മോളുടെ അമ്മ യുടെ അസുഖം മാറി സുഖമായി വരുവാൻ പ്രാർഥിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ പഠിച്ചു നല്ല ജോലി കിട്ടുവാൻ പ്രാർഥിക്കുന്നു സഹായം നൽകുന്ന ആ നാട്ടുകാർക്ക് ബന്ധു ക്കൾ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ സാനിബ്രോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 🙏👍
ചേച്ചി. മോളെ സങ്കടപെടേണ്ട. എനിക്കും ഈ പ്രായം ഉള്ള ഒരു മോൻ ഉണ്ട്. എല്ലാവരും സഹായിക്കും കേട്ടോ. ഞാനും എന്നെകൊണ്ട് പറ്റുന്നത് ഇട്ടിട്ടുണ്ട്. ഒത്തിരി സഹായിക്കണം എന്നുണ്ട്. ചെറിയ ഒരു ജോലി യാണ് ഉള്ളത്.
മോളെ, ഈ വീഡിയോയിൽ സമൂഹത്തിനു മുന്നിൽ വന്നു എന്നതിൽ വിഷമിക്കരുത്, ഇത് നിങ്ങളുടെ അവകാശം ആണ്, വിഷമഘട്ടത്തിൽ ഉള്ളവരെ ചേർത്ത് പിടിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്, അത് നിങ്ങളുടെ അവകാശം ആണ്, നിങ്ങൾക്ക് സ്നേഹം തരാൻ, ചേർത്ത് പിടിക്കാൻ മനസ്സിൽ നന്മയുള്ള ഏറെ പേർ ഉണ്ടാവും, അതിന് സനി കാരണമാകും, സ്നേഹവും,നന്മയും, എന്നും മനസ്സിൽ സൂക്ഷിക്കണം, നാളെകളിൽ, വിഷമിക്കുന്ന പലർക്കുമായി, പകർന്നു നൽകാൻ, നന്നായി പഠിക്കുക, നല്ലൊരു നാളെക്കായി. എല്ലാ വിഷമങ്ങൾക്കും മാറ്റം ഉണ്ടാവും ഉറപ്പ്,
മകളേ, ഒന്നുകൊണ്ടും നാണക്കേട് ചിന്തിക്കരുത്... മോളെപ്പോലെ എത്രയോ മനുഷ്യർ ആത്മഹത്യചെയ്യുന്നു... അതുതെറ്റാണു. മോൾ മിടുക്കിയായതുകൊണ്ടാണ് ഈ വീഡിയോക്ക് മുന്നിൽ വന്നത്.... ധൈര്യമായി മുന്നേറുക... മോൾക്കും അമ്മയ്ക്കും നല്ല കാലം വരും.... എല്ലാവരും സഹായിക്കും... ഉറപ്പാ..... 🙏🙏🙏🙏🙏
അല്ലാഹുവേ നിനക്ക് മാത്രമേ അൽഭുതം കാണിക്കുവാൻ കഴിയുകയുള്ളൂ ഈ മോൾക്ക് നി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല ജീവിതം നൽകണേ റബ്ബേ ചേച്ചിക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കണേ
നാമെല്ലാം ഒരുപാട് ക്യാഷ് നോക്കാതെ ധൂർത് അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഇതുപോലെ ഉള്ള ആളുകളെ കാണുമ്പോൾ നമ്മെ ഈ സ്ഥാനത്തു കണ്ടാൽ പിന്നെ ഈ വീഡിയോ തട്ടി മാറ്റിപോവാൻ ആർക്കും കഴിയില്ല ഒന്ന് ഒത്തുപിടിച്ചാൽ നല്ല ഒരു സന്തോഷം കൊടുക്കാൻ കഴിയും ആ മോളുടെ മുഖം കാണുമ്പോൾ എനിക്ക് തോന്നുന്നത് ചിരിക്കാൻ മറന്നു പോയ ഒരു ജീവിതം ആയിട്ടാണ് സന്തോഷം ഉള്ള മുഖം ആയിട്ട് നമുക്ക് കാണണം അടുത്ത് തന്നെ
എന്തേലും ചെയ്ത് കൂട്ടി ചാനൽ റീച്ച് ആകുന്നതിലല്ല കാര്യങ്ങളുടെ കിടപ്പ് നമ്മൾ ഒരു ചാനൽ തുടങ്ങി നമ്മുക്ക് ചുറ്റും എത്ര കുടുംബങ്ങൾ ഇത് പോലുള്ള അവസ്ഥകളിൽ കഴിയുന്നു എന്നത് മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കുക എന്ന ടാസ്ക് അത് വഴി ആ കുടുംബത്തിന് സഹായിക്കാൻ കഴിയുന്ന നല്ല മനസ്സുകളിൽ നിന്നും കിട്ടുന്ന അത് ഒരു രൂപ അയാൾ പോലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഈ ചാനലിന്റെ വളർച്ചക്ക് വേണ്ടി ആത്മാർത്ഥയും പ്രാർത്ഥിക്കുന്നു 🤲 ഇനിയും ഇത് പോലെ ഒരു പാട് പേരെ സഹായിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...🤲
God, Extend your Invisible hand to help this Checi & mol for Livelihood and hope thru appropriate fellow being. Sani Bro, to continue your great mission to smile others
Dear bro സാനി ഏറ്റെടുത്ത ഒരു കാര്യവും വിജയം കാണാതെ വന്നിട്ടില്ല. മോളെ ഈ വീഡിയോ കാണുന്ന സ്നേഹമുള്ളവർ നിങ്ങളെ ചേർത്തുപിടിക്കും.100 രൂപ എങ്കിൽ 100 രൂപ എല്ലാവരും കൈകോർക്കണേ ഈ കുടുംബത്തിനുവേണ്ടി.
ഒരു പെൺകുഞ്ഞു ഈ വീഡിയോക്ക് മുന്നിൽ വരുന്നത് എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊണ്ടായിരിക്കും 🤲🙏
🙏അതെ
😢👏
🙏
നാം സമൂഹത്തിന്റെ ഒരു ഭാഗം എന്നനിലയിൽ, നമ്മുടെ കടമ നിർവഹിക്കാം, നമ്മൾക്ക് കഴിയുന്ന വിധം, ❤️🙏
@@bijukbiju927അതെ അതെ
സാനി. നിങ്ങളെ പോലെയുള്ള 100പേര്. ഓരോ. ജില്ലാ കളിലും. ഉണ്ടായാൽ. നമ്മുടെ. നാട്. രക്ഷപെട്ടു.
ഈ പാവങ്ങളെ സഹായിക്കണേ എല്ലാവരും
ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ....അമ്മയുടെ അസുഖം വേഗം ഭേദമാകണെ 🙏
Ameen
ആമീൻ
അവർക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ, നമ്മുടെ കടമ നമുക്കും നിർവഹിക്കാം, കഴിയും വിധം. ❤️
ബാങ്ക് അക്കൗണ്ട് കാണുമ്പോൾ എന്തെങ്കിലും അയച്ചു കൊടുക്കണം അല്ലാതെ ദൈവത്തെ ചാർത്തിയാൽ പോരാ
@@dailyviews2843 കഷ്ടം... ഞാൻ ദൈവത്തെ വിളിക്കുന്നതിന് തനിക്കെന്തോടോ??GET LOST ID!OT
മോളുടെ അമ്മ യുടെ അസുഖം മാറി സുഖമായി വരുവാൻ പ്രാർഥിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
പഠിച്ചു നല്ല ജോലി കിട്ടുവാൻ പ്രാർഥിക്കുന്നു
സഹായം നൽകുന്ന ആ നാട്ടുകാർക്ക് ബന്ധു ക്കൾ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
സാനിബ്രോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 🙏👍
ചേച്ചിയുടെ ചികിൽസക്കുള്ള പണം എത്രയും പെട്ടന്ന് ശരിയാകും. എല്ലാവരും ചേച്ചികും, മകൾക്കും വേണ്ടി പ്രാർത്ഥിക്കാം. ♥♥♥
സനിക്ക് ദീർഘായുസ്സിനും സന്മനസ്സിനും വേണ്ടി പ്രാർത്ഥിക്കാം
എല്ലാം ശരിയാകും മോളെ.
സാനി ബ്രോ🙏💞💞
സത്യം പറഞ്ഞാൽ സാനിയെ പോലെ നല്ല മനസ്സ് ഉള്ളവർ മുഹാന്ദാരം എത്ര കുടുബത്തിന് സഹായം എത്തിച്ചു കൊടുക്കാൻ പറ്റി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️🙏
എല്ലാം ശരിയാകും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤ആ അമ്മ യെയും മകളെയും രക്ഷിക്കണേ ഭഗവാനെ ❤
തീർച്ചയായും അവർക്ക് എല്ലാ അനുഗ്രഹവും ലഭിക്കട്ടെ, നമ്മുടെ കടമ നമുക്കും നിർവഹിക്കാം, എത്ര ചെറുതാണെങ്കിലും. 🙏.
കണ്ടിട്ട് ഒരുപാട് സങ്കടം തോന്നുന്നു എല്ലാവരും സഹായിക്കു
ചേച്ചി. മോളെ സങ്കടപെടേണ്ട. എനിക്കും ഈ പ്രായം ഉള്ള ഒരു മോൻ ഉണ്ട്. എല്ലാവരും സഹായിക്കും കേട്ടോ. ഞാനും എന്നെകൊണ്ട് പറ്റുന്നത് ഇട്ടിട്ടുണ്ട്. ഒത്തിരി സഹായിക്കണം എന്നുണ്ട്. ചെറിയ ഒരു ജോലി യാണ് ഉള്ളത്.
മോളെ, ഈ വീഡിയോയിൽ സമൂഹത്തിനു മുന്നിൽ വന്നു എന്നതിൽ വിഷമിക്കരുത്, ഇത് നിങ്ങളുടെ അവകാശം ആണ്, വിഷമഘട്ടത്തിൽ ഉള്ളവരെ ചേർത്ത് പിടിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്, അത് നിങ്ങളുടെ അവകാശം ആണ്, നിങ്ങൾക്ക് സ്നേഹം തരാൻ, ചേർത്ത് പിടിക്കാൻ മനസ്സിൽ നന്മയുള്ള ഏറെ പേർ ഉണ്ടാവും, അതിന് സനി കാരണമാകും, സ്നേഹവും,നന്മയും, എന്നും മനസ്സിൽ സൂക്ഷിക്കണം, നാളെകളിൽ, വിഷമിക്കുന്ന പലർക്കുമായി, പകർന്നു നൽകാൻ, നന്നായി പഠിക്കുക, നല്ലൊരു നാളെക്കായി. എല്ലാ വിഷമങ്ങൾക്കും മാറ്റം ഉണ്ടാവും ഉറപ്പ്,
💕💕💕
❤❤❤
Oru jeevithathinte muzhuvan dukhavum aa kunjinte kannil undu...God bless you
ഈശ്വരന്മാരേ അവരെ കാത്തുരക്ഷിതണേ🙏🙏🙏🙏
Sani bro വന്നില്ലേ ഇനി എല്ലാം ശെരിയാകും.. God bless u❤️🙏❤️
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
Godbless you❤
എന്റെ പൊന്ന് sani🙏🏼🙏🏼നിങ്ങളെ ദൈവം ഉയർത്തും വാനോളം
എത്രയോ യൂട്യൂബ് ര മാ ർ പണമുണ്ടാക്കി ആർഭാട ജീവിതം നയിക്കുന്നു. എന്നാൽ സാനി വ്യത്യസ്തനായ ഒരു ബന്ധു. ഈ സന്മന സോടെ വളരെക്കാലം നിലനിൽക്കട്ടെ സാനീസ് മീഡിയ😊
മകളേ, ഒന്നുകൊണ്ടും നാണക്കേട് ചിന്തിക്കരുത്... മോളെപ്പോലെ എത്രയോ മനുഷ്യർ ആത്മഹത്യചെയ്യുന്നു... അതുതെറ്റാണു. മോൾ മിടുക്കിയായതുകൊണ്ടാണ് ഈ വീഡിയോക്ക് മുന്നിൽ വന്നത്.... ധൈര്യമായി മുന്നേറുക... മോൾക്കും അമ്മയ്ക്കും നല്ല കാലം വരും.... എല്ലാവരും സഹായിക്കും... ഉറപ്പാ..... 🙏🙏🙏🙏🙏
ഇത് കണ്ടിട്ട് ഇനി കുറെ ഞരമ്പ് രോഗികൾ ഉണ്ടല്ലൊ അവന്മാര് ഇതുങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കുമല്ലൊ
Sani god bless you mone ❤
Praying 🙏
God bless you. Big salute sani
Good balshyou 👍
സാനി അഭിനന്ദനങ്ങൾ യിനിയും നല്ലകാര്യങ്ങൾ ചെയ്യുക കൂടെ എല്ലാവരും കാണും
💕👍
ഇവരെപ്പോലുളള പാവപ്പെട്ടവരെ സഹായിക്കാൻ നമ്മൾ ഓരോരുത്തരും മു൬ോട്ടു വരണ൦ എ൬െ കൊണ്ടു കഴിയും സഹായം ഞാനും ചെയാ൦
Mr sani big salute God bless you sani e videpoyalum avide God kudeyudekum thanks bro😊
സാനി ❤you. മോനെ ദൈവം അനുഗ്രഹിക്കും. 🙏🏻🙏🏻🫂
അല്ലാഹുവേ നിനക്ക് മാത്രമേ അൽഭുതം കാണിക്കുവാൻ കഴിയുകയുള്ളൂ ഈ മോൾക്ക് നി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല ജീവിതം നൽകണേ റബ്ബേ ചേച്ചിക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കണേ
ആരേലും സംബത്തുള്ളവർ ഇവരെ ഹെല്പ് ചെയ്യുമോ ആ മോളെ പടിപിയ്ക്കുമോ ഒരു വീട് വച്ചു കൊടുക്കുകയോ ചെയ്യണോ
നമ്മുടെയൊക്കെ വീട്ടിലെ ബാത്ത്റും ഇതിനേക്കാൾ വലുതാണല്ലോ ദൈവമേ😢. ആലോചിക്കാൻ പോലും കഴിയുന്നില്ല.
Sani ngal nalla mahan ❤❤❤❤❤🎉🎉🎉🎉🎉🎉
GOD BLESS YOU. GOD BLESS YOU
Pavangal ❤❤❤ Thanks 🙏🙏🙏 chetta
നാമെല്ലാം ഒരുപാട് ക്യാഷ് നോക്കാതെ ധൂർത് അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഇതുപോലെ ഉള്ള ആളുകളെ കാണുമ്പോൾ നമ്മെ ഈ സ്ഥാനത്തു കണ്ടാൽ പിന്നെ ഈ വീഡിയോ തട്ടി മാറ്റിപോവാൻ ആർക്കും കഴിയില്ല ഒന്ന് ഒത്തുപിടിച്ചാൽ നല്ല ഒരു സന്തോഷം കൊടുക്കാൻ കഴിയും ആ മോളുടെ മുഖം കാണുമ്പോൾ എനിക്ക് തോന്നുന്നത് ചിരിക്കാൻ മറന്നു പോയ ഒരു ജീവിതം ആയിട്ടാണ് സന്തോഷം ഉള്ള മുഖം ആയിട്ട് നമുക്ക് കാണണം അടുത്ത് തന്നെ
❤️സാനികുട്ടാ ❤️🙏❤️
എന്തേലും ചെയ്ത് കൂട്ടി ചാനൽ റീച്ച് ആകുന്നതിലല്ല കാര്യങ്ങളുടെ കിടപ്പ് നമ്മൾ ഒരു ചാനൽ തുടങ്ങി നമ്മുക്ക് ചുറ്റും എത്ര കുടുംബങ്ങൾ ഇത് പോലുള്ള അവസ്ഥകളിൽ കഴിയുന്നു എന്നത് മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കുക എന്ന ടാസ്ക് അത് വഴി ആ കുടുംബത്തിന് സഹായിക്കാൻ കഴിയുന്ന നല്ല മനസ്സുകളിൽ നിന്നും കിട്ടുന്ന അത് ഒരു രൂപ അയാൾ പോലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഈ ചാനലിന്റെ വളർച്ചക്ക് വേണ്ടി ആത്മാർത്ഥയും പ്രാർത്ഥിക്കുന്നു 🤲 ഇനിയും ഇത് പോലെ ഒരു പാട് പേരെ സഹായിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...🤲
Pavam😢
God bless you Thankyou Sani bro ❤❤❤
സാനിച്ചേട്ടൻ ♥️💕💕💕💕💕💕💕💕💕💕💕
അല്ലാഹുവേഒരു വഴി തുറന്നു കൊടുക്കണേ
God bless you Sani.❤
God, Extend your Invisible hand to help this Checi & mol for Livelihood and hope thru appropriate fellow being. Sani Bro, to continue your great mission to smile others
👍
Ellam sheriyakum daivam anugrahikkum 🙏🙏
Sani God bless you moane ❤❤❤
Sani god bless you mone ❤🙏🙏
Nalla oru veed etrayum pettannu orukkikodukku plse
സാനി എത്തിയില്ലെ ഇനി ദൈവം അടുത്തുണ്ട് എന്ന് കരുതിക്കോളൂ😢
Godbless 🙏🏼🙏🏼🙏🏼🙏🏼
Ellam sariyakum mole
ഈ കുടുംബത്തെയും സാനിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Iam praying🙏🙏🙏
God bless you bro🙏🙏🙏
പടച്ചോനെ rakshikkane
❤🙏
Sani bro your great God bless you 🙏
Super❤❤❤❤❤❤❤😊😊😊😊😊😊
തമ്പുരാനെ ഈ പാവങ്ങളെ സഹായിക്കാൻ... നല്ല മനസ്സുകൾ ഒന്ന് ചേരണം 🙏🙏🙏🙏🙏🙏🙏
God bless you 🙏🏻
Ee മോൾക്ക് ഒരു veed വെച്ചു കൊടുക്ക് എല്ലാരും കണ്ടിട്ട് സഹിക്കുന്നില്ല 😢😢
Govt : ഇതൊന്നും കാണുന്നില്ലേ? ഇവർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്😮😮😮😢
🙏🙏
Udane Daivam oru vazhi thurakkum sani brother mukhene.
Prayers🙏🙏🙌🙌
God bless you all
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു
Ente bhagavathy katholane 🙏
God bless you sani😥😥🙏🙏🙏🙏
ഈശ്വരാ 😭
അതിൽ അക്കൗണ്ട് നമ്പർ കണ്ടില്ലല്ലോ
Description നിൽ നോക്കുക.
Hai Sani brother onnum parayanilla daivatthinte prathypurushan
Only love 💕
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ചേട്ടാ നിങ്ങളാണ് യഥാർത്ഥ സേവകൻ ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ ❤❤❤
🙏🙏🙏🙏🙏🙏🙏🙏
Aaa.molude kazhithinte alle polum purache kanunnu .pattinikonda Athe pls help
Dear bro സാനി ഏറ്റെടുത്ത ഒരു കാര്യവും വിജയം കാണാതെ വന്നിട്ടില്ല. മോളെ ഈ വീഡിയോ കാണുന്ന സ്നേഹമുള്ളവർ നിങ്ങളെ ചേർത്തുപിടിക്കും.100 രൂപ എങ്കിൽ 100 രൂപ എല്ലാവരും കൈകോർക്കണേ ഈ കുടുംബത്തിനുവേണ്ടി.
💕💕💕
❤
Paavam
Sani hat:s off
One thing, bring more like this video. Just do. God bless you
Thx not for me
Sani I would say u r s s jewel, a heart filled & over flowing with love
❤🙏🏻🙏🏻🙏🏻❤
🙏🙏👍👍
❤❤❤😘😘👍🏻👍🏻👍🏻
ഈ വീഡിയോയുടെ അവസാനം അക്കൗണ്ട് നമ്പർ കൊടുക്കാമെന്ന് പറയുന്നുണ്ട് അക്കൗണ്ട് നമ്പർ കൊടുത്തിട്ടില്ല
Video Description
Njan ethra nalayii oru sahayam palarodum chodikkunnu oru varshamayi cancer thetu mentilan vadakek thasikkunnath 78vyasulla rogiyaya ammaye nokkan am. Njangelku marunnium aharampolum illatha avastha an njagel yathceyynoym kazhiyilla arodu sahayam chodikkenam ennum ariyilla oru vediyo cheythu enkilum njagel sagayikkumo mone
Evida place
🤲😢🙏
🙏🏻🙏🏻🙏🏻🙏🏻
You tub varumaanam illa enikku patunapole cheiyame
Aa mol ethramathram budhimuttu sahikkunnu ammaum sukhamillaa deivam rekshikkatte
🙏🙏🙏😢
Eeshwaran sahaikum 😢😢😢💔💔🙏🙏🙏👏👏👏🌷🌹
❤️🙏
🙏🙏🙏🙏🙏
😭😭😭🙏🙏🙏
🙏🏾🙏🏾🙏🏾🙏🏾🙏🏾
🙏🏻🙏🏻🙏🏻
നിങ്ങൾ അച്ചായനെ അറിയിച്ചില്ലേ 😞
❤❤❤❤❤