TOP 10 ELEPHANT IN KERALA

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 1.1K

  • @satheeshsatheesh386
    @satheeshsatheesh386 2 ปีที่แล้ว +850

    ഈ 10 പേരെയും വിറപ്പിച്ച ഒരാളുണ്ട് ഞങ്ങളുടെ കർണ്ണപ്പി 😘😘😘 ഉയിർ ❤❤

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 2 ปีที่แล้ว +568

    കട്ടക്ക് കട്ടയ...പക്ഷേ 298 cm നിന്ന് 320cm ലേക്ക് നിലവുനിൽക്കുന്ന കർണനാണ് എൻ്റെ Hero 🔥🔥

    • @gokulb9192
      @gokulb9192 ปีที่แล้ว +2

      Bro 😁💜

    • @_zidan100
      @_zidan100 ปีที่แล้ว +3

      marakkilla ninne karna🐘,,😪😍

    • @vkslife193
      @vkslife193 ปีที่แล้ว +1

      Athinu... Enthanu
      Ivide top 10 hight ulla aanakale alle kaniche

    • @souravsourav9792
      @souravsourav9792 ปีที่แล้ว +9

      @@vkslife193 aal aalde hero nte kryalle paranjath ayn ingakkenthaan

    • @fearff1463
      @fearff1463 ปีที่แล้ว +2

      ​@@vkslife193 AYALU AYALKK ISHTTA PETTATHANU PARANJE

  • @aswathiashokan9525
    @aswathiashokan9525 2 ปีที่แล้ว +27

    ശരീരം കൊണ്ട് മറഞ്ഞേങ്കിലും മനസിൽ ഇപോഴും തലയെടുപ്പുള്ള രാജാവ് കർണൻ തനായ...... 🔥🔥🔥 പകരം വെക്കാനാവാത്ത ആർക്കും എടുക്കാനാവാത്ത ചുങ്കുറപ്പുകരൻ..... ഞാൻ അല്ല ഞങ്ങൾ ഉറക്കേ പറയും കർണൻ.... ♥️♥️♥️❤‍🔥❤‍🔥❤‍🔥❤‍🔥

  • @amalamalu8668
    @amalamalu8668 2 ปีที่แล้ว +711

    മരിച്ചാലും മായാത്ത മംഗലാംകുന്ന് കർണ്ണൻ...🥲

  • @vaishnavv9251
    @vaishnavv9251 2 ปีที่แล้ว +160

    ഇതിലൊന്നും ഇല്ലെങ്കിലും ഈ കാണിച്ച പത് അനാകളെയും മാലതി അടിച്ച ആളാ നമ്മടെ സൂര്യ പുത്രൻ കർണ്ണൻ 🔥🔥

  • @anushazworld7945
    @anushazworld7945 ปีที่แล้ว +3

    ഒരുപാട് സന്തോഷം... ന്റെ കർണൻന്റെ പെരുമാത്രെമേ എനിക്ക് ee കമന്റ്‌ ബോക്സിൽ കാണാൻ പറ്റിയത് 🥰🥰🥰🥰❤️❤️❤️❤️മംഗലംകുന്നു കർണൻ 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @jijith9867
    @jijith9867 ปีที่แล้ว +14

    ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആണ് കർണ്ണന്റെ power എന്താണെന്ന്. അത് cmnt Box നോക്കിയപ്പോൾ മനസ്സിലായി.♥️💔

  • @rikshisooriya4645
    @rikshisooriya4645 2 ปีที่แล้ว +738

    തമ്പുരാന് പകരമാവില്ല വേറെ ആരും കർണ്ണൻ 🙏🙏🙏

  • @Bad602
    @Bad602 2 ปีที่แล้ว +47

    ലോക അവസാനം വരെ കർണാപ്പി മാത്രം 😍

  • @bad_killer885
    @bad_killer885 2 ปีที่แล้ว +85

    മാറിപ്പോയി ചേട്ടാ രാമൻ ഉയിര്..........

  • @sumeshps2128
    @sumeshps2128 2 ปีที่แล้ว +13

    ഇത്രയൊക്കെ ആനയെ കാണിച്ചപ്പോഴും.. കർണ്ണനെ കണ്ടില്ലലോ എന്ന സങ്കടം ഉണ്ടായിരുന്നു.. Comments കണ്ടപ്പോ അതങ്ങു മാറിക്കിട്ടി..
    🔥🔥🔥🔥🔥

  • @aswinmedia6101
    @aswinmedia6101 2 ปีที่แล้ว +58

    എന്നും രാമരാജാവ് ഉയിർ.......🔥🔥🔥🔥

  • @petpalacemalayalam9721
    @petpalacemalayalam9721 2 ปีที่แล้ว +19

    ഉയരം ഒരു കാര്യവുമില്ല നിലാവിൻ്റെ രാജാവ് കർണൻ തന്നെ ഇപ്പോഴും . ❤️❤️❤️❤️❤️❤️

  • @AlleppeyAliyans
    @AlleppeyAliyans 2 ปีที่แล้ว +62

    ഞങ്ങളുടെ തമ്പുരാൻ... കർണൻ

  • @safwanmohdd1798
    @safwanmohdd1798 2 ปีที่แล้ว +293

    ആരൊക്കെ വന്നാലും ആനപ്രേമി കളുടെ മനസ്സിൽ ഇപ്പോഴും ഒന്നാം സ്ഥാനം നമ്മുടെ സ്വന്തം നിലവിന്റെ തമ്പുരാൻ.❤️ മംഗലാംകുന്ന് കർണ്ണൻ ആണ് 🥺💔

  • @fayiseastfayis378
    @fayiseastfayis378 2 ปีที่แล้ว +54

    തമ്പുരാൻ കർണ്ണൻ 🥰

  • @vishnutd776
    @vishnutd776 2 ปีที่แล้ว +91

    നേരെ കണ്ടാൽ ഇവരെല്ലാം മുട്ട് ഇടിക്കുന്ന ഒരു അയിറ്റം.. നിങ്ങളെടുക്കാൻ പോകുന്ന 20 ആനകളുടെ പേര് നോക്കിയാലും കാണില്ലെങ്കിൽ ഉറപ്പിച്ചോ... അതിനൊരേ ഒരു പേരേക്കാണൂ...... സാക്ഷാൽ സൂര്യപുത്രൻ... മംഗലാക്കുന്ന് കർണ്ണൻ...🔥🔥💪💪താഴത്തില്ലടാ.............💥💥

    • @sumeshps2128
      @sumeshps2128 2 ปีที่แล้ว +1

      🔥🔥🔥🔥🔥

    • @akhi...1748
      @akhi...1748 2 ปีที่แล้ว +1

      🔥❣️

    • @Iamkerala
      @Iamkerala ปีที่แล้ว +1

      Pinnalaahhhhhhh🔥😍🥵😍😍

    • @surumishajahan2122
      @surumishajahan2122 ปีที่แล้ว +1

      🔥🔥🔥🔥🔥🔥

  • @gokuldascalicut9870
    @gokuldascalicut9870 2 ปีที่แล้ว +76

    മണ്ണടിഞ്ഞാലും സൂര്യപുത്രൻ തന്നെ മാസ് 🥲

  • @shagindas5215
    @shagindas5215 2 ปีที่แล้ว +259

    അരങ്ങൊഴിഞ്ഞ് പോയി എന്നാലും എൻറ്റെ തംബുരാൻ എന്നും ഉയരത്തിൽ മുന്നിൽ തന്നെ ...മാതംഗമാണിക്യം ...ഇഭരാജവജ്രം...മംഗലാംകുന്ന് കർണൻ

  • @pk.starchennao337
    @pk.starchennao337 2 ปีที่แล้ว +27

    രാമൻ ആണ് 1 😍😍

    • @kottayamkaranaanapremi6962
      @kottayamkaranaanapremi6962 2 ปีที่แล้ว

      Athu pandu

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว

      @@kottayamkaranaanapremi6962 രാമനെ അളന്നിട്ടില്ലടെ

  • @arcreative340
    @arcreative340 2 ปีที่แล้ว +61

    സ്ഥാനം ഏതായാലൂം രാമൻ എന്നും രാജാവ് തന്നെ

  • @nithinnithi7462
    @nithinnithi7462 2 ปีที่แล้ว +27

    രാമന് അളന്നിട്ടു ഇല്ല ബ്രോ അതാണ് ബ്രോക്ക് എന്ന് അറിയില്ലേ 💥💥

  • @user-mz8fp7uf1r
    @user-mz8fp7uf1r 2 ปีที่แล้ว +173

    *പക്ഷെ ഈ പത്ത് ഉയരക്കേമന്മാരും മുട്ടിടിച്ചിട്ടുണ്ടെങ്കിൽ, മുട്ടുമടക്കിച്ചിട്ടുണ്ടെങ്കിൽ ഒരേയൊരു പേര്☝️*

    • @rakeshkskittu8380
      @rakeshkskittu8380 2 ปีที่แล้ว +13

      കർണ്ണൻ 👍👍👍

    • @asdevils6679
      @asdevils6679 2 ปีที่แล้ว +7

      മംഗലാംകുന്ന് കർണൻ

    • @abhiyt260
      @abhiyt260 2 ปีที่แล้ว +1

      Karan💞

    • @jaganamar2003
      @jaganamar2003 2 ปีที่แล้ว +4

      Thamburaan karnan

    • @deepsJins
      @deepsJins 2 ปีที่แล้ว +1

      👏👏👏👏

  • @rajeshktvmala4392
    @rajeshktvmala4392 2 ปีที่แล้ว +5

    Raman annu 1st💖

  • @anandhuunni5531
    @anandhuunni5531 2 ปีที่แล้ว +103

    നിലവിന്റെ തമ്പുരാന് പകരമാവില്ല💓💓 കർണ്ണൻ

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +11

    കർണ്ണൻ എവിടെ ഇവിടെ എല്ലാരും indllo 😭 എന്റെ കർണനൊപ്പം ആരും വരില്ല. കർണൻ എങ്ങും പോയിട്ടില്ല അവൻ നമ്മുടെ കൂടെ ind 💯❤️സൂര്യപുത്രൻ വിജയിക്കട്ടെ ❤️😘

  • @jinn660
    @jinn660 2 ปีที่แล้ว +3

    ആരൊക്കെ മാറിമാറി വന്നാലും രാമകർണൻമാർ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും 💖💖💖💖 രാജാവ് ❤️സൂര്യപുത്രൻ ❤️

  • @gamingwithkichu1059
    @gamingwithkichu1059 2 ปีที่แล้ว +23

    Karnan❤❤

  • @fireonff9028
    @fireonff9028 2 ปีที่แล้ว +178

    കർണ്ണൻ എവിടെbro ഒന്നാം സ്ഥാനം അന്നും ഇന്നും കർണ്ണനു തന്നെ ♥️💪

    • @EPOOLCO
      @EPOOLCO 2 ปีที่แล้ว +3

      Height 298cm ndayriullu✨Nilavil ennum onnaman💕

  • @aanapremi.
    @aanapremi. 2 ปีที่แล้ว +33

    Karnan👑👑🔥🔥

  • @subinnair1055
    @subinnair1055 2 ปีที่แล้ว +36

    രാമന്‍ ആണ് ഒന്നാമത്. അത് കേരളത്തിൽ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഒന്നാമന്‍... ❤️😘 രാമന്‍ 😘❤️

    • @jayakrishnaarakkal1877
      @jayakrishnaarakkal1877 2 ปีที่แล้ว +3

      Ath thanne🥰....... Athum alla uyaram alanna ramanu mathapadayirunnu😔 athoathond ahnu ippa kali onnamath vann nikkunne😒 raamante munnil kaali onnum alla😒 RAMAN UYIR❤️💝

    • @swanmedia4152
      @swanmedia4152 ปีที่แล้ว

      ഒന്നാമത് രാമൻ ആണ് ഒന്ന് പോടെ

    • @adllsonn
      @adllsonn ปีที่แล้ว

      Athe

    • @vineethv2522
      @vineethv2522 5 หลายเดือนก่อน

      Indiyayile anno asiayile ahno?

  • @akhilmurali1419
    @akhilmurali1419 2 ปีที่แล้ว +85

    സൂര്യപുത്രൻ കർണൻ❤️

  • @sarathkumar.s7500
    @sarathkumar.s7500 2 ปีที่แล้ว +20

    Thechikottukavu RAMACHANDRAN 😍🥰😍😍🥰😍🥰😍🥰😘

  • @pranavmj7563
    @pranavmj7563 2 ปีที่แล้ว +14

    അയ്യപ്പനും കർണനും ഈ പത്തു പേരെയും തോൽപ്പിച്ചിട്ടുണ്ട് 😂😂 അയ്യൻ &കർണ്ണൻ 💪

  • @jobyjoychullikadan2683
    @jobyjoychullikadan2683 2 ปีที่แล้ว +33

    ചെമ്പട്ടുഅണിഞ്ഞ ദേവിയുടെ ചങ്കൂറ്റം ഉള്ള മകൻ.
    👑 രാമരാജാവ് 👑

  • @vyshnavvinod2684
    @vyshnavvinod2684 2 ปีที่แล้ว +160

    ജനങളുടെ മനസ്സിൽ എന്നും ❤️❤️രാമനാണ് രാജാവ് ❤️❤️🔥🔥

    • @TRENDING_REELS_8298
      @TRENDING_REELS_8298 2 ปีที่แล้ว +8

      Rajavu rajavu thanne

    • @ambadimonvlogs3537
      @ambadimonvlogs3537 2 ปีที่แล้ว +10

      Karanan ❤

    • @vyshnavvinod2684
      @vyshnavvinod2684 2 ปีที่แล้ว +17

      @@ambadimonvlogs3537 രാജാവ് രാമനും, തമ്പുരാൻ കർണനും ആണ്, അവർ രാമകർണൻ മാർ

    • @TRENDING_REELS_8298
      @TRENDING_REELS_8298 2 ปีที่แล้ว +8

      Raman 10 aam sthaaanath ninnnalum ramam rajavu thannne❤‍🔥 karnan 💔

    • @aryanjose1689
      @aryanjose1689 2 ปีที่แล้ว +5

      No1🔥

  • @Abc-hk3sn
    @Abc-hk3sn 2 ปีที่แล้ว +10

    Chettayi njan oru katta kali 🐘bhakthan anu .pakshy Raman kazhinjitte ollu aarum ❤️❤️❤️

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +10

    എന്റെ ചേട്ടോ........ സത്യത്തിൽ ചേട്ടന് മാറി പോയതാ രാമരാജാവ് എന്ന് വിളിക്കുന്നത് വെറുതെ അല്ല. രാമൻ തന്നെ രാജാവ് രാമൻ തന്നെ ഒന്നാമൻ 💖🥰

    • @adhwaith494
      @adhwaith494 2 ปีที่แล้ว +1

      Ath enth vere aanakalkk Rajavine kaalum uyaram vechoode

  • @pranavgr8411
    @pranavgr8411 2 ปีที่แล้ว +34

    Karnan.❤‍🔥

  • @appu.1234
    @appu.1234 2 ปีที่แล้ว +3

    ചേട്ടന് മാറിപോയല്ലോ 😎 തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് എന്നും മുന്നിൽ🐘🐘🐘💯🎉

  • @wolfking6564
    @wolfking6564 2 ปีที่แล้ว +38

    രാമൻ രാജാവ് 😘🔥❣️

    • @safvan9435
      @safvan9435 2 ปีที่แล้ว +3

      Karnan💞💞

  • @vivekvarghese9464
    @vivekvarghese9464 2 ปีที่แล้ว +106

    അന്നും ഇന്നും "കർണൻ "ഉയിർ 💖

  • @hareesha1375
    @hareesha1375 2 ปีที่แล้ว +11

    Karnan❤❤❤❤❤

  • @vishnuvichu4936
    @vishnuvichu4936 2 ปีที่แล้ว +14

    എൻറെ അറിവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അളന്ന് ഇട്ടില്ല പിന്നെ എങ്ങനെയാണ് കാളി കയറിയത് കാളിക്ക് ഉയരം 317.

    • @thekkumbhagam3563
      @thekkumbhagam3563 4 หลายเดือนก่อน

      കളിയെ എവിടെ അളന്നു❓❓❓❓ ആര് അളന്നു ❓❓❓❓
      ചിറക്കൽ കാലിദാസൻ അല്ല. കാലിദസനെ എങ്ങും അളന്നിട്ടില്ല... ഓണർ PR വർക്ക്‌ ചെയ്തു ഉയരം കൂട്ടി കാണിക്കുന്നത് ആണ്...
      ശിവരാജു എന്ന ആനയെ മതപാട്കഴിഞ്ഞ് ദേവസ്വം ബോർഡ് വെറ്റനറി ഡോക്ടറുടെ സാനിധ്യത്തിൽ അളക്കാറുണ്ട്...320 /321CM ആണ് ശിവരാജുവിനെ അളന്നത്..
      ഇന്ന് അളന്നാൽ രാമൻ നാലാം സ്ഥാനത്തു പോകും

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +16

    രാമകർണൻ ❤️

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว +1

    I love my 👑 chirakkal kalidasan I love 💖♥️❤️💕💖♥️❤️💕💖💖

  • @hope7273
    @hope7273 2 ปีที่แล้ว +56

    ഏത് കൊമ്പൻ വന്നാലും കർണ്ണൻ കഴിഞ്ഞേ എനിക്ക് ആരും ഉള്ളോ 🖤

  • @prediterimortl1354
    @prediterimortl1354 2 ปีที่แล้ว +1

    Kaali❤

  • @kratozzzz86
    @kratozzzz86 2 ปีที่แล้ว +13

    THECHIKOTTUKAVU RAMACHANDRAN.. King ❤❤❤❤❤❤

  • @imakshayharikumar
    @imakshayharikumar 5 หลายเดือนก่อน +1

    Shivaraju❤️

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 ปีที่แล้ว +17

    Apoyum ഞങ്ങളോടൊപ്പം ഉണ്ടാവും രാമ രാജാവ് ❤

  • @sidharthkaniparambil1630
    @sidharthkaniparambil1630 2 ปีที่แล้ว

    കർണാ പൊന്നുണ്ണി മകനെ നീ... എന്നും മുടി ചൂടാം.... മന്നൻ 🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @pokemonyt7738
    @pokemonyt7738 2 ปีที่แล้ว +5

    രാമൻ തന്നെ എന്നും രാജാവ് 🔥🔥

  • @Mr__theevandi_
    @Mr__theevandi_ 2 ปีที่แล้ว +64

    രാമൻ തന്നെ ആണ് എന്നും രാജാവ് 👑

  • @anjuashef6156
    @anjuashef6156 2 ปีที่แล้ว +72

    രാമനും കർണനും കഴിഞ്ഞിട്ട് മതി വരെ ആരും

    • @jabin4789
      @jabin4789 2 ปีที่แล้ว +1

      Vashi pidikalle kutta chirakkal kalidasan angott
      Kayaripokotte akshangale
      Thalodan Kali uyara kodumudi Yan Ramante prayam avumbol avan 320
      Kadakkum ath urappa

    • @jayakrishnaarakkal1877
      @jayakrishnaarakkal1877 2 ปีที่แล้ว

      Pinnalla ramakarannan💝

  • @vishnugopanentertainments4196
    @vishnugopanentertainments4196 2 ปีที่แล้ว +15

    ഈ വീഡിയോ കറക്റ്റ് ആണ്.. ഉയരത്തിൽ കാളിദാസൻ ആണ് ഒന്നാമത്❤️. എന്നാൽ രാമൻ എന്നും രാജാവ് തന്നെ ❤️ ഒപ്പം നമ്മുടെ കർണനും ❤️
    കേരളത്തിലെ എല്ലാ ആനകളും സൂപ്പർ അല്ലെ 🔥😘
    എഥാർത്ത ആന പ്രേമികൾ എല്ലാ ആനയെയും സ്നേഹിക്കും.. ഒരാനയെ കുറ്റപ്പെടുത്തി ഒരാനയെ പുകഴ്ത്തി ഊളത്തരം. ഇത് കപട ആന പ്രേമി

    • @SangeethPrakash
      @SangeethPrakash 2 ปีที่แล้ว +2

    • @thekkumbhagam3563
      @thekkumbhagam3563 4 หลายเดือนก่อน

      ചിറക്കൽ കാലിദാസൻ അല്ല. കാലിദസനെ എങ്ങും അളന്നിട്ടില്ല... ഓണർ PR വർക്ക്‌ ചെയ്തു ഉയരം കൂട്ടി കാണിക്കുന്നത് ആണ്...
      ശിവരാജു എന്ന ആനയെ മതപാട്കഴിഞ്ഞ് ദേവസ്വം ബോർഡ് വെറ്റനറി ഡോക്ടറുടെ സാനിധ്യത്തിൽ അളക്കാറുണ്ട്...320 /321CM ആണ് ശിവരാജുവിനെ അളന്നത്..
      ഇന്ന് അളന്നാൽ രാമൻ നാലാം സ്ഥാനത്തു പോകും

    • @amalism5286
      @amalism5286 หลายเดือนก่อน

      ​@@thekkumbhagam3563 😂 sherikum nee aan pr work nadathunne ella commentilm kalidasan alla sivaraju enn paranjond😅 pinne dewasom board allenkil tdb sitelo oru sitelum shivaraju height 320 paranjatilla😂 ellayidathm 311 thanne😂😂

    • @thekkumbhagam3563
      @thekkumbhagam3563 หลายเดือนก่อน

      @@amalism5286 ദേവസ്വം ബോർഡ് ആനകൾക്ക് ഓരോ മദ പാട് കഴിയുമ്പോൾ എല്ലാവർഷവും വെറ്റിനറി ഡോക്ടർ ഉൾപ്പെടെ വന്നു ഒരു അളവ് എടുക്കും. ആ അളവെടുപ്പ് അവർ രേഖപെടുത്തും... അതിൽ ലാസ്റ്റ് അളന്നത് 320 ന് മുകളിൽ ആണ് (അത് വനം വകുപ്പ് രേഖകളിൽ വരില്ല )

  • @dheeradheera1521
    @dheeradheera1521 2 ปีที่แล้ว +4

    Raman 1 karnan 2 athu kazhinju mathi vere aarum
    രാമകർണൻ uyirrrr🔥🔥🔥🔥🔥🔥🔥
    E rand perum vannal pinne vere aarum venda
    Miss you karna 💔🥰🥰🥰🥰

  • @noufalkari4197
    @noufalkari4197 2 ปีที่แล้ว +1

    കർണ്ണൻ ❤️അതിന് പകരം വെക്കാൻ ആരും ഇല്ല ❤️

  • @user-et6hd7eo2g
    @user-et6hd7eo2g 2 ปีที่แล้ว +3

    Chirkal kalidasan ❤❤❤❤

  • @MayaMohan339
    @MayaMohan339 3 หลายเดือนก่อน +1

    Parimanam vishnu❤❤❤❤

  • @roserani5740
    @roserani5740 2 ปีที่แล้ว +9

    കർണ്ണൻ 💗💗💗കാളി🔥🔥🔥

  • @abhiakm884
    @abhiakm884 2 ปีที่แล้ว +25

    Karnane pine aaru parayum.....
    Nilavinte tampurane topikan patiya oru kombanum ethil illa......
    Karnan,🥺❤️

    • @akashcuts3685
      @akashcuts3685 2 ปีที่แล้ว +1

      Bro ith uyaraman nilav alla

    • @akhilsanthosh683
      @akhilsanthosh683 2 ปีที่แล้ว +1

      Karanan 😘😘😘💔

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว

      കർണ്ണനെ ആരും തോൽപ്പിച്ചിട്ടില്ല എന്നോ,, ചെറായി തലപൊക്കത്തിനു മാത്രം 3തവണ രാമനോട് തോറ്റിട്ടുണ്ട് കർണ്ണൻ.. എവിടുന്നു വരുന്നടെ

    • @adhwaith494
      @adhwaith494 2 ปีที่แล้ว +1

      @@Friend-uo4bs Karnan thirich tholpicha karyam koode paray karnane tholpichavare ellam Karnan thirichum tholpichitundd

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว

      @@adhwaith494 അതിന് കർണ്ണൻ തിരിച്ചു തോൽപ്പിച്ചിട്ടില്ല എന്ന് ആര് പറഞ്ഞു... രാമകർണ്ണന്മാരുടെ മൊത്തം പോരാട്ടം നീ എടുത്തു നോക്ക് ഏറ്റവും അതികം വിജയം രാമന്റെ പേരിലാണ്,, അതുകൊണ്ട് തന്നെയാണ് രാമൻ രാജാവായതും...കർണ്ണനെ വിലകുറച്ചു പറഞ്ഞതല്ല,,കർണ്ണനെ തോൽപിച്ച ആരുമില്ല എന്ന കംമെന്റിനു മറുപടി തന്നു എന്ന് മാത്രം...

  • @adharshharsh9512
    @adharshharsh9512 2 ปีที่แล้ว +8

    The one and only king Raman 👑🔥

  • @afzalafsu9934
    @afzalafsu9934 6 หลายเดือนก่อน

    Ayappan 💥😘💥 1st

  • @girijadevi1658
    @girijadevi1658 2 ปีที่แล้ว +4

    2022ൽ അളകുമ്പോൾ രാമനെ അളന്നിട്ടില്ല, രാമന് അന്ന് വിലക്ക് ആയിരുന്നു. പിന്നീട് രാമനെ അളന്നപ്പോൾ, രാമൻ ആണ് first 💞

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว +1

    I love my 👑👑👑👑chirakkal kalidasan I love ♥️❤️💕♥️❤️💕♥️❤️💕♥️❤️💕♥️❤️💕

  • @s20yearsago...69
    @s20yearsago...69 2 ปีที่แล้ว +12

    കർണൻ my hero 😭

  • @madavnmadavn7548
    @madavnmadavn7548 2 ปีที่แล้ว +1

    കർണ്ണനും രാമനും കഴിഞ്ഞേ വേറെയാരും ഓള്ളൂ.... 💥

  • @snehashiju4823
    @snehashiju4823 2 ปีที่แล้ว +30

    കർണ്ണൻ എന്ന ഓരേ ഒരു മതി തരംഗം സൃഷ്ടിക്കാൻ ❤❤❤❤

  • @arunkumarmg3645
    @arunkumarmg3645 5 หลายเดือนก่อน +1

    ഇതിഹാസത്തിന് മരണമില്ല നിലവിന്റെ തമ്പുരാൻ സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ ❤️🥰🔥

  • @ME-ef2gm
    @ME-ef2gm 2 ปีที่แล้ว +21

    Thechikottukavu Ramachandran. & Karnan ഒന്നാം സ്ഥാനം അളവിൽ രാമനും നിലവിൽ രാമകർണൻ ❤️❤️❤️🔥🔥🔥

  • @Overdose9064
    @Overdose9064 2 ปีที่แล้ว +1

    Karnapiiii❤️🥺🥺

  • @keralapandagaminglite7861
    @keralapandagaminglite7861 2 ปีที่แล้ว +3

    ഹലോ ചേട്ടാ ഒന്നാം സ്ഥാനം രാമ രാജാവിനെ ❤‍🔥

  • @RajeenaRaji-kj7pb
    @RajeenaRaji-kj7pb 4 หลายเดือนก่อน +1

    🔥🔥🔥

  • @taehunglover4054
    @taehunglover4054 2 ปีที่แล้ว +26

    Raman the one and only king💥💥

  • @afsalichu124
    @afsalichu124 2 หลายเดือนก่อน +2

    രാമകർണൻ മാർ ❤❤❤❤

  • @levinholevinho2914
    @levinholevinho2914 2 ปีที่แล้ว +4

    Ivare Muttukkuthicha oralund Ottanilavinte Thamburan ♥️

  • @sreejababuraj3023
    @sreejababuraj3023 2 ปีที่แล้ว

    ഇത് മൊത്തം തെറ്റാ ട്ടോ 🔥🔥🔥

  • @ajithkskaplammood214
    @ajithkskaplammood214 2 ปีที่แล้ว +3

    ചങ്ക് ഉറപ്പുള്ള ഒരാൾ അത് കർണ്ണൻ അന്നും ഇന്നും 🌹🌹

  • @aparnanagaraj3793
    @aparnanagaraj3793 2 ปีที่แล้ว +1

    കർണ്ണൻ ഉയിർ സൂര്യപുത്രൻ

  • @user-dq1bb1lo4y
    @user-dq1bb1lo4y 2 ปีที่แล้ว +3

    കർണ്ണൻ ❤

  • @jabin4789
    @jabin4789 2 ปีที่แล้ว

    Kalidasan muthe neee ithkond avasanikunulla ne polik muthe

  • @_itz_me_krishna_1872
    @_itz_me_krishna_1872 2 ปีที่แล้ว +28

    Chetta അന്നും എന്നും രാമൻ 1st ആണ് അത് കഴിഞ്ഞിട്ട് മതി വേറെ ഒരു അനയും മതി
    രാമൻ മുത്താണ്❤️❤️🔥🔥

  • @Shahina_Haris777
    @Shahina_Haris777 5 หลายเดือนก่อน

    ഒരാളുടെ കൊറവ് ഇണ്ട് അക്കരമേൽ മോഹനൻ ❤️‍🔥🙌🏻

  • @gamingwithkurumban6340
    @gamingwithkurumban6340 2 ปีที่แล้ว +378

    ചേട്ടന് മാറിപോയല്ലോ 😆. രാമൻ ആണ് എന്നും, ഇപ്പോളും, ഇനിയും 1st 💯.ഏകചക്രതിപതി 👑.
    അത് കഴിഞ്ഞിട്ട് മതി കാളിദാസൻ ⚡️

    • @vishnugopanentertainments4196
      @vishnugopanentertainments4196 2 ปีที่แล้ว +23

      Hight കളിയാണ് കൂടുതൽ ❤
      രാജാവ് രാമൻ ❤

    • @adhishgamer_17
      @adhishgamer_17 2 ปีที่แล้ว +18

      Athu thanne Raman aanu first ❤️

    • @radhakrishnankittan1895
      @radhakrishnankittan1895 2 ปีที่แล้ว +3

      👍

    • @akhil3068
      @akhil3068 2 ปีที่แล้ว +10

      Raman 🥰🥰

    • @mr.lifuvlogs
      @mr.lifuvlogs 2 ปีที่แล้ว +46

      പുതിയ അളവെടുപ്പിൽ കാളിയാണ് ഒന്നാമൻ

  • @dmaliyansff459
    @dmaliyansff459 ปีที่แล้ว +1

    നിലവിന്റെ തമ്പുരാൻ കർണ്ണൻ ഉയിര് 🔥🔥🔥🔥❤️

  • @mpimd8943
    @mpimd8943 2 ปีที่แล้ว +10

    Raamanalle ഏറ്റവും പൊക്കം

  • @amalvasu621
    @amalvasu621 ปีที่แล้ว +1

    ഇതു പഴയ കണക്കല്ലേ, പുതിയതെടുക്ക് അതിൽ ഒരേ ഒരു രാജാവ് 😍😍😍ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤️‍🔥❤️‍🔥💪💪

  • @gamersir6841
    @gamersir6841 2 ปีที่แล้ว +6

    രാമൻ ആണ് 1
    കർണ്ണൻ ഇനി മത്സരങ്ങളിൽ ഇല്ലല്ലോ

  • @ronogameing2006
    @ronogameing2006 ปีที่แล้ว +1

    Evarude allam King ayii eppol oral verum
    Arikombannnn❤️

  • @ArifArif-ne7uf
    @ArifArif-ne7uf 2 ปีที่แล้ว +7

    Paambaadi uir 🥰🥰🥰

  • @sk6182
    @sk6182 ปีที่แล้ว

    എന്നും ഇഷ്ടം കാളിദാസൻ 🥰🥰🥰🥰

  • @sanjubh6161
    @sanjubh6161 2 ปีที่แล้ว +24

    സുഹൃത്തേ,,,, തെറി കേൾക്കാൻ വേറെ എന്തെല്ലാം ഉപാധി ഉണ്ട്.... ഇത് തന്നെ വേണം എന്നുണ്ടോ.... ഒരിക്കലും ഇമ്മാതിരി വീഡിയോ ചെയ്യരുത്, കാരണം ഓരോ നീര് കാലം കഴിയുന്തോറും ആനകള് പൊക്കത്തിൽ ആയിക്കൊണ്ടിരിക്കുവാ

  • @raseenarasee1044
    @raseenarasee1044 2 ปีที่แล้ว

    തെച്ചിക്കോട്ട് രാമചന്ദ്രൻ പൊളി look

  • @sarathkrishnan6454
    @sarathkrishnan6454 2 ปีที่แล้ว +16

    ഈ സ്ഥാനങ്ങൾക്കു എന്ത് സ്ഥാനം അപ്പോൾ നമ്മുടെ കർണന്റെയും ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കരിന്റെയും സ്ഥാനം എവിടെയാ 😡😡😡

    • @aswinryfaswin
      @aswinryfaswin 2 ปีที่แล้ว +2

      Karnan 278 cm. Pne chuliyude ariyilla. Karnananu uyaram allalo nilavu alle. Nilavinte thampuran.

    • @thorappanbaskergamingyt5919
      @thorappanbaskergamingyt5919 2 ปีที่แล้ว

      Chulli 300 cm

    • @TigerWorld55
      @TigerWorld55 2 ปีที่แล้ว

      @@aswinryfaswin 298

  • @shambhuvlog8364
    @shambhuvlog8364 2 ปีที่แล้ว +2

    രാമൻ uyir
    Kali tiyer

  • @indirathilakanindirathilak5896
    @indirathilakanindirathilak5896 2 ปีที่แล้ว +3

    karnan endhaayirunnu ennnu theliyikkan ee cmnt box thanne dharalam❤︎❣︎

  • @da_gi_ni9231
    @da_gi_ni9231 2 ปีที่แล้ว

    Shivaraju😍

  • @amalkm364
    @amalkm364 2 ปีที่แล้ว +8

    കർണ്ണൻ അത് മതി❤️

  • @kiranyadhu4061
    @kiranyadhu4061 2 ปีที่แล้ว +1

    I love കാളിദാസൻ