സന്തോഷമുണ്ട് എന്റെ നാട്ടിലെ വർഗീട്ടന്റെ കട review ചെയ്തതിനു....വീടും ടൗണിലാണ്.... നാട്ടിലുണ്ടായിരുനെങ്കിൽ നിങ്ങളെ ഞാൻ കൊണ്ടുപോയേനെ.... തൃശ്ശൂരിൽ ചെറിയ കുറെ നല്ല കൊച്ചു കടകളുണ്ട്..സ്പെഷ്യലി beef.... ........
എബിന് ചേട്ടന്‍ ബീഫ് കഴിക്കാത്തതാകാം നിഷാദ് ഭായി ഈ കട പരിചയപ്പെടുത്താഞ്ഞത് ഇല്ലെങ്കില്‍ നേരത്തെ തന്നെ എബിന്‍ ചേട്ടനിത് vlog ആക്കിയേനെ...ബീഫ് കണ്ടിട്ട് തന്നെ അറിയാം ഗംഭീരം എന്ന്
good video bro, people like him running small restaurants needs to be promoted and shared with the world and not just the fancy brands in big cities, i am sure going to try once i reach india
ഹോയ് ഞാൻ വന്നു
അടിപൊളി വീഡിയോ
Pin maralanda ketto 🤣♥️😅
Sorry bro... Late aayi 😄
@@TripCompany aah അടുത്തതിൽ നേരത്തെ ആതാ ഹൈ.👍
🙏🙏👍👌😊
ഞാൻ തൃശ്ശൂർക്കാരൻ..എത്ര വട്ടം ആ കടയുടെ മുന്നി കൂടി പോയിട്ടുണ്ട് ഇതുവരെ കേറിയിട്ടില്ല.അടുത്ത വട്ടം നാട്ടിൽ പോവുമ്പോൾ ഒന്നു പോണം...
✌️✌️🔥
വൈഫിൻ്റെ Recipe ആണെന്നു ആ ചേട്ടൻ പറയുമ്പോൾ അവർ ഇല്ലാതെ പോയി എന്നതാണ് എൻ്റെ വിഷമം. ഈ സ്റ്റൈൽ ആദ്യമായി കാണുകയാണ്, ഒരിക്കൽ ട്രൈ ചെയ്യണം,
Haa.. chechi illa enna oru വിഷമം മാത്രം
ദേ...വീണ്ടും നിഷാദ്!!..
കുരുമുളകിൻ്റെ രുചി മുന്തി നിൽക്കുന്ന ഈ ഫ്രൈ ആണ് യഥാർത്ഥ ബീഫ് ഫ്രൈ......
😋😋😋😋
അപ്പോ രണ്ടു നിഷാദോ. 🙄🙄😜
ഞാൻ തൃശ്ശൂർ ജോലി ചെയ്യുന്ന സമയത്ത് എന്റെ ഏറ്റവും ഇഷ്ടപെട്ട തനി നാടൻ ഭക്ഷണം കിട്ടുന്ന കടയാണ്.
വീണ്ടും അവിടെ പോകാൻ കൊതിയാവുന്നു.
😄😄 സംഭവം കിടു ആണ്😄✌️
ഇന്ന് പോയിരുന്നു ടേസ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ല, അരവി ഹോട്ടലിൽ നല്ല tasta
ബീഫ് ഫ്രൈ ഒറിജിനൽ ഇതുപോലെയാണ് പൊളി, ആടാരു വീഡിയോ ഇക്ക ഒന്നും പറയാനില്ല എല്ലാ വിഡിയോസും പോലെ ഇതും തകർത്തു 😂✌️😋😍✌️✌️✌️✌️
🔥🔥 thanks മുത്തേ ✌️
👍👍👍👍😛😋😛
സന്തോഷമുണ്ട് എന്റെ നാട്ടിലെ വർഗീട്ടന്റെ കട review ചെയ്തതിനു....വീടും ടൗണിലാണ്....
നാട്ടിലുണ്ടായിരുനെങ്കിൽ നിങ്ങളെ ഞാൻ കൊണ്ടുപോയേനെ.... തൃശ്ശൂരിൽ ചെറിയ കുറെ നല്ല കൊച്ചു കടകളുണ്ട്..സ്പെഷ്യലി beef....
........
നിങ്ങള് നാട്ടിൽ വരുമ്പോ പറ. നമുക്ക് സെറ്റ് ആകാം✌️
@@TripCompany തീർച്ചയായും തീരുമാനിച്ചിട്ടുള്ളതാണ്... covid കാരണമാണ്.... അല്ലെങ്കിൽ വർഷത്തിൽ 3 പ്രാവശ്യം വരാറുള്ളതാണ്... പെട്ടുപോyeeeee....😢😢😢😢😢😢😢😢😢😢
Kazhinja arzhcha njan poyappo kada kada adachu poyi.. near miss 1000 hehe ❤️ poli video da
😄😄 സംഭവം കൊള്ളാം ട്ടാ
ബ്രോ വിഡീയോ നന്നായിട്ടുണ്ട് ട്ടോ.....😘😍
😍 thanks dear
Thanku Nice Video Nannayitundu Ishtaye Super Adipoli Nammade Thrissur Food 👍👌😊😍♥️
Nice video. I love watching your beef series. Once recommendation- Do rate the beefs in all video so that we all know which was the best one.
Ok bro
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് നല്ല വൃത്തിയും ആണ്
സംഭവം കിടു.. ന്നാലും ബീഫ് ആണ് അവിടെ മെയിൻ
ബീഫാണ് താരം
ഞാൻ ഉം കഴിച്ചിട്ടുണ്ട് ഒരു ബല്ലാത്ത വെറൈറ്റി ടേസ്റ്റ്
എബിന് ചേട്ടന്‍ ബീഫ് കഴിക്കാത്തതാകാം നിഷാദ് ഭായി ഈ കട പരിചയപ്പെടുത്താഞ്ഞത് ഇല്ലെങ്കില്‍ നേരത്തെ തന്നെ എബിന്‍ ചേട്ടനിത് vlog ആക്കിയേനെ...ബീഫ് കണ്ടിട്ട് തന്നെ അറിയാം ഗംഭീരം എന്ന്
ഞാൻ ത്രിശൂർ ആണല്ലോ ഞാൻ കണ്ടിട്ടില്ല.. പോയി നോക്കണം... വീഡിയോ ചെയ്തത്തിൽ സന്തോഷം ഉണ്ട്.❤❤❤
എന്റെ പൊന്നെ ഒരു രക്ഷയുമില്ല അടിപൊളി
😄😄✌️
Beef ഒക്കെ കാണുമ്പോൾ തന്നെ........ 🤤
😄🔥
Ennale koodi kazhichu evidannu. Super
The shop accredited by local people, that's the success...
ഇതു കണ്ടോണ്ടിരുന്ന എന്റെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു തൊട്ടടുത്തുള്ള പോലെ യുള്ള feeling undayi നല്ല smell പോകണം ഒരുദിവസം
ആ ബീഫ് വരട്ടിയത് കണ്ടാൽ അറിയാം അതിൻ്റെ ടേയ്സ്റ്റ്- കിടിലൻ തന്നെ
good video bro, people like him running small restaurants needs to be promoted and shared with the world and not just the fancy brands in big cities, i am sure going to try once i reach india
Sunday shop indo?
Chetta sunday undo shop
അടിപൊളി,
നടൻ ഫുഡ് കിട്ടുന്ന ഹോട്ടൽ
✌️✌️🔥
Pwoli saaaanam igalu maasss anu muthumaneee big fan bro
🔥🔥✌️😜
Anaz bro... Varghsettan porichootta.. Beef kidu...
😄😄🔥
Ah beef kandyt oru rekshyaum illa 😋 adipwoli 🔥
✌️✌️
കോട്ടയത്തെ ബേക്കറി ജംങ്ഷൻ ലെ ഇതു പോലത്തെ നല്ല ഫുഡ് ഇവിടെ കിട്ടും
കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു
Baker jn il eth Hotel??
Kollaamallo👌👍😍😍😍
😍😍☎️
@@TripCompany
❤
ബീഫ് കണ്ട നിമിഷം ഞാന്‍ ലൈക്കും സബ്സ്ക്രബും ചെയ്തു
വർഗീസ് അച്ചായൻ
👍 👍 👍 👍 👍 👍
🔥🔥
Ramettante kada ayannthol.. law colgukarde kota aaaanu 🤤🤤🤤
Cooking style is great.
It looks yummy.
Keep going beef porotta programme.
God bless
Enikkum kazhikanam😋
പൊളിച്ചെടാ.... മുത്തേ...
Thanks bro 😍
Ohhhh, wearing mask and eating food
Fb yil bro de video kandit vannit thrissur evidya nalla beef nu search cheythapo dhe veedum bro de channel😁 Nthaylum Poli ❤
😌😌
അവിടെ രാവിലെ poyal... ബീഫും porattayum kittumo
ഒന്നും പറയാനില്ല കിടു വീഡിയോ
✌️✌️
Ekkaa nigalu evideku vannulee super aanu avidathee
😄😄
Ohhh powliiiii 🔥👍😎
Thanks 🔥
Supper😍
ത്രിശൂരിൽ എവിടെയാണ്
Anta veedinta adutaa❗
കണ്ടിട്ട് കൊതിയാകുന്നു 😍
Pavam nalla manushyan eppam kanan kittathathu
Haa
Nilambur vayo
nilamburil porotta beef evide kittum
വരാം. Spot suggest cheyoo
Njn തൃശൂർ ആണ് കറക്റ്റ് spot പറയുമോ
ലിവർ പൊളി അല്ലെ machane😇
Awesome.. Superb
Thats home food
പൊളി ഞാനും പോയിട്ടുണ്ട് പക്ഷെ ബീഫ് കഴിച്ചില്ല😚😚😚😚
ബീഫല്ലെ കഴിക്കേണ്ടത്
കൊല്ലത്ത് keralapuram കുറ്റിയിൽ hotel പോത്ത് റോസ്റ്റ്
Aiwaa.. Habibi🙋🏻♂️
Habibi 😍😍✌️
Nice food nice video da
😍😍✌️
Super 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️
😍✌️
Kidu
😄😄😂
നല്ല വീഡിയോ,
😄😄
ഇക്കാ മലപ്പുറം ബീഫ് കീമാ ഒന്ന് ചെയ്യോ പ്ലീസ്
ഉടനെ ചെയ്യാം മുത്തേ.. അവിടെ പോവാൻ പറ്റിയില്ല ഇത് വരെ. ഇനി അതിന് മാത്രമായി ഞാൻ പോവാം. ബ്രോ ക്ക് വേണ്ടി 😄🔥✌️സെറ്റ്
ഇതു കണ്ടോണ്ടിരുന്ന എന്റെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു തൊട്ടടുത്തുള്ള പോലെ യുള്ള feeling undayi നല്ല smell പോകണം ഒരുദിവസം വൈകാതെ തന്നെ
ഇതാണ് ബീഫ് ഫ്രൈ
Super
തൃശൂരിൽ എവിടെ
Spr...😋😋
Ikkkkkaaaaaaa❣️❣️❣️❣️❣️❣️❣️❣️
🔥🔥✌️😍
Poli
😍😍
polichu
🔥🔥
Super 👍👍👍👌👌👌
Thank you! Cheers!
ഇത് തൃശൂർ എവിടാണ്
Beef 1kg atra?
👏👏👏👏😍😍
😄😄🔥
അനസ്‌ക്ക ഊണ് കഴിക്കുന്നേ ഞാൻ ആദ്യമായി കണ്ടു 😛
😂😂
Kothippichu
😍🔥
Subscribed
Nice very nice 👌👍👌👌👏👏😊😘
Thanks bro 😍
Balussery adipoli beef kittunna oru hotel und
Details please
@@TripCompany kerala cafe hotel Balussery
Trisshur onnu full karangu
Karanganam
Mangad only available till 11 to 1pm sadanam vegam theernu povvum
😄😄
Thrissur uyir💔
Malappuram kalayekkal nallathu kinahan beef aanu
pasu erachiyano beef
Beef എന്നത് കോമൺ ആയി പറയുന്നത് ആണ്
😋😋😋😋
😍😍
I think they don't use Chinese salt
Fyi kizhakkan sidil beef eppolum dry aayirikkum original parotta bèef athanu
Ningal varandath Kollam Mangad schoolinta aduth ann yeaa mowney verrey verrey lvl ann ningal ath kazhich nokk
കൊല്ലം trip plan cheyyam. Udane
Palavattam kazichatundu
മഞ്ചേരിയിൽ മാമാട്ടി ടീ സ്റ്റാളിലെ അപ്പവും ബീഫും വളരെ ഫൈമസ് ആ
Try ചെയ്യണം
@@TripCompany എന്റെ ഷോപ്പിന് അടുത്താണ്. മഞ്ചേരി നിലമ്പൂർ റോഡിൽ ഇസ്ലാഹി കാമ്പസിനു സമീപം
Insha allah. വരണം
Liver aanu chetta beefl taste
👍👍👍
ഫുഡ് കഴിക്കാനായി അവിടെ പോകുന്നത് ആണോ ..
അതോ വേറെ ആവശ്യത്തിന് പോകുമ്പോൾ ചെയ്യുന്നത് ആണോ ..
ഇത് കഴിക്കാനായി പോയത് ആണ്. 45-50 km ഉണ്ട്
👍👌😋
✌️✌️
❤️❤️❤️❤️❤️
😄😄🔥
Clour is super beef
Poly sanam
😜😜
😋😋😋😋😋😋😋😋😋😋
*Ikka മലപ്പുറം പരപ്പനങ്ങാടി ഭാഗത്തേക്ക് വരീ .. അവിടെ Red rose hotel ൽ നല്ല അടിപ്പൊളി ഉഷാർ 👌 ബീഫ് ബിരിയാണി കിട്ടും*
Ok
Da sony....
Ariyumo
ഇതിൽ എവിടെ ബീഫ് ഫ്രൈയുടെ രഹസ്യം?
Video il parayandalo
🙏🙏🙏🙏🙏🙋🏻😎👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻😄😄😄😄😄🍬🍬🍬🍰🍰🍰🍰🍰🙏🙏🙏🙏