മനസ്സിൽ നല്ല ഒരു കർഷകനെ കൊണ്ടുനടക്കുന്ന രേഷ്മയുടെ പ്രവാസിയായ ഭർത്താവ്, മിടു മിടുക്കരായ രണ്ടു മക്കളെയും നോക്കി കർഷകശ്രീ അവാർഡും വാങ്ങി വളരെ സമർഥമായി കൃഷിച്ചെയ്യുന്ന രേഷ്മ എന്ന യുവ കർഷക എല്ലാവരും വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇവരെ പ്രേക്ഷകരുടെ മുന്നിലേയ്ക്കെത്തിച്ച നിങ്ങൾക്കും അഭിനന്ദനങ്ങൾ.നിങ്ങൾ വീഡിയോ പിടിച്ചത് കൊണ്ടാണല്ലോ പുറംലോകം അറിഞ്ഞത്. ആ മക്കളുടെ വര സൂപ്പർ. പറയാതെ വയ്യ.
നമസ്കാരം, ഇന്നത്തെ സരിത ചേച്ചിയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കാണുവാൻ വളരെ ഭംഗിയുണ്ട്. രേഷ്മ ചേച്ചിയുടെ വീടും, ചുറ്റും ഉള്ള കൃഷികളെല്ലാം വളരെ വിശദമായി തന്നെ കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, കൃഷി ചെയ്തു തുടങ്ങാൻ ആഗ്രഹിക്കുന്നവക്ക് വലിയ പ്രചോദനമാണ്. സൂര്യതേജ് വരച്ച ചിത്രങ്ങളെല്ലാം മനോഹരമാണ്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രേഷ്മയ്ക്ക് അഭിനന്ദനങ്ങൾ💐 ഭർത്താവ് പ്രവാസി ആയിരുന്നിട്ടും അവിടെ നിന്ന് തന്നെ ഭാര്യയെ കൃഷി ചെയയ്യുവാനും അത് നോക്കി നടത്താനും പ്രോൽസാഹിപ്പിക്കുന്നതുകാണുമ്പോൾ അദ്ദേഹത്തെയും വെറുതെ സമയം കളയാതെ വീട്ടുകാര്യങ്ങളും ചെടിയെയും മരങ്ങളെയും സ്നേഹിക്കുന്ന രേഷ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'❤❤
ഹായ് അജു, സരിത, Jaggu.... രേഷ്മയുടെ കൃഷി അഭിനന്ദനം അർഹിക്കുന്നു.ഇതെല്ലാം നോക്കി നടത്തി വരണ്ടെ.. അജുവിനു പൊട്ടിച്ചുതിന്നാൻ ഒന്നും ഇല്ലാത്തതിൻ്റെ ദുഃഖം നല്ലവണ്ണം ഉണ്ട്. സൂര്യതേജ് ൻ്റെ വര അതി മനോഹരം.ചേച്ചിയുടെയും നന്നായി.നല്ല ഒരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
അകത്ത് കയറാതെ ഉമ്മറത്തിരുന്നു കഴിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെയാണ് ജാഡ ഒന്ന് മില്ലാത്ത അജ് വിൻ്റെ കളങ്കമില്ലാത്ത ആ മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം ഒരു ദിവസംഒന്ന് സംസാരിക്കണമെന്ന്ണ്ട്
കമ്പോഡിയൻ വൈൽഡ് ഗ്രേപ്സ് നമ്മുടെ കാലാവസ്ഥയിൽ നല്ലവണ്ണം ഉണ്ടാകും ടേസ്റ്റ് അത്രക്കില്ലെങ്കിലും മുന്തിരി കുലകൾ കാണാൻ അടിപൊളിയാ, പെട്ടെന്ന് കണ്ടാൽ വലിയ തേനീച്ച കൂടുപോലെ തോന്നും അത്രക്ക് massive ആണു!!!
നമസ്കാരം... 😃👍 രേഷ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ.... J33 ആണ് ആ പ്ലാവ് ഇനം,സ്ഥലം ഇത്തിരി കൂടുതൽ വേണം വലിയ മരം ആവും.... കബോടിയൻ ജാക്ക് നല്ല ഇനം പ്ലാവ് ആണ് കുറവ് സ്ഥലം മതി... വിയറ്റ്നാം എർലിനെക്കാളും നല്ലതാണ് കബോടിയൻ.....
15:12ആ അറിയില്ല എന്ന് പറഞ്ഞ ചെടി Raspberry ആണ്. നല്ല വിലയാണ്.. നമ്മുടെ നാട്ടിൽ വളർന്നാൽ രേഷ്മക്കതിൽ അഭിമാനിക്കാം. രേഷ്മയെ ക്കാൾ ചെടികളെ കുറച്ചു കൂടുതൽ അറിവ് അവരുടെ ഭർത്താവിനാണെന്ന് തോന്നുന്നു.... അതിനെ പരിപാലിക്കുന്നില്ലേ 👌👌👌👍🥰🥰🥰(എനിക്ക് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി എന്തുകൊണ്ടാണ് തൂക്ക്ചട്ടിയിൽ ചെടികൾ അജു ഏട്ടന്റെ വീട്ടിൽ ഇടാത്തത് എന്ന് 😂😂😂😂😂തല മുട്ടും എന്നുള്ള ഭയം കൊണ്ട്. 😂😂😂😂😂😂)
രേഷ്മയുടെ മക്കൾ വരച്ച ഓരോ പടവും കണ്ടപ്പോൾ അതിശയം വന്നു എന്ത് പെർഫെക്ഷൻ ആണ് ഓരോ പടത്തിനും... രേഷ്മ കൃഷിയും സൂപ്പർ... ചേട്ടാ ഇച്ചിരി വെകിളി കൂടുതൽ ആണ് കേട്ടോ ഒട്ടും ക്ഷേമ ഇല്ല... വീഡിയോ എടുക്കാൻ അല്ലെ പോയത് പിന്നെ എന്തിനാ ഈ വെപ്രാളം...
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya video beautiful 😍😍😍😍😍❤️❤️❤️❤️🥰🥰🥰 ഒരു കാര്യം എൻ്റെ മോൻ്റെbirthday ആണു ഈ ശനിയാഴ്ച 25 തിയതി ഒരു വിഷസ്സ് പറയുമോ ചേച്ചി ചേട്ടൻ 'മോൻ്റെ പേര് പ്രജിത്ത്. ഉണ്ണി എന്നു വിളിക്കും
ഉള്ളിൽ എത്ര സ്നേഹം ഉണ്ടെങ്കിലും പുറത്തേക്ക് അതീന്നു എത്ര വരും എന്നതും ഒരു വൈഭവം ആണ് ഇല്ലേ? അജുവും സരിതയും സ്വന്തം പോലെ പെരുമാറുമ്പോളും ആ കുട്ടിക്ക് അത്രേം അടുക്കാൻ കഴിയാത്ത പോലെ ഫീൽ ചെയ്തു ട്ടോ, സ്ലാങ് ന്റെ പ്രേത്യേകത ആണോന്നറിയില്ല.. നല്ല വീഡിയോ ആണ്, സന്തോഷം. മോൻ വരച്ച picture എല്ലാം സൂപ്പർ ആണ്. വീടും പരിസരവും വൃത്തി യായി വെച്ചിരിക്കുന്നു വീട്ടമ്മയും സൂപ്പർ ആണ് കേട്ടോ
സൂര്യതേജ് സ്കൂളിൽ ടീച്ചറോട് : ടീച്ചറേ എനിക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവ് തരണേ ടീച്ചർ: അതെന്തിനാ മോനേ ലീവ് സൂര്യതേജസ്സ് : അത് ഉച്ചയ്ക്ക് ശേഷം ഞങ്ങളുടെ വീട്ടിൽ മമ്മൂട്ടിയും മഞ്ജുവാര്യരും വരുന്നുണ്ടെന്ന് അമ്മ പറഞ്ഞു ഇത് കേട്ട് ടീച്ചർ പകച്ചുപോയി. എന്നിട്ട് ചോദിച്ചു . കൊച്ചിയിൽ നിന്നും നിങ്ങളെ കാണാനായിട്ടാണോ വരുന്നത്😳 സൂര്യതേജസ്സ് : കൊച്ചിയിൽ നിന്നല്ല. ഒല്ലൂരിൽ നിന്നാ വരുന്നേ. ടീച്ചർ: അതേത് ശവികളാ. ഒല്ലൂരിൽ നിന്നുള്ള ഈ മമ്മൂട്ടിയും മഞ്ജു വാര്യറും എത്ര ആലോചിട്ടും പിടി കിട്ടുന്നില്ലല്ലോ🤔 😂🤣🤣😂🤣😂🤣
Hii അജു, നമസ്കാരം ,അജു പൂക്കാത്ത മാവിന്റെ skin കുറച്ചു ചെത്തി kalanjal പൂക്കു മെന്ന് paranjallo അപ്രകാരം aju അവിടെ skin കളഞ്ഞിട്ട് വല്ല വത്യാസം കണ്ടോ മാവിന്, ഒന്ന് parayane aju❤❤❤❤
മനസ്സിൽ നല്ല ഒരു കർഷകനെ കൊണ്ടുനടക്കുന്ന രേഷ്മയുടെ പ്രവാസിയായ ഭർത്താവ്, മിടു മിടുക്കരായ രണ്ടു മക്കളെയും നോക്കി കർഷകശ്രീ അവാർഡും വാങ്ങി വളരെ സമർഥമായി കൃഷിച്ചെയ്യുന്ന രേഷ്മ എന്ന യുവ കർഷക എല്ലാവരും വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇവരെ പ്രേക്ഷകരുടെ മുന്നിലേയ്ക്കെത്തിച്ച നിങ്ങൾക്കും അഭിനന്ദനങ്ങൾ.നിങ്ങൾ വീഡിയോ പിടിച്ചത് കൊണ്ടാണല്ലോ പുറംലോകം അറിഞ്ഞത്. ആ മക്കളുടെ വര സൂപ്പർ. പറയാതെ വയ്യ.
❤️❤️❤️❤️❤️❤️
എനിക്കു ഇഷ്ടമായതു suryathejasinta drowing ആണ് ❤❤🤲🏻🤲🏻🤲🏻🔥🔥👍🏻👏🏻
Suryathejakkum ചേച്ചിക്കും അഭിനന്ദനങ്ങൾ, നല്ല പടങ്ങൾ.
നമസ്കാരം, ഇന്നത്തെ സരിത ചേച്ചിയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കാണുവാൻ വളരെ ഭംഗിയുണ്ട്. രേഷ്മ ചേച്ചിയുടെ വീടും, ചുറ്റും ഉള്ള കൃഷികളെല്ലാം വളരെ വിശദമായി തന്നെ കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, കൃഷി ചെയ്തു തുടങ്ങാൻ ആഗ്രഹിക്കുന്നവക്ക് വലിയ പ്രചോദനമാണ്. സൂര്യതേജ് വരച്ച ചിത്രങ്ങളെല്ലാം മനോഹരമാണ്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks ❤️❤️❤️
രേഷ്മയിക്കും ഹുസ്ബന്റ് നും പിന്നെ കുട്ടികൾക്കും അഭിനന്ദനങൾ...
സൂര്യ തേജ് superrr 🎉🎉🎉
🥰🥰🥰🥰🥰
രേഷ്മയ്ക്ക് അഭിനന്ദനങ്ങൾ💐 ഭർത്താവ് പ്രവാസി ആയിരുന്നിട്ടും അവിടെ നിന്ന് തന്നെ ഭാര്യയെ കൃഷി ചെയയ്യുവാനും അത് നോക്കി നടത്താനും പ്രോൽസാഹിപ്പിക്കുന്നതുകാണുമ്പോൾ അദ്ദേഹത്തെയും വെറുതെ സമയം കളയാതെ വീട്ടുകാര്യങ്ങളും ചെടിയെയും മരങ്ങളെയും സ്നേഹിക്കുന്ന രേഷ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'❤❤
🥰🥰🥰🥰❤️🥰
രേഷ്മയുടെ കൃഷിയും മക്കളുടെ വരയും സൂപ്പർ,അജുവിനും സരിതക്കും അഭിനന്ദനങ്ങൾ
Thanks 🥰🥰🥰
അജു സരിത ❤ഒരുപാട് ഇഷ്ടം ആയി സൂപ്പർ വീഡിയോ ❤സൂര്യ മോന്റെ പെയിന്റിംഗ് സൂപ്പർ ❤❤❤❤❤❤
🥰🥰🥰🥰🥰
മികച്ച കർഷകയും പിന്നിലുള്ള മികച്ച കർഷകനും കലാകാരായ കുട്ടികളും 😍😍😍
❤️❤️❤️❤️❤️❤️
രേഷ്മയെ നമിക്കുന്നു അതിമനോഹരം ♥️♥️♥️
❤️❤️❤️
Congratulations 🎉 super video, varieties of plants and beautiful farm ❤❤❤❤👍👍👍👍
❤️❤️❤️❤️❤️
Chettantay ishattamm ..chechiuday sapportummm🎉
ഹായ് അജു, സരിത, Jaggu.... രേഷ്മയുടെ കൃഷി അഭിനന്ദനം അർഹിക്കുന്നു.ഇതെല്ലാം നോക്കി നടത്തി വരണ്ടെ.. അജുവിനു പൊട്ടിച്ചുതിന്നാൻ ഒന്നും ഇല്ലാത്തതിൻ്റെ ദുഃഖം നല്ലവണ്ണം ഉണ്ട്. സൂര്യതേജ് ൻ്റെ വര അതി മനോഹരം.ചേച്ചിയുടെയും നന്നായി.നല്ല ഒരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️❤️❤️
Reshma congratulations.makkalude painting s super super ❤️❤❤
❤️❤️❤️
🤩🤩🤩👌രേഷ്മക്കും, ഈ കാണപ്പുറങ്ങൾ ഞങ്ങളോട് പങ്കിട്ട അജുവിനും സരിതക്കും ആയിരമായിരം ആശംസകൾ 🤩🤩🤩
സന്തോഷം ❤️❤️
Saruliya chechi krishi ayidh kondu.... anganelengalum Aju Chetan innengalum korchengilum samsarichulo....adanu important ellingal Ella divasam Orru confidence illanda thettu pettum enn vijarchu. Sarita chechiye nokkum ...pinne onnum mindarilla....ellam markkum...namudde Sarita chechi kutty teacherne pedichh😂nalla thamasha undh ta Chetan....nanayitundh ta...Nala confidence with humour...👌👍
❤️❤️❤️❤️❤️❤️
Midukkiyaya ammayum midukkankuttanum gambheeram drawing chakkare orupad nanmakal undakatte❤️
❤️❤️❤️❤️❤️
അകത്ത് കയറാതെ ഉമ്മറത്തിരുന്നു കഴിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെയാണ് ജാഡ ഒന്ന് മില്ലാത്ത അജ് വിൻ്റെ കളങ്കമില്ലാത്ത ആ മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം ഒരു ദിവസംഒന്ന് സംസാരിക്കണമെന്ന്ണ്ട്
🥰🥰🥰🥰🥰🙏
ചേച്ചിയും അനിയനും നല്ല കലാകാരാണല്ലോ
അതെ ❤️❤️❤️❤️
കമ്പോഡിയൻ വൈൽഡ് ഗ്രേപ്സ് നമ്മുടെ കാലാവസ്ഥയിൽ നല്ലവണ്ണം ഉണ്ടാകും ടേസ്റ്റ് അത്രക്കില്ലെങ്കിലും മുന്തിരി കുലകൾ കാണാൻ അടിപൊളിയാ, പെട്ടെന്ന് കണ്ടാൽ വലിയ തേനീച്ച കൂടുപോലെ തോന്നും അത്രക്ക് massive ആണു!!!
ആണോ 😍😍😍😍
ഇതൊക്കെ ആളുടെ താല്പര്യ പ്രകാരമാണെങ്കിലും നാട്ടു നനച്ചു പരിപാലിക്കുന്നുണ്ടല്ലോ 🤗🤗🤗👌🏼🎉
അതെ ❤️❤️❤️
നമസ്കാരം... 😃👍 രേഷ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ.... J33 ആണ് ആ പ്ലാവ് ഇനം,സ്ഥലം ഇത്തിരി കൂടുതൽ വേണം വലിയ മരം ആവും.... കബോടിയൻ ജാക്ക് നല്ല ഇനം പ്ലാവ് ആണ് കുറവ് സ്ഥലം മതി... വിയറ്റ്നാം എർലിനെക്കാളും നല്ലതാണ് കബോടിയൻ.....
🥰🥰🥰🥰🥰🥰🥰🙏ആണല്ലേ
Nagalde sontham reshmechi😘❤️
🥰🥰🥰🥰ആണോ 🥰
പൊന്ന് അജുവേട്ടാ ഒന്നിനും കണ്ണ് വയെക്കരുത് 🥰 ❤❤
♥️♥️♥️♥️😂😂😂
Reshmayum makkalum super ❤❤❤❤❤
🥰🥰🥰🥰
എന്റെ പൊന്ന് അജൂ..... ആ ചെടികളുടെ കാര്യത്തിൽ ഒരു തീരുമാനമാവും എന്ന് തോന്നുന്നു.രണ്ട് മാസം കഴിഞ്ഞു ഒരു വീഡിയോ ചെയ്യണം 😂😂😂😂😂😂😂🙏💕
🥰🥰🥰🥰ചെയ്യും 😂😂😂
@@ajusworld-thereallifelab3597 അടുത്ത വീഡിയോ യിൽ രേഷ്മയുടെ രണ്ടു കുട്ടികളെയും കാണിക്കണം 🥰
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
🥰🥰🥰
Reshma adipoli 👏👏❤️❤️
❤️❤️❤️❤️
Randu parum nannaye varachettundallo👏👏👏👍
🥰🥰🥰
Kalyanavideo ellam kandu ellam istamayi ellavarum super royal കല്യാണം youall are very lucky
❤️❤️❤️❤️
Congratulations for the great effort. ❤❤❤❤
Thank you so much 🥰🥰🥰🥰
സൂര്യനെ ഒരുപാടു ഇഷ്ട്ടപെട്ടു ❤️🥰
🥰🥰🥰🥰
Reshma midukki....makkal midumidukkar....ellavidha aasamsakalum nerunnu. Ajuettan n saritha egineyullavare prolsahippich video edukkunnathinnu abhinandanagal😀
❤️❤️❤️❤️
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️
❤️❤️❤️
Goodmorning❤❤❤❤❤❤❤❤2nd...🎉🎉🎉🎉🎉🎉 ഇന്ന് just മിസ്സ്
🥰🥰🥰
സപ്രോട്ട അല്ല അജു ഏട്ടാ സപ്പോട്ട 😀😀😀
🥰🥰🥰
Sarithamole wedding reception kalyana penninte dress suparanu evidunna
eduthathu parayamo
Monte drawing painting Super ❤❤❤❤
❤️❤️❤️❤️
മിടുക്കൻ മോൻ 😘😘.
🥰🥰🥰🥰
Hi Sarita, Njan new subscriber aanu. Njan videos orupad kandu. Adipoli aayitundu. Ennale marriage video kandu. Ajuvinte mootha chettan aaranu. 5 pere aanu kandathu. Onnu parayamo please
Super painting Monu keep it up
Thank you so much ❤️❤️
J33 പ്ലാവിന്റെ ചക്ക നല്ല taste ആണെന്നു പറയുന്നു.
Raw(unripe) grapes are good to make pickles
കമ്പൊടിയൻ ആയത് കൊണ്ട് ഇരുമ്പു പൈപ്പിൽ മുന്തിരി വള്ളി പടർത്തിയിരിക്കുന്നത്.......😊
🥰🥰🥰
അജുസരിത നല്ല വീഡിയോ
❤️❤️❤️❤️❤️
Baby Suriya Palakkad Ajueta adipoli vlog 🔥🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️❤️
കൃഷിയുടെ വീഡിയോ അടിപൊളി ആ ചേച്ചിയുടെ കുട്ടികൾ കലാവാസനയുള്ളവരാ
❤️❤️❤️❤️
സൂപ്പർ!!!
15:12ആ അറിയില്ല എന്ന് പറഞ്ഞ ചെടി Raspberry ആണ്. നല്ല വിലയാണ്.. നമ്മുടെ നാട്ടിൽ വളർന്നാൽ രേഷ്മക്കതിൽ അഭിമാനിക്കാം. രേഷ്മയെ ക്കാൾ ചെടികളെ കുറച്ചു കൂടുതൽ അറിവ് അവരുടെ ഭർത്താവിനാണെന്ന് തോന്നുന്നു.... അതിനെ പരിപാലിക്കുന്നില്ലേ 👌👌👌👍🥰🥰🥰(എനിക്ക് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി എന്തുകൊണ്ടാണ് തൂക്ക്ചട്ടിയിൽ ചെടികൾ അജു ഏട്ടന്റെ വീട്ടിൽ ഇടാത്തത് എന്ന് 😂😂😂😂😂തല മുട്ടും എന്നുള്ള ഭയം കൊണ്ട്. 😂😂😂😂😂😂)
അതെന്നെ 😂😂😂😂
Hi നല്ല ഒരു video
❤️❤️❤️❤️
നല്ല ഒരു കർഷക തന്നെ. അഭിനന്ദനങ്ങൾ 🌹
🥰🥰🥰🥰🥰
Adipoli ❤❤❤
Thank you so much♥️
എവിടെ ചെന്നാലും ഒരു പൊട്ടത്തരം അത് ചേട്ടന് മസ്റ്റാ 😂😂
😂😂😂🫣🫣🫣
രേഷ്മയുടെ മക്കൾ വരച്ച ഓരോ പടവും കണ്ടപ്പോൾ അതിശയം വന്നു എന്ത് പെർഫെക്ഷൻ ആണ് ഓരോ പടത്തിനും... രേഷ്മ കൃഷിയും സൂപ്പർ... ചേട്ടാ ഇച്ചിരി വെകിളി കൂടുതൽ ആണ് കേട്ടോ ഒട്ടും ക്ഷേമ ഇല്ല... വീഡിയോ എടുക്കാൻ അല്ലെ പോയത് പിന്നെ എന്തിനാ ഈ വെപ്രാളം...
എന്താവോ🤔🤔🤔 🫣🫣
രണ്ടു കുട്ടികളും നന്നായി വരച്ചിട്ടുണ്ട് സൂപ്പർ ❤️❤️❤️❤️👌👌👌👌👌
🥰🥰🥰🥰🥰
Aju Saritha Jaggu Good morning ❤❤
ഗുഡ്മോർണിംഗ് 🥰🥰🥰
👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻🥰
🥰🥰🥰🥰🥰
Air pot എന്നാണ് ആ ചട്ടിനെ പറയുന്നത്.
❤❤❤Good morning. ❤❤❤
Good morning! ❤️❤️
നമസ്ക്കാരം..... 🙏💕
നമസ്കാരം ❤️
Good morning 🥰👍👌❤️
Good morning❤️
Good morning ❤❤❤
Good morning! ❤️
👍🏻🥰
Namaskaram ❤
നമസ്കാരം 🥰
Peru ariyilla ennu Paranja chedi undallo, ath black berry aanu.
❤️❤️❤️❤️❤️
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya video beautiful 😍😍😍😍😍❤️❤️❤️❤️🥰🥰🥰 ഒരു കാര്യം എൻ്റെ മോൻ്റെbirthday ആണു ഈ ശനിയാഴ്ച 25 തിയതി ഒരു വിഷസ്സ് പറയുമോ ചേച്ചി ചേട്ടൻ 'മോൻ്റെ പേര് പ്രജിത്ത്. ഉണ്ണി എന്നു വിളിക്കും
പറയാലോ ❤️❤️❤️
Nannaye agune mulakente bhagattakke vedaterunnate😂
❤️❤️❤️❤️❤️❤️
Namaskaram😍🙏👍🙏
നമസ്കാരം 🙏🥰
❤❤❤❤
ഉള്ളിൽ എത്ര സ്നേഹം ഉണ്ടെങ്കിലും പുറത്തേക്ക് അതീന്നു എത്ര വരും എന്നതും ഒരു വൈഭവം ആണ് ഇല്ലേ? അജുവും സരിതയും സ്വന്തം പോലെ പെരുമാറുമ്പോളും ആ കുട്ടിക്ക് അത്രേം അടുക്കാൻ കഴിയാത്ത പോലെ ഫീൽ ചെയ്തു ട്ടോ, സ്ലാങ് ന്റെ പ്രേത്യേകത ആണോന്നറിയില്ല.. നല്ല വീഡിയോ ആണ്, സന്തോഷം.
മോൻ വരച്ച picture എല്ലാം സൂപ്പർ ആണ്. വീടും പരിസരവും വൃത്തി യായി വെച്ചിരിക്കുന്നു വീട്ടമ്മയും സൂപ്പർ ആണ് കേട്ടോ
🥰🥰🥰🥰🥰🥰🥰🥰
Good morning frm scotland... Kalyan vishesham ok theerno
🥰🥰🥰🥰🥰🥰ഇനിയും വരും 🥰
Veettel chudum ondavella alle
❤️❤️❤️❤️
❤
🙏🥰
Good morning 😊
Good morning ❤️
Krishi😀👍👍suryatheju❤❤👍👎
🥰🥰🥰🥰
Blackberry anue
❤️❤️❤️❤️
Hai ❤
Haaaiiii🥰🥰🥰
❤❤❤❤❤❤❤❤
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
🥰🥰🥰🥰
Kure nadannitta oru munthiriyenkilum pottichu thinnan pattiye athu pulichittum poyii😆😆😆
😂😂😂😂
Good morning
❤️❤️❤️❤️
❤❤❤❤❤❤❤❤❤
❤️❤️❤️
Schoolil
❤🌷🌹
🥰🥰🥰
Ale medukkeyanallo
🥰🥰🥰🥰🥰🥰
സൂര്യതേജ് സ്കൂളിൽ ടീച്ചറോട് : ടീച്ചറേ എനിക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവ് തരണേ
ടീച്ചർ: അതെന്തിനാ മോനേ ലീവ്
സൂര്യതേജസ്സ് : അത് ഉച്ചയ്ക്ക് ശേഷം ഞങ്ങളുടെ വീട്ടിൽ മമ്മൂട്ടിയും മഞ്ജുവാര്യരും വരുന്നുണ്ടെന്ന് അമ്മ പറഞ്ഞു
ഇത് കേട്ട് ടീച്ചർ പകച്ചുപോയി. എന്നിട്ട് ചോദിച്ചു . കൊച്ചിയിൽ നിന്നും നിങ്ങളെ കാണാനായിട്ടാണോ വരുന്നത്😳
സൂര്യതേജസ്സ് : കൊച്ചിയിൽ നിന്നല്ല. ഒല്ലൂരിൽ നിന്നാ വരുന്നേ.
ടീച്ചർ: അതേത് ശവികളാ. ഒല്ലൂരിൽ നിന്നുള്ള ഈ മമ്മൂട്ടിയും മഞ്ജു വാര്യറും എത്ര ആലോചിട്ടും പിടി കിട്ടുന്നില്ലല്ലോ🤔
😂🤣🤣😂🤣😂🤣
😂😂😂😂😂🫣🫣🫣
J33 എന്നാണ് ആ ചക്കയുടെ പേര്. ഹിമ പാസന്ത് നല്ല മാങ്ങാ ആണ്
അതെന്നെ ❤️❤️❤️
Origin: Developed by the Department of Agriculture Eastern Visayas Agricultural Research Centre (EVIARC) in Abuyog, Philippines
❤️❤️❤️❤️
🙏
❤️❤️❤️❤️
Smitha, Aju വിൻ്റ്സഹോദരിയോ ,സഹോദരൻ്റ്ഭാരൃയോ
സഹോദരന്റെ ഭാര്യ ആണ്
@ajusworld-thereallifelab3597 പുള്ളിക്കാരി യുടെ ചാനൽ കണ്ടുപൊങ്ങച്ചംഉള്ള ആളാണ്
അജുവിനെ വീട്ടിലേക്ക് വിളിക്കുന്നവരെല്ലാം ഒരു കുല നേന്ത്രപ്പഴം റെഡിയാക്കി വെച്ചോളൂ കേട്ടോ😂
😂😂😂😂❤️❤️❤️❤️
എയർ പൊട്ടി ചെടി വലുതാകുമ്പോൾ മണ്ണിൽ മാറ്റി വെക്കാൻ എളുപ്പമാണ് സൈഡ് അഴിച് എടുത്താൽ മതി
അതെ 🥰🥰🥰
മുള്ളുള്ള വള്ളിച്ചെടി ബ്ലാക് ബെറി ആണ്
❤️❤️
Saporta alla sapotayanu
❤️❤️❤️❤️
JAPAN GUVAVA😅😅😅😅
❤️❤️❤️❤️❤️
Hii അജു, നമസ്കാരം ,അജു പൂക്കാത്ത മാവിന്റെ skin കുറച്ചു ചെത്തി kalanjal പൂക്കു മെന്ന് paranjallo അപ്രകാരം aju
അവിടെ skin കളഞ്ഞിട്ട് വല്ല വത്യാസം കണ്ടോ മാവിന്, ഒന്ന് parayane aju❤❤❤❤
ഇതുവരെ വ്യത്യാസം ഒന്നും ഇല്ല 🥰🥰 ഉണ്ടാവുമ്പോ തീർച്ചയായും കാണിക്കാം ❤️
രേഷ്മയുടെ കൃഷിയിടം സൂപ്പറാണ്, പക്ഷെ മരങ്ങളുടെ, ചെടികളുടെയും പേരുകൾ കൂടി പഠിച്ചു വെക്കണം, കർഷകശ്രീ അവാർഡിന്റെ തിളക്കം കുറക്കല്ലേ!! ഒരു എളിയ അഭിപ്രായം!!
🥰🥰🥰🥰🥰🥰
Pottechu tennan mulake ondallo😂
😂😂😂❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
Sarithayude ഉടുപ്പ് വളരെ ചെറുതായിപ്പോയി വളരെ ചെറുതായി thonnunnu
❤️❤️❤️❤️❤️❤️