള ആലാപനം. അകമ്പടിയായി ഹാർമോണിയവും ഫ്ലൂട്ടും മാത്രം..

  • @georgejoseph8250
    @georgejoseph8250 5 ปีที่แล้ว +1

    Who are those who disliked the song! He is/was the greatest music composer in Malayalam films not withstanding the fact that there are/were other greats like Devarajan Master, Raghavan Master, Job Master, R K Shekhar, B A Chidambaranath, LPR Varma...
    Note how sweetly Babuka rendered "sooryakanthi" in the above song.

  • @ushaa4997
    @ushaa4997 4 ปีที่แล้ว +4

    Im seeing people saying this is the better version... I dont think so... both the versions sung by yesudas and baburaj are equally beautiful in its own way... so dont judge such a great composition...plzzz

  • @ARAVINDYUVS
    @ARAVINDYUVS 7 ปีที่แล้ว +9

    ethupole ulla orupaadu kalakaranmmar eppozhum und...kozhikkodum kallayilum...sandhya nerathey othukoodalum harmoniyavum tabalayum....thattinpurathe murikkullil othuggi povunna orupadu kalakarsnmmar..edakkulla theevandi povunna ochayum...athokke oru kaalam..eni orikkalum thirichu varatha oru nalla kaalam...

  • @thomascheriyan3793
    @thomascheriyan3793 ปีที่แล้ว

    Babukka ethra bhavatheevramayi padiyirikkunu wonderful

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 ปีที่แล้ว +3

    അനശ്വരം ഈ ഗാനങ്ങള്‍ ആ നല്ല സുവര്‍ണ്ണ കാലം

  • @manojkumarkr4687
    @manojkumarkr4687 5 ปีที่แล้ว +4

    വൗ... ബാബുക്ക.. മധുര മനോഹരം... പ്രണാമം...

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    ദേവരാജൻ മാഷ് ദക്ഷിണ മൂർത്തി സ്വാമി ബാബുക്ക അർജുനൻ മാഷ് എ ടി ഉമ്മർ രവീന്ദ്രൻ മാഷ് ♥️♥️♥️🙏🙏🙏

    • @pranavbinoy4405
      @pranavbinoy4405 ปีที่แล้ว

      Alla,Njan Parayunna Sangeethachakravarthikal aanu Albhuthaprathibhakal,
      1.MS Baburaj Mash.
      2.Salil Choudhary Mash.
      3.V Dakshinamoorthy Swami.
      4.K Raghavan Mash.
      5.Raveendran Mash.
      6.Bombay Ravi Sir.
      7.Noushad Ali Sir.
      ❤️❤️❤️❤️❤️🔥🔥🔥❤️❤️❤️🔥🔥🔥❤️❤️❤️🔥🔥❤️❤️❤️🔥🔥🔥🔥❤️❤️🔥🔥🔥🔥🔥🔥❤️🔥🔥🔥🔥❤️❤️🔥❤️🔥🔥❤️🔥.Njan Paranjavaril Hindusthani Ghazal Kondu Albhuthappeduthiyavar MS Baburaj Mash, Salil Choudhary Master and Raveendran Mash❤️❤️❤️❤️🔥🔥🔥🔥❤️❤️❤️🔥🔥❤️🔥🔥🔥

  • @georgejoseph8250
    @georgejoseph8250 5 ปีที่แล้ว +2

    Listen how Babuka renders "sooryakanthi pookkale". Soooooo sweet. No singers could match that sweetness! God-blessed composer- the greatest in Malayalam films.

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว

      Of Course… with due respect to Baburaj sir, Yeaudas has matched the sweetness there…
      Yesudas version is more sweet and romantic anyday
      and Baburaj version is more emotional

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 ปีที่แล้ว +1

    Lucky to hear his voice. Really out of the world, heavenly music. He is not from earth

  • @anoopaugustine4924
    @anoopaugustine4924 5 ปีที่แล้ว +1

    I try to listen all great singers but the best one is this voice..Priyapetta Babu Sir...

  • @sailendrakumar101
    @sailendrakumar101 ปีที่แล้ว

    Nerttu kelkkan kazhinjillallo....ithu kelkkumbolundakunna...pranayanandam...heavenly feeing

  • @ckmohanakumar6415
    @ckmohanakumar6415 2 ปีที่แล้ว

    Babukkayude varikalile bhavangalum dasettante pattile bhavangalum vallare vyathyastamaya anubhavangalannu nalkunnathu. Enkilum babukkayude bhavangal theeshnavum nammalle ee pranayathinte theevramaya anubhoothiyilekku nayikkuundennathu oru vasthavamaanu.

    • @raman287
      @raman287 ปีที่แล้ว

      Pranayathinte theevram onnumalla!
      babukka paadumbol pullide jeeevithathile kashtapaadukal and emotions aanu highlight aavunath… athra kashtapett vannath aanu
      pranayathinte theevradha yesudas paadumbole ullu… athukond alle pranayam aavashyam ulla cinimak ath nalkiyath

  • @reemoyohannan7163
    @reemoyohannan7163 6 ปีที่แล้ว +1

    എത്ര മനോഹരമായി പാടിയിരിക്കുന്നു ഇദ്ദേഹം ഒരു പരിപാടിയിൽ ജാനകിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട് വളരേ അബൂർവ്വം മ്യൂസിക് ഡയറക്ടർ മാരെ പാട്ടുകൾ പാടികൊടുത്തു ഗായകർക്ക് പഠിപ്പിക്കാറുള്ളു ബാക്കി കീബോർഡീൽ ട്യൂൺ ഇട്ട് അത് ചിട്ടപെടുത്തലാണ് പോലും എന്നാൽ മലയാളത്തിൽ ബാബുരാജിന് പോലുള്ള ഒരു മ്യൂസിക് കമ്പോസറെ ഞാൻ കണ്ടിട്ടില്ല അദ്ദേഹം സ്വന്തം ട്യൂണുകൾ പലവട്ടം പാടികേൾപ്പിക്കുമായിരുന്നു പോലും ഗായകരുടെ മുന്നിൽ എന്നാൽ ഒരു മ്യൂസിക് ഡയറക്ടർ എന്നതിലുപരി നല്ലൊരു ഗായകൻ കൂടിയാണ് ബാബുരാജ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് മലയാള സംഗീത ശാഖക്ക് ഹിന്ദുസ്ഥാനിയുടെയും കർണാട്ടിക്കിന്റെയും ഒരു കൂടി ചേരലായിരുന്നു ബാബുരാജ് എന്ന അനുഗ്രഹിത സംഗീതജ്ഞൻ ഒരുപാട് ട്യൂണുകൾ നമ്മളെ കേൾപ്പിക്കാൻ ബാക്കിവെച്ചാണ് ഈ സംഗീതകാരൻ നമ്മോട് വിട പറഞ്ഞത് പ്രണാമം...

    • @bijeshkumar9111
      @bijeshkumar9111 6 ปีที่แล้ว

      S Janaki has also said that, if she could create 50% of the feel as Babuka, then that is enough...

    • @chandrasekharanr9237
      @chandrasekharanr9237 3 ปีที่แล้ว

      സ്വാഭാവികം...... സുന്ദരം..... അനുകരണാതീതം.

  • @sathimenon5525
    @sathimenon5525 6 หลายเดือนก่อน +1

    Superb

  • @Newtrics_0502
    @Newtrics_0502 ปีที่แล้ว

    I am "TOO LUCKY" to hear the voice of the "Legend" for the first time in my life, on the day "My Villagers" sent me live with RAFI SAHAB'S "YE DUNIYAA ... YE MEHFIL" ! What else I want ?

  • @MrSyntheticSmile
    @MrSyntheticSmile 5 ปีที่แล้ว +20

    I see here many commenters using this video as an excuse to abuse Yesudas, which (abusing Yesudas) seems to be a fashion among some who resent success and talent, nowadays.
    This version by the composer himself is great and has a different feel about it (as has Mr. Umbayee's rendering of this song) when compared to the original film version in Yesudas’ voice.
    But consider this: The voice of Yesudas was added to the song by Baburaj himself, because he considered it the most beautiful voice to render the song (and most of his other songs, too!). The voice was part of the creation/composition too, as decided on by Baburaj himself to perfect the outcome. When someone questions that it is Baburaj’s musical judgment itself that is being questioned. In those days Yesudas’ youthful voice had an endearing vulnerability and smooth flow and soothing modulation which was fully utilized by Baburaj in this song. There was a deliberate attempt to underplay the Hindustani feel and it was obviously Baburaj himself who decided the song would not sound like a plain gazal, but pleasing to the ears.
    Yesudas’ voice was part of the art created by Baburaj. That is why Yesudas’ original version is absolutely incomparable, as it was intended by Baburaj. It is impossible to reproduce that magic in any other voice.

  • @sajedhassan1493
    @sajedhassan1493 7 ปีที่แล้ว +5

    പാട്ടിലൂടെ അങ്ങ് ലയിച്ച് പോയി മനസ്സ് അങ്ങ് തണുത്ത് അങ്ങ് തന്നെ പാട്ടിന്റെ കുലപതി

  • @kabeermb8865
    @kabeermb8865 ปีที่แล้ว +1

    Babukka a great name in the history of music. We were unlucky, but we were lucky of his songs. I always love his song. May his soul rest in peace.

  • @jjfootballfootball783
    @jjfootballfootball783 5 ปีที่แล้ว +14

    വരികളിൽ അനുഭവം കിട്ടണമെങ്കിൽ ബാബുക്കതന്നെ പാടണം

  • @jamshadvalanchery2454
    @jamshadvalanchery2454 7 ปีที่แล้ว +16

    എന്ത് പറയാൻ ... അലിഞ്ഞുഅലിഞ്ഞു പോയി ഞാൻ

  • @ThirdEye0077
    @ThirdEye0077 5 ปีที่แล้ว +1

    ആളുകൾ കൂടി നിൽക്കുന്നതിന്റെ നടുവിൽ നിന്ന് ചിലർ പാടുന്നത് കണ്ട് നമ്മൾ എത്ര തിരക്കാണേലും നിന്ന് ആസ്വദിക്കാറില്ലേ... അത് പോലെയാണ് ബാബുക്കാന്റെ ശബ്ദം

  • @anilvarma1966
    @anilvarma1966 4 ปีที่แล้ว +8

    Babukka's singing is original gold and the other versions are ornaments..
    I started singing like this after hearing him.

  • @syamalasantosh9983
    @syamalasantosh9983 ปีที่แล้ว

    ബാബുക്ക പാടിയ ഓരോ പാട്ടും ഒറിജിനലിന്റെ എത്രയോ മുകളിലാണ്. വിവരണാതീതമായ അനുഭൂതി. ബാബുക്കയുടെ ഏത് പാട്ട് കേട്ടാലും കണ്ണ് നിറയും. ബാബുക്ക പാടിയ താനേ തിരിഞ്ഞും മറിഞ്ഞും ഒരായിരം തവണ കേട്ടിട്ടുണ്ടാവും. ഓരോ തവണയും അതിന്റെ ഭംഗി (ശ്രവണസുഖം) കൂടി വരുന്നതേയുള്ളു. പ്രീയപ്പെട്ട സംഗീതജ്ഞന് ഒരായിരം പ്രണാമം. അങ്ങേക്ക് ഒരിക്കലും മരണമില്ല.

  • @abbbmbq6669
    @abbbmbq6669 7 หลายเดือนก่อน +1

    2024 ല് കേൾക്കുന്നവർ ഉണ്ടോ ❤

  • @damodarank5836
    @damodarank5836 6 หลายเดือนก่อน +1

    Fundastic!!!!!❤

  • @johnpereira7360
    @johnpereira7360 5 ปีที่แล้ว +6

    Babooraj chettan sang this song after gulping down half litre of arrack. Jesudas version is the best.

    • @sabahmohammed9131
      @sabahmohammed9131 5 ปีที่แล้ว +1

      John Pereira haha comedy parayadhe cheta.. dasetan is a wonderful singer pakshe ee patukal oke babuka’nte voice’il kekumbo ulla oru feel undallo .adhonn vere aan

    • @raman287
      @raman287 2 ปีที่แล้ว +1

      😁😂dasettan version thanne aanu kooduthal feel kittiyath...romantic feel
      Ivide melancholic feel aanu

  • @rajan3338
    @rajan3338 ปีที่แล้ว

    Oppam nanni ..late Yousufaly kecheri!